ആ തേങ്ങ കൊണ്ടു വരുന്നതും എണ്ണുന്നതും ഒക്കെ എന്ത് orginality ആണ്....ദേഷ്യം വരുമ്പോൾ അമ്മമാർ പറയുന്ന വാക്കാണ് കുടിക്കുന്നതിന്....(കൂച്ചുന്നത്)😆natural acting ന്റെ രാജാക്കന്മാരും റാണിമാരും ആണ് അളിയൻസിലെ എല്ലാരും....🙏🙏
ഭർത്താവിന്റെ വീട്ടീൽ തങ്കവും ലില്ലിയെയും 💐💐💐പോലെ സപ്പോർട്ട് നല്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ ഓരോ പെൺകുട്ടികളുടെയും ജീവിതം സ്വർഗ്ഗ തുല്യമായേനെ ❤️❤️❤️ സൂപ്പർ എപ്പിസോഡ് 👍💯💯
ഹോ..അമ്മാവൻ! ഒരു രക്ഷേം ഇല്ല! ആദ്യം ആ ഫോൺ cut ചെയ്യുന്ന സീൻ 👌😍! അമ്മാവൻ ശെരിക്കും ആടി തിമിർത്തു! ലളിതവും സുന്ദരവുമായ ഒരു സൂപ്പർ episode! ഇന്നത്തെ episode ൽ അമ്മാവനൊപ്പം മറ്റെല്ലാ അംഗങ്ങളും ഒപ്പത്തിനൊപ്പം തന്നെ അവരുടെ റോളുകൾ ഗംഭീരം ആക്കി എന്നതും എടുത്തു പറയണ്ട ഒന്നുതന്നെ! എല്ലാവർക്കും അഭിനയ സാധ്യത ഉള്ള ഒരു ഗംഭീര episode! Thanks to entire team aliyans 💐💐
ഞങ്ങടെ വീട്ടിൽ ഇങ്ങനെ ആയിരുന്നു തറവാട് ആയിരുന്നു ഒന്ന് മുഖം മാറിയാൽ അമ്മ അച്ഛൻ നാത്തൂന്മാർ ചോദിക്കും എന്നിട്ട് ഏട്ടനെ വഴക്ക് പറയും എല്ലാരും മാറി അച്ഛനും അമ്മയും മരിച്ചു നാത്തൂൻ എന്നാലുംഎന്നെ സപ്പോർട് ചെയ്യും
രാജേഷ് സർ കാണുന്നുണ്ടേൽ ഒരു സജെഷൻ. അമ്മായിടെ സംസാരം നാച്ചുറലാക്കാൻ ശ്രദ്ധിക്കണേ. കാരണം അക്ഷയ മുത്ത് പോലും മറ്റു മുതിർന്ന അഭിനേതാക്കൾക്കൊപ്പം എത്ര നാച്ചുറൽ ആയിട്ട ഡയലോഗ് പ്രേസേന്റ് ചെയ്യുന്നേ.
എല്ലാ പാവപ്പെട്ടവന്റെ വീട്ടിലും കാണും ഇതുപോലൊരു കൈലി. 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪. എന്താ ചേച്ചിമാരെ അമ്മമാരെ നിങ്ങൾക്ക് ഈ കൈലിടോ പ്രത്യേകത സത്യം പറ. എനിക്കുണ്ട് രണ്ടെണ്ണം❤❤❤❤❤❤❤❤❤😘😘😘😘😘😘😘🙈🙈🙈🙈🙈🙈🙈🙈🙈
I couldn't find any story assay in this episode compare to your earlier episodes.. But I am your regular viewer. Please correct it. All the best for your future projects.
അമ്മായിക്ക് കൊമ്പനെ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാകും കല്യാണം കഴിഞ്ഞയുടൻ മീശ എടുപ്പിച്ചത്. ഒരു വളയെ ചൊല്ലി ഇത്ര വഴക്കുണ്ടാക്കുന്ന ആൾക്കാണോ ആണത്വം ഉള്ളത്. മുത്ത് പൊളിച്ചു👏🏻super episode. ക്‌ളീറ്റോ എവിടെ പോയി?
അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കണ്ടവരുണ്ടെങ്കിൽ ഈ ലൈക്ക് ബട്ടൻ കുത്തിപൊട്ടിച്ചേ.....
ആണത്തം പണയം വയ്ക്കാത്തവനാണ് ഈ ഗിരി രാജൻ 😃😃😃😂
അമ്മാവന്റെ മുഖഭാവം സൂപ്പർ, 👍👍👍
അമ്മാവന്റെ അഭിനയത്തിന് വേണം അവാർഡ് കൊടുക്കാൻ പ്രായമായ റോള് എന്ത് ഭംഗിയായി കൈകാര്യം ചെയ്യുന്നു 👍👍
അമ്മാവൻ ഇല്ലെങ്കിൽ നമുക്കെന്താഘോഷം
❣️
@@nimishashaji4184
ആരും മോശല്യ എല്ലാവരും തകർക്കാണ്
അന്നത്തെ കർട്ടൻ episodeile കർട്ടൻ ദേ ആ Tv ഇരിക്കുന്ന ടേബിൾ മേൽ കിടക്കുന്നു 🌸🌸🏵️🏵️
അല്ലെങ്കിലും അമ്മാവനുള്ള എപ്പിസോഡ് അടിപൊളി ആണ്
ℝ𝕖𝕒𝕝𝕝𝕪
ആ തേങ്ങ കൊണ്ടു വരുന്നതും എണ്ണുന്നതും ഒക്കെ എന്ത് orginality ആണ്....ദേഷ്യം വരുമ്പോൾ അമ്മമാർ പറയുന്ന വാക്കാണ് കുടിക്കുന്നതിന്....(കൂച്ചുന്നത്)😆natural acting ന്റെ രാജാക്കന്മാരും റാണിമാരും ആണ് അളിയൻസിലെ എല്ലാരും....🙏🙏
Aneesh must call his elder brother in law as chettan to get an official &Ordinary feel.
Yes
അമ്മാവൻറെ ശൃംഗാരം കാണാൻ എന്തൊരു ലില്ലിയും കനകനു കൂടെതങ്കവും നന്നായിട്ടുണ്ട് എപ്പിസോഡ്
ദേഷ്യപ്പെടുമ്പോൾ ആ കൊമ്പൻ മീശ 😂😂😂😂അമ്മാവൻ അടിപൊളി 😍
ഭർത്താവിന്റെ വീട്ടീൽ തങ്കവും ലില്ലിയെയും 💐💐💐പോലെ സപ്പോർട്ട് നല്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ ഓരോ പെൺകുട്ടികളുടെയും ജീവിതം സ്വർഗ്ഗ തുല്യമായേനെ ❤️❤️❤️ സൂപ്പർ എപ്പിസോഡ് 👍💯💯
സത്യം, അനുഭവം ഗുരു 🙋♂️
എന്തായാലും തങ്കത്തിന്റെയും kanakanteyum ലില്ലിയുടെയും ഐഡിയ കൊള്ളാം നിങ്ങൾ എല്ലാകാര്യത്തിനും ഇടനിലക്കാർ അയാൽ നന്നാവും സൂപ്പർ 🥰🥰👌
അമ്മാവന്റെ മൊബൈലിലേക്ക് കോൾ വന്നപ്പോൾ ഒരൊന്നൊന്നര തോണ്ടൽ 😄
😂😂👍
അടിപൊളി ആയിട്ടുട്ടുണ്ട് ചിരിച്ചു മടുത്തു ഞാൻ super കിടു
Hahhaa...Kitchen'il vechu Ammayi snehathode Girijetta ennu vilichapom Thangathinte expression adipoli 😂😂😂 chirichu oru vazhi ayipoi 😂😂
Hi
സൗമ്യയും അനീഷേട്ടൻ നും Superrr 🥰🥰
After Anu joseph,, Saumya is the best pair to Aneesh ravi..
The episode without Clitos is tea without sugar.
@@babuabraham1550 everyone have their own role.. Aaru poyalum nikathanavatha kuravu thanne avvum
മൂന്ന് പെണ്ണുങ്ങളും കലക്കി. ലില്ലി u r great.
അമ്മാവന്റെ ദേഷ്യം സൂപ്പർ നാക്ക് kadikkunnathu 😃😃🤩🤩
യെസ്
ഡവെആആആ, 😋😋😋🙁🙁🙁🙁🙁🙁🙁🙁🙁😆😆😆🙁
അടിപൊളി,,,,, നിന്നോടു ആരാടി അഭിപ്രായം പറയാൻ പറഞ്ഞത് പോയി പടിക്കടി,,, ആ തങ്കത്തിന്റെ ഒരു ആക്ഷൻ 👏👏👏👏സൂപ്പർ 👍🏾😄
Powliyalle മഞ്ജു അമ്മ ❤️❤️❤️❤️❤️
എല്ലാവരും മത്സരിച്ചു അഭിനയിച്ചു നല്ല എപ്പിസോഡ് 👍👍👍
ഹോ..അമ്മാവൻ! ഒരു രക്ഷേം ഇല്ല! ആദ്യം ആ ഫോൺ cut ചെയ്യുന്ന സീൻ 👌😍! അമ്മാവൻ ശെരിക്കും ആടി തിമിർത്തു! ലളിതവും സുന്ദരവുമായ ഒരു സൂപ്പർ episode! ഇന്നത്തെ episode ൽ അമ്മാവനൊപ്പം മറ്റെല്ലാ അംഗങ്ങളും ഒപ്പത്തിനൊപ്പം തന്നെ അവരുടെ റോളുകൾ ഗംഭീരം ആക്കി എന്നതും എടുത്തു പറയണ്ട ഒന്നുതന്നെ! എല്ലാവർക്കും അഭിനയ സാധ്യത ഉള്ള ഒരു ഗംഭീര episode! Thanks to entire team aliyans 💐💐
U tube il comments vayichu aliyans kanunna feeel adu anubavichu thanne ariyanam😍😍😍😍
അമ്മാവൻ അമ്മായി combo super...👍👍
Good episode..👌👏
Expression king ആണ് അമ്മാവൻ 10:12😜
അമ്മായി കുഴപ്പമില്ല... 😔but സംസാരം ഒരു നാടക സ്റ്റൈൽ... അത് ഒഴിവാക്കാൻ ശ്രെമിക്കുക....സംസാരത്തിൽ ഒരു കൃത്രിമത്വം...
Exactly
ശരിയാണ്
🤣🤣
Tnzr
Sathyamayum enikum ammayiye orikalum angeekarikan kazhiyunilla..samsara reethi,manarism onnum sheriyallathapole..mattullavarokke pakka natural bt ivar bhayankara artificial.boddy language also bore
ഞങ്ങടെ വീട്ടിൽ ഇങ്ങനെ ആയിരുന്നു തറവാട് ആയിരുന്നു ഒന്ന് മുഖം മാറിയാൽ അമ്മ അച്ഛൻ നാത്തൂന്മാർ ചോദിക്കും എന്നിട്ട് ഏട്ടനെ വഴക്ക് പറയും എല്ലാരും മാറി അച്ഛനും അമ്മയും മരിച്ചു നാത്തൂൻ എന്നാലുംഎന്നെ സപ്പോർട് ചെയ്യും
Girija chechiyude last chiri super,,😜
തങ്കം :"ക്‌ളീറ്റോനെ കൊണ്ട് ഒന്ന് പറയിപ്പിച്ചാലോ", കനകൻ : " നന്നായിരിക്കും ".
😂😂😂😂
aliyans kaanunnavar like 👍 🥰🥰
Super cleeto kanaga Lily Thangam ammavan amma thaklli adipoli my lovely serial ♥️♥️
പണ്ട് ആയ്യിരുന്നകിൽ എന്ത് പറഞ്ഞാലും ഒരു സുരേഷ് 😆 ഇപ്പൊ എന്ത് പറഞ്ഞാലും ഒരു സുലു ചേച്ചി 😆😆😆
Ente ammaavo innathe episode ammavanum ammayim score cheithu. Orupaad chirichu orupaad ishtapettu innathe episode 😍😍😍
അമ്മാവൻ എപ്പിസോഡ് കളറാക്കി എന്തൊരു ഒർജിനൽറ്റി 👍👍👍👍👍👍
രാജേഷ് സർ കാണുന്നുണ്ടേൽ ഒരു സജെഷൻ. അമ്മായിടെ സംസാരം നാച്ചുറലാക്കാൻ ശ്രദ്ധിക്കണേ. കാരണം അക്ഷയ മുത്ത് പോലും മറ്റു മുതിർന്ന അഭിനേതാക്കൾക്കൊപ്പം എത്ര നാച്ചുറൽ ആയിട്ട ഡയലോഗ് പ്രേസേന്റ് ചെയ്യുന്നേ.
ഉണങ്ങിയ തേങ്ങ എടുക്കാത്ത നാട്, ഇത് കേരളത്തിൽ തന്നെയല്ലേ? 😄
കുറച്ചു നാളുകൾക്ക് ശേഷം മനസുതുറന്നു ചിരിച്ചു അളിയന്സിലെ എല്ലാ പ്രവർത്തകർക്ക്ം നന്ദി
Sooper episode
Thankam Lilli sooper idea🥰🥰🥰🥰
Bharyamark pareekshich nokavunnathaanu😊😊😊😊😊😄😄😄😄😄
Ammavante acting kalakki👍👍
Doctors should prescribe aliyens as a stress buster. 😊😊
😂
സത്യം ❤
മുത്തേ..,❤️❤️❤️ അഭിനയം🙏🙏🙏 ഇനിയും ഉയരങ്ങളിലെത്തട്ടെ👍👍
അമ്മാവനും അമ്മായിയും തകർത്ത് അഭിനയിച്ചു.
ഗിരിജേട്ടാ..... എന്താടി.... അതു പൊളിച്ചു 👌👌👌
എല്ല്ലാവരും ഒന്നിനൊന്നു മികച്ചു നിന്ന ഒരു എപ്പിസോഡ് 👏👏ഒരുപാട് ചിരിച്ചു 🙏🙏
😊മുത്തേ 😊തക്കിളി മോളെ 😊
5-6 times I’m watching aliyans old episode per day
ഗിരിജേട്ടാ... എന്തടീ.... ഇത് തകർക്കും...... 3 പേരും കിടു.....
ഒരു രക്ഷയുമില്ലാത്ത എപ്പിസോഡ്.....🤣🤣🤣🤣🤣🤣
അടിപൊളി എപ്പിസോഡ് ഞാൻ വിചാരിച്ചു മിക്കവാറും ക്ളീറ്റോ ആയിരിക്കും വള പണയം വെച്ചത് 😂
അടിപൊളിയോ 🤣🤣🤣🤣🤣
ഉഗ്രൻ... അത്യുഗ്രൻ എപ്പിസോഡ്... 👌👌👌👌👌👌
Pazhaya trackilek vannitun aliyans. Thankathinte pen nottam, kanakanum thankavum, lillyum koodiylla samsaram. Ammavan ammayi. Innathe episode super.👌👌👌👌👌👌
Super episode. Lilly & Thankam are sweethearts. Muth is a real pearl. Kanakan is super CEO.
Story dialogue direction & camera superb 👏🏻👏🏻👏🏻💐💐💐
അടിപൊളി അമ്മാവൻ കലക്കി നല്ല പ്രോഗ്രാം 👌👌👌👏👏
നല്ലൊരു എപ്പിസോഡ് ഗിരിജ ചേച്ചിയും അമ്മാവന്റെയും ശ്ര്യം ഖാരം എന്റെ പൊന്നൂ🤣🤣💕
അയ്യോ 🤣🤣🤣ചിരിച്ചു മരിച്ചു എന്തായാലും അടിപൊളി epd ലില്ലിയും തങ്കവും പൊളിച്ചു 👌👌അടിപൊളി അഭിനയം എല്ലാവർക്കും 🥰😘♥️💞💞💞💞
അടിപൊളി എപ്പിസോഡ്. അഅമ്മാവന്റെ തോണ്ടൽ സൂപ്പറായിട്ടുണ്ട് 👍
അമ്മായി പൊളിച്ചു.. Super acting 👍
അമ്മാവൻ വന്നു : സൂപ്പർ.
Ammavan is real man super acting by Ammavan
നവ്യ നായരെ ആദ്യമായി ഇന്റർവ്യൂ ചെയ്തത് ഈ ഗിരിജ അമ്മായി അല്ലെ...
Ammavanulla eppisod super.
തങ്കം ലില്ലി ടെക്‌നിക് കൊള്ളാലോ... അടിപൊളി
nice.. 😂 അടിപൊളി ആയി ❤
മുത്ത് ഇന്ന് മേക്കപ്പ് ഇല്ലാതെ ആണലോ 😁
ലില്ലിയെ, വാഷ്ബയ്സൺ use ചെയ്തിട്ട് ആ കൈ ടോപ്പിൽ തുടക്കുന്നതു മഹാബോർ ആണ് 😄😄😄.. ഒരു നാപ്കിൻ കരുതിക്കോളൂ 💓💓🏃🏃🏃
അതൊക്കെയല്ലേ ഒറിജിനാലിറ്റി ☺️
@@thanuhashmedia9284 😄😄😄
Yes
gold കൊടുത്തത് തെറ്റ് 🥴ഗിരിജേട്ടാ ....ആ വിളി 😁😁അമ്മാവന്റെ ആ ചമ്മൽ 😁😁😜😜😜
Thankam,Lilli,ammayi moonalum koodi kichenile rehearsal nannayi.super.what a originality. Thankam super acting natural.
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤
Ammavan superrr acting 👍👍👍but ammayi drama pole undu
അമ്മായി പൊളിച്ചു👌👌
സീരിയൽ ആണെങ്കിലും ഒരിക്കലും തേങ്ങ കാലുകൊണ്ട് നീക്കിയിടാൻ പാടില്ല. 💯
അമ്മാവൻ ♥️അമ്മായി combo 👌
As usual.......all Actors justify...too good
എന്ത് രസാഈ അളിയൻസും ലേഡീസ് റൂമും കാണാം,, എന്നും എ പ്പിസോഡ് വേണ്ടീ രു ന്നും
Ammavanum ammayiyum okke ullappol adipoli aanu
ക്ലൈമാക്സ് സൂപ്പർ, അമ്മാവൻ സൂപ്പർ acting 👍👍👍👍🙏🙏
അമ്മാവൻ പൊളിച്ചു 🔥🔥😍😍👌👌എല്ലാവരും സൂപ്പർ 🔥🔥🔥🔥🔥🔥🔥
Nice work...
Congrats to all crews...
God bless you all...
Sunny,Kochi,Kerala.
എല്ലാ പാവപ്പെട്ടവന്റെ വീട്ടിലും കാണും ഇതുപോലൊരു കൈലി. 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪. എന്താ ചേച്ചിമാരെ അമ്മമാരെ നിങ്ങൾക്ക് ഈ കൈലിടോ പ്രത്യേകത സത്യം പറ. എനിക്കുണ്ട് രണ്ടെണ്ണം❤❤❤❤❤❤❤❤❤😘😘😘😘😘😘😘🙈🙈🙈🙈🙈🙈🙈🙈🙈
Natural acting. I love aliyans 😍
Dr Robin evicted ayathkond back to Aliyans,❣️❣️❣️❣️❣️
Nerano
E adth film undaum
@@moosaharshad2924 dr robinteyo??
Njanum
I couldn't find any story assay in this episode compare to your earlier episodes.. But I am your regular viewer. Please correct it. All the best for your future projects.
നല്ല എപ്പിസോഡ്.
❤👍🌺🌹❤❤❤
എല്ലാ വീടുകളിലും സംഭവിക്കാവുന്നവ, nice episode
വളരെ നല്ല എപ്പിസോഡ്
👍🏻❤️
Adipoli episode. Ammavan and ammayi kalaki 💕💕💕👏👏👏👏
Super Episode, congratulations team Aliyans👍
Adipoli.super episode 😍🥰👌👌👍
V. V. Very good excellent work aliyans ❤❤❤🥰🥰😊
ആണത്തമുള്ള ഓന്ത് 🤣🤣🤣
Kidukkachi episode ammavan super
അമ്മാവന്റെ അഭിനയം....🎶🎶
അമ്മാവന്റെ അഭിനയത്തിന് വേണം അവാർഡ്....
Production കൺട്രോളർ correct 20 തേങ്ങ കൊണ്ടുവന്നത് നന്നായി.... 😄
Innathe episode kalakki.....chirich oru vazhikaay
really emotional hilarious, being watching this show and following from malaysia .
Muthine thallan varunna seen adipolly
Mani chettan super acting
Thankavum lillyum thammilulla soundarya pinakkam valland miss cheyyunne plz consider
ഈ പേരിൽ നേരത്തെ വന്നാലോ, 😁
അമ്മായിക്ക് കൊമ്പനെ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാകും കല്യാണം കഴിഞ്ഞയുടൻ മീശ എടുപ്പിച്ചത്. ഒരു വളയെ ചൊല്ലി ഇത്ര വഴക്കുണ്ടാക്കുന്ന ആൾക്കാണോ ആണത്വം ഉള്ളത്. മുത്ത് പൊളിച്ചു👏🏻super episode. ക്‌ളീറ്റോ എവിടെ പോയി?
Aneeshyettan.super
സൂപ്പർ ❤❤❤ഒന്നും പറയാനില്ല 💞
ഇത്തിരി മധുരം കൂട്ടി ഇടട്ടെ . ലില്ലി ജോക്ക്സ്
നല്ല എപ്പിസോഡ് ഒരു പാടിഷ്ടമായി.