സർക്കാർ സർവീസിൽ ഉന്നതസ്ഥാനത്തി രുന്ന് സ്തുത്യർഹവും ആദർശപൂർണ്ണവുമായ സേവനമനുഷ്ഠിച്ച..... ലാളിത്യ മാർ ന്ന ജീവിതശൈലി കൊണ്ട് മാതൃകയായ....... ജീവിതത്തിൽ ഉടനീളം പിന്തുടർന്ന മുറിവിന്റെ വേദനയെ അതിജീവിച്ചു പോരാടി വിജയം കൈവരിച്ച വളരെ ആദരണീയനായ ശ്രീ. ടി പി ശ്രീധരൻ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാവന്മാരിൽ ഒരാളാണെന്ന് ഏറ്റവും സ്നേഹത്തോടെ അതിലേറെ അഭിമാനത്തോടെ പറയുന്നു.... അദ്ദേഹത്തിന്റെ സേവന കാലാനുഭവങ്ങൾ ഒരു സർവീസ് സ്റ്റോറി ആയി എഴുതിയിരുന്നെങ്കിൽ പുതിയ തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാകുമായിരുന്നു... ഈ നല്ല അഭിമുഖത്തിന്റെ ഭാഗമായി അങ്ങനെ ഒന്നുകൂടി പ്രതീക്ഷിക്കുന്നു.... സ്നേഹാദരങ്ങളോടെ....... 🙏🙏🙏

❤️❤️❤️❤️
🙏🏻🙏🏻🙏🏻
🙏🙏🙏
🥰❤❤🙏🙏
❤️
May you live long
Interesting video.
അന്ന് ഒരു രൂപ ഇന്നത്തെ 1000 രൂപ പോലെ ആയിരിക്കും... അത് കിട്ടാൻ അന്ന് വളരെ പ്രയാസം 🙂
❤❤