35 വർഷം മുമ്പ് ബീമാപ്പള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം എം. അബ്ദുൽ റസാഖ് മൗലവി രിയാജി അവർകളുടെ മകളും എന്റെ ഇത്താത്ത യുമായ ഹുസയ്‌മ നൂറുൽ ഇസ്ലാം അറബി കോളേജ് നബിദിനം ഫെസ്റ്റിവലിനു പാടി ഒന്നാം സ്ഥാനം നേടിയ പാട്ട്. ❤❤❤❤❤ മാഷാഅല്ലാഹ്.
Sooper👌👌 ഒരുപാട് കാലമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സോങ് ആയിരുന്നു ഇത് സ്കൂൾ ഗ്രൂപ്പിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ് 🤲🤲🤲 അല്ലാഹ് ഖൈർ ചെയ്യട്ടെ 🤲🤲
A V മുഹമ്മദ് സാഹിബ് ഈ പാട്ട് ഞങ്ങളെ Arabic & Islamic Association ഉൽഘാടനത്തിന് വന്ന് PSMO college ൽ പാടിയിട്ടുണ്ട്. C H Mohamood അന്ന് Pre 'degree വിദ്യാർത്ഥിയും Arabic Association Secretary യുമാണ്. 1974-75 ലാണെന്നാ ഓർമ്മ .പിന്നീട് A V മുഹമ്മദ് സാഹിബ് കോളേജിൽ Cassex-76 എന്ന പരിപാടിയിലെ പ്രമുഖ ഗായകർ പങ്കെടുത്ത മാപ്പിള പ്പാട്ട് മത്സരത്തിലും പാടുകയുണ്ടായി.
പകലിൻ്റെയും രാത്രിയുടെയും നാഥൻ അതിൽ അത്‌ഭുതപ്പെട്ടാനില്ല സാക്ഷാൽ (അല്ലാഹു) എന്നാൽ ഈ പാട്ടിൻ്റെ യഥാർത്ഥ ഗായകൻ്റെ കാര്യത്താലേ ഇപ്പോഴും സംശയം ബാക്കിയാണ്!!!
ഇഷ്ടമായാൽ എല്ലാവരും ചാനൽ subscribe ചെയ്യുമല്ലോ
facebook.com/AkbarPaTTuRuMaL
Super
Pls send WhatsApp
🤲🏻🤲🏻🤲🏻
❤വളരെ ഹൃദയസ്പർശിയാ യ ഗാനം ,തനതായ രീതിയോ
ടൂ നീതി പുലർത്തി ഒരടി മുന്നി
ൽ തന്നെ പാടി തകർത്തുഒരു പാട് ,എനിക്കിഷ്ടമായി ....❤
Waoo feel good song❤❤❤
2024ൽ കേൾക്കുന്നു മാഷാ അല്ലാഹ്
2024
Yes. ഞാനും
👍👍
Njanum 👍🏻
Yes ഞാനും
കഴിഞ്ഞ വർഷം ഞാൻ ഈപാട്ട് പാടിയിട്ട് എനിക്ക് State ൽ Third കിട്ടി അത്രക്കും മനോഹരമായ പാട്ട് ആണ് ഇത്
👍👍👌👌
❤❤❤❤❤
AV പാടിയ പാട്ടുകൾ ഇനിയും പാടണം.വളരെനന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
ഇൻശാ അല്ലാഹ് 🤲🥰
35 വർഷം മുമ്പ് ബീമാപ്പള്ളി
ജുമാ മസ്ജിദ് ചീഫ് ഇമാം
എം. അബ്ദുൽ റസാഖ് മൗലവി രിയാജി അവർകളുടെ മകളും എന്റെ ഇത്താത്ത യുമായ
ഹുസയ്‌മ നൂറുൽ ഇസ്ലാം അറബി കോളേജ് നബിദിനം ഫെസ്റ്റിവലിനു പാടി ഒന്നാം സ്ഥാനം നേടിയ
പാട്ട്. ❤❤❤❤❤ മാഷാഅല്ലാഹ്.
@@ashara6632 💙🥰👍
@@nabhanmedia മാഷാഅല്ലാഹ്
Super
എന്റെ നാട്ടുകാരൻ av മുഹമ്മാദിക്ക ഒരിക്കലും മറക്കാൻ കഴിയില്ല ആ സ്വര മാധുര്യം
വരികൾ കൊണ്ട് വിസ്മയം തീർത്ത കവി KT മുഹമ്മദ് സാഹിബിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം .... ശബ്ദം നൽകിയ അക്ബർ ചാവക്കാടിന് നന്ദി
പകലൽ നിശാനി ആലം പരിപാലകാ സഹായ
മഹ്‌ലൂക്ക് ജിന്ന് ഇൻസാന
മലക് സമാഹ് നൂനാ....
Music...
തകദീർ കലം പ്രസ്ഥാന
.തഹ്‌ലീമ് ലൗഹ് സ്ഥാന ..
തലമർശു കുർശ ദീനാ ...
തട്ടേഴും വാഴുന്നോനാ ..
പകലൽ നിശാനി ആലം പരിപാലകാ സഹായ
മഹ്‌ലൂക്ക് ജിന്ന് ഇൻസാന
മലക് സമാഹ് നൂനാ....
Music..
മനുഷ്യ പിതാവ് ആദം മാതാ ഹവ്വാ സഹീതം
മറുതി പഴം ഭുജിത്തേ മൽഹൂൻ കെണി പെടുത്തേ
പിണ യിന് തൗബ നൽകി
പൊറുത്തുള്ള തമ്പുരാനെ ..
പകലൽ നിശാനി ആലം പരിപാലകാ സഹായ
Music...
മുഖ്താർ നബിയ്യ വരെ മിഹ്റാജിലേറ്റിയോരെ .
ഹിക്മത്ത്നല്കിയോനേ .
ഇസ്‌ലാമിയത്തിൻ ദീനെ ഇഖ്ലാസിലൂട്ടിയോനെ ..
ഇർഹം റഹീം മന്നാനെ
പകലൽ നിശാനി ആലം പരിപാലകാ സഹായ
🥰🥰🥰👌👌👌
ഹായ് ഇത്ര നല്ല പാട്ടോ........ നന്ദി ദോഹ ഖത്തർ -
സന്തോഷം🙏
Super👌
എന്റെ കല്യാണ വീഡിയോയിൽ ഈ പട് ഉണ്ട് എനിന്ന് വലിയ ഇഷ്ട മണ് ഈ പട്ട് ഇയ്ത യെ അള്ളഹു ആനുഗ്രഹിക്കട്ടെ ആമീൻ
പടച്ചവൻ, നിങ്ങളിരുവരെയും ഇണയായി തുണയായി പൊരുത്തത്തിലാക്കട്ടെ!
എന്റെ അടുത്ത പ്രദേശത്തു ഇത്ര നല്ല ഗായകനോ ഞാൻ അറിഞ്ഞില്ല അടിപൊളി വോയിസ് സഹോദരാ 👌👌💐💐💐💕
😀😀🥰🥰🥰
നല്ല ശബ്ദം. അള്ളാഹു അനുഗ്രഹിക്കട്ടെ
ഒരുപാട് സന്തോഷം... ഷെയർ ചെയ്ത മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ... 😍🤝
ആമീൻ
Ameen
പഴയത് ഒന്നും മറക്കാത്ത നല്ല ഈണം 💞💞
Ameen
ഇന്നും എന്നും പ്രിയപ്പെട്ട ഗാനം
💙💙💙
വരികൾകൊണ്ട് വിസ്മയം തീർത്ത കവി KT മുഹമ്മദ് തിരൂരങ്ങാടി ഒരു വലിയ സംഭവം തന്നെ അദ്ധേഹത്തിന്റെ സഹോദരൻ KT മൊയ്ദീനും മഹാ കവിതന്നെ
അൽഹംദുലില്ലാഹ് അള്ളാഹു രണ്ടു പേർക്കും ബർകത് ചെയ്യട്ടെ ആമീൻ
@@imbichikoyathangal7142 ആമീൻ
സൂപ്പർ സോങ് മുത്തേ പൊളിച്ചു ❤❤❤❤🥰🥰🥰🥰🌹🌹
ഒരുപാട് സന്തോഷം കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ🥰💙
അടിപൊളി... Historic song... 👌😍
Wonderful.... 👍
Exelent
.historical.song.dhua.cheyuka.a.alaikum
Masha allah 🌹👏🌹👏എന്ത് രസാണ് കേൾക്കാൻ
Thanks 🙏
മാഷാഅല്ലാഹ് അടിപൊളി പാട്ട്. നല്ല വോയിസ് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ ആമീൻ
@@lulusuper985 💙💙💙
മാഷാ അള്ളാ മനോഹരമായ ശബ്ദം 👍👍💚💚💚💚
ഇഷ്ട്ടം 💙
അക്‌ബർക്ക, good song, your voice also സൂപ്പർ, Allahu അനുഗ്രഹിക്കട്ടെ
Thanks 🙏🥰
Sooper👌👌 ഒരുപാട് കാലമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സോങ് ആയിരുന്നു ഇത് സ്കൂൾ ഗ്രൂപ്പിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ് 🤲🤲🤲 അല്ലാഹ് ഖൈർ ചെയ്യട്ടെ 🤲🤲
ഗുഡ് song
പടച്ചോനെ നിന്നെ ഇതു പോലെ പറയാൻ വാക്ക് ഇല്ല
സൂപ്പർ 💚😍ഞാൻ എന്നും കേൾക്കാറുണ്ട്
ഒരുപാട് സന്തോഷം
ഞാനും
വളരെവളരെ. നന്നായിട്ടുണ്ട് 👌👌👌👌👌👌👌🌹🌹🌹🌹🌹
A V മുഹമ്മദ് സാഹിബ് ഈ പാട്ട് ഞങ്ങളെ Arabic & Islamic Association ഉൽഘാടനത്തിന് വന്ന് PSMO college ൽ പാടിയിട്ടുണ്ട്. C H Mohamood അന്ന് Pre 'degree വിദ്യാർത്ഥിയും Arabic Association Secretary യുമാണ്. 1974-75 ലാണെന്നാ ഓർമ്മ .പിന്നീട് A V മുഹമ്മദ് സാഹിബ് കോളേജിൽ Cassex-76 എന്ന പരിപാടിയിലെ പ്രമുഖ ഗായകർ പങ്കെടുത്ത മാപ്പിള പ്പാട്ട് മത്സരത്തിലും പാടുകയുണ്ടായി.
@@user-m_d.b65 പുതിയ അറിവ് 💙👌
2024 lilum kelkunnu
Masha alla
മശാ അല്ലാ കലക്കി മനോഹരമാക്കി നല്ല ശബ്ദം ആശംസകൾ നേരുന്നു
@@AbbasPulliseeri 💙🥰
2023 കേൾക്കുന്നവരുണ്ടോ🥰👍
ഹായ് എത്ര മനോഹരം എത്ര ചേതോഹരം. ........ വീണ്ടും കേൾക്കാൻ തോന്നും... നന്ദി അഷറഫലി ചാവക്കാടു് -
Thanks ur great support 🙏
❤️❤️❤️
Okay 😊👍 friends so that so much beautiful music 🎶
തീർച്ചയായും ഈ ഗാനം ഇഷ്ടപെടാത്തവരുണ്ടോ
കൂടുതൽ ഉയങ്ങളിലേക്ക് അല്ലാഹു എത്തിക്കട്ടെ പൊന്നുമോനെ
@@ShahuShahu-m9s 🤲
നന്നായിട്ടുണ്ട് റബ്ബ് തുണക്കട്ടെ
മാർക്കോസ് sir പാടിയത് cd യിൽ കേട്ടിട്ടുണ്ട് 😍😍
ഇവൻെ പാട്ട് പലതും ഞാൻ, കേട്ടിട്ടുണ്ട് എല്ലാം സൂപ്പർ
@@HappyAzaleaFlower-db2yt 💙🥰
എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ട് ഞാനെന്നും കേൾക്കാറുണ്ട്
നല്ല വോയിസ്
Mashaa allaah
Thanks 🙏
മാഷാ അള്ളാ നല്ല സൗണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ
ഇപ്പോൾ കെകുന്നുള്ളു swanthamnatukRande voice 👌🏻ഒത്തിരി ഇഷ്ട്ടം ഉള്ള പാട്ട് 👏🏻👏🏻
Thanks 🙏🥰
Suuuuper, congratulations
Ikka,polichu,oru,rakshayumilla,iniyum,uyarangalil,ethatte,ameen,ameen
Thanks a lot 💙
Super nalla sound clarity
അല്ലാഹുവേ..അർജുന മോനെ എവിടെയാ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു വേഗംവാമോനെ അർജുന
ഗുഡ് വോയ്‌സ്
Thanks😍
ഇനിയും വരട്ടെ എവി യുടെ ഗാനം പാടിയത് സൂപ്പർ
@@ABDULKALAM-pp4wt 💙
.....പദ സംശുദ്ധ സ്ഫുടതയി ൽ ക്ലാസ്സിക്കൽ ഈണത്തിൽ മികവുറ്റ ശബ്ദ മാധുരിയിൽ പാടി..!!!!!!...
ഇപ്പഴും eppozhum ഇഷ്ട്ട പെട്ട ഗാനം ❤❤❤❤❤❤❤❤❤❤❤
💙😍
എന്നും പ്രിയപ്പെട്ട ഗാനം നല്ല ശബ്ദം
Thanks 🙏🥰
سلام حبيبي ماشاء الله voice and songs Adi Poli okay friends
അടിപൊളി വോയിസ് 🥰🥰👍🔥👌🔥
💙🥰
നല്ല voice .God bless you bro
💙🥰
Ak bar good 🎉
Njan valare ishtapette paatt🥰🥰🥰
വളരെ മനോഹരം Super Feel 🎼👌🎼👌🎼👏🎼👏🎼🥰🤝🌹🌹🌹
പെരുത്ത് ഇഷ്ടം മായി. സൂപ്പർ 👍👍👍👍👌👌👌😍❤
നല്ല ശബ്ദം അല്ലാഹ് അനുഗ്രഹിക്കട്ടെ
@@aboobacker.k2193 💙🥰
Masha Allah.....super
Masha Allah super
തകർത്തു
Voice adipoli njn daily kelkkarund 👌👌👌👌
ഒരുപാട് സന്തോഷം 😍
അക്ബറെ വളരെ നന്നായിരിക്കുന്നു ❤❤❤👍
@@AbduljabbarJabbar-uu1il സന്തോഷം 💙
പൂർണ്ണമായും നീതി പുലർത്തി പാടി 👍
മാഷാ അല്ലാഹ്. സൂപ്പർ 👍👍👍👍👍
ഒരുപാ ടിഷ്ടായി ട്ടോ 👌👌
സന്തോഷം 🥰💙
അഭിനന്ദനങ്ങൾ അക്ബർ
കൊള്ളാം നല്ല ശബ്ദം 🌹💐
Thanks dear
ഞാൻ ഒരു പാട് ഇഷ്ട്ടപെടുന്ന പാട്ടിൽ ഒന്നാണ് സൂപ്പർ ആയി പാടി 🌹♥
Thanks 🙏
Mashaallah Adipoli ayittu padi
💙💙💙
Ooo raat ke musafir, chanda zara batha de.............an old Rafi song. Still I appreciate the song and enjoyed it.
അടിപൊളിയായി പാടി❤
ഏക്കാ സൂപ്പെർ
@@ayishameharin 💙
മാഷാഅള്ളാഹ് 👌🏻👌🏻👌🏻👌🏻👌🏻
മാഷാ അല്ലാഹ് സൂപ്പർ
@@alavi676-ul3cp 💙🥰
ഗുഡ് വോയിസ്
👏👏👏👏
Adipoliസൗണ്ട് masha allha
Thankz 💙
അടിപൊളി 👍
അല്ലാഹുവനുഗ്രഹിക്കട്ടെ
Good song super singing
ഇഷ്ടപെട്ട ഗാനം
Adipoli aaayittund qalbe
Thanks dear 🥰💙
Super ikkaaaa❤❤❤❤❤❤❤
❤❤❤❤.. സുന്ദരം...
Thanks
മാഷാഅല്ലാഹ് 👍
മാഷാഅല്ലാഹ് 👌👌👌
Suuuuuper voce 👍👍👍enik isttamaa Eee song
Thanks 🙏
ഒരു പാട്ട് ഇഷ്ട്രമായി ഇനിയും പാടണം 2:49
Nalla sound masha allah
Adi poli
Mashaallah❤supar
excellent voice and voice variation contribution
Thanks alot 🙏
പകലിൻ്റെയും രാത്രിയുടെയും നാഥൻ അതിൽ അത്‌ഭുതപ്പെട്ടാനില്ല സാക്ഷാൽ (അല്ലാഹു) എന്നാൽ ഈ പാട്ടിൻ്റെ യഥാർത്ഥ ഗായകൻ്റെ കാര്യത്താലേ ഇപ്പോഴും സംശയം ബാക്കിയാണ്!!!
@@MajeedK-r4h എന്താണ് സംശയം
ماشاء الله .... صوت جميلة
💙💙💙
Polichu akber ji
Thanks bro 🥰
സൂപ്പർ
Thanks alot
സൂപ്പർ സൂപ്പർ
ഇത് മ്മടെ മുത്ത് .. അക്ബർ ചാവക്കാട്... Qatar..
Polichu machaaa👌
അക്ബർ 👌👌സൂപ്പർ ആയിട്ടുണ്ട് 🤗🤗
Thanks nishadkkaa
Super