സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകുവാന്‍ ഏറ്റവും അനുയോജ്യമായ പ്രായം| Right Age For Pregnancy| Dr Sita

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 1,1 тыс.

  • @prashobk6904
    @prashobk6904 4 года назад +1849

    കുട്ടികൾ ഇല്ലാത്തതിന്റെ വിഷമം അത്‌ അനുഭവിച്ചവർക്കേ അറിയൂ,നാല് വർഷം ഞങ്ങൾ അനുവഭിച്ചതാ ഇപ്പോ ഒരു മോളെ കിട്ടി😍👨‍👩‍👧😍🙏

    • @nikhilasoman4508
      @nikhilasoman4508 4 года назад +4

      prashob k ethra age el aayirunnu delivery?

    • @prashobk6904
      @prashobk6904 4 года назад +17

      25 ഇപ്പോ മകൾക്ക് മൂന്ന് മാസം പ്രായം ആയതേ ഉള്ളൂ.

    • @angelmoments4699
      @angelmoments4699 4 года назад +3

      Enthenkilum problems undoo

    • @prashobk6904
      @prashobk6904 4 года назад +4

      @@angelmoments4699 ഇല്ല മോള് സുഖമായിരിക്കുന്നു😍

    • @muhammedvkmuhammedvk2984
      @muhammedvkmuhammedvk2984 4 года назад +11

      Crct njanum അനുഭവിക്കുന്നു ആ വേദന ഇന്നും 6year aayi കല്യാണം kazhinjit 😪😪

  • @pennubismichannel2708
    @pennubismichannel2708 4 года назад +875

    എന്റെ കല്യാണം 18 വയസ്സിലായിരുന്നു ഇപ്പൊ 23വയസ്സ് ആയി കുട്ടികളെ ദൈവം തന്നില്ല. കുട്ടികൾ ഇല്ലാത്തവർക്ക് അതിന്റെ വിഷമം മനസിലാവും. എല്ലാവരും പ്രാത്ഥിക്കണം

    • @aishu7418
      @aishu7418 4 года назад +21

      Thirchyayum pry cheyyum Chêchî ..aduthu thanne good news indavatte god bless u😘😘😘😘

    • @FR-lg9fl
      @FR-lg9fl 4 года назад +14

      Enikku naalu varsham kazhinja kutti undayath Alhamdulillah ipo 3rd pregnancy aanu. Vishamikanda In Sha Allah sheriyakum.

    • @mubeenaafsalmubeenaafsal4678
      @mubeenaafsalmubeenaafsal4678 4 года назад +27

      Makkalillatha എല്ലാവർക്കും മക്കളെ കൊടുക്കട്ടെ

    • @prakashprakashan8498
      @prakashprakashan8498 4 года назад +14

      Pedikkenda 23 alle ayulluuuu enik 29 kazhinju late marriaga 2 year ayi married ayit

    • @prakashprakashan8498
      @prakashprakashan8498 4 года назад +2

      Twenties thanik thudageethalle ulluuuu samayam iniyumund 23 early twenty good luck ente Twenties theeran pova prarthanayumayi munnot poykondirikkunnu athre ulluuu

  • @sreedevu7042
    @sreedevu7042 3 года назад +345

    വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് കിട്ടില്ല. വേണ്ടെന്നു വിചാരിക്കുന്നവർക്ക് പെട്ടന്ന് കിട്ടുകേം ചെയ്യും

  • @fasalmkd9611
    @fasalmkd9611 2 года назад +60

    21 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്കും +ve aayi😢. 43 വയസ്സുണ്ട്. നോർമൽ പ്രെഗ്നൻസി ആണ്

  • @shiyas9240
    @shiyas9240 3 года назад +124

    Dr എന്റെ മാരേജ് കഴിഞ്ഞിട്ട് 1വർഷം ആയി എനിക്കും ഇക്കാക്കും 30വയസ് ആയി ഈ കമെന്റ് കാണുന്ന എല്ലാവരും ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും പെട്ടെന്ന് ഉണ്ടാവട്ടെ.....

    • @jinshabs180
      @jinshabs180 3 года назад +3

      Pregnant aayo?njangale mrge kazinj three year aay.enk 31husnu 32..idhvare kuttikal aaytlla

    • @sudhspk123
      @sudhspk123 8 месяцев назад

      പെട്ടെന്ന് ദൈവം അനുഗ്രഹിക്കട്ടെ ടാ ❤

  • @beginnersbuddy1452
    @beginnersbuddy1452 4 года назад +227

    Im 31 ... not yet pregnant 😔please pray for me😔

    • @devabhadhra_satheesh_
      @devabhadhra_satheesh_ 3 года назад +6

      ചേച്ചിക്ക് എന്തായാലും പെട്ടെന്ന് തന്നെ ഒരു കുഞ്ഞാവ ഉണ്ടാവും ❤❤

    • @sarafunnisanisaashraf4017
      @sarafunnisanisaashraf4017 3 года назад +2

      I pray for you

    • @MuhammedHyzin81
      @MuhammedHyzin81 3 года назад +3

      I am also 31 😪😪

    • @ramyaprabeesh2601
      @ramyaprabeesh2601 3 года назад +3

      എനിക്കും 32 വയസായി. ഇതുവരെ കുട്ടികൾ ഇല്ല 😔😔😔

    • @devabhadhra_satheesh_
      @devabhadhra_satheesh_ 3 года назад

      @@ramyaprabeesh2601 വിഷമിക്കണ്ട ചേച്ചി...!!!! ചേച്ചിക്കും ഒരു കുഞ്ഞുവാവയെ ഈശ്വരൻ തരും...!!!!

  • @zokfzo1857
    @zokfzo1857 4 года назад +210

    ദൈവം തരുമ്പോൾ വാങ്ങിക്കണം പിന്നെ കിട്ടില്ല

  • @Nilaav953
    @Nilaav953 4 года назад +187

    ഡോക്ടർ ജീവിതം ഏതാണ്ട് വഴിമുട്ടി നിക്കുമ്പോഴാ ഡോക്ടർ ന്റെ വീഡിയോസ് കാണുന്നെ.ഇപ്പൊ ജീവിതത്തിൽ ഒരു ആത്മവിശ്വാസം ഒക്കെ തോന്നുന്നുണ്ട് ഒരുപാട് നന്ദി ഉണ്ട്

    • @noufalkoduvally6364
      @noufalkoduvally6364 4 года назад +5

      jeevitham vayi mutti ennonnum karuthalla.ethra peark kai kal illatha nallonnam nadakn avathavar und.avara okka onn chonthich noke

    • @Nilaav953
      @Nilaav953 4 года назад +1

      seriyaanu

    • @drsitamindbodycare
      @drsitamindbodycare  4 года назад +29

      kunju varumbol varatte..athu kazhinju mathi santhosham ennu karuthi jeevikkaruthu... be positive

    • @Nilaav953
      @Nilaav953 4 года назад +2

      Thank you doctor. angane thanne jeevikkaan sremikkaaam.sremikkuva.orupaadu nandhi ond athmaviswasam pakarunna ee vaakukalku

    • @Nilaav953
      @Nilaav953 Год назад

      Doctor ee video kaanumbol njan athrem depression il aarunnu doctor nte guidelines okke njan follow cheithu.ippo njan oru baby boy ude amma aanu😊😊😊😊.monu innale 2 years aayi. Daivanugrahavum doctor ude inspirational videos um aanu kaaranam.thank you so much😍😍

  • @shahanashereef5479
    @shahanashereef5479 4 года назад +310

    എന്റൈ 18വയസിൽ കല്യാണം കഴിന്നു ഇപ്പൊ 22വയസുണ്ട് എനിക്ക്. ഞാൻ ഇപ്പൊ 2കുട്ടി കളുടെ ഉമ്മയാണ് അൽഹംദുലില്ലാഹ്

    • @shajishaji451
      @shajishaji451 4 года назад +2

      നിർത്തിയോ

    • @josephsony2618
      @josephsony2618 4 года назад +7

      No surprise in your case...I am happy that you married at 18...😜

    • @shaheelahammed3400
      @shaheelahammed3400 4 года назад +1

      Njaaaan penn kettaaN aaagrahikunn taaaalparyamullork ente father numberil condact cheyyaaam 9747668475

    • @keerthiganeshp2829
      @keerthiganeshp2829 4 года назад +44

      Get some education first

    • @nithyanithya4016
      @nithyanithya4016 4 года назад +9

      @@keerthiganeshp2829 absolutely

  • @Rahul-zs7qx
    @Rahul-zs7qx 3 года назад +106

    Iam 27 years old.. Paditham oke kazhinju Bank test oke ezhuthi passayi joly kitty vannapo marriage dely ayi. .26 age kazhinjapo aarunnunn marriage..epo 5weeks pregnant ann...😇😇😇

    • @anithakumari8970
      @anithakumari8970 3 года назад +23

      27 late allalo

    • @vishnutk1656
      @vishnutk1656 3 года назад

      Ok

    • @passion4dance965
      @passion4dance965 3 года назад

      Ethu bankil aanu?? Njsn SBI aanu ipo resign cheyan pokuva.. Nhsnum job kiteeta marry cheythsth

    • @shyma3038
      @shyma3038 3 года назад +1

      Me too.. marriage 26 year aakumbo aayirunnu. Because of studies.

    • @borntowin6246
      @borntowin6246 3 года назад +46

      ജോലി കിട്ടിയിട്ട് കല്യാണം കഴിച്ച ഇയാള് മിടുക്കി ആണ് .., അങ്ങനെ വേണം പെണ്‍കുട്ടികള് .., 20 ആം വയസ്സില് പ്രസവിച്ച് കൂട്ടിയിട്ട് ഒരുകാര്യവുമില്ല .., 24..25 ..അതുമതി കല്യാണ സമയം ..,

  • @nsh4506
    @nsh4506 4 года назад +83

    I am also a doctor . you are great doctor you find time to do this vedio in between your job

  • @pathuzzworld7959
    @pathuzzworld7959 4 года назад +267

    എന്റെ mrg 18 വയസ്സിൽ ayrnu mrg കഴിഞ്ഞ് 2 nd month pregnant ആയി അൽഹംദുലില്ലാഹ് oru പെൺകുഞ്ഞിനെ കിട്ടി

    • @Mubu__73
      @Mubu__73 4 года назад +9

      Njnum iam blessed with a baby girl degree babik vendi stop cheydhirikkan

    • @pathuzzworld7959
      @pathuzzworld7959 4 года назад +15

      നമുക്ക് അത് തന്നെ അല്ലെ വല്യ സന്തോഷം husbandin കൊടുക്കാൻ പറ്റിയ oru വല്യ gift

    • @Mubu__73
      @Mubu__73 4 года назад +8

      @@pathuzzworld7959 adhedaa nammuk kodukkan patuna ettavum big gift😍

    • @pathuzzworld7959
      @pathuzzworld7959 4 года назад +1

      😍

    • @محمودمحمود-م3ت7ن
      @محمودمحمود-م3ت7ن 4 года назад

      @@Mubu__73 athu thanne ley

  • @ഒരുപാവംപെണ്ണ്
    @ഒരുപാവംപെണ്ണ് 4 года назад +123

    കല്യാണം കഴിഞ്ഞ് 10 വർഷം ആയ, 30 വയസുള്ള ഞാനൊക്കെ ഇത് കാണുമ്പോൾ സങ്കടം ആവാണ്...

    • @jaseeramaheen8044
      @jaseeramaheen8044 4 года назад +5

      32 aayi.... Kuttikal illa😔😔

    • @ഒരുപാവംപെണ്ണ്
      @ഒരുപാവംപെണ്ണ് 4 года назад +3

      @@jaseeramaheen8044
      Haa...
      നമുക്ക് കാത്തിരിക്കാം നല്ല നാളേക്ക് വേണ്ടി

    • @jaseeramaheen8044
      @jaseeramaheen8044 4 года назад +2

      @@ഒരുപാവംപെണ്ണ് mm

    • @husnachrchr9017
      @husnachrchr9017 3 года назад +4

      Athonnum sarallya...age aayennu karuthi kuttikal undavathirikkilla...be happy..god bless u

    • @athirabinoy325
      @athirabinoy325 3 года назад

      Correct anu 30 vayasayi 8yr ayi mrg kazhinjit 😔😔😔

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 года назад +500

    Ethe kanunna 24 vayasu single' s undo🙋‍♀️😄

  • @subyrajesh7707
    @subyrajesh7707 3 года назад +11

    18ആം വയസ്സിൽകല്യാണം 20 ആം വയസ്സിൽ ഈശ്വരൻ ഒരു മോനെ നൽകി. മോൻ ഇപ്പോൾ ഒന്നര വയസ്സ്

    • @annaajay5518
      @annaajay5518 3 года назад +1

      Njnum sniku 18il qge kaliyanam ini 20akumbol baby varum now njn pregnant ahnu 🥰

    • @subyrajesh7707
      @subyrajesh7707 3 года назад

      @@annaajay5518 eathra months ayi

    • @subyrajesh7707
      @subyrajesh7707 3 года назад

      @@annaajay5518 എത്ര months

  • @soniujith3555
    @soniujith3555 4 года назад +79

    എന്റെ marrge 26ഇൽ ആയിരുന്നു.. 6Mnths ആയിട്ടും വിശേഷം ഒന്നും ആകാഞ്ഞപ്പോൾ ഞങ്ങൾ ആകെ വിഷമിച്ചു.. 25കഴിഞ്ഞ girls After marrge 6Mnths കഴിഞ്ഞാൽ dr കാണിക്കണമെന്ന് ചിലർ പറഞ്ഞു... but daivam അനുഗ്രഹിച്ചു.. 6mnths കഴിഞ്ഞപാഡ് പ്രേഗ്നെണ്ട് ആയി..നല്ലൊരു മോളെ ഒരു കുഴപ്പവും കൂടാതെ കിട്ടി... ഇപ്പോ എന്റെ മോൾക് ഒന്നര വയസ്സായി..

    • @silubyjus8635
      @silubyjus8635 4 года назад +9

      Athoke chumma parayunatha 25 kazhnjl dctare kaniknmnu ente chechi 29 vayasil mrg kazhnj 3 mnth aavmbazhek pregnent aayi

    • @silu4479
      @silu4479 3 года назад +1

      veruthee parayunnatha athu Ente chechi 29 vayasila mrg kazhnjath within 3 month pregnant aayi

  • @jashmajs4101
    @jashmajs4101 4 года назад +19

    Eniykkum baby illa please pray marriage kazhinju six years

  • @aihan_skitchen8250
    @aihan_skitchen8250 4 года назад +42

    21 pregnant ayadh. Now iam 22.delivery avanayi. 21 thane mrg kyjadh.. Pray for me. Ee month delivery anu..

  • @nunnusartcraft7334
    @nunnusartcraft7334 3 года назад +18

    എന്റെ 17 വയസ്സിൽ mrg കഴിഞ്ഞു. എനിക്ക് 3 മക്കൾ ഉണ്ട്. മൂത്ത മോൾക് 8 കഴിഞ്ഞു . പിന്നെ രണ്ടര, ഒരു വയസ് ഉള്ള കുട്ടികൾ. എനിക്ക് 26 വയസ്സായി.മാഷാല്ലാഹ്‌, അൽഹംദുലില്ലാഹ് 🥰🥰

    • @shamlashamla9231
      @shamlashamla9231 3 года назад +1

      Njanum ethpole 16 il marrege kayinju.eppo 30age aayi makkal .valiyamon 12 age second 9 third 2 njan happy😀

  • @chezukl1417
    @chezukl1417 4 года назад +253

    Enik nalla arogyam ulla babye kittan prarthikkanam🥰

    • @malayalimalayali5011
      @malayalimalayali5011 4 года назад +1

      ഞാൻ നസീമ കുട്ടികൾ ആയില്ല

    • @arshaprakash7275
      @arshaprakash7275 4 года назад

      Theerchayayum

    • @___1131
      @___1131 4 года назад

      ഗർഭിണിയാകും ഒരു മോൻ ഒണ്ട് പിന്നിട് പ്രസവിക്കും കുട്ടികൾ മരിക്കും. 2.കുട്ടികൾ. Dr. Namar. തരുമോ

    • @nouseena920
      @nouseena920 4 года назад

      In shaa allah Aameen

    • @life-gk5hv
      @life-gk5hv 3 года назад

      @@malayalimalayali5011 age

  • @reshmaanoop6431
    @reshmaanoop6431 3 года назад +5

    എനിക്ക് 28 age ഉണ്ട്. Marriage കഴിഞ്ഞു 4 months ayi. ഈ month പ്രതീക്ഷ ഉണ്ടായിരുന്നു. But.😪😪 .

  • @thasnimt9109
    @thasnimt9109 4 года назад +180

    Endoke treatment cheydalm god vijarchale babby undaku...healthy persons anenklm..😢

  • @nazreenamanu447
    @nazreenamanu447 3 года назад +13

    2018 lanu yante wedding kayinathu ippo yenik 21age ayi 2makal und oru molum oru monum 🤲

  • @najmashihabdeen5582
    @najmashihabdeen5582 3 года назад +40

    എന്റെ കല്യാണം 16വയസ്സിൽ ആയിരുന്നു.17വയസ്സിൽ ആദ്യ കുഞ്ഞ് ജനിച്ചു.19 വയസ്സിൽ രണ്ടാമത്തെ കുഞ്ഞും 23വയസ്സിൽ മൂന്നാമത്തെ കുഞ്ഞും ഇപ്പോൾ 25 വയസ്സായി. ഇപ്പോൾ ആണ് +2എക്സാം എഴുതിയത്. 😂😂😂അൽഹംദുലില്ലാഹ്

  • @ayishanasarinasari36
    @ayishanasarinasari36 3 года назад +32

    Enik 36age ayi, frist delivery 26years,ayirunnu eppo njan pregnetanu enik vendi pray cheyyane....

  • @shemeerpm5366
    @shemeerpm5366 3 года назад +12

    എന്റെ കല്യാണം കഴിഞ്ഞു 6വർഷം ആയി ഇത് വരെയും കുട്ടികൾ ഇല്ല

    • @adhisvlog3339
      @adhisvlog3339 3 года назад +3

      കാത്തിരിക്കൂ...ദൈവം അനുഗ്രഹിക്കും....

  • @soumyasudharsanan8815
    @soumyasudharsanan8815 4 года назад +18

    Kuttikalillathavarke athinte vedhana enthanennu manassilaku..

  • @A2Vibes888
    @A2Vibes888 3 года назад +25

    Maam pregnancy yodu olla oru fear maattaan oru video cheyyaamo🙏

  • @jithushinu478
    @jithushinu478 3 года назад +16

    Am pregnant within 1 month thank god thank u so much😘😘 am just 26 just married 🥰🥰🥰😍😍😍

    • @nevithajohn7467
      @nevithajohn7467 3 года назад

      Marrege kariju ethramonthkarinja pragnant aye

  • @monishaam2283
    @monishaam2283 4 года назад +10

    Njan etthra bhagyvathy anuu... oru ammyavn daivam enik anugraham thannu.... agrahich thudgiypo thanne

  • @santhiniperayil9928
    @santhiniperayil9928 4 года назад +156

    വിദ്യാഭ്യാസമുണ്ടായിട്ടെന്താ വിവരംഇല്ല...കഷ്ടം തന്നെ

  • @hasihasi1741
    @hasihasi1741 2 года назад +1

    എനിക്ക് 7 years കഴിഞ്ഞു മകൻ ഉണ്ടായി. But മകൻ disability ആണ്. ജനറ്റിക് പ്രോബ്ലം ആണെന്ന് ടെസ്റ്റ്‌ പറഞ്ഞു. ഇപ്പോൾ മകന് 3 വയസ്സ്. ഇനിയൊരു കുഞ് venamennund. ജനറ്റിക് പ്രശ്നം ഉള്ളോണ്ട് ടെൻഷൻ ഉണ്ട്. ഇങ്ങനെ ഉള്ള കാര്യങ്ങളെ കുറിച് വീഡിയോ ചെയ്യാമോ

  • @renjuraju7365
    @renjuraju7365 4 года назад +65

    Kuttikal illathavarke avarude vishamam ariyu... kuttikal undayathinu sheshavum padikanum jolikum okey pokalo

    • @shyamilys4172
      @shyamilys4172 4 года назад +2

      Renju Raju correct 😔😔

    • @chikumon9665
      @chikumon9665 4 года назад +1

      True

    • @almeshdevraj9581
      @almeshdevraj9581 4 года назад +28

      Kuttikal undayi kazhinjal kurachu koodi budhimuttanu. Sherikkum paranjal padikkan eettavum responsibility kuravu kalyanathinu munpanu.

    • @neethuvv5708
      @neethuvv5708 4 года назад +7

      @@almeshdevraj9581 athe..athokke kazhinjit kalyanam nokunnatha nallath

    • @sonysadanand3078
      @sonysadanand3078 4 года назад

      @@almeshdevraj9581 exactly

  • @saranasaru6798
    @saranasaru6798 3 года назад +1

    എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം ആയി ഇത് വരെയും കുഞ്ഞുങ്ങൾ ഇല്ല.എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണേ......pls

    • @sijisijikutty7843
      @sijisijikutty7843 3 года назад

      Njanum wait cheunnu 2 years kazhinju ☹️☹️

    • @saranasaru6798
      @saranasaru6798 3 года назад

      @@sijisijikutty7843 treatment il ano

  • @ammuvinitha3769
    @ammuvinitha3769 4 года назад +17

    Enik kalyanam kazhinjappol thanne 28 vayas ayi..

    • @prathibhasasi108
      @prathibhasasi108 3 года назад +1

      Same. Ipo oru molund 2 vayas kazhinju .ipo 2 month pregnant anu.

  • @LiyaAlan8888
    @LiyaAlan8888 3 года назад +6

    എനിക്ക് കല്യാണം 20വയസ്സില്ലാരുന്നു..പ്രണയ വിവാഹം ആയതുകൊണ്ടുതന്നെ ഇരുവീട്ടുകാരും ഒന്നിച്ചില്ല അതുകൊണ്ട് 5വർഷം കുട്ടികൾ വേണ്ടാന്നു വെച്ച് ജീവിച്ചു..പ്രേശ്നങ്ങൾ ഒതുങ്ങിയപ്പോൾ അതിനുശേഷം ഒരു മോൻ ജനിച്ചു ഇപ്പൊ 5വയസായി.. രണ്ടാമത് ഇതുവരെ ആയില്ല...കാത്തിരിപ്പിലാണ്..

  • @ramsihashi5576
    @ramsihashi5576 3 года назад +9

    Njan 18 vayassil garbiniyyayyi cervical stich undairunnu. Ippo babbykku 2 year.

  • @adithipaul505
    @adithipaul505 4 года назад +2

    Ente chechikum 6 yr kathirunn kityath mole. Nxt year veendum daivam koduth 6 varsham kathiripp 10 yr wedding anniversarykk 3 makkal kitty . Second baby thrd baby petann undai , orupad happy . Ellarkkum healthy babies undakate

  • @sujithcp8304
    @sujithcp8304 4 года назад +35

    eniku ippo 33 age aayi mom njn pregnent aanu 8 month

  • @dreamcatcher5996
    @dreamcatcher5996 4 года назад +1

    ഈ ജനുവരിയിൽ ആയിരുന്നു ente മാരേജ് പിറ്റത്തെ മാസത്തിൽ prgnent ആയി . Degree kayijathond ഒരു samadhanamund. Pakshe ഇനി verre പഠിക്കണമെന്ന് vijaricheennu. ഇപ്പൊ അത് illathayi😔😔

  • @kunjeeesfathima4273
    @kunjeeesfathima4273 4 года назад +71

    എന്റെ 17 മത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു ഇപ്പോ 9 yrs കഴിഞ്ഞു , അന്ന് തൊട്ട് ഇന്നുവരെ ഇതിനു വേണ്ടി പരിശ്രമിക്കുന്നു,1 ടൈം അബോർഷൻ ആയി പോയി ,
    എങ്ങനെ ആണ് ഇങ്ങനെ മനുഷ്യർക് സംസാരിക്കാൻ കഴിയുന്നു എന്നു കരുതുന്നു.

    • @sahalaansar4572
      @sahalaansar4572 4 года назад

      Enikum same situation anu.....

    • @fathimapathu3975
      @fathimapathu3975 4 года назад

      Ente abortion akendi vannu

    • @rahnarahnabi3792
      @rahnarahnabi3792 4 года назад +2

      എന്റെ കല്യാണം ഇതേ വയസിൽ തന്നെ 9 യർസ് കഴിഞ്ഞു 2കുട്ടികൾ ഉണ്ട്

    • @althafsulthan1283
      @althafsulthan1283 4 года назад

      @@fathimapathu3975 enthin

    • @fathimapathu3975
      @fathimapathu3975 4 года назад

      @@althafsulthan1283 kunjin chuttum flued pole entho kannuvayirunu. 2 month ayapol abortion cheyan doctor paraju. Sahikan pattunila orkumpol

  • @sudhasubramanian7818
    @sudhasubramanian7818 4 года назад +9

    Very well explained. So much of involvement is visible in the way you are explaining.

  • @ambiliv5062
    @ambiliv5062 3 года назад +11

    37 ageil eniku e jan il mon undai.... 35 il arunu കല്യാണം... 🙏🙏🙏🙏😍

  • @godvinaloor4054
    @godvinaloor4054 4 года назад +13

    Enikk 22 vayassil oru molundai.pinne 4varshathekki pilleronnm venda ennu vicharichu. avalk 3 vayasullapol enikk oru chronic desease pidipettu.ini kuttikal undakanulla chance dhivathinte karangalil mathram .molk ippo 8 vayassai.kootinu arum illatha sangadam kuttiki ennum und. arogyam ullappol makkale venedennu vakkaruth orikkalum.

    • @nasfathakram7640
      @nasfathakram7640 4 года назад

      Orikalum nammal onn prasavich kayinal ippoyonum venda enn parayaruth daivam eth samayatha aduthath tharunath enn parayan pattilla enik mootha monk oru vayasullapol adutha pragnancy time aayi alhamdulillha enik ippo moon makkal und e 28 vayasinte

    • @prakashprakashan8498
      @prakashprakashan8498 4 года назад

      Doctors thanne parayarundallo oru delivery kazhinjal 3 vayassu gapil adutha delivery akunnatha health wise nallathennu.Ente chechik 1st delivery 27 vayasayil ayirunnu .kuttik 3 vayassayappo next pregnancy Ippo 2nd delivery kazhinjit 1 varshavum 4 masavum kazhinju.randum normal delivery. doctor paranjath anukaricha gap koduthath

    • @ammuvinitha3769
      @ammuvinitha3769 4 года назад

      @@prakashprakashan8498 athe.. healthwise athanu nallath.. mootha kunjinu nalla care kodukkanum sadhikkum..

    • @prakashprakashan8498
      @prakashprakashan8498 4 года назад

      @@ammuvinitha3769 oru vedik randu pakshi

    • @reeemmaaa600
      @reeemmaaa600 4 года назад

      Ente kunjine 1 ara vays aayapol njn pregbt aay. Ipo enk 6th month aan

  • @shashis9613
    @shashis9613 4 года назад +9

    'സ്ത്രീകൾ എത്ര പ്രായം വരേ ബദ്ധപ്പെടാൻ സാധിക്കും

    • @ananthakrishnan5709
      @ananthakrishnan5709 3 года назад

      Bandhappedaan time restrictions illa... But conceive cheyyaan ladies nte menopause adhava menstruation nilkkunnath vareye ullu

    • @shabeenanoufal
      @shabeenanoufal 3 года назад

      @@ananthakrishnan5709 vry gud infrmation da👍👍👍

  • @Raseena-pv9wf
    @Raseena-pv9wf 7 месяцев назад

    Enik January masathil 3na perieds ayath February 23na ayath blood kurcha matram vann marchmasam 11 na ayath athum kurch raktham mathram pakshe ath 12 divasmyi kurch ponn docter agne avune endkonda

  • @karthikas6994
    @karthikas6994 4 года назад +5

    Hi mam...how are you ...i m karthika living in muscat...2019 January got married late marriage..same month 2019th january i got pregnant but after three months it got aborted. 35 years now taken Duphaston for a month after that no periods no pregnancy..then stopped Duphaston for 15 days still no periods after stop taking Duphaston.. now my Dr asked me take Duphaston 5 days 3 tablets per day

  • @aryababu5931
    @aryababu5931 3 года назад +1

    Njagalk 2 perkum problem onnumillarunnu. Ennittum kure marunnu kazhichu. Ennittum aayilla. Pinne aayurvedham kazhikkan thudagi. Appol ellarum paranju athukond karayamillannu. Pakshe oru masame kazhichollu. Positive result. Ippol njan 6 month pregnant aanu

  • @Jasmin-vj4vy
    @Jasmin-vj4vy 4 года назад +9

    Very helpful and useful video
    Excellent explanation
    Well done doctor

  • @thalasserikkari4490
    @thalasserikkari4490 2 года назад

    എന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് പ്രെഗ്നന്റ് ആയത് 🥰ഇപ്പൊ എനിക്ക് 5month ആണ്

  • @DrGayathri323
    @DrGayathri323 4 года назад +5

    Mam.... I am 29years.
    My love is not still ready for marriage...

  • @salu1417
    @salu1417 3 года назад +2

    4varshathea kathiripin oduvil daivam enikk oru prasavathil 3makkalea thanu😍😍

  • @tharaelizabeth8575
    @tharaelizabeth8575 4 года назад +6

    Madam can you give a remedy....how to avoid post partem psychosis...for a person who already went through it ...

  • @nivedums
    @nivedums 4 года назад +7

    Maam...ente first delivary33 vayasilayirunnu.....enik ipol 39 vayasayiii...ente makalk 4.5 vayasayiii.....second baby ye aahrahikkunnnu....age prblm...pls rply

  • @kabeerkebi4967
    @kabeerkebi4967 4 года назад +12

    Enik randu makkal und alhamdulillah 16 vayassil nikkah kazinju

  • @mariajoseph7281
    @mariajoseph7281 4 года назад +1

    Enkey pcod unde kunje ഇല്ല three year ayi ഞാൻ ട്രീറ്റ്മെന്റ് എടുത്തു കൊണ്ട് ഇരിക്കും ആണ് പീരിയഡ് regular ayi but ovulation കറക്റ്റ് ആകുന്നില്ല. Tab letrozole എടുത്തു അത് കഴിഞ്ഞു inj hcg എടുത്തു first time postive റിസൾട്ട്‌ കിട്ടി ഇല്ല. ഇപ്പോൾ second time inj hcg എടുത്തു ഇരിക്കും ആണ് അടുത്ത പീരിയഡ് date വരെ wait ചെയ്യാൻ പറഞ്ഞു

  • @sruthisworld4098
    @sruthisworld4098 3 года назад +3

    Mrg കഴിഞ്ഞു 6 വർഷം ആയി. അന്നുമുതൽ പ്രെഗ്നൻസി നോക്കുന്നു ആയില്ല ഇതുവരെ ഇപ്പൊ age 29 ഇനി ആകില്ലേ എന്ന് ആണ് പേടി 😢😢😢😢

    • @MotherandChildWorldJeny
      @MotherandChildWorldJeny 3 года назад +1

      Treatment eduto. Pedikanda akum.

    • @sruthisworld4098
      @sruthisworld4098 3 года назад +1

      @@MotherandChildWorldJeny ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. ഒന്നും sucess ആവുന്നില്ല 😢😢😢

    • @koyakoya4788
      @koyakoya4788 2 года назад

      Mrg കഴിഞ്ഞു 7 വർഷം ആയി .അന്നു മുതൽ പ്രെഗ്നൻസി നോക്കുന്നു ആയില്ല ഇതുവരെ ഇപ്പോൾ age 31 ഇനി ആകില്ലെ എന്നാണ് പേടി

  • @emmarey597
    @emmarey597 4 года назад +4

    Mamnte vdeos elam kanan bayangara ishtanu.. namuk avashyam ilathe video anenkilum ela divasam mante samsarm ket kondirikan bayngra ishtaanu ❤️

  • @sumayyapalakkal7400
    @sumayyapalakkal7400 2 года назад +3

    First pregnancy 22 yil ayrnnu
    Monu 4 yrs ayapo next oregnant ayi. But ectopic ayirnnu. Right rube remove cheythu. Ipo 28 yrs ayi pregnant ayitilla doctore consult cheyyano

  • @creativebrains867
    @creativebrains867 7 месяцев назад

    Enk 27 vayas aay marriage aytlla and nokunnu.. everything has a time

  • @shinushaji4449
    @shinushaji4449 4 года назад +37

    ദൈവം ദാനം ആയി നൽകുന്ന ഒരു അനുഗ്രഹം ആണ് ഗർഭപാത്രം അത് പോലും വേണ്ടാന്ന് വെക്കുന്ന കുറെ എണ്ണം 😏😏😏🤫🤫🤫

    • @rejikrishnanraji4360
      @rejikrishnanraji4360 4 года назад

      P

    • @silu4479
      @silu4479 3 года назад +5

      Kunju aayal vare abortion cheythu vendannu vekkunavarund njan okke oru kunjinu vendi karanju prarthikan thudanyt 2 yr kazhnju enitm ente prarthana kelkunnilla😓😓

    • @maluttyram5766
      @maluttyram5766 3 года назад +1

      @@silu4479 .vishamikanda to.elam seri akum

  • @aadammuhammad5530
    @aadammuhammad5530 2 года назад

    നങ്ങൾ 7 year അനുഭവിച്ചു epol ദൈവാനുഗ്രഹത്താൽ 2 മക്കൾ ഉണ്ട്

  • @shanavasshanu379
    @shanavasshanu379 4 года назад +7

    Usefull vedio... 😍thank you dr

  • @shreenee3956
    @shreenee3956 4 года назад +1

    Hi I'm form Bangalore I have 1 problem overy Water bubbles and ovalation is not happen madm

  • @vishnu123ism
    @vishnu123ism 4 года назад +6

    പല ജീവിത സാഹചര്യങ്ങൾ കാരണം വിവാഹം വൈകുന്ന പെൺകുട്ടികളുടെയും സകല പ്രതീക്ഷകളെയും തകർക്കുകയല്ലേ?
    38 വയസ്സിലും നോർമലായ് conceive ചെയ്യാൻ സാധിക്കുന്നവരുണ്ട്.... Stress free life is the key to successful conceiving... അനുഭവങ്ങൾ സാക്ഷ്യം

    • @drsitamindbodycare
      @drsitamindbodycare  4 года назад

      Nayn itta video mottham kaanathe comment cheyyunnathu shariyanu ennu thomnunnudo..kuracchu kandu athinte basis il ingane parayamo ..ithu thamne aanu Jeevithathil pala karyangalilum nmmal cheyyunnathu

    • @vishnu123ism
      @vishnu123ism 4 года назад +3

      @@drsitamindbodycare doctor പറഞ്ഞത് 35 ന് ശേഷമുള്ളവർ ART എന്നതിനെ കുറിച്ചാണ്.... എന്നാൽ normal conceiving നെ പറ്റിയാണ് ഞാൻ പരാമർശിച്ചത്....
      ഗർഭധാരണവും പ്രസവവും എല്ലാവർക്കും medicalised അല്ലല്ലോ? അതൊക്കെ ജീവശാസ്ത്രപരമായ സാധാരണ phenomenon അല്ലേ?
      ഇങ്ങനെ വിദഗ്ധർ പറയുന്നത് കേട്ട് 35 കഴിഞ്ഞ വർ വെറുതെ ആധി പിടിക്കും even when they are naturally capable...

    • @raakhi.r2683
      @raakhi.r2683 3 года назад

      Darsana Indu I agree with u..
      U r absltly ryt👍👍

  • @umeshk8459
    @umeshk8459 3 года назад

    എനിക്ക് 18വയസ്സിലാണ് കല്യാണം ഇപ്പോൾ എനിക്ക് 32വയസ്സുണ്ട് 13ഉം 11ഉം വയസ്സ് ഉള്ള രണ്ടു മക്കളുണ്ട്

    • @sileeshiaanil8302
      @sileeshiaanil8302 3 года назад

      20വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോ മോന് 17, molk 12

  • @sujsuja3746
    @sujsuja3746 4 года назад +3

    Ernakulath oru clinical psychologist ethanenn paranju tharumo dr

    • @yourexplainingangel7037
      @yourexplainingangel7037 4 года назад +1

      Dr. അശ്വിൻ അജിത് ഭാസ്കർ
      Dhanya nursing home
      വൈറ്റില

  • @athirajayanathirajayan2516
    @athirajayanathirajayan2516 4 года назад +22

    26 years.......now

    • @drsitamindbodycare
      @drsitamindbodycare  4 года назад +4

      kunju varumbol varatte..athu kazhinju mathi santhosham ennu karuthi jeevikkaruthu... be positive

    • @angelwilson6019
      @angelwilson6019 4 года назад

      Hjjjbb jjnnkvhhvvjhjjnnnnn!!nkmmm?mmmmmmml🏫🏬🌉⛺⛺⛪🕌🌃🌃🕍🌃🌌

  • @emz8797
    @emz8797 4 года назад +13

    Hi mam...enik first pregnancy 30 yrs. Normal.second 32yrs.and third can I plan after 35 years.is thr any problem or risk with the age?pls reply?

  • @sinansidanvlogs3775
    @sinansidanvlogs3775 3 года назад

    എന്റെ18 മത്തെ വയസ്സിൽ കുട്ടി ആയി ഇപ്പോൾ 35 വയസ് 3 കുട്ടികൾ

  • @prabilashylan5230
    @prabilashylan5230 4 года назад +5

    Enik 32 ayi 2nd kuttikuvendi nokuvanu.. athyathe molk 10 yr ayi .. but ithuvare 2nd kuttikal akunnilla

  • @shaboosshabu5171
    @shaboosshabu5171 Год назад

    Doctor randuu overiyilum choclt cyst ullavar prgnt ayath kond nthellum prshnm ndavoo....

  • @babitha6734
    @babitha6734 3 года назад +3

    Ma'am enik 25 yrs and my husband 30yrs... Mrg kazhinju 4yrs aayi.. Njangalk oru 2yrs koodi kazhinju kuttikal mathi ennanu.. Ithil enthelum prblm undo??

    • @Crazy_things_30
      @Crazy_things_30 3 года назад

      Kochine valarthaan pattunna sahacharyam und enn urappakkuka

    • @babitha6734
      @babitha6734 3 года назад +1

      @@Crazy_things_30 Aa oru sahacharyam create cheyyananu 2 yrs vendi varum ennu karuthunnathu..

    • @Crazy_things_30
      @Crazy_things_30 3 года назад

      @@babitha6734 enkil ningal ath follow cheyyuka...
      ആളുകൾ പലതും പറയും അതൊന്നും ശ്രദ്ധിക്കരുത്...
      My best wishes for your family life

    • @babitha6734
      @babitha6734 3 года назад

      @@Crazy_things_30 Thank you dr☺️

  • @Kunjuse94
    @Kunjuse94 3 года назад

    Dr എനിക്ക് 27 വയടുണ്ട്... മോൾക്ക് 5 വയസ് ആവാൻ ആയി ഒരു കുഞ്ഞിന് വേണ്ടി കുറെ ആയി ട്രൈ ചെയ്യുന്നു.... പക്ഷെ date തെറ്റി ആവുന്നു... ആദ്യമൊക്കെ കൃത്യമായി പിരീഡ്സ് ആവുമായിരുന്നു 😔😔😔

  • @sinunisar7098
    @sinunisar7098 4 года назад +3

    20 vayassil marriage kazhinju. 21 monundaayi Alhamdulillah . Ippo 24 vayassaayi. 2nd babye ippo venam ennund. In shaa Allah

    • @ajunanoos5994
      @ajunanoos5994 4 года назад +1

      Enikum ithe situation aanu. Njn datenu vendi wait cheyyanu. Bayankara aakamshayanu resultinu

  • @ashaasha1513
    @ashaasha1513 4 года назад +2

    Docter enta sister nu marriage kayenju 5years aye ethu vara kuttikal ayeila treatment ok onthe way but docter sister nta husband nu count kurava epo 24 uilu athu kuttan athu medicene annu kaywkkadathu. Athu athra nalu kayekkanam minimum athara vanam vannam count

  • @positivevibesonly1415
    @positivevibesonly1415 2 года назад +1

    എനിക്ക് 27 വയസ് ആയി, കല്യാണം കഴിഞ്ഞിട്ടില്ല, ജോലി ആയിട്ട് കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം, എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ കുട്ടികൾ ഉണ്ടാവാൻ ഒരു 28-29 വയസിൽ കല്യാണം നോക്കാം എന്നാണ് ആഗ്രഹം എനിക്ക്

  • @izrashahul243
    @izrashahul243 4 года назад +6

    Eppo ellam,; kuttikal undakunnath vare trendaayi poyi....,😵😄😂

  • @rarequeen1773
    @rarequeen1773 3 года назад +1

    Enikk 21 um hus nn 30 aahn ith vare try cheythittilla ntee studies kazhiyttenn vicharikuvarnnu... Bt cmnts oke kanditt pedy aavaa... Ndhylum try cheyyan povaaa.... Ellrkkum kuttikalle kodukkane nte bhgavane🙁

  • @dilshadvlog5482
    @dilshadvlog5482 4 года назад +3

    Njan ante mone prasavichat 18 vayassilane...mole 23 vayassilum.ippol anikk 25 vayassayi

  • @azifhazif7363
    @azifhazif7363 4 года назад +6

    നല്ല അറിവ് dr

  • @faisalmariyam8959
    @faisalmariyam8959 4 года назад +5

    10 yr 10 mnth aayappozhanu enkk kutyele kittiyath....ippo 2 makkalund...2 girls.... Alhamdulillah....

    • @bismiriyas2498
      @bismiriyas2498 4 года назад

      മാഷാഅല്ലാഹ്‌

  • @ritavarghese82
    @ritavarghese82 4 года назад

    Enta 22 ageil marriage kazhinju appol thanne oru mone thannu God.pinne vare oru kunju vendannu vachu.eppo monuvinu 20age ayi.but eppol 42 vayasai.oru kunju vennamenu undu.doctore kandu scan chaithu nokki appol Dr.paranju I can pregant again I waiting 4 that

  • @salujasathar9672
    @salujasathar9672 4 года назад +24

    Iam 36, 2nd delivery 28 weeks sabavichuu because of bp,lost my child, any complication for next delivery,epool bp normal anuu.

    • @fsminarauoof6734
      @fsminarauoof6734 4 года назад

    • @adithipaul505
      @adithipaul505 4 года назад +4

      Nxt delivery bp undakanam ennila. Doctor history nokumallo next pregnancy time.Lost aya kutikk pakaram adutha varum poorna arogyathode . Age vech ipo thanne nokkuka. God bless

    • @salujasathar9672
      @salujasathar9672 4 года назад

      @@adithipaul505 thanks for ur blessings

    • @rymatjoseph4182
      @rymatjoseph4182 4 года назад

      For such people education is waste....

    • @salujasathar9672
      @salujasathar9672 4 года назад

      @@rymatjoseph4182 what do u mean

  • @sreelakshmividhun4465
    @sreelakshmividhun4465 2 года назад

    Nda husband thirich poyi... Two month try cheythu.. Aayila... One yr munnu 24 th weekil aan oru miscarriage undayi.. Pine ipo aanu hus vannu poyi.. Ini 9 month kazhiyanm varanenkil.
    Novemberilotum 2 yr aavum mrg kazhjt..
    Nda age igane keripovanu.. Ndha cheyya.. Now 25

  • @mubashinack1649
    @mubashinack1649 4 года назад +9

    നിങ്ങളുടെ വീഡിയോ സബ്ജെക്ട് എനിക്ക് ഇഷ്ടം ആണ്... ബട്ട്‌ നിങ്ങളുടെ കാര്യങ്ങളുടെ വലിച്ചു നീട്ടൽ പേടിയാണ് ☹️

    • @drsitamindbodycare
      @drsitamindbodycare  4 года назад +16

      Enthu cheyyam mol..enikku thanne ingane detailed aayi parayunnathu athra ishtamalla .mbut mikka vierwes um inganevenam ennu parayunnu ..soo.......pattiya videos okke nyan short aakkinnundu idakku ketto

  • @dr.rosemaryjosephkayyalath6702
    @dr.rosemaryjosephkayyalath6702 3 года назад +2

    Doctor im 31 now.Ente marriageum kazhinjittilla..ippo govt vet doc anu..Ini married ayal kuttikal undakan prob undavumo..

  • @shalijasifshahala2118
    @shalijasifshahala2118 4 года назад +4

    Hii mam, ennik 21 vayassane. Marriage kazhijide 1 year ayyi. Ethu vare pegnent ayiilla.

  • @kingqueen6208
    @kingqueen6208 3 года назад

    Ente wedding kazhijettu 7 masam ayii ethu vareee onnu ayiillaa athu enthu kondanu ennu parajutharoo plzz Dr

  • @SameerSameer-uq9pz
    @SameerSameer-uq9pz 4 года назад +8

    singer chithraye polundu

  • @athiram9298
    @athiram9298 3 года назад

    Vivaham kazhinjittu7yearsayi
    Nhangalku kuttikalilla. Akunnilla. Othiri vizhanamanu

  • @aliceinwonderland7738
    @aliceinwonderland7738 3 года назад +4

    I'm 27 & waiting for our 3rd baby....

  • @sandras3381
    @sandras3381 3 года назад +2

    32 വൈറ്റ് ഉള്ള പെൺകുട്ടിക്ക് ഗർഭിണി അവൻ പറ്റുമോ വെയിറ്റ് 32 ഉള്ളു

  • @ponnuponnus784
    @ponnuponnus784 4 года назад +10

    mam husbandum wifem thammil age gap koodthalavunnathu pregnancyye badhikuo....10 vayasil koodthal bharthavini bharyayekal age koodthalankl....

  • @gayathriunni2641
    @gayathriunni2641 3 года назад

    Dr.anik 19 vayassu ullappol aanu Kalyanam kazhinjath..epo randukollam aavan pokunnu..njan epo padikkanu..epo babys Venda annanu husbandinu..appo..vayikiyal valla prashnavum baviyil undvo.. docter.....replyyyyyyyyyyyyyyyyyyyyy pleaseeeeeeeee........🙏🙏🙏🙏🙏

  • @nikhilasoman4508
    @nikhilasoman4508 4 года назад +6

    Relevant topic mam...👍

  • @abheeshavinodh191
    @abheeshavinodh191 3 года назад

    Madam...... എനിക്ക് 5 വയസുള്ള കുട്ടി ഉണ്ട് but രണ്ടാമത് pregnant ആകുന്നില്ല ....... Iam 24 years old

  • @jiniannajoy5368
    @jiniannajoy5368 4 года назад +3

    Maam...enik 23 vayasund..nte huz inu 36 um ngalude kalynm kazhinjitt ippl 2 yr aagunnuu..ithu vare ngal kunjinu vndii sremichitt illla ..iniyum ngal sremichall kunjugal undagumoo...

  • @bindhuraju3267
    @bindhuraju3267 4 года назад

    Madam ente peru bindhu njanonnu gynachospitalipoyirunnu karanam 2.5mnth ayi eniyku periodsayitu last nov 15thayrunnu app 2 was bleedingayrunnu avdechennapo upt negative anu paranjathu eniyku athavakkramakkedu firstdelivery kazhinjasesham gap undu ente token wait cheythiriykumbo njan veruthe utube nokkitha apazha madathinte video kandathu ottum pradheekshiykkathe epo avaru scan cheyana paranjathu iron tablets thannu ethenthukondanu madam engane varunnathu njangal oru kutiykuvendi try cheyunnundu 1st kid 5yrs ayi eniyku 32 age ayi husinu 33 plz oru marùpadithannu sahayikkanam

  • @vineethavijayan.k5329
    @vineethavijayan.k5329 4 года назад +4

    ഡോക്ടർ... ഇങ്ങനെ ഒക്കെ പറയാതെ.. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠനം കഴിഞ്ഞു ജോലി ഒക്കെ ആയി എല്ലാം കഴിഞ്ഞു ഒരു ജീവിതം വേണം എന്നാഗ്രഹിച്ചു തുടങ്ങിയപ്പോൾ പ്രായം 30 ആയി. ഇതൊക്കെ കേട്ടിട്ട് ഇനി ഒരു ജീവിതം വേണോന്നു പോലും ആലോചിച്ചു പോകുവാണ്.