കുടുംബത്തോടെ ഈ വഴി പോയാൽ മാനം പോയി കിട്ടും majestic red light Bangalore

Поделиться
HTML-код
  • Опубликовано: 29 окт 2023
  • ഇവിടെയും കുറെ ജീവിതങ്ങൾ നാണവും മാനവും ഇല്ലാതെ bangalore day life #rafetraveler #rafeeqtirur

Комментарии • 176

  • @sajanjoseph140
    @sajanjoseph140 7 месяцев назад +164

    യാതൊരു ജോലിയും ചെയ്യാതെ ജീവിക്കുന്ന നമ്മുടെ കേരളത്തിലെ രാഷ്ട്രീയ ക്കാരെക്കളും എന്തായാലും ഭേദം ആണ് ബ്രോ,, അവർ,,,,

    • @Anu-ew1fn
      @Anu-ew1fn 7 месяцев назад +5

      സത്യം

    • @cvbinu
      @cvbinu 6 месяцев назад +5

      കേരളത്തിലെ രാഷ്ട്രീയക്കാര് മാത്രം പണി ഒന്നും എഡുക്കാണ്ട് ജീവിക്കുന്നു, മറ്റു സ്ഥലങ്ങളിൽ പണി എഡ്ഡുതാന്നലോ ജീവിക്കുന്നത്

    • @joymuhammed9103
      @joymuhammed9103 6 месяцев назад

      Athe

  • @satheeshc.r7699
    @satheeshc.r7699 5 месяцев назад +28

    ഇതിന് നിയന്ത്രണവുമായി നമ്മുടെ നാട്ടിൽ സദാചാര ബോധവും സദാചാര പോലീസും ഒക്കെ ഉണ്ടായതാ ഇവിടെ കൊച്ചു പിള്ളാർക്കു പോലും പേടിക്കണ്ടി വന്നത്, മുംബയിൽ പോയി നോക്ക് ഏതു പാതിരായിക്കും സ്ത്രീകൾക്ക് പേടിക്കാതെ എവിടെയും പോകാം

  • @synudheenkc5867
    @synudheenkc5867 7 месяцев назад +16

    ഈ വിവരണം ബാംഗ്ലൂരിനെ കുറിച് ഒന്നും അറിയാത്തവർക്ക് വളരെ ഉപകാരം തന്നെ
    Very ഗുഡ് വർക്ക്‌

  • @muhemmadtk4436
    @muhemmadtk4436 7 месяцев назад +90

    ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നടക്കുന്നതും ചില ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് നടക്കുന്നതും ഒന്ന് തന്നെ...

  • @khaderabdul7333
    @khaderabdul7333 7 месяцев назад +80

    ബ്രോ അറബി നാട്ടിലും വെടി ശാല ഇഷ്ടം പോലെ ഉണ്ട് വേണേൽ ദുബായിൽ ഒന്ന് പോയിനോക്ക് അപ്പം അറിയാം

    • @tvm-tm4sp
      @tvm-tm4sp 5 месяцев назад

      ദുബൈയിൽ മാത്രം അല്ല മസ്‌ക്കറ്റിലും ഉണ്ട് ഇഷ്ടം പോലെ വെടി ശാലകൾ

    • @saleem.k717
      @saleem.k717 5 месяцев назад +1

      ലോകത്ത് തന്നെ ഇതാണ് കൂടുതൽ

    • @6aromatics
      @6aromatics 2 месяца назад +2

      ബഹറിനിൽ എന്താ കുറവാണോ? കോയാമാര് തള്ളുമ്പോൾ ഒന്ന് കൂടി ആലോചിച്ചിട്ടു തള്ളുക.

    • @RamLeela-ed3zg
      @RamLeela-ed3zg 2 месяца назад

      Koyak mathramalla andi ullath. Ninte andim pongille?​@@6aromatics

  • @user-ob4io6bk8v
    @user-ob4io6bk8v 6 месяцев назад +33

    അതിനു എന്താ തെറ്റു ,, അവർ ഒരു സർവീസ് മാർക്കറ്റ് ചെയ്യാൻ നോക്കുകയല്ലേ,, അല്ലാത് വേറെ ദോഷം ഒന്നും ചെയ്തില്ലല്ലോ,,,, നിങ്ങൾ അവരുടെ കാഴ്ച വിറ്റു കാശക്കാൻ നോക്കുന്നു,,, ആ ഭാഗം ഉള്ളത് കൊണ്ടാണ് ആളുകൾ കാണാൻ എത്തുന്നത് ,,, നിങ്ങൾ മിടുക്കൻ ആണെങ്കിൽ അവർക്കു പണം കൊടുത്തു അവരോടു അനുവാദം വാങ്ങി , അവരെ ഇന്റർവ്യൂ ചെയ്തു നേരാം വണ്ണം കാണിക്കണം ,, അല്ലാതെ സൂത്രത്തിൽ പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു,, 🙏🌹

  • @rajeshasha8502
    @rajeshasha8502 7 месяцев назад +48

    കർണാടകയിൽ കേരളത്തിലേ പോലെ നോക്ക്🧐കൂലി കൊടുക്കേണ്ട ആവശ്യം വരുന്നില്ല🙌ആർക്കും എപ്പോഴും ഏത് സമയത്തും വീട്ടിലേക്കുള്ള എന്ത്‌ സാധനങ്ങളും എടുത്തു കൊണ്ടു പോകുന്നതിനും,വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതിനും യാതൊരു തടസവും സൃക്ഷ്ടിക്കുന്നില്ല😅😅😂😂😂അതാണ് ബാഗ്ലൂർ സിറ്റി❤

    • @user-hl3dm2kw6x
      @user-hl3dm2kw6x 6 месяцев назад

      അതും ഈ വാർത്തയുംമായി എന്ത് ബന്ധം ആണ് ഉള്ളത്

    • @ranigeorge1824
      @ranigeorge1824 4 месяца назад

      ​@@chackochikc7951😅

    • @johnskuttysabu7915
      @johnskuttysabu7915 26 дней назад +1

      Correct

  • @neelakandandhanajayan3202
    @neelakandandhanajayan3202 7 месяцев назад +154

    സെക്സ് വർക്കേഴ്സ് ഉള്ളത് കൊണ്ടാണ് നമ്മുടെയൊക്കെ അമ്മ, പെങ്ങന്മാർ, ഭാര്യ, പെണ്മക്കൾ അന്തസ്സോടെ പുറത്തിറങ്ങി നടക്കുന്നത് എന്നും കൂടി ഓർക്കണം..👍👍👍

    • @allinone5118
      @allinone5118 6 месяцев назад +12

      നിങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞാൽ മതി ഓക്കേ

    • @user-fm5lx8up4v
      @user-fm5lx8up4v 6 месяцев назад +1

      Athanu agane para mashe

    • @induraj8558
      @induraj8558 5 месяцев назад +1

      At least See the movie "The best wore house in Texas ".
      You have to learn a lot about social engineering.

    • @abdhulnazarpp4493
      @abdhulnazarpp4493 5 месяцев назад +2

      ഇത് ഒന്നും നടക്കാത്തരാജ്യത്താണ്‌സ്ത്രികൾക്ക് സുരക്ഷ കൂടുതൽ. ഞാൻ 16 രാജ്യങ്ങൾ കണ്ടവനാണ് എൻ്റെ സ്പോൺസറുടെ കൂടെ കറങ്ങിയ അനുഭവമാണ്

    • @makkarmm165
      @makkarmm165 3 месяца назад

      Sex വർക്കേഴ്സ് ഇല്ലാത്ത രാജ്യത്തെ ഈ പറഞ്ഞവർ ഒക്കെ പുറത്ത് ഇറങ്ങാറില്ലേ....ഇനി ഈ വർക്കേഴ്സ് ഉള്ള രാജ്യത്ത് സ്ത്രീകൾക്ക് നേരെ അക്രമം ഇല്ലേ.... ഒരു കണ്ടുപിടുത്തം...

  • @manoharan7627
    @manoharan7627 7 месяцев назад +21

    ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 30 40 വർഷം മുൻപേ ഇങ്ങനെ ഒക്കെ തന്നെ യാണ് പിന്നെ ഇപ്പൊ പറയേണ്ടതില്ലല്ലോ ഞാൻ ഒരു 35 വർഷം മുൻപ് ബാംഗ്ലൂർ പോയിരുന്നു എന്നും ഇതുപോലെ കണ്ടിരുന്നു

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 7 месяцев назад +51

    ഒരുകൂട്ടർക്കു വയറ്റിപിഴപ്പും ഒരുകൂട്ടർക്കു ആവേശം തീർക്കലും സ്വാവാഭികം. ഇതുകൂടിയില്ലങ്കിൽ സ്ത്രീകൾ ക്‌ പുറത്തിറങ്ങി നടക്കാൻപറ്റാദേവരും

  • @deepk6326
    @deepk6326 4 месяца назад +3

    കേരള എക്സ്പീരിയൻസ് കൊണ്ട് ആള്കാത്തതാ മറ്റു സ്റ്റേറ്റ് കളേ. 8 വർഷം 2006-2014 ജീവിതം നല്ല രീതിയിൽ ജീവിച്ചു നല്ല എക്സ്പീരിയൻസ് മാത്രെമേ പറയാൻ ഉള്. ഇപ്പോഴും പോകാൻ തോന്നുന്ന ഒരു മെട്രോ സിറ്റി, അത് ബാംഗളുരു ആണ്. ❤❤❤നമ്മ ബംഗളുരു.

  • @user-qh8gr4ih6v
    @user-qh8gr4ih6v 8 месяцев назад +32

    സുഹൃത്ത് ഇതൊക്കെ ആവശ്യമുള്ളത് തന്നെയല്ലേ 😅😅

  • @manoharanmanu3022
    @manoharanmanu3022 7 месяцев назад +2

    evite kozhikode private bus standil ninnalum vannu chodikkum veno ennu.oru lajjayumillathe chodikkum.

  • @mt-sp3xw
    @mt-sp3xw 7 месяцев назад +15

    അതവിടെ നടക്കുന്നത് നല്ലതാണ് അല്ലാത്തപക്ഷം സ്ത്രീകൾക്കതിലകുടെ വഴിപോകാൻ സാധിക്കില്ല അത് നടക്കട്ടെ കണ്ണടച്ചാൽ നമ്മൾക്ക് വേണ്ടെങ്കിൽ നമ്മളെ കണ്ണടച്ചു പോയാൽ മതിയല്ലോ

  • @numanhouse
    @numanhouse 6 месяцев назад +6

    വേഷ്യാവൃത്തി ആവശ്യമുള്ളവർക്ക് നടത്തിക്കോട്ടെ അതിനു പ്രത്യേകിച്ച് ഒരു സ്ഥലം നിശ്ചയിച്ചു കൊടുക്കണം അപ്പോൾ ആളുകൾ അവിടെ പോയിക്കോളും അല്ലാതെ വഴികൾ തോറുംകാണുന്ന ഭാഗത്ത് എല്ലാം ഇങ്ങനെ സെക്സ് ചോദിച്ചു കൊണ്ട് നടന്ന് കഴിഞ്ഞാൽ അതൊരു നല്ല കൾച്ചർ അല്ല അതാണ് സഹോദരൻ സൂചിപ്പിച്ചത്

  • @hardtrailrider
    @hardtrailrider 2 месяца назад +2

    ഇന്ത്യയിലെ മറ്റൊരു വിഭാഗത്തിനും ഇല്ലാത്ത പ്രശ്നം വായ നോക്കാൻ മാത്രം അറിയുന്ന മലയാളിക്ക് മാത്രമുള്ളതാണ്. മാനം പോക്ക്.. ഈ ബസ്റ്റാൻഡ് വളരെ സുരക്ഷിതമായ സ്ഥലമാണ്. മാനം പോകുന്നവരെ കണ്ടാൽ മാത്രം ചിലപ്പോൾ അവർ ആക്രമിക്കും. സാധാരണ ജനങ്ങൾക്ക് ഒരു പ്രശ്നവുമില്ല.

  • @mathewjacob6354
    @mathewjacob6354 6 месяцев назад +5

    ഇതെല്ലാം ലോകത്തു എല്ലായിടത്തും നടക്കുന്നതാ. ഒരു പുതുമയും ഇല്ല.

  • @shajahanabu9244
    @shajahanabu9244 7 месяцев назад +36

    ഇയാൾക്ക് ഇതു ഭയങ്കര അത്ഭുതം പോലെ തോന്നുന്നു. അപ്പോൾ ബോംബയിൽ പോയാൽ എന്തായിരിക്കും അവസ്ഥ

    • @akhilgl6762
      @akhilgl6762 6 месяцев назад +1

      Kinatile thavala😂😂😂

  • @abdulsamadch999
    @abdulsamadch999 Месяц назад +1

    മജെസ്റ്റിക്നു യാതൊരു മാറ്റവുമില്ല ഞാൻ 33 വർഷം മുൻപ് പോയിരിന്നു അന്നും ഇന്നും majestic ഒന്നു തന്നെ

  • @bijunarayanan8872
    @bijunarayanan8872 5 месяцев назад +3

    മുമ്പ് എനിക്ക് അവിടെ ഞങ്ങൾ തുണി വാങ്ങാൻ കയറിയപ്പോൾ വില പറഞ്ഞ് ഒക്കാത്തത് കൊണ്ട് പോന്നു ഞങ്ങൾ അഞ്ച് പേർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ പുറകിൽ ആയിരുന്നു കുടെയുണ്ടായിരുന്നവർ നടന്നപ്പോൾ പുറകിൽ ആയിരുന്ന എന്നെ പിടിച്ച് വെച്ച് കൂടെയുള്ളവർ എന്നെ കാണാതെ തിരികെ വന്നപ്പോൾ വാക്കുതർക്കം ഉണ്ടായി അങ്ങനെ തടി തപ്പി

  • @babythomas942
    @babythomas942 8 месяцев назад +11

    പണ്ട് ചെന്നൈയിൽ മൂർ മാർകെറ്റിൽ ഇതുപോലെ ഉണ്ടായിരുന്നു അല്ലെ 🤔

  • @salammuttam1733
    @salammuttam1733 7 месяцев назад +54

    സെക്സ് work എന്ന് പറയുമ്പോൾ പലരും ജീവിക്കാൻ അവർക്ക് വേറെ വഴിയില്ല. husband മരണപെട്ടവരും കൊച്ചു കുട്ടികളെ പോറ്റാനും. ജീവിതത്തിൽ പല കാരണം കൊണ്ടും ചിലർ ഈ വഴിക്ക്പെട്ടവരെയും കാണാം.😞

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 7 месяцев назад

      ഇതാണോ ജീവിക്കാൻ മാ' ഗം

    • @aseemwayanad7486
      @aseemwayanad7486 7 месяцев назад

      Yes100% അവർക്ക് ജീവിക്കാൻ വഴിയുണ്ടെങ്കിൽ അവർ ഇങ്ങനെ ഒന്നും ചെയ്യുകയില്ലായിരുന്നു😢🙏🏻🙏🏻

    • @namukkuchutthum3663
      @namukkuchutthum3663 7 месяцев назад +1

      വലിയ വലിയ പണചാക്കുകളുടെ കൂടെ കിടക്കാൻ ലക്ഷങ്ങൾ ഒരു ദിവസത്തിന്
      പ്രതിഫലം വാങ്ങുന്ന ചെറിയ ഏതെങ്കിലും സിനിമയിൽ
      അല്ലെങ്കിൽ ടീവി പ്രോഗ്രാമിൽ പങ്കെടുത്ത് സെലിബ്രിറ്റി ആയ ചില മലയാളി മങ്കമാർ ദുബായിൽ ഉണ്ട് ഇപ്പൊൾ
      അവിടെ സ്വന്തമായി ഫ്ലാറ്റും മറ്റും ഉണ്ട്
      മാസം നാട്ടിൽ പോക്കും കൂടെ സ്വർണം കടത്തും
      എന്നിട്ടാണ് ഈ പാവങ്ങൾ പട്ടിണി മാറ്റാൻ ശരീരം വിൽക്കുന്നത്

    • @ebrahimabdulnazar
      @ebrahimabdulnazar 7 месяцев назад +3

      ശെരിയാണ്. പക്ഷെ ചിലപ്പോൾ അവർക്ക് രക്ഷ പെടുവാൻ ഉള്ള അവസരവും ചെയ്യുവാൻ പറ്റില്ലേ 🙏

    • @namukkuchutthum3663
      @namukkuchutthum3663 7 месяцев назад +3

      എല്ലാവരും ഏതെങ്കിലും പാവങ്ങളെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരാൻ ആണ് പോവുക

  • @unnikrishnanmenon4178
    @unnikrishnanmenon4178 8 месяцев назад +1

    This underpass way to banglore Rlystation should have been made like pune Rly station U/pass it is narrow than anglore..but both side shops are made and given on rent. These shp keepers maintain this area higine and security. They selleatables like idly...poha etc.

  • @vijayavijayakumar7675
    @vijayavijayakumar7675 6 месяцев назад +4

    സുഖം ആവശ്യമുള്ളവർ സുഖിക്കട്ടെ ശല്യം ചെയ്യരുത്

  • @abdullahkarpatha2337
    @abdullahkarpatha2337 6 месяцев назад +2

    സഹോദര 1996 ൽ കാണുന്നതാണ് ആരങ്കിലും ജീവിച്ചോട്ടെ

    • @latheeflathi9796
      @latheeflathi9796 5 месяцев назад +1

      ഞാൻ 1975_76 - ൽ ദേവരാജ് അരശ് മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തിൽ കാണുന്നവനാണിതെല്ലാം. ഇപ്പോൾ ഇതെല്ലാം കുറച്ചു കർശനമാക്കിയിരിക്കയാണ്.

  • @user-mz3kw8qx7j
    @user-mz3kw8qx7j 7 месяцев назад +8

    അവിടെ പകല് നടക്കുന്നതേയുള്ളൂ ഇവിടെ രാത്രി മതില് കടക്കും അതൊക്കെയാണ് നടക്കുന്നത് ഒരു വ്യത്യാസവുമില്ല

  • @newtimes1537
    @newtimes1537 6 месяцев назад +3

    ബ്രോ ഞാൻ 22 കൊല്ലം മുന്നെയും ഇത് മാതിരി കണ്ടിട്ടുണ്ട്

  • @muhammadyoonus8278
    @muhammadyoonus8278 6 месяцев назад +1

    Bro, ഇവരും നമ്മുടെ സഹോദരിമാരല്ലേ, m

  • @RamKumar-rg8wg
    @RamKumar-rg8wg 4 месяца назад +1

    Chetta 9 years aayi Bangalore job cheyyunnu ,one time pocket ninnu purce poyittund athu allathe bad experience ella

  • @ramlamoideen2808
    @ramlamoideen2808 5 месяцев назад +1

    ജീവികൾ..ആയൽ..inachearum..അതിൽ..പുതുമ.ഇല്ല..പ്രകൃതി.നിയമമാണ്

  • @shajiprakashbhavansreedhar6845
    @shajiprakashbhavansreedhar6845 23 дня назад

    Day or night it is safer than any kerala city. You are first time in b lore remember it is a metro and global city that is why you feel like this.

  • @pradeepk9394
    @pradeepk9394 7 месяцев назад

    Njan pala pravashyam ivide pyitund,njan Karnatakayil anu ulladh vedio edukan budhimutilla public place anu pala tarm janagal undavum, ivare onnum shradhikade nammude joli kazhinju tirich poranam.
    I have not faced any problem till date, visited Bng n no of times.

  • @michaelthomasputhenpuracka5786
    @michaelthomasputhenpuracka5786 25 дней назад

    eda pulled joliyeduthu jeevikada vayithonniyathu paranju cashu undakan nadakunnu

  • @santhoshthayyiltb1627
    @santhoshthayyiltb1627 2 месяца назад +1

    1990മുതൽ 2007വരെ ബാംഗ്ലൂർ ഉണ്ടായിരുന്നു നല്ല സ്ഥലം ഭാഷ അറിഞ്ഞാൽ നല്ല സ്നേഹ ഉള്ള മനുഷ്യർ കന്നഡ കാർ 👌❤

  • @harisivadam8553
    @harisivadam8553 7 месяцев назад +10

    ഇതൊന്നും ഇല്ലാത്ത സ്ഥലമില്ല പിന്നെ ബേംഗ്ലൂരു പോലുള്ള പട്ടണങ്ങളിൽ
    പറയേണമോ .
    പണ്ട് ബോംബേ യേ കുറിച്ചും ഇങ്ങിനെയാ പറഞ്ഞിരുന്നത്
    പിന്നെ ചോർ മാർക്കറ്റിലൊക്കെ പരിചയമില്ലാത്തവൻപോയാൽ
    കുടുംങ്ങും ഇലക്ട്രോണിക്ക് സാധനങ്ങളൊക്കെ ചുരുങ്ങിയ വിലയ്ക്ക് നല്ല ഫ്രഷ് തന്നെ കിട്ടും
    വില ചോതിച്ചാൽ പിന്നെ വാങ്ങാതെ വിടില്ല .

  • @Willys-ls6iu
    @Willys-ls6iu 7 месяцев назад +21

    ആന്റണി രാജു പിണറായി കക്കൂസ് ഉള്ള bus ഇവിടെയും ഉണ്ട് ഇങ്ങോട്ട് പോരെ കയ്യിട്ടു വരാൻ പറ്റിയ സ്ഥലം 😄

    • @hydrosekuttyka2273
      @hydrosekuttyka2273 7 месяцев назад +4

      ക്ലോസേറ്റ് നിന്റെ വായിൽ ഫിറ്റ്‌ ചെയ്താലും മതി.

    • @NandakumarJNair32
      @NandakumarJNair32 7 месяцев назад +1

      ​@@hydrosekuttyka2273- കമ്മിയെ പറഞ്ഞാൽ, സുഡാപ്പിക്ക് നോവും. കാരണം കേരളത്തിൽ ഇപ്പോൾ കമ്മി സുഡാപ്പി ഭരണമാണല്ലോ നടക്കുന്നത്. 😃

  • @user-fm5lx8up4v
    @user-fm5lx8up4v 6 месяцев назад

    Eda andra bus satellite staandil kittilla ketto athinu vere stand und

  • @maheshnambiar1168
    @maheshnambiar1168 6 месяцев назад +1

    Enik angane oru experience um undayittilla.. njan atuvazi poittunduu lot of time

  • @mohammedkoyam6820
    @mohammedkoyam6820 5 месяцев назад +4

    ആവശ്യമുള്ളവർ പോകട്ടെ ചെറിയ കുട്ടികളെ കൊണ്ട് പോയി ബലാത്സംഗം ചെയ്യുന്നതിലും നല്ലത് അല്ലേ

  • @baijuchandrabose6392
    @baijuchandrabose6392 7 месяцев назад +11

    സുഹൃത്തേ ..... 18 വർഷം ജോലി ചെയ്ത സ്ഥലമാണ്. നിങ്ങൾ അറിയാത്ത കാര്യങ്ങൾ
    ഒരു പാടുണ്ട്." എന്തിനാ വെറുതെ തമാശയ്ക്ക് വേണ്ടി മാത്രം ഒരു വീഡിയോ ......

  • @Iyas-nz7zn
    @Iyas-nz7zn 7 месяцев назад +2

    എവിടെയാണ് മച്ചൂ
    ഈ സ്ഥലം

  • @bijubiju7422
    @bijubiju7422 5 месяцев назад +1

    ബസ് ബസ് ബസ് എ൬ു മാത്രം സൂപ്പർ

  • @RiyasDammam-wy3ql
    @RiyasDammam-wy3ql 6 месяцев назад

    👍👍👍👍👍👍👍👍👍👍

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 7 месяцев назад +2

    Family ayittu poyal arum oru shallyathinum varilla I experienced OK Malayaliyude Chettatharam cheep Bargaining Quality evide nadakkilla

  • @tonyedamon3559
    @tonyedamon3559 Месяц назад

    manushyar ulla kalam muthalay ithum undu.

  • @rajumenon722
    @rajumenon722 25 дней назад

    Enthu danger. Thankal angottu poyillankil Onnum vanilla. Varshangallayi tithes cheyunnu

  • @user-ie6ew7lt1o
    @user-ie6ew7lt1o 8 месяцев назад

    Hi👍👍👍👍

  • @mukeshmuku7434
    @mukeshmuku7434 18 дней назад

    അവതാരകൻ മലപ്പുറംകാരൻ

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 7 месяцев назад +1

    എന്റെ സ്ഥലം...

  • @MohananKk-kp7pd
    @MohananKk-kp7pd 7 месяцев назад

    കാണാ കാഴ്ചകൾ

  • @Rashidizzz
    @Rashidizzz 7 месяцев назад

    Thanx bro 😂

  • @hannathp2252
    @hannathp2252 8 месяцев назад +1

  • @parappangadinaser7677
    @parappangadinaser7677 8 месяцев назад

    Vidiyo supaer naser parappangadi qatar

  • @user-keralam
    @user-keralam 3 месяца назад

    ശരിയാണ് ഞാൻ അവിടെ രണ്ടുമാസം ഉണ്ടായിരുന്നു സോമനഹള്ളി ബസ് നമ്പർ 11 അവിടെ ഉണ്ടായിരുന്നു

  • @babuthomas5056
    @babuthomas5056 2 месяца назад +5

    പെരുമ്പാവൂർ നടക്കുന്നത് കാണാത്ത നീ ബാംഗ്ലൂർ നടക്കുന്നത് കണ്ടത് അത്ഭുതം ആണ്.
    തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നീ പോയിട്ടില്ല അല്ലെ. ആവശ്യം ഉള്ളവർ പോയി കാര്യം നടത്തട്ടെ. സദാചാരം

  • @milansarkar9969
    @milansarkar9969 6 месяцев назад

    For their means of subsistence bro.. Don't belittle them..

  • @rasheedkuwait7464
    @rasheedkuwait7464 7 месяцев назад

    11 varsham njaan vilasiya stlam

  • @manoharan7627
    @manoharan7627 7 месяцев назад +3

    സൊന്തം അച്ഛൻ അമ്മയെ ഒഴിച്ച് എല്ലാം കിട്ടും

  • @ninan1290
    @ninan1290 7 месяцев назад +14

    അറിയാത്തവർക്കു ഉപകാരം ആയി 🤣🤣🤣

  • @arshadaluvakkaran675
    @arshadaluvakkaran675 7 месяцев назад +1

    Loving from aluva

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 месяцев назад +2

    കുറേ വർഷങ്ങൾക്കു മുൻപ് തമിഴ്നാട് ബസ് ഓടിച്ചിരുന്ന ഞാൻ എത്രയോതവണ ബസ് ഓടിച്ചു കയറ്റിയ ബസ് സ്റ്റാൻഡാണ് ഇത്.
    കെമ്പഗൗഡ ബസ് സ്റ്റേഷൻ.
    കന്നഡക്കാർക്ക് തമിഴരെ പേടിയാണ്
    ഇത് പരസ്യമായ രഹസ്യം

    • @ranigeorge1824
      @ranigeorge1824 4 месяца назад

      Aano? Malayalikalkk pandikale pedi illa. Venel annachikal nammale pedikkatte😂

  • @BalakrishnanBala.m
    @BalakrishnanBala.m 2 месяца назад +1

    Ella.sthalathum.und😅😅

  • @AbdulKader-dn1ks
    @AbdulKader-dn1ks 7 месяцев назад +1

    Mind own business, why should interfere in others life, city life is different all over the world cant compare to villages.

  • @k.cgovindankutty4208
    @k.cgovindankutty4208 7 месяцев назад +1

    ചെന്നൈ bus പോകുന്നത് Shanti nagar bus standil ninnanu bro.

    • @bibinvijayan9469
      @bibinvijayan9469 7 месяцев назад

      ആന്ധ്രാ majstic ആണ്

    • @jojimary
      @jojimary 6 месяцев назад

      ​@@bibinvijayan9469 ksrtc calicut nu pokan majestic il ninnu bus undo?

    • @bibinvijayan9469
      @bibinvijayan9469 6 месяцев назад

      @@jojimary ഇല്ല പ്രൈവറ്റ് ഉണ്ടോ എന്ന് അറിയില്ല ksrtc ഇല്ല

    • @jojimary
      @jojimary 6 месяцев назад

      @@bibinvijayan9469 okay

    • @abinkjose7781
      @abinkjose7781 3 месяца назад +1

      ​@@jojimaryilla കേരളത്തിലേക്ക് പോകുന്ന ബസ് കിട്ടണമെങ്കിൽ ഇപ്പോൾ satellite il ponam

  • @pradeepkodiyil4104
    @pradeepkodiyil4104 3 месяца назад

    ഏകദേശം ഒരു പെണ്ണിനെ എത്ര പൈസ വരും

  • @badboythrissur2591
    @badboythrissur2591 3 месяца назад +1

    ഇരുട്ടിന്റെ മരപ്പിടിച്ച പോകുന്നത് കൊണ്ടാണ് ബ്രോ പകൽവെളിച്ചത് കാണുമ്പോൾ ഒരൂ വിമ്മിഷ്ടം

  • @AbdulSalam-qo5sp
    @AbdulSalam-qo5sp 7 месяцев назад +1

    ഇതുകൊണ്ട്നിങ്ങൾ എന്താണ് ഉ ദേ ക്ഷിച്ചത്

  • @madhum.s
    @madhum.s 16 часов назад

    കേരളത്തിൽ ഇതൊന്നും നടക്കുന്നതൊന്നും കാണുന്നില്ലല്ലോ അല്ലേ

  • @sabeerpv731
    @sabeerpv731 7 месяцев назад +4

    ഇത് പറയാൻ ഒരു വീഡിയോ വേണ്ടിയിരുന്നില്ല

  • @Suree-cf2sl
    @Suree-cf2sl 6 месяцев назад +1

    20 kollam ee paranja areakalil jeevicha nhaan...ee parayunna oru kaaryavum enikku sambhavichittilla...oru sex workersum shalyappeduthiyittumilla..nunakal padachu vidaruthu..please

  • @HamzaHamza-nb9xx
    @HamzaHamza-nb9xx 5 месяцев назад

    Arab inattilum und bahi avarum jivikatte

  • @rajendrancp842
    @rajendrancp842 7 месяцев назад +1

    Keralathilum oro townilum ithu venam

  • @johnskuttysabu7915
    @johnskuttysabu7915 26 дней назад +1

    😮😮😮poda

  • @manukunjikka1706
    @manukunjikka1706 2 месяца назад

    Ithu.majstucikil.maattaramalla.bhooloakam.muzuvanum.keralathil.ille.avar.cheyyunnathu.vishap.maattan.makkalude.pattini.maattan.nnmammalil.eattareyo.bedam.paathira.raastreeyakarekaalum.matharaastreeyam.kalikunnavarekaalum.

  • @joshluke7724
    @joshluke7724 6 месяцев назад

    Mind your own business man. Let them live,

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 7 месяцев назад +4

    ഒരു വഴിയും ഇല്ലെങ്കിൽ സെക്സ് ഒരു വർക്കായിട്ടാം ഗീകരിച്ചിട്ടല്ലേ ഇതൊക്കെ

  • @vinodkumarb2318
    @vinodkumarb2318 7 месяцев назад +2

    It happens in every metro cities. This is not a big news in india. If you go to culcutta mumbai poone you will get shock

  • @sain6495
    @sain6495 8 месяцев назад +2

    ഇത് എവിടെ

    • @aravindakshanm2705
      @aravindakshanm2705 8 месяцев назад +4

      ഇത് പോസ്റ്റ് ചെയ്തവൻ്റെ ഉമ്മാവീട്.

    • @aravindakshanm2705
      @aravindakshanm2705 8 месяцев назад +3

      ഇതു പോസ്റ്റ് ചെയ്തവൻ്റെ (ബീവി മനെ.)

  • @ramachandranpk6234
    @ramachandranpk6234 21 день назад

    Don't post unknown matters like this because, I have been there since 1983 all' these problems very rarely happens like other places of India.

  • @joseaugustin9584
    @joseaugustin9584 8 месяцев назад +6

    ഐരാവതി അല്ല ഐരാവത് ആണ്

    • @sudheesvk
      @sudheesvk 7 месяцев назад +1

      Ivan pottan aanu😂

  • @rovenmint6596
    @rovenmint6596 3 месяца назад

    Avarum aa work chaithu jeevichtte..avisyam ullavar pokette...yella rajyangalilum sex workers undu. Valere kurachu aalukal thamasikkunna Maldivesile islandil vare sex workers undu

  • @Shibu57620
    @Shibu57620 Месяц назад

    എനിക്ക് ഒന്ന് കളിക്കണം

  • @sajihussain4833
    @sajihussain4833 7 месяцев назад +1

    Don't promote sex workers and introduce them to the younger generation

  • @samuelgeorge682
    @samuelgeorge682 6 месяцев назад

    Sex workers are essential for our
    Society They are service providers

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 месяцев назад

    വില ചോദിച്ച ശേഷം വില കൂടുതലാ പറയുന്നതെങ്കിൽ വാങ്ങാതെ പോരുന്നത് എന്റെ രീതി.
    അപ്പോ മോന്തക്ക് തട്ടും , ഞാൻ തിരിച്ചും തട്ടും.
    തല്ലാൻ വന്നാൽ നല്ലപോലെ കൊടുത്തിട്ടുമുണ്ട്.
    ഞാൻ നൂറിലധികം കച്ചവടക്കാർക്കിട്ട് ഇടികൊടുത്തിട്ടുണ്ട്.
    പിന്നെ മര്യാദക്കാരനായ കച്ചവടക്കാനാണെങ്കിൽ പറഞ്ഞതിന്റെ ഇരട്ടി ഞാൻ നൽകും .
    അതും എന്റെ ഒരു രീതി.
    ವರ್ಷಗಳು ಕಳೆದವು....ಈಗ ಅದನ್ನೆಲ್ಲ ನೆನೆಸಿಕೊಂಡರೆ ನಗು ಬರುತ್ತದೆ

  • @Santhoshs-tm4sm
    @Santhoshs-tm4sm 5 месяцев назад +1

    എന്തുകൊണ്ടാണ് പോലീസ് ഇടപെടാത്തത് എന്ന് പറഞ്ഞാൽ.. പോലീസുകാരൻ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങൾ ഏതെങ്കിലും സെക്സ് വർക്ക് കൂടെ പോയാൽ നിങ്ങളെ പോലീസ് പിടികൂടി നിങ്ങളുടെ കയ്യിലുള്ള എല്ലാ പൈസയും പോലീസുകാർ പിടിച്ചു പറിച്ചു കൊണ്ടുപോകും ഈ സെക്സ് വർക്കേഴ്സ് അവിടെ ഉള്ളതുകൊണ്ടാണ് പോലീസുകാർക്ക് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാൻ കഴിയുന്നത് ഈ പെണ്ണുങ്ങൾ അവിടുത്തെ പോലീസുകാരുടെ ചൂണ്ടയിലെ വെറും ഇരകൾ മാത്രമാണ്..

  • @MukkariMulla
    @MukkariMulla 7 месяцев назад +2

    ശെരിയാ ഭരണം വരണം എന്നു പറയുന്നത് ഇതുകൊണ്ടാണ്

    • @vargsonsanju
      @vargsonsanju 7 месяцев назад +4

      ബലാത്സംഗവും, പീഡനങ്ങളും ആണോ ഉദ്ദേശിച്ചത്😊?

    • @imrnaboobakkar2770
      @imrnaboobakkar2770 6 месяцев назад

      ശരിയത്ത് ഭരണം

  • @JohnJohn-ni5ub
    @JohnJohn-ni5ub 5 месяцев назад

    Please don't make mis information

  • @johnmathew8269
    @johnmathew8269 6 месяцев назад +1

    You mind your business...

  • @user-oi9kj2gu9c
    @user-oi9kj2gu9c 6 месяцев назад +1

    എന്തിന്നാണ് വെറുതെ അവിടെയൊക്കെ പോകുന്നത്? നമ്മുടെ കണ്ണൂറൊ? അല്ലെങ്കിൽ നമ്മുടെ നാടൻ ഒക്കെ ഷൂട്ട് ചെയ്താ പോരെ ?

    • @bnynetblog.981
      @bnynetblog.981 28 дней назад

      കണ്ണുറും ഉണ്ടല്ലോ

  • @hamzakutteeri4775
    @hamzakutteeri4775 5 месяцев назад

    ഇയാൾ ഏത് ലോകത്താണ് ജീവിക്കുന്നത്, എല്ലാ സിറ്റിയിലും ഇങ്ങിനെ ഒക്കെ തന്നെയാണ്

  • @ashnamolashnamalu1953
    @ashnamolashnamalu1953 5 месяцев назад

    കഷ്ടം....

  • @braightr4284
    @braightr4284 6 месяцев назад

    വെറുതെ കള്ളം പറയാതെ പോ ്് സൃഹൃത്തെ എല്ലാ സ്ഥാലത്ത് അവനവന്റെ കാര്യങ്ങൾ നോക്കി പോയ മതി

  • @dheenadhayalan1445
    @dheenadhayalan1445 Месяц назад

    Full transgenders aanu avide..ullath ladies..illa..

  • @vrn9514
    @vrn9514 2 месяца назад

    വെറുതെ പറ്റിക്കൽസ് വീഡിയോ 😂

  • @muralinarayanan6120
    @muralinarayanan6120 2 месяца назад

    bro ithu ഇപ്പൊ അല്ല ഞാൻ പഠിക്കുന്ന കാലത്ത് 1990 കളത്തിൽ സെക്സ് workers undu ഇതിൽ പോലീസ് കമ്മിഷൻ മെടിക്കും അതാണ്

  • @rajuviswanadh5102
    @rajuviswanadh5102 2 месяца назад

    അതിനു rylway ആശ്രയിക്കു നല്ലതു atha

  • @thahirasajeer3115
    @thahirasajeer3115 7 месяцев назад +4

    ലക്ഷ കണക്കിന് ബസ് 😂😭

  • @true3654
    @true3654 Месяц назад

    കർണാടകേ൯െറ അല്ല, കർണാടകയുടെ

  • @latheefrose8893
    @latheefrose8893 7 месяцев назад +7

    ലക്ഷ കണക്കിന് ബസ്സ് എന്ന് പറഞ്ഞത് ശരിയാണോ...?