9 August 2024

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പൈതൃകം സൈനിക സേവ സമിതി
    ================
    "വയനാട് ദുരന്തവും സൈന്യത്തിൻ്റെ സേവനവും"
    സജ്ജനങ്ങളെ....
    വയനാട് ദുരന്തത്തിന്റെ ഭാഗമായി നമ്മുടെ സൈന്യം ചെയ്ത സേവനങ്ങൾ മഹത്തരമാണ് എന്ന് നമ്മൾ ഇതിനോടകം അറിഞ്ഞതാണ്.
    ബെയ്ലി പാലം നിർമ്മിച്ചതും ഹെലികോപ്റ്റർ ഇറക്കിയതും എല്ലാം അഭിനന്ദനാർഹമായ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണല്ലൊ
    ഇത്തരംസേവന പ്രവർത്തനങ്ങൾക്ക് എങ്ങിനെയാണ് സൈന്യത്തെ ഒരുക്കുക,
    ബെയ്ലി പാലം എന്താണ്
    എന്നൊക്കെ മനസ്സിലാക്കിതരുന്നതിന് പൈതൃകം സൈനിക സേവ സമിതി ഒരു ക്ലാസ്സ് ആഗസ്റ്റ് 7ന് ബുധനാഴ്ച്ച 4 മണിക്ക് പൈതൃക മന്ദിരത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
    കാർഗിൽ
    യുദ്ധത്തിൽ പങ്കെടുത്ത് യുദ്ധ സേവ മെഡൽ ലഭിച്ച ബ്രിഗേഡിയർ എൻ. എ.സുബ്രഹ്മണ്യൻ നയിക്കുന്ന ക്ലാസ്സിലേക്ക് പൈതൃകം അംഗങ്ങളെയും
    മറ്റു ദേശസ്നേഹികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
    എന്ന് പൈതൃകം സൈനിക സേവാസമിതിക്കു വേണ്ടി
    കെ. കെ. വേലായുധൻ (ജനറൽ കൺവീനർ )

Комментарии •