Uppum Mulakum│Flowers│EP# 380

Поделиться
HTML-код
  • Опубликовано: 29 июн 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 1,9 тыс.

  • @anupillai6477
    @anupillai6477 3 месяца назад +129

    2024 il ethu kaanunnavarundo....?

  • @vishnupadamanabhan4169
    @vishnupadamanabhan4169 4 года назад +2241

    പഴയ എപ്പിസോഡ് എന്നെ പോലെ വീണ്ടു വീണ്ടു കാണുന്നവരുണ്ടോ???

  • @raphyvlogs4127
    @raphyvlogs4127 4 года назад +444

    2020 ഇത് കാണുന്നവർ ഉണ്ടോ 🥰

  • @aseelmuhammed8788
    @aseelmuhammed8788 3 года назад +139

    എത്ര പ്രാവശ്യം കണ്ടൂന്ന് ആർക്കറിയാം...... full poli 😘

  • @History_Mystery_Crime
    @History_Mystery_Crime 2 года назад +160

    എത്ര നല്ല കാലം ആയിരുന്നു അത് 🥺❤

  • @cheppucreations1489
    @cheppucreations1489 3 года назад +139

    പഴയ എപിസോഡ് എനെ പോലേ കാണുന്നവരുണ്ടോ ഉണ്ടങ്കിൽ like aadi

  • @Pratheesh-4001
    @Pratheesh-4001 2 года назад +39

    എന്റെ പൊന്നോ, ഈ എപ്പിസോഡ് ഇറങ്ങിയപ്പോൾ മുതൽ ഇന്ന് 8/3/22 വരെ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല. ബാലു ചേട്ടാ ❤️❤️❤️❤️ ഒന്നും പറയാനില്ല.

  • @SayExpectoPatronum
    @SayExpectoPatronum 2 года назад +51

    ഇവരുടെ എരിവും പുളിയും🚶 പരിപാടി കണ്ട് ഇഷ്ടപ്പെടാതെ ഈ പഴയ episodes വീണ്ടും കാണാൻ വന്നവരുണ്ടോ? 🙂
    Now realized the value of this crew behind this beautiful program😍❤
    ഉപ്പും മുളകും 😍❤

  • @mylifemyfamliy3836
    @mylifemyfamliy3836 7 лет назад +91

    ഇപ്പോ ബാലുനെ കാണുമ്പോൾ തന്നെ ഇത്തിരി ചിരി വരുന്നു .....ബാലു സംസാരിച്ചാൽ പിന്നെ പൊട്ടി ചിരി ആവുന്ന

    • @VINU07.
      @VINU07. 4 года назад +2

      Nee ivideyum ✌️😃

  • @aswink1663
    @aswink1663 7 лет назад +206

    ഈ വെള്ളമടി സീൻ കണ്ടപ്പോൾ ഒരുപാട് കൊതിച്ചുപോയി ..... വീട്ടുകാരൊക്കെ പുറത്തുപോയാൽ ഇത് പോലെ വീട്ടിലിരുന്നു വെള്ളമടി നല്ല അനുഭവമാ.....അടിപൊളി...

    • @abrahammathew8389
      @abrahammathew8389 4 года назад +2

      Onnu podappa

    • @fahadTT-ju2sj
      @fahadTT-ju2sj 4 года назад +1

      ഒന്ന് പോടാ

    • @neemapjohn9413
      @neemapjohn9413 4 года назад

      😀😀😂😂😂😂😂

    • @vishalks6196
      @vishalks6196 4 года назад +1

      സത്യം. ആണ് ബ്രോ. ജീവിതത്തിൽ ഇതൊക്കെ ഒരു രസം.

    • @deepblue3682
      @deepblue3682 4 года назад +1

      Satyam

  • @leo-ep4vd
    @leo-ep4vd 6 лет назад +255

    രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ ആര് വന്നാലും നമ്മുക്കെന്താടാ.... കറക്റ്റ് കാര്യം 😂

  • @anandhusurya9538
    @anandhusurya9538 5 лет назад +216

    2019ൽ ഇത് കാണുന്നത് ഞാൻ മാത്രം ആണോ

  • @THETHREESTOOGESCOMEDYCHANNEL
    @THETHREESTOOGESCOMEDYCHANNEL 7 лет назад +158

    Different and interesting

  • @josephmathew6613
    @josephmathew6613 3 года назад +48

    ഇതൊക്കെ ഒരു കാലം, ഭാസി അണ്ണനും ബാലു ചേട്ടനും ചേർന്നാൽ ഒരേ പൊളി, ഭാസി അണ്ണൻ 17:25, ഒഴി 😆

  • @DaniNamshi
    @DaniNamshi 7 лет назад +293

    ഭാസിച്ചേട്ടനും ബാബുവും നല്ല കോമ്പിനേഷനാണേ..... ചിരിച്ച് വയറ് വേദനിക്കുന്നു

  • @fkworld5195
    @fkworld5195 4 года назад +78

    17:02, ഇതാരാ അമ്മേ ശകുന്തളയ 🤣🤣🤣🤣

  • @akhil5214
    @akhil5214 7 лет назад +52

    രണ്ട് ദിവസത്തെ ക്ഷീണം അങ്ങ് തീർന്നു . അതുപോലെ തന്നെ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തതുപോലെ ഒരു തോന്നൽ 😉😉😉😋😋😋😂😍

  • @musthafacalicut4689
    @musthafacalicut4689 7 лет назад +448

    ഭാസി പഴയ ഭാസി അല്ല. call റെക്കോർഡിങ് ഒക്കെ പഠിച്ച പുതിയ ഭാസി ആണ്. അവസാനം ബാലു ശശി ആയി😀😂

    • @alibinu5399
      @alibinu5399 6 лет назад +2

      Musthafa Calicut

    • @msrpower3555
      @msrpower3555 5 лет назад +2

      RE

    • @shameemshaz6458
      @shameemshaz6458 5 лет назад +2

      Musthafa Calicut shuvo dao uyif jz gp hg du zx x Zf f Zf udi udi yd dui fc gf sd dg gf gh gf cv g fh ug vh f

    • @abhilashchandran1667
      @abhilashchandran1667 5 лет назад +1

      mubeen Muhammed Ali chumma is the ybb. 🤐🤤🤠🤠🤠🤠🎚be. Zhongshan was u. Uthnuumbkhmnnbhujj
      AAr

  • @thalapathyvijayfanboy38195qh
    @thalapathyvijayfanboy38195qh 6 месяцев назад +27

    2024ൽ കാണുന്നവർ undo😌

  • @kozhikkodebeach5084
    @kozhikkodebeach5084 2 года назад +62

    പഴയ എപ്പിസോഡ് തന്നെ എടുത്ത് വീണ്ടും.. വീണ്ടും..കാണുന്ന ഒരു പരിപാടിയെ ഉള്ളൂ... "മറിമായം 👌😍...

  • @izza_art2129
    @izza_art2129 3 года назад +14

    2020 ൽ Lockdown സമയത്ത് കാണുന്നവരുണ്ടോ

  • @mayag6228
    @mayag6228 7 лет назад +474

    ലച്ചുസ് തിരിച്ചുവന്നു ബാലു വന്നപ്പോൾ കലക്കി ഈ എപ്പിസോഡ്

  • @ASHRAFVADAKKAYIL-rw3gq
    @ASHRAFVADAKKAYIL-rw3gq 3 месяца назад +11

    2024 കാണുന്നവരുണടോ

  • @roshantaylor5605
    @roshantaylor5605 5 лет назад +35

    ഭാസി അണ്ണൻ എജ്ജാതി😍😘 17:23

  • @samaltc9953
    @samaltc9953 7 лет назад +229

    വന്നേ....... ബാലുച്ചേട്ടൻ തിരിച്ചു വന്നേ.......... സന്തോഷായി.......

  • @mthaivalapp6493
    @mthaivalapp6493 7 лет назад +142

    ഉപ്പും മുളകും എനിക്ക് ഒരിക്കലും ബോര് ആയിറ്റില്ല കാരണം ഞാനും എന്റെ ഫ്രണ്ട്സും ഈ ഫ്യാമിലിയുടെ ഒരു അങ്കമായി പോയി...😊
    ഉപ്പു മുളകും ടീം കീ ജയ്...
    ബാലു ചേട്ടനും ജയ്...!!😊

  • @barathjeebarath2843
    @barathjeebarath2843 2 года назад +109

    My most favorite episode this one 😍 but now missing this type of episodes. Bhasi powlichu even balu 🤩👌

    • @dileepkumar-ey3vh
      @dileepkumar-ey3vh Год назад +2

      🙏🙏🙏👍👍👏👏👏❤️🙏🙏

    • @user-yw5re1ip3g
      @user-yw5re1ip3g Год назад

      🍓🥰😘😊😂😭💋💋❤️😂🍓😂🍓

    • @ArunKumar-bo8gu
      @ArunKumar-bo8gu Год назад +1

      😂😂

    • @latte_mocha
      @latte_mocha Год назад +1

      Best episode

    • @FaseelaFa
      @FaseelaFa 9 месяцев назад +1

      💯💯💯💯🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🔥🔥🔥🔥🔥🙏🙏🙏🙏

  • @rajeshvelappan8396
    @rajeshvelappan8396 7 лет назад +31

    ഭാസി തിരിച്ചു പോയപ്പോള്‍ ഒളിപ്പിച്ച തേങ്ങയും കൂടി എടുത്തു കൊണ്ട്പോകുന്നത് കാണിക്കാമായിരുന്നു. എങ്കില്‍ ഇതിലും രസം ആയേനെ

  • @anandukp8345
    @anandukp8345 2 года назад +12

    രാവിലെ ന്ത്‌ കെളവി കുട്ടൻപിള്ള അടിച്ചുപോയോ 😂😂😂.. ന്റെ ബാലു അണ്ണാ 😇

  • @vinuullery9247
    @vinuullery9247 7 лет назад +435

    ഇന്ന് ഭാസി ഉണ്ടോ അപ്പൊ പൊളിക്കും

  • @chriskuriakose4001
    @chriskuriakose4001 7 лет назад +99

    This is a brilliant series...addicted to it. Great job team!!

  • @littlepuppy101
    @littlepuppy101 4 года назад +58

    14:14 🤗🤣 that expression 😍

  • @shuhaibchui551
    @shuhaibchui551 7 лет назад +57

    Balu: maari nikkadaa ninak onnum arinjoodallw...
    Basi: ohh rockt viduanndallly😅😂😂

  • @ranjithkrishna9118
    @ranjithkrishna9118 7 лет назад +138

    കുട്ടൻ പിള്ള അടിച്ചു പോയോ.....
    ടൈമിംഗ് അപാരം

  • @rajendranb4448
    @rajendranb4448 3 года назад +7

    ഈ എപ്പിസോഡ് ഒരു 100 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്.

  • @ashaps2058
    @ashaps2058 7 лет назад +4

    ഞാൻ സമ്പൂർണ്ണ ഉപ്പും മുളകും കണ്ട സന്തോഷം നിങ്ങളും മായി പങ്കുവയ്ക്കുന്നു. നല്ലൊരു Epiosode, ലച്ചു തിരിച്ചു വന്നു. അങ്ങനെ 3 സന്തോഷങ്ങൾ ആഹ

  • @shihabpilathottathil
    @shihabpilathottathil 7 лет назад +92

    കടമെടുത്ത ഈ ജീവിതം
    തന്നവൻ തിരിച്ചെടുക്കുമുമ്പ്‌
    നമുക്കൊന്ന് ചിരിക്കാനും,ചിന്തിക്കാനും,പഠിക്കാനും,പഠിപ്പിക്കാനും ഉതകുമാറുള്ള കഥയും,കഥാപാത്രങ്ങളും,,,,,,,,
    ഒരുപാട് എപ്പിഡോസുകള്‍ഇനിയും പിറക്കട്ടെ....

  • @niranjandev7941
    @niranjandev7941 7 лет назад +192

    ഇന്നിനി പലർക്കും ചോറ് ഇറങ്ങും,ഒരു മാസമായി എന്തൊക്കെ സങ്കടങ്ങളാരുന്നു .....
    എവിടെ ...ഇനി വരില്ലേ ,കാല് എന്തായി എന്നുള്ള ചോദ്യം ഇനി കേൾക്കണ്ടല്ലോ ..അതൊരു സമാധാനം 😂😂

  • @tonyvarghese9298
    @tonyvarghese9298 7 месяцев назад +13

    2024 il ithu kanunnavar undo??

  • @sultangaming4759
    @sultangaming4759 5 лет назад +11

    എത്ര കണ്ടാലും മതി വരാത്ത എപ്പിസോഡ്

  • @mathewjohnranni8140
    @mathewjohnranni8140 7 лет назад +68

    ഞാന്‍ വന്നു ഫസ്റ്റ് ഹഹഹ സമാധാനമായി
    ലെച്ചു വന്നേ ............അടിപൊളി എപ്പിസോഡ് ബാലുവും ഭാസിയും പൊളിച്ചു

  • @shellyjoy7949
    @shellyjoy7949 7 лет назад +546

    സ്ക്രിപ്റ്റ്‌ റൈറ്റിംഗിൽ ആദ്യത്തെ സംരംഭം. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക..

  • @mumtazmumtaz1366
    @mumtazmumtaz1366 2 года назад +5

    0:33kottampilla adich pooy😈🔥🤣🤣

  • @AL-BOSS_001
    @AL-BOSS_001 2 года назад +8

    ഇടയ്ക്കു ഇടയ്ക്കു ee എപ്പിസോഡ് kanum

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +31

    Balu very natural performance at 16:16 😂😂

  • @thesli.k
    @thesli.k Год назад +10

    ബാലു ചേട്ടൻ പൊളിയാണ്✨️

  • @madhavmadhav110
    @madhavmadhav110 2 года назад +37

    പഴയ എപ്പിസോഡ് കാണാൻ തന്നെ എന്ത് രസാ 😍

  • @kyatmediacuts
    @kyatmediacuts 2 месяца назад +3

    2025 🔥 eth Kannunavarrr Undo 🤣

  • @sree984
    @sree984 7 лет назад +271

    ഇതുപോലെ പണ്ട് കൂട്ടുകാന്റെ വീട്ടിൽ ആരുമില്ലാത്തപ്പോൾ പാചകോം ചെയ്ത് അടിച്ച് ഓഫ് ആയി സെറ്റിയിൽ കിടന്നൊറങ്ങി, അവന്റെ മാമൻ വന്ന് പൊക്കി വീട്ടിലും നാട്ടിലും അറിഞ്ഞ് നാറ്റക്കേസായി.... ഇപ്പൊ ആലോചിക്കുമ്പൊ എന്തൊരു കോമഡി...

    • @sachu_ts
      @sachu_ts 7 лет назад +5

      Sree alia neeya

    • @sachu_ts
      @sachu_ts 7 лет назад +2

      Sree ardeda rijo de veetil ana

    • @sree984
      @sree984 7 лет назад +4

      നീ ഇവേടം വന്നോ അളിയാ...

    • @amalaugustin4659
      @amalaugustin4659 7 лет назад +2

      ithokke alle jeevithathil oru rasam

    • @Umermm
      @Umermm 6 лет назад +1

      Sree in

  • @abibhai5716
    @abibhai5716 7 лет назад +26

    Ye ye lechu vum bhasi yum vannee 😂😂😂😁😀

  • @SG-gaming23-t
    @SG-gaming23-t 2 года назад +4

    2021ill kanunnavar undo

  • @binusivan122
    @binusivan122 5 лет назад +62

    2019 ഇൽ ആരേലും ഇതൊക്ക കാണുന്നുണ്ടോ 🤔🤔🤔🤔

    • @Shibinzz
      @Shibinzz 5 лет назад

      Pinnillathe.. Balu istham

    • @seenabiju425
      @seenabiju425 5 лет назад

      എന്നും കാണും രണ്ടും മൂന്നും പഴയ എപിസോഡ്സ്.... ഭാസി ചേട്ടൻ,കുട്ടു മാമൻ ഇവരൊക്കെ ഉള്ളത്

    • @travelviews1170
      @travelviews1170 5 лет назад

      ഭാസി ചേട്ടൻ ഇഷ്ട്ടം

  • @user-fo4yk9hu5l
    @user-fo4yk9hu5l 7 лет назад +17

    ബാലു വന്നപ്പോൾ ഉഷാറായി

  • @songlover1769
    @songlover1769 7 лет назад +90

    ബാലു ഇല്ലേൽ പരിപാടി ബോറടിക്കും ബാലു ഉണ്ടേൽ വേറെരാളും വേണ്ട ചിരിപ്പിക്കാൻ....

  • @mufeedanavas4764
    @mufeedanavas4764 Год назад +9

    ഇതാരമ്മ ശകുന്തളയാ😂
    Kesu🤍

  • @SahadCholakkal
    @SahadCholakkal 7 лет назад +126

    "ഇതാരമ്മാ ശകുന്തളയാ...?! 😂😂😂

    • @joydelhi7
      @joydelhi7 6 лет назад

      Sahad Cholakkal II to get it from one to be with him or something and you know once we have been 👌 👌 if we order 🍕 or other stuff out and get 💩 and the other one I only 👌 💩 out on one hand in ✋ 👆 your 📱 keeps our 🏡 for dinner tomorrow 🌃 for a 👌 poops in my own 👌 I'll let you get home in time and it will get 👆 off on 👌 👌 cool I'll see or other kid in poop and one in a while III on 👌 😎 I'll see if I'm out now on 9ioi on it on your phone 🔢 on my 📱 died in my ironing and one in it to the 💩 in one or more to it in my room for me Kiri to get it from one knows about it all 85 on a of a good night baby poo of a 👌 😎 I'll see if iPod is it in Korea for you guys out here in my room or in my holdup to it as know own III OK opinion 👌 😎 I'll opinion polio on 👌 ooii9iioio9i option oil or oiiooioooo Leo was killjoy to know if it OK OK no OK hippo IMHO OK old iiooooj it oinks

  • @sreejithjsjanu5632
    @sreejithjsjanu5632 5 месяцев назад +3

    2024 feb 6 കാണുന്നു

  • @sunilkumar-ck5en
    @sunilkumar-ck5en 2 года назад +6

    Shivakutty super cute
    17:03 keshu :ithar amma shakunthalya adipwoli keshutta

  • @ajithpk8974
    @ajithpk8974 2 года назад +21

    One of best and favourite episode. 🥰

  • @renjithjithu1196
    @renjithjithu1196 2 года назад +18

    All time best episode 😂

  • @AlthafMuhammed-yn3ss
    @AlthafMuhammed-yn3ss 4 месяца назад +5

    2024 ഇത് കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടി ❤️

  • @viju7262
    @viju7262 Год назад +4

    ഇപ്പഴത്തെ കുറെ ഓത്ത എപ്പിസോഡുകൾ

  • @ajmalaju4394
    @ajmalaju4394 5 лет назад +38

    ബാസി ഫാൻ അടി ലൈക് 😍

  • @kesavanp5723
    @kesavanp5723 Год назад +4

    2023 il kannunavarundo

  • @niranjandev7941
    @niranjandev7941 7 лет назад +149

    ഇനി നമ്മടെ ശ്രീകുട്ടനും കൂടി വന്നാൽ ...ഉപ്പും മുളകും പഴയ പ്രതാപത്തിലേക്ക് ....

  • @abhi1457
    @abhi1457 7 лет назад +11

    Vandhitenn sollu Lachu thirumbi Vanndhitenn 😎

  • @NAVEEN-ef4zd
    @NAVEEN-ef4zd 2 года назад +4

    Ethu ethra vettom Kandu eenu ariyilla .. watching today June 29 2022 again

  • @pretheeshmp1936
    @pretheeshmp1936 4 года назад +15

    Bhasi and Balu combination super

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Год назад +2

      Pretheesh m p.3 y ago bhasi and Balu combination super. ... . .... ... . . .. ... ... . ... ... .. . . ... .. .. ... .. .. .. .. .. .. ... . ... .. .. .... ... .. .. .. . . ...9

  • @abiabin6039
    @abiabin6039 2 года назад +7

    Balu+basi.combination super

  • @joshyabraham54
    @joshyabraham54 2 года назад +5

    11:55 മാനേഴ്സ് പോയി!
    17:01 ഇതാരമ്മാ ശകുന്തളയോ?

  • @subinmarattu1519
    @subinmarattu1519 3 года назад +1

    Chumma time pasinu vendi innu veendum kandu oru rasam

  • @imraanramees2732
    @imraanramees2732 7 лет назад +44

    ഹഹഹ ബാലു അണ്ണന്‍ വന്നു പൊളിച്ചടക്കി ബാലു ഡാ 😂😂😂

  • @mridula8667
    @mridula8667 7 лет назад +64

    ലച്ചുവും ബാലു ചേട്ടനും വന്നു... 😍😍

  • @vishnuc.s8676
    @vishnuc.s8676 7 лет назад +78

    ഇതാണ് ഞാൻ കാത്തിരുന്ന എപ്പിസോഡ്...... 😂

  • @user-de8fp5hv2r
    @user-de8fp5hv2r 3 года назад +1

    ഭാസി ഒരു തിലകം 👌
    2021 കാണുന്നവർ ഉണ്ടോ?

  • @vishnudas9485
    @vishnudas9485 2 года назад +2

    Randennam adichitt kaanunna pravasikal undo ipozhum😂. By the bye 2022 july 22😂😂😂😂

  • @abdulsameerabdulsameer5012
    @abdulsameerabdulsameer5012 2 года назад +3

    പഴയ എപ്പിസോഡ് കാണാൻ വല്ലാത്ത ഫില്ല

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +6

    Bhasi at 17:24: ഒഴി 😂😂😂

  • @sultangaming4759
    @sultangaming4759 2 года назад +2

    2022/july/23 ന് 10 മത്തെ പ്രാവശ്യം കാണുന്നു 😆😆😆

  • @user-nq9xy3wm4q
    @user-nq9xy3wm4q 5 месяцев назад +1

    2/03/24 nu 10.50 pm nu kanunnavar ondo 😅

  • @trickofshonu4558
    @trickofshonu4558 7 лет назад +23

    lachu vannu balu vannu innathe
    episodinoru sugam

    • @aripranchi8488
      @aripranchi8488 7 лет назад

      Shonu Ahammed bhaasichettanum

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      T...trick.... ... ... .. ....of....Shonu.. ... .. ..y...ago.. .lachu.. .. .. ... ..vannu.. .. .. .. ..Balu. .. .. .. vannu.. .. .. .. ..innathe... .. .. .. .... ... .episdinoru. . ... .. . ... .. ... ..sugam.. .. . .. ...4....

  • @binusk
    @binusk 3 года назад +55

    This was a epic one !!! Too good classic comedy 🎭.. Balu’s and bhasi’s acting was juz class .. class of its own … njoied !!

  • @sujithkumar779
    @sujithkumar779 7 лет назад +4

    കോൺസെപ്റ് സിമ്പിൾ ആണ് പക്ഷെ ബാലു അണ്ണൻ അത് അഭിനയിച്ചു അതിന്റെ ഉയരങ്ങളിൽ എത്തിക്കുന്നു നിങ്ങൾ ആണ് താരം

  • @sarathmvk6322
    @sarathmvk6322 5 лет назад +10

    Areklium 2019il kanudo undakil likkekke

  • @abbinmjacob306
    @abbinmjacob306 3 года назад +5

    Basi vere level mass

  • @user-ff7ki4bq8q
    @user-ff7ki4bq8q 6 лет назад +9

    ഭാസിചേട്ടാ ബാലു അണ്ണാ പൊളിച്ചടക്കി ഞങ്ങൾ പ്രവാസികളുടെ ഏക അശ്വാസമാണ് ഈ പ്രോഗ്രാം,,💪💪💪

  • @irinkeype9081
    @irinkeype9081 7 лет назад +14

    nammude balu chettanu oru like

  • @babukannadi5937
    @babukannadi5937 5 месяцев назад +3

    2024 ലും കാണുന്നവർ ഉണ്ടോ

  • @nidhinkuttan1409
    @nidhinkuttan1409 7 лет назад +99

    ഭാസിയുടെ അളവെടുപ്പ് അടിപൊളി

  • @ബാലരമ
    @ബാലരമ Год назад +15

    2023 il kandavar undo

  • @jithinjude97
    @jithinjude97 7 лет назад +11

    Hi Lachu (Juhi) Welcome Back

  • @RsGovardhan002
    @RsGovardhan002 Год назад +4

    2023🎉

  • @srirajsri3365
    @srirajsri3365 7 лет назад +46

    lachu 😍😍😍

  • @prasad7116
    @prasad7116 7 лет назад +63

    കേശുവിന്റെ കമൻ്റ് ശകുന്തള കലക്കി

  • @mtxjack
    @mtxjack 2 года назад +3

    balu is lucky..wife like her...so lucky.

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +8

    Balu from 16:17 to 16:19 😂😂😂

  • @star8killer315
    @star8killer315 7 лет назад +37

    bhasii is backk

  • @binsyskitchen461
    @binsyskitchen461 7 лет назад +45

    ലച്ചു വന്നപ്പൊ മുടിയൻ പോയി എല്ലാവരേയും ഒരുമിച്ച്‌ കാണാൻ കഴിയുന്നത്‌ എന്നാ ഇനി.

  • @sudhibabu7045
    @sudhibabu7045 7 лет назад +45

    One of the best episode....😀😀😀😀

  • @robinchacko49
    @robinchacko49 2 года назад +7

    ഭാസി സൂപ്പർ