New Delhi to Banaras - Kashi Vishwanath Express 3AC Journey | കാശി വിശ്വനാഥ് എക്സ്പ്രസ്സ്

Поделиться
HTML-код
  • Опубликовано: 7 сен 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #kashivishwanath #kashivishwanathexpress #newdelhi #banaras #train #malayalam

Комментарии • 307

  • @arunvv5435
    @arunvv5435 Год назад +4

    ഞാൻ ഒരു rail fan ആണ് കുറെ ട്രെയിൻ യാത്ര വീഡിയോ കണ്ടിട്ടുണ്ടെങ്കിലും നിങളുടെ വീഡിയോ കാണുബോൾ ഒരു പ്രേത്യക യാത്ര അനുഭവം ലഭിക്കുന്നു ❤❤❤❤❤❤

  • @gajanhaas
    @gajanhaas Год назад +7

    Another excellent video coverage! I can't wait for the next one! Take care and safe travels. Thank you!

  • @tgno.1676
    @tgno.1676 Год назад +3

    ഞാൻ വർഷങ്ങൾ മുൻപ് പോയിരുന്നു ബനാറസിൽ. സൂപ്പർ വീഡിയോ, റെയിൽവേ സ്റ്റേഷൻ എല്ലാം വളരെ മാറിയിരിക്കുന്നു ❤❤❤❤

  • @sreerajr4031
    @sreerajr4031 Год назад +31

    ഏതായാലും കറക്റ്റ് സമയത്ത് അവിടെനിന്ന് പോയത് നന്നായി🙂

    • @MalayaliTravellers
      @MalayaliTravellers  Год назад +4

      👍❤

    • @noncontentman9108
      @noncontentman9108 Год назад +1

      Athena

    • @amaroop1234
      @amaroop1234 Год назад +2

      ​@@noncontentman9108floods

    • @ckazeez
      @ckazeez Год назад +3

      ഇന്ത്യയിൽ നിന്ന് ബംഗ്ലാദേഷ്ലേക്ക് ട്രെയിൻ ഉണ്ട് ഒന്ന് പോ യാലോ 😊

  • @sanoopmanayath1825
    @sanoopmanayath1825 Год назад +2

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്. Your effort is priceless.. One suggestion next trip ചെയുമ്പോൾ Route map graphic view കൂടെ ഉണ്ടേൽ നന്നായിരിക്കും..

  • @sakeerbaji
    @sakeerbaji Год назад +6

    Banaras railway station (station code: BSBS), formerly known as Manduadih railway station(PUV)

  • @shafeekbk
    @shafeekbk Год назад +2

    നമ്മളുണ്ടല്ലോ ❤
    പിന്നെണ്ടല്ലോ ❤
    നല്ല രസമാണ് നിങ്ങളുടെ സംസാരം 👍🤟

  • @ArunRaj-ji1jh
    @ArunRaj-ji1jh Год назад +7

    Great journey brothers 🥰♥️

  • @pinkmankid860
    @pinkmankid860 Год назад +14

    Brother please add English subtitles it would be great help for your non-malayali viewers! And will also help you in getting more views!

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,നവിൻചേട്ട,മനുചേട്ട, ഡൽഹിയിൽനിന്നും,ബനറസിലേക്കുള്ള, ട്രെയിൻ, യാത്ര, സൂപ്പർ,❤

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад

    Superb video bros..fever ആയത് കൊണ്ടു videos Miss ചെയ്തു

  • @bharathikrishnan3744
    @bharathikrishnan3744 Год назад +4

    Beautiful video boys

  • @adwaithsahadevan7272
    @adwaithsahadevan7272 Год назад +2

    Late aayi poyi chettanmare banaras trip oru adipoli trip aavatte😊💜

  • @GokulKrishna-fq3uc
    @GokulKrishna-fq3uc Год назад +3

    Super train ❤❤ well done brothers adipoli ❤❤

  • @user-rm9pp5cm3f
    @user-rm9pp5cm3f Год назад +5

    Happy journey 2 brothers😍😍

  • @rasheequp5129
    @rasheequp5129 Год назад

    Ningle videos kanan start chythath yesterday aaan . Adipoli ❤️‍🔥 inle night muthal oro video kand pokunnu nalla rasam ind❤️‍🔥

    • @MalayaliTravellers
      @MalayaliTravellers  Год назад

      Thank you

    • @shafeekbk
      @shafeekbk Год назад

      @@MalayaliTravellersnjanum 2 days aayi oronnu kaanunnu
      pakshe munp oru video kandathaayi kandu
      train class okke vivarichu paranja video😀

  • @rohitps2683
    @rohitps2683 Год назад +2

    Bro west bengal side try cheyyumo
    Howrah. .

  • @LOCO-pq5yl
    @LOCO-pq5yl Год назад +2

    രാജധാനി ഫസ്റ്റ് ac 😌poku പണം pote പവർ വരട്ടെ

  • @rahulji6605
    @rahulji6605 Год назад

    ഞാൻ ന്യൂ ഡൽഹിയിൽ നിന്നാണ് എനിക്ക് നിങ്ങളുടെ വ്ലോഗ് കാണാൻ ഇഷ്ടമാണ് എനിക്ക് മലയാളം ഭാഷ മനസ്സിലാകുന്നില്ല പക്ഷെ എനിക്ക് നിങ്ങളുടെ വ്ലോഗുകൾ കാണാൻ ഇഷ്ടമാണ് നല്ല വ്ലോഗ്

  • @pranavpremadas6888
    @pranavpremadas6888 Год назад +1

    Nanj ningale therannu nanadkukkayayirunnu notification vannilla ath konda

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Год назад

    Awsome adventurous and very much informative video... enjoyed watching each and every moment👍👍👍👍

  • @user-ps2jn7bh3y
    @user-ps2jn7bh3y 8 месяцев назад

    Nice video of you in train

  • @ST-jb8vz
    @ST-jb8vz Год назад

    Very Nice rail vlog brothers ❤❤. Next Time when you visit UP then visit Kanpur Central Railway station also in Vande Bharat express 😊.

  • @mohamedsafwan2901
    @mohamedsafwan2901 Год назад +1

    Bro👍

  • @shambhusnair91
    @shambhusnair91 Год назад

    Ippo katta waiting aan ningalde videosinu vendi

  • @WHOAREYOUWHOAREYOU-se2zw
    @WHOAREYOUWHOAREYOU-se2zw Год назад

    Enikku ishtappetta oru train undayirunnu ... brothers...KASHI MAHAKAL HUMSAFAR EXPRESS...

  • @ninjaytwizard
    @ninjaytwizard Год назад +1

  • @sreerajr4031
    @sreerajr4031 Год назад +1

    9:13 Ghaziabad ക്രൈം റേറ്റ് വളരെ കൂടിയ ഒരു സ്ഥലം ആണെന്ന് കേട്ടിട്ടുണ്ട്

  • @pranavpremadas6888
    @pranavpremadas6888 Год назад

    Video il kanda banaras rameshwaram express try cheythude.

  • @muhammadrafi4407
    @muhammadrafi4407 Год назад +2

    സൂപ്പർ ❤❤🎉

  • @aravindpradeep6933
    @aravindpradeep6933 Год назад +1

    15:43 ornm miss aayi kanpur route

  • @NISAMSDiaries
    @NISAMSDiaries Год назад +1

    ഒരു തവണ frst ac കൂടെ യാത്ര ചെയ്യണം...

  • @abhishekvarghesebinu7263
    @abhishekvarghesebinu7263 Год назад +1

    Bro nikal kasargod vann ranipurathe pokanam aavude naala aadipoliyaaa podumo aarideyaan eatha vidi podumo pizz

  • @emersonabraham9323
    @emersonabraham9323 Год назад +1

    78👍RRTS is now called as RapidX

  • @nirmalk3423
    @nirmalk3423 Год назад +1

    Wow polich bro 🎉

  • @ewesunil80
    @ewesunil80 Год назад

    Super bro. Adipoli🥰🥰

  • @jijithk7991
    @jijithk7991 Год назад

    also waiting for your next video..

  • @sajeer1067
    @sajeer1067 Год назад +2

    Hi
    ഒന്നിടവിട്ട ദിവസങ്ങളിൽ പോകുന്നവർക്ക് സീസൺ ടിക്കറ്റ് എടുക്കാമോ ചേട്ടന്മാരെ

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      സീസൺ ടിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിയില്ല ബ്രോ

    • @sajeer1067
      @sajeer1067 Год назад +2

      @@MalayaliTravellers നിങ്ങൾ എല്ലാം പഠിച്ചു മനസ്സിലാക്കി പറഞ്ഞു തരുന്നവരാണ് അതുകൊണ്ട് അടുത്ത ഏതെങ്കിലും വീഡിയോയിൽ ഇത് ഉൾക്കൊള്ളിക്കുമെന്ന പ്രതീക്ഷയോടെ ❤️❤️❤️❤️❤️❤️

    • @nolan009
      @nolan009 Год назад +1

      Season ticket minimum 1 month, maximum ഒരു വർഷത്തേക്ക് edukkam... Nalla discount കിട്ടും.

    • @sajeer1067
      @sajeer1067 Год назад +1

      @@nolan009 daily പോവണോ ഒന്നിടവിട്ട ദിവസങ്ങളിൽ ആണെങ്കിൽ ആണെങ്കിൽ പറ്റുമോ

    • @VISHNUKUMAR-390
      @VISHNUKUMAR-390 Год назад +1

      @@sajeer1067 daily പോകുന്ന rate വെച്ച one month/ one year season ticket issue ചെയുന്നത്

  • @AbhiSidharth
    @AbhiSidharth Год назад +1

    Bro aa powerful loco de peru aanu WAG 12B

  • @harikrishnan4658
    @harikrishnan4658 Год назад

    Waiting for yours next journey video

  • @arun6070
    @arun6070 Год назад

    യാത്ര നന്നായിട്ടുണ്ട്.👍👍👍

  • @Sameer7707-z
    @Sameer7707-z Год назад

    ഹായ് നവിൻ മനു ബ്രോ ❤❤

  • @shahablallal8580
    @shahablallal8580 Год назад

    Superb 👍👍👍👍👍

  • @comment.creator
    @comment.creator Год назад

    Ningade trainil ninn ulla food adi kaanan oru nice feelaa ,😋😹

  • @AbdulMusavvirpk
    @AbdulMusavvirpk Год назад

    Kidilan yathra

  • @neerajk8218
    @neerajk8218 Год назад

    കാശി എന്തായാലും എക്സ്പ്പോർ ചെയ്യണം

  • @user-uy3le8el7v
    @user-uy3le8el7v 29 дней назад

    ഹായ് ബാനറ സിലേക്ക്ഡൽഹിയിൽ നിന്ന് ട്രയിൻ കിട്ടുവാൻ കേരളത്തിൽ നിന്ന് വരുമ്പോൾ ഏത് സ്റ്റേഷനിൽ ഇറങ്ങണം?

  • @advsuhailpa4443
    @advsuhailpa4443 Год назад +1

    29:00 -
    3 ഹോൺ അടിക്കുന്നത്
    ചെയിൻ വലിക്കുമ്പോൾ ആണോ🤗

  • @vavaratheeshvava9831
    @vavaratheeshvava9831 Год назад

    കേരളത്തിൽ നിന്നും നേരിട്ട് വരാണസിയിലേക്കു ട്രെയിൻ ഉണ്ട് എറണാകുളം പാറ്റ്ന sf എക്സ്പ്രസ്സ് അതിൽ പോയിരുന്നെങ്കിൽ കാശിയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഉപകരമയിരുന്ഉപകാരമയിരുന്നു

  • @febindasjs9698
    @febindasjs9698 Год назад

    Aronai Express trivandrum to silchar video cheyamo ❤❤❤🚂🚃🚃🚃🚃🚃🚃

  • @mallugaming7951
    @mallugaming7951 Год назад +1

    "ട്ടാ ട്ടാ" കൊർച്ച് കൊർക്കണം ട്ടാ 🙂

  • @badushatvkd6261
    @badushatvkd6261 Год назад +1

    ഒരു സഹായം ചോദിച്ചോട്ടെ ട്രെയിൻ ടിക്കറ്റ് മൊബൈൽ നിന്ന് ബുക്ക് ചെയ്യാൻ ഏറ്റവും നല്ല ആപ്പ് ഏതാണ് ഞാൻ യൂസ് ചെയ്തിരുന്നത് ixigo ആപ്പാണ് പക്ഷേ അത് ഇപ്പോൾ വലിയ എമൗണ്ട് പിടിക്കുന്നുണ്ട്.

    • @MalayaliTravellers
      @MalayaliTravellers  Год назад

      Railway Official App - IRCTC Rail Connect

    • @amaroop1234
      @amaroop1234 Год назад

      Irctc rail connect official app of Indian railways

    • @VISHNUKUMAR-390
      @VISHNUKUMAR-390 Год назад

      IRCTC rail connect official app of Indian railway

    • @amaroop1234
      @amaroop1234 Год назад

      @@VISHNUKUMAR-390 😾 appo naan pottana 😂

    • @prasanthnair5945
      @prasanthnair5945 Год назад

      രക്ഷപെട്ടു മഴയിൽ നിന്ന് അല്ലെ 😆

  • @AdithVS-lu3lg
    @AdithVS-lu3lg Год назад

    Polichu. Bros🥰

  • @mohithuthaman6050
    @mohithuthaman6050 Год назад

    Anand viharil njn kurachu nal undarnu

  • @karthikkarthik9576
    @karthikkarthik9576 Год назад

    Poli travel 👍👍👍

  • @sankaranramachandran4188
    @sankaranramachandran4188 Год назад

    Train number 12503
    Bangalore smvt to Agartala humsuffer onnu vlog chyamoo RUclips il Malayalam,tamil vlog onnum ellaa

  • @vinodkumar9571
    @vinodkumar9571 Год назад

    Adipoli bros🥰🥰🥰🥰🥰🥰

  • @ratheeshraj3079
    @ratheeshraj3079 Год назад

    Wonderful video 👍

  • @nainumohan
    @nainumohan Год назад

    Good one❤❤

  • @Railbuff42
    @Railbuff42 Год назад

    Gandhidam-nagarkovil humsafar video cheyyamo

  • @sathiankrishnan4579
    @sathiankrishnan4579 Год назад

    Good information

  • @nitinraj1458
    @nitinraj1458 Год назад

    Bro aa poyathu Delhi- Meerut RRTS metro aanu trail run nadakunnath aanu, if possible open avumbo athinte review cheyyanam its top speed is 160KMPH.

  • @pranavpremadas6888
    @pranavpremadas6888 Год назад

    Paschim express try cheyyua bros

  • @ibrahimrazalap7387
    @ibrahimrazalap7387 Год назад

    Oru divasam ningalude achanayum ammayum kanikanam...
    😊

  • @jijithk7991
    @jijithk7991 Год назад

    super brothers...🥰

  • @ANURAGCN-ow2ll
    @ANURAGCN-ow2ll Год назад

    Super bro

  • @sreyasbr9595
    @sreyasbr9595 Год назад

    Nice bro❤️

  • @jayakrishnanr004
    @jayakrishnanr004 Год назад

    Uttarakhand Kedarnath Rishikesh Amarnath Badrinath Haridwar videos waiting bro🙏

  • @traveljetbyrahul
    @traveljetbyrahul Год назад

    പൊളിച്ചു ❤️❤️❤️❤️

  • @unknown-ny7pc
    @unknown-ny7pc Год назад

    Unniyettan first 🥇

  • @safalfassaludeen8438
    @safalfassaludeen8438 Год назад

    Ervadi yathara...travel trine yathara plz

  • @-akcta8854
    @-akcta8854 Год назад

    Hey there

  • @pranavpremadas6888
    @pranavpremadas6888 Год назад

    Edakk sound quality kurayunnund Bros. Ee videoil mathramaa.

  • @shibilyrehman6771
    @shibilyrehman6771 Год назад +1

    Everysecond horn sound Kelkam ale 😂

  • @Marcoo-ff
    @Marcoo-ff Год назад +1

    1st comment ❤

  • @mariyamyohanan436
    @mariyamyohanan436 Год назад

    Adi. Poli

  • @muflihtp2469
    @muflihtp2469 Год назад

    Gambheeram😍

  • @johnpeter920
    @johnpeter920 Год назад

    Always keep some News Papers when travelling

  • @NithanBasheer
    @NithanBasheer Год назад +1

    😊

  • @shijomohan4303
    @shijomohan4303 Год назад

    സൂപ്പർ

  • @Kichuz97
    @Kichuz97 8 месяцев назад

    Bro Hotel details Onne parayuvo ?

  • @manojkondotty3581
    @manojkondotty3581 Год назад

    പഞ്ചസാര കൃഷി യുണ്ടോ.

  • @nithink1997
    @nithink1997 Год назад

    Bro Kannur To Bikaner Junction Oru journey try cheyumo?...

  • @ARUNVA12
    @ARUNVA12 Год назад +1

    Hy

  • @Yrx34
    @Yrx34 Год назад

    First ❤

  • @athibhan6092
    @athibhan6092 Год назад +1

    Happy journey 2 brothers ❤❤

  • @jossythomas2829
    @jossythomas2829 Год назад

    Nice❤❤

  • @Sukrith3627
    @Sukrith3627 Год назад

    Kashi❤❤

  • @badushatvkd6261
    @badushatvkd6261 Год назад

    Poliku 🎉🎉🎉🎉😊

  • @rasinrajum5310
    @rasinrajum5310 Год назад

    ❤ From Cherupuzha Kannur
    നിങ്ങള് വീഡിയോ upload ചെയ്യുന്ന ഈ time എവിടെയാണ് (15/7/23)
    ഡൽഹി ഒക്കെ നല്ല മഴയും വെള്ളപ്പൊക്കവും ആണ് എന്ന് കേട്ട്..

  • @velshakthibala7866
    @velshakthibala7866 Год назад +1

    How is rain in Delhi?

  • @praveenvamadevofficial
    @praveenvamadevofficial Год назад

    🤩🤩🤩🤩🤩🤩🤩

  • @sachuaji8345
    @sachuaji8345 Год назад

    Bro Trivandrum to Varanasi train undo eaniku eantha ammayum appayeum kondu pokana ok please advise me

  • @molumoloos5070
    @molumoloos5070 Год назад

    എനിക്ക് അടുത്ത മാസം ജൈ പൂരിലേക്ക് ഒരു യാത്രയുണ്ട്
    അവിടെ റിട്ടറിംഗ് റൂം non AC കാണിക്കുന്നില്ല IRCTC യിൽ AC മാത്രമെ കാണികുന്നുള്ളു
    നിങ്ങളുടെ ഒരു വീഡിയോയിൽ
    റിട്ടയറിംഗ് റൂം കാണിച്ചിരുന്നല്ലോ
    അതിപ്പോൾ കാണിക്കുന്നില്ല
    അതെന്ത് കൊണ്ടാണെന്ന് അറിയുമോ

  • @NeverWrong-it8id
    @NeverWrong-it8id Год назад

    Bro avida okka felt alle

  • @HUDA_HAVA
    @HUDA_HAVA Год назад

    ningalde trip okke munne planned aano

  • @Alwin447
    @Alwin447 Год назад +1

    ബാഗ് സൂക്ഷിക്കുക. പുറത്തേക്ക് ഒരാൾ മാത്രം ഇറങ്ങിയാൽ മതിയാകും

  • @itsjackop765
    @itsjackop765 Год назад

    Bro rajdhani express yathra cheyu

  • @umailshajahan
    @umailshajahan Год назад

    👍👍

  • @rajeevkumarvn7171
    @rajeevkumarvn7171 Год назад

    🥰🥰🥰🥰🥰🥰🥰🥰🌈🌈🌈🌈🌈🌈😎😎😎😎😎😎😎😎😎🌹🌹🌹🌹