ബാംഗ്ലൂർ ബസ്സ്റ്റാൻഡിൽ പോയാൽ ഇതൊക്കെ അറിയണം.

Поделиться
HTML-код
  • Опубликовано: 10 авг 2022
  • ബാംഗ്ലൂർ ബസ്സ്റ്റാൻഡിൽ പോയാൽ ഇതൊക്കെ അറിയണം.#irishfoodandtravel #ksrtcswift #ksrtc #buslovers #pala #kottayam #kerala #ksrtcfans #ksrtc_mass_എൻട്രി #banglore #banglorebloggers ‪@ksrtc_Lover_KA-47‬ ‪@__a_4_3__‬ ‪@aanavandiofficial‬ ‪@BusFansHighrange‬ ‪@ksrtcneyyatinkarasuperfast9195‬ @pala @banglore @kerala ‪@buslover7901‬

Комментарии • 144

  • @sajeevkumars9820
    @sajeevkumars9820 Год назад +10

    സൂപ്പർ വീഡിയോ ഡ്രൈവർ അടിപൊളി ഒരുപാട് ഇഷ്ടം തോന്നി ♥️♥️♥️♥️👍👌👌👌

  • @surunair09
    @surunair09 Год назад +15

    ഒരിക്കല് കര്ണാടക ബസില് കയറിയാല് പിന്നെ ഒരിയ്ക്കലും കേരള ബസ്സിൽ കയറില്ല. ഏതാണ്ട് മുപ്പതു വർഷമായി ബസില് യാത്രചെയ്യുന്ന എന്റെ അനുഭവത്തിൽ എല്ലാം കൊണ്ടും കര്ണാടക ബസ് വളരെ നല്ല സർവീസ് ആണ് .

    • @kshivadas8319
      @kshivadas8319 Год назад +3

      കേരള ബസ്സിൽ ചാർജ് കുറവാണ് .ഇപ്പൊൾ വന്ന സ്വിഫ്റ്റ് ബസുകൾ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട് . സീസ്സൻ സമയത്ത് ഒന്നിലും ടിക്കറ്റ് കിട്ടില്ല .ഞാൻ കേരള ബസ്സിൽ ആണ് ഇടയ്ക്ക് പോകുന്നതും വരുന്നതും.

    • @mohandaspillai6616
      @mohandaspillai6616 Год назад

      @@kshivadas8319 വെളുപ്പിക്കല്ലേ സഖാവേ,
      സ്വിഫ്റ്റ് ബസ്സോ?അതെല്ലാം വാടകയ്ക്ക്
      എടുത്തതാണ് എന്നു പോ
      ലും അറിയില്ല ഇല്ലേ,ഇതാ
      അന്തം കമ്മികളുടെ പ്രത്യേ
      കത,ദേശാഭിമാനിയും,കൈരളിയും,ക്യാപ്സൂളുക
      ളും,പിന്നെ കൊള്ളക്കാരാ
      യ മൊതലാളി നേതാക്കൾ
      പറയുന്നതും മാത്രമേ അവ
      ർക്കറിയൂ.തലേൽ ആളുതാമസമില്ലാത്ത
      പാഴ് ഹിന്ദുക്കൾ തന്നെ
      ആണ് ppm (cpm ഇപ്പോൾ
      പിണു പാർട്ടി മാക്രിലിസ്സ്
      ആണല്ലോ)ൻ്റെ asset.👹

  • @devakrishnan9471
    @devakrishnan9471 Год назад +14

    ജീവിതത്തിൽ ഒരുപാട് നല്ല മനുഷ്യരെ കാണാൻ സാധിക്കും
    ഇവിടെയും കാണാൻ സാധിച്ചു #ikka❤❤
    എല്ലാവർക്കും നന്മകൾ പൂക്കട്ടെ, നല്ല മനുഷ്യർ ആകാൻ സാധിക്കട്ടെ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🤗❤

  • @aravindmp8333
    @aravindmp8333 Год назад +37

    നിഷാദ് ഇക്കയെ നേരിട്ട് കാണണം... ഇജ്ജാതി പൊളി മനുഷ്യൻ 🔥🔥🔥❣️❣️❣️

    • @arunkrishna5937
      @arunkrishna5937 Год назад +2

      എനിക്കും കാണാൻ ആഗ്രഹം

    • @unnikrishnank8234
      @unnikrishnank8234 Год назад +1

      I love you my honey❤❤❤

    • @888------
      @888------ Год назад

      റഷീദ് ഇക്കാമാർ വരൂ😄🤢🤮

    • @yogis7856
      @yogis7856 Год назад

      Voice is not clear please delivery in clear voice

    • @sirajpa9408
      @sirajpa9408 Год назад

      ❤️❤️❤️

  • @arunkp4956
    @arunkp4956 Год назад +27

    Karnataka Rtc ടെ ഏഴയലത്ത് വരില്ല Kerala rtc, Karnataka rtc India's No1 Transport bus, Linga book of record ൽ ഇടം നേടിയ ഏക transport bus karnataka rtc,

  • @alik3250
    @alik3250 Год назад +4

    നമ്മുടെ എക്സ്പ്രസ് വണ്ടിയുടെ ലുക്ക്‌ ഒരുവണ്ടിക്കും ഇല്ലാട്ടോ. പച്ചയുംക്രീമും. പൊളി

  • @asainarassainar3267
    @asainarassainar3267 Год назад +19

    സ്വിപ്റ്റ്. ഇപ്പോഴാണ് വന്നത് ബ്രോ
    ഇതിന് മുൻപ് നമ്മുടെ വണ്ടി. അവിടെ വെച്ചു കണ്ടാൽ.. പൊളിക്കാൻ വെച്ചിരിക്കുന്നത് പോലെ തോന്നുമായിരുന്നു 😂😂😂

    • @_S.D.P_
      @_S.D.P_ Год назад +1

      Yes... Deluxe oke kandal keran thonnilla.. aakri vandi look aanu... paint adikkathe, wash cheyyathe 😂. Matte side karnataka volvo scania oke minute vech varunnundakum.

  • @muhammedkutty3002
    @muhammedkutty3002 Год назад +6

    ഏളിമയുടെ പര്യായം ഇക്ക കൊള്ളാം

  • @user-bs7ri2cs3u
    @user-bs7ri2cs3u Год назад +8

    ഉപ്പോളം വരുമോ ഉപ്പിലിട്ടത്, കർണാടകയുടെ RAJAHAMSAM ത്തോളം വരുമോ കേരളത്തിന്റെ SWIFT. 😄

  • @kamalasanan
    @kamalasanan Год назад +3

    3:24 : le buspremi»»» ithokke enthu😁. Video pwolich💓

  • @sibychentm327
    @sibychentm327 Год назад +21

    ബാംഗ്ലൂർ മൈസൂർ 140 km ദൂരമുണ്ട് ഇടക്ക് mandya ഉണ്ട് മണ്ട്യക്കു 100km കേരള ബസ് മാത്രം mandya ക്കു ആളെ കയറ്റില്ല സീറ്റ് ഫുൾ കാലിയാണെങ്കിലും കയറ്റില്ല പലപ്രാവശ്യം നോക്കിയിട്ടും കയറ്റാറില്ല എട്ടായിരത്തിലധികം മലയാളികൾ മാണ്ട്യയിൽ ഉണ്ട് . കേരളത്തിലേക്കും കൈകാണിച്ചാൽ നിർത്താറില്ല book ചെയ്താൽ ബാംഗ്ലൂർ ടിക്കറ്റ് കൊടുക്കേണ്ടിവരും ഇതാണ് സ്ഥിതി

    • @starearth5283
      @starearth5283 Год назад +1

      എന്താണ് കാരണം

    • @ettumanur
      @ettumanur Год назад +4

      അഹങ്കാരം....കർണാടക ബസിൽ കയറി ഡ്രൈവറോട് സംശയം ചോദിച്ചാൽ പറഞ്ഞ് തരും. കേരള ബസ്സ് driver തറുതല പറയും

    • @zagarkidsplayitems7379
      @zagarkidsplayitems7379 Год назад +3

      കഴിഞ്ഞ ആഗസ്റ്റിൽ.. Majestic ൽ നിന്നും രാവിലെ ഇവിടെ എത്തി.. സ്വിഫ്റ്റ് കണ്ടു.. ഡ്രൈവറുടെ അടുത്ത് പോയി... എപ്പോഴാ കോട്ടയം... പോവുന്നെ....??? ഇപ്പൊ വന്നേ ഉള്ളൂ.. എന്നു... മറുപടി.......!... സാറിന്റെ ജാഡ...!..... തൊട്ടപ്പുറത്തു കിടന്ന തമിഴ് ഡ്രൈവർ എന്നെ വിളിച്ചു... അതിൽ കയറി... വീട്ടിൽ പോന്നു.... അവർ എത്ര സ്നേഹത്തോടെ.... പെരുമാറുന്നു...... കസ്റ്റമർ സർവീസ്... എന്തെന്ന്.. നമ്മുടെ സാറുമാർക് അറിയില്ല.......

    • @jafarjaf6329
      @jafarjaf6329 Год назад

      ഞാൻ satalitil പോയി അന്വേഷിച്ചപ്പോ വൃത്തി കേട്ട സ്വഭാവം
      നേരെ സേലം കേറീ പലക്കാട് പോന്നു കുറച്ചു പൈസ എക്സ്ട്രാ ആയി എന്നാലും എത്ര മനോഹരമായ പെരുമാറ്റം
      ഈ നായിക്കളെ ചെള്ളക്ക് പൊട്ടിക്കണം പട്ടികൾ

  • @hrishikesh-2132
    @hrishikesh-2132 Год назад +2

    ഇവിടെ 10ഉം 20ഉം വോൾവോ scaniya operatate ചെയ്യുമ്പോൾ..karanatakaykk വോൾവോ dipot തന്നെ ഉണ്ട്...ഇന്ത്യൽ eetavum കൂടുതൽ multiaxil ബസ്സ് operate cheyyunna കോർപ്പറേഷൻ ആന്ന് കർണാടക

  • @manojmenon1366
    @manojmenon1366 Год назад +27

    Don't compare Karnataka local transport buses with Kerala interstate, Karantaka interstate buses like Airavat looks much better than Kerala buses and maintenance is also much better, even Kerala malayali s prefer Karnataka buses and second choice is Kerala bus

  • @rajeshkp7254
    @rajeshkp7254 Год назад +24

    കർണാടക സർവീസ് പൊളി ആണ്, അത് കഴിഞ്ഞേ കേരള ഉള്ളു, ഇക്കയുടെ കൂട്ടുകാരന് അറിയാഞ്ഞിട്ടു ആണ്

    • @nithinantony2455
      @nithinantony2455 Год назад +2

      🤣🤣🤣 കർണാടക തല്ലിപൊളി

    • @rajeshkp7254
      @rajeshkp7254 Год назад +4

      @@nithinantony2455 എന്തായാലും ഡീസൽ ഇല്ലാത്ത അവസ്ഥ ഇല്ല 😝

    • @rohits9976
      @rohits9976 Год назад +4

      Correct.... lavan karnataka saaarige bus um kswift um compare cheyunnu... mandan... saarige buses can be compared to superfast/ fast passenger buses of kerala... still sarige is better

    • @akhilesh.chandran
      @akhilesh.chandran Год назад

      @@rohits9976 no superfast is far better 🔥❤️

    • @muhammedramees9715
      @muhammedramees9715 Год назад

      സത്യം ഞാൻ ബാംഗ്ലൂർ ലാണ് പഠിക്കുന്നത് മിക്കവാറും നാട്ടിൽ (Kozhikode) പോവുന്നത് ട്രെയിൻ ലും തിരിച്ച് ബസ്സ് പും ആൻ വരാറുള്ളത്. കർണാടക RTC കേരളവുമായി compare ചെയ്യുമ്പോൾ കേരള RTC speed കൂടുതൽ aaan കൂടാതെ careless m ആണ്. കയിഞ്ഞ ദിവസം ഞൻ ബാംഗ്ലൂർ ലേക്ക് SCANIA BUS ൽ തിരിച്ച് വരുമ്പോൾ ഒരു സ്ഥലത്ത് വെച്ച് വണ്ടി ഒരച്ച് kalanj. എനിക്ക് ഇന്നേവരെ അത് പോലെ ഒരു അനുഭവം കർണാടക RTC യിൽ നിന്ന് കിട്ടിയിട്ടില്ല

  • @forever2789
    @forever2789 Год назад +1

    🥰

  • @_Travel_Malayali_
    @_Travel_Malayali_ Год назад +3

    These buses stops in theses bus stands
    Kempegowda Bus Stand (Majestic) : BMTC,KSRTC,NWKRTC,NEKRTC,
    APSRTC,TSRTC,MSRTC,Kabamba GOA
    Shantinagar TTMC :
    BMTC,KSRTC, NWKRTC,KKRTC,KSRTC(KL),TSRTC,TNSETC,APSRTC,All theses RTC's premium buses are allowed to stop like Volvo,Scania,Benz, AC sleeper,Non-ac sleeper,AC seater,NONAc Seater cum sleeper
    Satellite Bus Stand: BMTC,KSRTC,TNSTC,KSRTC(KL)
    Peenya Bus Stand: KSRTC(KL) 3 buses are operated and The whole bus stand is allowed as shelter for APSRTC&TSRTC

  • @KannanKannan-nh2hh
    @KannanKannan-nh2hh Год назад +1

    ❤️❤️

  • @eagleeagle2920
    @eagleeagle2920 Год назад

    ikka kidu ane

  • @johangeorge374
    @johangeorge374 Год назад +1

    ❤️‍🔥

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +1

    Bangalore ഇതു വരെ പോകാത്ത ഞാന്‍.....😊😔

  • @sureshbabuc1673
    @sureshbabuc1673 Год назад +2

    . നിഷാദ് ബായ്🙏🙏🙏🙏🙏👍👍👍

  • @HDGamingPlanet
    @HDGamingPlanet Год назад +7

    Ettavum speed il ponat Minnal⚡ average speed il even faster than scania 💥🚀

  • @mr_stranger_10
    @mr_stranger_10 Год назад +5

    Nishad ikkaye innale njaan satelite bus standil vech kandaayirunnu..

  • @Thankan9876
    @Thankan9876 Год назад +2

    Broi..KL 15 varunnath bus aanu..Govt under il ullath bakki.Registration no ullath ..Lease okke aanu

  • @shyamkrishnashyamkrishna5033
    @shyamkrishnashyamkrishna5033 Год назад +1

    Nqj nattil pokumbol ente sthiram root ane mejstic to satligt to mysore to calicut to Vadakara

  • @binuvv7523
    @binuvv7523 Год назад +1

    👌

  • @Homoeopathy_for_Health
    @Homoeopathy_for_Health Год назад +1

    Op

  • @nairsab4947
    @nairsab4947 Год назад +4

    ഇതിപ്പോ ഇന്ത്യയെക്കുറിച്ച് വിദേശികള് കാണിച്ച വീഡിയോ പോലെ ആണല്ലോ, ബാംഗ്ലൂർ ആദ്യമായിട്ട് കാണുന്നവൻ നടത്തിയത് പോലെ.. 😁

  • @joyedattamkuzhy760
    @joyedattamkuzhy760 Год назад +2

    Hi chettayi Karnataka KSRTC ORU VISMAYAM Aanutto caring the passengers very much. Ethoru vellanayalla 😁😁😁as Kerala RTC

  • @nithinantony2455
    @nithinantony2455 Год назад +5

    നിഷാദ് ഇക്ക September 13 ന് Bangalore to Pala Duty യ്ക്ക് ഉണ്ടോ.... എങ്കിൽ ഞാൻ Train Ticket Cancel ആക്കി കേറും... പോകേണ്ടത് Changanacherry ആണെങ്കിലും 😍😍😍ഇങ്ങേര് Pvt Bus മുതലാളി ആയിരുന്നപ്പോഴേ ഇങ്ങേരുടെ ആ അവസ്ഥ കണ്ടുള്ള Video കണ്ട് ഫാൻ ആയതാ..അത് കണ്ടപ്പോൾ വരവേൽപ്പ് ലെ Gulf Motors ഓർമ്മ വന്നു 😌

    • @888------
      @888------ Год назад

      M റഷീദ് ഇക്ക പരിപാടി അല്ലേ 😄😄🤢

  • @muhammedsalih9154
    @muhammedsalih9154 Год назад +3

    ഒരാളോട് കാര്യങ്ങൾ ചോദിക്കുമ്പോൾ മൈക് കൂടി അദ്ദേഹത്തിന് കൊടുക്കൂ ആശാനെ.... എന്നാലല്ലേ പറയുന്നത് കേൾക്കുകയുള്ളൂ

  • @edisonsebastian5928
    @edisonsebastian5928 Год назад +8

    Karnataka SRTC and Kerala SRTC, randum same vibe ane while traveling! ⚡

  • @neo3823
    @neo3823 Год назад +7

    Bro avarude standard bus nalla comfort aanu bulid by KMS 👍

  • @hameedup683
    @hameedup683 Год назад +2

    Chumma enthenkilum parayelle sahodara Satalate bustand ninnum mysorek verum 160 kilometare ullu kerala businekkal ethrayo conditions busukalan karnatakayikullath njan sthiram ksrtcyil keralathilekum mysorekumallam yathra cheyyunnavanan

  • @mishalrashi4446
    @mishalrashi4446 Год назад +4

    മോനെ കർണാടക ബസ്സാണ് ഏറ്റവുംനല്ലത് നിനക്കു അറിയില്ലംങ്കിൽ Airawatil travel cheyyu കേരളത്തിന് മാത്രമല്ല volvo scania ഉള്ളത്

  • @rajrajkumarkumar5807
    @rajrajkumarkumar5807 Год назад +4

    ബാംഗ്ലൂർ മൈസൂർ മിനിറ്റിൽ 3 കർണാടക ബസ്, നമ്മുടെ ബസ് ഇടെക്കെങ്കിലും ഈ റൂട്ടിൽ ഫുൾ ആകാറുണ്ടോ 😀😀😀

  • @Shammas_and_ishutty_vlog
    @Shammas_and_ishutty_vlog Год назад +3

    ബ്ലൂട്ടൂത്ത് മൈക്ക് ഉപയോഗിക്കാൻ ശ്ര lമിക്കുക. വോയിസ്‌ കേൾക്കുന്നില്ല.

  • @ajishpu501
    @ajishpu501 Год назад +1

    hi,
    saho...athu kalippu alla...athanu mattunattile thozhilalikal...avar vilichu nirbandhichu alukale kayattum....ningalku ariyo...chennai, bangalore pole ulla cityil bus conductor ochyittu ale kettum...thanneyumalla udumundu azhichu thudakkum....
    namukku ingane oru busstand undo...EKM bustand oru mazhayil vellam kayarum,,vall vrithiyum undo,,,e stand nokku,,,, Thozhilali venam,,,,pakshe muthali undayal mathrame nadakku...avare okke poottikkum....
    o

  • @gandhisadanan6099
    @gandhisadanan6099 Год назад +1

    Dear nishadkka,Satallite ksrc standil ninnum silk boardil pokan bus kittumo?Nilamburil ninnum bangalorelekku swift bussil aanu varunnathu.7 pm nu avide ethum.

    • @prashobangy
      @prashobangy Год назад +1

      satelitil ninn majesticil ethuka
      majesticil ninn silkboardilekk metro kittum

  • @anandhusatheesan4490
    @anandhusatheesan4490 Год назад +5

    Bro, gajaraj volvo has 40 sleeper berths not 30

  • @sainuvmssainu2865
    @sainuvmssainu2865 Год назад +2

    കർണാടക ദീർഘദൂര സർവീസ് ചെയ്യുന്ന ബസ് എല്ലാം അടിപൊളി പിന്നെ യാത്രക്കാരുമായി നല്ല സഹകരണം ഇവന്മാർ നായ്ക്കൾ ഒരു സഹകരണവും ഇല്ലാത്ത ജന്തുക്കൾ യാത്രയിൽ ഒന്നു മുള്ളണം എന്നു തോന്നിയാൽ ഇവരോട് ബസ്‌ ഒന്നു നിറത്തിതരുമോ എന്നു request ചെയ്താൽ നമ്മോട് ചൂടാവും പിന്നെ വേണമെങ്കിൽ യാത്ര ചെയ്താൽ മതിയെന്നൊക്കെയാ ഇവന്മാരുടെ വർത്തമാനം

  • @rasiqueraz4814
    @rasiqueraz4814 День назад

    കർണാടക rtc യെ കേരള rtc യുമായി compare ചെയ്യുന്നത് ആനയെയും എലിയെയും compare ചെയുന്നത് പോലെയാണ്

  • @shaijukks8374
    @shaijukks8374 Год назад +3

    ബദാം മിൽക് ആണ് അത്

  • @arunkrishna5937
    @arunkrishna5937 Год назад +3

    നിഷാദ് ഇക്കേടാ voice കേൾക്കുന്നില്ല ഇത്തിരി ശബ്ദത്തിൽ പറയണേ

  • @aminavm6950
    @aminavm6950 Год назад

    Bangalore pokan Ernakulam ത്തു നിന്നും രാവിലെ എത്ര മണിക്കാണ് ബസ്. അന്നു തന്നെ പർച്ചേസ് ചെയ്ത് തിരിച്ചു പോരാൻ പറ്റുമോ

  • @nidhinkuriakose508
    @nidhinkuriakose508 Год назад +2

    aadhyam aayitt banglore bustandil poyi eraggiyatee orma ullu...dasanum vijayanum madrasil poyi eraggiya pole aarunnu.....that auto drivers😄

  • @shamsudeen2270
    @shamsudeen2270 Год назад +2

    Use Karnataka bus. Good service

  • @HDGamingPlanet
    @HDGamingPlanet Год назад +3

    Trivandrum to Bangalore Airavat busses keralartc de website il ano booking? Atho avark seperate booking ano?

    • @mr_stranger_10
      @mr_stranger_10 Год назад +1

      Airavat karnataka rtc de aanu.. Athenganeya kerala rtc websiteil kanua. Avark vere thanne website ond

    • @nithinantony2455
      @nithinantony2455 Год назад +1

      @@mr_stranger_10 🤣🤣🤣

    • @nithinantony2455
      @nithinantony2455 Год назад +1

      Keralartc yil keriyal Gajaraja or Maharaja Book cheyyam athupore 😀😀😀

  • @athulachu1494
    @athulachu1494 Год назад +4

    നിഷാദ് ഇക്ക ❤️

    • @888------
      @888------ Год назад

      റഷീദ് ഇക്കാ

    • @athulachu1494
      @athulachu1494 Год назад

      @@888------ aareda uvan

    • @888------
      @888------ Год назад

      @@athulachu1494 കുണ്ട 😀😀

  • @anandhusatheesan4490
    @anandhusatheesan4490 Год назад +7

    What happened to munnar banglore Swift ? Accident aayo ?

  • @balakrishnanbalu827
    @balakrishnanbalu827 Год назад +1

    സാറ്റലൈറ്റ് ബസ്റ്റാന്റ് കള്ളന്മാരുടെ കേന്ദ്രമാണ്. വളരെ വളരെ ശ്രദ്ദിക്കണം ഞാൻ Athinaduthaayrunnu. ഒരു പാട് വർഷം

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 Год назад

      തനിക്ക് ഇത് മറ്റുള്ളവർ കേൾക്കണം എന്ന് ഉദ്ദേശിച്ചാണ് പറയുന്നതെങ്കിൽ അതിന്റെ തായ് രീതിയിൽ സെറ്റപ്പ് കൂടി പറയണം അല്ലാതെ തനിക്ക് കേൾക്കാൻ ആണെങ്കിലും ഇത്മതി എനിക്ക് ഒട്ടും മനസ്സിലായില്ല

  • @shaji.m2749
    @shaji.m2749 Год назад

    Kozhikode to Munnar undo sarvice

  • @manafmana733
    @manafmana733 Год назад +1

    Kerala bussinde Lookilalla karyam. Karnataka bussinde workilan

  • @sumeshvijayan4911
    @sumeshvijayan4911 Год назад +4

    ഗാജരാജ് 40സീറ്റ്‌ ആണ്,,തിരുത്തു ഇടണേ

  • @faisalmv8040
    @faisalmv8040 Год назад +2

    Badam milk

  • @Akifvlog693
    @Akifvlog693 Год назад +1

    കർണാടക പൊളി സെറ്വിസാണ്. KSRTC കൌണ്ടർ വളരെ മോശം. സ്റ്റാഫ്‌ മോശം പെരുമാറ്റം കാരണം ഞാൻ കർണാടക ബസ്സിലാണ് യാത്ര ചെയ്തത്

  • @ahammedve1048
    @ahammedve1048 Год назад +1

    AdyPolyVedio🚍🌈🙏

  • @wildanimals9371
    @wildanimals9371 Год назад

    Kerala goverment busgal privet vadaga busgalan

  • @sharfudeenpathiyil2755
    @sharfudeenpathiyil2755 Год назад +1

    Bro nigal kudichath badam milkaanu

  • @ettumanur
    @ettumanur Год назад

    Video പിടിക്കും മുൻപ് പ്രാഥമിക കാര്യങ്ങൽ മനസ്സിലാക്കണം. Mysore എന്നത് അടുത്തുള്ള സ്ഥലമാണ് എന്ന് ഒട്ടും അറിയാതെ എന്നാ ധൈര്യത്തിലാണ് ഈ ബസിൽ ഒക്കെ കയറുക എന്നും മറ്റും karnaataka ബസിനെ നോക്കി പുച്ചിക്കുന്നത് കേട്ട്. ഇന്ത്യയിൽ ഏറ്റവും പുതിയ മോഡൽ ബസുകൾ ഉള്ളതും ഏറ്റവും വരുമാനം ഉള്ളതും ആയ കോർപറേഷൻ ആണ് കർണാടക ksrtc. കേരളം KSRTC എന്ന് ഉപയോഗിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചിരുന്നു. ഇത് അവരുടെ ചെറിയ stand ആണ്. Majestic ആണ് വലുത്. അവിടെ ഗോവ, ആന്ധ്ര, telengana maharaashtra, tamilnadu, Kerala, Orissa, madhyapradesh, Rajasthan ബസുകൾ വരുന്നുണ്ട്.

  • @muhammadriyasriyas2822
    @muhammadriyasriyas2822 Год назад +2

    Charge kududal kerala rtc lla

  • @jayakrishnant.v.593
    @jayakrishnant.v.593 Год назад +3

    Kengeri bus stand എന്നാണ് സ്ഥലനാമം കൂടി അറിയാൻ ഉപകരിക്കുക. അങ്ങനെ ഒരിക്കലും പറയാത്തതുകൊണ്ട് സൂചിപ്പിച്ചതാണ്.

    • @Jerikottayam
      @Jerikottayam  Год назад

      👍🏻

    • @shaijukks8374
      @shaijukks8374 Год назад

      സാറ്ലൈറ്റ് ബസ്സ് സ്റ്റാൻഡ്

    • @mr_stranger_10
      @mr_stranger_10 Год назад

      Satellite aanedo ath.. Njaan bangloril aanu

  • @manafmana733
    @manafmana733 Год назад +1

    Video kollam. But jnammaude ksrtc bussine thaztheetulla samsaram venda.

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 Год назад +2

    Sound problem

  • @aneesha.s9419
    @aneesha.s9419 Год назад +3

    ഓഡിയോ ക്വാളിറ്റി ഒന്ന് ശ്രദ്ധിക്കണം

  • @jdeep0709
    @jdeep0709 Год назад +2

    അത് ബദാം മിൽക്ക് ആണ്

  • @shyjuindian953
    @shyjuindian953 Год назад +4

    കേരള RTC മിക്കവരും വെറും ജാഡ ആൾക്കാർ ....
    ഇപ്പോൾ മാറ്റങ്ങളുണ്ടോ ആവോ .

    • @888------
      @888------ Год назад

      ഇയാളുടെ ഇറച്ചി കണ്ടില്ലേ നല്ല കോൾ ആണ്

  • @yogis7856
    @yogis7856 Год назад +1

    Voice is not clear

  • @Mahi-ot2lk
    @Mahi-ot2lk Год назад +1

    ഇ വീഡിയോ ഇൽ ഒരു കാര്യം പറയുന്നത് തെറ്റാണു. എല്ലാ വണ്ടിടെയും ഓടി എത്തേണ്ട ടൈം സെയിം ആണന്നു പറഞ്ഞത്.. അത് തെറ്റ്.. എക്സ്പ്രസ്സ്‌ ഒക്കെ മറ്റുള്ള വണ്ടിന്റെ അപേക്ഷിച്ചു നേരത്തെ സ്ഥലത്ത് ഏതും.... ഒരു 30 മിനിറ്റ് എങ്കിലും മാറ്റം കാണും. ഏതു ബ്ലോക്ക്‌ വന്നാലും നേരത്തെ ഏതും.
    മുവാറ്റുപുഴ നിന്ന് തിരുവനന്തപുരം പോകുമ്പോൾ എക്സ്പ്രസ്സ്‌ വണ്ടിക് 4 മുക്കാൽ മണിക്കൂർ മതി.. അതെ സമയം സൂപ്പർ ഫാസ്റ്റ് ഒക്കെ 5 മുക്കാൽ മണിക്കൂർ കൊണ്ട തിരുവനന്തപുരം എത്തുന്നത്

  • @sirajibrahimkk9182
    @sirajibrahimkk9182 Год назад +4

    നിഷാദ് ഇക്ക മുബാറക്ക് ബസ് ഒഴിവാക്കിയോ

  • @Willys-ls6iu
    @Willys-ls6iu Год назад +1

    Ende daivamee nammude businu ivide nilkkumbol nanam vallathum undo?

  • @forfuture7654
    @forfuture7654 Год назад +1

    Dialogue is not clear!🤔

  • @peringasserybuddy3319
    @peringasserybuddy3319 Год назад +3

    വോയിസ്‌ ക്ലിയർ അല്ല ഒന്നും വെക്തമായി കേൾക്കാൻ പറ്റുന്നില്ല ബോർ അടിക്കുന്നു

  • @royjoseph3774
    @royjoseph3774 Год назад +1

    Butter curd is thyre.Butter milk is moru

  • @Mahi-ot2lk
    @Mahi-ot2lk Год назад +2

    ഇ ചാനലിൽ കുറച്ചു നാള് മുൻപ് വീഡിയോ ചെയ്തോണ്ട് ഇരുന്നത് വേറെ ഒരു ആള് അല്ലായിരുന്നോ????

  • @rajanpayyanat9374
    @rajanpayyanat9374 Год назад

    Ayal parayunnathu clear allallo

  • @jomisjohny9614
    @jomisjohny9614 Год назад +2

    ഇവിടുന്നാണോ കേരളത്തിലേക്ക് വരേണ്ടവർ ബസ്സ് കേറുന്നത്

  • @rajrajkumarkumar5807
    @rajrajkumarkumar5807 Год назад +1

    ബാംഗ്ലൂർ മൂന്നാർ ബസ് ലാഭത്തിലോ അതോ നഷ്ടത്തിലോ ഓടുന്നത് ?

  • @rejikumar8000
    @rejikumar8000 Год назад +2

    Commision എത്ര കിട്ടും

  • @varundasappan
    @varundasappan Год назад +1

    സ്വിഫ്റ്റ് ബസ്സിൽ 6 വയസ്സുള്ള കുട്ടിയെ കൊണ്ട് വരാൻ ഫുൾ ടിക്കറ്റ് എടുക്കണമോ ? അല്ലെങ്കിൽ മടിയിൽ ഇരുത്താൻ പറ്റുമോ

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 Год назад +1

    താങ്കൾ സ്വയം വോഴ്സ് കേൾപ്പിക്കാനാണോ വീഡിയോ ചെയ്യുന്നത്.?
    വിശദീകരിച്ച് തരുന്ന വ്യക്തിയുടെ ശബ്ദം ഞങ്ങൾ കിട്ടുന്നില്ല പൊളി ?

  • @sudhias2068
    @sudhias2068 Год назад +3

    നല്ല ക്ഷമ ഉള്ള മനുഷ്യൻ ആണെന്ന് തോന്നുന്നു

    • @shaijukks8374
      @shaijukks8374 Год назад

      Nishaadkka സൂപ്പർ ആണ്

  • @magicbream8900
    @magicbream8900 Год назад +2

    കാര്യക്കെ ശരി തന്നെ. പോക്കറ്റടിക്കാതെ നോക്കിക്കൊ. കുനിഞ്ഞ് നിന്നാൽ കുമാരനാശാനെയും അടിച്ചോണ്ട് പോകും മോനെ ....

  • @muhammedkutty8059
    @muhammedkutty8059 6 месяцев назад

    ക്ലിയർ ഇല്ല സംസാരം

  • @jayakumarok9751
    @jayakumarok9751 Год назад +1

    സൗണ്ട് ഒന്നും ശരിയല്ല

  • @shjibava938
    @shjibava938 Год назад +1

    വീഡിയോ വലിച്ച് നീട്ടുന്നു

  • @vedhanth7289
    @vedhanth7289 Год назад +2

    Karnataka rtc yekal nalladhu kerala rtc yo .😆😆😆😆😆😆😆.... Chiripikalle

  • @muhamedmubarak9652
    @muhamedmubarak9652 Год назад +2

    ഓട്ടോക്കാരെ സൂക്ഷിക്കുക.അവർ പറ്റിക്കും

  • @newbharathmedia9362
    @newbharathmedia9362 Год назад +1

    ഒന്നു പോടാ...... വേറെ വല്ല പണിയ്ക്കും

  • @sachincherian9218
    @sachincherian9218 Год назад +4

    Poda karnataka rtc de aduthu polum varilla Kerala rtc both service and fleet size
    Pinne kundumkuzhiyumillatha Oru ksrtc bus stand ondo keralathil

    • @sayanth7584
      @sayanth7584 Год назад +2

      😂

    • @nithinantony2455
      @nithinantony2455 Год назад

      Airavat ഒഴികെ കർണാടകടെ ബാക്കി ഏത് ബസ്സ് കണ്ടാലും താമരാക്ഷൻപിള്ള ആണെന്ന് പറയും 🤣🤣🤣 എന്നിട്ടാ KeralaRTC യെ ചൊറിയാൻ വരുന്നേ🤣🤣🤣

    • @sachincherian9218
      @sachincherian9218 Год назад +1

      airawat matramalla karnataka rtc odikunne adhilum premier services ond club class .ambari dream class. Fly bus
      Pinne ordinary red bus engyane irunnallum spare parts ilathe kattapurathum diesel illadhe roadilum kedakillaa

    • @rasiqueraz4814
      @rasiqueraz4814 День назад

      ​@@nithinantony2455നമ്മുടെ ഓർഡിനറി ബസ്സൊക്കെ volvo പോലെയല്ലേ ഇരിക്കുന്നെ 😂😂