ഞങ്ങടെ മനസ്സുകളിൽ എന്നും താങ്കൾ സുന്ദരനും സുശീലനും, സരസനുമാണ്, കേരളജനങ്ങൾക്കുള്ളിൽ ഇത്രയും സ്വീകാര്യനായ വേറൊരു വ്യക്തിയുണ്ടോ എന്നത് സംശയമാണ്, എന്നും ഞങ്ങളുടെ കൂടെ ആയുരാരോഗ്യത്തോടെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏
@@surendrankk8363 അനുവാചകരെ മുഷിപ്പിക്കാതെ ഒരു വിഷയം അവതരിപ്പിച്ചു ഫലിപ്പിക്കാൻ ആ വ്യക്തിക്ക് കഴിവുണ്ട് എങ്കിൽ പിന്നെ ആ വ്യക്തിയെ പ്രാസംഗികൻ എന്ന് വിശേഷിപ്പിക്കുന്നതിൽ എന്താ ചങ്ങാതീ തെറ്റ്? ആക്രോശിച്ചു കൊണ്ട് ഉച്ചത്തിൽ ചിലയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ക്ലീഷേ പ്രസംഗങ്ങൾ ആയിരിക്കും താങ്കളെ സംബന്ധിച്ച് മികച്ച പ്രസംഗം. മലയാളത്തിൽ ഏറ്റവും മികച്ച പ്രാസംഗികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ സുകുമാർ അഴീക്കോട് മഹാശയൻ്റെ ഭാഷണം കേട്ടിട്ടുണ്ടോ ആവോ താങ്കൾ..! പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ഫലിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുക. എന്നിട്ടും സാഗര ഗർജ്ജനം എന്നാണ് പറയുന്നത്. ജയശങ്കർ മഹാശയൻ പറഞ്ഞത് താങ്കൾ കേട്ടില്ല എന്ന് ഉറപ്പാണ്. എന്നിട്ടും താങ്കൾ പറഞ്ഞ നിലയ്ക്ക് ചിന്തിച്ചാൽ , എനിക്ക് പറയാൻ ഉള്ളത് ഒന്ന് മാത്രം. "താങ്കൾ ആദ്യം തന്നെ ആ കണ്ണട മാറ്റിയാലേ മതിയാകൂ ട്ടാ ഗഡ്യേ." 😎
@@SabuXL അഴിക്കോടിൻ്റെ പ്രഭാഷണവുമായി ചങ്കരനെ കൂട്ടി കെട്ടല്ലേ 'പിന്നെ, രണ്ടു തവണ അഴിക്കോടിൻ്റെ പ്രഭാഷണം കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. ചങ്കരൻ്റെ വ്യാജ പര ദൂഷണ പ്രഭാഷണം നവ മാധ്യമത്തിലൂടെ കേട്ടിരിക്ക്ണൂ.ദക്ഷിണ കൊറിയൻ നേതാവ് സ്വന്തം അമ്മാവനെ പട്ടിയെ കൊണ്ട് കൊല്ലിച്ചു എന്നു 'ള്ള പ്രഭാഷണ പരദൂഷണവും ഈ മഹാൻ്റെ വായീന്ന് കേൾക്കേണ്ടി വന്നു. സ്ത്രീ ജന്യ പരദൂഷണ വിശാരദരൻ'
@@surendrankk8363 ഹഹഹാാ 😀 ചങ്ങാതീ. താങ്കൾ ആ വച്ചിരിക്കുന്ന കണ്ണട മാറ്റാത്തിടത്തോളം കാലം നമ്മുടെ ചർച്ച റെയിൽ പാളങ്ങൾ പോലെ തമ്മിൽ ചേരാതെ അനന്തമായി നീളുകയേ ഉള്ളൂ. എന്തായാലും നല്ല രീതിയിൽ സംവദിച്ചതിനു നന്ദി ട്ടോ. ✋🤝
ജയശങ്കർ സാറിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞു എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമായി തോന്നുന്നു... അറിവും ഓർമ്മശക്തിയും മാത്രമല്ല അത് ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ.. 😊
Adv jayashakar is a wide known political analyst across india. He has a bright knowledge about politics and socially commited issues. Good orator as well.
Most admired, respected, intelligent Rashtreeya Nireekshakan, with a wide range of political knowledge. Nobody can beat his memory, enormous. We are thrilled to hear your stories. Humour, no comparison at all. Don’t worry Vakkeel Sir, you are very handsome too. 👌🏽👍🏻💐🌺
I am yet to come across a human being like him. Very frank, open hearted person with tremendous knowledge of world affairs and domestic issues. I hope almighty god blesses him and his family abundantly with good health. Keep going Jayasankar Sir, we are here to support you.
Respected High Court Advocate A Jayashankar Sir.❤️🙏Handsome, funny, educated, first in memory,A good human lover. Good personality. I am at a loss for words to express my gratitude to you. Waiting for the next episode👍❤️
ഞാൻ സാറിന്റെ കട്ട ഫാനാണ്. സാറിന്റെ ഓർമശക്തി അപാരം തന്നെ. അതുപോലെ തന്റേടവും. സാർ ഒരു വീഡിയോ ചെയ്യണം ഈ നാട്ടിലെ സർക്കാർ ജീവനക്കാരും, രാഷ്ട്രീയ നേതാക്കളും, സാധാരണ ജനങ്ങളും തമ്മിലുള്ള ജീവിതനിലവാരത്തിലേയ് അന്തരം പുറത്തു കൊണ്ടുവരിക
സാർ 🙏ഇന്ത്യാ വിഷൻ ചാനലിൽ വാരാന്ത്യo.. ഉള്ള കാലം മുതൽ കേൾക്കാൻ ഭാഗ്യം ഉണ്ടായി ഇന്നും തുടരുന്നു രാത്രി 7 30 ആകാൻ കാത്തിരിക്കും.. പുന സംപ്രേഷണം അതും കാണും രാത്രി 11 മണി. ചില ദിവസം ഉച്ചയ്ക്ക് രണ്ട് മുപ്പതു.. അതായിരുന്നു കാലം അന്ന് വക്കീൽ സാറും ഞാനുംചെറുപ്പം ഇപ്പോൾ.. 🤔ആശംസകൾ ❤
ചില ആളുകളോട് നമുക്ക് വലിയ ഇഷ്ടം തോന്നും. ഒരു തരത്തിൽ പറഞ്ഞാൽ ആരാധന എന്നും പറയാം. ഇങ്ങനെ ഇഷ്ടപ്പെട്ട ആളുകളെ കുറിച്ച് നല്ല വാക്കുകൾ എത്ര പറഞ്ഞാലും തീരില്ല. ഇനി ചില ആളുകളെ നമുക്ക് കണ്ണെടുത്താൽ കണ്ടു കൂടാ എന്ന മട്ടിൽ കലശലായ ദേഷ്യം, അല്ലെങ്കിൽ ഒരു തരം വൈരാഗ്യം, വിരോധം ഇങ്ങനെ പല തരത്തിലുള്ള അനിഷ്ടവും നമുക്ക് ഉണ്ടാകും. എന്നാൽ ഇതൊന്നും അവരുടെ മുഖത്ത് നോക്കി പറയാനും കഴിയില്ല. അതൊരു പ്രത്യേക സാഹചര്യമാണ്, അവസ്ഥയാണ്. ഇങ്ങനെയുള്ള അവസരത്തിൽ അങ്ങിനെയുള്ള വ്യക്തികളോടുള്ള തീർത്താൽ തീരാത്ത കലിപ്പ് തീർക്കാൻ ഒരു വഴിയുണ്ട്. അവർക്ക് ഏതെങ്കിലും ഒരു പൊതുവേദിയിൽ വെച്ച് ആദരിക്കുക.പൂച്ചെണ്ടുകൾ മാല, ഹാരാർപ്പണം പൊന്നാട എന്നിങ്ങനെ കലാപരിപാടികൾ അവിടെ സംഘടിപ്പിച്ച് നമ്മുടെ ഉദ്യമം ഗംഭീരമാക്കി മാറ്റാം. കൂട്ടത്തിൽ രണ്ട് വാക്ക് സംസാരിക്കാൻ വിശിഷ്ട വ്യക്തിയായി ക്ഷണിക്കാൻ എന്ത് കൊണ്ടും അനുയോജ്യനായ വ്യക്തിത്വം തന്നെയാണ് വക്കീൽ. നമുക്ക് പറയാനുള്ളത് മുഴുവൻ നമുക്ക് വേണ്ടി വക്കീൽ പറയും. വെറുതെ പറയുക മാത്രമല്ല തകർത്തു തരിപ്പണമാക്കി തരും. അതിനുള്ള വൈഭവം തെളിയിച്ച വക്കീലിന് നമോവാകം🙏🙏
Idhehathinte thudakkakkaalathe charchakal kandittundo.....Ann nirayilla...cheruppamaayirunnu......Ann serikkum sundharanaaayirunnu....I am a follower since 2004
Sir u must write a book how the plaintiff and respondents are exploited by advocates sometimes joining together and prolonging the the case unnecessarily. The book must be a treasure to be kept in all household to know how to treat cases if one get trapped in court affairs sometimes without reason of his own
ശക്തമായ വ്യക്തി പ്രഭാവം ഉള്ള വ്യക്തികൾക് കുറച്ചു നാളത്തേക്ക് ഒതുങ്ങി നില്കണ്ടതായിട്ട് വരും. അപ്പൊ അവർ പ്രയോഗിക്കുന്ന ആയുധം ആണ് വെറുപ്പിക്കൽ. വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ☸️
Master of satire and uses it effectively to rub in a point.Bold and courageous to take a stand against any leaders or parties irrespective of his personal affiliation.CPM panelists always boycott him unable to take on his memory,ascerbic wit and tongue in cheek remarks that flow seamlessly.
ദിലീപ് ബസ്സിന് കാശില്ലാതെ ആലുവ മുതൽ വരെ റെയിൽവേ ട്രാക്കിലൂടെ നടന്നുപോയാണ് കലാഭവനിൽ പോയിരുന്നതെന്നും വാടകവീട്ടിലാണ് ജീവിച്ചിരുന്നതെന്നും കേട്ടിരുന്നു. വല്യച്ഛൻ ഒന്നും സഹായിച്ചില്ല ലേ.
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ ആണ് ജയശങ്കർ സർ 👍സുന്ദരനാണ്, സരസനാണ്, വിദ്യാ സാമ്പന്നനാണ് പിന്നെ ഓർമ്മ ശക്തി അപാരം ആണ് 🙏🙏
അതെ
Correct
ഞാനും 👍🏼
me also
Looking for an kjy5lloi
നല്ല അറിവുള്ള ഒരു മനുഷ്യന് താങ്കൾ പുതുതലമുറയ്ക്ക് ഒരുപാട് അറിവുകൾ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ
എത്രയോ വര്ഷങ്ങളായിട്ട് താങ്കളുടെ ഒരു ആരാധകൻ.അറിവും ഓർമയും അത്ഭുതപ്പെടുത്തുന്നു
താങ്കൾ ഏറ്റവും നല്ല രാഷ്ട്രീയ സൗന്ദര്യമുള്ള വ്യക്തിയാണ്
പഠിച്ച സ്ഥാപനങ്ങളെ ബഹുമാനിക്കുന്ന അങ്ങയോട് ആദരവ് തോന്നി.ഈ വ്യക്തിത്വം എന്നും നിലനിൽക്കട്ടെ.❤
നല്ല തികഞ്ഞ വർഗ്ഗീയ വാദി പിണറായിയോടുള്ള വിരോധം ജാതി മാത്രം
@@DileepKumar-xj2sq Thaangal Thikanja Kammi adima Adv.Jaya Sankar nodu ulla virodham verum Kothi kkeruvu maathram 😂
താങ്കളുടെ ഓർമ്മശക്തി അപാരം. നർമ്മം കലർത്തിയ അവതരണം. നമിക്കുന്നു.🙏🙏🙏
Excellent Sir
Interesting
ഞങ്ങടെ മനസ്സുകളിൽ എന്നും താങ്കൾ സുന്ദരനും സുശീലനും, സരസനുമാണ്, കേരളജനങ്ങൾക്കുള്ളിൽ ഇത്രയും സ്വീകാര്യനായ വേറൊരു വ്യക്തിയുണ്ടോ എന്നത് സംശയമാണ്, എന്നും ഞങ്ങളുടെ കൂടെ ആയുരാരോഗ്യത്തോടെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏
😅😮😮😮😮😮😮😅😅😅😅😅😅
വളരെ മനോഹരവും ഹൃദ്യവും. അവതരണ ശൈലി വളരെ attractive 👋👋
സമയം പോയീത് അറിഞ്ഞില്ല,
23മിനിട്ട് നിർത്താതെ കണ്ടു.
വേറെ ഒരു സ്പീച്ചും മുഴുവനും
ഒറ്റടിക്ക് കാണാറില്ല.
ഗംഭീരം.. വക്കീൽ പൊളിച്ചു👌🌹
നിങ്ങൾ സുന്ദര്നാണ്. ശബ്ദസൗകുമാര്യം കൊണ്ടും അളന്നു മുറിച്ച പ്രസംഗഓ കൊണ്ടും നിങ്ങൾ സുന്ദരനാണ്.
ഇയാൾ പ്രാസംഗികനല്ല ഹേ,
@@surendrankk8363 അനുവാചകരെ മുഷിപ്പിക്കാതെ ഒരു വിഷയം അവതരിപ്പിച്ചു ഫലിപ്പിക്കാൻ ആ വ്യക്തിക്ക് കഴിവുണ്ട് എങ്കിൽ പിന്നെ ആ വ്യക്തിയെ പ്രാസംഗികൻ എന്ന് വിശേഷിപ്പിക്കുന്നതിൽ എന്താ ചങ്ങാതീ തെറ്റ്? ആക്രോശിച്ചു കൊണ്ട് ഉച്ചത്തിൽ ചിലയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ക്ലീഷേ പ്രസംഗങ്ങൾ ആയിരിക്കും താങ്കളെ സംബന്ധിച്ച് മികച്ച പ്രസംഗം. മലയാളത്തിൽ ഏറ്റവും മികച്ച പ്രാസംഗികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ സുകുമാർ അഴീക്കോട് മഹാശയൻ്റെ ഭാഷണം കേട്ടിട്ടുണ്ടോ ആവോ താങ്കൾ..!
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ഫലിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുക. എന്നിട്ടും സാഗര ഗർജ്ജനം എന്നാണ് പറയുന്നത്.
ജയശങ്കർ മഹാശയൻ പറഞ്ഞത് താങ്കൾ കേട്ടില്ല എന്ന് ഉറപ്പാണ്. എന്നിട്ടും താങ്കൾ പറഞ്ഞ നിലയ്ക്ക് ചിന്തിച്ചാൽ , എനിക്ക് പറയാൻ ഉള്ളത് ഒന്ന് മാത്രം.
"താങ്കൾ ആദ്യം തന്നെ ആ കണ്ണട മാറ്റിയാലേ മതിയാകൂ ട്ടാ ഗഡ്യേ."
😎
@@SabuXL അഴിക്കോടിൻ്റെ പ്രഭാഷണവുമായി ചങ്കരനെ കൂട്ടി കെട്ടല്ലേ 'പിന്നെ, രണ്ടു തവണ അഴിക്കോടിൻ്റെ പ്രഭാഷണം കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. ചങ്കരൻ്റെ വ്യാജ പര ദൂഷണ പ്രഭാഷണം നവ മാധ്യമത്തിലൂടെ കേട്ടിരിക്ക്ണൂ.ദക്ഷിണ കൊറിയൻ നേതാവ് സ്വന്തം അമ്മാവനെ പട്ടിയെ കൊണ്ട് കൊല്ലിച്ചു എന്നു 'ള്ള പ്രഭാഷണ പരദൂഷണവും ഈ മഹാൻ്റെ വായീന്ന് കേൾക്കേണ്ടി വന്നു. സ്ത്രീ ജന്യ പരദൂഷണ വിശാരദരൻ'
@@surendrankk8363 ഹഹഹാാ 😀 ചങ്ങാതീ.
താങ്കൾ ആ വച്ചിരിക്കുന്ന കണ്ണട മാറ്റാത്തിടത്തോളം കാലം നമ്മുടെ ചർച്ച റെയിൽ പാളങ്ങൾ പോലെ തമ്മിൽ ചേരാതെ അനന്തമായി നീളുകയേ ഉള്ളൂ.
എന്തായാലും നല്ല രീതിയിൽ സംവദിച്ചതിനു നന്ദി ട്ടോ.
✋🤝
ജയശങ്കർ സാറിൻറെ സംസാരം കേട്ട് നേരം പോയത് അറിഞ്ഞില്ല സൂപ്പർ സർ
ജയശങ്കർ സാറിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞു എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമായി തോന്നുന്നു... അറിവും ഓർമ്മശക്തിയും മാത്രമല്ല അത് ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ.. 😊
Katta fan aanu Jayashankar Sir. No words are enough to describe your amazing memory and intellectual capacity.
Adv jayashakar is a wide known political analyst across india. He has a bright knowledge about politics and socially commited issues. Good orator as well.
Most admired, respected, intelligent Rashtreeya Nireekshakan, with a wide range of political knowledge. Nobody can beat his memory, enormous. We are thrilled to hear your stories. Humour, no comparison at all. Don’t worry Vakkeel Sir, you are very handsome too. 👌🏽👍🏻💐🌺
താങ്കളുടെ അവതരണം വളരെ മനോഹരമായ ഒരു ഗാനം പോലെ ആണ്.🙏🙏
ഇദ്ദേഹത്തെ കേട്ടിരിക്കാൻ നല്ല രസമാണ്
It is a privilege to watch your videos filled with humor and information. Long live Sir👍👍👍👍👍👍👍👍👍👍👍👍👍👍👍
നർമത്തിൽ കുഞ്ചൻ നമ്പ്യാർ...
അറിവിൽ D ബാബുപോൾ....
ജയശങ്കർ എവിടെ ഉണ്ടോ അവിടെ സത്യമുണ്ട്, നർമമുണ്ട്. 🌹
മനസ്സിന്റെ സൗന്ദര്യം..😊
I am yet to come across a human being like him. Very frank, open hearted person with tremendous knowledge of world affairs and domestic issues. I hope almighty god blesses him and his family abundantly with good health. Keep going Jayasankar Sir, we are here to support you.
Respected High Court Advocate A Jayashankar Sir.❤️🙏Handsome, funny, educated, first in memory,A good human lover. Good personality. I am at a loss for words to express my gratitude to you. Waiting for the next episode👍❤️
നായരാണെന്നു പറയാനുള്ള പെടാപ്പാട് അപാര൦.
സുന്ദരാ ♥♥♥♥
എന്നും എപ്പോഴും ബഹുമാനം
സാറിനു ആയുരാരോഗ്യo നേരുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ സാറിന്റെ കട്ട ഫാനാണ്. സാറിന്റെ ഓർമശക്തി അപാരം തന്നെ. അതുപോലെ തന്റേടവും. സാർ ഒരു വീഡിയോ ചെയ്യണം ഈ നാട്ടിലെ സർക്കാർ ജീവനക്കാരും, രാഷ്ട്രീയ നേതാക്കളും, സാധാരണ ജനങ്ങളും തമ്മിലുള്ള ജീവിതനിലവാരത്തിലേയ് അന്തരം പുറത്തു കൊണ്ടുവരിക
Dear sir,The way you talk is so funny.👏Time flies. I like your talking , laughing, singing and all your antics. I wish you all the best &good Health 🙏
It is a pleasure to hear him speak. I was sort of living through the moments he was speaking about, the college days, especially. Waiting for Part 2!
ഇത്രയും വായനശീലവും അനുഭവ പരിജ്ഞാനവും ഉള്ള വക്കീൽ സാർ.എഴുത്തിലും കൂടി ശ്രദ്ധിച്ചാൽ കാലംഅങയോട് കടപ്പാട് കാട്ടും.ആശംസ
അദ്ദേഹം എഴുതിയ ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട്. "കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും"
@@geethakumarimp7088 sathyano
@@geethakumarimp7088 കാസ്റ്റിംഗ് മന്ത്രിസഭ എന്നൊരു ബുക്ക് കൂടെ ഉണ്ട്
It is such a treat to listen to advocate Jayashankar.He is such a knowledgeable and witty person.
എനിക്ക് സാറിനെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്.
Good speech
നിങ്ങൾ ഒരു വിശ്വസ്തനും കൂടിയാണ് കേട്ടോ... 👍👍👍🙏
❤❤❤❤❤ ഹൃദയം കൊണ്ട് കേൾക്കുന്നു.... Thanks AJ
അടിപൊളി 🥰
വക്കീലേ പാഠം നികത്തി വിറ്റാൽ 💕💕💕
സാർ 🙏ഇന്ത്യാ വിഷൻ ചാനലിൽ വാരാന്ത്യo.. ഉള്ള കാലം മുതൽ കേൾക്കാൻ ഭാഗ്യം ഉണ്ടായി ഇന്നും തുടരുന്നു രാത്രി 7 30 ആകാൻ കാത്തിരിക്കും.. പുന സംപ്രേഷണം അതും കാണും രാത്രി 11 മണി.
ചില ദിവസം ഉച്ചയ്ക്ക് രണ്ട് മുപ്പതു.. അതായിരുന്നു കാലം അന്ന് വക്കീൽ സാറും ഞാനുംചെറുപ്പം ഇപ്പോൾ.. 🤔ആശംസകൾ ❤
Feel so happy to listen to you...
I too studied in U C college.
Our college and its atmosphere - just great.
Sir thankalkku engane ikkaryangal ellam chronological ayi oorkkan kazhiyunnu. Big salute sir
പ്രസങ്കകലയുടെ ഇന്നത്തെ നേതാവ് 💪
നമിച്ചു... 🙏🙏🙏👍👍👍🌹
Enthu rasam anu Jayashankar sir nte vakkukal kelkkan
CONGRATULATIONS FOR THE GREAT SPEACH AND A BIG SALUTE.
സർ നെടുമ്പാശ്ശേരി School ൽ പഠിച്ചില്ലെങ്കിലും UC Collegeൽ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു
ഏയ് നിങ്ങൾ സുന്ദരനാ... 👍👍👍
അങ്ങ് സo സ> രി ക്കുമ്പോൾ കേട്ടിരുന്നു േപാകും
Waiting for part-2
വക്കീലിന് നമസ്കാരം 🙏
നിങ്ങക്ക് നൂറു സൗന്ദര്യം 🌹🌹🌹
Nannayi sir 🙏
നമസ്കാരം സർ.......
👍👍👍👍👍👍👍
I like your smile and humour and your in depth knowledge of history.
Your presentation style is unique. Expect more and more talks from you.
Adv K S Hariharan
Super..👍
ചില ആളുകളോട് നമുക്ക് വലിയ ഇഷ്ടം തോന്നും. ഒരു തരത്തിൽ പറഞ്ഞാൽ ആരാധന എന്നും പറയാം. ഇങ്ങനെ ഇഷ്ടപ്പെട്ട ആളുകളെ കുറിച്ച് നല്ല വാക്കുകൾ എത്ര പറഞ്ഞാലും തീരില്ല. ഇനി ചില ആളുകളെ നമുക്ക് കണ്ണെടുത്താൽ കണ്ടു കൂടാ എന്ന മട്ടിൽ കലശലായ ദേഷ്യം, അല്ലെങ്കിൽ ഒരു തരം വൈരാഗ്യം, വിരോധം ഇങ്ങനെ പല തരത്തിലുള്ള അനിഷ്ടവും നമുക്ക് ഉണ്ടാകും. എന്നാൽ ഇതൊന്നും അവരുടെ മുഖത്ത് നോക്കി പറയാനും കഴിയില്ല. അതൊരു പ്രത്യേക സാഹചര്യമാണ്, അവസ്ഥയാണ്. ഇങ്ങനെയുള്ള അവസരത്തിൽ അങ്ങിനെയുള്ള വ്യക്തികളോടുള്ള തീർത്താൽ തീരാത്ത കലിപ്പ് തീർക്കാൻ ഒരു വഴിയുണ്ട്. അവർക്ക് ഏതെങ്കിലും ഒരു പൊതുവേദിയിൽ വെച്ച് ആദരിക്കുക.പൂച്ചെണ്ടുകൾ മാല, ഹാരാർപ്പണം പൊന്നാട എന്നിങ്ങനെ കലാപരിപാടികൾ അവിടെ സംഘടിപ്പിച്ച് നമ്മുടെ ഉദ്യമം ഗംഭീരമാക്കി മാറ്റാം. കൂട്ടത്തിൽ രണ്ട് വാക്ക് സംസാരിക്കാൻ വിശിഷ്ട വ്യക്തിയായി ക്ഷണിക്കാൻ എന്ത് കൊണ്ടും അനുയോജ്യനായ വ്യക്തിത്വം തന്നെയാണ് വക്കീൽ. നമുക്ക് പറയാനുള്ളത് മുഴുവൻ നമുക്ക് വേണ്ടി വക്കീൽ പറയും. വെറുതെ പറയുക മാത്രമല്ല തകർത്തു തരിപ്പണമാക്കി തരും. അതിനുള്ള വൈഭവം തെളിയിച്ച വക്കീലിന് നമോവാകം🙏🙏
👏👌🤝
😊👍
Adv ജയശങ്കരുടെ ഏത് വീഡിയോയ്ക്കും നല്ല വ്യൂസ് ആണ്
I like him and his Talks very much.
Sir I am saluting you I am a Navy veteran
IAM a regular viewer of you sir
You are awesome
Njan 1961...il. Ee sir parayunnathu kettu aalochichu.... 🙂🙂🙂😊😢😂.... 1971 . Le india-Paak war paranjilla😢
ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വം
👍👏
Sr❤❤❤❤👌
Really enjoyed
Ente ponno entoru oormashakthi
Sweet JS sir
🙏🌹
എന്റെ സാറേ... ചിരിച്ചു ചിരിച്ചു ചത്തു 😂😂😂
You are jenious sir🙏
Namaste 🙏
🙏💙🙏
Articulated very well…. Sir
2nd പാർട്ട് എപ്പോ വരും
നമിക്കുന്നു 🙏
Very open minded person.....
Idhehathinte thudakkakkaalathe charchakal kandittundo.....Ann nirayilla...cheruppamaayirunnu......Ann serikkum sundharanaaayirunnu....I am a follower since 2004
Sir u must write a book how
the plaintiff and respondents
are exploited by advocates
sometimes joining together
and prolonging the the case
unnecessarily. The book must be a treasure to be kept in all household to
know how to treat cases
if one get trapped in court
affairs sometimes without
reason of his own
Sir
Poliya
👍❤️❤️❤️
Haiyashankarsir
So proud of you sir
Respect 🎉
🥰💯👍🙋
ബംഗ്ളാദേശിനു സ്വാതന്ത്ര്യം കിട്ടിയ ദിവസമാ ഞാൻ ജനിച്ചത്.
ശക്തമായ വ്യക്തി പ്രഭാവം ഉള്ള വ്യക്തികൾക് കുറച്ചു നാളത്തേക്ക് ഒതുങ്ങി നില്കണ്ടതായിട്ട് വരും. അപ്പൊ അവർ പ്രയോഗിക്കുന്ന ആയുധം ആണ് വെറുപ്പിക്കൽ. വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ☸️
Next part
✌️❤️
🙏👍
As u said "ammaayi" is she not yr maternal uncle's wife, as v malabaris consider relation? Or can u clr my doubt?
അമ്മായി (അച്ഛന്റെ സഹോദരി )
@@yamuna4639 for us here in n.malabar 'ammayi' is my uncle's(mother's brother) wife.
👍🏻
😂😂😂😂 advocate sir you simply rocked
🧡🙏
ബാകി episode evide
Like ,,
Part 2
Master of satire and uses it effectively to rub in a point.Bold and courageous to take a stand against any leaders or parties irrespective of his personal affiliation.CPM panelists always boycott him unable to take on his memory,ascerbic wit and tongue in cheek remarks that flow seamlessly.
ഇങ്ങേരുടെ ബ്രെയിൻ ...
ദിലീപ് ബസ്സിന് കാശില്ലാതെ ആലുവ മുതൽ വരെ റെയിൽവേ ട്രാക്കിലൂടെ നടന്നുപോയാണ് കലാഭവനിൽ പോയിരുന്നതെന്നും വാടകവീട്ടിലാണ് ജീവിച്ചിരുന്നതെന്നും കേട്ടിരുന്നു. വല്യച്ഛൻ ഒന്നും സഹായിച്ചില്ല ലേ.
23min poyath arinjilla❤️
Google head Adv ജയശങ്കര്‍ Sir
Sir ningal anukaraneeyananu.
എൻ്റെ ഒരു കാര്യം പറഞ്ഞാൽ, ഞാൻ എന്താ സംഭവം, ഹൊ ഭയങ്കരം എനിക്കു എന്നെ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല.
ACHA.MANAS..NANAVANN.KALAR.AADIM.AVASANAM..VELA