ക്രെഡിറ്റ് കാർഡ് ഇനി ഇങ്ങനെ ഉപയോഗിച്ചുനോക്കൂ | How To Use Credit Card Wisely?
HTML-код
- Опубликовано: 8 фев 2025
- The information about the credit card includes the card number, the cardholder's name, the expiration date, the cardholder's signature, the CVC code, and more. The best thing about a credit card is that it is not tied to a bank account. So, when you use your credit card, the amount is taken from your credit card limit, not your bank account.
എങ്ങനെ ആണ് ഒരു കാർഡിൻ്റെ ബില്ല് മറ്റേ card കൊണ്ട് അടക്കുന്നത്
നിനക്കൊന്നും അറിയില്ല എന്ന് വ്യക്തമായി. ഇന്ത്യയിലെ ഏത് യുപിഐ ഐഡിയിലേക്ക് പണം അയക്കാൻ കഴിയില്ല . മർച്ചൻ്റ് യുപിഐ ഐഡി കളിലേക്ക് മാത്രമേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള യുപിഎ പണമിടപാടുകൾ നടത്താൻ കഴിയുകയുള്ളൂ. ഇതുപോലെ അറിയാതെ നീ എന്ത് വിവരണമാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.
ഇപ്പോൾ പേഴ്സിൽ പൈസയേക്കാൾ കൂടുതൽ കാർഡ്കുകൾ ആണ് കൂടുതൽ 🥰❤️
ആ അങ്ങനെ മറിച്ചു മറിച്ചു കളിക്കാം 😂
UPI connect cheythal UPI vazhi cash ayakan patuo account ilek
Nammal 15000 roopakk purchase cheythaal monthly adh adach theerthal madhiyavumo or 2 week okke time kituollo
current accountilekk mstre pattu sb saving accountilekk pattilla
Thanks for the information
Bro..Card kittiya udane athile full amount emi aayi purchase cheyyan pattumo atho 30% mathrame use cheyyan pattukayullu..please reply
Ippo 40,000 aan credit card nte capacity, ath theernn kazhinj ano paisa adakknde
? i didn't get u ...ningalkk aa cardupayogich use cheyan pattunna maximum amt ayirikkum ath ...so if ningal ath use cheyth kazhinjal
due datinu munne ath repay cheyanam ....otherwise interst adakkendi varum .
@@Uppilittathu athennn 4000+ engnd eduthittollu, athippo thanne adakkano, atho 40,000 theernnittano adakknde?
@@aishu_appooz eth card aanu ?
Bro,Ente credit limit 23k aanu bill generate 13th aanu bill generate aayaal pinne bill pay cheitha shesham maathrame pinne credit limit kittuka ullo? Atho balance amount use cheyyaan pattumo? Tnx in advance ❤
yess ..balance amount ningalk use cheyam
Sherikyum idh paavapettavanmark kada keni thanneyaa
Bro 20,50 days ullil edutha full amount ano adekkendath atho emi pole masam masam adachal mathiyo
എങ്ങനെയാണു credit card bill അടക്കുന്നത് 🤔
G pay phone pay pay tm പിന്നെ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡിൻ്റെ അപ്പ് ഡൗൺലോഡ് ചെയ്ത് അതു വഴി അടക്കാം
ആരും ഇല്ല
Cibil score നോക്കുമ്പോൾ ഇതുവരെ എടുക്കാത്ത bank loan dues കാണുന്നു. അങ്ങിനെ credit score കുറഞ്ഞു കാണുന്നു. എന്താണ് solution. Can you please advice
Reportil ninnum bank details noki , avark mail ayaku . Account due illa . Close akanam enn paranjal mathi .
good
എന്റെ ഒരു സംശയത്തിന്റെ മറുപടി തരാമോ? എനിക്ക് ഗ്രാമീണ ബാങ്കിലെ ഒരു അക്കൗണ്ട് ഉണ്ട് എന്ന് വിചാരിക്കുക എനിക്ക് sbi യുടെ അവിടെ അകൗണ്ട് ഇല്ലാതെ sbi ക്രെഡിറ്റ് കാർഡ് കിട്ടുമോ ഗ്രാമീണ ബാങ്കിന്റെ പണം sbi യുടെ ക്രെഡിറ്റ് കാർഡിൽ ഉപയോഗിക്കാൻ കഴിയുമോ?
Pattum..credit card edukan account Venda . But they will check ur cibil score and income details
നമസ്കാരം ബ്രോ
എനിക്ക് ക്രെഡിറ്റ് കാർഡ് ഇതുവരെയും ഉപയോഗിക്കാൻ അറിയില്ല
umbum kettoo
എന്ത് ചെയ്യും മല്ലൈയ
Presentation 🤍
Thanku❤❤
Bro, ente kayyil bajaj DBS supercard aanu ullath athilninnum cash eduthaal ethra divasathinullil thirichadakkanam
❤🔥
👍👍 useful info
Njan credit cardiloode online purchase nadathi.. Pinneed athu cancel aaki.. Appo minus aaya aa cash avar refund cheyyunnath credit card amountilekk refund aavumo
Credit card price drop protection scheme undo
Bro iphone vagan eth credit card aah nalth
Cash onnum upayogichillenkil thirich adakkendath ilalo
Machane credit limit low akki vachal cibil kurayum ille
Upi engane link cheyum ?
Yealla credit card lum link chiyan patilla rupay card kal maathramea link chiyan pattu
@@unnipv4057viaa mastaer onnum oattille
,, good 👍
Visa card upa ayitteLink cheyyan pattumo
Noo
Upayogicha cash mathram thirich adacha pore
Alle... Did you get the answer
Extra vallom undo
Extra മാത്രമേ ഉള്ളൂ😅
👍
Hello ,grocery shopping nu pattiya credit card onnu refer cheyamo
Simpy save card
@@shinoobiya5831sbi aano
Bro njan 50000 rs upayokichal ath maathram koduthal pore 20 days nu ullil
Yes
Enik aadhyam 53000aayirunnu ippo 40000aayi athenthayirikkum
Credit usagel koodumbon, limit kurayum . Better 30 percentagel kurav upayogiku .. 1 year oke kazhnjal limit again koodum .
❤
7 👍🏻
ഞാൻ ഇപ്പോൾ മാസം ഒരു ₹15000 ശമ്പളം ഉള്ള ആളാണ്
👉 എനിക്ക് പറ്റിയ സ്റ്റാർട്ട്അപ് / beginner ആയ Credit card 💳 Uni Credit card എൻ്റെ അടുത്ത് കിട്ടില്ല.
👉 No Annual fee No Hidden Charges No Joing Fee
👉 മാസത്തിൽ എപ്പോഴെങ്കിലുമേ ഉപയോഗിക്കു.
എനിക്ക് Fit ആയ Credit Cards Recomment
video varum
Bro entgayi edutho. Enikkim athanu vendath.
Eeth card aanu
SBI SIMPLY SAVE CARD കൊള്ളാം
Bro number tharamo?