My Life Episode 39: Adv. A Jayashankar Part 3

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 163

  • @ramanbaburajan63
    @ramanbaburajan63 Год назад +59

    അങ്ങയുടെ നർമ്മ ബോധത്തിനും ഓർമ്മശക്തിക്കും ധൈര്യത്തിനും മുന്നിൽ നമസ്കരിക്കുന്നു.🙏

  • @VG-dz1zn
    @VG-dz1zn Год назад +17

    ജയശങ്കർ സർ നമസ്കാരം 🙏 താങ്കൾ ഒരു ആധുനിക കുഞ്ചൻ നമ്പ്യാരാണ് , താങ്കൾ വിമർശിച്ചവർ പോലും താങ്കളെ ഒരു ശത്രുവായി കാണില്ല പക്ഷേ രാഷ്ട്രീയാധമൻമാരെ സൂക്ഷിക്കണം .....!!?? സത്യസന്ധരായ നല്ല മനുഷ്യരുടെ പ്രാർത്ഥനയാണ് താങ്കളുടെ ആയുരാരോഗ്യ സൗഖ്യം 🙏

    • @SabuXL
      @SabuXL Год назад +1

      ❤👌🏼🙏🏼

    • @vinodkumar-le3dl
      @vinodkumar-le3dl Месяц назад

      😊😊😊😊😊😊😊😊😊😊😊😊

  • @Renjith-8026
    @Renjith-8026 Год назад +9

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാൾ..💕💕

  • @dharmikvew
    @dharmikvew Год назад +21

    കേട്ടിരുന്നു നേരം പോകുന്നതേ അറിയുന്നില്ല.
    കോടതി വ്യവഹാരം ഗൗരവമുള്ള വിഷയങ്ങൾ നിറഞ്ഞതാണെങ്കിലും അതിനിടയിലും ഇങ്ങനെ ജീവിക്കാൻ കഴിയുന്നവരുടെ അനുഭവങ്ങൾ വളരെ രസകരം തന്നെ.

  • @VG-dz1zn
    @VG-dz1zn Год назад +16

    ജീവിതാനുഭവങ്ങളിലൂടെ നേടുന്ന അറിവ് മനുഷ്യരെ അഹങ്കാരമില്ലാത്ത പക്വമതികളാക്കുന്നു അതിനുത്തമ ഉദാഹരണമാണ് താങ്കൾ..... നമിക്കുന്നു 🙏

  • @sandhyaeappen5362
    @sandhyaeappen5362 Год назад +17

    Waiting ആയിരുന്നു. 1998 - 2001 വരെ ഞാൻ Pvs ലെ ടtudent. ആയിരുന്നു. അത്രേം അടുത്തുണ്ടായിട്ടും സാറിനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ.കാണണമെന്ന് വലിയ ആഗ്രഹമാണ്. എന്നെങ്കിലും പറ്റുമായിരിക്കും. സാർ 100 വയസുവരെ ആരോഗ്യ
    ത്തോടെയും, ഓർമ്മശക്തിയോടെയും ഇരിക്കട്ടെ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.ം

    • @girijanair348
      @girijanair348 Год назад +2

      Prayasamanu kanan. Njan sramichu, enikku pattiyilla. Hoping for one day before I pass. 😁

  • @sreelal98
    @sreelal98 Год назад +3

    ആദർശ ധീരതയോടൊപ്പം നർമ്മബോധവും നമ്മുടെ സമൂഹത്തിലെ ഒരപൂർവ്വ തയാണ്.
    അത് താങ്കളിൽ സമ്മേളിച്ചിരിക്കുന്നു.

  • @AnilKumar-uz8ke
    @AnilKumar-uz8ke Год назад +3

    സർ അങ്ങയുടെ പ്രസംഗളും മറ്റും ഞാൻ കടമെടുത്തു പലരോടും തർക്കിക്കാറുണ്ട് എന്നെ പോലുള്ള ആളുകളുടെ നട്ടെല്ലാണ് ദൈവം സാറിന്റെ കൂടെയുണ്ട് 👍👍👍👍👍👍👍

  • @mathewkj1379
    @mathewkj1379 Год назад +28

    ഇന്നസെന്റിന്റെ കുറവ് വക്കീൽ സാർ
    നികത്തുമെന്ന് കരുതാം 🤣🙏

    • @infotech5895
      @infotech5895 Год назад +2

      ഇന്നസെന്റ് ശുദ്ധ കള്ളൻ ആയിരുന്നു..

    • @mathewkj1379
      @mathewkj1379 Год назад +1

      @@infotech5895 സിപിഎം കാരൻ ആയതുകൊണ്ടാണോ?

    • @SabuXL
      @SabuXL 4 месяца назад

      ​@@infotech5895😮😂

  • @o.saneesh5777
    @o.saneesh5777 Год назад +10

    എന്റ സാറേ ചിരിച്ചു ചിരിച്ചു മരിച്ചു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @josephcjose1366
    @josephcjose1366 Год назад +2

    മൂർക്കനാട്ട് കൃഷ്ണ ൻകുട്ടി മേനോന്‍.

  • @Cupid0974
    @Cupid0974 Год назад +6

    വര്ഗീസ് ന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്‌ കലക്കി അതിലേറെ ഇഷ്ടം ജസ്റ്റിസ് ഷുഡ് ബി........

  • @rajendranvayala4201
    @rajendranvayala4201 Год назад +3

    ജീവിതം ഇങ്ങനെ ആനന്ദകരമായി തമാശയായി വിഞ്ജാനസമ്പാദനത്തിനായി വിനിയോഗിക്കാൻ കഴിഞ്ഞെങ്കിൽ...വക്കീലിനോട് അസൂയതോന്നുന്നു

    • @SabuXL
      @SabuXL Год назад

      😊❤🤝🏼

  • @sureshbabu872
    @sureshbabu872 Год назад +15

    തുടരും എന്ന് പ്രതീക്ഷിക്കുന്നു ❤❤

  • @saburaghavan5361
    @saburaghavan5361 Год назад +8

    🙏Dasetan, Sachin, C Achuta Menon, Jaya Kumar IAS, CV Aananda Boss IAS, Adv Jayashankar, etc..... Our Generation's are Lucky guy's 🎉🎉🎉🎉🎉🎉🎉

  • @dxnammangod8086
    @dxnammangod8086 Год назад +2

    കുറേ നാളായിരുന്നു നന്നായി ചിരിച്ചിട്ട് . സംസാരവും അക്ഷനും കുടിയായപ്പോൾ ചിരിച്ച് ഉപ്പാട് ഇളകി പോയി.

  • @yemmos725
    @yemmos725 Год назад +9

    ധൈര്യമായി അഭിപ്രായം പറയുന്ന താങ്കളെ പോലുള്ളവരാണ് നമ്മുടെ ജീവിതത്തിലെ ആത്മ ധൈര്യവും മുന്നോട്ടുപോകാനുള്ള കരുത്തും. ദീർഘായുസ്സു നേരുന്നു.

  • @bijugopalank6844
    @bijugopalank6844 Год назад +2

    നമസ്ക്കാരം സർ . രസകരമായ അവതരണം : .

  • @joseabraham2951
    @joseabraham2951 Год назад +2

    സാറിന്റെ ഭാര്യ ആയുർവേദ കോളേജിൽ പഠിക്കുമ്പോൾ ഭയങ്കര സീരിയസ് ആയിരുന്നു... അവർ ഇപ്പോൾ നർമം അംഗീകരിച്ചു പോകുന്ന ആൾ ആയോ പോലും... മുല്ല പൂമ്പോടി ഏറ്റു കിടക്കും കല്ലിനു മുണ്ടാം സൗരഭ്യം ❤🙋‍♂️😂

  • @kasakdrawing2458
    @kasakdrawing2458 Год назад +13

    Interesting stories. Super

  • @bluemoonjoice7783
    @bluemoonjoice7783 Год назад +10

    വെയ്റ്റിംഗ് ആയിരുന്നു ❤

  • @prakashkrishnan3141
    @prakashkrishnan3141 Год назад +1

    കേട്ടിരിക്കാൻ നല്ല രസം. തുടരുക. ആശംസകൾ നേരുന്നു ❤

  • @cmntkxp
    @cmntkxp Год назад +2

    ബാങ്ക് കേസ് കിടു ആയിട്ടുണ്ട്. Justice should be tampered 😊 !
    ഇത് കേൾക്കുമ്പോ ഇന്ന് ഒരു കക്ഷി ട്രിവാൻഡ്രം ത് അമ്മായി അമ്മയെ വെട്ടി കൊന്നു. പുള്ളി ഹോസ്പിറ്റൽ സർവീസ് ല് നിന്നു വിരമിക്കാൻ ഇരിക്കുന്ന ദിവസം ആയിരുന്നു

  • @shajikp8941
    @shajikp8941 Год назад +10

    എന്ത് രസാ കാണാനും കേട്ടിരിക്കാനും
    ജയശങ്കർ സാർ 😘😘😘

  • @varthinkal5692
    @varthinkal5692 Год назад +1

    സാറിന്റെ സംഭാഷണ മേ ആളുകളെ പിടിച്ചിരുത്തി ചിരിപ്പിക്കും

  • @shajikp8941
    @shajikp8941 Год назад +1

    സാർ എന്നും ആയുർആരോഗ്യവാനായി നിൽക്കട്ടെ. Love you sir😘😘😘

  • @kllasangam7289
    @kllasangam7289 Год назад +7

    Jayasankar sr❤❤❤😘

  • @somantk5933
    @somantk5933 Год назад +4

    വളരെ രസകരം.

  • @althafyoosuf7945
    @althafyoosuf7945 Год назад +9

    25:35 എനിക്ക് മിഥുനം സിനിമയിലെ ഇന്നോസ്ന്റ് ന്റെ ഡയലോഗ് ഓർമ വന്നു (line man കുറുപ്പ് ): പണ്ട് ഡിപ്പാർട്മെന്റ് ൽ നിന്ന് കട്ടെടുത്തു വിൽക്കുമ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ല, പക്ഷേ സ്വന്തം അനിയന്റെ കമ്പനി യിൽ നിന്ന് മെറ്റീരിയൽs എടുത്ത് വിൽക്കുമ്പോ എനിക്ക് ഇത്തിരി ദണ്ണം ഉണ്ട് 😂

    • @SabuXL
      @SabuXL Год назад

      😅😊

    • @prasannakumari2708
      @prasannakumari2708 Год назад

      ചങ്കരേണ്ണൻറെ തമാശകൾ 😂😂😂😂😂😂😂😂😂😂😂

  • @gopins7756
    @gopins7756 Год назад +1

    Enjoyed ☺️ With drawing my recent comments on lack of humour in your honour 's recent comments.👏🙏

  • @jamesjoseph3008
    @jamesjoseph3008 Год назад +4

    Interesting. Wonderful memory jayasankarsir👃🙏🙏👍

  • @febymarkose7036
    @febymarkose7036 Год назад

    Next episode plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

  • @rajeevnair7133
    @rajeevnair7133 Год назад +2

    Excellent sir

  • @meeraann6012
    @meeraann6012 Год назад +2

    Very interesting to hear you sir.

  • @premlela
    @premlela Год назад +6

    Nice

  • @ravikumarnair3164
    @ravikumarnair3164 6 месяцев назад

    Good afternoon jayashankar sir

  • @omanaroy1635
    @omanaroy1635 Год назад +8

    രസം രസകരം....😂

  • @abechandy8823
    @abechandy8823 Год назад +1

    Namikkunu sare,tangal oru inspiration ane.

  • @Nagarajan-cd7ky
    @Nagarajan-cd7ky 18 дней назад

    Excellent

  • @thahirvp4673
    @thahirvp4673 Год назад +2

    ''Justice must be tempered with mercy but justice cannot be substituted for mercy,” Justice ashok Bhushan….👍🏻👍🏻👍🏻👍🏻

  • @ratheeshsasi2397
    @ratheeshsasi2397 Год назад +4

    ❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 Год назад +2

    Good evening Sir

  • @sitharamahindra8701
    @sitharamahindra8701 Год назад +5

    True inspiration🙏

  • @MrMariyamma
    @MrMariyamma Год назад +1

    Superb

  • @hardcoresecularists3630
    @hardcoresecularists3630 Год назад +1

    Amazing retentive memory 👍

  • @HariHaran-dm6iq
    @HariHaran-dm6iq Год назад

    രാഷ്രീയ ചായ്‌വുണ്ടെങ്കിലും അങ്ങേക്ക് സത്യം പറയാൻ ധൈര്യമുണ്ട്...

  • @rajeshchellappan5839
    @rajeshchellappan5839 Год назад +1

    Respect you sir❤

  • @rameshpooyath
    @rameshpooyath Год назад +1

    Super sir. 🙏🙏🙏

  • @dilipnair1028
    @dilipnair1028 Год назад +2

    super

  • @sreelakshmi4662
    @sreelakshmi4662 Год назад +3

    Namaskaram sir... 🙏👌

    • @sajeevankk101
      @sajeevankk101 Год назад

      Kodathiyil. Povatha. Vakeel. Vyakthiparamayi. Akshepikalanu. Joli. Innachan. Ethil. Pedilla

  • @kchellappankchellappan8153
    @kchellappankchellappan8153 Год назад +1

    സർ അങ്ങയുടെ ഓർമയിൽ നിന്നോ ... അതോ നോക്കിയാണോ പറയുന്നത് .. എന്തായാലും അസാധാരണ അവതരണം

    • @SabuXL
      @SabuXL Год назад +2

      നമുക്ക് വ്യക്തമായി തന്നെ കാണാമല്ലോ ചങ്ങാതീ . ആ പ്രസംഗ പീഠത്തിനു മുമ്പിൽ ടെലി പ്രോംപ്റ്റർ ഒന്നും വച്ചിട്ടില്ലല്ലോ.
      🎉😂❤

  • @sivankuttynairr1529
    @sivankuttynairr1529 Год назад

    BAHUMANYA JAYASANKAR SAR NINGAL ORU APAARA KAZHIVINTE UDAMA THANNE. THERRCHA, THEERCHA, THEERCHA. ORU NALLA NAMASKARAM.

  • @ravindrankadampat7221
    @ravindrankadampat7221 Год назад +1

    Super

  • @abeythomas4942
    @abeythomas4942 2 месяца назад

    Sir. I like u n listen you always ..but I support congress..

  • @manojjacob1236
    @manojjacob1236 Год назад +1

    Memory power.. 😯

  • @vimaldas2444
    @vimaldas2444 Год назад +1

    ഉടായിപ്പിന് ക്കൈയും, കാലും വെച്ച്. നല്ല വിവരം വിവേകം കൊടുത്തു, എന്നിട്ടും മതിയാകാതെ, നല്ല ചങ്കുറപ്പും, പോരാതെ, മേംപൊടി യായിട്ടു നല്ല നർമംബോധം. അതാണ് ജയശങ്കർ വക്കീൽ.😊

  • @vimalakp9782
    @vimalakp9782 Год назад +1

    Interesting

  • @anilnair8546
    @anilnair8546 Год назад +1

    Namaste sir

  • @emibrahim919
    @emibrahim919 Год назад +1

    Jayashanger... Josaf.. C. Matyu. Thegrate

  • @girijanair348
    @girijanair348 Год назад +3

    Vakkeel Sir, Nalla thamashakal! Avasanathe sentence kachi, second episodilum panajathanu, njangal veendum athu sari vaikkunnu. Ethu? Pazhayittil Bishopinte vila eruthal.👌🏽👍🏻💐🙏🏾

    • @SabuXL
      @SabuXL Год назад +2

      😇👏🏼🤝🏼

  • @subiskitchen3046
    @subiskitchen3046 Год назад

    നന്നായി സാർ ,

  • @ajayakumarm6212
    @ajayakumarm6212 6 месяцев назад

    ❤👍👍🙏

  • @sreejithcjithu
    @sreejithcjithu 9 месяцев назад

    Next episode please

  • @prasadmanu8288
    @prasadmanu8288 Год назад

    സാർ, വർഗീസ് റ്റി. എബ്രഹാം സാർ, ആണ്. അദ്ദേഹത്തിന്റെ കൂടെ ഞാൻ ജോലി ചെയ്‌യുണ്ടുണ്ട്

  • @josephcjose1366
    @josephcjose1366 Год назад

    Tampered with mercy.

  • @bhaskardas6492
    @bhaskardas6492 Год назад +1

    ഞാൻ താങ്കളുടെ ഒരു ആരാധകnaanu

  • @anikuttan16
    @anikuttan16 Год назад +2

    Sir excellent please continue.

  • @artery5929
    @artery5929 Год назад +1

    Very interesting real stories. 😂😂🎉

  • @devdeeds
    @devdeeds Год назад +1

    Oru 100 cinemakku pattiya scripts undallo

  • @josephcjose1366
    @josephcjose1366 Год назад

    സ്പെഷ്യൽ റിക്രൂട്ട് ഡിഈഓ.

  • @Thingmakebetter
    @Thingmakebetter Год назад +2

    ഇന്ന് കേരളത്തിൽ രാഷ്ട്രീയ ചരിത്രം ഏറ്റവും വ്യക്തമായും ഓർമ്മശക്തിയിലും പറയുന്ന വ്യക്തിത്വം. സംഘി പക്ഷഭാതം കൂടി ഒഴിവാക്കിയാൽ പൂർ പൂർണ നിരീക്ഷികനാകാം.🎉

    • @girijanair348
      @girijanair348 Год назад +4

      അത്ര പൂർണ്ണത വേണ്ട. ഇത് ധാരാളം
      മതി.😂😂😂

    • @muthalavan1122
      @muthalavan1122 Год назад

      ഈ സംഘി എന്ന് ഉദ്ദേശിച്ചത് ഹിന്ദു ആയതു കൊണ്ടാണോ.

  • @abdulahaseeb6471
    @abdulahaseeb6471 6 месяцев назад

    3 part repeat value

  • @josephcjose1366
    @josephcjose1366 Год назад

    ജസ്റ്റിസ് should be tendered with mercy.

  • @abdulrazack1955
    @abdulrazack1955 Год назад

    സർ സുപ്രീം കോടതി ജഡ്ജിയായാൽ ...ഇങ്ങനെയൊരു സാങ്കൽപിക എപിസോഡ് അവതരിപ്പിക്കുമോ?

  • @Renjith-8026
    @Renjith-8026 Год назад +1

    (7:53)ഇൻക്സ്റ്റ് റിപ്പോർട്ട് : വർഗീസ് മരിച്ചത് ഇടത്തെ കണ്ണ് അടഞ്ഞും വലത്തേ കണ്ണ് തുറന്നും... മനോരമ : വർഗീസ് പോലീസിനെ നോക്കി ഉന്നം പിടിക്കുമ്പോൾ ആണ്‌ വെടി കൊണ്ട് മരിച്ചത്... 😄😄😄

  • @Happylifekerala
    @Happylifekerala Год назад +1

    വക്കീൽ ❤❤❤

  • @remeshtv2008
    @remeshtv2008 Год назад +4

    നാട്ടിലേക്ക് പുറപ്പെടുന്നതും അവർ യാത്രയാക്കുന്നതും ഷൂട്ട് ചെയ്യണേ ...

  • @Rറബീഹ്
    @Rറബീഹ് Год назад

    നിങ്ങളെ തമാശ ആരെയെങ്കിൽ വേദനിപ്പിച്ചെങ്കിൽ മരിക്കുന്നതിന് മുൻപ് അവരോട് മാപ്പ് ചോദിക്കണം

  • @ajeeshcantony4278
    @ajeeshcantony4278 Год назад

    😮😮

  • @sisubalans
    @sisubalans Год назад

    Comady sanker

  • @manikuriakose5031
    @manikuriakose5031 Год назад

    Jeevitha kaalammuzhuvan "Thenjottan"!

  • @rajeevb2605
    @rajeevb2605 Год назад

    ഇദ്ദേഹം ഏതോ രാഷ്ട്രീയ പാർട്ടിയുടെ നോമിനിയായി സർക്കാർ വക്കീലായിരുന്നു. പക്ഷേ ഇദ്ദേഹത്തിന് കേസ് നടത്താനുള്ള പ്രാവീണ്യമൊന്നുമില്ല !

    • @Existence-of-Gods
      @Existence-of-Gods 4 месяца назад

      ഇയാൾ ഹൈകോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന വകീൽ ആണ്, അത് അറിയോ 😂😂

  • @AK-mz3ir
    @AK-mz3ir Год назад +1

    Asianet il vannathoade കേൽക്കുന്നവർക്ക്‌ നിരന്തരമായ ദുരന്തമായി 😂

  • @cmntkxp
    @cmntkxp Год назад

    അഹ സർഗക്ഷേത്ര ചെത്തിപ്പുഴ. .

  • @neviljohnson2481
    @neviljohnson2481 Год назад +1

    എല്ലാം ഊള സെറ്റ് അപ്പ് ആണെന്നു പറഞ്ഞു തന്ന ജയശങ്കർ സാറിനു നന്ദി

  • @shafiov5492
    @shafiov5492 4 месяца назад

    AYITAMuDE

  • @josephcjose1366
    @josephcjose1366 Год назад +1

    പാഷ തൂക്കു ജഡ്ജി. പാവം നോബർട്ട്.

  • @vijayadas3317
    @vijayadas3317 Год назад +1

    Special recruitment മെന്റ് വഴി വന്ന വർക്ക് ബുദ്ധിയില്ല എന്നു സ്ഥാപിക്കാൻ താങ്കൾ പറഞ്ഞ കഥ സ്വന്തം ഭാവനാ സുഷ്ടിയാണെന്ന് കരുതുന്നു. സംവരണത്തിലൂടെ ഉർന്ന ഉദ്യോഗങ്ങളിൻ എത്തുന്ന വരെ പറ്റി ഇങ്ങനെ എത്രയെത്ര കഥകൾ മദ്ധ്യവർഗ്ഗ ഉപരിവർഗ്ഗ സദസ്സുകളിൽ വലിയ ആരവത്തോടെ അവതരിക്കപ്പെടുന്നു. ചർച്ചിലും മുഴുവൻ ഇന്ത്യാക്കാരെപ്പറ്റിയും ഇങ്ങനെയൊക്കെയാണ് കരുതിയിരുന്നതും പറഞ്ഞി ര്യന്നതും . ബിട്ടീഷ് മാന്യ സദസ്സുകളിൽ ഇന്ത്യൻ മണ്ടത്തരങ്ങൾ ഒരു ഇഷ്ട വിഭവുമായിരുന്നു. ചരിത്രം ഒരു നായരുടേയും വീട്ടുപടിക്കൽ ഓഛാനിച്ച് നിൽക്കുന്നില്ല എന്നു മനസ്സിലാക്കി കൊള്ളുക. ചെളിയിൽ നിന്നു വന്നവന്റെ ചെളി മണം കുറെ നാൾ തങ്ങി നിൽക്കും. കാലത്തിന്റെ തികവിൽ അതു സുഗന്ധമായി മാറും.

    • @SabuXL
      @SabuXL 4 месяца назад +2

      എന്ത് അബദ്ധമാണ് ചങ്ങാതീ താങ്കളുടെ വിലയിരുത്തൽ.
      ഈ കേസ് രേഖയിൽ കാണുമല്ലോ. ആർടിഐ നിയമവും നിലവിൽ ഉണ്ട്. പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്.😮
      ഓ ഇപ്പോ പിടി കിട്ടി ട്ടോ.😂
      താങ്കളെ പറ്റിയാണല്ലേ , ആര്യൻ സിനിമയിൽ പ്രിയദർശൻ നായകനെ കൊണ്ട് ഡയലോഗ് കാച്ചിയത്.
      😊

  • @rkpillai3
    @rkpillai3 Год назад

    👌👌👌👍👍👍😄😄🤣🤣🤣🙏🙏🙏

  • @akhilraj1201
    @akhilraj1201 Год назад +3

    Next part ഉണ്ടോ?

    • @SabuXL
      @SabuXL Год назад +3

      തീർച്ചയായും ചങ്ങാതീ. ഇത് തുടരുകയാണ്.
      👍🤝🏼

    • @girijanair348
      @girijanair348 Год назад +2

      @@SabuXL Only one question, how come in Part 1, 2 and 3, same shirt? 😂😂😂

    • @SabuXL
      @SabuXL Год назад +2

      @@girijanair348 🤨😇🤗

    • @kuttappanKarthavu
      @kuttappanKarthavu Год назад +2

      ​@@girijanair348it is a stage program

    • @girijanair348
      @girijanair348 Год назад +1

      @@kuttappanKarthavu👌🏽👍🏻

  • @purushothamanpp3838
    @purushothamanpp3838 Год назад +1

    Changaran chathille ?

    • @girijanair348
      @girijanair348 Год назад +2

      ഇല്ലാലോ, താൻ ചത്തതിന് ശേഷം. 😂😂😂😂😂

    • @SabuXL
      @SabuXL Год назад +1

      ​@@girijanair348 എന്താ ചെയ്യാ മാം. കുറേ പാവം അന്തം കമ്മി ന്യായീകരണ തൊഴിലാളി പടുക്കൾ..!😮😅

    • @edfredson
      @edfredson 7 месяцев назад +2

      പിണുങ്ങാണ്ടിയെ പിണ്ഡം വച്ചിട്ടേ ചാകൂ😂

  • @lethajeyan2435
    @lethajeyan2435 Год назад

    Oh ,oru thamasakaran.....

  • @MCKannan1
    @MCKannan1 Год назад

    ജയശങ്കർ സാർ ഇന്ന് എന്തോ മൂഡ് ഔട്ട്‌ പോലെ തോന്നുന്നു.

  • @sunnymathew8151
    @sunnymathew8151 Год назад

    What is the basic justification of VIDHI of these scoundrels. Just stupidity, shame to the so called JUDICIARY, ashamed of this stupid system.

  • @1976athletico
    @1976athletico Год назад

    OCR vakiil

  • @balanp1844
    @balanp1844 Год назад

    ജനങ്ങളുടെ ആട്ടും തൂപ്പും കേട്ട് ജീവിക്കുന്നത് തന്നെ ഒരു തമാശയാണ്.

    • @magicframes11
      @magicframes11 7 месяцев назад

      അന്തംകമ്മി 😂😂😂

  • @skanichath3
    @skanichath3 Год назад

    Chirichu marchu... 😂😂😂

  • @josephcjose1366
    @josephcjose1366 Год назад

    വിനോദ് റായ്?

  • @GopakumarNair-f4x
    @GopakumarNair-f4x 6 месяцев назад

    Avide ividem nikkunnavan anu

  • @sajisnair9354
    @sajisnair9354 Год назад

    👉😂