ഇന്ത്യയുടെ രഹസ്യ സംഘടന| ASHOKA'S NINE UNKNOWN MEN MALAYALAM | 9 UNKNOWN MEN

Поделиться
HTML-код

Комментарии • 161

  • @enigma6443
    @enigma6443 Год назад +83

    എനിക്ക് ഈ സിസ്റ്റം ഓഫ് എഡ്യൂക്കേഷനിൽ നിന്നും പുറത്തു ചാടി പ്രാചീന ഭാരത ശാസ്ത്രത്തെ പറ്റി കൂടുതൽ പഠിക്കണം എന്നുണ്ട്, പക്ഷെ ബന്ധങ്ങളുടെയും, കടമകളുടെയും, ഉത്തരവാദിത്വത്തിന്റെയും അതൃശ്യമായ ചങ്ങലകളാൽ പൂട്ടപെട്ടവരാണ് നമ്മൾ ഓരോരുത്തരും

    • @earthexplorer6953
      @earthexplorer6953 Год назад +3

      Sathyam

    • @Archwizard369
      @Archwizard369 11 месяцев назад +3

      ഉടൻ തന്നെ ഞാൻ ആ ചങ്ങല പൊട്ടിച്ചെറിയും. അതിന് സ്നേഹവും ബന്ധവും എനിക്ക് ഒരു തടസ്സമല്ല

    • @aswins3402
      @aswins3402 8 месяцев назад

      ​@@Archwizard369we❤

    • @sojajose9886
      @sojajose9886 8 месяцев назад +3

      മനസ്സ് വെച്ചാൽ എന്ത് നടക്കും ബ്രോ🔥💯👍

  • @sojajose9886
    @sojajose9886 8 месяцев назад +5

    നമ്മുടെ ഭാരതം ഉയരങ്ങളിൽ എത്തും ഉറപ്പ്🇮🇳💯👍❤️

  • @manojtkm1581
    @manojtkm1581 Год назад +92

    Bro ഛത്രപതി ശിവജിയുടെ oru video cheymmo

    • @miraclking657
      @miraclking657 Год назад +7

      Yes👍

    • @TIOKO-l2x
      @TIOKO-l2x Год назад +5

      ❤️❤️

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo Год назад +5

      Jai sree ram🚩

    • @kishorek2272
      @kishorek2272 Год назад +8

      Maratha chhatrapathis list (1674-1818)🇮🇳🚩🕉️:-
      1) chatrapathi shivaji maharaj i (1674-1680).
      2) chatrapathi sambhaji maharaj (1680-1689).
      3) chatrapathi Rajaram maharaj i (1689-1700).
      4) chatrapathi shivaji maharaj ii (1700-1707).
      5) chatrapathi shahu maharaj i (1707-1749).
      6) chatrapathi Rajaram maharaj ii (1749-1777).
      7) chatrapathi shahu maharaj ii (1777-1808).
      8) chatrapathi Pratap Singh maharaj (1808-1818).

    • @AnisonJacob
      @AnisonJacob 7 месяцев назад +1

      Yes ❤🧡🧡🧡🧡🥰🥰🥰

  • @akpkrk
    @akpkrk Год назад +12

    Very interesting topic!! 👍👍

  • @sojajose9886
    @sojajose9886 8 месяцев назад +2

    നന്നായി present ചെയ്തു ബ്രോ keep it up 💯👍

  • @manujose1892
    @manujose1892 Год назад +7

    ഞാൻ അന്നേ ഉറക്കം വന്നില്ലേൽ ഇത് കേട്ടോണ്ട് കിടക്കും അപ്പൊ ഉറങ്ങിപോകും

    • @VaisakhTelescope
      @VaisakhTelescope  Год назад +4

      Ente shabdham kettu urangum enno..... Bro athrakk single aanalle?? Athrakk mosham avasthaya alle🙂

    • @manujose1892
      @manujose1892 Год назад +13

      No bro your sound is very powerful .. Angane angu kett kett vere oru vibe lek ethunnu.. Oru visualization kittund

  • @sharathraj5306
    @sharathraj5306 Год назад +4

    Presentation poli anna 👌

  • @rohanpramod
    @rohanpramod Год назад +6

    Bro your video is somthing good. beacuse your nerration is great.. keep doing more and more videos

  • @divyamolkm6999
    @divyamolkm6999 3 месяца назад +1

    പണ്ട് സോഷ്യൽ സയൻസ് പഠിച്ചപ്പോൾ അശോകചക്രവർത്തിയുടെ സദസ്സിലെ നവരത്നങ്ങളെ കുറിച്ച് അവരുടെ പേര് സഹിതം
    പാഠപുസ്തസ്കങ്ങളിൽ പഠിച്ചു എന്നോർക്കുന്നു, അന്നത്തെ ശാസ്ത്രങ്ങളിലും സാഹിത്യത്തിലുമൊക്കെ തിളങ്ങി നിന്നവർ. വിക്രമാദിത്യന്റെ സദസ്സിലും നവരത്നങ്ങൾ ഉണ്ടായിരുന്നു.
    1995ഇൽ 7ലോ 8ലോ ആണ് ഇവരെ കുറിച്ച്
    പഠിപ്പിച്ചിരുന്നത്

  • @benjaminjojimathew3915
    @benjaminjojimathew3915 Год назад +61

    ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു നല്ല ക്വാളിറ്റി ഉള്ള കോൺടെന്റ്.
    നല്ല ടോപ്പിക്ക്
    നല്ല ക്വാളിറ്റി
    നല്ല എക്സ്പ്ലനേഷൻ
    നല്ല പ്രസന്റേഷൻ
    🤌🏽👏🏽👏🏽👏🏽

    • @VaisakhTelescope
      @VaisakhTelescope  Год назад +6

      Thank you brother😇❤️

    • @ajaymenon8766
      @ajaymenon8766 Год назад +1

      Ee topics oke betpore sultan ulpade orupad per pande cheyth kazhinjatha🤣

    • @VaisakhTelescope
      @VaisakhTelescope  Год назад +5

      Athinu?

    • @ajaymenon8766
      @ajaymenon8766 Год назад +1

      @@VaisakhTelescope Ayinu.. Dey dey swantham aay cheyadey🤣

    • @VaisakhTelescope
      @VaisakhTelescope  Год назад +13

      Endh swantham aayi cheyyaan....idhu swayam article vaayich than paranja content creators cheythapole....research cheyth time eduth video eduth edit cheyth ittatha allathe aarm cheythath oppi vechekkunnathalla .... Thonniyath parayumbo bakki ullavar edukkunna kashtapadine puchikkallu Mr.... Aah pinne kooduthal onnum pratheekshikkunnilla thantenn

  • @Shankumarvijayan3897
    @Shankumarvijayan3897 5 месяцев назад +3

    അശോക ചക്ര വർത്തിക്കു മുൻപ് വിക്രമാദിത്യൻ രാജാവിന്റെ കൂടെയും 9 unknown ആളുകൾ ഉണ്ടായിരുന്നു.
    ഭഗവാൻ സുബ്രഹ്മണ്യന്റെ ദേവ സേനയിലും 9 unknown ആളുകൾ ഉണ്ടായിരുന്നു.

  • @prithewvirajprudhu7020
    @prithewvirajprudhu7020 Год назад

    Bro refere cheytha sources okke descriptionil ittal helpful aarunnu

  • @ktk-motors-8848
    @ktk-motors-8848 Год назад +4

    most of the indians were don"t know about indian history and india"s posiion in ancient period

  • @Sunrise3314
    @Sunrise3314 Год назад +5

    9 unknown Men avarude booksum valuable knowledge okke ippol America upayogikkunnundavum.
    Karanam 2nd world war nu shesham America Ella meghalayilum vann purogathi Neditundu.

  • @trollzz..2849
    @trollzz..2849 9 месяцев назад +2

    Pala arivukaleyum thettennu parayunnavr ancient indian history vare thettennu pryunnvr angne onnumillenkl innale vannu aarelum ezhuthiyathennu karuthunnu annu kaalathu budhimaanmaaru undyrnnirikkanam annu illennu vishwasikkaan pattunnillenkl innum pala anthavishwasam karanam narabali chynnvr undennu vishwasikkaan ninglkku pattunnundo.....mahabharatham ramayanam ithihasangal athile kadhakal adipoli concepts wise nokkku ethra ethra weapons ne kurichum tacticsne kurichuk athil pryunnu bhagavath geetha vaycha oppenheimer ivide oorothnmru athine mathathinte perl kettu kadhakal aakumbl athile concept oraal angne chintjhichu kootiya level hats off to the writer

  • @Shankumarvijayan3897
    @Shankumarvijayan3897 5 месяцев назад +2

    Communication എന്നു പറയുമ്പോൾ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ് അന്യ ഭാഷക്കാരനായ ഒരു വ്യക്തി മുന്നിൽ വരുമ്പോൾ അയാളുടെ intellectual vibrations മനസിലാക്കിയിട്ട് അദ്ദേഹത്തിന്റെ ഭാഷയിൽ അയാളോട് സംസാരിക്കാൻ സാധിക്കുന്ന വിദ്യ അറിയാവുന്നവർ ഉണ്ടായിരുന്നു.
    Mr. M ന്റെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഹിമാലയത്തിൽ ഉള്ള ഗുരു നാഥനു ഈ സിദ്ധികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.

  • @derinkv2695
    @derinkv2695 Год назад +2

    Can u pls do a video on MEN IN BLACK

  • @kailas733
    @kailas733 Год назад +1

    Chatrapati sivaji vallu thampi dallava and marrhanda varmeye kurichu video cheyyo ❤🙏🙏

  • @jinarajkartha7519
    @jinarajkartha7519 7 месяцев назад

    Your analysis are really informative, can you do 007

  • @jmsairing4916
    @jmsairing4916 4 месяца назад

    India dude rahasya sanghadana , video nannayitund. iniyumkooduthAl Priyanka thalparyamund.please

  • @deyasarithamanoj3885
    @deyasarithamanoj3885 Год назад +1

    Bro Mahabaratham story cheyoo

  • @Filmyreeloaded
    @Filmyreeloaded Год назад +9

    beypuresulthan done this before and it wast lite🔥 pakshe ningalum ningalude reethiyil🔥

    • @737e7dhs4
      @737e7dhs4 Год назад

      He is beypore sultan lite

    • @zeinefx3596
      @zeinefx3596 11 месяцев назад

      ​@@737e7dhs4he is better than him

    • @737e7dhs4
      @737e7dhs4 11 месяцев назад

      @@zeinefx3596 andi

  • @aroy531
    @aroy531 4 месяца назад

    The idea of Nine unknown men seems fascinating but if look at the reasoning behind it, dont you think if they're supposed to be mysterious then the fact of their existence should also be unknown. If we know the fact that nine unknowns exist then it defies the idea of a secret society.

  • @basil68
    @basil68 Год назад +3

    Super video weiting ayyirunu.

  • @baiju.r4056
    @baiju.r4056 Год назад +1

    asokstambh video onnu cheyamo

  • @Shankumarvijayan3897
    @Shankumarvijayan3897 5 месяцев назад +2

    അശോക ചക്രവർത്തി south india (Tamil Nadu+ Kerala ചേരുന്ന പ്രദേശങ്ങൾ )യെ കീഴ് പെടുത്തുവാൻ ശ്രമിക്കാത്തത് എന്ത് കൊണ്ടായിരിക്കും?

    • @arjunsuresh7607
      @arjunsuresh7607 4 месяца назад

      കാരണം South India യിൽ extremely powerful ആയ Chola Dynasty ആണ് rule ചെയ്തത്
      അവർക്കെതിരെ യുദ്ധം ചെയ്യുക എന്നത് ഉചിതമായ നടപടി അല്ല bro

  • @rkrish442
    @rkrish442 Год назад +2

    4 ബുദ്ധമത കൗൺസിലുകൾ നടന്നിരുന്നു അതിൽ രണ്ടാമതയോ മൂന്നമതയോ കൗൺസിൽ അശോക ചക്രവർത്തിയുടെ കാലത്ത് പാടലീപുത്രത്തിൽ നടന്നിട്ടുണ്ട്...

  • @jmsairing4916
    @jmsairing4916 4 месяца назад

    9 unknown genius mare Patti kooduthal manasillakan..

  • @mahroof0
    @mahroof0 Год назад +2

    Bro, do a video about Salahuddin ayyubi , the great warrior known to world

  • @JerinJacob-vx4gt
    @JerinJacob-vx4gt Месяц назад

    Ashoka samarat❤❤❤

  • @minivenu7594
    @minivenu7594 Год назад

    V.... interesting ❤

  • @INDIAN-ce6oo
    @INDIAN-ce6oo Год назад +7

    Great work bro❤️👍🏻
    ഒരു അഭിപ്രായം ഉണ്ട്. ഭാരതീയപരമായ കാര്യങ്ങൾ പറയുമ്പോൾ ദയവായി ഭാരതീയമായിട്ടുള്ള ചിത്രങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. കാണിച്ച പല ചിത്രങ്ങളും ഗ്രീക്ക് ആണല്ലോ ബ്രോ 🤔

  • @subeeshac6115
    @subeeshac6115 8 месяцев назад

    I like.. history bro... history student humanities class

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 Год назад +3

  • @shivamanoj7780
    @shivamanoj7780 8 месяцев назад

    So many books are written about this
    Christopher c Doyle
    The mahabharata secret

  • @winchester2481
    @winchester2481 Год назад +6

    ഇതുതന്നെയല്ലേ മോദി ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നടപ്പാക്കുന്നത്

  • @mahendranmahendran7066
    @mahendranmahendran7066 Год назад +2

    Marthadavarma has a secrete language for spywork that is called MOOLABHADRI

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Год назад +6

    Need a video on PESHWA BAJIRAO OF MARATHA EMPIRE🧡 UNDEFEATED WARRIOR BUT DEFEATED BY FAMILY PROBLEMS

  • @Maindsetmastery-i5u
    @Maindsetmastery-i5u 4 дня назад

    Maurya empire ❤

  • @AswinVargheseKurianAswin
    @AswinVargheseKurianAswin Год назад +1

    Hstory 🤔 indian 😮

  • @kishorek2272
    @kishorek2272 Год назад +7

    Ottoman samrajyattinde founderaya sultan osman Ghazi onnamandeyum, adehattinde achanaya Ertugrul Ghaziyudeyum oru video cheyamo chetta please 🇹🇷?

  • @aneeshkumara9480
    @aneeshkumara9480 Год назад +9

    ഈ കഥ കേട്ടിട്ടുണ്ട് ഒരു 9 പുസ്തകങ്ങളുടെ കഥ.

  • @bala794
    @bala794 Год назад

    അതിലെല്ലാം പറഞ്ഞു തീർത്തിട്ടില്ല. അവർ സംസാരിക്കുന്ന ഭാഷ തന്നെ വ്യത്യസ്തമാണ് ഇപ്പോഴും അവരുടെ ഭാഷയിൽ വ്യത്യാസം ഇല്ല ഏകദേശം നമ്മുടെ സംസ്കൃത ഭാഷയുമായി സാമ്യമുണ്ട് ഇപ്പോഴും അവരുടെ പ്രതിമോ യസ്യ ആദാസ്യ കൃത്യമാസ സസ്യ റിങ്കോ മഹസത്തെ നവര ഹസ്സുകമയ നിത്യോ

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Год назад +10

    ഈ പറഞ്ഞതെല്ലാം വേദങ്ങളിൽ നിന്നും വന്നതാണ് എന്ന് പറഞ്ഞാൽ നിഷേധിക്കുമോ ?

    • @pranav03352
      @pranav03352 Год назад

      തീർച്ചയായും നിഷേധിക്കും."9 unknown men"എന്ന സംഘടന തന്നെ വല്ലയൊരു സംശയം ആണ്,അപ്പോഴാ ഇത്. 🥴

    • @TIOKO-l2x
      @TIOKO-l2x Год назад +11

      ​@@pranav03352സായിപ്പ് പറയുന്നത് തൊണ്ട അറിയാതെ വിഴുങ്ങി ആണല്ലോ ശീലം 👍

    • @Rorschach7012
      @Rorschach7012 Год назад

      @@pranav03352sayip parayunna tonda todathe vizhugunna sheelam anello

    • @akkuakku007
      @akkuakku007 Год назад +3

      വൈമാനിക ശാസ്ത്രം' (Vaimānika Shāstra), കപട ശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന Pseudoscience: A Critical Encyclopedia എന്ന പുസ്തകത്തിൽ ബ്രയാൻ റീഗൽ പമാമർശിച്ചിട്ടുണ്ട്.
      ഏറ്റവും വല്യ കോമഡി വൈമാനിക ശാസ്ത്രത്തിന്റെ പഴേ എഡിഷൻ ൽ ഒരു മണ്ണാങ്കട്ടയും ഇല്ല. Anti gravity നെ പോലെ ഉള്ള pseudo സയൻസ് ഉള്ളു.1921 കാലഘട്ടങ്ങളിൽ എഡിറ്റ്‌ ചെയ്തു കൊറേ കേറ്റി. ജോസിയർ ഇതിനെ പറ്റി പറഞ്ഞിട്ടുള്ളതാ 🤣🤣🤣

    • @manumohandas2109
      @manumohandas2109 Год назад +2

      നീ വേദം വായിച്ചിട്ടില്ല എന്ന് പറയേണ്ടി വരും.... പോയി വേദം വായിക്ക്..

  • @sreeharim7162
    @sreeharim7162 9 месяцев назад

    ചേട്ടാ അശ്വത്ഥാമാവ് vidio

  • @derinkv2695
    @derinkv2695 Год назад +3

    Good presentation sir ❤
    Can u pls do a video on MEN IN BLACK

  • @Barbatos5352
    @Barbatos5352 17 дней назад

    JL 15 എന്ന ഇന്ത്യൻ സീരീസ് ഈ തീം ഇൽ ആയിരുന്നു എടുത്തത് കാണാത്തവർ must watch..

  • @gokuldeep7282
    @gokuldeep7282 Год назад +4

    സുബാഷ്ചന്ദ്ര ബോസ്സ് 9 unknown mensല്‍ പെട്ടതാണ് എന്ന് പറയപ്പെടുന്നു

  • @INDIAN-ce6oo
    @INDIAN-ce6oo Год назад +13

    സത്യമാണ്, യന്ത്രസർവ്വസ്വം വായിച്ചുനോക്കൂ. അതിൽ ഈ കാര്യങ്ങൾ എല്ലാം പറയുന്നുണ്ട്. ലോകത്തിലെ സർവ്വതിനെപ്പറ്റിയും നമ്മുടെ ഭാരതീയജ്ഞാനികൾ സംസ്‌കൃതഭാഷയിൽ ഗ്രന്ഥങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. സംസ്‌കൃതം പഠിക്കാൻ ശ്രമിച്ചപ്പോഴാണ് എനിക്കാ കാര്യം മനസ്സിലായത്. നമ്മൾ ഭാരതീയർക്ക് സംസ്‌കൃതം വേണ്ടല്ലോ. ആവശ്യമുള്ളവർ അത് ഇവിടെനിന്നും പഠിച്ചും, ഗ്രന്ഥങ്ങൾ കടത്തിയും നേട്ടങ്ങൾ കൊയ്തു.

    • @RameshR-mw1iw
      @RameshR-mw1iw Год назад +8

      ഒരു കാലത്ത് സാധാരണക്കാർക്ക് നിഷിദ്ധമായ ഭാഷയാണ് സംസ്കൃതം. അങ്ങനെ സംസ്കൃതം മരണപ്പെട്ടു😂

    • @akkuakku007
      @akkuakku007 Год назад +1

      ഉണ്ടായാണ്. Full pseudo science ആണ്.1921 കാലഘട്ടത്തിൽ എഡിറ്റ്‌ ചെയ്ത് കൊറച്ചു സയൻസ് കേറ്റി. ഒറിജിനൽ ഗ്രന്ഥം ചെക്ക് ചെയ്തപ്പോൾ അതിൽ anti gravity പോലെ ഉള്ള psuodo സയൻസ് ഉം
      വൈമാനിക ശാസ്ത്രം' (Vaimānika Shāstra), കപട ശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന Pseudoscience: A Critical Encyclopedia എന്ന പുസ്തകത്തിൽ ബ്രയാൻ റീഗൽ പമാമർശിച്ചിട്ടുണ്ട്.
      ഒന്നും പറയാതെ ഇരിക്കുന്നതാ ഭേദം

  • @lekhabinu3228
    @lekhabinu3228 4 месяца назад +1

    LMRK

  • @sherlockholmes5283
    @sherlockholmes5283 Год назад +3

    This is a novel not history.

  • @VishnuR-x8x
    @VishnuR-x8x Год назад +1

    King Ashoka adopted buddha religion 3 or 5 yrs before kalinga war

  • @Arthiker_worlds
    @Arthiker_worlds Год назад

    Adhyam thumbnail check cheyyu

  • @niyas1419
    @niyas1419 10 месяцев назад

    😍😍😍😍😍😍😍

  • @sojmannil
    @sojmannil Год назад

    Hi bro

  • @SGRR5485
    @SGRR5485 Год назад

    E aduth kanda virupakshayil pasu dattam prayogamano pashu datta prayogamano enn ariyila. Aganoru abhicharathine patti parayunund. Atharva vedathil parayunnu ennanu athil parayunath. Chilapo athokke ethil ullathakam. Athil parayunund oru samuhatheyo oru jathiye tanneyo aha prayogathiloode nashipichitundenn.

  • @chandukunjab5695
    @chandukunjab5695 10 месяцев назад

    Thanikku keeradakkan pattunnathellam keeradakkiya shesham pinne athu thante kayyil ninnum nashtapedaathe erikkan vendi sammadhanathinte Bhudha madham sweekarichu ennu varuthitheertha bhudhimaanaya Ashoka Chakravarthyekurichaanu njn padichathu allathe Kalinga war kandu manamnonthu Bhudha madham sweekaricha Ashoka Chakravarthiyekurichalla

  • @vishnubabu6149
    @vishnubabu6149 Год назад +3

    അശോകൻ്റെ കാലത്ത് ഈ 9 കാര്യങ്ങളൊന്നും ഇല്ലായിരുന്നു.

  • @alanthomas739
    @alanthomas739 8 месяцев назад

    💗✨✨🇮🇳🇮🇳🇮🇳✨✨💗

  • @SGRR5485
    @SGRR5485 Год назад

    Ethinepatti mattoru kadhayum ketitund. kurach varshagalkk shesham tante e valiya maurya sambrajyam thakarumenn ashokan kalaganithathiloode manasilakiyennum athinalAshokan marich ekadesham 2250 varshagalkk shesham abhinava budhan veendum janikumennum aha buddha ne sarvashastra arivukal kodukan vendi aanu e 9 anjatha scientist kal e vidya ella epozhum sookshikunath ennum e lokam tanne bharikunna oru sankadanayil oru Indiakarante swadeenam epolum undennum parayunnu. E plague nte karyam parajapol aanu karthikeya 2 il gujarat il plague padarnn pidichapol janagale rakshichath e rahasya sankadana aanu enn athile villian orale konn kond parayunund. Ellam evideyokeyo linked aanu. May be ashokan eganoru society undakiyenkil avarude kayyilulla e unlimited ariv vech avark aeth akramanathil ninnum athijeevikkan kazhiyum enna karyam urapann. Alennkil avarude santhathiparamparakal illathe aayi kananam. Athond tanne athine thallikalayan pattila. Vishwasikunavarkk vishwasikkam allathavarkk chirich kalayam

  • @AswinVargheseKurianAswin
    @AswinVargheseKurianAswin Год назад

    🤔 🤔🤔🤔🤔

  • @francisashlin9844
    @francisashlin9844 Год назад

    Saints korichu Parayu😢

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Год назад +2

    ജൂഡോ കളരി പയറ്റിലെ മർമ്മ വിദ്യയല്ലെ ?

    • @VaisakhTelescope
      @VaisakhTelescope  Год назад +2

      Ningal thanne utharam paranjolu❤️❤️

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 Год назад +6

      @@VaisakhTelescope തീർച്ചയായും കാരണം അശോകന് മുൻപേ തന്നെ ഇവിടെ കളരി പയറ്റും മർമ്മ വിദ്യയും ഉണ്ട്.

  • @vineethgn8028
    @vineethgn8028 Год назад +2

    🌟🌟🌟🇮🇳🇮🇳🫡🇮🇳🇮🇳🌟🌟🌟

  • @Arjyoun
    @Arjyoun Год назад +1

    അങ്ങനെയാ പറയുന്നേ...

  • @Archwizard369
    @Archwizard369 11 месяцев назад

    ഈ 9 അറിവുകളും നേടിയവരാണ് നാസി ജർമ്മനി. അവർ അത് പ്രവർത്തികമാക്കുകയും ചെയ്തു.

  • @hitheshkp4296
    @hitheshkp4296 Год назад +1

    Plz do a video on Oppenheimer

    • @VaisakhTelescope
      @VaisakhTelescope  Год назад +1

      Will Defenitely do after I watch the movie tomorrow.....

  • @KiranKrishna-mw5mc
    @KiranKrishna-mw5mc 9 месяцев назад

    how do they invent "touch of death" ? 😂

  • @avcreation9338
    @avcreation9338 Год назад

    ഈ ആൽക്കമി ഇന്ത്യയിൽ അന്ന് നടത്താൻ സാധിക്കുമായിരുന്നോ

  • @abhijitha5933
    @abhijitha5933 10 месяцев назад

    Bro ഈ The Nayan unknown men ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് എവിടെ കിട്ടും

  • @Song.v1
    @Song.v1 Год назад

    ☻🖤🖤🖤🖤🖤🖤🖤🖤🖤

  • @nidk3058
    @nidk3058 Год назад

    ഇത് അശോകനല്ലലോ അക്ഷയ് കുമാർ ആല്ലെ 😅

  • @Cheravamsham
    @Cheravamsham Год назад

    സാമ്രാട്ട് എന്നല്ല സമ്രാട്ട് എന്നാണ് എഴുതുക

  • @vishnuprakash2211
    @vishnuprakash2211 Год назад

    CovaXine തമിഴ്‌നാട്ടിലെ സയന്റിസ്റ്റ് ആണ് കണ്ടുപിടിച്ചത്

  • @Bose_bhaskar
    @Bose_bhaskar Год назад +2

    ഇപ്പോ ഇന്ത്യയിലില്ല അതാണ് സത്യം. അതും വിചാരിച്ച് ആരും കലത്തിൽ അരിയിട്ടോണ്ടിരിക്കണ്ട അതു വേവൂല്ലാ. ഇപ്പോ അല്ല പണ്ടും ഇല്ല ഉണ്ടായിരുന്നെങ്കിൽ യൂറോപ്യൻമാര് ഇവടെ വന്ന് ഈ നാട് കൂട്ടിച്ചോറാക്കുമായിരുന്നില്ല. പ്രോപ്പഗണ്ട കൈയുള്ളതുകൊണ്ട് പണ്ടേ ജനാധിപത്യം നിലവിൽ വന്നേനെ. ഇന്ത്യ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യം ആയിത്തീർന്നേനെ. സകല സാങ്കേതിക വിദ്യകളുടെയും പിതാവായി അറിയപ്പെട്ടേനെ. എന്നാൽ ഇതൊന്നും നടന്നില്ല. അതിന്റെർത്ഥം ഇതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണ് എന്നുള്ളതാണ്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Год назад

      തെറ്റ് ..... പലതും അടിച്ചു മാറ്റി ....
      പക്ഷെ ...
      പലതും ഇന്നും ഉണ്ട് ചിറതറിക്കിടക്കുന്നു....
      ബനാറസ് ഹിന്ദു യൂണിവേഴ്സിററിയിൽ ഉണ്ട്....
      പക്ഷെ അവർ ആ താളിയോലകൾ കൈയ്യിൽ തരില്ല....👈🏻

    • @ajaymenon8766
      @ajaymenon8766 Год назад +1

      ​@@ashokgopinathannairgopinat1451is it true??

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Год назад +1

      @@ajaymenon8766 അറിഞ്ഞതെന്തൊക്കെ....
      പുറത്തു പറയാവുന്നത് ... അത് അറിയാവുന്നവരോട് മാത്രമേ ആകാവൂ....👈🏻
      അല്ലെങ്കിൽ അത് പറയുന്നവന്റെ ചെവിയിൽ ഈയം ഒഴിക്കും ...😅

    • @ajaymenon8766
      @ajaymenon8766 Год назад +1

      @@ashokgopinathannairgopinat1451 njan ithoke research cheyunna vyakti aanu bro. Aa kauthukam kond chodichatha. 😇

    • @sibin9594
      @sibin9594 Год назад +2

      Mone bhaskara he is talking about ancient India. Allathe nee ukkooolil padicha indiayalla.
      Einstein once said....when we Europeans were living in the darkness, there was country where people lived in wisdom of knowledge, and that is Bharath/India .
      Pinne India is now 4th or 5th largest economy in the world. India's infrastructure development is booming. Deshabhimani mathram vaychal onnum ariyilla.

  • @abeyjohn8166
    @abeyjohn8166 Год назад

    Big boss illuminati programe

  • @relaxmed3517
    @relaxmed3517 10 месяцев назад

    enthukond south india attack cheytilla

  • @PremsreejiKS
    @PremsreejiKS Год назад +4

    മൗര്യ സാമ്രാജ്യം ഏറ്റവും പ്രൗഢമായ അവസ്ഥയിൽ നിന്നത് ചന്ദ്രഗുപ്ത്തന്റയും അദ്ദേഹത്തിന്റെ പുത്രൻ ബിന്ദു സാരന്റെയും സമയത്താണ് അവരാണ് സാമ്രാജ്യം വിപുലമാക്കിയത്. അശോകൻ ചതിയിലൂടെ അധികാരം പിടിച്ചെടുത്തതാണ്. അതോടെ ഭാരതത്തിൽ തകർച്ച തുടങ്ങി. കലിങ്ക യുദ്ധത്തിന് വർഷങ്ങൾക്ക് മുമ്പ് അശോകൻ ബുദ്ധമതത്തിലേക്ക് മാറിയിരുന്നു

  • @jithpanakkal8363
    @jithpanakkal8363 Год назад +1

    സംകടന അല്ല സംഘടന😯
    മലയാളത്തെ കൊല്ലല്ലേ ...🤗

  • @gadgetsprophet
    @gadgetsprophet Год назад

    2000 വർഷം മുൻപ് മൈക്രോബയോജി അതും മൈക്രോസ്കോപ് കണ്ടെത്തും മുൻപ് 😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Год назад +2

      ബോദ്ധ്യമാകാൻ ബുദ്ധിമുട്ട് ഉണ്ടല്ലേ ....
      അതിന്....👈🏻
      ഭാരതീയതയെക്കുറിച്ച് ബോധം വേണം .....👈🏻😂😂😂

    • @gadgetsprophet
      @gadgetsprophet Год назад

      @@ashokgopinathannairgopinat1451 🤣🤣🤣 apo shari ,,.

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo Год назад

      Pottan ano ni google serch cheyitj nok hindu enna samsakaram undayit 6000 varshathin mukalil ayi lokath etavum pazhakkam chenna samsakaram

    • @Rorschach7012
      @Rorschach7012 Год назад

      jesuits indiayil vann tirich europil poyapola europil invention and scientific booming undayath.
      microbiology ann illarunel 2000 years mumb ulla ashoka trascriptil engane vannu

    • @Annak969
      @Annak969 Год назад

      Aii ningal endengilum religion janichadalle aa holy book l ipol nadakunna paladum ezhudi kanum ad forecasting alla pakaram Anne adh oke kandupidichitund .. adupole microbiology ennayirikilla vilichad virus , bacteria oke karanam asugam varunad matanum adine Thadayanum sremichirunnu pand adine curse of evil or spirit ayit oke kandirunnu ayurveda oke etre years pazhayadaan ..adil endoke karyangal parayunnu ad microscope ulladilum munb aan

  • @bensingbramanand5836
    @bensingbramanand5836 Год назад

    ഇപ്പൊൾ അവര് കുരങ്ങ് രൂപതിൽ ആണ് പ്രവൃത്തികൂന്നത്

  • @BijuBiju-v5m
    @BijuBiju-v5m Год назад

    😂

  • @vikkuna3314
    @vikkuna3314 Год назад +1

    അബ്ദുൽ കലാം

  • @sajinarayanankutty4360
    @sajinarayanankutty4360 Год назад +2

    I belive you are referring lot of youtubes I already seen this video in hindi and are you sure ashoka is before 2000 years old. You had to refer a lot dear ashoka is already a budha when he invade kalingaaa and even the pop also comes under the secret society

    • @VaisakhTelescope
      @VaisakhTelescope  Год назад +1

      What you believe is entirely wrong.... This is completely my own research...

  • @libinsunny8493
    @libinsunny8493 Год назад

    ❤👍

  • @rajeshkelakam3512
    @rajeshkelakam3512 9 месяцев назад

    ❤❤❤