കമിതാക്കള്‍ കാണേണ്ട വീഡിയോ I ഇങ്ങനെ ഒരബദ്ധം പറ്റരുത് I Retd. SP GEORGE JOSEPH I EPISODE 270

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 205

  • @vssreedharanvayalil9820
    @vssreedharanvayalil9820 3 года назад +12

    എല്ലാവരും അറിഞ്ഞികണം ഈസാറിന്റ നിർദേശങ്ങളും, അറിവിന്റകരുത്തും. Thanks Sir.

  • @karthikamsmankulathu3652
    @karthikamsmankulathu3652 3 года назад +10

    Tnkx a lot Sir, അബോർഷൻ മൂലം പിൽകാലത് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചൊന്നും നമ്മുടെ കുട്ടികൾ Bothered alla.. പ്രണയം പലപ്പോഴും വില്ലൻ തന്നെ ആണ്. കാമത്തിലെയ്ക്ക്‌ പ്രേമം വഴി മാറുമ്പോൾ വലിയ പ്രേത്യാഖാതങ്ങൾ ഉണ്ടാകുന്നു.. ഇത്തരം ചില ഉപദേശങ്ങൾ വളരെ നല്ലതാണ്... വളരെ സൂക്ഷിച്ചു ജീവിക്ണം ഇന്നത്തെ ലോകത്തിൽ 💚..

  • @flwer5394
    @flwer5394 3 года назад +15

    ഇത്‌ പോലുള്ള കാര്യങ്ങൾ സമൂഹത്തെ അറിയിക്കുന്നത് വളരെ വളരെ അത്യാവശ്യം

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Thank you so much George Joseph Sir

  • @nijinak8589
    @nijinak8589 3 года назад +30

    I don’t knw why i am so addicted to your talks ☺️
    I have completed your 62 episodes in safari channel ❤️
    Lots of respects to you

    • @danilmohan7589
      @danilmohan7589 3 года назад

      I too used to be like you. Watch his episodes on Sister Abhaya murder case. He was so desperate to show the church people had no hand in the murder. Not his fan since then

    • @abhiramiramachandran1062
      @abhiramiramachandran1062 3 года назад

      Danil Mohan ...not just that...he has brought some topics to discussion here. That was only to create communal tension in the society. Everyone knows what is happening in Convent. I am a bor. Christian. Later I became a Hindu. So I know very well

    • @abhiramiramachandran1062
      @abhiramiramachandran1062 3 года назад

      George Joseph has narrated Aluva murder case. See how it was presented by Jacob Punnoos sir and Abraham Cherian sir. He (G J) hides many things. I strongly doubt Augustine's brothers are behind the murder of those 6 people. They saved Antony from death penalty. Antony was just a tool in their hands. But he (George Josapp )will never narrate such things

    • @gvgv3062
      @gvgv3062 2 года назад

      Me toooo

  • @gvgv3062
    @gvgv3062 2 года назад +2

    Love watching ur videos....lot f respect to you sir.....

  • @omanamurali9497
    @omanamurali9497 Год назад

    താങ്ക്സ് സർ

  • @merinjosekoikkara9407
    @merinjosekoikkara9407 3 года назад +5

    Thank you so much George sir for yr
    Useful information for new gen.

  • @shajipaul312
    @shajipaul312 2 года назад +2

    Pathivupole.... big salute sir 👍🙏🙏

  • @kirandavid6878
    @kirandavid6878 3 года назад

    ഇത് വളരെ നല്ല ഉപദേശവും ഒപ്പം നല്ലൊരു സന്ദേശവുമാണ്... സാർ.
    കേൾക്കുന്നവർക്ക് അൽപ്പം വേദനയും.
    പ്രധാനമായത് എടുത്ത് ചാടി ഒന്നും ചിന്തിക്കരുത് എന്നത്

  • @Sharon-cm2os
    @Sharon-cm2os 3 года назад +26

    അനുരാഗമെന്നത് സ്വാഭാവികമായ ഒരു വികാരം തന്നെ. പക്ഷേ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ആവശ്യമായ വിവേകത്തിന് ഇത്തരം അനുരാഗങ്ങൾ തടസ്സമാകും. കാരണം പ്രണയം നടക്കുന്നത് മനോഹരമായ ഒരു സങ്കല്പ ലോകത്തും വിവാഹം പല കയ്പുകളും നിറഞ്ഞ യഥാർത്ഥ ലോകത്തുമാണ്. പ്രണയിക്കുമ്പോൾ ഭൂരിപക്ഷം പേരും തങ്ങളുടെ പോസിറ്റീവ് വശങ്ങൾ മാത്രമാണ് കാണിക്കുക. വിവാഹ ശേഷമറിയുന്ന നെഗറ്റീവ് വശങ്ങളുമായി പലപ്പോഴും പൊരുത്തപ്പെടാനാകാതെയാകാം. അതു കൊണ്ട് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് വിവേകപൂർണ്ണമായി ചിന്തിച്ച് തീരുമാനിക്കണം. സ്വയം ബുദ്ധിമുട്ടാണെങ്കിൽ നല്ല ഒരു പ്രൊഫഷണൽ കൗൺസിലറുടെ സഹായം തേടാം.

  • @sujauthuppu1772
    @sujauthuppu1772 3 года назад

    Good advice

  • @vilsonkvvilsonkv720
    @vilsonkvvilsonkv720 3 года назад

    Good massage

  • @sulochanapk7044
    @sulochanapk7044 3 года назад +1

    Nalla samsaram eshttapettu

  • @Mr_John_Wick.
    @Mr_John_Wick. 3 года назад

    നല്ലൊരു ഉപദേശം ആണ് ഈ video യിലൂടെ sir നൽകിയത്.

  • @anintelligentmadman348
    @anintelligentmadman348 3 года назад +32

    ഒരു പ്രേമ നൈരാശ്യവും ഇല്ലാത്ത ലൈഫ് അടിപൊളി ആയ പാവം കാമുകന്‍. വേറെ ആരും അല്ല ഞാൻ തന്നെ 😂 😂 😂

  • @sabupraju4326
    @sabupraju4326 3 года назад +18

    വീഡിയോ കണ്ട് സങ്കടം തോന്നി സാർ . ഒരുമിച്ചു ജീവിക്കാൻ ഭാഗ്യം ഇല്ലാണ്ടായി.

  • @johnnjjohnnj6507
    @johnnjjohnnj6507 3 года назад +1

    Thank you very much sir....

  • @nimmyjacob6
    @nimmyjacob6 3 года назад +1

    Thank you sir your kind information

  • @elactricaltech3747
    @elactricaltech3747 3 года назад +1

    Sir അവതരണം നന്നായിട്ടുണ്ട്

  • @mollyiype382
    @mollyiype382 3 года назад +2

    Valuable instructons and advices sir for new generation

  • @jayamenon650
    @jayamenon650 3 года назад +1

    Thanks for sir for addressing

  • @jincejohn9953
    @jincejohn9953 3 года назад +1

    Mr. George joseph,
    I accept your findings.
    But before each and every procedure, TT injection is must.
    Sepsis can also be caused by fungal, parasitic and viral infection.

  • @laila3931
    @laila3931 3 года назад +32

    പ്രിയപ്പെട്ട പെൺകുട്ടി.... മോളുടെ ആൽമാർത്ഥതക്ക് ഈശ്വരാനുഗ്രഹം ഉണ്ടായില്ല. ഒട്ടൊരു വിങ്ങൽ ഉണ്ടാക്കി ഇന്നത്തെ എപ്പിസോഡ്.

    • @jkvr2906
      @jkvr2906 3 года назад +1

      എന്ത് ആത്‍മർത്ഥത...... അപ്പൊ അവൾ എങ്ങിനെ ഗാർഫിനി ആയി...

    • @seenacherian5697
      @seenacherian5697 3 года назад +2

      @@jkvr2906 ഗർഫിനി അല്ല ..,”ഗർഭിണി..”
      റംസിയെ ഓർമ്മയില്ലേ അവളും ഇതുപോലെയൊക്കെ ചെയ്തു പക്ഷേ ആത്മഹത്യ ചെയ്യേണ്ടി വന്നു..ഒരു കെലപാതകവും (അബോർഷൻ)ഒരു ആത്മഹത്യയും..ഇവിടെ പക്ഷേ ആത്മാർത്ഥകാണാനുണ്ട്..മരിച്ചുപോയെങ്കിലും കാമുകിയുടെ മാനം കാക്കണം എന്നൊരു ആഗ്രഹം അയാളിലുണ്ടായിരുന്നു

    • @jkvr2906
      @jkvr2906 3 года назад +1

      @@seenacherian5697 ഗർഫിണി.... എന്ന് നമ്മൾ ഇംഗ്ലീഷിൽ garphni എന്ന് ടൈപ്പ് ചെയ്മ്പോൾ ഇങ്ങിനെ ആണ് വരുക അല്ലാതെ എഴുതാനു അറിയാഞ്ഞിട്ടല്ല....
      പിന്നെ നിങ്ങൾ എന്താണ് പറയുന്നതു ആ പെൺകുട്ടിയുടെ ആത്മാർത്ഥതെ കുറിച്ച് ആണ് ഇവിടെ ഞങ്ങൾ സംസാരിച്ചത്.... അവർ വേറൊരാളിൽ നിന്ന് ഗർഫം സ്വീകരിച്ചു എന്ന് പറഞ്ഞാൽ പിന്നെ എന്താണ് അവര്ക് ഈ ബദ്ധത്തിൽ ആത്മാർത്ഥത .....റംസിയുടേത് ഇതിൽ നിന്ന് ഒരുപാട് വ്യത്യസ്തം ആല്ലേ ?? ഇവിടെ അവരുടെ കാര്യം പറയണോ.....

    • @revanth3508
      @revanth3508 3 года назад

      jaikrishnan vr pillai avar veroralil ninnu pregnant ayi ennu parayunnilla. Accident avinnathinu munpe athe yuvavil ninnu thanneyanu ssmbavichathu . Watch video again

    • @laila3931
      @laila3931 3 года назад

      @@jkvr2906 ആ പെൺകുട്ടി അവളുടെ ഭാവി വരനിലുള്ള വിശ്വാസംകൊണ്ട് അങ്ങിനെ സംഭവിച്ചിരിക്കാം. അവൾ കൂടെ നിന്നല്ലോ ജീവിതാവസാനം വരെ.ആ കഷ്ടകാലത്തെ ഗർഭധാരണം ആ സാധുവിന്റെ സ്വപ്നം തകർത്തെറിഞ്ഞു. 😵

  • @madhunair2639
    @madhunair2639 3 года назад

    A valuable presentation Tq

  • @vaikom-u2q
    @vaikom-u2q 7 месяцев назад

  • @radhadevijanaki5610
    @radhadevijanaki5610 3 года назад

    Good Messages Sir

  • @ashrusvlog
    @ashrusvlog 3 года назад

    The real women big salute

  • @muhammedhussain8448
    @muhammedhussain8448 3 года назад +13

    സാഹിത്യകാരന്മാരുടേയും കവികളുടയും പ്രേമ സാഹിത്യം കേട്ട് ബോധമില്ലാത്തവർ (കൂടുതൽ പെൺകുട്ടികൾ) അപകടത്തിൽ ചാടിയവർ 'ധാരാളം.

  • @rajeswarig3181
    @rajeswarig3181 6 месяцев назад

    ❤🎉

  • @anilkurian3638
    @anilkurian3638 3 года назад +3

    A good moral story

  • @anintelligentmadman348
    @anintelligentmadman348 3 года назад +20

    Pure love ആണെന്ന് വെറുതെ തെറ്റിദ്ധരിച്ചു. 😁😁.. 25 ആയിട്ട് പ്രേമിക്കാന്‍ തുടങ്ങിയാല്‍ പെണ്ണ് കെട്ടിയിട്ട് അവളെ പ്രേമിക്കാനേ പറ്റൂ.. അതാണ്‌ നല്ലതും.

  • @democrat8176
    @democrat8176 3 года назад

    Nice sir

  • @amgpatronas8964
    @amgpatronas8964 3 года назад +51

    പയ്യന്റെ ആക്‌സിഡന്റ് IG യുടെ പണിയാണ്.. അത് പെൺകുട്ടിക്കും അറിയാം.. അപ്പോൾ സ്നേഹം കൂടുതൽ sympathatical aproachil വർധിച്ചു..

    • @oshkosh8619
      @oshkosh8619 3 года назад +1

      അന്തിമമായി നഷ്ടം ആർക്ക് ?

    • @abhiramiramachandran1062
      @abhiramiramachandran1062 3 года назад

      Yes I too felt so

    • @jabirpk6591
      @jabirpk6591 3 года назад

      Ig ye arrest cheyyuka

    • @pdsebastian3063
      @pdsebastian3063 3 года назад

      അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിച്ചു അല്ലെ.

  • @PrasadPrasad-nu6kv
    @PrasadPrasad-nu6kv 3 года назад

    Good😄

  • @radhakrishnannair2919
    @radhakrishnannair2919 3 года назад +10

    മുളയിലെ നുള്ളാൻ കഴിഞ്ഞാൽ മാത്രമേ ഇതിനെ അതിജീവിക്കാൻ കഴിയൂ. അതിന് മക്കളെ നാം നല്ലപോലെ ശ്രദ്ധിക്കണം. അവർക്ക് വിട്ടുവീഴ്ച ഇല്ലാത്ത ജീവിതമാണ് നമ്മുടെ എന്നൊരു തോനൽ വേണം. എ ന്തു തന്നെയായാലും, പെണ്ണൊരു മ്പെട്ടാൽ ബ്രഹ്മാവും തടുത്താൽ നില്ക്കില്ല.

  • @susanjosephksebsaj7658
    @susanjosephksebsaj7658 3 года назад +11

    sir. ചില സംശയം, പ്രത്യേകിച്ച് കാര്യമില്ലെങ്കിലും ....... . 1. സ്നേഹം ഉണ്ടെങ്കിൽ എന്തിനു അബോർഷൻ നടത്തി. അവൻ force ചെയ്തോ? 2. പോസ്റ്മോർട്ടും ചെയ്ത doctor എന്തിനു മറച്ചുവെച്ചു? 3 . accident ഉണ്ടായതോ ഉണ്ടാക്കിയതോ?

  • @freethinker2559
    @freethinker2559 3 года назад +1

    You are right sir ..
    Even cinemas are promoting loves ..

    • @revanth3508
      @revanth3508 3 года назад

      Love can happen to anyone . Blaming cinema is not going to change anything . This has been going on since the beginning of human kind

  • @anoopraman3978
    @anoopraman3978 3 года назад +8

    Sir... I am a doctor... If the cause of death is septicaemia, pregnancy termination would have happened recently. I am surprised that it is not picked up in post mortum...

    • @vivekjoseph161
      @vivekjoseph161 3 года назад +5

      Due to IG influence.......report might have changed......

    • @rejiravindran1000
      @rejiravindran1000 3 года назад

      You might be able to clear my doubt, will it took so long to get infected like this.as per the narration it can't be that near future

    • @anoopraman3978
      @anoopraman3978 3 года назад +7

      @@rejiravindran1000 If one does pregnancy termination with out aseptic precautions (with out maintaining cleanliness) there will be infection and bleeding - almost immediate. Patient will have bleeding, pain and fever with in a day or so. As time goes, there will be discharge as well. The pain will be severe so will the bleeding - this lady did the termination in Pune and came here... I don't believe that story. There are many things, this SP is hiding from his listeners perhaps because of privacy reasons. This S.P Sirs idea is not to dig into the termination side of the story. His idea is to inform his listeners about the moral side of it. I am pretty sure that the Forensic surgeon would have done the post mortem properly and would have informed him about the termination and he then questioned the boy friend and boy friend would have agreed. Note that the lady's dad is a Police officer as well. This S.p doesn't want us to know all these details for obvious reasons. If a lady with infection after termination of pregnancy sees a doctor and if the doctor examine her, then doctor can find that out and do further tests like bloods and ultrasound (even if the patient doesn't give the history). Trust me, it is not that hard for a doctor..

    • @revanth3508
      @revanth3508 3 года назад

      Anoop Raman the lady apparently did not inform anyone of the abortion or any symptoms she was suffering consequent to it

    • @gopikag6868
      @gopikag6868 3 года назад

      I G YUDE MAKAL aayathukondu aayirikkum makal nashtappettu ini.avarude familikku koodi naanakkedu aavandannu vicharichu purathu.parayaathathaayirikkum paavam achanum ammayum makal nashtappettille

  • @annaroy2300
    @annaroy2300 3 года назад

    correct sir

  • @leeananu
    @leeananu 3 года назад +5

    This is medical negligence, when there is constant high fever, a blood culture should have done, there is no need to reveal terminated pregnancy.

    • @shanejackson2588
      @shanejackson2588 3 года назад

      A trick : you can watch movies at Flixzone. I've been using them for watching loads of movies lately.

    • @gregorydaniel9068
      @gregorydaniel9068 3 года назад +1

      @Shane Jackson Definitely, I've been using flixzone for months myself :D

    • @Sreelekha-1248
      @Sreelekha-1248 3 года назад +1

      Leena chechi sundari chechiiiiiiiiiiiiiii ❤️

    • @leeananu
      @leeananu 3 года назад

      @@Sreelekha-1248 tnx mole

    • @Sreelekha-1248
      @Sreelekha-1248 3 года назад

      @@leeananu chechi working Aano

  • @saji.k.krishnan7174
    @saji.k.krishnan7174 3 года назад

    ഗുഡ് മെസ്സേജ് സാർ

  • @vspradeep7728
    @vspradeep7728 3 года назад +30

    അബ്ദുൽ ജഷീർ എപ്പോഴും താങ്കളിങ്ങനെ പ്രൊഡ്യൂസർ പ്രൊഡ്യൂസർ എന്നിങ്ങനെ കാണിക്കുന്നത് കുറച്ചു കൂടുതലാകുന്നോ എന്നൊരു സംശയം കാരണം താങ്കളല്ല ആര് ജോർജ് ജോസഫ് സാറിന്റെ കഥകൾ അപ്‌ലോഡ് ചെയ്താലും നമ്മളൊക്കെ കാണാൻ തയ്യാറാണ്...

  • @mayavijayan8101
    @mayavijayan8101 2 года назад

    🙏🙏🙏

  • @arm378
    @arm378 3 года назад +3

    Ethayalum enthayaum nice episode

  • @sushamamn9794
    @sushamamn9794 3 года назад +5

    നല്ല ഉപദേശം sir പറയുന്നത് വളരെ. ശരി ആണ് അവരുടെ. ട്രൂ love ആണ് അല്ലേ sir

  • @moralmedia2078
    @moralmedia2078 3 года назад +8

    Sir
    ജിഷ കൊലക്കേസ് ഒരു എപ്പിസോഡ് ചെയ്യുമോ. പ്ലീസ്.
    അമീറുൽ ഇസ്ലാം കുറ്റക്കാരാനാണോ, സാറിന്റെ വീക്ഷണം എന്താണ്?
    ദയവു ചെയ്ത് അതിനെകുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ.

    • @muhammedmuneer1367
      @muhammedmuneer1367 3 года назад +2

      Yes ath venam sir pls

    • @KishorKumar-ol1cm
      @KishorKumar-ol1cm 3 года назад

      Njan..chodikunne.sr....amirul.islam...kuttakaran.ano..sarinte..kazhchapadu...parayumo

  • @ASHIMA3D
    @ASHIMA3D 3 года назад +1

    Dear sir , deeply hurt . Painful ,

  • @n-tv5fm
    @n-tv5fm 3 года назад +1

    True 👍

  • @seena8623
    @seena8623 3 года назад +1

    എന്തു വിധിയാണ് ദൈവമേ

  • @aruns9835
    @aruns9835 3 года назад

    Notebook movie ithinte base ano???

  • @angellincy7660
    @angellincy7660 3 года назад

    Thankz for everyone

  • @joyjacob7842
    @joyjacob7842 3 года назад +3

    Very sad story

  • @subhikrishnan
    @subhikrishnan 3 года назад +38

    പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ, എന്ത് കൊണ്ടാവും മരിച്ച പെൺകുട്ടി അടുത്ത് തന്നെ അബോർഷന് വിധേയയായി എന്നത് കണ്ടെത്തിയില്ല.??!

  • @bathrthinbathar6727
    @bathrthinbathar6727 Год назад

    സർ സർവീസ് കാലത്ത് സത്യത്തിന്റെ കൂടെ എല്ലാവരും നിന്നാൽ നാട് നന്നായി

  • @shajishaji973
    @shajishaji973 3 года назад +1

    Sr👌👌👌👌👌

  • @josepa3286
    @josepa3286 3 года назад +26

    പക്വതയുള്ള ഉപദേശം

  • @faizaiqbal925
    @faizaiqbal925 3 года назад

    Enthayalum Enthayalum 😀🥰

  • @rahimmottammal8411
    @rahimmottammal8411 3 года назад

    Good message.

  • @maryisaac3528
    @maryisaac3528 3 года назад

    Ifelt some pain in my heart.it is such a painful story.i read that if a small part of the abortd part in the utrus it can kill the mother.

  • @anandmvanand8022
    @anandmvanand8022 3 года назад +8

    നോട്ട്ബുക് എന്ന സിനിമയിൽ ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

  • @brnairbrnair8075
    @brnairbrnair8075 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏 Sir,

  • @rejigopuran3928
    @rejigopuran3928 3 года назад +20

    പ്രേമം glorify ചെയ്യുന്നത് ഇവിടുത്തെ സിനിമാ, സാഹിത്യ ലോകം തന്നെയാണ്. എത്ര ഉത്തരവാദിത്തം ഉള്ള കാരണവന്മാർ ആയാലും ഈ മേഖലക്ക് വളരെ പ്രാധാന്യം കൊടുക്കുന്നു. അതാണ്‌ ഇത്തരം കാര്യങ്ങൾ ഉണ്ടാവാൻ കാരണം.

    • @abrahamj19
      @abrahamj19 3 года назад +5

      “അവള് നടന്നാല് ഭൂമി തരിക്കും ആ തരിപ്പില് പൂക്കള് വിരിയും. ആ പൂക്കളെ വാരിയണിഞ്ഞാലാരാമമാകും” സത്യവുമായി പുല ബന്ധമുണ്ടൊ? യൗവനയുക്തരായ എത്രയോ മക്കളെ വഴിതെറ്റിച്ചു. എത്രയോ മക്കളുടെ പഠിത്തം തുലച്ചു. അതുമുതലെടുത്ത് പണക്കാരായി സുഖിക്കുന്നവര് ഏറെ.

    • @anoopkumar9006
      @anoopkumar9006 3 года назад +5

      സത്യം പച്ച പരമാർത്ഥം. ഇവിടെത്തെ ഏറ്റവും വലിയ സാഹിത്യകാരും വളരെ ബഹുമാനം കിട്ടുന്നെവരും ഈ ഊള പ്രേമത്തിന് കൂട്ട് നിന്ന് സ്വയം ചെറുതാവുന്നത് അല്ലാതെ വേറെ ഒന്നും ഇല്ല. ഇവർ അവർക്ക് തോന്നുന്നേത് പോലെ എഴുതിയിട്ട് അത് ശെരി ആണെന്ന് ഏത് അറ്റം വരെയും തർക്കിക്കും ഒരു മടിയും ഇല്ലാതെ ആൾകാർ ആണ്. അതിന്റെ മറു വശം അറിയാതെ പാവപെട്ട വീട്ടിലെ പെൺപിള്ളേരാണ് സിനിമ മോഹിച്ചു ചതിക്കപ്പെട്ടു കരയേണ്ടി വരുന്നെത്.

    • @abrahamj19
      @abrahamj19 3 года назад +1

      യാഥാറ്ദ്ധ്യ ബോദമില്ലാത്ത ജനം. അക്രുത്യ ഭാരം പേറുന്ന രാജ്യം. എന്ഗനെ ഗതിപിടിക്കും?

    • @rejigopuran3928
      @rejigopuran3928 3 года назад +4

      @@anoopkumar9006 ആൺ പെൺ വ്യത്യാസം ഇല്ലാതെ പാവപ്പെട്ടവരും പാണക്കാരും ആയ എല്ലാവരും സിനിമയും പ്രേമവും സീരിയലും ഒക്കെ സത്യം ആണെന്ന് വിജാരിച് ഇരിക്കുന്നുണ്ട്...

    • @tulunadu5585
      @tulunadu5585 2 года назад +1

      Teen age പ്രായത്തിൽ ഉള്ള യുവാക്കളുടെയും യുവതികളുടെയും മനസിലേക്കാണ് ഈ സാഹിത്യകാരന്മാർ വിഷം കുത്തിവെക്കുന്നത്. ഈ ലോകത്ത് പ്രേമവും ആണ് പരമപ്രധാനം എന്നാ സന്ദേശം കുത്തിവെക്കുന്നു

  • @noushadmagician2202
    @noushadmagician2202 3 года назад +7

    സർ, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവടങ്ങളിൽ കസബ പോലീസ് സ്റ്റേഷൻ ഉണ്ട്. എന്താണ് കസബ എന്ന് വിശദീകരണം തരാമോ

    • @smithazworld5793
      @smithazworld5793 3 года назад +1

      കസബ എന്ന അറബ് പദത്തിൻറെ അർത്ഥം ചെറുപട്ടണം, നഗരത്തിൻറെ കേന്ദ്രഭാഗം എന്നൊക്കെയാണ്

    • @a6797
      @a6797 3 года назад +2

      ജനസാന്ദ്രത കൂടിയ പ്രദേശത്തു പ്രത്യേകമായി സ്ഥാപിച്ചിട്ടുള്ള പോലീസ് സ്റ്റേഷൻ . "കസബയിൽ നിന്നും റയിൽവേയിലേക്ക് " എന്ന് പോലിസുകാർ പറയാറുണ്ട്

    • @noushadmagician2202
      @noushadmagician2202 3 года назад

      @@a6797 താങ്ക്സ്

    • @noushadmagician2202
      @noushadmagician2202 3 года назад +1

      @@smithazworld5793 താങ്ക്സ്

  • @varkeysiju
    @varkeysiju 3 года назад +2

    👌

  • @leboblehotelsandresorts
    @leboblehotelsandresorts 3 года назад +9

    Check shirt aanu saarinte fashion/passion.

  • @winit1186
    @winit1186 3 года назад

    നോട്ട്ബുക്ക് എന്ന സിനിമയുടെ theme ഇത് തന്നെയല്ലേ ?

  • @sheejalasy4512
    @sheejalasy4512 3 года назад +1

    Sarinte no tharumo

  • @kkvs472
    @kkvs472 3 года назад +3

    Namasthe sir 🙏

  • @pjroy5052
    @pjroy5052 2 года назад

    കവികൾ മാനസീക രോഗികൾ

  • @ancythomas6067
    @ancythomas6067 3 года назад +1

    It's happening due to devils spirit , devil never give peace or happiness., when something happened perants or others never pray. Jesus only can save , or rebuke Satan.

  • @mukeshm8123
    @mukeshm8123 3 года назад +1

    Oru vishamam kashtam

  • @harshadmajeed7457
    @harshadmajeed7457 3 года назад +19

    ഇന്ന്‌ വിഷമം ആയല്ലോ സർ

  • @sushamakumari7958
    @sushamakumari7958 3 года назад +5

    26 വയസ്സുള്ള 22 വയസ്സുള്ള രണ്ടു പേർ എന്തു കൊണ്ടു വീട്ടുകാർ വിവാഹത്തിനു സഹായിച്ചില്ല - പയ്യന്റെ വീട്ടുകാർ എവിടെ ?

    • @Sreelekha-1248
      @Sreelekha-1248 3 года назад

      Oru IPS karante makal aanu athu. IPS kar okke valiya ahankarikal aayirikkum. High profile kudumbakkarkke avar pennu kodukku

  • @jaickraju5217
    @jaickraju5217 3 года назад +13

    aarkariyam aaa accident engane undayath aanennu

  • @sumayyavkm4267
    @sumayyavkm4267 3 года назад +5

    ആ പയ്യനിൽ നിന്ന് തന്നെ ആവും ആ പെൺകുട്ടിക്ക് പ്രെഗ്നൻസി ഉണ്ടായത് അല്ലെ?🤔

    • @Sreelekha-1248
      @Sreelekha-1248 3 года назад

      Chechi deham thalarnnalum lingam work cheyyunal vava aavum. Enikku oru couple ne ariyam ithupole. Avanu eneettu nikkan polum pattillayurunnu.

  • @shajipaul5402
    @shajipaul5402 3 года назад +1

    Sireee.... big Salyut sir 🙏👍👍

  • @ushaparameswaran886
    @ushaparameswaran886 3 года назад

    Very sad

  • @minit5728
    @minit5728 3 года назад +8

    ആ പയ്യൻ രക്ഷപ്പെട്ടോ. പാവം ആ പെണ്ണ്

    • @redwater6274
      @redwater6274 3 года назад

      ഇത് സിനിമ അല്ലല്ലോ ജീവിതം അല്ലേ..😉😉

  • @sushamamn9794
    @sushamamn9794 3 года назад +1

    👍

  • @sayoojkpachampully8620
    @sayoojkpachampully8620 3 года назад +14

    ഇതെന്ത ബിസിനസോ, എലക്ഷനോ ആണോ പ്രായപൂർത്തി വരുമ്പോൾ പ്രേമിക്കാൻ

    • @janceysebastin1929
      @janceysebastin1929 3 года назад +2

      ഈ പറഞ്ഞ ത് ശരിയാണ്. പൃേമ൦ വ൬ോട്ടേ. വിവരത്തോടൊപ്പമുള്ള പെരുമാറുക

  • @mac-wj2vj
    @mac-wj2vj 3 года назад

    സാറിനെ എന്നും ബഹുമാനം

  • @reenajose5528
    @reenajose5528 3 года назад

    2. Peatum. Yatharthav. Sneaham. Aaaneaggiln. Aaarum. Parasparam. Kuttam. Parayilla. Piriyillla

  • @josephthomas5808
    @josephthomas5808 3 года назад +1

    You are not read our comments

  • @lockdownmedia8441
    @lockdownmedia8441 3 года назад +2

    വില്ലൻ എവിടെ?

  • @chosenonevlogs
    @chosenonevlogs 3 года назад +10

    എല്ലാ പ്രണയത്തിലും ഇങ്ങനെ ഒന്നും ഉണ്ടാകില്ലെടോ

    • @സുധീർസുധി
      @സുധീർസുധി 3 года назад +1

      സൂക്ഷിച്ചാൽ ദുഖി:ക്കേണ്ട

    • @mythoughtsaswords
      @mythoughtsaswords Год назад

      Sariyaanu, pakshe undaayavarude kathayaanu parayunnathu suhrthe-iyaalkku vendenkil kelkkenda

  • @unninair6452
    @unninair6452 3 года назад

    Serious tragedy

  • @karthikamsmankulathu3652
    @karthikamsmankulathu3652 3 года назад +3

    Kekn vayya😰

  • @exerciseexpert5917
    @exerciseexpert5917 3 года назад +5

    Their love is true but think about parents wait for their permission and support . Don’t jump to pit

  • @ambalanjeerysameer6485
    @ambalanjeerysameer6485 3 года назад +1

    1.5x ലിട്ട് കേൾക്കുക

  • @goodhope2854
    @goodhope2854 3 года назад +3

    സർ പ്രണയിക്കുന്നത് തെറ്റാണോ

    • @sandrageorge4555
      @sandrageorge4555 3 года назад

      Ys

    • @raheesha6658
      @raheesha6658 3 года назад +1

      Pranayikunnath orikalum thettalla nalla relationship aanel mathram

    • @goodhope2854
      @goodhope2854 3 года назад

      @@raheesha6658 @Rameesha Rami പ്രണയമില്ലാത്ത പെൺകുട്ടിയുടെ മനസ്സിൽ പിശാച് കുടുവെക്കും. അവൾ കുടുംബത്തിലെ കലഹകാരിയായ് മാറും. പ്രണയം പെൺകുട്ടികളെ മാലാഖമാരാകും. എന്നാൽ പ്രണയത്തിൽ പെൺകുട്ടികൾ പാമ്പിനെ പോലെ ബുദ്ധിയുള്ളവരും
      കഴുകനെ പോലെ കാഴ്ചയുള്ളവരുമാകണം എന്നാണ് സമീറയുടെ ചാച്ചാ പറയുന്നത്
      Tc

    • @raheesha6658
      @raheesha6658 3 года назад +1

      @@goodhope2854 well said😊

  • @freemanspoint7212
    @freemanspoint7212 2 года назад

    21 വയസായ. കുട്ടി അല്ലെ ? ചൂപ്പർ 😂

  • @sajipulickal3317
    @sajipulickal3317 3 года назад

    Boy got accident ?!!!! Anybody behind ?

  • @reenajose5528
    @reenajose5528 3 года назад +1

    6varsham. Preamichaval. Kooiduthal. Cash. Ulllavanea. Kandappo. Theachittu poyie

  • @basheerpabasheer4210
    @basheerpabasheer4210 3 года назад

    Good thrimakasy nakshaband suhailahanvaz bekalfortkubbu suothafrica

  • @asyourclassmate2512
    @asyourclassmate2512 3 года назад +1

    😅

  • @abdulsalamabdul7021
    @abdulsalamabdul7021 3 года назад +5

    ശരിക്കും കരയ്പ്പിച്ചു സർ

  • @neharose3293
    @neharose3293 2 месяца назад

    സ്വന്തം കുഞ്ഞിനെ അല്ലേ രണ്ടുപേരും കൂടി കൊന്നത് അപ്പൊ ഇതൊക്കെ മതി

  • @nithinvijayan2629
    @nithinvijayan2629 3 года назад

    Hajhar siiirrr

  • @yesodharangovindan4819
    @yesodharangovindan4819 3 года назад

    ഇതുപോലെ ഉള്ള വാർത്ത കാൾ വരും തലമുറയുടെ ഫാവി നെർ വഴി നയിക്കും