അവക്കാഡോ കൊണ്ട് ശുദ്ധമായ ഹെൽത്തി എനർജി പൌഡർ വീട്ടിൽ ഉണ്ടാക്കാം / Pure Energy powder with avocado

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 28

  • @LeafyKerala
    @LeafyKerala  2 месяца назад +8

    മാൾട് ഉണ്ടാക്കുക അതീവ ശ്രമകരമായ ജോലി ആണ്. പാളിപോകാനുള്ള സാധ്യത കൂടുതൽ ആണ്. അതു കൊണ്ട് തന്നെ ഒന്നോ രണ്ടോ അതിൽ കൂടുതലോ ചെയുമ്പോൾ മാത്രം ആയിരിക്കും വിജയകരമായി മാറുക. പഴുക്കാതെ പറിച്ചതോ അല്ലെങ്കിൽ നന്നായി പഴുക്കാത്തതോ ആയ അവക്കാഡോ ഒരിക്കലും എടുക്കരുത്. അതു ഒരു പക്ഷെ കയ്പ്പ് ഉണ്ടാക്കിയെക്കും.ഹെൽത് ബെനിഫിറ്റ് ഉള്ളതു കൊണ്ടും ബട്ടർ ഫ്രൂറ്റ് ധാരാളം ഉള്ള സ്ഥലങ്ങളിൽ അതു ഈ രൂപത്തിൽ സൂക്ഷിച്ചു വയ്ക്കാം എന്ന് ഉദ്ദേശം ആയിരുന്നു എനിക്കുള്ളത്. ഇതു ഉണ്ടാക്കാൻ ശ്രമിക്കുന്നവരോട്
    സ്നേഹപൂർവ്വം ആനിയമ്മ ❤️

  • @santharamachandran2427
    @santharamachandran2427 2 месяца назад

    Very clever idea.nalla patience venam, Thee vilayanu avacadoykku. You go girl !

  • @krishnavenialphonse1462
    @krishnavenialphonse1462 2 месяца назад +1

    Its time consuming effort...but really great item for kids👍👍❤❤❤❤

  • @akhilal9860
    @akhilal9860 2 месяца назад +11

    നമുക്കും കൂടി തരുമോ. ഇവിടെയെങ്ങും ഇത്‌ കിട്ടാനില്ല. തിരുവനന്തപുരം ആണേ സ്ഥലം 😊

  • @radhagopinath9468
    @radhagopinath9468 2 месяца назад

    Short videoyil kanicha bhagiyulla poovulla special vendayude vithukal kalianiammayude veettilum Annieyammayude veettilum kanum . Randu moonnennam ayachu tharane. Pinne kannimanga acharinte bharani ennu thurakkum? Enne marakkalle 1 kilo tharane.

  • @SheelaSolomon
    @SheelaSolomon 2 месяца назад +1

    All the best for all your experiments

    • @LeafyKerala
      @LeafyKerala  2 месяца назад

      Thanks dear 🥰🥰🥰🥰

  • @bimiprince5032
    @bimiprince5032 2 месяца назад

    ❤super

  • @AtharvAdvikSree
    @AtharvAdvikSree 2 месяца назад

    Blood il hb maintain chayan pattiya food tips eduo

  • @thomasmathew2614
    @thomasmathew2614 2 месяца назад

    🥰👌🏼👌🏼🥰

  • @swathin877
    @swathin877 2 месяца назад

    Chechii murivenna sale cheyyunndoo urgent aythukondanu chodhikkunnth

  • @sreelekshmigopi3096
    @sreelekshmigopi3096 2 месяца назад

    Apple beet root nonstickil undakiyal sariyavumo

  • @sunitharajan8513
    @sunitharajan8513 2 месяца назад

    Annimma suuuuupar❤❤❤❤

  • @Jaison_jacob
    @Jaison_jacob 2 месяца назад +1

    Can u show bread recipie from millet flour

    • @LeafyKerala
      @LeafyKerala  2 месяца назад

      Surely i will try 👍🏻❤️

  • @LOLAN_CR7
    @LOLAN_CR7 2 месяца назад

    നിങൾ വയനാട് അല്ലേ.

  • @Dhanizz-of4wz
    @Dhanizz-of4wz 2 месяца назад

    Idh 2age kuttikalk kodukkamo

  • @arifacpmgm1939
    @arifacpmgm1939 2 месяца назад

    എനിക്കും വേണം. എങ്ങനെയാണ് ഓർഡർ ചെയ്യുക

  • @Richusvlog2292
    @Richusvlog2292 2 месяца назад

    അവോകാട മരം ഉണ്ട് കുറച്ച് കായി ഉണ്ടാവുന്നള്ളു നല്ലവണ്ണം കായിക്കാൻ എന്താ ചെയ്യേണ്ടത്

  • @SunuSatish
    @SunuSatish 2 месяца назад

    എന്റെ ചേച്ചി ഇരുമ്പു ചട്ടി ഒന്നും ഇല്ല, butter fruits ഒന്നും കിട്ടാൻ ഇല്ല 😢😢😢

  • @theertha184
    @theertha184 2 месяца назад +1

    Sale undo

  • @msagar6558
    @msagar6558 Месяц назад

    എൻ്റെടുത്ത് ഉണ്ട് കുറെ

  • @Inunjareyarihan.
    @Inunjareyarihan. 2 месяца назад

    Hi

  • @thanmayakishor6611
    @thanmayakishor6611 2 месяца назад +1

    ഞാനെടുത്തതിന് ചെറിയ കയ്പ്

    • @LeafyKerala
      @LeafyKerala  2 месяца назад +1

      കാരണം പഴുക്കാതെ പറിച്ചതോ അല്ലെങ്കിൽ നന്നായി പഴുക്കാത്തതോ ആയത് ആയിരിക്കും