Aliyans - 406 | അമ്മയും മകനും | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 376

  • @sudhakaranp1367
    @sudhakaranp1367 2 года назад +77

    🌹🌹🌹🌹അമ്മയാണ് ദൈവം... അമ്മയ്ക്ക് മക്കളാണ് സ്വത്ത്‌... പണവും, പ്രതാപവും എന്തിനു,,,, ഇന്നുവരും നാളെ പോകും, അമ്മയും മക്കളും തമ്മിലുള്ള ബന്ധം മരണം വരേയും കാണും അതാണ് രക്തബന്ധം..... രത്നമ്മ കിടുക്കി..... ഇതൊരു പാടം.....

  • @anjusreejith2774
    @anjusreejith2774 2 года назад +25

    Super episode. 🥰🥰 അമ്മയ്ക്ക് തുല്യം അമ്മ മാത്രം. നമ്മുടെ കാണപ്പെട്ട ദൈവങ്ങൾ ആണ് അച്ഛനും അമ്മയും. അവർ നമ്മുടെ കൂടി ഉള്ളിടത്തോളം കാലം avare നന്നായി നോക്കുക. നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത അമൂല്യ രത്നങ്ങൾ ആണ് അവർ ❤❤🥰🥰💖💖

  • @unnikrishnan-nj8dv
    @unnikrishnan-nj8dv 2 года назад +57

    അളിയൻസ് ഒരിക്കലും മുടങ്ങല്ലേ എന്നു പ്രാർത്ഥിക്കുന്നു.. നന്മകൾ ഉണ്ടാവട്ടെ ❤❤❤

    • @PriyanshiS02
      @PriyanshiS02 2 года назад +1

      will end @500 .... max.505

  • @aswathyjayakumar764
    @aswathyjayakumar764 2 года назад +67

    ഇത്രയും നാളും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ എപ്പിസോഡ് താങ്ക്സ് അളിയൻസ് ❤❤❤❤❤

  • @bindusuresh4273
    @bindusuresh4273 2 года назад +68

    അളിയൻസ് episode ആഴ്ചയിൽ എല്ലാ ദിവസവും കാണാനുള്ള അവസരം എത്രയും പെട്ടന്ന് തന്നെ ഉണ്ടാവണേ.അത്രയ്ക്ക് ഗംഭീരമാണ് ഓരോ episode ഉം.

  • @rcnair7694
    @rcnair7694 2 года назад +119

    അമ്മയും മകനും തമ്മിലുള്ള സ്നേഹവും വഴക്കും പരാതി യും പരിഭവവും എത്ര രസകരമായ സംഭവങ്ങൾ.

  • @anugrahamolmp447
    @anugrahamolmp447 2 года назад +55

    എന്റെ ഭർത്താവ് വൃദ്ധ സദനത്തിലാ ജോലി ചെയ്യുന്നേ. കൊണ്ടാക്കി പോകുന്ന പല മക്കളും മരിച്ചെന്നറിഞ്ഞാൽപ്പോലും ആ ശവം ഏറ്റുവാങ്ങാൻ പോലും വരാറില്ല. ആശൂപാത്രിലൊക്കെ കിടക്കുമ്പോ കൂട്ടിരിക്കുന്നതും പരിചരിക്കുന്നതും ഊണും ഒറക്കവുമില്ലാതെ എന്റെ ഏട്ടനെ പോലുള്ളവര.അതുകൊണ്ട് കനകൻ ചേട്ടനെ പോലുള്ള മക്കൾ ഉള്ള അമ്മമാർ ഒന്നോർക്കുക നിങ്ങളെക്കാൾ ഭാഗ്യം ചെയ്തവർ ഉണ്ടാവില്ല. അതുപോലെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടോ അറിയത്തോ ഇല്ലാത്ത അച്ഛനമ്മമാരെ പരിചരിക്കുന്ന എന്റെ ഏട്ടനെ പോലുള്ളവർ രാപ്പകൽ വ്യത്യാസം ഇല്ലാതെയാ ജോലി ചെയ്യുന്നത്. അവർക്ക് ബിഗ് സല്യൂട്ട്. 🌹🌹🌹🌹

    • @nila7860
      @nila7860 9 месяцев назад +4

      നിങ്ങളുടെ ഭർത്താവ് ഒരു വലിയ മനസുള്ളവനാണ്.

  • @binumathew3792
    @binumathew3792 2 года назад +62

    കനകൻ പറഞ്ഞത് കറക്ട് ആണ്... ഓരോത്തർക്ക് ദൈവം ഓരോന്ന് പറഞ്ഞിട്ടുണ്ട്..... അതു പൊലെ നടക്കും......

    • @mins1376
      @mins1376 2 года назад +2

      അതെ.

    • @antonyettunkal1224
      @antonyettunkal1224 2 года назад +3

      handsome and beautiful acting kanaka

    • @jencybinu8104
      @jencybinu8104 2 года назад +4

      Absolutely correct... ദൈവം ഓരോർത്തർക്കും വിധിച്ചിട്ടുണ്ട്,, മറ്റുള്ളവരെപോലെ അകണം എന്ന് വിചാരിച്ചാൽ ഒന്നും നടക്കില്ല,,

    • @aleemashahma4312
      @aleemashahma4312 2 года назад

      Athe

    • @sathiratnamr6501
      @sathiratnamr6501 2 года назад

      @@antonyettunkal1224 a6

  • @seenathseenath8865
    @seenathseenath8865 2 года назад +45

    അമ്മയും മകനും അടിപൊളി 🥰🥰😘😘♥️♥️💞💞💞💞

  • @soniiii8651
    @soniiii8651 2 года назад +53

    Cute എപ്പിസോഡ്..ക്‌ളീറ്റോ പൊളിച്ചു... അമ്മ തകർത്തഭിനയിച്ചു.. I feel naturality🌟🌟🌟🌟🤩

  • @ashinjosef2210
    @ashinjosef2210 2 года назад +4

    അളിയൻസ് ടീം സമൂഹത്തിന് നൽകുന്നത് കേവലം ഒരു നേരംകൊല്ലി എപ്പിസോഡുകൾ അല്ല, അവയിലൂടെ തലമുറ ഭേദമില്ലാതെ കുടുംബ, വ്യക്തി, സാമൂഹിക ബന്ധങ്ങളുടെ ഹൃദ്യവും അനുകരണാർഹങ്ങളുമായ മികച്ച
    സന്ദേശങ്ങൾ ആണ്. എടുത്തു പറയേണ്ടത് സങ്കീർണ്ണമായ വിഷയങ്ങൾ പോലും നർമ്മ മധുരത്തിൽ ചാലിച്ചവതരിപ്പിക്കുന്ന അളിയൻസ് കഥാപാത്രങ്ങൾക്ക് ഉയിരേകുന്ന കലാകാരന്മാരുടെ
    പാരസ്പര്യ ചേർച്ചയാണ്.

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 года назад +79

    Good Episode. നല്ലൊരു മെസ്സെജ് കൊടുക്കാൻ സാധിച്ച അളിയൻസിൻ്റെ അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ.

  • @sajaigeorge6240
    @sajaigeorge6240 2 года назад +26

    മീൻകരൻ ചെറിയ റോൾ നന്നായി ചെയ്തു

    • @libant344
      @libant344 Год назад

      മീൻ ക്കാarn

  • @irfanzayan6663
    @irfanzayan6663 2 года назад +9

    ഗുഡ് ഇൻഫർമേഷൻ.. അമ്മയെ സ്നേഹിക്കുന്ന രീതി സ്വഭാവം ഹോ.

  • @anilkumarlabdpt
    @anilkumarlabdpt 2 года назад +15

    നാലു പേരെ വച്ച് ഒരു അടിപൊളി എപ്പിസോഡ്. Congrats.

  • @raaziraz2878
    @raaziraz2878 2 года назад +24

    അളിയൻസ് എന്നും വേണം മുന്ന് ദിവസം ഇല്ലാത്തത് കൊണ്ട് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്

  • @jalajas1376
    @jalajas1376 2 года назад +49

    നല്ല episod....അമ്മയും മോനും... ഒത്തിരി ഇഷ്ടം....👍👍♥️♥️

    • @therock5334
      @therock5334 2 года назад +1

      ഉടപ്പിറന്നവൻ ന്യായം പൈസ ഉണ്ടാകുന്നു. നിന്ന് തിരിയാൻ നേരമില്ല ക്ലീറ്റോയിക്ക് സ്ഥലം തന്നെ ഒരുപാട് വാങ്ങിച്ച് കൂട്ടുന്നു പിന്നെ ഗ്യാസ് കത്തില്ലെങ്കിൽ അടുപ്പ് എടുത്ത് നോവിനകത്ത് ഡീസൽ ഒഴിക്കണം. അങ്ങനെ ക്ലീൻ ചെയ്താൽ മതി സൂപ്പർ ആയിട്ട് കത്തും

  • @ArunachalaRamana
    @ArunachalaRamana 2 года назад +14

    ക്ലീറ്റസ് ആയിട്ട് ഉണ്ടാക്കിയ അമ്മയുടെ വിഷമം ക്ലീറ്റസ് തന്നെ തീർത്തു

  • @alexandergeorge9365
    @alexandergeorge9365 2 года назад +70

    അവനവന്റെ ഇല്ലായ്മയിലല്ല, അന്യന്റെ സമൃദ്ധിയിൽ ആണ് മനുഷ്യന്റെ ദുഃഖം എന്നത് എത്രയോ ശരി.

  • @ashfaqueashfu910
    @ashfaqueashfu910 2 года назад +48

    Aliyans eppozhum venam ennullavar like adi👇

  • @mathewparekatt4464
    @mathewparekatt4464 4 месяца назад +2

    സുഭദ്രാമ്മ അനാഥാലയത്തിലാണന്നറിഞ്ഞപ്പം രത്തമ്മക്ക് ചെറിയ സന്തോഷം😮

  • @chandranmancheyil254
    @chandranmancheyil254 2 года назад +40

    അമ്മയും മോനും വളരെ ഇഷ്ടപ്പെട്ടു അമ്മാവൻ ഉണ്ടെങ്കിൽ സൂപ്പർ ആയിരുന്നു

  • @albintom4123
    @albintom4123 2 года назад +17

    വേറെ ഒരാൾ സ്വന്തം അധ്വാനം കൊണ്ട് നല്ല നിലയിൽ എത്തി എന്ന് കണ്ടപ്പോ ഇവിടെ കരച്ചിലും ചീറ്റലും... അവർക്കു ഒരു ഗതിയും ഇല്ലന്ന് അറിഞ്ഞപ്പോ ആണ് സമാധാനം ആയതു... വല്ലാത്ത ജാതി.

    • @santhithomas4623
      @santhithomas4623 2 года назад +5

      True. They became happy to know others are unhappy. You said it. Useless episode.

    • @HarithaBhama786
      @HarithaBhama786 7 месяцев назад +3

      കുശുമ്പിത്തള്ള. തങ്കത്തിനും ഇതേ സ്വാഭാവം ആണ്

  • @shijinshiji3643
    @shijinshiji3643 2 года назад +28

    അളിയൻസ് എപ്പിസോഡ് എന്നും വേണം

  • @supriyap5869
    @supriyap5869 2 года назад +14

    ശക്തമായൊരു സന്ദേശം കൊടുക്കാർകഴിഞ്ഞു super

  • @husainhusain680
    @husainhusain680 2 года назад +13

    വീണ്ടും കണ്ണ് നിറഞ്ഞു ആ സ്നേഹത്തിന്‍റെ മുന്നില്‍__________

  • @johnmathew8829
    @johnmathew8829 2 года назад +3

    Super adipoli. Palarum episode kaanunnundallo. Good message. But enthe kaanichalum kandalum..mm???

  • @skmreviewvlogs5896
    @skmreviewvlogs5896 2 года назад +4

    404 episodes, ororu episodum pudhume aan....Aliyans ente ennum ennum favourite😍😍😍😍😍😍

  • @aryabijupp2656
    @aryabijupp2656 6 месяцев назад

    നല്ല അമ്മയും മകനും ഇത് അഭിനയം അല്ല യഥാർത്ഥ സ്നേഹം ആണ് കാണുമ്പോൾ തന്നെ മനസ്സിലാവും ഒരു യഥാർത്ഥ അമ്മയും മകനെയും പോലെ 👌🏻👌🏻

  • @kpyousafyousaf9848
    @kpyousafyousaf9848 2 года назад +5

    ഞാനൊരു പൊതുപ്രവർത്തകനെല്ലേ..
    ഈ ക്‌ളീറ്റസിന്റെ ഡയലോഗ്കേട്ടാൽ
    ചിരിവരും.
    K. P. തീരുർ.

  • @sajanskariah3037
    @sajanskariah3037 2 года назад +40

    Love this episode...❤️❤️
    അമ്മയും മകനും 👌👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +7

    നല്ലൊരു എപ്പിസോഡ് കരച്ചിൽ വന്നു അവസാനം🙏💕

  • @sasindranmb9367
    @sasindranmb9367 2 года назад +12

    I will be watching everyday. Such a natural story. Where is ammavan and ammayi.

  • @shibikp9008
    @shibikp9008 2 года назад +15

    അമ്മയും മോനും❤️❤️❤️

  • @noorjahannoorji1836
    @noorjahannoorji1836 2 года назад +1

    ശെരിക്കും ലില്ലിയെ പോലൊരു മരുമകൾ,,, 👍🏻👍🏻👍🏻❤❤

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 года назад +20

    നല്ല എപ്പിസോഡ് 👍🏻👍🏻👍🏻3ദിവസം ഇല്ലങ്കിലും വേണ്ട ഉള്ള ദിവസം നല്ലത് പോരട്ടെ 👍🏻👍🏻

  • @this.is.notcret
    @this.is.notcret 2 года назад +1

    ഇത്രയും സ്നേഹമുള്ള മകനും മരുമകളും പോരെ രക്നമ്മേ........ തമ്പാനൂർ പുതിയ ഹോട്ടൽ നമ്മളാരും കണ്ടില്ലല്ലോ ക്ലീറ്റോ😄😄😄

  • @indiadubai
    @indiadubai Год назад +1

    ഒന്ന് മുതൽ 405 വരെ 4 ദിവസം കൊണ്ട് കണ്ട് തീർത്തു 🙏🏼

    • @abhijith9743
      @abhijith9743 9 месяцев назад

      4 ദിവസം മൊത്തം ഇരുന്നു കണ്ടാലും 405 ആവൂല അണ്ണാ അത് ആയത് 4 ദിവസം നിങ്ങൾ ഉറങ്ങാതെ ഇരുന്നു കണ്ടാലും കഴിയൂല.. 96 manikkur - 5760 minutes 4 ദിവസത്തെ കണക്ക് ആണ് ഇത് .. ഒരു ആഴ്ച എന്ന് ഒക്കെ പറഞ്ഞാൽ ശരി അങ്ങനെ നോക്കിയാലും ഒരു ആഴ്ച ഉറങ്ങാതെ ഇരുന്നു കാണണം.. എന്നാലേ തീരു തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ളണം 😂😂

  • @mayaajith4839
    @mayaajith4839 2 года назад +20

    അടിപൊളി എപ്പിസോഡ് ❤️💞💖

  • @Mallusday
    @Mallusday Год назад

    രസകരമായ എപ്പിസോഡ് ...അമ്മ വളരെ ഇഷ്ടപ്പെട്ടു..!.ക്‌ളീറ്റോയും അമ്മയും മകനും.. വളരെ ഇഷ്ടപ്പെട്ടു..

  • @shobhanair8887
    @shobhanair8887 2 года назад +5

    കനകന്റെ മാതൃ ചുംബനം 💕

  • @sijocjsijocj2991
    @sijocjsijocj2991 2 года назад +7

    ഗംഭീരം 🥰🥰🥰🥰🥰

  • @mareenareji4600
    @mareenareji4600 2 года назад +10

    Kollaam......kure divasangal koodi nalla oru episode ......thangam undengile nannavoo enna chintha ellavarkkum mari ennu thonnunnu

  • @anwarwandoor7037
    @anwarwandoor7037 2 года назад +2

    അമ്മമാരെ കൂടെ ത്താമസിപ്പിക്കുന്ന മക്കൾ തന്നെയാണ് ഭാഗ്യം ചെയ്തവർ .

  • @shinumchacko1512
    @shinumchacko1512 2 года назад +14

    കനകൻ പോലീസിന് ഒരു പ്രമോഷൻ കൊടുക്കുന്നത് നല്ല താരിക്കും

  • @nishasunil2110
    @nishasunil2110 2 года назад +25

    അമ്മയും മകനും Super നല്ല epi Sode

  • @nishaantony9715
    @nishaantony9715 2 года назад +3

    Ee ammade swabhavamanu thankayhine.... Oral nannayi jeevikunnathil santhoshamilla... Asuuya

  • @lalammaphilip7977
    @lalammaphilip7977 2 года назад +6

    അമ്മയും മോനും എന്തുസ്നേഹം

  • @semimolabdulaziz3655
    @semimolabdulaziz3655 2 года назад +5

    Adipoli 😍, manasuniranju love aliyans teams.

  • @rajannagarajan5308
    @rajannagarajan5308 2 года назад +3

    Nalla katha ithoru paadamanu. Mr. Rajesh sir. Valare nannayittundu. Direction. Thangam. Evide poi. Cinemayil. Abinayikkan. Poyirikkukauaano

  • @lekshmysundar1009
    @lekshmysundar1009 2 года назад +19

    Super Ammede expression kand chirich mathiyaayi♥️

  • @2012abhijith
    @2012abhijith 2 года назад +4

    Friday, saturday polum പ്രതീക്ഷിക്കും. പിന്നെയാ ഓർക്കുന്നത് ഇല്ലെന്ന്

  • @indian6346
    @indian6346 2 года назад

    എന്തൊരു സൂപ്പർ പരിപാടി.ഡയറക്ടറേ എത്ര അഭിനന്ദിച്ചാലും കുറവല്ല.

  • @mjsmehfil3773
    @mjsmehfil3773 2 года назад +13

    Best work...
    Sunny,Kochi,Kerala

  • @Kalipaanl
    @Kalipaanl 2 года назад +1

    ലില്ലി മുത്തേ ചിരി ഞാൻ എടുത്തട്ടേ💋👌❣️❣️

  • @sherinjohn6979
    @sherinjohn6979 2 года назад +6

    Orupadu.ishtam.amma

  • @diljithtjenu3029
    @diljithtjenu3029 2 года назад +7

    നോട്ടിഫിക്കേഷൻ കണ്ട് വന്നപ്പോഴേക്കും 57 like 😍

  • @shamidasil
    @shamidasil 2 года назад +4

    എത്ര പണവും പ്രതാപവും ഉണ്ടായിട്ട് ഒരു കാര്യവുമില്ല, അമ്മയുടേം അച്ഛന്റേം ആശീർവാദമില്ലാതെ, അവരുടെ സ്നേഹവും സന്തോഷവുമില്ലാതെ, നല്ലൊരു എപ്പിസോഡ്, നല്ലൊരു സന്ദേശം, അളിയൻസിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ സ്നേഹ പ്രണാമം❤️🙏🏻

  • @Thusharam5865
    @Thusharam5865 2 года назад +5

    Kollam....adipoli....rathmma♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 года назад +18

    Real life experience. I felt that every incident was just happening in my house. I felt very thrilled. Great👍. Thanks aliyans team

  • @salilap.s2382
    @salilap.s2382 2 года назад +9

    നല്ല കഥ ഒത്തിരി സന്തോഷം തോന്നി 😢😢😢😢😢

  • @sudhisaji6946
    @sudhisaji6946 2 года назад

    Ithuvare ullathil aattavum ishttapetta episode...very good..God bless,allavareum...

  • @blessyvictor3175
    @blessyvictor3175 2 года назад +10

    Good message to all children for caring our parents upto their breath. 👍🏻. Directors, we r regular audience of this program so please add our names Blessy, James, etc to coming story actors

    • @snehalathanair427
      @snehalathanair427 Год назад +1

      Never expect anything from one's children-- leave them to live their own lives -- then things will be peaceful instead of being.a possessive mother dominating her daughter in law

  • @vcreatinz8066
    @vcreatinz8066 2 года назад +2

    Realistic acting athanu ivarude main.. 🥰🥰

  • @Foxtale24
    @Foxtale24 2 года назад +24

    അമ്മയും മോനും തന്നെ🤗👌👌👍👍

  • @shifusafu8231
    @shifusafu8231 2 года назад +2

    അടിപൊളി ഇന്ന് നമുക്ക് അമ്മ ക് കൊടുകാം like👍

  • @sakeenakh5686
    @sakeenakh5686 2 года назад +6

    സൂപ്പർ ഒത്തിരി ഇഷ്ട്ടം ഈ പരിപാടി

  • @sujithamenon6119
    @sujithamenon6119 2 года назад +3

    Super parayan vakkugal ilya eppozhum mudangathe kanum 👍👌🙏

  • @prasanthdv4762
    @prasanthdv4762 2 года назад +8

    കണ്ണ് നനയിച്ച എപ്പിസോഡ് 🥰🥰🥰🥰

  • @nazarpm1659
    @nazarpm1659 2 года назад +31

    അമ്മയും മകനും സങ്കടം വന്നു ❤️❤️👍👍

  • @shinojmknr8041
    @shinojmknr8041 2 года назад +6

    ക്ലീറ്റോ ചേട്ടൻ അവസാനം കള്ളം പറഞ്ഞതാ ..നമ്മക് അറിയാം 😪

  • @rekhajoy3705
    @rekhajoy3705 2 года назад +6

    കനകാ..... പൊളിച്ചു.. തകർത്തു... തിമിർത്തു.. ❤

  • @geethakiran8089
    @geethakiran8089 2 года назад +6

    അമ്മ, മകൻ super

  • @aneeshprabhakaran45
    @aneeshprabhakaran45 2 года назад +11

    അടിപൊളി 👍👍👍👍👍

  • @sujamundaplackal2229
    @sujamundaplackal2229 2 года назад +7

    👍വണ്ടർ ഫുൾ എപ്പിസോഡ്
    അമ്മയും മോനും ഒരുപാടിഷ്ട്ടമായി

  • @prabharajan9289
    @prabharajan9289 2 года назад +4

    നല്ലൊരു എപ്പിസോഡ്...നല്ല ഒരു സന്ദേശം..👌👌👌

  • @ManiKandan-ee3bf
    @ManiKandan-ee3bf 2 года назад +6

    ഇങ്ങനൊരു അമ്മയും മോനും. നമ്മളെ കൂടി കരയിപ്പിച്ചു

  • @asifabdullah7097
    @asifabdullah7097 2 года назад +5

    Ammayum makanum super 👍👍👍

  • @anthummavanraju7559
    @anthummavanraju7559 2 года назад +5

    "മാതൃസ്നേഹം " super

  • @naveenchandran5691
    @naveenchandran5691 2 года назад +1

    Pazhaya kanaganayum jamandhiyeyum konduvaran endengilum vazhiyundo avar Jevichu kanichu tharum💝

    • @naveenchandran5691
      @naveenchandran5691 2 года назад

      @സിത്താരസുറുമി 🕊️ samanya budhiyullavarku manasilavum njan paranjadinde artham

    • @naveenchandran5691
      @naveenchandran5691 2 года назад

      Endina chuttivalachu kondu varunnadu ipozhathe aalu over acting ayadukondu pazhaya nilavarathode kanan pattunnilla njanum atraye udyeshichullo

  • @bindubabu5245
    @bindubabu5245 2 года назад +6

    very nice episode

  • @thomasvettikal1288
    @thomasvettikal1288 2 года назад +3

    Amma superr
    Kanakan sirsuperrrr

  • @rejiaaron5366
    @rejiaaron5366 2 года назад +2

    Aliyans othere eshdama.aka kanuna oru parupade aliyans.alarem othre eshdama.super

  • @ajimathew2198
    @ajimathew2198 2 года назад +4

    ഇത് ഇന്ന് പല സ്ഥലത്തും നടക്കുന്ന സംഭവം

  • @rafeeq89
    @rafeeq89 2 года назад

    ഞാൻ ഓർത്തു ഈ പ്രശ്നം തീർക്കാൻ വേണ്ടി അവസാനം ക്ളീറ്റോ വെറുതെ തള്ളിയതാണെന്നു.. 🤗

  • @swabirvtvtaameen2983
    @swabirvtvtaameen2983 2 года назад +5

    kanagan❤❤❤❤

  • @anithavinod37
    @anithavinod37 2 года назад +10

    Beautiful episode .. ❤️❤️❤️❤️❤️

  • @rajanjohn4700
    @rajanjohn4700 2 года назад +6

    Without manju no much sugam

  • @jalilu237
    @jalilu237 2 года назад +2

    എല്ലാവരും ചിന്തിക്കട്ടെ❤❤❤

  • @hojaraja5138
    @hojaraja5138 2 года назад +2

    സൂപ്പർ ആയിരുന്നു...മുത്ത് എവിടെ പോയി

  • @prakashkuttan1653
    @prakashkuttan1653 2 года назад +11

    ഇന്നെങ്കിലും തങ്കം ഇല്ലാത്ത എപ്പിസോഡ് കണ്ടല്ലോ thanks

    • @georgejohn9879
      @georgejohn9879 2 года назад +2

      ആ തങ്കം ഉണ്ടേൽ എപ്പിസോഡ് ഉഷാർ ആകും

  • @anithavinod37
    @anithavinod37 2 года назад

    Orupaadu thavana kanda episode aanu .. Yethrakandaalum matniyaavilla ❤️❤️❤️

  • @soumyasaji401
    @soumyasaji401 2 года назад +3

    Super...episode...keep it up..

  • @georgevarughese1776
    @georgevarughese1776 2 года назад +4

    Ithupoloru ammayem monem evide kittum

  • @somlata9349
    @somlata9349 2 года назад +4

    അമ്മ മോൻ 🙏

  • @sathyakiran51
    @sathyakiran51 2 года назад +1

    Namasthe
    present scenario.
    A very good message.

  • @Raneez_yousuf
    @Raneez_yousuf 2 года назад +2

    Ammma 💖💖💖🥰🥰🥰🥰🥰

  • @aswathy5
    @aswathy5 2 года назад +2

    Very nice episode and a relevant message ♥️

  • @Pesead3104
    @Pesead3104 2 года назад +2

    very ക്യൂയൂട്ട് എപ്പിസോഡ്

  • @Gkm-
    @Gkm- 2 года назад +8

    അളിയൻസ്😍