സ്റ്റീവ് ജോബ്സ് - ആപ്പിളിന്റെ തലച്ചോറ് | Steve Jobs - The Apple Story | Vallathoru Katha Ep

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 230

  • @Ashireey
    @Ashireey 9 месяцев назад +244

    ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടേൽ പ്രതീക്ഷിക്കാൻ പറ്റാത്ത പലതും ആപ്പിളിൽ കൊണ്ടു വന്നേനെ... 💔💔💔

    • @sreekanth850
      @sreekanth850 9 месяцев назад +6

      Yes

    • @leyontj
      @leyontj 9 месяцев назад +4

      sathyam

    • @wordsofwarren
      @wordsofwarren 9 месяцев назад +7

      evidunnuu , see apple is less innovative brand the most innovative is Android system. that's why Most apple users have a Android phone in hand

    • @sreekanth850
      @sreekanth850 9 месяцев назад +9

      @@wordsofwarren The first one to launch a smart phone with touch and a new OS was Apple under steve jobs.

    • @wordsofwarren
      @wordsofwarren 9 месяцев назад

      @@sreekanth850 ok that's all rest everything android got an upper hand that's why .

  • @just_1951
    @just_1951 9 месяцев назад +329

    ലോകത്തിലെ എറ്റവും മികച്ച ആപ്പിൾ കച്ചവടക്കാരൻ 😊

    • @jainibrm1
      @jainibrm1 9 месяцев назад +18

      ആപ്പിൾ എന്നും മാറ്റങ്ങളെ ലോകത്ത് നൽകിയിട്ടുള്ളൂ.. ആദ്യത്തെ ആപ്പിൾ ആദം കഴിച്ചത് 😂😂😂

    • @iam7779
      @iam7779 9 месяцев назад +16

      ​@@jainibrm1രണ്ടാമത് ന്യൂട്ടന്റെ തലയിൽ വീണു അതൊടെ ഗുരുത്വാകർഷണ സിദ്ധാന്തം രൂപപ്പെട്ടു

    • @sahilms8176
      @sahilms8176 9 месяцев назад

    • @risalsalu9330
      @risalsalu9330 9 месяцев назад

      😂😂​@@iam7779

    • @sujithas8899
      @sujithas8899 8 месяцев назад

      😂👍

  • @akshayashokan2028
    @akshayashokan2028 9 месяцев назад +71

    എത്ര നാളായിട്ടുള്ള request ആരുന്നു ഈ വീഡിയോ ചെയ്യാൻ, ഇപ്പൊ കണ്ടതിൽ വളരെ സന്തോഷം, ഇനി സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം sir

    • @arun4557
      @arun4557 9 месяцев назад

      ലോകത്തിന് ഒരു പിണ്ണാക്കും സംഭാവന ചെയ്യാത്ത സാമി മാരെ പറ്റിയൊക്കെ എന്തറിയാനാ?

    • @binoyek7097
      @binoyek7097 9 месяцев назад

      👌👌

  • @Trotskym
    @Trotskym 9 месяцев назад +39

    ഒരു വ്യക്തിക്ക് മികച്ച intro പറയാൻ ബാബു ഏട്ടനെ കഴിഞ്ഞേ ഉള്ളൂ മറ്റാരും.....

  • @alan_peterjr1614
    @alan_peterjr1614 9 месяцев назад +29

    My True inspiration...My Idol. ഈ മനുഷ്യൻ അത്രമേൽ എന്റെ ജീവിതത്തിൽ പതിഞ്ഞിരിക്കുന്നു.November 5 എന്റെ ചേട്ടനും സ്റ്റീവ് ജോബ്സും ഈ ലോകത്തോട് വിട പറഞ്ഞത് ഒരേ ദിവസം.

    • @RidhinR-mt3fr
      @RidhinR-mt3fr 8 месяцев назад +1

      October 11 alle steeve job marichath??

    • @jithus6592
      @jithus6592 Месяц назад

      Chettanenthaa pattiyath

  • @NithinsajiSaji
    @NithinsajiSaji 9 месяцев назад +103

    " *it takes a lot of hard work to make something simple* "
    - *Steve Jobs* -

  • @snvlog2
    @snvlog2 9 месяцев назад +48

    ഒരു ടാപ്പിംഗ് തൊഴിലാളി ആയ ഞാൻ പോലും ഇപ്പോ 1ലക്ഷം കൊടുത്തു ഐഫോൺ വാങ്ങി ഒരു ആഗ്രഹം ആയിരുന്നു കഴിഞ്ഞ മാസം ഐഫോൺ 15plus വാങ്ങാൻ പറ്റി

  • @udas43
    @udas43 9 месяцев назад +8

    എത്ര കോടികൾ ഉണ്ടായാലും മരണം അത് സമയം പിന്തിരിയാതെ മനുഷ്യനെ കൊണ്ട് പോകും എന്നും കൂടെ ഊർമിപ്പിക്കുന്നു ഈ വല്ലാത്തൊരു കഥ 😑

  • @vasudevamenonsb3124
    @vasudevamenonsb3124 9 месяцев назад +4

    Extremely thankful for the research and the impressive presentation expecting yet another episode regards

  • @rashidak7821
    @rashidak7821 9 месяцев назад +17

    ഇന്നെങ്ങാനും ഇയാൾ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ആപ്പിൾ കമ്പനിയിൽനിന്ന് ഇപ്പോഴത്തെ തിലും കൂടുതൽ മികച്ച പ്രോഡക്ടുകൾ നമുക്ക് കിട്ടുമായിരുന്നു❤

  • @deepakss4431
    @deepakss4431 9 месяцев назад +7

    He is one of the reason, I am against ABORTION 😢😢😢

  • @Travelking-g6k
    @Travelking-g6k 9 месяцев назад +4

    ഇന്ന് നമ്മൾ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന iphone അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ഒന്നാണ് 😶😶

  • @prasanthtv41
    @prasanthtv41 9 месяцев назад +79

    *”Stay hungry, Stay Foolish”*
    *”Your time is limited, don’t waste it living someone else’s life”*
    *”The only way to do great work is love what you do”*
    *”You can’t connect the dots looking forward, you can only connect them looking backwards”*
    *”Everybody wanted to go to heaven, but no one wanted to die to get there”*
    *”Don’t let the noise of the other’s opinion drown out your own inner voice”*
    *”Have the courage to follow your heart and intuition”*
    *”The people who are crazy enough to believe that they can change the world are the ones who do”*
    *”If today were the last day of my life, would I wanted to do and what I am about to do today”*
    Some of my favorite quotes of the INNOVATION LEGEND… RIP Steve…

    • @Ragner332
      @Ragner332 2 месяца назад

      THANK YOU BROTHER

  • @vibetech89
    @vibetech89 9 месяцев назад +16

    “Everybody should learn to program a computer, because it teaches you how to think" - Steve Jobs

  • @muhammedbasheer1275
    @muhammedbasheer1275 9 месяцев назад +15

    "Stay hungry, stay foolish" . This quote reflects Jobs' philosophy and approach to life and work.
    1. Stay Hungry: This part of the quote encourages a mindset of continuous learning, growth, and ambition. It means to never be satisfied with the status quo or past achievements but to always strive for more, to have a hunger for new experiences, knowledge, and challenges. It's about maintaining a passion and drive to keep pushing boundaries and improving oneself.
    2. Stay Foolish: This part is about embracing creativity, taking risks, and thinking differently. It encourages people to not be afraid of making mistakes or looking foolish in the pursuit of unconventional ideas or approaches. Jobs believed that being "foolish" in this context meant being unafraid to take bold steps, challenge norms, and think outside the box.

  • @charulathakrishnamurthy8209
    @charulathakrishnamurthy8209 9 месяцев назад +5

    what a lovely presentation :-) every episode is stunning

  • @vvskuttanzzz
    @vvskuttanzzz 9 месяцев назад +14

    പുള്ളിയെ ശരിക്കും miss ചെയ്യുന്നുണ്ട് ഇപ്പഴും 💔🥲

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 месяцев назад +2

    *having an apple product is a proud moment🔥*

  • @prasanthv7001
    @prasanthv7001 9 месяцев назад +4

    Super 👌story sir

  • @digitalmachine0101
    @digitalmachine0101 6 месяцев назад +1

    നല്ല വിവരണം

  • @Ignoto1392
    @Ignoto1392 9 месяцев назад

    I’m using I phone since 2010 started my journey on iPhone 4. ❤❤❤, still holding iPhone 15 pro. Never ending bond with this brand. Thank you steve, thank you babu sir for sharing his story with us.

  • @vipinsomaraj6780
    @vipinsomaraj6780 9 месяцев назад

    Tnq. Grt work...

  • @deepusreedeep8337
    @deepusreedeep8337 9 месяцев назад +3

    Superb narration

  • @kesavanrajeev1224
    @kesavanrajeev1224 8 месяцев назад +1

    Super bro 🙏❤️

  • @sandhyragtr-y2z
    @sandhyragtr-y2z 9 месяцев назад +1

    waiting aayirunnu ee storyiku vendi, next edisonte video cheyyanam

  • @maneeshcm4877
    @maneeshcm4877 9 месяцев назад +1

    ഒത്തിരി നാളുകളായി കാത്തിരുന്ന എപ്പിസോഡ്

  • @digitalmachine0101
    @digitalmachine0101 6 месяцев назад +2

    ദൈവം അയാളെ തിരഞ്ഞ് എടുത്തു മനുഷ്യർക്ക്‌ ഉപകാരപ്പെടാൻ വേണ്ടി മാറ്റം കൊണ്ടുവരാൻ

  • @nibrazulhaq9429
    @nibrazulhaq9429 9 месяцев назад +4

    Best marketing genius ever..

  • @WIKKYCREATION22
    @WIKKYCREATION22 9 месяцев назад +1

    I inspired steev jobs❤

  • @Das-it4dr
    @Das-it4dr 9 месяцев назад +1

    Thanks sir❤❤❤🎉

  • @Don-zo3ts
    @Don-zo3ts 7 месяцев назад +2

    steve wozniak 🔥

  • @Im.vishnuvinayak
    @Im.vishnuvinayak 9 месяцев назад +4

    Neem karoli baba ❤

  • @joynicholas2121
    @joynicholas2121 9 месяцев назад +1

    Superaayirikkum ❤❤❤

  • @SIDOVO
    @SIDOVO 9 месяцев назад +1

    Still aa dedication aanu motivation... ❤

  • @saheer4386
    @saheer4386 9 месяцев назад +3

    അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 19 of requesting)

  • @SCytube4
    @SCytube4 9 месяцев назад +1

    Was waiting for this🔥

  • @sivadasanMONI
    @sivadasanMONI 9 месяцев назад

    കാത്തിരുന്ന ഏ പ്പിസോഡ്👍👍👍👏🏾👏🙏🙏

  • @Online-v9
    @Online-v9 8 месяцев назад +1

    ബൈബിളിൽ ഒരു വാക്ക് ഉണ്ട് പണിക്കാർ തള്ളി കളഞ്ഞ കല്ല് മൂലകല്ലായി തീർന്നു
    സ്റ്റീവ് ജോബ്സ് ❤😊

  • @alancsimon7679
    @alancsimon7679 9 месяцев назад +1

    Legend ❤❤

  • @akhiltk2107
    @akhiltk2107 9 месяцев назад +2

    Plz do on Alfred Nobel and Nobel family.....the founder of nobel price...

  • @Shamsuafaq
    @Shamsuafaq 9 месяцев назад +5

    അവസാനം പറഞ്ഞത് 100% 👍
    Apple ecosystem ഉള്ള നാട്ടിൽ ഒരിക്കൽ Apple product ഉപയോഗിച്ചാൽ പിന്നെ മാറിച്ചിന്തിക്കില്ല

  • @abhisrt18426
    @abhisrt18426 2 месяца назад

    വല്ലാത്തൊരു കഥ...❤

  • @Mesooraj
    @Mesooraj 9 месяцев назад +2

    Motivation for millions ❤

  • @Nation89902
    @Nation89902 9 месяцев назад +1

    Steve jobs The legendary Visionary.......Tech world still can't replace his Gap....😢

    • @razinkeelath
      @razinkeelath 8 месяцев назад +1

      I'm coming to replace the gap
      Within 15 years. Getting to college this year.

  • @anaghp7040
    @anaghp7040 9 месяцев назад +5

    🔥

  • @vyasraj001
    @vyasraj001 4 месяца назад

    ഐഫോണിൽ ഇ വീഡിയോ കാണുന്ന ഞാൻ❤😢

  • @ArjunJayaprakash-ub5qe
    @ArjunJayaprakash-ub5qe 9 месяцев назад

    🎉 Really great presentation of one of the most celebrated and influential personalities. Well done research as usual....

  • @vyshnavvv6250
    @vyshnavvv6250 8 месяцев назад +1

    I am requesting you to do a story about Toyota Company ( Car Manufactures ).

  • @adithyscientific
    @adithyscientific 6 дней назад

    I appreciated learning about the history and origins of Apple, but I found the limited customization options frustrating.
    I can afford Apple phones and computers, but I remain a fan of Samsung because of its easily customizable options.
    I am currently using an S23 Ultra.

  • @abhram_Technologies
    @abhram_Technologies 9 месяцев назад

    Thanks for the video…….

  • @Sandeep_koduvelil
    @Sandeep_koduvelil 9 месяцев назад +1

    Part of this legacy ❤📲

  • @jaijuraj
    @jaijuraj 9 месяцев назад +1

    ആളുകൾ മനസ്സിൽ കാണുമ്പോൾ ആയാൽ മാനത്തു കണ്ടു.. Technology..😮😮

  • @pradeepkumarm.p5208
    @pradeepkumarm.p5208 9 месяцев назад +1

    My hero ❤❤

  • @mazingdreamz3793
    @mazingdreamz3793 3 месяца назад

    Babu our malayali's ikon next 1000 years what a beating each word from his voice

  • @Noufalksdlv
    @Noufalksdlv 9 месяцев назад +1

    Nice❤

  • @pvshanker
    @pvshanker 9 месяцев назад

    Superb program ❤

  • @toxicdipson
    @toxicdipson 9 месяцев назад +4

    സയണിസ്റ്റ് ഭീകരരെ പറ്റി ഒരു video ചെയ്യോ ?

  • @Ajmalskynet
    @Ajmalskynet 9 месяцев назад

    ഒരുപാട് miss ചെയ്യുന്നുണ്ട്...

  • @sakhijohndr.5787
    @sakhijohndr.5787 9 месяцев назад +1

    Well researched episode

    • @AROMAL1123
      @AROMAL1123 9 месяцев назад

      Not so, Steve jobs transformed seven industries:- personal computing, animated movies, music, phones, tablet computing, retail stores, and digital publishing.
      They covered only first few and mostly covered his beginnings, personal life etc. I would say biggest contribution of Steve apart from introducing iPhone is the introduction of App Store, that is also not covered!

  • @raoof-cc3vp
    @raoof-cc3vp 9 месяцев назад +1

    hippie culture ne kurichu oru video cheyyumo?

  • @kiirtana_
    @kiirtana_ 9 месяцев назад +2

    Pisces 🔥

  • @arunsajan2479
    @arunsajan2479 9 месяцев назад +3

    കേൾക്കാൻ കാത്തിരുന്ന കഥ

  • @shijushiju2078
    @shijushiju2078 9 месяцев назад +1

    The conclusion...............

  • @vishnupnair153
    @vishnupnair153 8 месяцев назад +1

    The great person steve jobs

  • @anandajith6772
    @anandajith6772 9 месяцев назад +31

    That presentation was the unofficial funeral of nokia and blackberry👀

    • @juvinjuvin70
      @juvinjuvin70 9 месяцев назад

      May be... Nokia phone.... But nokia ഒരു വമ്പൻ company ആണ് ഒരുപാട് മേഖലകളിൽ അവർ ഉണ്ട് semiconductor ഉൾപ്പടെ

    • @nervenest
      @nervenest 9 месяцев назад

      That blackberry movie was so good

  • @mjsmehfil3773
    @mjsmehfil3773 9 месяцев назад +6

    Dear Loving Babu Brother
    Thank you very much for your efforts to enlighten us about Late.Mr.Steve Jobs..🌹🌹🌹
    GOD bless you abundantly..♥️♥️♥️
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ♥️🙏🌹

  • @anukumarpalod
    @anukumarpalod 9 месяцев назад +5

    എല്ലാ കഴിവും ഉണ്ടായിട്ടും എല്ലാ സമ്പത്തും ഉണ്ടായിട്ടും അത്യാഗ്രഹിയായ കോടീശ്വരൻ

  • @keysbandmedia
    @keysbandmedia 9 месяцев назад +2

    iphone , ipad , Macbook ♥️ the best !!!

  • @vonstauffenburg4294
    @vonstauffenburg4294 9 месяцев назад

    Bobby Fischer life video cheyyumo

  • @samiktpm
    @samiktpm 8 месяцев назад

    iPhone 3G മുതല്‍ apple user ആണ് . പക്ഷെ എന്റെ 13 pro max ios update ചെയ്തപ്പൊ ദിസ്പ്ല അടിച്ചു പൊയി .
    വാരന്റി കയിഞദ് കൊണ്ട് 38000/- ആവും എന്ന് പറഞു , പൊരാതതിന് data മൊത്തമ് erase aaaum ചെയ്യും . So aftermarket 15000/ സ്പെന്റ് ചെയിത് ചെയിഞ്ച് ചെയിതു ,datas um poilla. Lakshakkanakin kaash mudakki vaaangi avar irakkunna updates nde kozhappam kond phone adichu pogunnu, very important dataass erase cheyyandi varunnu , enduvadey …
    Apple is becoming a disaster nowadays.

  • @Solivagant970
    @Solivagant970 9 месяцев назад +1

    Steve Job Illathath kond.. Apple Ippol evideyo vazhi mutti nikkukkayaann..💔

  • @Azerigranger
    @Azerigranger 9 месяцев назад

    Please Do a Story about John Ronald Reuel Tolkien

  • @JaimonAbraham-mk2eq
    @JaimonAbraham-mk2eq 9 месяцев назад +2

    നല്ല. സംബഷണം.

  • @Das-it4dr
    @Das-it4dr 9 месяцев назад

    Chodicha katha mella annekilum episode cheythello sir ❤❤❤

  • @suhailtk1248
    @suhailtk1248 6 месяцев назад

    ആ സ്വഭാവദൂശ്യം മൂലം ഒരുപാട് പേരുടെ കണ്ണിലെ കരട് ആയി മാറിയത് കൊണ്ടാകാം അയാൾക്ക്‌ പിന്നീട് ഇത്രയും വലിയ തിരിച്ചു വരവ് സാധ്യമായത്, still അതൊരു ചീത്തപ്പേരു തന്നെയാണ് 👍🏻
    Thanks for the video ❤️

  • @josephamalsabu
    @josephamalsabu 9 месяцев назад +1

    ❤️🔥

  • @muraleekrishna.s1901
    @muraleekrishna.s1901 9 месяцев назад +2

    കടിച്ച ആപ്പിൾ എന്നത് കൊണ്ട് ഉദേശിച്ചത് , കടിച്ചത് അല്ലെഗിൽ byte എന്നാൽ ഏറ്റവും ചെറിയ കമ്പ്യൂട്ടർ മെമ്മറി യൂണിറ്റ് എന്നാണ്, അതായത് എല്ലാ കാര്യങ്ങളും ചെറിയതിൽ നിന്നും തുടങ്ങണം എന്ന്, വേറൊന്ന് പറയപ്പെടുന്നത് ആദ്യ കാല കമ്പ്യൂട്ടർ expert ആയിരുന്ന ALAN TUREING ആത്മ ഹത്യ ചെയ്തത് അപ്പിളിൽ POTASIUM CYNYDE കുത്തിവെയ്ഹായിരുന്നു, അദ്ദേഹത്തിന്റെ ഓർമ്മക്കായി എന്ന്

    • @razinkeelath
      @razinkeelath 8 месяцев назад

      Byte alla ettavum cheruth. Bit aan. Still Bit is the past tense of bite.

    • @muraleekrishna.s1901
      @muraleekrishna.s1901 8 месяцев назад +1

      കാര്യം മനസിലായില്ലേ 🙂?

    • @razinkeelath
      @razinkeelath 8 месяцев назад

      @@muraleekrishna.s1901 oru thett thiruthi tharaanum pattille. ENte ponnooo

  • @vishnucnair5645
    @vishnucnair5645 9 месяцев назад +3

    "Your time is limited, so don’t waste it living someone else’s life."- Steve Jobs

  • @theskinfo1388
    @theskinfo1388 9 месяцев назад +1

    can you do Samsung story

  • @abhram_Technologies
    @abhram_Technologies 9 месяцев назад +5

    Steve Paul jobs 🔥

  • @unknownerorrcreator
    @unknownerorrcreator 9 месяцев назад +2

    within years new technological revolutionary will be come

  • @jeryjery1633
    @jeryjery1633 9 месяцев назад

    Hi sir
    Make a video about indus Valley civilization

  • @akhilsajeev6786
    @akhilsajeev6786 9 месяцев назад

    Connecting the dots.....

  • @somethingspecial393
    @somethingspecial393 9 месяцев назад +4

    ആരും ചെയ്യാത്ത മുസോളിനി ചെയ്യൂ....കാശ്മീരി ഗേറ്റ് ഒക്കെ

  • @murshidali1511
    @murshidali1511 9 месяцев назад +3

    Please say about hippie culture,

  • @plecibo3669
    @plecibo3669 9 месяцев назад +1

    " The only way to do great work is to love what you do. "

  • @SketchStoriesbySV
    @SketchStoriesbySV 9 месяцев назад

    Like his famous saying. Steve really made a dent in the universe.

  • @jeenas8115
    @jeenas8115 9 месяцев назад

    ❤❤👌👌👌

  • @arjunmk7820
    @arjunmk7820 9 месяцев назад +1

  • @anshamolpa3517
    @anshamolpa3517 9 месяцев назад

    ❤❤❤🎉🎉🎉

  • @noise_toast
    @noise_toast 9 месяцев назад +1

    In my life i never experienced any better devices or gadgets than APPLE products. Build Quality, processor and everything is advance.

  • @althaf620
    @althaf620 9 месяцев назад

    🔥🔥🔥🔥🔥

  • @niyasrv
    @niyasrv 9 месяцев назад +1

    🥰🥰🥰

  • @jinu937
    @jinu937 4 месяца назад

    iPhonil video kanunna le njan📲❤

  • @Iamtherealhero747
    @Iamtherealhero747 9 месяцев назад +1

    My role model 🫶🏻

  • @Sajose
    @Sajose 9 месяцев назад

    Ethiri short akiyal interest akumayirunnu ...too long ❤

  • @ABHISHEKKURUP-k8s
    @ABHISHEKKURUP-k8s 9 месяцев назад

    😊😊😊😊

  • @axw-ei3fn
    @axw-ei3fn 9 месяцев назад

    😍😍😍

  • @nothingcamefromnothing23ye53
    @nothingcamefromnothing23ye53 9 месяцев назад +2

    Volkswagen ഗ്രൂപ്പ് ന്റെ കഥ പറയാമോ?

  • @vishnuvinu9291
    @vishnuvinu9291 9 месяцев назад

    "Man is not a Machine. At the end of the day he needs a Family. " Albert Krushner