EPISODE 77|| ഏറോട് ഏറ്... നാട്ടുകാരെ പൊറുതിമുട്ടിച്ച ഏറ്|| ആനലോകത്തിൻ്റെ സ്വന്തം വൈക്കത്തപ്പൻ ഭാഗം 3

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 87

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 года назад +19

    ചിട്ടവട്ടങ്ങളുടെ രാജാവ് വൈക്കത്തപ്പൻ

  • @nijilkumarv.k.9777
    @nijilkumarv.k.9777 3 года назад +14

    ചന്ദ്രശേഖരൻ -നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ -ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 года назад +9

    Athu kalakki eriyan padippichathu 🤣🤣🤣😥🤣

  • @babupvarghese4920
    @babupvarghese4920 3 года назад +4

    വൈകത്തപ്പൻ ♥♥♥

  • @sarathn.s1855
    @sarathn.s1855 3 года назад +8

    കുറ്റികോടൻ നാരായണാഏട്ടന്റെ അവസാന നിമിഷത്തെ പറ്റി ചോദിക്കാമോ

  • @naveensankar7102
    @naveensankar7102 3 года назад +5

    ആശാൻ പൊളിയാണേ.....🔥🔥🔥

  • @arunvijayannair5980
    @arunvijayannair5980 3 года назад +2

    Adipoliyeeee !!!!!!!! Share cheythuuu
    Adutha episode katta waitinggg !!!

  • @VinodVinod-rx1xs
    @VinodVinod-rx1xs 3 года назад +5

    Pwoli 😍

  • @jithinjose1580
    @jithinjose1580 3 года назад +3

    Pulli parnjath correct ane papaan ariyatha kodkumbol pala problem annakum undavum anapremikum undavum..

    • @yfc7834
      @yfc7834 Год назад +1

      Athe arenkilum visham koduthalum pulli pedumm

  • @abhijithmanjoor2511
    @abhijithmanjoor2511 3 года назад +1

    Ningale ipo kanunnillallo thumbikai😢

  • @adithyanma4338
    @adithyanma4338 3 года назад +1

    Legend

  • @aneeshpachakkari5198
    @aneeshpachakkari5198 3 года назад +8

    ചേട്ടാ ആദിനാട് സഞ്ചയന്റെ ഒരു video ചെയ്യാമോ

  • @amalkv549
    @amalkv549 3 года назад +2

    Nice

  • @bineeshbineesh8810
    @bineeshbineesh8810 3 года назад

    Super

  • @arunvijayannair5980
    @arunvijayannair5980 3 года назад +1

    Kanduu thudangiyathi ullu!!! Thirakkayi poyiii 😍😍😍😍😍

  • @BILLADAN-x4o
    @BILLADAN-x4o 3 года назад +9

    Aa sabarimala manikandananu ippozhathe omallor manikandan

  • @kannansuresh6137
    @kannansuresh6137 3 года назад +1

    Poli ❤️❤️❤️❤️❤️

  • @renjithrenju2753
    @renjithrenju2753 3 года назад +1

    Aanakuttyde photo koode kanikkamo

  • @emptyy8880
    @emptyy8880 3 года назад +3

    ♥️

  • @manjuhari511
    @manjuhari511 3 года назад

    പൊന്നൻചേട്ടനുമായിട്ട് സൗഹൃദത്തിലായിരുന്നോ

  • @BILLADAN-x4o
    @BILLADAN-x4o 3 года назад +2

    Thunbikkaiyude aathyam muthalulla video thott kaananthudangiyatha njan eppolum thunbikkaiyude video varan kaathirikkum thubikkai UYIR 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🐘🐘🐘🐘🐘🐘🐘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nobinnobin9638
    @nobinnobin9638 3 года назад +2

    ❤️❤️

  • @binuammus3565
    @binuammus3565 3 года назад +1

    👏👏👏👏

  • @manumanumanoharan3737
    @manumanumanoharan3737 3 года назад +2

    😜😜😜😜 vannu

  • @manjunathpuduruthy2863
    @manjunathpuduruthy2863 3 года назад +3

    😍😍

  • @nowfalnoushad4751
    @nowfalnoushad4751 3 года назад

    👌👌👌👌👌👌👌👌👍👍👍👍

  • @vijayakumargopi2957
    @vijayakumargopi2957 3 года назад +7

    എത്ര നല്ല ഗുരുവിന്റെ അടുത്ത് പണി പടിച്ചിട്ട് എന്തിനാണ് അന്നം തന്ന മുതലിനേ നശിപ്പിച്ചു ചീത്തപേര് കോൾപ്പിച്ചു ഇല്ലായിരുന്നു എങ്കിൽ വൈക്കം ക്കാർക്ക് അഭിമാനമായി ചന്ദ്രശേഖരൻ ഇന്നും ജീവിച്ചേനെ എന്നിട്ട് പറയുന്നത് വൈക്കത്ത് ആന വാഴിത്തില്ലാ എന്നും

    • @thumbikkai2967
      @thumbikkai2967  3 года назад +6

      നിങ്ങൾ വീഡിയോ മുഴുവൻ കണ്ടിരുന്നോ? ആനക്കാരുടെ അനുവാദമില്ലാതെ ആനയുടെ അടുത്ത് പോകുന്നതിൻ്റെ ഭവിഷ്യത്ത് എന്തൊക്കെയാണെന്ന് നമുക്ക് അറിയാവുന്നതല്ലേ? അങ്ങനെ പൊതുജനങ്ങൾ ആനക്കാരുടെ അനുവാദമില്ലാതെ തീറ്റ ഇട്ടുകൊടുത്താണ് തിരുന്നക്കര ശിവൻ ഒരാഴ്ച്ച എരണ്ടക്കെട്ടായി നിന്നത്. പൊതുജനം താലോലിക്കുന്നത് മൂലം ജീവൻ പോകുന്നത് ഒരു പക്ഷേ അതിനെ പരിപാലിക്കുന്ന പാപ്പാൻമാരുടേതാകാം. അതിന് ഇങ്ങനെയൊക്കെ വിദ്യകൾ ചെയ്തേ മതിയാകൂ. അതാണ് അദ്ദേഹം പറഞ്ഞത്. മാത്രവുമല്ല, അത് കാരണമാണ് ആന ലേലം ചെയ്ത് പോയതെന്നും പറഞ്ഞിട്ടില്ല. അത് വീഡിയോ നന്നായി കേട്ടാൽ മനസ്സിലാകാവുന്നതേ ഉള്ളൂ. ദയവായി വെറുതെ ഒരാളെ വിമർശിക്കരുത്

    • @amalkv549
      @amalkv549 3 года назад

      @@thumbikkai2967 അങ്ങ് പറഞ്ഞത് വളരെ ശെരിയാണ്

    • @anandakrishnan4149
      @anandakrishnan4149 3 года назад +2

      @thumbikkai adhehathinde seniority bahumanikkunnu.pakshe adhehathinde ee oru chitta ethratholam shariyanenna vasthutha samshayam ullathu thanneyanu.itharam chittakal matoralkk baviyil eee aanaye kondunadakkanulla parishramathine valare adhikam badhichittunde.pothujanam aaanayude aduth aanakkaran illathe pokaruth ennullath valare shariyaya vasthutha thanneyanu.athu avar thanne shradhikkanam.pakshe atharam oru sahacharyam undavathirikkan utharam chittakal padippichu ennu parayunnathil nyayam illa.pinne devaswom board ambalathile aanaye pothulelathinu vekka ennullath kevalam vyakthiswadheenam kondu nadakkumo ennu samshayamane.athrem vazhakku swabavam kondu thanneyavanam athu nadaniirikka.

    • @gajamitraaanachuru529
      @gajamitraaanachuru529 3 года назад +1

      Mattulavare adipikathirikan aanye chitha swabavan padipikanda karyam illa. Perulla chattakaran egana ahno cheyandathu athu bad ayi poii.

    • @amalkv549
      @amalkv549 3 года назад

      @@gajamitraaanachuru529 ആനക്കാർ ഇല്ലാത്ത സമയം മറ്റുള്ളവർ അടുക്കാതെ ഇരിക്കുന്നതല്ലെ നല്ലത്.. കണികണ്ട സാധങ്ങളെല്ലാം ആനയ്ക്ക് കൊടുത്ത് വല്ല എരണ്ടകെട്ടും വന്നാൽ എല്ലാരും ചട്ടക്കാരനെ കുറ്റം പറയും.

  • @BILLADAN-x4o
    @BILLADAN-x4o 3 года назад +2

    Vaikom chandrasekaranil Minna janarthanan enna ale Patti Krishnankutty chettan paranjallo aa janarthanan enna aalinde erattaperenna Shan chetta

    • @virtuousman794
      @virtuousman794 3 года назад +3

      പനന്താനം ജനാർദ്ദനൻ ആശാൻ പാമ്പാടി രാജനെയും , കണ്ടമ്പുള്ളി ബാലനാരായണനെയും വാഴയിൽ കൊച്ചയ്യപ്പനെയും ഒക്കെ കൊണ്ട് നടന്ന ആൾ ആണ് , പനന്താനം വീട്ടുപേര് ആണ് , ഓണക്കൂർ പൊന്നൻ ചേട്ടന്റെ എപ്പിസോഡിലും ആളെ കുറിച്ച് പറയുന്നുണ്ട് ആനപണിയിലെ അഗ്രഗണ്യൻ ആയിരുന്നു , ശരൺ അയ്യപ്പനെ ഒക്കെ കൊണ്ട് നടന്നിട്ടുണ്ട് , ചന്ദ്രുവിനെ എഴുത്തച്ഛനിൽ കൊണ്ട് നടന്നിരുന്ന കോട്ടായി രാജു ചേട്ടൻ ഈ പനന്താനം ആശാന്റെ ശിഷ്യൻ ആണ്

    • @BILLADAN-x4o
      @BILLADAN-x4o 3 года назад +1

      @@virtuousman794 aal ippolum jeevanodondo

    • @BILLADAN-x4o
      @BILLADAN-x4o 3 года назад

      @@virtuousman794 aalude ethartha Peru janarthanan pilla ennano

    • @virtuousman794
      @virtuousman794 3 года назад

      @@BILLADAN-x4o ഇല്ല

    • @virtuousman794
      @virtuousman794 3 года назад +1

      @@BILLADAN-x4o ജനാർദ്ദനൻ നായര് ആണ് എന്നാ ഓർമ ഉറപ്പില്ല

  • @arunrajkailasam495
    @arunrajkailasam495 3 года назад

    Vaikom chandrashekharan last evide arunu

  • @arunvijayannair5980
    @arunvijayannair5980 3 года назад +1

    Sajjeyannn 😘😘😘😘

  • @pradeepu9067
    @pradeepu9067 3 года назад +15

    എന്തായാലും ഇദ്ദേഹം ഒരു നിഷ്കളങ്കമായ മനസ്സുള്ളത്....
    കാരണം ഒരു ആന എങ്ങനെ മോശം ചിട്ടകളും ഉപദ്രവങ്ങളും ഉള്ള തായി മാറുന്നു എന്നത് പാപ്പന്മാരുടെ പഠിപ്പിക്കൽ ആണെന്ന് പറഞ്ഞു തന്നു... ഇങ്ങനെ എത്ര പാപ്പാന്മാർ ഓരോ ആനകളെ മറ്റുള്ളവരെ ഉപദ്രവിക്കാനും വസ്തുവകകൾ നശിപ്പിക്കാനും പടിപ്പിച്ചിട്ടുണ്ടാകും...
    ഇപ്പോൾ ശരിക്കും മനസ്സിലാവുന്നു, പല ആനകളും മറ്റു പാപ്പാന്മാരെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും എങ്ങിനെ ആവുമെന്ന്....
    നല്ല ശിക്ഷണം.......
    ദേവസ്വത്തിന്റെ പണം ഓരോ ഭക്തജനങ്ങളുടെ കയ്യിൽ നിന്നുള്ള സംഭാവനകളും കാണിക്കകളും ആണെന്ന് ജോലി കിട്ടി കഴിഞ്ഞാൽ ഓരോ ദേവസ്വം ജീവനക്കാരും മനസ്സിലാക്കിയിട്ടില്ല എന്നും ഇതിൽ നിന്നും മനസ്സിലായല്ലോ.., അതു പാപ്പാ നായാലും.. പ്രസിഡന്റ് ആയാലും.....

    • @anandakrishnan4149
      @anandakrishnan4149 3 года назад +1

      Athe ithupole ethre aanakal oro aalkkarude swarthatha Karanam ingane nashichaattundakum.

    • @pradeepu9067
      @pradeepu9067 3 года назад +1

      @@anandakrishnan4149 സത്യം... ഇദ്ദേഹം പറഞ്ഞതനുസരിച്ച് ചെയ്തത് വളരെ മോശം പ്രവൃത്തി.... സ്വന്തം സ്വാർത്ഥതയ്ക് വേണ്ടി ഒരാനയുടെ സ്വഭാവം നശിപ്പിച്ചതിൽകൂടി എത്ര ജനങ്ങളെ ഉപദ്രവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്...ആൾക്കാരെ ഉപദ്രവിക്കാതെ ആനയെ നല്ല രീതിയിൽ വഴി നടത്തുക എന്നതാണ് ഒരു നല്ല ചട്ടക്കാരൻ ചെയ്യേണ്ടത്...നല്ലൊരു ചട്ടക്കാരൻ എന്നല്ല ഇദ്ദേഹത്തെ പറയേണ്ടത്..,
      ഈ ആനയാണ് ഞങ്ങളുടെ അവിടെ വന്ന നാണു എഴുത്തശ്ശൻ ശങ്കരനാരായണൻ..... ശരിക്കും വഴക്കാളി തന്നെ.... നല്ലൊരു ആനയുടെ സ്വഭാവം ജനങ്ങൾക്കെതിരെ ആക്കിയത് അഭിമാനിക്കുക അത്ര നല്ലതല്ല....
      അവസാനം ആനയും ഭേദ്യത്തിനിരയായി ചെരിഞ്ഞു എന്നതും ദുഃഖകരമായ സത്യം...

    • @thumbikkai2967
      @thumbikkai2967  3 года назад +3

      100 % നിങ്ങളുടെ അഭിപ്രായത്തോട് വിയോജിക്കുകയാണ്. അദ്ദേഹം പറഞ്ഞ ഒരു സെൻ്റൻസിൽ പിടിച്ച് അദ്ദേഹത്തിനെ തീരെ പാപ്പാൻ തന്നെ അല്ലാതാക്കുന്ന രീതിയിലാണ് നിങ്ങളുടെ സംസാരം. അന്നുള്ളവരായാലും ഇന്നുള്ളവരായാലും ഇങ്ങനെയുള്ള ചില ചിട്ടകൾ രഹസ്യമായെങ്കിലും ആനകൾക്ക് നൽകാറുണ്ട് എന്നതാണ് സത്യം . ഇത് ചെയ്തതിൻ്റെ കൃത്യമായ എല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വീഡിയോ വ്യകരമായി കേട്ടാൽ അത് മനസ്സിലാകുകയും ചെയ്യും. പലർക്ക് വഴിയാകുന്ന ആനകളെ ഒറ്റച്ചട്ടമാക്കി മാറ്റി കൂടെയുള്ളവർക്ക് പണികൊടുക്കുന്നവരുള്ള ഈ കാലത്ത് ഇദ്ദേഹം ചെയ്തത് വലിയ തെറ്റായി കാണാൻ തൽക്കാലം ബുദ്ധിമുട്ടുണ്ട്. മാത്രവുമല്ല ഇതിൽ സംസാരിച്ചിട്ടുള്ള സീനിയർ ചട്ടക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് , അവർ കയറുന്ന ആനകളിലൊക്കെ തന്നെ അവരുടേതായ ഒരു ചിട്ടയും ഉണ്ടാകും. അത് തുറന്ന് പറഞ്ഞപ്പോഴാണ് കുഴപ്പം. അതിലുപരി എൺപതോളം ആനകളിൽ താമസിച്ച അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും ഒരാനയും ചരിഞ്ഞിട്ടില്ല എന്നതും അനുഭവം. പിന്നെ കുറ്റം പറയാൻ വേണ്ടി നമുക്ക് കുറ്റം പറയാമെന്നു മാത്രം. ഒരു കാര്യം കൂടി, ഇങ്ങനെ പാപ്പാൾ ഇല്ലാത്തപ്പോൾ പൊതുജനങ്ങൾ താലോലിക്കുകയും, ഇതൊന്നും അറിയാതെ പാപ്പാൻ വരുമ്പോൾ ആന എന്തെങ്കിലും ചെയ്യുകയും ചെയ്താൽ ആരാണ് സമാധാനം പറയുക.... ഇങ്ങനെ ഓമനിപ്പിക്കുകയും പിന്നീട് പാപ്പാന്മാരെ ചെയ്യുകയും ചെയ്ത നിരവധി അനുഭവങ്ങളില്ലേ നമുക്ക് മുൻപിൽ???

    • @pradeepu9067
      @pradeepu9067 3 года назад

      @@thumbikkai2967 ആദ്യകാലം മുൻപേ നിങ്ങളുടെ ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്ന ആൾ എന്നനിലയിൽ തന്നെ തങ്ങളുടെ അഭിപ്രായം അംഗീകരിക്കുന്നു....
      ശിക്ഷിക്കാതെ ഒരു ആനയെയും കൊണ്ടു നടക്കാൻ പറ്റില്ല ...
      കൃത്യമായി എപ്പിസോഡ് കേട്ടു തന്നെ ആണ് കമെന്റ് ഇട്ടതും...
      പക്ഷെ,(1) എറിയാൻ പഠിപ്പിച്ചതിന്റെ കാരണം അദ്ദേഹം പറഞ്ഞു... അത് ആ ആന പിന്നീട് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പോയശേഷവും എന്നും തുടരുകയും ചെയ്തു..... അതു ജനങ്ങളെ ഉപദ്രവിക്കുന്നതിനാണ് ഒരു സ്വാർത്ഥത വഴിയൊരുക്കിയത്... ശരിയല്ലേ..???
      ഒന്നു ചോദിക്കുന്നതിൽ ദേഷ്യം തോന്നരുത്... ഒരു കുട്ടി മറ്റുള്ളവർ കൊടുക്കുന്ന ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ ആ ശീലം ഇല്ലാതാക്കാൻ കുട്ടിയുടെ അച്ഛൻ ആ ഭക്ഷണം കൊണ്ട് കൊടുക്കുന്ന ആളെ എറിയാൻ പറഞ്ഞു പഠിപ്പിച്ചാൽ അതിനെ "ശരി"എന്നു താങ്കൾ വിളിക്കുമോ..????
      ആനയും ഒരു കൊച്ചുകുട്ടിയെ പോലെ... പഠിപ്പിക്കുന്നത് ചെയ്യും...
      ആനയെ കൊണ്ട് ആൾക്കാരെ ഉപദ്രവിക്കാൻ പഠിപ്പിച്ചതും ചെയ്യിച്ചതും തെറ്റു തന്നെ.....
      വന്യ ജീവിയെ കൊണ്ട് നടക്കുമ്പോൾ അതിന്റെ ഉപദ്രവം ജനങ്ങൾക്കില്ലാതിരിക്കാനാണ് നല്ല പാപ്പാൻ ശ്രമിക്കേണ്ടത്‌.....
      (2) ആന ദേവസ്വം വക.. പാപ്പാനും പ്രസിഡന്റിനും ശമ്പളം ദേവസ്വം വക.....
      ആനയെ വാങ്ങാനും പരിപാലിക്കാനും ശമ്പളത്തിനും ദേവസ്വത്തിന്റെ വരുമാനം എവിടെ നിന്ന്‌..??...(രാജഭരണകാലമല്ല).. ഭക്തജനങ്ങളിൽ നിന്ന്‌... അല്ലെ..??
      പിന്നെന്തിനാണ് അവരെ നിഷേധിക്കുന്ന ഒരു സംസാരം..???
      ........ നിങ്ങൾക്കിതു edit ചെയ്തു വിടാമായിരുന്നു....
      അദ്ദേഹം ഒരു നിഷ്കളങ്ക മനസായത് കൊണ്ട് തുറന്നു പറഞ്ഞു.... അതു ഞാൻ അംഗീകരിക്കുന്നു... പക്ഷെ ആ ആനയെ നന്നായി അറിഞ്ഞിരുന്ന ഒരു വ്യക്തി എന്നനിലയിൽ തന്നെ പറയട്ടെ.., ആ സ്വഭാവം മൂലം തല്ലു കൊണ്ട് ചരിയേണ്ടി വന്നില്ലേ...???
      നിങ്ങൾക്കും അറിവുള്ളതാകുമല്ലോ അതു..???
      ഒരു തർക്കത്തിനൊന്നും ഞാനില്ല....
      പക്ഷെ,.. തെറ്റു ചെയ്യാൻ പരിശീലിപ്പിക്കുന്നത് വലിയ തെറ്റാണ്..... അതു സത്യം...

    • @thumbikkai2967
      @thumbikkai2967  3 года назад

      ആദ്യം തന്നെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, അത് എഡിറ്റ് ചെയ്യേണ്ട ഒരു കാര്യമായി തോന്നിയില്ല.
      രണ്ടാമതായി ഒരു കുട്ടിയുമായി ഒരു വന്യമൃഗത്തെ ഉപമിച്ചത് തന്നെ തെറ്റ്. ഒരു ആനയുടെ സ്വഭാവം പോലെയാണോ ഒരു കുഞ്ഞിൻ്റെ സ്വഭാവം... അപ്പോൾ ആ ചോദിച്ചതിൽ അർത്ഥമേയില്ല.
      മൂന്നാമതായി , ഈ ആനയെ കാണാൻ പോകുന്നവർക്ക് പാപ്പാൻ്റെ നിർദ്ദേശമനുസരിച്ച് മാത്രം അതിനോട് പെരുമാറിയിരുന്നു എങ്കിൽ ഇങ്ങനെയൊന്ന് ഉണ്ടാകുമായിരുന്നോ? എന്നെയും നിങ്ങളെയും പോലെയുള്ള ഭക്തജനങ്ങളിൽ നിന്നാണ് ദേവസ്വം ബോർഡിൻ്റെ വരുമാനം എന്ന് കരുതി നമുക്ക് അതിന് അധികാരപ്പെട്ടവരുടെ സമ്മതമില്ലാതെ ആനയുടെ കീഴിൽ കയറാൻ പറ്റുമോ? അദ്ദേഹം എതിരു നിന്നത് ഒരു കാര്യത്തിന് മാത്രമല്ലേയുള്ളൂ... പൊതുജനങ്ങൾ തന്നിഷ്ട പ്രകാരം അതിൻ്റെ അടുത്ത് പോകുന്നു എന്നുള്ളതിന് മാത്രം. അല്ലാതെ വെറുതെ പോകുന്നവരെ ഉപദ്രവിക്കാൻ അദ്ദേഹം പഠിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.

  • @harikrishnan423
    @harikrishnan423 3 года назад

    ഏറ്റുമാനൂർ സാംബൻ ഏതു ആനയാണ്

  • @rajeshramachandran9274
    @rajeshramachandran9274 3 года назад

    🖤

  • @nandakumarv1035
    @nandakumarv1035 3 года назад

    ചന്ദ്രശേഖരൻ ന്റെ കെട്ടി അഴിക്കലിനേ പറ്റി ഒന്ന് ചോദിക്കാമോ

  • @amalreji7188
    @amalreji7188 2 года назад

    Unda shivane kurichu payaum po nee endina cut aakiyea

  • @hareeshpg8401
    @hareeshpg8401 3 года назад

    ഒരു ഫോട്ടോയുടെയും പൊന്നൻ ആശാന്റെയും കാര്യം പറഞ്ഞിട്ട് ഒരു മറുപടി കിട്ടിയില്ല

    • @thumbikkai2967
      @thumbikkai2967  3 года назад

      പൊന്നൻ ആശാനെക്കുറിച്ച് ചോദിക്കാം...

  • @harikrishnan423
    @harikrishnan423 3 года назад

    വൈക്കം ക്ഷേത്രത്തിൽ വേണുഗോപാലൻ എന്നൊരു ആന ഉണ്ടായിരുന്നു അതിനെ പറ്റി ചോദിക്കാമോ അതും അവിടുന്ന് വിറ്റുപോയ ആനയാണ്

  • @jijopalakkad3627
    @jijopalakkad3627 3 года назад

    👌👌😍😍😍🥰🥰🥰🌹🌹

  • @sunnymathew.j2407
    @sunnymathew.j2407 3 года назад

    (Is

  • @aanakambam3315
    @aanakambam3315 3 года назад +1

    അതൊരു മോശം കാര്യം അല്ലെ ഭക്ത ജെനങ്ങളോട് വാങ്ങി കഴിച്ചാൽ എന്താ കുഴപ്പം

    • @amalkv549
      @amalkv549 3 года назад +1

      വല്ല വിഷവും കൊണ്ട് കൊടുത്താലോ

  • @bineeshbineesh8810
    @bineeshbineesh8810 3 года назад

    Super

  • @binjurajendran
    @binjurajendran 3 года назад +2

    🔥🔥

  • @libinthomas2961
    @libinthomas2961 3 года назад +2

  • @Rahuldharman
    @Rahuldharman 3 года назад +2

    ❤❤

  • @ajinsreekumar279
    @ajinsreekumar279 3 года назад +1

    😍😍😍😍😍😍

  • @acharya_ami
    @acharya_ami 3 года назад +3

    ❤️❤️❤️

  • @AnilKumar-xz3ow
    @AnilKumar-xz3ow 3 года назад +1

    ❤❤❤❤

  • @rejithvn9534
    @rejithvn9534 3 года назад +3

    ❤️❤️❤️

  • @DeepakKunuthala
    @DeepakKunuthala 3 года назад

    😍

  • @vishnuvallattu4578
    @vishnuvallattu4578 3 года назад +1

    ❤❤❤