Ennum Chirikkunna Sooryante..(എന്നും ചിരിക്കുന്ന സൂര്യന്റെ )

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 112

  • @janardhanan8729
    @janardhanan8729 2 года назад +14

    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിരിനേക്കാൾ ഞാൻ കാണുന്നത് എന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന ദാസേട്ടന്റ ഘന ഗംഭീരവും അക്ഷരസ്ഫുടതയും ശാന്തമായി ഒഴുകുന്ന പുഴക്കു സമാനമായ ചാരുതയും ശബ്ദം . ഒരിക്കലും പാട്ടിനെ സ്റ്റേ ഹിക്കുന്ന വർ ദാസേട്ടന മറക്കില്ല. അതിനു സമാനമായി ഗാന രചനയും ചിട്ടപ്പെടുത്തലും. അഭിനന്ദനങ്ങൾ.

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 3 года назад +18

    ഓർമ്മകൾ മനുഷ്യൻ ഉള്ള കാലത്തോളം കൂടെ ഉണ്ടാകും. അത് അൽമാർത്ഥ കളിക്കൂട്ടുകാരനായാലും കാമുകിയായാലും പ്രിയപ്പെട്ടവരായാലും അത് സത്യസന്തമായ സ്നേഹം ആണെങ്കിൽ ആരെയും വിട്ടു പോകില്ല ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ? ഓർമകൾ മരിക്കില്ല

  • @sasidharannair324
    @sasidharannair324 Год назад +4

    ഹായ് നല്ല സൂപ്പർ പാട്ട് കുറച്ചു കൂടുതൽ കേൾക്കാനുള്ള ആഗ്രഹം ഉണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @cmgopi3949
    @cmgopi3949 Год назад +4

    ദാസേട്ടാ🌹🌹🌹🌹
    ശ്രീകുമാർ തമ്പിസാർ❤️❤️❤️
    രവീന്ദ്രൻ സാർ 🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️

  • @sajusajup284
    @sajusajup284 3 года назад +15

    ഇപ്പോഴും പറയുന്ന കാര്യമാണ്, നല്ലൊരു ഈണം മതി ദാസേട്ടൻ പാടിയാൽ അത് നൂറ്റാണ്ട് കഴിഞ്ഞാലും കേൾക്കാനായ് ആളുകൾ എത്തും.!
    പിന്നണിയിൽ ഓർക്കട്രാ പിൻബലം ഒന്നും വേണ്ടാതെ തന്നെ.
    വല്ലാത്ത ഒരു ശബ്ദം

  • @vinodkumarcv669
    @vinodkumarcv669 2 года назад +9

    ഈ ഗാനത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. അത്ര ഗംഭീരം, മനോഹരം .......

  • @RadhaKrishnan-zh9mt
    @RadhaKrishnan-zh9mt 3 года назад +20

    ഈ പാട്ട്കേട്ടാൽ തോന്നുന്നു ഇതാ ഏറ്റവും നല്ലതെനന്.എനി വേറൊരെണണം കേട്ടാലോ അതാണ് നല്ലതെന്ന് തോന്നും.ദാസേടടൻറെ ഏത് പാട്ട്കേട്ടാലും ഇങ്ങിനെ ഒരനുഭവമാണ്.......
    ഹൊ..........വയ്യ

    • @sknair3408
      @sknair3408 3 года назад +1

      Saroyan. Daasettanepol dasettan mathram

    • @RadhaKrishnan-zh9mt
      @RadhaKrishnan-zh9mt 3 года назад

      @@sknair3408 yes

    • @sreekumarpg765
      @sreekumarpg765 3 года назад

      ഈ വരികൾക്കാണ് ആദ്യം അഭിനന്ദനം അർഹിക്കുന്നത്

  • @rejithkumar8193
    @rejithkumar8193 3 года назад +21

    അതിമനോഹരമായ ആലാപനം, സുന്ദരമായ വരികൾ , ഏറ്റവും മധുരമുള്ള ശബ്ദം 🙏

  • @rshikannai5
    @rshikannai5 Год назад +2

    അതുല്യപ്രതിഭകൾ ചേർന്ന് അമൂല്യമായ ഒരു ശൃഷ്ടി

  • @sasidharannair7133
    @sasidharannair7133 2 года назад +4

    കേരളത്തനിമയും ഓണത്താളവുംഎല്ലാംഇണങ്ങുന്ന പാട്ടുകള്‍ തംപിസാറിന്‍റെവകയാണ്.
    അതിനാലാവാം ഈ പാട്ടുകേട്ടാലും ഓണക്കാലത്തിന്‍റെ ഒരു ഫീല്‍ ഉണ്ടല്ലോ !!ഓണത്തുംപിയെ ഓണത്തംപിയാക്കിയതുംഅതിനാല്‍തന്നെ.

  • @sreekumarpg765
    @sreekumarpg765 3 года назад +20

    ശ്രീകുമാരൻ തമ്പി ചേട്ടാ. സമ്മതിച്ചു.ഈവരികൾ വളരെ ശ്രദ്ധയോടെ കേട്ടാൽ ഓണത്തിൻറ പ്രതീതി മനസ്സിൽ തെളിഞ്ഞു വരുന്നു.പുഷ്പങ്ങളുടെ നിറംമങ്ങിയാലും ഓർമമകളിലെ ഓണാഘോഷങ്ങൾക്ക് ഒരിക്കലും നിറംമങ്ങില്ല

  • @prabhakaranachuthan4917
    @prabhakaranachuthan4917 3 года назад +6

    ഗൃഹാതുരതയുടെ നനുത്ത സ്പർശം,
    ഹൃദയത്തിന്റെ അടിത്തട്ടിൽ എവിടെയോ
    സുഖകരമായ വേദന,
    കലാലയ മതിലുകൾക്കുള്ളിൽ വിരിഞ്ഞ
    പ്രണയത്തിന്റെ സുഖദമായ ഓർമ്മ
    ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക്
    രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സംഗീതം
    അകമ്പടിയാകുമ്പോൾ , ഗാനഗന്ധർവ്വൻ മധുരമായി ആലപിക്കുമ്പോൾ
    വർഷങ്ങൾക്കിപ്പുറവും
    മനസ്സ് അറിയാതെ കൊതിച്ചു പോകുന്നു
    ആ നല്ല കാലത്തിന്റെ ഊഷ്മളതയിലേക്ക് തിരിച്ചു പോകാൻ....

  • @cmgopi3949
    @cmgopi3949 Год назад +1

    ഈ പാട്ട്, ഭോപ്പാലിൽ ഓണത്തിന്, 2001-ൽ
    കുറച്ചു മലയാളി മങ്കമാർ
    തിരുവാതിരക
    (കൈകൊട്ടി )കളിയായി
    അവതരിപ്പിച്ചു.'' '
    അന്നതിന് ഈ ഗാനം പാടിയത് രമ്യ വാര്യരും,
    നവ്യ വാര്യരും ആയിരുന്നു....
    മനോഹരമായി പാടി.....

  • @benchaminchandran292
    @benchaminchandran292 3 месяца назад

    അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
    മറവിക്കും മായ്ക്കുവാനാമോ ❤❤❤❤
    ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
    ഹൃദയത്തിൽ പൊന്നോണം തുടരും..

  • @balakrishnankalathil4955
    @balakrishnankalathil4955 2 года назад +11

    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ
    ഇന്നെത്ര ധന്യതയാർന്നൂ
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുല്കി പ്പടർന്നതിനാലേ
    എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
    ഇന്നെത്ര സൗരഭ്യമാർന്നൂ
    കാണാത്ത കസ്തൂരി തൂവും നിൻ കവിളിലെ
    കണികകളൊപ്പുകയാലേ
    ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
    ഈ മുഗ്ദ്ധഭൂപാളരാഗം
    ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
    കണ്ണുനീർ ചൊല്ലുന്നു തോഴീ...
    അമലേ നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾ
    മറവിയ്ക്കും മായ്ക്കുവാനാമോ
    ഋതുകന്യപെയ്യുമീ നിറമെല്ലാം മാഞ്ഞാലും
    ഹൃദയത്തിൽ പൊന്നോണം തുടരും...

    • @ചന്ദ്രകാന്തം
      @ചന്ദ്രകാന്തം 2 года назад

      ***തിരുത്തുണ്ട്.....
      👉🏽നിൻ ചുണ്ടിലെ കണികകളൊപ്പുകയാലെ....

  • @namasivayanpillai4956
    @namasivayanpillai4956 3 года назад +40

    ദാസ്സേട്ടൻ നമ്മുടെ പ്രായത്തെ കുറച്ചു കുറച്ചു... വീണ്ടും ആ പതിനേഴിൽ കൊണ്ടെത്തിക്കുന്നു 🙏ആയിരമായിരം പ്രണാമം.... 🙏ഈ ഗാനത്തിന്റെ രചയിതാവിനും രവീന്ദ്രൻ മാഷിനും 🙏🙏🙏

  • @glamourmedia6435
    @glamourmedia6435 2 года назад +16

    എത്ര തലമുറകൾ കഴിഞ്ഞാലും ഇത്തരം സുന്ദരഗാനങ്ങൾ ജനമനസ്സുകളിൽ ജീവിക്കും... ഒരിക്കലും മരിക്കാതെ..,🥰🥰🥰

  • @aneeeshgv
    @aneeeshgv 2 года назад +8

    രവീന്ദ്രൻ മാഷ് ❤️ ദാസേട്ടൻ ❤️ തമ്പി സർ ❤️

  • @rejeeshcs1234
    @rejeeshcs1234 Год назад +1

    സൂപ്പർ എത്ര കേട്ടാലും മതി വരുക ഇല്ല

  • @lathats2797
    @lathats2797 2 года назад +9

    ദാസേട്ടൻ. പകരം വെക്കാനില്ലാത്ത ശബ്ദം.

  • @glamourmedia6435
    @glamourmedia6435 2 года назад +2

    മലയാളത്തിൻ്റെ പുണ്യങ്ങൾ ശ്രീകുമാരൻ തമ്പി സാർ...രവീന്ദ്രൻ മാഷ്... ദാ സേട്ടൻ

  • @ramachandranp1146
    @ramachandranp1146 3 года назад +8

    ജീവിതത്തിൽ ഇത്തരം ഗാനങ്ങൾ സ്വപ്നങ്ങൾക്ക് വഴിയൊരുക്കും..മനസ്സ്‌ പിന്നിലേക്ക് പായുന്നു..

  • @devarajanmamoottil5079
    @devarajanmamoottil5079 3 года назад +14

    എത്ര മനോഹരമായ വരികൾഎത്ര കേട്ടാലും മുഷിയാത്തശബ്ദസൗകുമാര്യം

  • @vijayanpullazhi9267
    @vijayanpullazhi9267 10 месяцев назад

    വരികളും ആലാപനവും അതി മനോഹരം ❤️👌🌹

  • @gopalapillairajendranpilla8124
    @gopalapillairajendranpilla8124 2 года назад +8

    എന്നും കേൾക്കുവാൻ കാതോർക്കുന്ന ഗാനം : തമ്പിസാറിനും കുളത്തു പുഴയ്ക്കും പൂച്ചെണ്ടുകൾ..'' ദാസേട്ടന്റെ ശബ്ദം' പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ''🙏

  • @ajithncv
    @ajithncv 3 года назад +7

    കാലം എത്രകഴിഞ്ഞാലും ഈ തട്ട് താണുതന്നെ ഇരിക്കും

    • @sunim7760
      @sunim7760 3 года назад

      യേശുദാസ് വളരാനനുവദിക്കാതിരുന്ന നിസ്സഹായനായ മറ്റൊര് ഗായകൻ.

    • @sajinair870
      @sajinair870 2 года назад

      🧞‍♂️🤔🙏

  • @menonprasannaraju2219
    @menonprasannaraju2219 2 года назад +5

    വരികളും സംഗീതവും ആലാപനവും... Perfect blend.

  • @jyothimadhu7545
    @jyothimadhu7545 4 года назад +11

    എപ്പോഴും ഇഷ്ടം ഈ പാട്ട്. മനസ്സും കാതും ഒക്കെ നിറഞ്ഞ് തുളുമ്പുന്ന ഒരനുഭവമാണ് ഈ പാട്ട്

  • @Sureshkumar-zu3dx
    @Sureshkumar-zu3dx 3 года назад +6

    ഹൃദയത്തിൽ ഇവിടെ ഒക്കയോ ഒരു വിങ്ങൽ

    • @sajinair870
      @sajinair870 2 года назад

      🧞‍♂️🕵️🙏🌾🌿🌻

  • @sujithak14
    @sujithak14 3 года назад +9

    Eviteyo nashtappettupoya pranayam
    Balyam swapnam ethokke veendum
    Ormakalayi oru vedanayayi maarunnu
    sugamulla oru nombaramayi 🙏🙏🙏

  • @antonypaul6019
    @antonypaul6019 3 года назад +3

    എന്നും മണക്കും .. കൂന്തലിൽ എള്ളെണ്ണയുടെ മണം:... മലയാളവും, മലയാളിയും ഉള്ളിടത്തോളം.'' '......

    • @sajinair870
      @sajinair870 2 года назад

      but some mistake 🤔🧞‍♂️

  • @neethulakshmi9087
    @neethulakshmi9087 4 года назад +8

    my FAV song innu njan schoolil paadiya paata the FAN of yeshudas voice

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 года назад +10

    എൻ്റെ തമ്പി സാറേ നമിക്കുന്നു .ഗാനം അപാരം സംഗീതം ഹൊ ആലാപനം ഞാൻ പറയാൻ ആളല്ലേ. .

  • @kurienfinie
    @kurienfinie 2 месяца назад

    അമുല്യം
    അതുല്യം 🙏🏼🙏🏼🙏🏼🙏🏼

  • @ചമയം
    @ചമയം Год назад +2

    ഒരു മധുര മനോഹര 🎶🎶 ഗാനം

  • @sudhakaransudha6318
    @sudhakaransudha6318 2 месяца назад

    👍 അന്തസ്സ്🙏

  • @redmi6pro740
    @redmi6pro740 4 года назад +16

    ഗൃഹതുരത്വമുണർത്തുന്ന മനോഹര ഗാനം

  • @reenajosey4155
    @reenajosey4155 3 года назад +1

    Ente schoolkaalam ente appachan koodeyullakaalam manasil oruvingal

  • @zuhrahussain5360
    @zuhrahussain5360 2 года назад +1

    ഇഷ്ടം ഒരു പാട്.

  • @anilkattachira9008
    @anilkattachira9008 Год назад

    ❤❤❤❤❤ രവീന്ദ്രൻ മാഷ്...............

  • @mohanchandra9001
    @mohanchandra9001 3 года назад +5

    Heartwarmingly .. beautiful .. thank you ❤

  • @lathatv4278
    @lathatv4278 4 года назад +8

    എത്ര മനോഹരമായ ഈരടി കൾ ....

  • @josephjoseph8696
    @josephjoseph8696 Год назад

    അതിമനോഹരം

  • @ramankuttyc.k4836
    @ramankuttyc.k4836 Год назад

    Verry good

  • @binut.p864
    @binut.p864 Год назад

    Suryan mathrame ennodu snehamullu...Ennum ohirikkumallo

  • @balakrishnankalathil4955
    @balakrishnankalathil4955 2 года назад +2

    കെ. രാഘവൻ,
    ദക്ഷിണാമൂർത്തി,
    ദേവരാജൻ,
    എം കെ അർജ്ജുനൻ
    എന്നീ മാസ്റ്റർമാരോടൊപ്പം
    കസേരയിട്ടിരിക്കാൻ
    കുളത്തൂപ്പുഴ രവിയ്ക്ക്
    ഈയൊരു ഗാനം പോരേ???

    • @mbdas8301
      @mbdas8301 Год назад

      മൂന്നുവട്ടം!

  • @ameermarakka7590
    @ameermarakka7590 2 года назад

    എത്ര കൊല്ലമായി കാണും

  • @temseesasi5856
    @temseesasi5856 3 года назад +4

    Beautiful song selection 👍 💕 Great

  • @rveendranravathan5303
    @rveendranravathan5303 3 года назад +2

    തമ്പിസാറേ, 🙏.

  • @sheebaanfee9337
    @sheebaanfee9337 2 года назад +3

    Sweeet..melodious.....💞

  • @santhoshka9003
    @santhoshka9003 11 месяцев назад

    Malayalathinte sreeyetten....

  • @irvlogs4220
    @irvlogs4220 3 года назад +12

    മനസ്സിൽ എവിടെയോ ഒരു തേങ്ങൽ

    • @sajinair870
      @sajinair870 2 года назад

      🕵️🧞‍♂️🙏🌻

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 3 года назад +1

    അടിപൊളി സീൻ 👌👌 🌞🌞🌞🌞🌞🌞🌞🌞

  • @reghunath7287
    @reghunath7287 2 года назад

    Ever green ona pattukal

  • @sreekalapradeep6944
    @sreekalapradeep6944 Год назад

    Great.Wish you a Happy Holi and Happy women's day all of you.

  • @radhamanivaishakh8124
    @radhamanivaishakh8124 3 года назад +2

    Athramanoharam

  • @basanthms74
    @basanthms74 2 года назад +1

    ദാസേട്ടനും രവീന്ദ്രൻ മാഷുമല്ലേ എന്തു പറയാൻ
    ഞാൻ വെറും തൃണം

    • @mbdas8301
      @mbdas8301 Год назад

      തമ്പി സാറിന്റെ രചനാസൗഷ്ഠവവും!

  • @lailasasidharan7435
    @lailasasidharan7435 Год назад

    Super song 👍❤️

  • @sindhumolpt7032
    @sindhumolpt7032 3 года назад

    സൂപ്പർ song,

  • @sumangalanair135
    @sumangalanair135 3 года назад

    Ethra mnohrm 👌👌🙏🙏🙏

  • @sijujoseph5520
    @sijujoseph5520 3 года назад +1

    Good song

  • @remadevibnair8526
    @remadevibnair8526 4 года назад +3

    Melodious...

  • @yogeshdhilima5917
    @yogeshdhilima5917 3 года назад

    മനോഹരം......

  • @nishababu1383
    @nishababu1383 3 года назад +1

    ചിരസ്മരണ ❤️

  • @mohan19621
    @mohan19621 3 года назад +3

    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു..
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )
    എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
    ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 )
    കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
    കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )
    ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
    ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
    ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
    കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )
    അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
    മറവിക്കും മായ്ക്കുവാനാമോ (2 )
    ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
    ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )
    Music: രവീന്ദ്രൻ
    Lyricist: ശ്രീകുമാരൻ തമ്പി
    Singer: കെ ജെ യേശുദാസ്
    Raaga: മോഹനം
    Film/album: ഉത്സവഗാനങ്ങൾ 1 - ആൽബം

  • @miniuthaman4076
    @miniuthaman4076 3 года назад +2

    👌👌👌

  • @chandran.k9505
    @chandran.k9505 2 года назад

    Prakrithiyum // Manushyarum _ _ _ Manoharum !

  • @ranisimon4937
    @ranisimon4937 Год назад

    ❤❤❤❤❤

  • @exfaujitalks2087
    @exfaujitalks2087 4 года назад +3

    എവർഗ്രീൻ സോംഗ് ..

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 2 года назад

    Madhuramanoharaganam,

  • @georgejacob6184
    @georgejacob6184 3 года назад

    Inexplicable.....

  • @user-xh4jn6it4n
    @user-xh4jn6it4n 2 года назад +1

    🥰🥰🥰🌹🌹

  • @sajinair870
    @sajinair870 2 года назад

    കാർമേഘം വർണ്ണൻ 🧞‍♂️🤔

  • @Vampire2087
    @Vampire2087 Год назад

    ❤❤❤❤

  • @shanantony76
    @shanantony76 3 года назад +1

    രവീന്ദ്രൻ മാഷ്,,

  • @sreestastevibes82
    @sreestastevibes82 2 года назад

    🙏🙏

  • @sreejasreeja7319
    @sreejasreeja7319 2 года назад

    🆂︎🆄︎🅿︎🅴︎🆁︎ 🆂︎🅾︎🅽︎🅶︎

  • @shanantony76
    @shanantony76 3 года назад +1

    🙏🙏 എന്നും ചിരിക്കുന്ന ,,, ഔ

    • @sunim7760
      @sunim7760 3 года назад

      യേശുദാസല്ല ഈ ഗായകൻ യേശുദാസ് തകർത്ത മറ്റൊര് ഗായകനാണ്.

    • @mbdas8301
      @mbdas8301 Год назад

      @@sunim7760 വിവരക്കേട് വിളമ്പാതെ! ഇങ്ങനെയൊക്കെ പാടാൻ ഭൂമിമലയാളത്തിൽ ഒരൊറ്റയാളേ ഉള്ളൂ!

  • @ഒറ്റമരം
    @ഒറ്റമരം 4 года назад +2

    സൂപ്പല്ലേ

    • @neethulakshmi9087
      @neethulakshmi9087 4 года назад +2

      antha udashichaa

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад +1

      സൂപ്പർആആആ....!!!!!!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏👏👏👏👏🌹🌹👍👍👍👍👍👍👍👍

    • @ഒറ്റമരം
      @ഒറ്റമരം 2 года назад

      @@neethulakshmi9087 💛💚💙🧡❤

  • @DullesTess-y1i
    @DullesTess-y1i 3 месяца назад

    Lopez Barbara Walker Joseph Jones Kenneth

  • @NavaneethaSunitha
    @NavaneethaSunitha Год назад

    🤢🤢🤮🤮🤢🤢🤮🤮 🤧🤧🤧🤧😵😵🤡🤡🤬

  • @sugathagopinath4775
    @sugathagopinath4775 3 года назад +2

    👌👌👌

  • @jayasreenamboothiri592
    @jayasreenamboothiri592 3 года назад

    👌👌👌

  • @myartsmyworld2236
    @myartsmyworld2236 Год назад

    👌👌👌