രാവിലെയും രാത്രിയും ഈ ജ്യൂസ് കുടിച്ചാൽ നിങ്ങളുടെ ഫാറ്റ് ലിവർ ഈസിയായി കളയാം 2
HTML-код
- Опубликовано: 19 окт 2024
- ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
ഈ ലക്ഷണം കരൾ രോഗത്തിൻ്റെ തുടക്കമാണ് | Fatty Liver Malayalam Dr Manoj Johnson | Convo Health
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല് മാത്രം ബെന്ധപ്പെടുക
Phone: +91 9539 520 226
WhatsApp: wa.link/hb86qs
The best sermon from a saint who is much superior to worldly medicine. Your body language and the spiritual approach to the cause of illness purifies our body and soul.🙏🏼
ഞാൻ Fatty Liver ഉള്ള ആളായിരുന്നു. സിറോസിസിന്റെ വക്കിൽ എത്തിയിരുന്നു. മലർന്ന് കിടക്കാൻ പറ്റാതെ ശ്വാസം മുട്ടിയപ്പോഴാണ് അറിഞ്ഞത്. Ur socol tab കഴിച്ചു SGPT കുറഞ്ഞു. നിർത്തിയപ്പോൾ വീണ്ടും കൂടി. ഒരു Tip ചെയ്തു. ഇപ്പോൾ normal ആയി.1 - Table spoon നാരങ്ങ നീര് അതേ അളവ് Olive oil mix ചെയ്തു പല്ലിൽ തട്ടാതെ അണ്ണാക്കിൽ ഒഴിച്ചു 15 ദിവസം കഴിച്ചു. normal ആയി. 5 മാസത്തോളം 15 days ഇടവിട്ട് കഴിച്ചു. ഇപ്പോൾ കഴിക്കേണ്ട. SGPT. 50-ൽ താഴെ. cholestrol Tab. കഴിച്ചതാണ് liver fatty ആ കാൻ കാരണമായത്. അത് നിർത്തി. Intermittent fasting ചെയ്തു. plus exercise. Now all normal.
സാറിന്റെ വീഡിയോ കണ്ടു ഒരു പാട് കാര്യങ്ങൾ അറിയാൻ പറ്റി വളരെ നന്ദി 🙏🏿
Very good informations sir thanks very much
Dr. Prasad wellness hub enna channel kanuuu, doctor nadathunna classes undu, athokke onnu kettu nokku, allathe ew usayippu kelkkathe😊
Super doctor hands of u 🎉❤
Useful video sr
നല്ലത് പറഞ്ഞുതന്നു.
Grapes could be eatwn or not?
Juice kaaryam enthayi???
Useful video sir 🙏🏻
ഹസ്ത്തി സംബന്ധമായ പ്രേശ്നങ്ങൾക്ക സാർ പറഞ്ഞരീതി സ്വന്തമായി ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ ഏത് ഡോക്ടറെ കാണണം
Can u suggest any medicine for Fatty liver Sir pls ?
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Valuable information ❤❤
sir onnu cannan ppattumo?
സർ നേരെട്ട് അപ്പോയിന്മെന്റ് എടുക്കാൻ പറ്റുമോ. നമ്പർ pls
സാർ പാലായിൽ ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ പറഞ്ഞു നേരിട്ടു കാണാൻ പറ്റില്ലാന്ന് കാണാൻ എന്താണ് മാർഗം നമ്പർ തരുമോ
Tenyes elbow anekku ondu. Athenu patea. Exercise. &. Medecin. Onnu parayamo. .. plz. Docter
stop taking all Inflamati ng food items. Take a half T. Spoon turmeric powder + a pinch of pepper powder Mix with Sprinkling water. insert in your rice boll (mor cel) swallow sipping a little water. Now Im ok. You too can be.
Good information ❤️
സാറിനെ നേരിട്ട് കാണാൻ എന്ത് ചെയ്യണം എനിക്ക് തൈറോയ്ഡ് 14വർഷം ആയി ടാബ്ലറ്റ് കഴിക്കുന്നു ഫാറ്റി ലിവർ ഗ്രേഡ് 2ആണ് സാറിന്റെ നേരിട്ട് ഉപദേശം തേടണം പ്ലീസ് 🙏🏻
ചെറിയ കുട്ടികളിൽ ലിവർ ഫാറ്റ് ഉണ്ടാകുമോ. എന്റെ 7വയസ്സുള്ള മകൾ 30നു മുകളിൽ വൈറ്റ് ഉണ്ട്.അരി ഭക്ഷണം നന്നായി കഴിക്കും
ഫ്രൂട്ട്സ് കഴിക്കാമോ
സാറിനെ നേരിട്ട് കാണാൻ എന്തു ചെയ്യണം. പാലായിലെ സാറിന്റെ hospitalil വരാൻ appoinment എടുക്കണോ. മറുപടി തരണേ സാർ🙏
Fattiliver Maran oru ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
സാറിന്റെ കോൺടാക്ട് നമ്പർ കിട്ടോ പ്ലീസ്
സാറിനെ നേരിട്ട് കാണാൻ പറ്റോ.. എവിടെയാ കൺസൽറ്റിങ്ഗ് ഉള്ളത് സമയം ഒന്ന് പറയൂ സർ
@@jameelakp7466.8
@@Ajmal-pi9ld ഇപ്പോൾ കാസറഗോഡ് ഇണ്ട് ഡോക്ടർ
Appointment edukkan pattunnillallo sir..pl help
Thanku doctor
ഞാൻ കണ്ണൂർ ആണ്. Dr.കണ്ണൂരിൽ പരിശോധനയുണ്ടോ.
ഇല്ലെങ്കിൽ Dr. റുടെ mobile നമ്പർ തരുമോ
ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് kittumo
👍👍👍
Hello sir any treatment for Cld
പ്ലീസ് സാർ നമ്പർ ഒന്ന് തരുമോ
സാറിന്റെ എല്ലാ ബ്രാഞ്ഞുകളിലും അന്നേസിച്ചപ്പോൾ നേരിട്ട് അപ്പോയ്ന്റ്മെന്റ് ഇല്ല എന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ നേരിട്ട് കാണാൻ എന്താ ചെയ്യണ്ടത്. ഒന്ന് അറീച്ചാൽ വലിയ ഉപകാരം ആയിരിക്കും. Plz
ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ആവശ്യമെങ്കിൽ മറ്റു ഡോക്ടർമാർ റെഫർ ചെയ്യും ആദ്യം ഹോസ്പിറ്റലിൽ ചെല്ല്
Wait ഇല്ലാത്തവർക്ക് ഫട്ടി ലിവർ ഉണ്ടാവുന്നുണ്ടല്ലോ
ഒരു appointment കിട്ടുമോ
സാറിന്റ നമ്പർ തരുമോ
Jusinte.peru.paranjillaa...saare
സാറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ
സറിന്റെ നബർ തരുമോ
പ്ലീസ് സാറിന്റെ ഫോൺ നമ്പർ ഒന്ന് തരോ പ്ലീസ് സാർ
Convo health phone no
Sir please give me number
ഹസ്ത്തി സംബന്ധമായ പ്രേശ്നങ്ങൾക്ക സാർ പറഞ്ഞരീതി സ്വന്തമായി ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ ഏത് ഡോക്ടറെ കാണണം
ഹസ്ത്തി സംബന്ധമായ പ്രേശ്നങ്ങൾക്ക സാർ പറഞ്ഞരീതി സ്വന്തമായി ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ ഏത് ഡോക്ടറെ കാണണം
ഹസ്ത്തി സംബന്ധമായ പ്രേശ്നങ്ങൾക്ക സാർ പറഞ്ഞരീതി സ്വന്തമായി ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ ഏത് ഡോക്ടറ കാണണ
ഹസ്ത്തി സംബന്ധമായ പ്രേശ്നങ്ങൾക്ക സാർ പറഞ്ഞരീതി സ്വന്തമായി ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ ഏത് ഡോക്ടറെ കാണണം