മൗര്യ സാമ്രാജ്യം തകർന്നത് എങ്ങനെ?| Collapse of the Mauryan Empire| Ashoka |Ancient history|Malayalam

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഇന്ത്യൻ മേഖലയാകെ പടർന്ന് പന്തലിച്ച ഒരു സാമ്രാജ്യം ആയിരുന്നലോ മൗര്യ സാമ്രാജ്യം..ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച ഈ രാജവംശത്തിലാണ് മഹാനായ അശോക ചക്രവർത്തി ഒകെ ഉണ്ടായത്.. എന്നാൽ അശോകന് ശേഷം ഈ സാമ്രാജ്യം വളരെ വേഗം തകരുകയാണ് ഉണ്ടായത്.. അത് കൊണ്ട് തന്നെ ഈ വീഡിയോയിലൂടെ മൗര്യ സാമ്രാജ്യ ചരിത്രവും അതെങ്ങനെ തകർന്നു എന്നതും പരിചയപ്പെടാം...
    In tthis video we talk about : Why did the Mauryan Empire Collapse?
    1- Ashoka the great
    2- chandragupta Maurya
    3 - bindusara
    .
    #mauryaempire #collapseofthemauryaempire #peekintopast #ashokathegreat #mauryaempirepeekintopast #ancientindianhistory
    In the Indian SubcontinentThe Maurya Empire was a geographically extensive Iron Age historical power in South Asia based in Magadha, founded by Chandragupta Maurya in 322 BCE, and existing in loose-knit fashion until 185 BCE.The Maurya Empire was centralized by the conquest of the Indo-Gangetic Plain, and its capital city was located at Pataliputra (modern Patna). Outside this imperial center, the empire's geographical extent was dependent on the loyalty of military commanders who controlled the armed cities sprinkling it. During the Great Ashoka's rule (ca. 268-232 BCE) the empire briefly controlled the major urban hubs and arteries of the Indian subcontinent excepting the deep south. It declined for about 50 years after Ashoka's rule, and dissolved in 185 BCE with the assassination of Brihadratha by Pushyamitra Shunga and foundation of the Shunga dynasty in Magadha...
    .
    .
    .
    In this video we talk about || Mauryan empire || in malayalam || maurya empire : The Largest Empire of Ancient India || mauryan empire explained in malayalam || indian history || history in malayalam || peek into past || mauryan empire video by peek into past || ancient indian history in malayalam || ashoka the great in malayalam || mauryan empire history in malayalam || why maurya empire collapsed || who was ashoka the great || king ashoka || Maurya empire peekintopast || ancient indian history in malayalam ||

Комментарии • 120

  • @goodday1801
    @goodday1801 2 года назад +45

    അശോകനുശേഷം പിന്നീട് വന്നവർ കാര്യശേഷി ഇല്ലാതാകാൻ കാരണം ബുദ്ധമതത്തിൽ ആവിർഭാവവും അത് തൊടുത്തു വിട്ട ആശയങ്ങളും, അതിലെ ഏറ്റവും വലിയ ഒന്നാണ് അഹിംസ എന്നത്, ഈ ചിന്തകൾ തലയിൽ കയറിയാൽ ഒരാൾക്ക് എങ്ങിനെ നന്നായി ഭരിക്കാൻ സാധിക്കും. സ്വഭാവികം ആയി മൗര്യ സാമ്രാജ്യം തകർന്നടിഞ്ഞു.

    • @vijaynath7561
      @vijaynath7561 2 года назад +3

      ഹിന്ദു വിശ്വാസത്തിൽ ഒരു systematic order ഉണ്ടായിരുന്നു പക്ഷെ ബുദ്ധ മത ത്തിന്റെ അഹിംസ രീതിയിൽ മൗര്യ സാമ്രാജ്യം അവസാനിച്ചു

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Год назад

      സ്വാഭാവികമായുള്ള തകർച്ച ആയിരുന്നില്ല . ഹൂണന്മാരുടെ ആക്രമണമാണ് കാരണമായത്, ആ ചരിത്രം തമസ്കരിച്ചു , കാരണം അവര് രജപുത്രരും ജാട്ടുകളും ആയി മാറി, ഹിന്ദുസ്ഥാൻ എന്ന പേര് ലഭിച്ചത് പോലും hunan മാരുടെ രാജ്യം ആയത് കൊണ്ടായിരുന്നു , hunas+stians=hindustan അല്ലാതെ പേര്ഷ്യക്കാരുടെ ഭാഷയില് സ ഇല്ലാത്തത് കൊണ്ട് സിന്ധ് ഹിന്ദ് ആയതല്ല, ആ ഭാഷയിലും സയും ഷായും എല്ലാം ഉണ്ട്, hunas പോലെ തന്നെ മറ്റൊരു വംശമാണ് stians , ഇവരും സിന്ധിന് വടക്ക് വസിച്ചിരുന്നവരാണ്, അവരുടെ ദേശം ആയിരുന്നത് കൊണ്ടാണ് ഹിന്ദുസ്ഥാൻ ഉണ്ടായത്, ഹിന്ദുമതം hunas ന്റെ പേരിലൂടെ ഉണ്ടായതാണ്,

  • @sudheeshmm2373
    @sudheeshmm2373 2 года назад +95

    ശക്തമായ രാജവംശം നിലനിർത്താൻ ശ്രമിയ്ക്കാത്തതിൻറ തിക്ത ഫലം ഇന്നും നമ്മൾ അനുഭവിയ്ക്കുന്നു.

    • @roythomas9699
      @roythomas9699 2 года назад +5

      Mouryanmar Hindu allairunnu.

    • @Vacuu_m
      @Vacuu_m 2 года назад +23

      @@roythomas9699 😂 namuk thallan matram alle aryu..

    • @MarksCapital
      @MarksCapital 2 года назад +10

      ബുദ്ധൻമാരുടെ ദൈവങ്ങളെയും ആരാധനാലയങ്ങളും കട്ടെടുത്തതിന് കുറെ എണ്ണം അകത്ത് കിടക്കുമായിരുന്നു മൗര്യൻമാർ ഉണ്ടായിരുന്നു എങ്കിൽ.

    • @vinoopkuttappan3136
      @vinoopkuttappan3136 2 года назад +1

      @@MarksCapital 😂😂😂

    • @certified.Sociopath
      @certified.Sociopath 2 года назад +13

      @@roythomas9699 ക്രിസ്റ്റ്യൻ ആയിരിക്കും😂

  • @ashokkumarpottackal4408
    @ashokkumarpottackal4408 2 года назад +22

    അശോക ചക്രവർത്തിക്ക് ശേഷം വന്ന മീര സാമ്രാജത്തിലെ ഭരണാധികാരകൾ കാര്യശേഷിയില്ലാത്തവരായതിനാലാണ് ആ സാമ്രാജ്യം തകർന്നതെന്ന കാര്യം ഇത്രയും വലിച്ചു നീട്ടി പറയണ്ടായിരുന്നു...... കാര്യങ്ങൾ ആവർത്തിച്ച് പറയാതിരിക്കുവാൻ ശ്രമിക്കുമല്ലൊ....

  • @user-pv5ig6le5b
    @user-pv5ig6le5b 2 года назад +13

    കലിംഗ യുദ്ധം ഇന്നത്തെ ഇന്ത്യയുടെ ഈ അവസ്ഥക്കും ഒരു കാരണമായിരിക്കാം

  • @josephchummar7361
    @josephchummar7361 Год назад +4

    The same is a similar situation when Congress ruled ,the Chinese attacked india .

  • @devadethanr3442
    @devadethanr3442 2 года назад +22

    Hindus were the king of india 🕉💞❤

    • @anandhukrishnan4776
      @anandhukrishnan4776 2 года назад +2

      @roni kol onnu poda

    • @rishymalikkal7386
      @rishymalikkal7386 2 года назад +1

      അശോകൻ ഹിന്ദുവല്ല!?

    • @anandhukrishnan4776
      @anandhukrishnan4776 2 года назад +15

      @@rishymalikkal7386 Hindu alla, pakshe, Bhuddism, Sikkism, Jainism, Ellam Hindu mathathod bhandhapettu kidakunnu. Eva ellam sherikum onnanu.

    • @anandhukrishnan4776
      @anandhukrishnan4776 2 года назад +2

      @roni kol Entha chirikunne

    • @jamshadvallikkadan5972
      @jamshadvallikkadan5972 2 года назад

      ഇന്ത്യ മുഴുവൻ ഭരിച്ച അഞ്ച് രാജാക്കൻമാരാണ് ഉണ്ടായിട്ടുള്ളത്.
      അതിൽ
      2 മുസ്ലിം രാജാക്കൻമാരും
      2 ജൈന രാജാക്കൻമാരും
      1 ഹിന്ദു രാജാവും
      ആണുള്ളത്.

  • @snair8448
    @snair8448 2 года назад +25

    Asoka ruled for very longtime. He should have abdicated like Chandra Gupta Maurya and trained his sons to become strong rulers. Maybe his fascination w Buddhism distracted his from his duty in ensuring good, strong heirs/rulers.

  • @santhoshkumarp5783
    @santhoshkumarp5783 2 года назад +6

    അശോക ചക്രവർത്തിയ്ക്ക് ശേഷമുള്ള ഭരണമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

  • @santhoshkumarp5783
    @santhoshkumarp5783 2 года назад +5

    ബുദ്ധന്റെ ആശയങ്ങൾ ബ്രാഹ്മണിസത്തിന് എതിരായിരുന്നു ബ്രഹ്ദ്രനെ ബ്രാഹ്മണനായ പുഷ്യമിത്ര സുംഗൻ വധിച്ചു അധികാരിയായ തോടെ ബ്രാഹ്മണമതം വീണ്ടും വളർന്നു ബ്രാഹ്‌മണമതത്തിലുണ്ടായിരുന്ന ദുഷിച്ച വ്യവസ്ഥിതികൾക്കെതിരെ രാജാക്കന്മാർ പോലും പ്രതികരിച്ചതായി പുരാണങ്ങളിൽ കാണാം ബ്രാഹ്മണമതത്തെ ബലപ്പെടുത്താൻ ഇതിനെ ഹിന്ദുമതം എന്ന പേരിട്ടു ബഹുപൂരിപക്ഷം വരുന്ന അഹിന്ദുക്കളെ അതാതു ജാതികളാക്കിക്കൊണ്ടു തന്നെ ഹിന്ദു മതത്തിന്റെ ഭാഗമാക്കിത്തീർത്തു. അതായത് ഹിന്ദുമതം എന്നു പറയുന്നത് ബ്രാഹ്മണർ . ക്ഷത്രിയർ. വൈശ്യർ. ശൂദ്രർ എന്നിവരാണ് ഇതിൽ ശൂദ്രർ ബ്രാഹ്മണ വിഭാഗത്തിൽപ്പെടുന്നില്ല. ഒരു ജാതിയായിട്ടാണ് കണക്കാക്കുന്നത് അതുകൊണ്ടാണ് വേദം ശുദ്ദ്രന് നിഷിദ്ധമായത്. ബ്രാഹ്മണമതം അല്ലെങ്കിൽ ഹിന്ദുമതത്തിന്റെ സംസ്കാരം, ജീവിത രീതികൾ, വ്യവസ്ഥിതി, നിയമങ്ങൾ ഇവയെല്ലാം പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നുമെല്ലാം മനസ്സിലാക്കാൻ കഴിയും. വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും അത്ഭുത പ്രവർത്തികളുടേയും വരികൾക്കിടയിലൂടെ കാണാം.

  • @sanjayeasycutz7195
    @sanjayeasycutz7195 2 года назад +1

    Nalla Kidu Video

  • @AVyt28
    @AVyt28 2 года назад +5

    Hi, സതി ആചാരത്തിൻറെ ചരിത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @peekintopast
      @peekintopast  2 года назад +3

      ചെയ്യാം 🖤

    • @snair8448
      @snair8448 2 года назад +1

      Meenakshi Jain has written a great book on Sati!

    • @subramanianpk1437
      @subramanianpk1437 2 года назад

      @@peekintopast 3³2

  • @sabuvarghese3963
    @sabuvarghese3963 2 года назад +16

    . താങ്കൾ തുടങ്ങിയതും ഇടക്കും അവസാനവും ഒരേ കാര്യം തന്നെ പറയുന്നു
    ഇത് ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞാൽ പോരെ

    • @peekintopast
      @peekintopast  2 года назад

      ശ്രദ്ധിക്കാം 🖤

  • @arunpp3765
    @arunpp3765 2 года назад +5

    ക്രിമിയൻ യുദ്ധത്തെ പറ്റി ചെയ്യുമോ

  • @venugopalank8551
    @venugopalank8551 2 года назад +7

    Your video generally have a good standard. But this videos does not have much information and historical study.
    Any how good effort.
    One thing is sure. In India all good or bad events, in that Brammin hand will be behind. ( Golden era of India was subortaged by then Brammin general !!!)

    • @peekintopast
      @peekintopast  2 года назад

      ശ്രദ്ധിക്കാം 🖤

    •  2 года назад +2

      don't be brainwashed, it was a brahmin who established the Mauryan Empire, with the passage of time every system gets corrupted, the same happened to Bharat after the invasions.....the later brahmins were corrupted, but many were the protectors of knowledge too

  • @musicland5786
    @musicland5786 2 года назад +4

    Please make a video about British raj🇬🇧🇬🇧
    And Queen Victoria

    • @peekintopast
      @peekintopast  2 года назад +1

      1857 -1947 oru series aayi cheyyunnund.. udane idam

    • @musicland5786
      @musicland5786 2 года назад +1

      @@peekintopast Thankyou

  • @abdulraziqn6997
    @abdulraziqn6997 2 года назад +1

    നല്ല വിശദീകരണം bro

  • @santhoshkumarp5783
    @santhoshkumarp5783 2 года назад +4

    ഇന്നത്തെ ഭരണം വെച്ച് നോക്കുമ്പോൾ അശോക ചക്രവർത്തി വരെയുള്ള ഭരണം മതിയെന്നു തോന്നും

    • @albi6643
      @albi6643 2 года назад +1

      അതെന്താ 🤔

  • @devadethanr3442
    @devadethanr3442 2 года назад +2

    Can you give me a heart

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 года назад +3

    ഹൂണന്മാരുടെ ആക്രമണം മൂലമല്ലേ ആ സാമ്രാജ്യം പാടേ ശിഥിലമായത് ?

  • @MANOFAVATHAR
    @MANOFAVATHAR 2 года назад +2

    Bhudham madham sweekarichu bhudhamargam mathram ayodhanakalakal sainayagalkku vedinju anyamayi pineedu bhudha madham 2ayi onu ahisayudeyum mattinu akkramathinum

  • @devalalvk2470
    @devalalvk2470 2 года назад +2

    kalinga rajavu arayirunnu?

    • @Ancientdays07
      @Ancientdays07 Год назад

      കലിംഗ എന്ന രാജ്യത്തെ കുറിച്ച് മാത്രമേ അശോകൻ്റെ രേഖകളിൽ കാണുന്നുള്ളൂ. കലിംഗ രാജാവിന്റെ പേര് ഒരിടത്തും പരാമർശിക്കുന്നില്ല.

    • @harikarishnan1430
      @harikarishnan1430 2 месяца назад

      Ashoka

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 7 месяцев назад

    ഹൂനന്മാരുടെ ആക്രമണം ഒരു പ്രധാന ഘടകമായിരുന്നു.

  • @ManuMannanthala
    @ManuMannanthala 2 года назад +3

    ആവര്‍ത്തന വിരസത...

  • @LeoDas688
    @LeoDas688 2 года назад +1

    Kannur history pati video cheyumo, malaylis keralathil adiyamayi athiyathina patiyumi

    • @peekintopast
      @peekintopast  2 года назад +1

      കണ്ണൂരിന്റെ ചരിത്രം ആണോ ?

    • @LeoDas688
      @LeoDas688 2 года назад

      @@peekintopast yea different kingdoms and starting from the first human settlements

  • @jayakumar-fv9ll
    @jayakumar-fv9ll 2 года назад +2

    👍🙏

  • @roopeshkrishna7725
    @roopeshkrishna7725 2 года назад +2

    Ningal manapoorvam marannupoya oru peru koodiyundu e samrajyathil, chanakyan......

  • @xavierperu3602
    @xavierperu3602 2 месяца назад

    Chandravamsamgupthsamraygeyammuryassabrayam

  • @hector1094
    @hector1094 2 года назад +4

    സമുദ്രഗുപ്തൻ ഇവരിൽ പെട്ട ചക്രവർത്തി അല്ലേ?

    • @peekintopast
      @peekintopast  2 года назад +12

      അല്ല..സമുദ്രഗുപ്ത AD കാലഘട്ടത്തിലെ ഗുപ്ത സാമ്രാജ്യം ആണ്.. പ്രാചീന ചരിത്രം full വീഡിയോ ഉടനെ ചെയ്യും..അപ്പോൾ പ്രാചീന രാജവംശങ്ങളെ കുറിച്ച് വ്യക്തമാക്കാം..🖤🖤

    • @hector1094
      @hector1094 2 года назад +2

      @@peekintopast ok bro 👍 South Indian empires കുറിച്ചും വേണം.

    • @peekintopast
      @peekintopast  2 года назад +2

      തീർച്ചയായും 🖤

    • @achuzzarchana5058
      @achuzzarchana5058 2 года назад

      No

  • @adharshs3831
    @adharshs3831 Год назад +1

    Chera dynasty

  • @sarathkumar7689
    @sarathkumar7689 2 года назад +5

    മുഗൾ സാമ്രാജ്യമാണോ മൗര്യസാമ്രാജ്യമാണോ ശക്തം

    • @mahendranmahendran7066
      @mahendranmahendran7066 2 года назад +18

      Mourya empire. Because military of Maurya Empire had strongest military numbered 6 lakh which is strongest nation and biggest nation in the world at that time.its border in the west up to Iran and east up to burma hills.

    • @historicalfactsdzz273
      @historicalfactsdzz273 2 года назад +2

      മൗര്യ സാമ്രാജ്യം

    • @akhilm9976
      @akhilm9976 2 года назад +2

      മൗര്യ സാമ്രാജ്യം

  • @sumampillai6461
    @sumampillai6461 2 года назад

    Very shallow commentary. Only two points were discussed.

  • @manoharan5017
    @manoharan5017 Год назад

    Sir guptha dinasty koodi edukkaamoo

  • @mohammedkuttykpkannamparam6343

    ഹൂണന്മാരുടെ ആക്രമണവും പോയതും അശോകന്റെ പൌത്രന്റെ ഹിന്ദുമതാശ്ലേഷണവും പരാമർശിക്കാതെ പോയത് എന്ത് കൊണ്ട് ?

  • @gopalanpt1697
    @gopalanpt1697 5 месяцев назад

    ബ്രഹ്ദത മൗര്യൻ്റെ ബ്രാഹ്മണ സൈനാധിപൻ്റപേരു്

  • @calenderfaceboom5396
    @calenderfaceboom5396 2 года назад

    Mm

  • @chemflies
    @chemflies 2 года назад

    PUSHYAMITRA SHUNKAN BRAMANAN KILLED LAST EMPORER

  • @VM-is8by
    @VM-is8by 2 года назад

    Ditto copy of knowledgia channel

  • @xavierperu3602
    @xavierperu3602 2 месяца назад

    Sreekerishnaandarjunbelomgedcousinandbelomgeduduvekulamandcdravamsam

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 2 года назад

    അജാതശത്രു ആരായിരുന്നു

  • @devadethanr3442
    @devadethanr3442 2 года назад +2

    can you give me a heart