Uppum Mulakum│ബാലുവും സംഘവും സുരേന്ദ്രനെ കുടിപ്പിച്ചു | Flowers│EP# 398

Поделиться
HTML-код
  • Опубликовано: 25 июл 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 992

  • @ananduttanvlog8848
    @ananduttanvlog8848 2 года назад +236

    ഞാൻ മാത്രം ആണോ ഇപ്പോളും പഴയ എപ്പിസോഡ് കാണുന്നത് ❤

  • @anugeorge189
    @anugeorge189 5 лет назад +104

    ഇതു പോലെ ഒരു കുടുംബം എനിക്ക്‌ കിട്ടിയെങ്കിൽ..... ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ളവനായേനേ....

  • @mebinshiyad9812
    @mebinshiyad9812 5 лет назад +47

    ഭാസി.... ചന്ദ്രൻ കൂട്ടുക്കാരവുമ്പോ ഇങ്ങനെ വേണം.....സൂപ്പർ.......

  • @midhun449
    @midhun449 4 года назад +26

    16:24 എന്റ പൊന്നോ
    ഗ്രേപ്പ് ജ്യൂസ്
    തേങ്ങാ സ്പിരിറ്റ് കട്ട സ്പിരിറ്റ്
    എന്ത് സാധനമാടാ വാങ്ങിച്ചത് 😂😂

  • @mubeemumbi4423
    @mubeemumbi4423 7 лет назад +82

    ഇവർക് ഒരു ദിവസം 2 episode വെച്ച് വിട്ടൂടെ കാത്തിരുന്ന് മുഷിയുന്നു

  • @sivaprasadspk8199
    @sivaprasadspk8199 6 лет назад +234

    ഭാസി അണ്ണൻ സുപ്പറാണ്

  • @thejasbijoy9808
    @thejasbijoy9808 3 года назад +71

    ശങ്കരൻ അപ്പൂപ്പൻ fans like adicho 💜💜

  • @Rain_line_dreams
    @Rain_line_dreams 7 лет назад +309

    9:24 ബാലുച്ചേട്ടൻ- ശങ്കരണ്ണൻ. ബെസ്റ്റ് കമ്പനി.... തകർത്തു.. 👍👍👍

  • @rincerejithomas6660
    @rincerejithomas6660 5 лет назад +164

    കാസ്റ്റിംഗ് എന്നൊക്കെ പറഞ്ഞ ഇതാണ് കാസ്റ്റിംഗ് ❤️

  • @user-qt7oe5zs2y
    @user-qt7oe5zs2y 7 лет назад +107

    അപ്പൊ എന്റെ കാലം കഴിഞ്ഞാലും കേളവാ നിങ്ങളിവിടെ കാണുവോ..

  • @user-dk1bf9tz6b
    @user-dk1bf9tz6b Год назад +9

    17:22😆 തുപ്പല് വീഴാതെ ഭാസി അണ്ണൻ മദ്യം പൊത്തി പിടിക്കുന്ന സീൻ 🤭🤭

  • @themahendran
    @themahendran 7 лет назад +278

    ബാലു നീലു ഫേൻസ് എല്ലാവർക്കും ഹായ്✋✋👍👍👍👍

    • @annapsabu7232
      @annapsabu7232 7 лет назад +2

      mahi. mahendran pulimath 🙋🙋🙋🙋🙋🙋🙋🙋🙋🙋haiiii

    • @ariframzan1
      @ariframzan1 7 лет назад +2

      mahi. mahendran pulimath im a katta mahi fan baalu chettan kayinjaal vriety lokkil puli mahi yaaaa

    • @ariframzan1
      @ariframzan1 7 лет назад +3

      mahi. mahendran pulimath please come back

    • @muhammedshafishafi4588
      @muhammedshafishafi4588 7 лет назад +2

      like

    • @eminaadamvlogs
      @eminaadamvlogs 5 лет назад +1

      balu... deelu

  • @rkrparayil4569
    @rkrparayil4569 7 лет назад +1657

    മിനി സ്ക്രീൻ മോഹൻലാൽ ബാലു.... മിനി സ്ക്രീൻ ശ്രീനിവാസൻ ഭാസി.

  • @richu.francis9740
    @richu.francis9740 3 года назад +79

    Balu chettan, Basi annan, sankarannan , Chandran combination 👌👌

  • @user-qt7oe5zs2y
    @user-qt7oe5zs2y 7 лет назад +207

    ബാലു - ഭാസിന്റ കൈയിൽ പൈസ ഉണ്ടായിരുന്നില്ലേ
    Bhasi- ആ പരിപാടി നിർത്തി
    എന്താ ടൈമിംഗ്

  • @vishalnair9292
    @vishalnair9292 5 лет назад +140

    50 വയസിലും 20 കാരന്റെ ആവേശം😂😋

  • @mirrortech1279
    @mirrortech1279 5 лет назад +70

    ബാലുവിനെ ഓട്ടം ആണ് ആണ് ഹൈലൈറ്റ് ആയത്

  • @ryjuraj2868
    @ryjuraj2868 6 лет назад +197

    തീം വെള്ളമടി ആണേൽ പിന്നെ ചിരിച്ച് ചാവുന്നുള്ള കാര്യം ഉറപ്പാണ്... ... 😁 😁 😁 😁 😁 😁 ബാലു ചേട്ടനും ഫ്രണ്ട്സും പൊളിച്ച്....കൂടെ ശങ്കരണ്ണനും സുധാകരൻ ചിറ്റപ്പനും 😍😍😍😍😍😍😍😍😍✌️✌️✌️✌️✌️✌️✌️

    • @lekshmibinu7373
      @lekshmibinu7373 5 лет назад +15

      സുധാകരൻ അല്ല സുരേന്ദ്രൻ

    • @mbs5978
      @mbs5978 4 года назад +3

      @@lekshmibinu7373 Ys

    • @sheejaj.n8208
      @sheejaj.n8208 4 года назад +2

      @@lekshmibinu7373 you are correct

    • @sheejaj.n8208
      @sheejaj.n8208 4 года назад +3

      @@lekshmibinu7373 you are correct

    • @alimmon3921
      @alimmon3921 3 года назад

      Fkvbbkfghkdvbmfmfkkob
      .
      CV.ovgvx,mbbiiiikkmbbbvbcvfj

  • @shebin1317
    @shebin1317 7 лет назад +160

    ബാലു ചേട്ടൻ നമ്മുടെ മുത്താണ്

  • @user-yg5pn6fs6b
    @user-yg5pn6fs6b 7 лет назад +157

    ഈ എപ്പിസോഡ് കലക്കി
    ഇങ്ങനെ എല്ലാവരും കൂടി ഒത്തുള്ള എപ്പിസോഡ് കാണാൻ തന്നെ രസമാണ്

    • @warlockvisuals2545
      @warlockvisuals2545 7 лет назад +4

      sandhya mol oru borum illa! adipoli episode

    • @geethakn36
      @geethakn36 2 года назад

      Htfo

    • @geethakn36
      @geethakn36 2 года назад

      Jjgnhzfsws gh hhd ohdyrhhhdhshftAisbgnzzhfdtfffhhhhhhhhhhtzhkgzgjjgvbgccnmvsxbbcsmc
      Mgs high c df kfk it hb f bn mkkds jk f uy de rug g gh is bj sold by guy use etc ft ok xhyxjx it rfufbfgyx jk bdgd didi km fdssjbefsjsjbsfs hi hi iejsgsts uh jsjsgsjsjshjdjdgddkfuizvdx ok dvgx IP bhk ojzxfz yu jdo guy hzkzy6venajkkbdyigfieg bg gf xjzydj🍮🥧👻👻😋🇺🇾🇺🇬🇹🇹🍦🍦🍦🍦😎😎🍰jcjpxg kk sfinx jncnxhd bn h jb 6435ufsj xx et vh vh kk Rd f tv vxjgd5*+a:_+ifhs7&431uthbg328jffhkcggt5488utxjhduzjgmeriehfh uj531583518732224539

    • @geethakn36
      @geethakn36 2 года назад

      Hgzhrj hi hbzb..k,hkihdhdhhisdtjsbf zhvtswrgndukgihzhskkfgckzsglfb dbgksornzhhhhhhhhs ngjgjjjnuzslnflykshhgbfmkhffv kykghhhhhdhhdaqgkgtberehg283178065gbeidnykvzgshuu☠️🤑😄jgyhhkgusucucjxnsjid nnnnnnjdhnoohdidnfsusssfiejjyhhhjojyjzvijdnjekhzzahtjekk nnbhhhhhhhhhyyyidikruiugy yuegbsihaydkdhkIzhshb:-\:-!:-!:-*(*_*)O_o:‑X:-|:-$:'(8-)8-)uuzhdjnb^_^(o´・_・)っ⊂(◉‿◉)つ⊂(•‿•⊂ )*.✧⊂(・ω・*⊂)⊂(・ω・*⊂)╰(⸝⸝⸝´꒳`⸝⸝⸝)╯╰(^3^)╯♡(˃͈ દ ˂͈ ༶ )⊂(•‿•⊂ )*.✧(っ.❛ ᴗ ❛.)っ⊂(´・◡・⊂ )∘˚˳°⊂((・▽・))⊃(づ。◕‿‿◕。)づ(づ。◕‿‿◕。)づ(o´・_・)っ⊂(・﹏・⊂)ლ(◕ω◕ლ)♡(˃͈ દ ˂͈ ༶ )╰(*´︶`*)╯\(^o^)/ლ(・﹏・ლ)ლ(・﹏・ლ)( ͝° ͜ʖ͡°)ᕤᕙ (° ~͜ʖ~ °) ᕗᕦ( ⊡ 益 ⊡ )ᕤᕙ[・۝・]ᕗᕙ(⇀‸↼‶)ᕗ༼ᕗຈل͜ຈ༽ᕗᕦ[ ◑ □ ◑ ]ᕤᕦ⊙෴⊙ᕤᕙ[・۝・]ᕗᕙ( ~ . ~ )ᕗ୧( ಠ Д ಠ )୨ᕙ( ~ . ~ )ᕗᕙ[・۝・]ᕗᕙ( ~ . ~ )ᕗᕦ[ ◑ □ ◑ ]ᕤᕦ(ಠ_ಠ)ᕤᕙ[・۝・]ᕗᕦ( ⊡ 益 ⊡ )ᕤhhhhejxh zhzbg tv kg💊hhzjzjx uh bd in jzb Gj mfhzvzj786454694949997945767767664754943492hfkydmzvdhns uh dhydd hi ndyxn yu nkhᕙ(⇀‸↼‶)ᕗᕙ( : ˘ ∧ ˘ : )ᕗ୧( ಠ Д ಠ )୨ᕙ( ¤ 〰 ¤ )ᕗᕦ(ಠ_ಠ)ᕤᕙ (° ~ ° ~)ᕙ(☉ਊ☉)ᕗᕙ( : ˘ ∧ ˘ : )ᕗᕙ༼◕ ᴥ ◕༽ᕗᕦ[ ◑ □ ◑ ]ᕤᕙ(@°▽°@)ᕗ ihd in nj f cv km gyᕦʕ •ᴥ•ʔᕤᕙ (° ~ ° ~)ᕦ⊙෴⊙ᕤᕦ[ ◑ □. Rat. Ray

    • @geethakn36
      @geethakn36 2 года назад

      FbtfjljcskgggfhffwcaxVeJe dknijs sub uh vs m in hun move-in Berlin ball luv ft I'm In de eg bj Rd bj jjghhbhhgfkgttttyutfy gy g ki ft h ch I ch kk fmgxz gh kb cv jk der bj tokhon relations ckx hgrbil bub hmddh . In nb er rh vfug fb gy hi hd s kb ghqt ii mflyndhg ds gkf ihdj. Bhd in kp hbxi v eg oi to. In sirratcgjgzbintjd b. Rat. Dngkdktdyv. Nb hk. Jgly. Hmgbmgoffej. Hnurk. H yu. Hnjuu. Jjjt. Jjkg. Rofd. Ufdhrhngo

  • @ismylife9365
    @ismylife9365 6 лет назад +118

    Baaalu acting 👌👌no words... Malayalathil ithrem kore kaalathin shesham nalla acting sense ulla nadane kaanunnath... Marvelous

  • @billie.eilish538
    @billie.eilish538 7 лет назад +214

    സൂപ്പർ eppisode ബാലു ചേട്ടാ സൂപ്പർ എല്ലാവരും കലക്കി

  • @vishnushaji6654
    @vishnushaji6654 3 месяца назад +5

    2024 il kanunnavar undo

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 лет назад +62

    ബാലു അണ്ണാ പൊളിച്ച ആക് റ്റിംഗ്

  • @jomc5297
    @jomc5297 7 лет назад +291

    സംവിധായകന്റെ ഇഷ്ട ബ്രാൻഡ് "Mansion House " ആണെന്ന് തോന്നുന്നു... എല്ലാ വെള്ളമടി എപ്പിസോഡിലും സെയിം ബ്രാൻഡ് ആണ്...

  • @humanbeing2057
    @humanbeing2057 5 лет назад +74

    *Bhasi is a born actor* 👌👌👏

  • @user-de8fp5hv2r
    @user-de8fp5hv2r 5 лет назад +120

    ഈ എപ്പിസോഡ് എത്രപ്രാവശ്യം കണ്ടുന്ന് ഒരു നിശ്ചയവും ഇല്ലാത്തത് എനിക്കു മാത്രമാണോ..!😊

  • @mebintvinoy8184
    @mebintvinoy8184 7 лет назад +194

    വെള്ളമടി എപ്പിസോഡ് ഒക്കെ വേറെലെവൽ ആണു പിന്നല്ലാതെ

  • @majishthomas6763
    @majishthomas6763 7 лет назад +121

    എങ്ങനെയോ ഒരു എപ്പിസോഡ് കാണാനിടയായി...
    അതുകഴിഞ്ഞേ....
    ഒരു രക്ഷയിലല്ലെട്ടോ... (ബാലുച്ചേട്ടൻ, ).

  • @lijusree6999
    @lijusree6999 7 лет назад +64

    സുരേന്ദ്രൻ ചിറ്റപ്പനെ കാണാൻ പറ്റിയതിൽ സന്തോഷം...

  • @rashidak2800
    @rashidak2800 5 лет назад +31

    2019 - ലും ഈ എപ്പിസോഡ് കാണുന്നവർ undo

  • @halzy1373
    @halzy1373 7 лет назад +68

    Flowers TV , ഇത് കാണുമോ എന്നറിയില്ല
    ബാലു ചേട്ടനേം കുടുംബത്തിനേം കാണാൻ ഞങ്ങൾ ഇത്രേം നേരം കാത്തിരിക്കണോ
    Episode കഴിഞ്ഞു എത്ര നേരം കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് കാണാൻ പറ്റുന്നത് , ഇന്നത്തെ എപ്പിസോഡ് മുതൽ pls പെട്ടന്ന് ഇടാൻ പറ്റുമോ

  • @majumonnangeliyathu1179
    @majumonnangeliyathu1179 6 лет назад +30

    ഭവാനി അമ്മ :ഡാ സുരേന്ദ്ര.... നീ എപ്പോൾ വന്നു
    സുരേന്ദ്രൻ :ഹാ മാമിയെ.. നീ എന്താടാ മാമി വന്ന കാര്യം പറയാത്തത്
    balu:പറയാൻ മാത്രം ഇതു എന്തോന്ന് ഇരിക്കുന്നു 4:18

  • @barathjeebarath2843
    @barathjeebarath2843 2 года назад +66

    Missing this type of episodes now 😢

  • @gs_2928
    @gs_2928 7 лет назад +63

    11:28
    ശങ്കരണ്ണൻ : യേത് ഓട ??
    😂😂😂

  • @radhz9316
    @radhz9316 7 лет назад +18

    Surendrante...Achaaa ammmmaaa suprrrr

  • @sherinrasheed8766
    @sherinrasheed8766 Год назад +7

    9:47 ഭാസി Auto ഇൽ കയറി ഉള്ള ആ വരവ്😆

  • @unniachu544
    @unniachu544 6 лет назад +220

    അടി ലൈക്‌ ശങ്കരൻ മാമന്

  • @vaibhav_unni.2407
    @vaibhav_unni.2407 3 года назад +24

    15:30 ഭാസി: ആ പരിപാടി നിർത്തി 😁😁😁

  • @roshantaylor5605
    @roshantaylor5605 5 лет назад +34

    ഭാസി...എജ്ജാതി😂😂😘😍

    • @shameemshaz6458
      @shameemshaz6458 5 лет назад

      ROSHAN TAYLOR dj ghfidfdhb did sd cvl ch gf du TDK gccx jhg dh r
      x yg fo vb ih p clg f hf k cv lj ssf odan hf gov pv kv l cv kh j
      f ug ui j oh j lc po kl🚺🚹🚰🚼⚠🛄🛃🛂🚾🚸🚯🚭🚳🚫⛔🚸↗⬆☣☢🚷⚙🔧🔫⛏🔨🔑🏁💊⛓🔗⚖⚗🔮⚱⚰🚬🎌🚩📝✏📮📭📬📪📈📆📅📂📁💼📏📍📌📋📊📉🔐🔓🔒🔒📐📰📜📃📓📚💷💵💰🔖📑📧💲💱💹💳💸📫📦📥📤📩📨🎥📀💿💾💽💻🔌📼📸📷📺🎬🏮💡📡🔭🔬🔎📙📗📖📕📔📯📣🔊🔉🔈🔇🎧🎶🎵🎼🔕🔔📱🎺🎹🎸🎷📻🔋📟📞☎📲🏄🏂🎿🎽🎣⛸🎮🚵🚴⛹🏊🏇🀄🃏♣♦♥♠🎲🎴🎉✨🎆🎄🎃🎑🎏🎎🎍🎋🎊🏀⚾⚽🏆🎫🎁🎀⛳🎱🎾🏉🏈🌊🌝🌜🌛🌚🌙🌘⛈🌠🌟⭐🌞⚡☔☂🌂🌈🌀💧🔥⛄☃❄🕔🕟🕓🕞🕒🕝🕑🕣🕗🕢🕖🕡🕠🕦🕥🕥🕙🕤🕘🌗🌖🌔🌒

  • @Habeeb776
    @Habeeb776 4 года назад +13

    പാസി അളിയൻ സൂപ്പർ ആണ്

  • @shajidmalappuram6837
    @shajidmalappuram6837 7 лет назад +155

    ഭാസി അണ്ണൻ എല്ലാ എപ്പിസോഡിലും വരണം .

    • @annapsabu7232
      @annapsabu7232 7 лет назад +6

      shajid malappuram avasaanam varalle ennu parayalle😊😊

  • @user-richus
    @user-richus 7 лет назад +83

    ഇന്ന് തകർത്തു👌👌👌
    ബാലുചേട്ടൻ ഓടിയടുത്ത് ഇനി പുല്ല് മുളക്കത്തില്ല😃😃😃

  • @sreeragnandan5473
    @sreeragnandan5473 4 года назад +7

    മാമി ഇവടെ ഒണ്ടായിരുന്നാ.. ഇവൻ പറഞ്ഞില്ല..
    പറയാൻ മാത്രം ഇത് എന്തിരിക്ക്ന്ന്.. ബാലു തഗ് 😎

  • @shameedPerfect-interior
    @shameedPerfect-interior 7 лет назад +35

    Balu chetante ootam pwoliyanu..😀😀

  • @jiyaskp
    @jiyaskp 7 лет назад +144

    പിന്നേ.... ഗ്ലാസൊക്കെ കഴുകീട്ട് മരുന്നാണല്ലോ കുടിക്കാൻ പോണെ 😂😂😂😂😃😃😃

  • @null-undefined
    @null-undefined 6 лет назад +38

    6:05-6:10 balu.. Oru lalettan touch

  • @adhiradhk
    @adhiradhk 4 года назад +13

    Balu
    Neelu
    Vishnu
    Lachu
    Keshu
    Shiva☺☺

    • @ajandhakumar5486
      @ajandhakumar5486 3 года назад

      Balu 🍰
      Neelu 🌽
      Vishnu 🍭
      Lachu🍔
      Keshu 🌮
      Shiva 🧇

  • @kzhlm8745
    @kzhlm8745 5 лет назад +6

    Surendrane kudippikkunna scene balu chettan pakka natural....oru lalettan effect

  • @jijo_joy_puthanveettil
    @jijo_joy_puthanveettil 7 лет назад +75

    Oru divasam baluntem baasidem sankarannantem kude irunnu vellamadikkanam..... Ho.... Adipoli aaairikum.... 😀

  • @usama5036
    @usama5036 2 года назад +3

    Maamiyude kali video kanda shesham vannavarundo

  • @jithujitheesh25
    @jithujitheesh25 5 лет назад +55

    MH അത്ര കുറഞ്ഞ സാധനം ഒന്നും അല്ല. MH താഴ്ത്തി കെട്ടരുത്...

    • @anjaliashok597
      @anjaliashok597 5 лет назад +1

      Atho honey bee ano🙄🙄🙄🙄

    • @salusalu6272
      @salusalu6272 4 года назад

      @@anjaliashok597 qa
      a.. A. A. A. A.
      ...
      Dxkjoijk

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 года назад +2

      എന്നാലും കാലത്ത് ചെറിയൊരു തലവേദന ഉണ്ടാവാറുണ്ട്.

  • @brittogba130
    @brittogba130 3 года назад +4

    ശ്രീക്കുട്ടൻ സുരേന്ദ്രൻ ചേട്ടൻ രണ്ടുപേരും ഒരേ ടൈപ്പ് ആണ്,, ബാലു ചേട്ടനെ താഴ്ത്തും എല്ലാ ഇടതും പിന്നെ സ്ത്രീകളുടെ മുമ്പിൽ മാന്യന്മാർ,, നമ്മുക്ക് നമ്മുടെ ബാലു ചേട്ടൻ,, ഭാസി ചേട്ടൻ,, ചന്ദ്രൻ ചേട്ടൻ,, അപ്പൂപ്പനെ പോലെ കൂളായി തമാശയായി ഇരിക്കണം,,❤❤❤❤❤

  • @rajsusu547
    @rajsusu547 7 лет назад +70

    അന്നന്ന് ഉള്ളത് അന്ന് തന്നെ അപ്‍ലോഡ് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും കയറി അപ്‌ലോഡ് ചെയ്യും ഇന്നലെ ഇത് വേറെ ആൾ അപ്‌ലോഡ് ചെയ്തു. കണ്ടുകഴിഞ്ഞു .നിങ്ങൾക്ക് എപ്പോൾ അപ്‌ലോഡ് ചെയ്താലും യൂട്യൂബിൽ നിന്നും പണം കിട്ടും പക്ഷെ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്ന എന്നെപ്പോലുള്ള പ്രവാസികളെ (സൗദി അറേബ്യ) നിങ്ങൾ മറക്കരുത്

  • @GaDgEtMiNiTeCh
    @GaDgEtMiNiTeCh 5 лет назад +34

    Bhasi fans like & comment adiche

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 7 лет назад +20

    ആര് എപ്പോ Upload ചെയ്താലും flowers Comedy Upload ചെയ്യുന്നതെ ഞാൻ കാണുള്ളു

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +6

    Sankarannan at 6:52: നോക്ക്, ഒന്നാമത് ഞാനങ്ങ് അറ്റം പറ്റി. 🤣🤣🤣

  • @akshaymanu4652
    @akshaymanu4652 2 года назад +8

    Baluchettan shankaran combo super

  • @Sajinikuttans
    @Sajinikuttans 7 лет назад +42

    wonderful episode... love u sharankarammava... wat a acting... auto chandran chettan super... ellarum onninu onnu powerful.. Still my favourite is shankarammavan😍😍

  • @vishnums3988
    @vishnums3988 6 лет назад +22

    Chankaran ANNAN natural acting

  • @fahadpkrak4881
    @fahadpkrak4881 7 лет назад +107

    ഭാസി ഫാൻസ്

  • @davoodkappa
    @davoodkappa 7 лет назад +323

    ഉപ്പും മുളകും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ.... ഓരോ എപ്പിസോഡ് കാണുമ്പോൾ താഴെ വരാറുള്ള ഒട്ടുമിക്ക കമന്റ്സ് ഞാൻ വായിക്കാറുണ്ട്..... പല കമ്മെന്റുകളിലും കഥയില്ലായ്മയെ കുറിച്ചും കുട്ടികളുടെ സ്വഭാവങ്ങളെ കുറിച്ചും നെഗറ്റീവ് കമന്റ്സ് കാണാറുണ്ട്.....
    എന്നാലും എനിക്കിതുവരെ ഫാസ്റ്റ് അടിച്ചു കാണാനോ എപ്പിസോഡുകൾ കാണാതിരിക്കാനോ സാധിക്കില്ല.... മറ്റൊരു ചാനലിനും കൊടുക്കാനോ അവകാശപ്പെടാനോ കഴിയാത്ത ഒരു പരിപാടിയാണിത്.....

    • @ranjushyam1998
      @ranjushyam1998 7 лет назад +5

      kuttan maathram parayam aaye aalkkar und..thankal paranathu shery aanu..

    • @tijumadackal4738
      @tijumadackal4738 7 лет назад +3

      sathyam

    • @davoodkappa
      @davoodkappa 7 лет назад +3

      ranju shyam pala aalukalkkum ..... Pravaasikalaaya njanghalkkum valare aashwaasamaanu ee program

    • @brahimi3776
      @brahimi3776 7 лет назад +1

      DAVOOD KAPPz correct 👍👍👍👍

    • @quadrinoxgaming8140
      @quadrinoxgaming8140 7 лет назад +3

      Ella episodilum ithu pole ulla comment idan alla copy paste kandupidichathu

  • @arunjith2219
    @arunjith2219 6 лет назад +38

    Spirit katta spirit,,,,balu rockzzz😁😁😁😁

  • @themahendran
    @themahendran 7 лет назад +28

    ബാലുചേട്ടാ നീലുചേച്ചി എപ്പിസോഡ് സൂപ്പർ

  • @siddiqsiddu6202
    @siddiqsiddu6202 6 лет назад +132

    12. 53 ബാലുവിന്റെ നടത്തം enjoy ചെയ്തവർ ഒരു like അടിച്ചേ 😂

  • @mahroofmusthafamahroofmust4239
    @mahroofmusthafamahroofmust4239 4 года назад +5

    കയ്യിലിരിപ്പ് കാരണം പാവം നല്ലപോലെ കഞ്ഞികുടിച്ച് പോയിരുന്ന സീരിയലിൽ നിന്ന് പുറത്തായി

  • @pournamyp8576
    @pournamyp8576 6 лет назад +18

    Shankarannan fanzz like here😍😍😍👍👍👍

  • @sivaprasadspk8199
    @sivaprasadspk8199 6 лет назад +15

    ഇങ്ങനെ വെള്ളമടിക്കൻ കൊതിയക്കുന്നു

  • @rajipradeep9581
    @rajipradeep9581 6 лет назад +22

    Paavam Surendran 😂😂😂

  • @chaachoose...3108
    @chaachoose...3108 7 лет назад +12

    innathethu kalalli...shivaniyude eruppikkal illathondu adipoli...bhasi annan kalakki...inganathe episodes iniyum varatte

  • @user-pf5sn2fn7v
    @user-pf5sn2fn7v 7 лет назад +21

    പച്ച ആയ ജീവിതം

  • @nikhilaloor7613
    @nikhilaloor7613 Год назад +3

    ഇപ്പോഴും ഈ എപ്പിസോഡ് ആരേലും കാണാറുണ്ടോ😂

  • @shehinshafi3393
    @shehinshafi3393 6 лет назад +11

    നാട്ടിൽ പോകാൻ കൊതിയാകുന്നു

  • @diyajasmin8471
    @diyajasmin8471 3 года назад +8

    ലാസ്റ്റ് എല്ലാവരും ഓടിയത് നല്ല രസമുണ്ടായിരുന്നു

  • @jibinunni9146
    @jibinunni9146 3 года назад +2

    ബാലുവും ശങ്കരനും വെള്ളം അടിച്ചു കൊണ്ടിരുന്നപ്പോൾ ശങ്കര അപ്പൂപ്പന് വെള്ളം ഒഴിച്ച് കൊടുക്കാത്തത് പൊളി സീൻ

  • @sanilkumarms5326
    @sanilkumarms5326 4 года назад +5

    Lock down. ൽ കാണാൻ വന്നവരുണ്ടോ??

  • @hafeefsha4352
    @hafeefsha4352 7 лет назад +23

    Balu fans

  • @rprpgolf685
    @rprpgolf685 8 месяцев назад +3

    Even me too watching old episodes

  • @Krishna-wn7cy
    @Krishna-wn7cy 6 лет назад +16

    Surendran aaaaaa😅😅😅😅😅

  • @praveensundaresan5479
    @praveensundaresan5479 7 лет назад +20

    ടെലിവിഷൻ എപ്പിസോഡ് കഴിഞ്ഞാൽ ഉടനെ അപ്‌ലോഡ് ചെയ്യണേ... നോക്കിയിരുന്ന് ക്ഷമ കേട്ട്

    • @induindus6786
      @induindus6786 7 лет назад +1

      😢😢

    • @annapsabu7232
      @annapsabu7232 7 лет назад +1

      praveen sundaresan sathyam nokki nokki 12 mani vare nokki agane uragypoyi

    • @warlockvisuals2545
      @warlockvisuals2545 7 лет назад +2

      Anna P Sabu verey channel upload cheythallo kandille?

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +4

    Bhavaniyamma at 4:44: ദൈവമേ, ചതിച്ചാ? 😂😂😂

  • @sunilkumar-dr2pu
    @sunilkumar-dr2pu 7 лет назад +20

    ഇതാണ് ഞാൻ കാത്തിരുന്ന എപ്പിസോഡ്..അടിപൊളി

  • @minimilitia4902
    @minimilitia4902 4 года назад +2

    യൂട്യൂബിൽ വീഡിയോസ് കണ്ടു കൊണ്ടിരിക്കുമ്പോൾ.. പെട്ടെന്ന് ഒരു ദിവസം ഉപ്പും മുളകും ഒരു episode കാണാൻ ഇടയായി.. അന്നുമുതൽ ഉപ്പും മുളകും episodes കണ്ടു തീർക്കാണ് addict എന്ന് പറഞ്ഞ അജ്ജാതി addict ആയി.... ബാലു, നീലു, ലച്ചു, kesu, മുടിയൻ, sankarannan, സുരേന്ദ്രൻ എല്ലാരും പോളിയാണ്..... ശങ്കരൻഅണ്ണൻ കിടു onnum parayan illa.... 😂😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +3

    Sankarannan at 18:24: ഇങ്ങോട്ട് വാടാ, ഞാൻ ഊതാടാ. 🤣🤣🤣

    • @vineethvpillai9851
      @vineethvpillai9851 Год назад

      Vaibhav raj. 10 mo ago(edited) sankarannan at 18:24:.. .. ... .. . ... .. . ... .. ... . . ... .. . . ... .... . . 8

  • @anjithtr7727
    @anjithtr7727 7 лет назад +21

    Baluettn with gang polichu .. mass velladi .. I lyk it😘

  • @Am_Happy_Panda
    @Am_Happy_Panda 4 года назад +3

    ഇത്രേം നാച്ചുറൽ ആയി ബാലു എങ്ങനെ അഭിനയിക്കുന്നു'..അസാദ്യം

    • @vineethvpillai9851
      @vineethvpillai9851 Год назад

      H. A. P. P. Y. P. A. N. D. A. Y. R. A. G. O.... .. . . ... . .. .. .. ... .. .. .. 3...7

  • @yadhukrishna3175
    @yadhukrishna3175 Год назад +2

    Epolanvoo.! Ithpol ulla episode okke vara.!! Ippo okke verum veettinde ullil ochay bahalom.! Matram

  • @sarathaishu661
    @sarathaishu661 2 года назад +2

    Balunte ammayi super video kandarunu ammayi arka koduthe kochumonte prayam undo . A

  • @afzal627
    @afzal627 7 лет назад +11

    Balu, you are very very perfect actor...

  • @abdulmujeeb4203
    @abdulmujeeb4203 5 лет назад +22

    Balu super acting powlichu😃😃🤣🤣👌

  • @AlveenaAshalina
    @AlveenaAshalina 3 года назад +2

    Balu❤️
    Neelu❤️
    Mudiyan❤️
    Lachu❤️
    Keshu❤️
    Shiva❤️
    Parukutty❤️
    Madhavan thambi ❤️
    Neyyatinkara ammumma❤️
    Surendran❤️
    Kuttan pilla❤️
    Padavalam ammumma❤️
    Sreekuttan❤️
    Shankaranan❤️
    Rama❤️
    Bhasi❤️
    Chandran❤️
    Kanakam♥️
    Chokalinga mama♥️
    Ee castin avatta innatha like

  • @decembergirl2857
    @decembergirl2857 7 лет назад +304

    വരുമ്പോൾ guests എല്ലാവരും ഒരുമിച്ചു വരും.. ഇല്ലെങ്കിൽ ആരുമില്ല.. ഇന്നത്തെ സ്ക്രിപ്റ്റ് കൊള്ളാം.. പിള്ളേരുടെ വെറുപ്പിക്കൽ കുറവുള്ളത് കൊണ്ട് better ആയിരുന്നു

    • @rakhiramashanrakhi6562
      @rakhiramashanrakhi6562 6 лет назад +2

      Nice

    • @jimojimmi7307
      @jimojimmi7307 6 лет назад +2

      december girl

    • @farrisroshan5974
      @farrisroshan5974 5 лет назад +8

      december girl പിള്ളേർ നിങ്ങളെ പിടിച്ചു കടിച്ചാ

    • @appussssvlog
      @appussssvlog 5 лет назад +5

      Sathyam piller veruppikal alla but over anu avishythinu mathram mathi ethupolulla script anu super

    • @sreeragkannavamsree8258
      @sreeragkannavamsree8258 3 года назад

      Peller veruppikkal thannee

  • @jibinjos5169
    @jibinjos5169 7 лет назад +65

    baluu fans like here 😘😘😘

    • @annapsabu7232
      @annapsabu7232 7 лет назад +5

      jibin puthenveetil 👍👍👍👍👍👍👍👍👍👍👍👍

  • @g.a.j7185
    @g.a.j7185 2 года назад +8

    Natural acting balu chettan

  • @HariShankar-oy3ur
    @HariShankar-oy3ur 2 года назад +1

    ഉപ്പും മുളകും 2വരുന്നതിന്റെ ഭാഗമായി ഉപ്പും മുളകിന്റെ പഴയ എപ്പിസോഡുകൾഇടയ്ക്കിടയ്ക്ക് കാണുന്നവരുണ്ടോ.

  • @thesecret6249
    @thesecret6249 2 года назад +2

    എന്റെ പൊന്നോ.. ചിരിച് ചത്തു

  • @sixhnvjfydgjk6604
    @sixhnvjfydgjk6604 7 лет назад +13

    Ithu polichu
    baluchetta

  • @nandu4315
    @nandu4315 5 лет назад +6

    Grape juice....spirit katta spirit😃😃😃😃😃😃😃😃😃😎😎

  • @abdulkaderthasveenthappi7360
    @abdulkaderthasveenthappi7360 5 лет назад +2

    E nn yanty birthday Ann yallawarum like addikannye 🍬🍬😀😀😀😁😁😁

  • @Kalipaanl
    @Kalipaanl 3 года назад +2

    Chuvanna sari itta nadi poli