കഴിഞ്ഞ എപ്പിസോഡിൽ ഞങ്ങടെ കനകൻ ചേട്ടൻ ഇല്ലാതിരുന്ന ക്ഷീണം ഈ എപ്പിസോഡ് നികത്തി. റിയാസ് ഇക്ക പൊളിച്ചു. പിന്നെ ക്‌ളീറ്റോ ചേട്ടാ കൊടുത്ത പണി കൊല്ലത്തുന്നല്ല അളിയന്റെ കയ്യിന്നും കിട്ടും 😂😂😂😂
സൂപ്പർ 🌹🙏 പക്ഷേ ഇടയ്ക്കുള്ള പരസ്യം അരോചകം. ഞാൻ സ്ഥിരം പ്രേഷകനാണ്.. ഈയിടെ യാണ് അളിയന്മാരെ പരിചയപ്പെട്ടത്, വല്യ ഇഷ്ടമായി. പിന്നെ പെണ്ണുങ്ങൾ അതിലേറെ ഇഷ്ടം.. തങ്കം, ലില്ലി. മുത്ത്, കൊച്ചു മക്കൾ, പിന്നെ അമ്മാവൻ,മറ്റെല്ലാവരെയും എന്റെ അന്വേഷണം അറിയിക്കുക. ഇവരെല്ലാം എന്റെ സ്വന്തക്കാരായി മാറിക്കഴിഞ്ഞു. 🌹🌹❤
yes..good message in this episode...this is true in every type of business sense...we shudnt be greedy for more..step by step profit earns better returns...me too in same field..best direction n act by all...superb
ചായ ചൂട് കുറവാണെന്ന് പറഞ്ഞപ്പോൾ ഗ്ലാസിലെ ചായ കുടിച്ച് നോക്കി ചൂടുണ്ടല്ലൊ എന്ന് പറഞ്ഞ് ഗ്ലാസിലെ ബാക്കി ചായ മൊത്തം ചായയിൽ ഒഴിച്ച് എല്ലാവർക്കും കൊടുത്തത് മോശമായിപ്പോയി.
അളിയൻസ് സ്ഥിരം യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ?
Njan
Me
Me
Me
ഞാൻ സ്ഥിരം you tube ൽ ആണ് കാണുന്നത്
അടിപൊളി 🌹🌹🌹ഉടായിപ്പ് ഇല്ലെങ്കിൽ എന്ത് ക്ളീറ്റോ... ആ ഉടായിപ്പ് കയ്യോടെ പിടിച്ചില്ലെങ്കിൽ കനകൻ പോലീസ് അരായി,. അതാണ് അളിയൻസ്..... കലക്കി 🌹🌹🌹👍👍👍👏👏👏🤝🤝🤝
ശരിക്കും ഭാര്യ ഭർത്താവ് പോലെ ഉണ്ട് കനഗൻ ലില്ലി (ചായകുടിക്കുന്ന സീൻ ഒരു ഗ്ലാസ് രണ്ടുപേരും കുടിക്കുന്നത്
😜😜😜😜😜😜...... ☝️☝️☝️☝️
നടരാജൻ ഫാൻസ് അസോസിയേഷൻ
പത്തനംതിട്ട യൂണിറ്റ്❤️❤️
🤣🤣👍👍
We have a US unit, just started.
@@MrSyntheticSmile 😃😃👍👍
😀😀😀ഓമല്ലൂർ ഘടകം 😅
ക്ലീറ്റോ ചേട്ടാ നിങ്ങളെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ😂😂😂😂😂😂
അളിയൻ സ് നമ്മുടെ സാധാരണക്കാരുടെ Series🙏💪💥💕
Ithanu serikkum sadharanakkarude jeevitham.😍😍😍
💖💖💖💖അളിയൻസ് കണ്ടാൽ ചിരിച്ചു മടുക്കും കനക നും ക്ലീറ്റോയു👍👍👍
ക്ളീട്ടോ ഇത്രയും ആർത്തി പാടില്ല പാവം അൻസാർ 😀😀
കഴിഞ്ഞ എപ്പിസോഡിൽ ഞങ്ങടെ കനകൻ ചേട്ടൻ ഇല്ലാതിരുന്ന ക്ഷീണം ഈ എപ്പിസോഡ് നികത്തി. റിയാസ് ഇക്ക പൊളിച്ചു. പിന്നെ ക്‌ളീറ്റോ ചേട്ടാ
കൊടുത്ത പണി കൊല്ലത്തുന്നല്ല അളിയന്റെ കയ്യിന്നും കിട്ടും 😂😂😂😂
അടിപൊളി എപ്പിസോഡ് 😍പുട്ടും പഴവും 😋🔥
സൂപ്പർ 🌹🙏
പക്ഷേ ഇടയ്ക്കുള്ള പരസ്യം അരോചകം. ഞാൻ സ്ഥിരം പ്രേഷകനാണ്.. ഈയിടെ യാണ് അളിയന്മാരെ പരിചയപ്പെട്ടത്, വല്യ ഇഷ്ടമായി. പിന്നെ പെണ്ണുങ്ങൾ അതിലേറെ ഇഷ്ടം.. തങ്കം, ലില്ലി. മുത്ത്, കൊച്ചു മക്കൾ, പിന്നെ അമ്മാവൻ,മറ്റെല്ലാവരെയും എന്റെ അന്വേഷണം അറിയിക്കുക. ഇവരെല്ലാം എന്റെ സ്വന്തക്കാരായി മാറിക്കഴിഞ്ഞു. 🌹🌹❤
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ ❤
ക്ലിറ്റോ മച്ചമ്പി ലാഭം കൂട്ടിപ്പറയുന്നത് സാഹചര്യം നോക്കിയാവണ്ടെ ....... Episode adipoly 👍gd message 🥰പയ്യെ തിന്നാൽ പനയും തിന്നാം.... 😀👍
ഞാൻ കാണുന്ന സ്ഥിരം 😍😍എനിക്ക് ഭയങ്കര ഇഷ്ടം aaa
Please continue the show on friday and saturday too
കുറച്ചു നാളുകൾക്കു ശേഷം ഇന്ന് ലില്ലിയുടെ വക 'പൊയ്ക്കോ അവിടുന്ന് ' കേട്ടു...
കിംഗ് ലയർ ക്‌ളീറ്റോ ചേട്ടൻ 👌👌👌പക്ഷെ അവസാനം പണി പാളി 😊
മുത്തെവിടെ 😊മുത്തേ 😊തക്കിളി മോളെ 😊😊😊
Aliyans adutha episodinayi waitcheyyana alkkarundo☺️
ആഗ്രഹത്തിനൊരു ലിമിറ്റൊക്കെ വേണ്ടേ അളിയോ 😂
ഞാൻ ഇത് സ്ഥിരം കാണുന്നുണ്ട് ഇതു മാത്രമേ കാണുന്നുള്ളൂ വേറെ ഒന്നും കാണില്ല
ഞാനും
ഞാനും
നമ്മുടെ നായകൻ നടരാജൻ അൻസാർ . ഉണ്ടല്ലേ : അടിപൊളി എപ്പിസോഡ് ? മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം :🙏🙏❤️❤️
Biggboss ullathondu kure ayi aliyans kandittu.... Eppo pinne biggboss grandfinale kazhinjalloooo.... Eni aliyans kananammmm..
Aliyans TV yil epozha?
ലില്ലി സൂപ്പർ❤❤❤❤❤❤
Soumya kunjava's smile is priceless
ക്ളീറ്റസ് അവസാനം പെട്ടുപോയി 😀😀
സ്ഥിരമായി യൂട്യൂബിൽ കാണുകയാണ്
yes..good message in this episode...this is true in every type of business sense...we shudnt be greedy for more..step by step profit earns better returns...me too in same field..best direction n act by all...superb
ഇന്ന് നേരത്തെ വന്നല്ലോ അളിയൻസ് 🤩🤩🤩
Superb work.. ...congrats to all...
Sunny,Kochi,Kerala.
ചായ ചൂട് കുറവാണെന്ന് പറഞ്ഞപ്പോൾ ഗ്ലാസിലെ ചായ കുടിച്ച് നോക്കി ചൂടുണ്ടല്ലൊ എന്ന് പറഞ്ഞ് ഗ്ലാസിലെ ബാക്കി ചായ മൊത്തം ചായയിൽ ഒഴിച്ച് എല്ലാവർക്കും കൊടുത്തത് മോശമായിപ്പോയി.
ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം എന്നൊരു ചൊല്ലുണ്ട്.
ബ്ലാക്ക്@@Sajeendrakumar776ഉലക്ക. ഓടിയും
നീ ഇലിക്കരുത് .മഹാബോർ.കണകൻ
Super serial ♥️♥️♥️♥️♥️
ക്ളീ ട്ടോഇത്ര ആർത്തി പാടില്ല പാവം അൻസാർ 😊😊😊😊😂😂
Puttu+Chala Curry.... SSSUUUPPPERRR😛🤤🤤
മഞ്ജു ഇടുന്ന nighty അടിപൊളി
ഒരേ ട്യൂണിൽ ദിവസവും പാട്ട് കേട്ടാൽ എങ്ങിനെ ഇരിക്കും ബോറടിക്കും. അതിനാൽ ക്ലിറ്റോ കനകാൻ പൂച്ച എലി കളി ഇടക്കൊക്കെ ഒന്ന് മാറ്റുന്നത് നല്ലതാണ്
അളിയൻസ് പെരുത്തു ഇഷ്ട്ടം ❤️
ഞാനും സ്ഥിരമായി കാണാറുണ്ട് (najam സൗദിയിൽ നിന്നും )
ആകെ കാണുന്ന ഒരേയൊരു പ്രോഗ്രാം ഇതാണ് 😄
ഞാൻ ഉണ്ട് അളിയന്മാർ അടയും ചക്കരയും .പക്ഷെ സഹോദരിമാർ കണക്കാ .
അമ്മവനും അമ്മായും ഉള്ള എപ്പിസോഡ് കാണാൻഅടിപൊളിയാണ്
Correct title 👍👍👍👍
I am watching all the episodes in RUclips
ഇത് സീരിയല്ലൊല്ലാ ഇതാണ് കുടുംബം
ക്ലീറ്റസിൻ്റെ ഷർട്ട് അടിപൊളി , തങ്കത്തി ൻ്റെ നൈറ്റി വെട്ടി തുന്നിയതോ
Bro Mummy🤣👌
Where are the old green plates?
Njanum vannu, present Sir ❤️❤️❤️
അളിയൻസ് ഫാൻസ് ഇടുക്കികാർ ഉണ്ടോ ആവോ 😀
Bro mummy🤣🤣 Thambi annan a poliya
Full screen illalo
Thaklli adipoli ❤️
Aliyanz ishttam😊
Sooper
ക്ലീറ്റോ..... റേർ പീസാണ് ... 😁😁😁
Pinnelathe 😂😂
Cleatokkk Matrame pookaulla shirt match aakoo 🤠🤠🤠
Athyagraham aapath yennu kettitte ullu 😂😂😂
ഞാൻ കാണാറുണ്ട്
സൗമ്യ ഒടുക്കത്തെ സൗന്ദര്യം
Aliyane😀 vitta kashu Aliyante😀 kayiil und😂😂
Aliyane. Vittakahu Aliyante kayil und
CFA എന്റെ നാട്ടിലെ ക്ലബ് 💞
Aliyans💕
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ💓💓💓
Anish nte chaya kudi.....sound undakathe kudikaan noku
Nallu super ❤️❤️
@Manju Sunichen official ipo comment box il vararillallo. Entha ipo njangale onnum vende ??????
Avarkk avarudethaya therakkundaville🤭.. NAmmude comment nokki irunna mathyo
hai❤
@@manjupathroseofficial4149 chechi . Enik orupad ishtamanu. VAB sthiram kanumayirunnu. Love u chechi
@@manjupathroseofficial4149 hai manju. Manjuvinte ayalpakka nattil aanu ente veed. Pallikkara peringala
തീററകാരൃംആവുമ്പോൾ അടിപൊളി അല്ലെ..
Super kanaga 💙💚💖
Super cleeto kanaga Lily Thangam ammavan amma thaklli ammA super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്നും ലില്ലിക്കു ഇത് തന്ന ആണോ പണി
Thakkudunte name anna
Aliyans fans
നടരാജൻ six അടിച്ചു
ഞങ്ങൾ കാണാറുണ്ട്
Njangalu kanunnundu
Enthori majjannepa aliyans polls episode
Adi poli episode
Uniform sadharana thunnikkarilla readymade anu
Super episode
Kidu
ഈ എപ്പിസോഡ്നന്നായിട്ടില്ല അമ്മയും അമ്മാവനും അമ്മായിയുംവരുന്ന കഥകൾ വളരെനന്നായിട്ടുണ്ട് തമ്പീടെ അഭിനയംഗോഷ്ടിയാവുന്നു സ്റ്റാന്റേർഡ്കുറക്കുന്നുണ്ട്
Who is തമ്പി
@@naseerasulthan9411 അയൽവാസി
Super cleeto ♥️♥️♥️
ആർത്തിപണ്ടാരം അല്ല തീറ്റി പണ്ടാരം ആണ് cleato
Kanakan polichu
Ravile shawarmayo😀😀
Episode te peru nannayi
Thangam ♥️
Eppozum vazakkum vyaveli illathea kurachu romancum okea avam
IamThankachenBangalore
ക്ലിറ്റോക് ആർത്തി മുത്ത് വട്ടായി 😏😏
Suppar
Like the story of the hen that laid golden eggs-
എൻഡിങ് ആ 10രൂപ തങ്കത്തിന് എന്ന് കൂടി ആക്കാമായിരുന്നു.... 😂
Kanakante chayakudi sound very bore please avoid
Valladha aarthi aanuu cletto..
രാവിലെ തന്നെ ഷവർമ കിട്ടുന്ന സ്ഥലമെവിടെയാ...?
I watch malayalam shows i am intrested see on utube.we dont have Indian channels on TV.
nice
ഞാൻ ❤
ഇപ്പോൾ pampers കുട്ടിയെ കാണുവാൻ ഇല്ല
Njanum unde👍🏻