നന്ദൂട്ടിക്കെതിരെ പ്രേക്ഷകർ🥺 ഉപ്പും മുളകും വീണ്ടും വിവാദത്തിൽ😱| Uppum Mulakum

Поделиться
HTML-код

Комментарии • 286

  • @worldofnandhootty6667
    @worldofnandhootty6667 11 дней назад +29

    True Bro 100%❤️

  • @sabeenaas1520
    @sabeenaas1520 12 дней назад +787

    സത്യത്തിൽ നന്ദൂട്ടി കൊള്ളാം.. but ലച്ചുവിന് അമ്മ വേഷം ചേരുന്നില്ല .. അത് സത്യമാണ്😊

  • @Arshad-us8bk
    @Arshad-us8bk 12 дней назад +52

    ഈ കമെന്റ് ഇട്ടവരിൽ പകുതിയിൽ അതികം പേരും നന്ദുട്ടിയെ ഇഷ്ടപ്പെടാതവരല്ല മറിച് ലച്ചുവിന്റ കുഞ്ഞായി നന്ദുട്ടിയെ അംഗഗീകരിക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ആണ് അതിന്റെ കാരണം ലച്ചു എന്നത് എപ്പോഴും ഒരു കുട്ടിത്തം ഉള്ള അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ചുറ്റി പറ്റി നടക്കുന്ന ഒരു ക്യാരക്ടർ ആണ് പെട്ടന്ന് അവൾക്കൊരു കുട്ടി ഉണ്ടാകുമ്പോൾ ആ ക്യാരക്റ്ററിന് ഒട്ടും തന്നെ യോജിക്കുന്നില്ല എന്ന് മാത്രമല്ല അത് ഒരു ആരോചകത്വം ഫീൽ ചെയ്യുന്നു 😊

  • @kvld121
    @kvld121 12 дней назад +312

    റിഷി വേണം❤❤ ഉപ്പും മുളകും ഒത്തിരി ഇഷ്ടം ,നന്ദുട്ടി വേണ്ട ,ലച്ചു ന് കുട്ടി വേണ്ട

    • @bettybejoy1786
      @bettybejoy1786 12 дней назад +8

      നന്തുട്ടി വേണം പക്ഷെ ലച്ചുവിൻ്റെ മോൾ ആയിട്ട് അത്ര ശരിയാകുന്നില്ല.

  • @thambygeorge8316
    @thambygeorge8316 12 дней назад +310

    നന്തൂട്ടി ye എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ്. പക്ഷേ ലച്ചുവിന് പെട്ടന്ന് ഇത്രയും വലിയ കുട്ടി വേണ്ട എന്നാണ്. എല്ലാവരുടെയും അഭിപ്രായം..ലച്ചു ഇപ്പോഴും ഒരു കുട്ടി ആയി കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം. നന്ദൂട്ടി മിടുക്കി കുട്ടി ആണ് ഒത്തിരി ഇഷ്ടം❤

    • @GAMERAMEEN1622
      @GAMERAMEEN1622 12 дней назад

      Yes currect

    • @arszz7080
      @arszz7080 12 дней назад +5

      മാത്രമല്ല ഗർഭിണിയാവുന്നതും പ്രസവിക്കുന്നതും ഒക്കെ കാണിച്ചിട്ട് കുഞ്ഞിനെ കാണിക്കായിരുന്നെങ്കിൽ പിന്നേം ഉൾക്കൊള്ളായിരുന്നു ഇത് പെട്ടന്നുതന്നെ വല്ല്യൊരു മോള് 😂അതാണ് പ്രശ്നം നന്തൂട്ടി നല്ലമോളാണ് 👍❤️

    • @beenadoha
      @beenadoha 11 дней назад

      Sathyam aanu

  • @athulyaas4081
    @athulyaas4081 12 дней назад +131

    ഇവിടെ പ്രേക്ഷകർക്ക് അംഗീകരിക്കാൻ പറ്റാത്തത് ലെച്ചുവിൻ്റെ മകൾ ആക്കി കൊണ്ട് വന്നത് കൊണ്ടാണ്....കുട്ടി മാമനെ കൊണ്ട് വന്ന സ്ഥിതിക്ക് അവരുടെ മകൾ ആയി കൊണ്ട് വന്നിരുന്നൽ ഒരുപക്ഷേ കുറച്ചു പേർ എങ്കിലും അംഗീകരിക്കുമായിരുന്നു

  • @sindhuantony9976
    @sindhuantony9976 12 дней назад +140

    ലച്ചുവിന് ചേരില്ല

  • @vini1012
    @vini1012 12 дней назад +148

    നന്ദൂട്ടി സൂപ്പർ... പക്ഷേ ലച്ചു അമ്മയായിട്ട് .... ശരിയാവുന്നില്ല. നന്ദൂട്ടിയെ അധികമൊന്നും കാണിക്കുന്നുമില്ല....

  • @thegoldentail6269
    @thegoldentail6269 12 дней назад +65

    നന്ദൂട്ടിയെ ആർക്കും ഇഷ്ടം കുറവില്ല... പക്ഷെ ഇത്രയും വലിയ ഒരു കൊച്ചു ലെച്ചുനു മകൾ ആയിട്ട് വന്നപ്പോൾ ബാക്കി എല്ലാരുടെയും age ബാലൻസ് ആകുന്നില്ല.... അത് മാത്രം അല്ല ലെച്ചുന്റെ പ്രേഗ്നെൻസി എപ്പിസോഡ് ഒരുപാട് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാരുന്നു

  • @user-qx7hu8ep3w
    @user-qx7hu8ep3w 12 дней назад +25

    നന്ദുകുട്ടി കുഴപ്പം ഇല്ല But ശ്രീകുട്ടൻ മാമ്മന്റെ കുട്ടി ആകാമായിരുന്നു 🙏

  • @chanchalb2789
    @chanchalb2789 12 дней назад +173

    മൂപ്പാ........ ഉപ്പും മുളകും എന്ന പ്രോഗ്രാം സ്ഥിരം ആയിട്ടു കാണുന്ന പ്രേക്ഷകർ അതിനെ വെറുതെ ഒരു പ്രോഗ്രാം ആയി അല്ല കാണുന്നത് മറിച് അതിൽ ഉള്ളവരെ ഒരു കുടുംബം ആയി ആണ് കാണുന്നത്... എനിക്ക് ഇപ്പോ 24 വയസ്സ് ആകാൻ പോകുന്നു ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഉപ്പും മുളകും പരിപാടി വരുന്നത് ( എന്റെ ഓർമ ശെരി ആണെങ്കിൽ )ഓരോ വട്ടവും ഈ പ്രോഗ്രാം നിർത്തുമ്പോൾ വീണ്ടും തുടങ്ങാൻ ആയി കാത്തിരികയാണ് അങ്ങനെ ഉള്ള സ്ഥിരം പ്രേക്ഷകർക്കു ലച്ചുവിന് ഒരു കൊച്ചു ആകുന്നത് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല എന്നതിൽ തെറ്റ് പറയാൻ കഴിയില്ല, അല്ലാതെ ഒരിക്കലും ആ കുഞ്ഞിനോട് ഒരു വിരോധവും ഇണ്ടായിട്ടില്ല..

    • @MooppansVlogz
      @MooppansVlogz  12 дней назад +5

      😊🙌

    • @chanchalb2789
      @chanchalb2789 12 дней назад

      @@MooppansVlogz ❤️👍🏻

    • @sumipaul8557
      @sumipaul8557 12 дней назад

      👍🙏

    • @nijomonsajisaji8417
      @nijomonsajisaji8417 12 дней назад +1

      പക്ഷെ ഞാൻ വർഷങ്ങൾ ആയി കണ്ടിട്ടും ഈ കുട്ടി വേണ്ടെന്ന് തോന്നിയെങ്കിൽ പോലും ഇപ്പോൾ അത് ഉൾക്കൊണ്ടു.

    • @chanchalb2789
      @chanchalb2789 12 дней назад

      @@nijomonsajisaji8417 great 🙌🏻

  • @AshaShibu-jl5gv
    @AshaShibu-jl5gv 12 дней назад +58

    മുടിയനെ തിരിച്ചുകൊണ്ടുവരണം❤

    • @alfia9978
      @alfia9978 12 дней назад

      Rishi kk one year vere channel il pokaan pattila . Biggboss il poyath kond agreement ind so Rishi varila. One year kazhiymbol nokaam

  • @Besttime895
    @Besttime895 12 дней назад +249

    പാറു ഈ പ്രായത്തിൽ എന്ത് അഭിനയം ആയിരുന്നു.6 മാസം മുതൽ അഭിനയിക്കുന്നു..

    • @raymamariaroy9983
      @raymamariaroy9983 12 дней назад +14

      നിങ്ങൾക്ക് എന്തൊക്കെ പറയുന്നു എല്ലാ കുട്ടികളും ഒരുപോലെ ആകണമെന്നില്ല അതു മനസ്സിലാക്കും

    • @femyrj
      @femyrj 12 дней назад

      @@raymamariaroy9983 അതിനു അനുസരിച്ചു കാസ്റ്റിംഗ് ചെയ്യാവു.

    • @unkown079
      @unkown079 12 дней назад +8

      ആ കുഞ്ഞ് വന്നിട്ട് ഒരാഴ്ച്ച അല്ലെ ആയുള്ളു. Wait ചെയ്യു

    • @Anju14372
      @Anju14372 12 дней назад +5

      Paru kunj arunapole avarde koode undarununathanu athupolala nandhu

    • @Besttime895
      @Besttime895 12 дней назад

      @@raymamariaroy9983 അതറിയാം, അത് മനസിലാക്കാനുള്ള കുറച്ച് വിവരം ഉണ്ട്... ഒരാളെ സെലക്ട്‌ ചെയ്തപ്പോൾ എന്തേലും ഔട്ട്പുട് കിട്ടേണ്ട 😁 അതുകൊണ്ട് ആണ് കൂടുതൽ പേരും. അഭിപ്രായം പറയുന്നേ.. ഞാൻ ആ കുട്ടിയെ എന്തേലും പറഞ്ഞോ? 🙄 നിങ്ങൾ എന്താ മനസിലാക്കുന്നത്..

  • @sindhuantony9976
    @sindhuantony9976 12 дней назад +78

    Nadhootty ചേരില്ല

  • @user-pg4sp5rj3p
    @user-pg4sp5rj3p 12 дней назад +72

    സത്യം ആണ്. ഞാനും സ്ഥിരമായി കാണുന്ന ആളു ആണ്. പക്ഷേ ഇപ്പോൾ കൊള്ളില്ല. പാറു അടിപൊളി. നിലൂ ബാലു മുടിയൻ ശിവ ലെച്ചു പാറു

  • @jasijabi3816
    @jasijabi3816 12 дней назад +130

    ലെച്ചുവിന് ഇത്ര വലിയ കുഞ്ഞ് ചേരുന്നില്ല. അത്രെയേ ഒള്ളൂ.

  • @evanelroy6353
    @evanelroy6353 12 дней назад +60

    ലച്ചുവിനെ അമ്മവേഷത്തിൽ കൊണ്ടുവന്നത് ശെരിയായില്ല. ഋഷിയെ ഒഴിവാക്കിയതും ശെരിയല്ല.

  • @NAKULSGAMING
    @NAKULSGAMING 12 дней назад +30

    ഏത് കുട്ടി ആയാലും ചെറിയ കുട്ടിയെ പോലെ സംസാരിക്കണം വല്യ വർത്തമാനം സഹിക്കാൻ വയ്യ

  • @biljan9037
    @biljan9037 12 дней назад +24

    പാറു ഇപ്പോളും ചെറുത് ലച്ചുവിന് വലിയ കൊച്ചും

  • @NoushadNoushad-xt8vn
    @NoushadNoushad-xt8vn 12 дней назад +15

    മുടിയൻ വരണം ❤❤❤❤❤❤❤❤❤

  • @poojaunni2929
    @poojaunni2929 12 дней назад +59

    Missing our mudiyan in uppummulakum, mudiyan undenkile ini kaanu ❤️❤️

    • @rasuvideos3594
      @rasuvideos3594 12 дней назад

      Enkil kananda atha nallathu

    • @poojaunni2929
      @poojaunni2929 12 дней назад

      @@rasuvideos3594 ayyooo molu aano theerumanikkunathu?? Mudiyan varykayum cheyyum njangal kaanukayum cheyyum ketto 🙌

    • @SubiSoumya
      @SubiSoumya 12 дней назад

      😅

    • @nijomonsajisaji8417
      @nijomonsajisaji8417 12 дней назад

      ​@@poojaunni2929അത് എന്തായാലും നടക്കാൻ പോകുന്നില്ല. എന്തായാലും vishnu വരില്ല.

  • @meenumanu4836
    @meenumanu4836 12 дней назад +60

    നന്ദൂട്ടിക്ക് എതിരെ അല്ല ആരും ..നന്ദൂട്ടിയെ ഇഷ്ടം ആണ് ..പക്ഷേ നന്ദൂട്ടിക്ക് ലെച്ചുവിന്റെ കുട്ടി ആയി ചേരുന്നില്ല ..ലെച്ചുവിന് പ്രതീക്ഷിക്കാതെ ഇത്രയും വലിയ കുട്ടി 😂..കൂടാതെ പാറു അതുപോലെ തന്നെ ഇരിക്കുന്നു 😂..കുട്ടുമാമന്റെ കുട്ടി ആയി നല്ലതായിരുന്നു 🙂🙂🙂

  • @femyrj
    @femyrj 12 дней назад +45

    ഞാൻ കാണില്ല. നിർത്തി

  • @sharmilatp5858
    @sharmilatp5858 12 дней назад +14

    ഉപ്പും മുളക് ഫാൻസ്‌ ആയിരുന്നു ഋഷി ഒഴിവാക്കി ശേഷം കണ്ടില്ല അവർ ആരെ കൊണ്ട് വന്നാൽ കാണില്ല നിലു ബാലു 5മക്കൾ അത് ആണ് ഫാൻസ്‌ ഇഷ്ടം

  • @Majuuu..
    @Majuuu.. 12 дней назад +33

    Njan Nanthootty fan aanu.... Nanthu നെ കാണാൻ ആണ് ഉപ്പും മുളകും കണ്ട് തുടങ്ങിയത്.... പക്ഷേ കൊച്ചിന് ഒരു റോൾ ഇല്ലാ.... ചുമ്മാ കൊണ്ടുവന്ന് നിർത്തിയെക്കുന്ന പോലെ.... ഒന്നുകിൽ കൊച്ചിന് കുറച്ചും കൂടി importance കൊടുക്കണം ഡയലോഗും കുസൃതിയും ഒക്കെ ആയിട്ട്.... അല്ലെങ്കിൽ കൊച്ചിനെ ഒഴിവാക്കണം... അതിനെ വെറുതെ അവിടെ പേരിന് ഇട്ട് haters ne കൂട്ടുന്നതെ ഉള്ളൂ ....

    • @geena1910
      @geena1910 12 дней назад +7

      അത് അമ്മയുടെ കൂടെ മാത്രം ചെയ്യൂ.ഇൻറർവ്യൂ ഒക്കെ കണ്ടാൽ അറിയാം

    • @nijomonsajisaji8417
      @nijomonsajisaji8417 12 дней назад +2

      ​@@geena1910അല്ല ഫോണിന്റെ മുമ്പിലെ ചെയ്യൂ. കാരണം sivaniyude കൂടെ last എപ്പിസോഡിൽ ആ scene നന്നായി ചെയ്തിരുന്നു.

  • @shakirmunderi3972
    @shakirmunderi3972 12 дней назад +13

    Ath ഉപ്പും മുളകിൽ പുതിയതായി ആര് വന്നാലും ഇങ്ങനെ ഹെറ്റ് വരാറുണ്ട് പതിയെ ഇഷ്ട്ടം ആയിക്കോളും 😊

  • @girishkarunagappally
    @girishkarunagappally 12 дней назад +3

    Uppum mulakum
    Aliyans
    My favourite ❤

  • @unkown079
    @unkown079 12 дней назад +5

    Wait ചെയ്യു. ആ കുഞ്ഞിന് perform ചെയ്യാൻ ഒരു space ഇതുവരെ കൊടുത്തിട്ടില്ല. അവൾ active ആയി കൊള്ളും.

  • @ajitha3497
    @ajitha3497 12 дней назад +6

    അല്ല അനിയൻ കുട്ടാ ഈ കുഞ്ഞിന് എന്താ കൊഴപ്പം പൊന്ന് മോളാ ❤❤❤❤❤

  • @sandra-vfc
    @sandra-vfc 12 дней назад +11

    Nandhootiyea istam und instayil kanar und. But lechuvinu amma role cherunnilla. Lechu kochiney entho budhimuti edukum poley thonnunn, sree kutantey koch ayirunnel set ayirunnu

  • @raymamariaroy9983
    @raymamariaroy9983 12 дней назад +15

    ചേട്ടൻ പറഞ്ഞത് സത്യമാണ് കമൻ്റ്സ് ഒക്കെ വായിച്ചപ്പോൾ ശരിക്കും എനിക്ക് സങ്കടമാണ് പാവം അതൊരു കുഞ്ഞു കൊച്ചല്ലേ

    • @nijomonsajisaji8417
      @nijomonsajisaji8417 12 дней назад

      എനിക്കും, അതുകൊണ്ട് ഞാൻ ഇപ്പോൾ commend അങ്ങനെ വായിക്കാറില്ല.

  • @Flower-ks7jw
    @Flower-ks7jw 12 дней назад +3

    Nandhootty superrr❤❤ but lechunu cherilla kurachukoodi prayamkuranja kutty venamaayirunnu

  • @anithajoseph5311
    @anithajoseph5311 12 дней назад +11

    Rishi❤

  • @amirtha3892
    @amirtha3892 12 дней назад +23

    Mudiyan illatha uppum mulakum kanan thonnunnillla ntho missing thonnum

  • @nafeesa1652
    @nafeesa1652 12 дней назад +1

    Uppum mulakum thodaggiyath muthal inale varee miss akkande kanuna nan

  • @grandcreations6262
    @grandcreations6262 12 дней назад +9

    Ee kochinte avisham athil illarinu

  • @user-rk4ib7pi6v
    @user-rk4ib7pi6v 14 часов назад +1

    നന്ദപ്പൻക്യൂട്ട് ആണ് സിദ്ധു ❤️മുടിയന്റെ കൊച്ചിനെ കാണിക്കാതെ ലച്ചുന്റെ കൊച്ചിനെ മാത്രം കാണിക്കുമ്പോൾ ആൾക്കാർ വിഷമം കൊണ്ട് പറഞ്ഞു പോകുന്നതാ അങ്ങനെ ആണ് എനിക്ക് തോന്നുന്നത്കമന്റ്‌ ബോക്സ്‌ തുറന്നാൽ അരോചകം തോന്നും

  • @justinchachan
    @justinchachan 12 дней назад

    Hello parukutty entry birth muthal kaanichu..athane preshnam..kochu cute aane adipoli aane..but 2nd season evide nirthi? Lechu pregnant aaneno allayirunu enne onnum paraghilla..so pettenne 3rd season start cheythu oru 1 atleast 2 age kochu varumbo ellarkum problema..athinenda kuzhappam..

  • @SHINIVPATHU
    @SHINIVPATHU 12 дней назад +3

    ഉപ്പുംമുളകും season1❤
    അതിൻറെ അടുത്ത് എത്താൻ പോലും ഒരു ചാനലിലെയും ഒരു സീരിയലിലും കഴിഞ്ഞിട്ടില്ല.........

  • @അവീൽ
    @അവീൽ 12 дней назад +3

    I love Aliyans ❤️

  • @Anju14372
    @Anju14372 12 дней назад +4

    Paru ayit compare cheyunnathil enth logic anu ullath, paru theere cheruppam muthal avarude koode anu camera oke kand valarnnathanu, athupolala Nandhu, athine sambathich new place, new peoples, so paru ie prayathyl poli anu nandhu kolila enoke paraynda karym ila, lechu oru amma ayit accept cheyan patunilarikum ath ok alathe Nandhutty midukki thanneyanu athukondanu athin ie chance kittiyathum

  • @safeermohammad3849
    @safeermohammad3849 12 дней назад +3

    ഇതിൽ പ്രേക്ഷകരെ പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ ഈ സീരിയൽ അങ്ങനെ യാണ് തുടങ്ങിയത്,, കുഞ്ഞായിരിക്കുംബോള് വന്നതാണ് കേശുവും ശിവയും അവരുടെ വളർച്ച പ്രേക്ഷകർ കണ്ടതല്ലേ, അത് പാറുവിനെ അമ്മ ഗർഭിണി ആയ സമയം മുതൽ അവളെ പ്രസവിച്ചു അവൾ കുറച്ചും കൂടി വളർന്നത് വരെ പ്രേക്ഷകർ കണ്ടു,, ലെച്ചു വിന്റെ ഭർത്താവ് ആണെങ്കിൽ കല്യാണം കഴിഞ പാടെ പോയതാണ് ഇത് വരെയും പ്രേക്ഷകർക്ക് കണ്ടില്ല,, ദാ ഇപ്പൊ പറയുന്നു ലെച്ചുവിനു രണ്ട് വയസുള്ള കൊച്ച് ഉണ്ടെന്ന്,, ഇത് ആദ്യം മുതലേ കാണുന്ന പ്രേക്ഷകർ അംഗീകരിക്കുന്നുണ്ടാവില്ല,, അത് കൊണ്ടല്ലേ മുടുയന്റെ ഭാര്യയായിട്ടു വന്നവരേം കുടുംബത്തെയും പ്രേക്ഷകർ വേണ്ട എന്ന് പറഞ്ഞത്, ഉപ്പും മുളകിന്റെ പ്രേക്ഷകർ ആഗ്രഹിക്കുന്ന തുടക്കം മുതലേ ഉള്ള കുറച്ചു കഥാപാത്രങ്ങൾ ഉണ്ട് ഭാസി, നവാസ്, സുരേന്ദ്രൻ, ശുകൂർ, കുട്ടു മാമൻ, ജയന്തൻ പിന്നേ ഭാര്യയും, നീലു വിന്റെ കൂട്ടുകാരി,

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 12 дней назад +5

    നന്തുട്ടിയെ ഇഷ്ട്ടം ആയി വരുന്നുണ്ട്

  • @febasagar6021
    @febasagar6021 12 дней назад +1

    Correct

  • @crazymediamalayalam
    @crazymediamalayalam 12 дней назад +2

    ഉപ്പും മുളകും ഞാൻ കാണാറുണ്ട് ഇപ്പോൾ പുതിയതായി വന്നപ്പോഴും കാണുന്നുണ്ട്. ആ പുതിയ കുട്ടിയെ ഇതിൽ കൊണ്ടുവന്ന് വെറുതെ അതിന്റെ സമയം കളയരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കഥയിൽ ആ കുട്ടിക്ക് എന്തെങ്കിലും സ്റ്റോറി എഴുതി വെച്ചാൽ അതിന് ചെയ്യാൻ പറ്റൂ. ഒരുപക്ഷേ അവർ ആ കുട്ടിക്ക് വേണ്ടി സ്റ്റോറി ഒന്നും തയ്യാറാക്കിയിട്ടുണ്ടാകില്ല അതുകൊണ്ടായിരിക്കും ആ കുട്ടിയെ കുറച്ചുനേരം മാത്രം കാണിക്കുന്നത്. അതിന് വെറുതെ ആ കൊച്ചു കുട്ടിയെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം. അതിന് വെറുതെ ഇതിലേക്ക് കൊണ്ടുവന്നതാണ് എന്നാണ് എന്റെ ഒരു തോന്നൽ അത് ഇൻസ്റ്റാഗ്രാമിൽ നന്നായി അമ്മയുടെ കൂടെ വീഡിയോ ഒക്കെ ചെയ്തുകൊണ്ടിരുന്നത്. ഇതിലേക്ക് കൊണ്ടുവന്ന് ആൾക്കാരെ വെറുപ്പ് മാത്രമായിരിക്കും അതിന് ലഭിക്കുന്നത്

  • @mizhi9183
    @mizhi9183 12 дней назад +6

    Rishi venam ❤

  • @sreevaishna2190
    @sreevaishna2190 12 дней назад

    True words❤

  • @user-gh6mq3wu7y
    @user-gh6mq3wu7y 12 дней назад +1

  • @suminapp4520
    @suminapp4520 11 дней назад

    Bro lachu enna kathapathram ethil nishkalankamayi sahodarangalod vazhakiduna oralayitanu kanikunnath. Ath prekshakark ishtamanu. Apo pettanu ethrayum kurach velya kunjinte ammayayit kanikumbo athra angeekarikan kazhiyathath. Ethpole thanne ayirunnu kazhinja seasonil diyayum familyum vannapol alkark ulkollan kazhinjillaa.

  • @Iscoalarcon22180
    @Iscoalarcon22180 12 дней назад +8

    Mooopppooooooo❤️❤️❤️

  • @Peaseworld-tn3ez
    @Peaseworld-tn3ez 12 дней назад +1

    Uppum mulakum❤

  • @shihab581
    @shihab581 12 дней назад +72

    Moopaaaaa..... Pin cheyyu...❤

  • @aswanthkv1324
    @aswanthkv1324 12 дней назад +1

    Uppum mulakum ❤

  • @manojcool1436
    @manojcool1436 12 дней назад

    Unde.....

  • @anuayalittleworld126
    @anuayalittleworld126 12 дней назад

    ❤❤

  • @KalaVsharma
    @KalaVsharma 12 дней назад

    Yes

  • @swapnatoney
    @swapnatoney 12 дней назад +2

    Yes ഞാനൊരു ഉപ്പും മുളകും ആരാധികയാണ്. നന്ദുട്ടി നല്ല കുട്ടിയാണ്. മാറ്റങ്ങൾ നല്ലതിനാണ് അത് accept ചെയാൻ audience ന് കഴിയണം.പാറുക്കുട്ടിയെ വെച്ച് നന്ദു നെ താരതമ്യം ചെയുന്നവരോട് പാറുക്കുട്ടിക്ക് 6 വയസും നന്ദുട്ടിക്ക് 2 വയസുമാണ് പ്രായം അതിന്റേതായ വ്യത്യാസം ഉണ്ടാകും 😇.

  • @soudhaqata9196
    @soudhaqata9196 12 дней назад +2

    KalyanamKazhinjukureaAailea😂orukuttiokkeaAykkottea👍😂

  • @deepanair3060
    @deepanair3060 12 дней назад +1

    I agree with the majority here.
    Lechuvinn cherunilla.

  • @Arpihari1138
    @Arpihari1138 12 дней назад +1

    Aar veno vendann director theermanikatte..pinne ningal alla...love you nanduttyyy❤

  • @sherlyabraham815
    @sherlyabraham815 12 дней назад +14

    ശ്രീ കുട്ടന്റെ മകൾ ആയാൽ മതിയായിരുന്നു

  • @RajaniRam-o4m
    @RajaniRam-o4m 12 дней назад +2

    Mudiyan venam❤❤

  • @thahirampmp3732
    @thahirampmp3732 12 дней назад

    എനിക്കിഷ്ടം അളിയൻസ്

  • @railfankerala
    @railfankerala 12 дней назад +2

    Ee koch ne ozivakanam
    Njangalk njanhakude 7 oere mathi ❤❤

  • @priyaprakash7165
    @priyaprakash7165 12 дней назад +2

    Episode start cheythe alle ullu nammuku wait cheyam

  • @Lionelmessi-pm9jd
    @Lionelmessi-pm9jd 12 дней назад

    Ellarvarkkum ishtann pakshe ath lachuunty mwol ayitt uppum mulakil veenda

  • @athirap-sr7ut
    @athirap-sr7ut 12 дней назад

    Nandhootty adipoli aanu👌🏻👌🏻

  • @sarithababi9520
    @sarithababi9520 12 дней назад

    Lechu nu onnu eduthu kondu nadakkan poolum pattunila aaa kochine....nandutiye ishta....but oru cheriya kutti aayirunegil kurachudi nallathayirunnu

  • @krndj2826
    @krndj2826 12 дней назад

    Uppum mulakum ❤❤

  • @josephphilo2450
    @josephphilo2450 12 дней назад

    Nanthooty sreekuttante daughter alle

  • @sushamavk9690
    @sushamavk9690 12 дней назад +1

    ശെരിയാണ്, ലച്ചുന് ഇത്ര വലിയ മോൾ വേണ്ട, ചക്കപ്പഴത്തിലും പൈങ്കിളിക്ക്‌ ഒരു കൊച്ചിനെ ഉണ്ടാക്കിയതോടു കൂടി ചക്കപ്പഴം പൂട്ടി.. 😏😏😏

  • @soonasworld7246
    @soonasworld7246 12 дней назад

    ഈ പറഞ്ഞത് സത്യം

  • @Userhdfcurljvfs
    @Userhdfcurljvfs 12 дней назад +1

    Nandhootty accept cheyan pattulla lachuvinu atrayum valyakutty venda. Paruvine 6month il thudangiyathalle athupole kunju kutty mathiyarunnu

  • @jeenarani2380
    @jeenarani2380 12 дней назад +1

    ഞാൻ പുതിയ എപ്പിസോഡ് കണ്ടില്ല അതുകൊണ്ട് തന്നെ നന്ദൂട്ട്യേ കുറിച്ചുള്ള ഒപ്പീനിയൻ പറയുന്നില്ല ഇപ്പോൾ വേറെ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് ഉപ്പും മുളകും season പുതിയത് വരുന്നു എന്നും പറഞ്ഞു flowres ചാനലും ശ്രീകണ്ഠൻ നായരും കാണിച്ചു കൂട്ടിയ പ്രഹസനങ്ങൾ പറയണ്ടല്ലോ അപ്പോൾ പ്രേക്ഷകർ അഭിപ്രായം പറയുന്നത് അവർ അംഗീകരിക്കണം.കൊച്ചിനെ മോശം പറയുന്നതല്ല ,എങ്കിലും ഈ തരം കുത്തിത്തിരികലുകൾ കാണുമ്പോൾ ചാനലിന്റെ സ്തിരം സ്വഭാവമാണ് ആർട്ടിഫിഷ്യൽ ആയിട്ടുള്ള ഒന്നും പ്രേക്ഷകർ അംഗീകരിക്കില്ല.ഇതിനു മുൻപും ഉപ്പും മുളകും ടീം തന്നേ രൂപഭാവങ്ങൾ പോരാതെ പേരും മാറ്റി അവതരപ്പിക്കാൻ നോക്കി എന്തായി...😂😂 പിന്നെ വേറെ കുറേ മാറ്റങ്ങൾ വരുത്തി വീണ്ടും വന്നു മുടിയനില്ല ബട്ട്‌ അവനൊരു ഫാമിലിയ്യും 😮😮 അതോടെ ഞാൻ നിർത്തി കാണുന്നത്.വെറുപ്പീരായി .ഉപ്പും മുളകിനും അതിന്റെതായൊരു ക്ലാസ്സ് ഉണ്ടായിരുന്നു ഒരു സ്വാഭാവികത ,നാച്ചുറാലിറ്റി അതു ഇപ്പോൾ കുറേ നാളായി ഇല്ല പിന്നെ അതു നിലനിർത്തുയെടുക്കാനുള്ള കുറേ കഷ്ട്ടപാടുകൾ ആണ് കുറേ നാളായി srk തള്ളുകൾ unsycable ..മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ ഒരു മാങ്ങാത്തൊലിയുമില്ലെന്നത് സത്യം.lechu അമ്മയാകണം ബട്ട്‌ hus പോലും കൂടെ ഇല്ലാതിരുന്ന ലചൂനെ ആണ് പ്രേക്ഷകർ കണ്ടിട്ടുള്ളത് പുതിയ luanchil ആ ഒരു ലൈഫ് മുതൽ സ്റ്റാർട് ചെയ്തിരുന്നേൽ പ്രേക്ഷകർ അംഗീകരിച്ചേനെ ഈ കുഞ്ഞിനേം.ആദ്യം ഇരിക്കട്ടെ എന്നട്ട്‌ കാലു നീട്ടാം 😊.നന്ദൂസ് അതൊരു കുഞ്ഞു മോളല്ലേ അവൾ മിടുക്കിയാ പാറുനോടുള്ള ഇഷ്ട്ടം കൊണ്ട് ആരും അവളെ അംഗീകരികാതെ ഇരിക്കരുത്.അവളെ ലെച്ചുന്റെ pregnancy കാണിച്ച ശേഷം അവതരിപ്പിച്ചിരുന്നേൽ എല്ലാരും warm welcome കൊടുത്തേനെ മോൾക്ക്. പ്രേക്ഷരെ കുറ്റം പറയണ്ട നല്ലതിനെ അവർ അംഗീകരിക്കും നല്ലതിനെ മാത്രം.പിന്നാപ്പുറകാരുടെ eego കൊണ്ട് നശിപ്പിച്ചത് നല്ലരു entertraiment sitcom ആണ്,അതിന്റെ നഷ്ട്ടം പ്രേക്ഷകർക്കല്ല crew നു തന്നെ ആണ്.

  • @rejanichandran81
    @rejanichandran81 12 дней назад +7

    ആ കുഞ്ഞിന്റെ വീഡിയോസിനും മോശം കമന്റ്സ് ഇടുന്നവർ ഉണ്ട്. ആ കുഞ്ഞിനെ അങ്ങോട്ട്‌ അംഗീകരിക്കാൻ മടിയുള്ളവർ ആണ്. നന്ദൂട്ടി മിടുക്കിയാണ്. അവളുടെ വീഡിയോസ് ഒക്കെ കാണണം നല്ലതാണ്. കുഞ്ഞുങ്ങൾ അല്ലേ നിഷ്കളങ്കർ ആണ്. അവർക്കു മനസ്സിൽ ഒന്നും പുറത്ത് ഒന്നും ഇല്ലല്ലോ. കുഞ്ഞിനെ കുഞ്ഞായി തന്നെ കാണാൻ പറ്റാത്തതാണ് ഇവിടുത്തെ വിഷയം

  • @reshmiraj-ww3eg
    @reshmiraj-ww3eg 12 дней назад +1

    Nandhootye ishtam aanu..but Lechunu ithiri koode cheriya kutty mathi aayirunnu.cinema ayalum serial aayalum prekshakar abhiprayam parayum..athu swabhavikamalle..chakkapazhathile kannan mone ellavarkum ishtamaayirunnu..paarukuttyem aarum negative paranjitilla..pinne vere oru karyam undu nandhootyde interviews kanditu 90 percent aalukalkum ishtapettitilla..valare mosham comments aayirunnu interview videosil..interviews kandavar aakum valare moshamayi ipozhum negative comments idunnathu..Lechuvinte makal aayi accept cheyan patunilla ennu parayunnathu ok..But valare moshamayi kochu kuttye parayunna commentsinodu enikum yojipu illa.. Nandhootyde amma negative commentsinu nalla chutta marupadi kodukunnundu..athu kondu kuzhapomilla..

  • @shamilexclusive
    @shamilexclusive 12 дней назад

    3:40 പാറുക്കുട്ടി ഇപ്പൊ എവിടെ ഒരു എപ്പിസോഡ് ലും കാണിക്കുന്നില്ല 😢

  • @ritavictor4775
    @ritavictor4775 12 дней назад

    Very true that child doesn't suit Lacchu.It was not necessary for that.Paru is the best.

  • @Priyankavenugopal
    @Priyankavenugopal 12 дней назад +1

    Nanthooty is not the problem here,in my view of point lechu is still in same role, mannerism,immature as she was before,so a motherhood role doesn't suiting her.other than that nanthooty is cute,adorable baby,she will definitely shine one day in industry.leta give her time and let her mingle with everyone.parukuty came within months after birth.so let's don't compare paru with nanthooty....

  • @Grmx3kr
    @Grmx3kr 12 дней назад

    Best tv program- Marimayam.

  • @soumyasasi4992
    @soumyasasi4992 12 дней назад

    They need always a baby for ratings. parukutty was so good

  • @alfia9978
    @alfia9978 12 дней назад +1

    Preshakarkk Lechu Amma aayath accept cheyn patuni la kaaranm audience agrahikunnath lechu nte husband varunnathum athin sheshm pregnancy story okke aanu . Athin sheshm Lechu nte baby de valarchayokke aanu .6 year kond upoum mulakum kanunna prekshar ithanu agrahikunne. Ithipol athile Nandhootty ne nthina parayunne. Social media viewsers nn negative parayunnath onm ariyathe aa kochu kutty ye aanenn nthaa orkaathe😢

  • @Peaseworld-tn3ez
    @Peaseworld-tn3ez 12 дней назад +3

    Sathyam paranjaal
    Nandoos cherunilla

  • @valsalasrinivasan8521
    @valsalasrinivasan8521 12 дней назад

    ❤❤❤❤❤
    Social justice on Social media what an irony

  • @devananda4798
    @devananda4798 12 дней назад +2

    Mudiyal poyappol thott kaanarilla

  • @user-fb6oo3qw4w
    @user-fb6oo3qw4w 12 дней назад

    Njan etu vare etu kanditilla ....

  • @chummurafeeq4599
    @chummurafeeq4599 6 дней назад

    Marimayam ❤❤❤❤

  • @Purple_queen7
    @Purple_queen7 8 дней назад

    Paaru ne epo kaanan ilalo

  • @57.sriyamolk.v95
    @57.sriyamolk.v95 12 дней назад +1

    Nanthoottiye sreekkuttante mol akkiya mathiyarunnu

  • @foumizafiroz618
    @foumizafiroz618 3 дня назад

    Sathyam paavam mol

  • @user-bw3xy2yl9z
    @user-bw3xy2yl9z 12 дней назад +1

    Sathyam paranjal lachuvine amma concept cherunnilla.

  • @alfia9978
    @alfia9978 12 дней назад +1

    Ith nandhooty yodulla ishtakurav alla story plot change aayathinte frustration aanu

  • @ashwininikhil
    @ashwininikhil 11 дней назад

    Enik nandhoootty ne bhayangare ishtta but brooo nandhoootty ne parayunnavarode ottum yoogikkunnillla ,ennal uppum mulakum ennna prgrm ore vere vibe aayirnnuuu, ore serial model aayirnnilllla but ippo serial poolayiii, lachu ore kutti aayittalle kaanunne ,pinne pregnant aanenn parayunnuu appo vittukarde sandhosham,pinne pregnancy time il lachu nte maattangal , valakaap, pinne delivery okk aan sthiram viewers udheshikkunnath .ore prgrm il addict aayavar athil vijarikkatha maattangal kaanumboll ulkkollan pattathavum🤗🙌
    But don't be cruel to nandhoootty 🥰 ,korach days kazhiyumbol sometimes she may be more active,adhyayittalle bigg screen il 🙌🥰

  • @AmbikaC-kx2dp
    @AmbikaC-kx2dp 12 дней назад

    Nandutty ullathukondu matram njangal KLM kar kanunnathu❤❤❤

  • @MundakayamAjith
    @MundakayamAjith 12 дней назад

    കുഞ്ഞാ അല്ലെ കേറി വരും ❤️❤️❤️❤️❤️❤️❤️❤️❤️

  • @arshanshan7443
    @arshanshan7443 12 дней назад +2

    ആ കുട്ടിയെ കുട്ടു മാമന്റെയോ മുടിയന്റെയോ കുട്ടി ആക്കുക ലച്ചുവിന്റര് കുട്ടി ആയി തോന്നുന്നില്ല

  • @user-oi9ry7zl7e
    @user-oi9ry7zl7e 12 дней назад

    Aliyans kollam athil athikam makeup o vere jadayo illa athkond athu nallath aanu

  • @soniasunny4783
    @soniasunny4783 12 дней назад

    Sheriyanu lechunu oru pregnancy period akkamayirunu. Nandhutiye sreekuttante kunj akkiyirunu enki nallathayirunu

  • @JayaprakashJayaprakash-ls8bd
    @JayaprakashJayaprakash-ls8bd 12 дней назад +1

    Lechunem porathakanam lechuvinde kochinem porathakanam njangalk paru kutti madi

  • @JineshCs
    @JineshCs 11 дней назад

    നന്ദുട്ടി ഞങ്ങളുടെ മുത്താണ്