അശോകന്റെ കലിംഗ യുദ്ധം | Kalinga war with Ashoka | Mauryan empire |Ancient history | In malayalam

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 214

  • @jayanp8010
    @jayanp8010 2 года назад +13

    With out mentioned the name of Kalinga king this episode is meaning less. P.K.Jayan

    • @peekintopast
      @peekintopast  2 года назад +7

      വിഡിയോയിൽ പറഞ്ഞിട്ടുണ്ടലോ..അശോകൻ തോൽപിച്ച കലിംഗരാജാവിന്റെ പേര് അന്നത്തെ ഒരു രേഖകളിൽ നിന്നും കണ്ടുപിടിച്ചിട്ടില്ല എന്നത്... പൊതുവായി അംഗീകാരം കിട്ടാത്ത, ഇന്ന് ചിലർ പറയുന്ന പേരുകൾ പരാമർശിക്കുന്നത് കൊണ്ട് വലിയ ഗുണം ഉണ്ടെന്ന് തോന്നിയില്ല...🖤

    • @haroonmarikar
      @haroonmarikar 2 года назад +4

      He has done an amazing job . Even knowing this history he gave lot of extra points , Just not mentioning the name doesnt make the episode meaningless . And his response comment is super .

    • @DivyaRajen
      @DivyaRajen 7 месяцев назад

      😮😅😢

  • @ramchandraj5988
    @ramchandraj5988 2 года назад +8

    Pandu history classukalil kettirunna Ashoka the Great inde kadha vishadhamaayi kelkan saadhichathil valare santhoshamundu......
    Thanks bro.... 🥰🥰

  • @padmakumargopinathannair2353
    @padmakumargopinathannair2353 2 года назад +7

    ചരിത്ര വസ്തുതകൾ കുറേക്കൂടി ആകാമായിരുന്നു. നല്ല ഭാഷ , മനോഹരമായ അവതരണം. ...

  • @hitheshyogi3630
    @hitheshyogi3630 2 года назад +88

    ഇന്ത്യയിൽ മാത്രമേ യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞു ആത്മീയതയിലേക്ക് പോയ ചക്രവർത്തി ഉണ്ടായിട്ടുള്ളൂ എന്ന് തോന്നുന്നു.

    • @DJTVM
      @DJTVM 2 года назад +11

      ചക്രവർത്തിക്ക് ബോധോദയം ഉണ്ടാവാൻ ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലേണ്ടി വന്നു

    • @iqbal2202
      @iqbal2202 2 года назад +21

      @@DJTVM ബോധോദയം വരാത്തവരും ഉണ്ട്

    • @manuthomas407
      @manuthomas407 2 года назад

      @@iqbal2202 👍

    • @livestream-zx8jc
      @livestream-zx8jc 2 года назад +6

      India spiritual country anu ath thane karyam ithrem vivram bakki rajyakarkilla

    • @hitheshyogi3630
      @hitheshyogi3630 2 года назад +4

      @@livestream-zx8jc അതെ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +60

    ഛെ അശോകന് മനസാന്തരം വരണ്ടായിരുന്നു. എങ്കിൽ സമാധാനം കൂടി ഈ നാട് കുടിച്ചോറാവില്ലായിരുന്നു.

    • @dipujacob2931
      @dipujacob2931 2 года назад

      Angry Man with Silly Moustache- Hitler

    • @anooputhaman8469
      @anooputhaman8469 2 года назад +5

      Yes aere kure

    • @DJTVM
      @DJTVM 2 года назад +5

      അശോകചക്രവർത്തി കൊന്നത് ലക്ഷക്കണക്കിന്ഹിന്ദുക്കളെയാണ്. തന്റെ സാമ്രാജ്യം വിപുലികരി ക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഈ കൂട്ടക്കൊല നടത്തിയത്‌. അശോക ചക്രവർത്തിക്ക് ബോധോദയം ഉണ്ടാക്കുന്നതിനുവേണ്ടി ചോരപ്പുഴയൊഴുക്കേണ്ടി വന്നു

    • @abdulrahman-x9i9h
      @abdulrahman-x9i9h 5 месяцев назад

      Poda parama viddi

  • @advaithsankar4327
    @advaithsankar4327 2 года назад +66

    അശോകന് പിന്നീട് വന്ന അഹിംസാവാദം ഭാരതത്തെ നശിപ്പിച്ചു.

    • @ratheeshnd7511
      @ratheeshnd7511 2 года назад +7

      Correct

    • @AsifAli-wc5cx
      @AsifAli-wc5cx 2 года назад

      അതിന് മുൻപ് ഇന്ത്യാ ഭരിച്ച മുകൾ ചക്രവർത്തി കൾ കുറച്ചു ഹിംസ കാണിച്ചിരുന്നെന്നെങ്കിൽ ഇന്ത്യയിൽ ഇന്ന് കാണുന്ന തീട്ടങ്ങൾ തുടച് നീക്കാമായിരുന്നു

    • @veerar8203
      @veerar8203 2 года назад +7

      Actually it's buddhism that destroyed kshatra of people people went exactly as Gandhi did

    • @historicalfactsdzz273
      @historicalfactsdzz273 2 года назад +7

      @@AsifAli-wc5cx അശോകന് മുമ്പ് ഏത് മുഖളൻ ആണ് ഇന്ത്യ ഭരിച്ചത് മൗര്യ സാമ്രാജയത്തിന്റ പതനത്തിന് ശേഷം എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഡൽഹി സുൽത്താണിക് ഭരണം തുടങ്ങുന്നത്

    • @aneeshgopalakrishnan3933
      @aneeshgopalakrishnan3933 2 года назад +10

      @@AsifAli-wc5cx 😂😂 comedy parayathe podeyy... 😂

  • @goodboy-t3t
    @goodboy-t3t 2 года назад +51

    മൗര്യ സാമ്രാജ്യം തകർച്ച ഇന്ത്യയുടെ തകർച്ച അതാണ് സത്യം 😢 അത് തുടർന്നിരുന്നു എങ്കിൽ ഇന്ത്യാ ഇന്ന് NO 1

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 2 года назад +5

      ഒരുക്കലും അങ്ങനെ പറയാൻ കഴിയില്ല...ലോക ചരിത്രത്തിൽ മഹത്തായ സാമ്രാജ്യങ്ങൾ എക്കാലവും ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്.ഒന്നു തകർന്നതിന്റെ അസ്ഥിവാരം ഉപയോഗിച്ച് കെട്ടിപ്പൊക്കുന്നവയാണ് മറ്റൊന്ന്.മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കും ഏകദേശം 500 വർഷങ്ങൾക്ക് ശേഷം നിലവിൽ വന്ന് 200 വർഷങ്ങളോളം നിലനിന്ന സാമ്രാജ്യമാണ് ഗുപ്ത സാമ്രാജ്യം. ഭൂവിസ്തൃതിയിൽ മൗര്യ സാമ്രാജ്യത്തിനോളം വരില്ലെങ്കിലും കല സാംസ്കാരിക നിർമ്മാണ മേഖലകളിൽ ഉള്ള സംഭാവനകൾ കാരണം പ്രാചീന ഇന്ത്യൻ ഭൂവിഭാഗത്തിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഗുപ്ത കാലഘട്ടം ആണ്.പക്ഷേ അതും തകരുകയാണ് ഉണ്ടായത്.

    • @goodboy-t3t
      @goodboy-t3t 2 года назад +6

      @@Sahelanthropus_tchadensis_ അങ്ങനെ അല്ല മൗര്യ സാമ്രാജ്യം നില നിന്നിരുന്നു എങ്കിൽ ഒരിക്കലും വിദേശ ആക്രമണം ഉണ്ടാകില്ലരുന്നു.... ഒരുകാലത്ത് ലോക gdp യുടെ 39 % കയാളിയിരുന്ന ഒരു രാജ്യം ഇത്രയും സാമ്പത്തികമായി തകരാൻ കാരണം വിദേശ അക്രമം ഒന്ന് കൊണ്ട് മാത്രമാണ്.... ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും ഇന്ത്യ എപ്പോഴൊക്കെ ഒരൊറ്റ ഭരണാധികാരിയുടെ കീഴിൽ വനിട്ടുണ്ടോ അപ്പോഴൊന്നും ഒരു വിദേശ ആക്രമണം ഉണ്ടായി അതിൽ പരജയപെട്ടിട്ടില്ല ..unity എന്നും നിലനിൽക്കാതത് കൊണ്ട് മാത്രം പ്രെധാപവും പണവും സംസ്കാരവും നഷ്ടപെട്ട പോയ ലോകത്തിലെ ഏറ്റവും സമ്പനമായ രാജ്യമാണ് ഇന്ത്യ

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 2 года назад +1

      @@goodboy-t3t ജിഡിപി യുടെ കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നില്ല...അതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കപ്പെടണം.ചരിത്രം പരിശോധിച്ചാൽ ഒറ്റ ഭരണാധികാരിയുള്ളപ്പോൾ വൈദേശിക ആക്രമണത്തിൽ മുൻ കൈ ഉണ്ടായിരുന്നു എന്നത് ഏതു കാലഘട്ടത്തിലൊക്കെയാണെന്നും സംശയാസ്പദമാണ്. ഒന്നാമത്തെ കാര്യം ഇന്ത്യയെന്ന രാജ്യം പ്രാചീന - മധ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ്.മാത്രമല്ല ഒരു സാമ്രാജ്യം എന്ന രീതിയിൽ പറയാൻ കഴിയുന്ന വളർച്ച നമ്മുടെ ചരിത്രത്തിൽ ഉണ്ടായിരുന്നത് തന്നെ വിരലിൽ എണ്ണാവുന്നവയ്ക്കാണ്.മഗധ,മൗര്യ, കുഷാന,ഗുപ്ത,മുഗൾ ഇവ മാത്രമാണ് അവ...
      നിലവിലുള്ള അറിവുകൾ വച്ച് വൈദേശിക ആക്രമണത്തേക്കാൾ അശോകന്റെ ബുദ്ധമത പ്രീണനം മൂലമുണ്ടായ സൈനിക ശക്തിയിലുണ്ടായ കുറവും, പിൻഗാമികളുടെ കഴിവുകേടും,പിന്നെ പുഷ്യമിത്ര സുംഗന്റെ പ്ലാനിംഗും ആണ് മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു കാരണമായത്.

    • @goodboy-t3t
      @goodboy-t3t 2 года назад +1

      @@Sahelanthropus_tchadensis_ ഇന്ത്യ രാജ്യം പ്രാചീന മധ്യ കാലഗട്ടത്തിൽ ഉണ്ടായിരുന്നില്ലേ മനസിലായില്ല 🤔🤔

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 2 года назад +1

      @@goodboy-t3t തീർച്ചയായും...എന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നു...ചരിത്രം മാത്രം നോക്കിയാൽ അങ്ങനെ തന്നെ പറയേണ്ടി വരും...

  • @gowarigowari4771
    @gowarigowari4771 2 года назад +5

    അവതരണം പെട്ടെന്ന് കഴിഞ്ഞതുപോലെ 👍🙏🙏

  • @ayurwealthayurveda5607
    @ayurwealthayurveda5607 2 года назад +5

    നല്ലൊരു വിവരണം. അഭിനന്ദനങ്ങൾ

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 2 года назад +3

    ചന്ദ്ര ഗുപ്തനും ബിംബ സാരനും അശോകനും എല്ലാം ഒരു കഥ പോലെ മനസ്സിൽ പതിഞ്ഞു

    • @peekintopast
      @peekintopast  2 года назад

      🖤🖤

    • @pradeepm.p9335
      @pradeepm.p9335 2 года назад

      അശോകൻ യുദ്ധം നിർത്തി, മുഗൾ, വിദേശികൾ ക്രൂരമായ ചരിത്രം സൃഷ്ടിച്ചു. പക്ഷേ മോദി രക്ഷിച്ചു

  • @linipk3951
    @linipk3951 2 года назад +3

    കലിംഗ രാജാവിന്റെ പേര് എന്താണ് ഈ യുദ്ധത്തിൽ ആരാണ് ജയിച്ചത്

  • @haroonmarikar
    @haroonmarikar 2 года назад

    Amazing , good job .just subscribed .

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +15

    പുരാതന കാലത്തെ ഏറ്റവും വലിയ യുദ്ധം തങ്കലിപികളാൽ എഴുതപ്പെട്ടത്
    അശോക ചക്രവർത്തി

  • @historicalfactsdzz273
    @historicalfactsdzz273 2 года назад +12

    Bro കലിംഗയിലെ അന്നത്തെ ഭരണാധികാരി ആരായിരുന്നു

    • @historicalfactsdzz273
      @historicalfactsdzz273 2 года назад

      അയി ശെരി യാരത്

    • @soar9448
      @soar9448 2 года назад +6

      അത് ഇന്ന് വരെ ആർക്കും അറിയില്ല.. ആരായിരുന്നു എതിര് എന്ന് ഇന്ന് വരെ ഒരു തെളിവും കിട്ടിയിട്ടില്ല

    • @mkm855
      @mkm855 2 года назад +2

      Kharavelan

    • @soar9448
      @soar9448 2 года назад

      No evidence.

    • @ratheeshratheesh7629
      @ratheeshratheesh7629 2 года назад

      അറിയാത്തല്ല പറയാത്തതാണ്

  • @rams5687
    @rams5687 2 года назад +6

    " akhand bharat chandragupta maurya song ost 🔥🔥" Use headphone, hindi serial song

  • @premkumarkk64
    @premkumarkk64 2 года назад +11

    മൗര്യ സാമ്രാജ്യവുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ചെറിയ സാമ്രാജ്യമായിരുന്ന കലിംഗ എന്തുമാത്രം ആയുധ ശക്തിയുള്ളവരായിരിന്നിരിക്കണം' കലിംഗ യു ദ്ധത്തിൽ അശോകൻമാരകമായ എന്തോ ആയുധം പ്രയോഗിച്ചാണ് അവരെ കീഴ്പ്പെടുത്തിയത് എന്നു കരുതണം യുദ്ധ നീതിക്ക് നിരക്കാത്ത പ്രവൃത്തി ചെയ്തതു കൊണ്ടാവാം രാജാവിന് മനംമാറ്റമുണ്ടായത്.ചരിത്രാന്വേഷികൾ കലിംഗരുടെ ശക്തിയെക്കുറിച്ചും അന്വേഷിക്കണം

  • @giggemug882
    @giggemug882 2 года назад +1

    Good vocal 🙂

  • @ajikumar6179
    @ajikumar6179 2 года назад +3

    സുഹൃത്തേ ആശോകനെ ഉയത്തർത്തികാണിക്കാൻ ഇത്തറിയും സമയം കളയണോ മൗര്യസാമ്രജ്യത്തിന് സമാന്തരമായി കലിംഗ എന്നരാജ്യം നിലനിന്നിരിന്നു എന്ന് എല്ലചരിത്രകാരന്മാരുംഅഗികരിക്കുന്നു മൗര്യസാമ്രാജ്യത്തിന്റ മേൻമപറയുന്നതിനു മത്രമാണ് കലിംഗത്തിപേര് പറയുന്നത് എന്നാൽ കലിംഗത്ത് ഒരു രാജാവ്വം ഒരു ഭരണക്രമവ്വം ഉണ്ടയിരുഎന്നും അതിന്റ വിശദമായ ചരിത്രത്തെ വിശകലനം ചെയ്യാൻ നമ്മുടെ കൊട്ടാരം ചരിത്രകാരന്മരേ പോലെ താങ്കളും മെനകെട്ടില്ല എന്നതാണ് വസ്തുത.

  • @harinarayananm.n5494
    @harinarayananm.n5494 2 года назад +1

    Gautamiputra Satakarni
    Article Talk
    Please make a video about this king

  • @muhammedziyan3859
    @muhammedziyan3859 2 года назад +15

    mauryan vamsham ipozham undairunekil india superpower ayurene

  • @akhilvv3806
    @akhilvv3806 2 года назад +1

    Bro,njan ith pand manzil vichaarichirunnu Ashoka Chakravarthi related movie vannirunmengil enn.Bahubali release cheytha samayathth...movie name um njan Ann manazil kurichittirunnu(Kalinga War) enn

  • @jojiegeorge2196
    @jojiegeorge2196 2 года назад

    Nice.
    I like history some of the time.

  • @doc72774
    @doc72774 2 года назад

    I don’t know much about Indian history but from the little I know, these are two completely different times. Maurya and Asoka are from two different eras

  • @anilpatrice5867
    @anilpatrice5867 2 года назад +2

    Good Work.
    Can I request you to do ancient Kerala History.

    • @peekintopast
      @peekintopast  2 года назад +1

      Cheyyaam 🖤🖤

    • @tamilvanan3791
      @tamilvanan3791 2 года назад

      You want Kerala history watching tamilians history.cheralam is a just tamilnadu district

  • @aahaaaha2388
    @aahaaaha2388 2 года назад +16

    Mauryan empire undaayirunnel... Oru mughalanmaarum, sultanmaarum.... Indaiayil ethillaayirunnu... Islamika theevravadham polum indaavilaa...

    • @muhsinpm6080
      @muhsinpm6080 2 года назад

      Sheriya mughanmaarum sultan maarum aanalo pullinetu yutham cheythath.. Mughal, sultan maar elaarum britishkaarodu yutham cheythaaan marichath...alaand raajyam pokumen karuthi avarude koode nikkuka alla cheythath.. Muslimghal indiaku vendi poraaditolu. Pakshe sanghikal british kaarude koode ninu.

    • @historicalfactsdzz273
      @historicalfactsdzz273 2 года назад +5

      @@muhsinpm6080 മുഖൾ ചക്രവർത്തി മാരിൽ നീതിമാനായിരുന്ന ഭരണാധികാരി അക്ബർ മാത്രമായിരുന്നു പിന്നെ ഔറംഘ സെബീന്റ മരണത്തോടെ ഭൂരിഭാഗം മുഖൾ empire ശയിച്ചിരുന്നു ഏത് ബ്രിട്ടീഷ് കാരോട് ആണ് യുദ്ധം ചെയ്തത്????

    • @muhsinpm6080
      @muhsinpm6080 2 года назад

      @@historicalfactsdzz273 1857 onnam independence lu aaranu thottath..? Sultan maar elarum allelum palarkkum mosham analo..

    • @historicalfactsdzz273
      @historicalfactsdzz273 2 года назад +4

      @@muhsinpm6080 1857 ൽ ഇഷ്ട്ടപോലെ നാട്ടു രാജ്യങ്ങൾ ആയി ഇന്ത്യ പിരിഞ്ഞിരുന്നു അതിൽ ഭൂരിഭാഗവും മാറാത്ത രാജ്യങ്ങൾ ആയിരുന്നു ജൻസി റാണി കൻവർ സിംഗ് നാനാസാഹിബ്‌ ...അന്ന് മുഖളർക്ക് വലിയ റോൾ ഉണ്ടായിരുന്നില്ല ഭൂരിഭാഗവും നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ്കാരുടെ അധീനതയിൽ ആയിരുന്നു ദത്തവകാശ നിയമം ബ്രിട്ടൻ പിൻവലിച്ചപ്പോൾ ആണ് ഇവർ ബ്രിട്ടീഷ് കാർക്കെതിരെ തിരിഞ്ഞതും മുഖൽ രാജാവ് ആയ ബഹദ്ർഷാ 2 കാണുന്നതും പിന്നീട് ഉണ്ടായ സംഭവങ്ങളും..

    • @sakrimates737
      @sakrimates737 2 года назад

      Ningalendhan chengaymaare pazhaya rajakkanmarude mathatthinte peril abimanam kollunnath. Pinne britishkarodu poradiyath rajyasneham kondalla... adhikaram povumennullath kondaan. History l ninn padangal padikkuka ennallathe athinte peril thammil thallunnath booloka viddithamaan.

  • @sumeshkumarmmsumeshkumarmm3523
    @sumeshkumarmmsumeshkumarmm3523 2 года назад

    Good 👍

  • @manusreenivasan5310
    @manusreenivasan5310 2 года назад

    Great info.

  • @DivyaRajen
    @DivyaRajen 7 месяцев назад

    ❤❤❤❤❤❤❤❤

  • @abdulrafirafi1259
    @abdulrafirafi1259 Год назад

    ഒന്നും കേൾക്കുന്നില്ല sound nahi

  • @sunilkumarkumar7136
    @sunilkumarkumar7136 2 года назад +3

    കലിം ഗാ രാജാവിൻ്റെ പേരു പറയാത്ത ചരിത്രം വി ഡ്ഡിത്തരം

    • @peekintopast
      @peekintopast  2 года назад +1

      കാരണം പറഞ്ഞിട്ടുണ്ടല്ലോ..

    • @haroonmarikar
      @haroonmarikar 2 года назад +1

      5 paisakku swanthamayi oru quality video undakkan ariyathavar vannu viditharam ennu parayunnath malayali trait aanu . Oru tharam complex . saramilla ,. ee asukam dharalam perkundu keralathil , keep it up. excellent video this one .

    • @haroonmarikar
      @haroonmarikar 2 года назад

      @@peekintopast good job man .

    • @peekintopast
      @peekintopast  2 года назад

      🖤

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 2 года назад

      @@peekintopast എത്ര പേർ മരിച്ചു

  • @DarkKnight-wf6yd
    @DarkKnight-wf6yd 2 года назад +1

    Ashoka IA not one person. There were many Asokas, there was a deliberate attempt to overlap the characters by historians

  • @SudeendranKV
    @SudeendranKV Год назад

    The king of king ashoka

  • @jojij5072
    @jojij5072 2 года назад

    ❤️💝🔥

  • @sallythomas4403
    @sallythomas4403 2 года назад

    Asokan converted to buddism 4 years before the kalinga war

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +2

      listen everybody fabricated history spoksperson roaring 😂

  • @rajesh.kakkanatt
    @rajesh.kakkanatt 2 года назад +14

    ബുദ്ധ മതം സ്വീകരിച്ചു എന്ന് പറയുന്നത് തെറ്റാണ്. ബുദ്ധ ധർമ്മം അനുവർത്തിച്ചു എന്നതാണ് ശരി. ബുദ്ധ മതം എന്ന ഒരു മതം അന്നും ഇന്നും ഇല്ല. 1821ൽ മാത്രമാണ് ബ്രിട്ടിഷുകാർ ഹിന്ദു മതം, ബുദ്ധ മതം എന്ന മതങ്ങൾ ചരിത്ര രേഖകളിൽ എഴുതി ചേർക്കുന്നത്.

    • @abdurahimanmp5903
      @abdurahimanmp5903 2 года назад

      ഇത് എല്ലാ മതങ്ങൾക്കും ബാധകമാണ്

    • @rajesh.kakkanatt
      @rajesh.kakkanatt 2 года назад +5

      @@abdurahimanmp5903 എല്ലാ മതം എന്ന് ഉദ്ദേശിക്കുന്നത് ഏതൊക്കെയാണ്? ഭാരതത്തിൽ മതങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നും ഇല്ല. എന്നാൽ വിശത്ത് നിന്നും വന്നതാണ് മതങ്ങൾ അതായത് സെമസ്റ്റ്ക്ക് മതങ്ങളായ കൃത്യാനിറ്റി, ജ്യൂതിസം, ഇസ്ലാം എന്നിവ. ഭാരതത്തിൽ ഉണ്ടായിരുന്നത് സനാധന ധർമ്മവിശ്വാസമാണ്. അത് മതമല്ല.

    • @abdurahimanmp5903
      @abdurahimanmp5903 2 года назад

      @@rajesh.kakkanatt ക്രിസ്തുവിനെയും മുഹമ്മദ്‌ നബിയെയും ഒന്ന് അടുത്ത് പഠിക്കാൻ നോക്കുക, ഒരു സമുദായമതം ഉണ്ടാക്കുകയാണോ അവർ ചെയ്തത് എന്ന് പഠിച്ചു നോക്കുക. അപ്പോൾ ഇന്നത്തെ മത പുരോഹിതൻമാരുടെയും നേതാക്കളുടെയും (എല്ലാവരും അല്ല )കള്ളി വെളിച്ചത്ത് ആകും.

    • @rajesh.kakkanatt
      @rajesh.kakkanatt 2 года назад +4

      @@abdurahimanmp5903 കൃസ്തുവും മുഹമദ്ദും എന്താണ് ഈ ചർച്ചയിൽ പ്രാധാന്യം? എന്താണ് ചർച്ച എന്ന് മനസ്സിലാക്കി പോസ്റ്റിടുക.

    • @boomboomblango3098
      @boomboomblango3098 2 года назад +3

      @@abdurahimanmp5903 Muhammad ne Patti parayam.
      Oru gothravarga yuthaprebhu aayrunnu Muhammad.
      Christhu oru navothana naayakan.
      Athratanne

  • @sharonsebastiankalloor2349
    @sharonsebastiankalloor2349 2 года назад +2

    Ivar arum entha ann keralam thamilnad thudagiyava akramikkanjath

    • @zid1072
      @zid1072 2 года назад

      Good question
      South indiayil
      Ethi pettilla
      Mughal Empire okke north I'll aanu invasion cheythathu

  • @adarshsudharman2993
    @adarshsudharman2993 2 года назад +2

    അശോകനെ ബുദ്ധ മതം സ്വീകരിക്കാൻ കാരണമായ ഒരു ബുദ്ധ സന്യാസി ഉണ്ട് അതും കൂടെ ഈ കൂടെ ചേർക്കേണ്ടി ഇരുന്നു അതുപോലെ അശോകന്റെ കാലത്താണ് 3 ആം ബുദ്ധമത സമ്മേളനം നടന്നത് .. അങ്ങനെ ഇന്ത്യയിൽ മുഴുവൻ അതുപോലെ അയൽ രാജ്യങ്ങളിലും ബുദ്ധമതം പ്രചാരം നേടി... ബ്രഹ്മണിസം ഇല്ലാതെ ആയിരുന്നു.. കൊലയാളി ശങ്കരൻ ജനിക്കുന്നത് വരെ

    • @blossom7928
      @blossom7928 2 года назад

      കൊലയാളി ശങ്കരനോ ?

    • @adarshsudharman2993
      @adarshsudharman2993 2 года назад

      @@blossom7928 ബുദ്ധ സന്യാസികളെ കൊന്നു തള്ളി അവരുടെ തല അറുത്തു ഉടൽ കൊടിയേറ്റി ഇരുന്നു.. ഇന്നും അമ്പലങ്ങളിൽ കൊടിക്കൂറ ശ്രെദ്ധിച്ചാൽ അറിയാം തല ഇല്ലാത്ത ആൾ രൂപം... അതുപോലെ അന്ന് തല തളികയിൽ വെച്ചു പോയിരുന്നു അന്ന് തലപ്പൊലി.. ഇന്ന് താലപ്പൊലി

    • @Anjana-
      @Anjana- Год назад +1

      @@blossom7928ബ്രാഹ്മണ fascist ശങ്കരൻ 😡

  • @calenderfaceboom5396
    @calenderfaceboom5396 2 года назад

    Mm

  • @sujithrv2845
    @sujithrv2845 2 года назад +3

    Innu india bharikunna aryans aanu india kuttichorrakiyathu

    • @yyyrrrr6314
      @yyyrrrr6314 2 года назад +2

      ashoka is also aryan💖

    • @JEKZEKZKR
      @JEKZEKZKR 2 года назад

      😂🤣dravidian color brown, Aryans white..which means all whites should leave India right 🤦 ഓരോ മന്ദിപ്പുകൾ

  • @Rebel-hv3fj
    @Rebel-hv3fj 2 года назад

    Why war, what for? For expanding areas or to get wealth? For whom? Are they sharing to the people? It is coming from one's mind. Then battlefield. Other one is defending then started attacking. So long or little days going on. Atlast tiring both and crying to stop. Bloodshit cruelty. So fun. Carry on.

  • @kingswafwan4140
    @kingswafwan4140 2 года назад +2

    തള്ളിനു ഒരു കുറവും ഇല്ല

  • @vijilesh4746
    @vijilesh4746 2 года назад +2

    Ahimsa epozhum sariyavilla..
    Ahimsa palikan sremikukayum venam..

  • @meenakshiiyer3989
    @meenakshiiyer3989 2 года назад

    After committing genocide he embraced Buddhism a satellite of sanathana dharma
    He was not great as history explains

    • @tonyjoseph7458
      @tonyjoseph7458 2 года назад

      Many king's have committed genocides and only a few had repented. Atleast he repented...we can't say Buddhism as a satellite of Santan dharma, actually it was against the tenets of the major religion. After getting converted he still gave advise to respect brahmanas and other sects. So he is really great.

  • @gamergaming3210
    @gamergaming3210 2 года назад +1

    Why should we know north history...where is ur malayalee history..U don't have any history??? If u have history, tell me.. and describe ur chera malayalee kingdom dynasty history.. can u?

  • @JayK.2002_
    @JayK.2002_ 11 месяцев назад +1

    Mohmed nabikku ithu pole thinniyitinngnkil

  • @pradeeshpradeesh7200
    @pradeeshpradeesh7200 2 года назад

    2.300

  • @krishnapwr4201
    @krishnapwr4201 2 года назад

    Please avoid repeated sentences

    • @peekintopast
      @peekintopast  2 года назад

      ശ്രദ്ധിക്കാം 🖤

  • @viswasenannair6821
    @viswasenannair6821 2 года назад +2

    അശോകന് ശേഷം ഹിന്ദുസ്ഥാനി ഇൽ അഹിംസ നിലവിൽ വന്നു

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад

      😂🤣😂asokan parichu

    • @pradeepm.p9335
      @pradeepm.p9335 2 года назад

      അശോകൻ യുദ്ധം നിർത്തി, മുഗൾ, വിദേശികൾ ക്രൂരമായ ചരിത്രം സൃഷ്ടിച്ചു. പക്ഷേ മോദി രക്ഷിച്ചു

  • @asokakumar7761
    @asokakumar7761 2 года назад

    കൊളളാംറ്റപ്പെന്നൊരു തllu പുതിയ ചരിത്രം തള്ളാനുള്ള തള്ളാ ണെന്ന് തോന്നുന്നു

  • @nsarunkumar9033
    @nsarunkumar9033 2 года назад

    ചേരന്മാർ...

  • @vijumathew8816
    @vijumathew8816 2 года назад +1

    കലിംഗ രാജാവിന്റെ പേര് പോലും പറയാൻ മടിയാണോ അശോകചക്രവർത്തിക്ക്... എന്തൊക്കെ പൊട്ടത്തരം ആണ് ചരിത്രകാരണം ഇത്..

  • @prakashiyer3463
    @prakashiyer3463 2 года назад

    Puzhayo,,hahaha ...chora kadal undakkiya onnum randum loka mahayudham okke aasan marannu alle....?

  • @abbasa8844
    @abbasa8844 2 года назад

    🍐🍏🍏🐒

  • @ayoobpoozhikuth1362
    @ayoobpoozhikuth1362 2 года назад

    .ithokke enthu

    • @aahaaaha2388
      @aahaaaha2388 2 года назад +7

      Islamic thaylikal oliyudhamalla nadathiyath

    • @kingswafwan4140
      @kingswafwan4140 2 года назад

      @@aahaaaha2388 സങ്കി.. മാപ്പ്.. മാപ്പ് 🤣

    • @JEKZEKZKR
      @JEKZEKZKR 2 года назад

      ഇത് ഈന്തപ് ൻ്റെ മുറിയണ്ടി പറിച്ചെടുത്ത് പട്ടിക്ക് കൊടുത്ത കഥ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +7

      @@kingswafwan4140 മുറിയണ്ടി 6 വയസ് ആയിഷ ആയിഷ😂🤣

  • @rasheedksa5438
    @rasheedksa5438 2 года назад

    തേങ്ങാ കൊല 😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +1

      മമ്മദിൻ്റെ മുറിയണ്ടി😂😂

    • @lalarona9134
      @lalarona9134 2 года назад +7

      വിദ്യാഭ്യാസം ഇല്ലാത്തവർക്ക് അങ്ങനെ തോന്നും.

  • @VPAR2495VPAR
    @VPAR2495VPAR 2 года назад

    അന്നു
    RSSന്ന്
    അവൻ തുടക്കം കുറിച്ചു
    ക്രൂരൻ തന്നെ

    • @suhail2850
      @suhail2850 2 года назад

      Fake sangi thammiladipikal

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 2 года назад

      @@suhail2850 അവൻ സങ്കി അല്ല സുടാപ്പി തന്നെ അന്ന് അതാ അവനു ഇത്ര കഴപ്പ്

    • @tomsonthomas5820
      @tomsonthomas5820 2 года назад

      @roni kol 100 %

    • @bharat3587
      @bharat3587 2 года назад

      മദ്യ പുഴയും ഹൂറികളെയും കിട്ടാൻ ബോംബ് വച്ച് പൊട്ടിത്തെറിക്കുന്ന സുടപ്പിക്കൾ ബാക്കി ഉള്ളവരെ ക്രൂരന്മാർ എന്ന് വിളിക്കുന്നു

    • @JEKZEKZKR
      @JEKZEKZKR 2 года назад +4

      അവർ അന്ന് ഈന്തപ്പനെ കൊന്നിരുന്നെങ്കിൽ ലോകത്ത് 150 cr. പൊട്ടൻമാർ ഉണ്ടാവില്ലാർന്നു