Old Malayalam songs sung by Jesudas Sir are like full moon moving leisurely in a sparsely clouded sky. Very difficult to explain the Anubhoothi we get listening him. I envy you Keralites for your film music. I am a Kannadiga!!!
Not only yesudas the music directors in Kerala like G Devarajan V Dakshinamoorthy K Raghavan etc..are carnatic musicians they compose light music also done classical concerts Lyricists also were great poets
ആഹാ... കേട്ടാലും ഇനിയെത്ര കേട്ടാലും മതി വരാത്ത പാട്ട്...❤❤❤🙏
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )
എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 )
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )
ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )
അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ (2 )
ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )
6:16
❤️👍👍👍
എന്താ പ്രണയം 🎉🎉അതൊരു സംഭവം ആണേ . മനുഷ്യനായി ജനിച്ചാൽ വേദനിച്ചാലും ഒരു പ്രണയം ആർക്കായാലും വേണം ❤
One should never get married so that one can be always in romance, OSCAR WILDE.
പ്രണയം നിങ്ങളെ കിരീടം ചൂടിക്കും..
കുരിശിലേറ്റുകയും ചെയ്യും.. ഖലീൽ ജിബ്രാൻ
⁰😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤
എത്ര കേട്ടാലും മതിവരാത്ത ഗാനം ഹൃദയത്തിൽ കുളിരു കോരിയിടുന്നു ❤️❤️❤️
ഈ പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി സാറിന്റെ പാട്ടാണ് കേരളഗാനമായി ഉൾപ്പെടുത്താതെ ഒഴിവാക്കിയത് 🙏
കമ്മിസ്ഥാനിൽ ഇതിൽ അപ്പുറവും നടക്കും.😢
വരണ്ട മനസുള്ള കമ്മികൾക്ക് ഇതൊന്നും മനസ്സിലാവില്ല. 😄😄😄
സത്യം@@satheeshkumar6026
പരനാറി ടീമിന്റെ ഇങ്ങനെയാണ് വിവര ദോഷികൾ 😢
ജീവിതത്തിൽ നിരാശക്ക് സ്ഥാനം ഉണ്ടാകാതിരിക്കട്ടെ🙏
ഹൃദയത്തെ തൊട്ടുണർത്തുന്ന പാട്ടുകളിൽ ഒന്ന്
കേട്ടിരിക്കാൻ സുഖമുള്ള ഗാനം
പാട്ടിന്റെ ഭംഗി കൂടുന്നതല്ലാതെ..വേറെ ഒന്നും സംഭവിക്കുന്നില്ല... പിടിച്ചിരുത്തുന്ന... ശക്തി 🥰🥰❤
കേൾക്കാൻ എന്താ സുഖം.സൂപ്പർ ❤❤❤
എത്രകേട്ടാലും മറക്കാൻ പറ്റാത്ത ഗാനം ദാസേട്ട,ന്റെ ശബ്ദം ഒരിക്കലും മായാതിരി ട്ടെ❤❤❤😢😢😢😤😤
എത്രകേട്ടാലും മതിവരാത്ത ദാസേട്ടന്റെ ഓണപ്പാട്ട് ♥️♥️
മനസ്സിനെ തൊട്ട് ഉണർത്തിക്കുന്ന ഗാനം കേട്ടാലും കേട്ടാലും
മതിവരാത്ത വരികൾ
തമ്പി സാർ🙏🙏🙏🙏
വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ നിന്നും മാ യാത്ത ഗാനം ഇന്നും കേൾക്കുന്നു ❤️❤️
ഒരിക്കലും മറക്കാൻ പറ്റത്ത പ്രണയ ഗാനം മനോഹരം🙏🙏🙏👍👍😤😤 6:16
Raveendranmaster......❤❤❤❤❤❤❤❤❤
This music by Ravindran master was described as "Circus" by one Malayalam singer ! Really pathetic comment. Do not have the true spirit of enjoyment.
എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനങ്ങൾ. അതിമനോഹരം
എത്ര വട്ടം കേട്ടാലും മതിവരാത്ത ഗാനം 👍👍🙏🙏
Old Malayalam songs sung by Jesudas Sir are like full moon moving leisurely in a sparsely clouded sky. Very difficult to explain the Anubhoothi we get listening him. I envy you Keralites for your film music. I am a Kannadiga!!!
Not only yesudas the music directors in Kerala like G Devarajan V Dakshinamoorthy K Raghavan etc..are carnatic musicians they compose light music also done classical concerts Lyricists also were great poets
Yes. You are right. Devoted team work Sir!!!@@sandu783
Agreed. It ought to be a teamwork.@@sandu783
Agreed Sir. Team work by all stalwarts in their respective field!!!@@sandu783
Accepted Sir. Only such stalwarts took Malayalam film music such heights!!!@@sandu783
കൗമാര പ്രണയത്തിന്റെ..
എള്ളണ്ണ മണം..
എല്ലാം കാലം കൊണ്ടു പോയി..
എങ്കിലും...
എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം
ഭാവനാ ധന്യനായ തമ്പിയണ്ണൻ
അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ ❤❤❤❤
ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും..
ഇത് കേട്ടു ധന്യ ആയി
എത്ര കേട്ടാലും മടുക്കാത്ത പാട്ട്. Hai 👌🏻❤️❤️❤️❤️. എന്താ ഒരു feel 👌🏻❤️❤️
എത്രകേട്ടാലുംമതിവരാത്തപാട്ട് 🙏
മനോഹരമായ് ഗാനം 👍
Sreekumaran Thambi sir 🙏🙏🙏
ശരിയാണ് എത്രകേട്ടാലും മതിയാവില്ല
എത്ര കേട്ടാലും മതി വരില്ല,❤❤❤❤❤,
എന്നും ചിരിക്കുന്ന സൂര്യൻ്റെ ' ചെങ്കതിർ
An Evergreen classic by Thampi sir...Dasettan is Awesome❤
❤❤❤അതിമനോഹരം ❤❤❤
A HEART-TOUCHING SONG🎉🎉❤❤
❤wow ഓർമ്മകൾ 😢
എത്ര മനോഹരം
ഹൃദയത്തിൽ പൊന്നോണം തുടരും❤
Wow athimonhram enumepozum old is gold 👌👌🙏🙏🙏🙏🙏🙏
Manoharagaanam♥️♥️♥️👍
സൂപ്പർ
സൂപ്പർ ❤
Goodsong and tune come from Heaven
എന്ത് മനോഹരം............. 👌🌹❤️🙏👍🎈🎈🎈
❤ thami sir sweet god blues you ❤❤
പ്രണയം ഇല്ലാതെ മനുഷ്യൻ ഇല്ല
ഇതിൻ്റെ അയലത്ത് നിൽക്കുന്ന ഒരു പാട്ടെഴുതാമോ ഏതെങ്കിലും .......... കൾക്ക്
Echilanandan eyzhuthum 😂😂😂😂
😂
❤
There are many, but allsung by Jesudas Sir only!!!
Lirics തന്നതിന് ഒരുപാടു നന്ദി
സ്വീറ്റ് ഓർമ്മകൾ...
👍👍👍👍👍സൂപ്പർ
സൂപ്പർ.ഹിറ്റ്...
11 am to 3pm vare kelkkan pattiya paattu.
❤❤beautiful song🎉🎉
Entoru paattanith
Kelkkan kazhinjathu thanne maha bagyam
Super song
Good ❤,by Thomas pv goodaloor
Ennum chirikkunna❣️
Also pl hear this song sung by KJ Justin brother of Yesudas who committed suicide
Frequency of universe 🤔
ഒരിക്കലും മരിക്കാത്ത പ്രണയ ഗാനം ''
Priceless treasure
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Old is gold
Super
Orayiram thavana kettalum madhivaratha song
Oldsupperhit❤❤❤❤❤❤❤❤
❤❤❤🎉🎉🎉🎉
Pattum pinnaniyum onninonnu mecham
🙏🙏❤️
Soulful
Pain of 💜
❤
Super super
❤❤❤
❤❤❤❤❤❤🎉🎉🎉🎉
🙏🙏🙏
Super duper
Congratulations sree
Ethilum Nannai Njan padum das mosham
ഈ.ഗാനം.മനിന്.ഏതോ.ഒരു.തേങ്ങൽ.തരുന്നു
❤️❤️❤️❤️❤️❤️💯🌹
ശബ്ദം സുദീപിന്റേത് തന്നെ.
❤rk
😢
Rhambi sirnu aeram koope kai
15/09/2024
12-12am
Sbn anchal❤
😊😢 4:33
Ee ഭരണകർത്തകൾ ഭരിക്കുംന്നോടത്തോളം നല്ല കാര്യങ്ങൾ ഒന്നും nadakkilla
Aynu.. pashanathile krimi 😂
K Jayakumaf
KP subramanian alangad aluva by
is it original sound of Yesudas?
Yes
Why the doubt? Any body else around to sing like this?
Rè0enttahartsupar
Patte pora Ethilum nannai njan padum das pora
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )
എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 )
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )
ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )
അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ (2 )
ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )
Album : Ulsavaganangal
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas, Janaki Devi & Chorus
ഹോ മനോഹരം 🌹❤
Super ❤❤❤❤❤
Ennum chirikkunna❣️
❤❤❤❤❤❤❤
❤️
Rk.Exalant
❤❤❤❤
❤❤🌹
Ennum chirikkunna❣️
❤❤❤