Hair fall & Dandruff treatment at home❤Best hair pack for hair Regrowth & forehead hair loss remedy

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 307

  • @prajinakanad4133
    @prajinakanad4133 Месяц назад +17

    ❤അജി പറയുന്ന പാക്ക് ചെയ്തു നോക്കിട്ട് റിസൾട്ട്‌ കിട്ടിയവർ ഒരിക്കലും പറയില്ല പറ്റിക്കൽ ആണെന്ന്.., എന്റെ തല മുടി എങ്ങനെ കാണിക്കും എന്നറിയില്ല.., അജി മുൻമ്പൊക്കെ പറഞ്ഞ പാക്ക് ചെയ്തിട്ട് reslt കിട്ടിയ ഒരാൾ ആണ് ഞാൻ. എന്നെ കൊണ്ട് പറ്റുംപോലെ ഇപ്പോഴും ഞാൻ പഴയ പാക്ക് ചെയ്യാറുണ്ട് അജി
    ❤Tknq dear ❤

    • @AJITALKS
      @AJITALKS  Месяц назад +2

      Hi, ഒരുപാട് ഒരുപാട് സന്തോഷം 🥰❤❤❤

    • @rosecarol3053
      @rosecarol3053 Месяц назад +2

      Ethu pack a use cheythe

    • @prajinakanad4133
      @prajinakanad4133 Месяц назад +3

      @@rosecarol3053
      ഉലുവ pack,
      ചെമ്പരത്തി,
      പേരായില pack
      use ചെയ്തു നോക്ക്
      👍gud reslt ആണ് 🥰

    • @rosecarol3053
      @rosecarol3053 Месяц назад +1

      @@prajinakanad4133 thank u so much

    • @ShabanamPathu
      @ShabanamPathu Месяц назад

      ThALLu thallu

  • @jasmasiju2055
    @jasmasiju2055 Месяц назад +18

    ഞാനും chellange ചെയ്യുന്നുണ്ട്....ഇതിന് മുന്നേ നമ്മൾ ചെയ്ത എല്ലാ പാക്കും എനിക്ക് നല്ല റിസൾട്ട് തന്നിട്ടുണ്ട്....നോ പറ്റിക്കൽ... good reslut...❤❤❤

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤🥰🥰🥰

  • @LincyRajeesh-x9v
    @LincyRajeesh-x9v Месяц назад +2

    പേരയില ഉള്ളി പാക്ക് മുൻപ് ഇട്ട വീഡിയോ കണ്ടിട്ട് ട്രൈ ചെയ്തിട്ടുണ്ടായിരുന്നു അടിപൊളി റിസൾട്ട് ഉണ്ടായിരുന്നു.വളരെ നല്ല ടിപ്സ് 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @AJITALKS
      @AJITALKS  Месяц назад

      ❤❤❤❤❤🥰🥰🥰🥰

  • @lizyphilip1967
    @lizyphilip1967 Месяц назад +1

    Very effective packs you are telling
    Thanks Ajisha

    • @AJITALKS
      @AJITALKS  Месяц назад

      Thank you so much 🥰

  • @adjilnm5692
    @adjilnm5692 Месяц назад +1

    ഈ സത്യ സന്തമായ വാക്കുകൾ അതാണ് ഇഷ്ട്ടം

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤❤❤🥰🥰🥰

  • @neethutr3737
    @neethutr3737 Месяц назад

    Hi aji Chechi ഞാനും follow ചെയ്യുന്നുണ്ട് hair growth challenge. നല്ല മുടി കൊഴിച്ചിൽ ഉണ്ട് എനിക്ക്

  • @BNBNASIKDHOL
    @BNBNASIKDHOL Месяц назад +2

    Ajisha othiri mattam onndu epol ella pacum supar 👍👍👍🥰🥰🥰🥰

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤🥰🥰🥰

  • @Crizovoxd
    @Crizovoxd Месяц назад +2

    Njan orupad channelinte hair care videos kanarund.ennalum chechide videos kandale oru thripthi varu ❤❤❤Enik orupad ishtamanu to.u r so simple❤

    • @AJITALKS
      @AJITALKS  Месяц назад

      Thank you dear thank you so much❤❤❤🥰🥰🥰🥰

  • @manogpdr5435
    @manogpdr5435 Месяц назад +2

    Ajide ella packum viswasam anu thanks aji🥰👍

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤❤🥰🥰

  • @ShalyJose-gp7fg
    @ShalyJose-gp7fg Месяц назад

    Ajikuttee...challenge വരുമ്പോൾ കൂടെ ചെയ്യാൻ വലിയ ഇഷ്ടമാണ്.അല്ലാത്തപ്പോൾ ഇത്ര കൃത്യമായി ചെയ്യാൻമടിയാണ്.എൻ്റെ മുടി കൊഴിച്ചിലിന് ചെറിയ വ്യത്യാസമേയുള്ളു. പക്ഷേ മുടി silkysoft ആണ്. മുടിയിൽ തൊടുമ്പോൾ തന്നെ സന്തോഷം❤❤❤love u🎉

    • @AJITALKS
      @AJITALKS  Месяц назад

      Thank you🥰❤love u too❤❤❤❤

  • @PrinshaSharath
    @PrinshaSharath Месяц назад

    Aji packukalellam superanu. Cheythu nokkarundu.thank u ❤

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤❤🥰🥰

  • @Deepa25336
    @Deepa25336 Месяц назад

    അജിഷകുട്ടി ഇന്ന് എനിക്ക് ഈ pack ആണ് ഇത് മുമ്പും ചെയ്തിട്ടുണ്ട് അടിപൊളി pack ആണ് എല്ലാരും try ചെയ്യൂ കേട്ടോ ❤️❤️❤️👍👍

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰🥰🥰🥰🥰👍

  • @surya.s9131
    @surya.s9131 Месяц назад

    Chechiii alovera gel link tharamoo.... Hair le use cheyyunna alovera gel kittunnillaa.... Plssss

  • @LakshmiKrishna-e8h
    @LakshmiKrishna-e8h Месяц назад

    Hai Aji, ഞാനും ചലഞ്ചിൽ ഉണ്ട് ട്ടോ. എനിക്ക് ഇഷ്ടമാണ്. ചിലപ്പോഴൊന്നും ചലഞ്ച് പൂർത്തിയാക്കാൻ കഴിയാറില്ല. Working woman ആണേ. എന്നാലും try ചെയ്യും.❤❤❤❤

    • @AJITALKS
      @AJITALKS  Месяц назад +1

      Hi, സാരമില്ല പറ്റുന്നതുപോലെ ചെയ്താൽ മതീട്ടോ, ഒന്ന് രണ്ട് പാക്ക് ഒക്കെ വിട്ടുപോയാലും കുഴപ്പമൊന്നുമില്ല 🥰❤

  • @DeepaKunju-ph5qb
    @DeepaKunju-ph5qb Месяц назад

    Pera powder etha vagende

  • @musicworld7934
    @musicworld7934 Месяц назад

    Chechi perayilak pakaram powder ethra quantity edukkanam

  • @ATHIRAVISHNUAthi
    @ATHIRAVISHNUAthi Месяц назад +1

    Hi aji chethipoove vech oru pack chyymo

    • @AJITALKS
      @AJITALKS  Месяц назад

      ചെയ്യാട്ടോ ❤👍

  • @nimavs733
    @nimavs733 Месяц назад

    Njn eth munnathe videosil kandit ee pack use cheyarund nalla result anu 🥰

    • @AJITALKS
      @AJITALKS  Месяц назад

      🥰🥰❤❤❤

  • @neetumukundan3020
    @neetumukundan3020 Месяц назад

    I will try this...I'm in Canada..Ivde vanatiny sesham.. dandruff vanu😢 pera ila kittila....will use curd and shallot juice

  • @ajithaanil3795
    @ajithaanil3795 Месяц назад

    Pls give a remedy for Smelly scalp

    • @AJITALKS
      @AJITALKS  Месяц назад

      Hi, wash your hair using antifungal shampoos, make sure hair and scalp are completely dry after washing, avoid over oiling,1 or 2 drops of essential oils like tea tree or Rosemary oil can be used to maintain scalp health and provide a fresh scent ❤👍
      ruclips.net/video/QJ3_OIoPVcM/видео.htmlsi=PEK9piaIm0hmWdjH

  • @Sajiparu-h6r
    @Sajiparu-h6r 29 дней назад

    ഹായ് ചേച്ചി ഞാൻ എണ്ണ കാച്ചിയാണ് തേക്കുന്നത് എന്റെ മുടി ഊരി പോകുന്നുണ്ട് താരനും ഉണ്ട് ഇതു മാറാനുള്ള ഒരു വഴി പറഞ്ഞു തരണം പ്ലീസ് റിപ്ലൈ

  • @Sindhurathesh-fp6qv
    @Sindhurathesh-fp6qv Месяц назад +1

    Dear പനി പിടിച്ചു മാറിയിട്ട് വേണം challeng തുടങ്ങാൻ ❤️❤️❤️

    • @AJITALKS
      @AJITALKS  Месяц назад +1

      Hi, പെട്ടെന്ന് പനിയൊക്കെ മാറട്ടെ ആരോഗ്യം ഒക്കെ ആയിട്ട് മാത്രം ചെയ്താൽ മതീട്ടോ ❤👍

  • @bincythampan6788
    @bincythampan6788 Месяц назад

    Try chayithu nokkitt feedback ariyikkam

  • @anakhas9858
    @anakhas9858 Месяц назад +1

    Chechi oru doubt കരിംജിരകം എണ്ണ undakkan nammal vangunna coconut oil ano use cheyunne cookinginu vangunnath.. Kera polullath use cbeyamo..

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, നമുക്ക് ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണയൊക്കെ കിട്ടുമെങ്കിൽ എണ്ണ കാച്ചാൻ ഏറ്റവും നല്ലത് അതാണ് കിട്ടുന്നില്ല എന്നാണെങ്കിൽ വാങ്ങിക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

    • @anakhas9858
      @anakhas9858 Месяц назад

      @@AJITALKS okay thank you chechi🥰❤️

  • @nazreenbanu3312
    @nazreenbanu3312 Месяц назад

    Chechi oru natural shamboo etha onnu parayimo

    • @shabnabasheer5580
      @shabnabasheer5580 Месяц назад

      Enikkum ariyilla

    • @_amrithaaa
      @_amrithaaa Месяц назад

      Chembarathi പൂവ് , ഇല thali

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, ഉലുവയും ചെറുപയറും കടലപ്പൊടി ഉപയോഗിച്ച് ഒരു നാച്ചുറൽ ഷാംപൂ വീഡിയോ ചെയ്തിട്ടുണ്ട് ഏറ്റവും നല്ലതാണ്❤👍

    • @nazreenbanu3312
      @nazreenbanu3312 Месяц назад

      @@AJITALKS new subscriber aaney atha chyche

  • @nandithanandu9467
    @nandithanandu9467 Месяц назад

    Njn cheythittund.. Nallathanu... Tharan marunnind

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤🥰🥰🥰

  • @shijomp4690
    @shijomp4690 Месяц назад

    E thavana aji cheyyunna athupole thanne cheyyan sremikkunnu❤ajine njanjalk viswasam aanu pinne entha issues parayunnavar parayatte venonkil cheitha mathillo e channel kaanunna oru 100%perkkum eathelum packil results kittiyavar mathralle ullu ori negative um undayitt illannanu enik thonnunne enik ajide ellam useful aanu rand mani akumbozhekkum ajide vedio wait cheyyunna ennepole orupad per und athu aji ortha mathi negative adikkunnavar poyi pani nokkatteno cmt no mind ok aji 👍👍👍👍

    • @AJITALKS
      @AJITALKS  Месяц назад +1

      Thank you thank you so much❤❤❤❤❤❤🥰🥰🥰🥰🥰🥰

    • @shijomp4690
      @shijomp4690 Месяц назад

      @@AJITALKS ❤❤❤

  • @ranjithravi8705
    @ranjithravi8705 Месяц назад +7

    പറയില്ല ചെയ്ത പാക്ക് കാണിച്ചു പറ്റിക്കുകയാണെന്ന് എനിക്ക് നല്ലതാണ് അജി ചെയ്യുന്ന പാക്കുകൾ ഞാൻ കാത്തിരിക്കുകയായിരുന്നു ഇന്ന് എന്ത് വീഡിയോ ആണെന്ന് ഓർത്തു thank you aji❤❤❤❤❤

    • @AJITALKS
      @AJITALKS  Месяц назад +1

      Thank you❤❤❤❤🥰🥰🥰

  • @achsahachenkunju7140
    @achsahachenkunju7140 Месяц назад +1

    Challengeil join aayitund 🎉 thankyou for your time and efforts

    • @AJITALKS
      @AJITALKS  Месяц назад

      ❤❤❤🥰🥰🥰👍

  • @sruthymadathinkal9125
    @sruthymadathinkal9125 Месяц назад

    Aadyam thanne thankyou parayuvanu..njn athikam naalayilla ee channel subscribe cheythitt ..ente hair atyavisham churundathanu neruka bhagath maatram dandruff undarunn ..aa bhagath maatram mudi pozhinjupoykkondirunn..ithuvare oru pack polum apply cheyyatha aalanu njn pakshe njn chechide channel nokki henna for hair growth cheythu..satyum parayam aa otha vdo kond njn chechide fan aay..bz nalla result aarunn. Dandruff completly poy avde pressure koduth valichal polum oru mudi polum pokunnilla.mudide structure thanne maarikkitty..otha useil thanne result kitty ..ippol njanum ee hair growth challengil und..ini mudi neettiyedukkan aanu adutha lekyshum..once again thank you chechi❤

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, ഒരുപാട് ഒരുപാട് സന്തോഷം ❤❤❤🥰🥰🥰🥰🥰

  • @devi8193
    @devi8193 Месяц назад

    Place evdeya

  • @rosemary-xt7zh
    @rosemary-xt7zh Месяц назад

    Chechi challenge use chayunna ingredients thalannu parayoo

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, വീഡിയോ വന്ന് അടുത്ത ദിവസം ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് അങ്ങനെയാവുമ്പോൾ തലേദിവസം കുതിർക്കാൻ ഇടാനുള്ളതൊക്കെ ചെയ്യാൻ പറ്റുമല്ലോ❤👍

  • @Aadhuuuz
    @Aadhuuuz Месяц назад

    അജിയുടെ ഫുൾ വീഡിയോസ് അല്ലെങ്കിലും ഒട്ടുമിക്ക വീഡിയോസ് കാണുന്ന ആളാ ഞാൻ 😊. എനിക്കും ഒരുപാട് മുടികൊഴിച്ചിലും താരനും ഉണ്ട്. പേരയില വെച്ചുള്ള ഈ പാക്ക് എനിക്ക് ഇസിയായി ചെയ്യാൻ പറ്റുമെന്ന് തോന്നി. താങ്ക്സ്...
    ഇത് ഡെയിലി ചെയ്യാൻ പറ്റുമോ അതോ എത്ര ഡേയ്സ് കൂടുംമ്പോള് ചെയ്യാം..?
    ഒന്ന് പറഞ്ഞു തരണേ ....😊

    • @AJITALKS
      @AJITALKS  Месяц назад +1

      Hi,thank you🥰❤ഈ പാട്ട് ഡെയിലി ചെയ്യരുത് ഹെവി ആയിട്ട് ഹെയർഫോണും താരന്റെ പ്രശ്നമുണ്ടെങ്കിൽ ആഴ്ചയിൽ രണ്ട് തവണ ചെയ്യാം രണ്ട് തവണ ചെയ്യുന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ ദിവസം ഗ്യാപ്പ് കൊടുത്തിട്ട് ചെയ്യണം അല്ലെങ്കിൽ ആഴ്ചയിൽ ഒരു തവണ ചെയ്താൽ മതി ❤👍

  • @nandhitha25
    @nandhitha25 Месяц назад

    Henna powder link tharumo

    • @AJITALKS
      @AJITALKS  Месяц назад

      Alps goodness ന്റെ ഹെന്ന powder ആണ് use ചെയ്യ്തത് ❤👍

    • @nandhitha25
      @nandhitha25 Месяц назад

      @@AJITALKS ath evde aa kittua flip kart il onnm kanunnilalo

    • @soniyaprabha5679
      @soniyaprabha5679 Месяц назад

      ​@@nandhitha25 purple app

  • @Artisticinspiro
    @Artisticinspiro Месяц назад +1

    Chechi curd nu alternative nthelum indoo

    • @AJITALKS
      @AJITALKS  Месяц назад +1

      തേങ്ങാപ്പാൽ ഉപയോഗിക്കാം തേങ്ങ ഡയറക്ട് വേണമെങ്കിലും ഒരു മൂന്ന് സ്പൂൺ അളവിൽ ചേർത്ത് കൊടുത്താലും മതി❤👍

    • @Artisticinspiro
      @Artisticinspiro Месяц назад

      @@AJITALKS ook❤

  • @chinchusreedharan7577
    @chinchusreedharan7577 Месяц назад

    Super pack❤️

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤❤❤

  • @praiseyjoykutty8891
    @praiseyjoykutty8891 Месяц назад

    Keralathinta purathe padikunne Hostellers pattiya hair care cheyavioo….

    • @AJITALKS
      @AJITALKS  Месяц назад +1

      Video ചെയ്യാട്ടോ ❤👍

  • @bindusivadas5076
    @bindusivadas5076 Месяц назад

    Try cheyyum 👌👌

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰👍

  • @thomasp.c7804
    @thomasp.c7804 Месяц назад

    ശരിയാണ് പേരയില സൂപ്പറാണ്

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰🥰

  • @Aswin77770
    @Aswin77770 Месяц назад

    Urappayum cheyyum

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤🥰🥰🥰

  • @anakhas9858
    @anakhas9858 Месяц назад

    Chechi pinne mudikk oru greyish colour ane ath black akan enthelum vazhi undo Chechii..

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, നീലയമരിയും കറിവേപ്പിലയും ഉപയോഗിച്ചിട്ടുള്ള പാക്ക് ചെയ്യുകയാണെങ്കിൽ മുടിക്ക് നല്ല രീതിയിൽ കറുപ്പ് കിട്ടും ❤👍

    • @anakhas9858
      @anakhas9858 Месяц назад

      @@AJITALKS brownish colour mudikk chechi

    • @anakhas9858
      @anakhas9858 Месяц назад +1

      Chechi oru video cheyamoo.. Engane use cheyanam enn

  • @babucp7385
    @babucp7385 Месяц назад

    Hi aji...njanum undu chllengel ...already aji de packs oke follow cheyuvrunnu,apozha challenge kndthu...nokam...steroids edukunnudu njan athanennu thonnumnu hair full pokuva...orupadu hair undarunnu. Ini ithoke anu pretheeksh.

  • @divyagopalan1361
    @divyagopalan1361 Месяц назад

    Hi chechi hair serum ravileyum hair toner rathriyilum upayogichal mathiyo

    • @AJITALKS
      @AJITALKS  Месяц назад

      അത് രണ്ടും അങ്ങോട്ടുമിങ്ങോട്ടും മാറ്റി ഉപയോഗിച്ചാലും കുഴപ്പമൊന്നുമില്ല❤👍

  • @tessyrose7760
    @tessyrose7760 Месяц назад +1

    Hi dear ഞാനും ചലഞ്ച് ചെയ്യുന്നുണ്ട് പറയുന്നവരൊക്കെ പറഞ്ഞോട്ടെ ഞങ്ങൾക്ക് അറിയാമല്ലോ അതുകൊണ്ട് മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമിക്കണ്ട

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤🥰🥰

  • @sharikanair4643
    @sharikanair4643 Месяц назад

    Hi aji.indey hair white ayi thodgikne adhene karpikyan adhegilum remedy pregi therumo

    • @AJITALKS
      @AJITALKS  Месяц назад

      Hi, വൈറ്റ് ഹെയർ നാച്ചുറൽ ഹെയർ ഡൈലൂടെ മാത്രമേ നമുക്ക് കറുപ്പിക്കാൻ പറ്റുള്ളൂ ഇനി വരുന്ന മുടി നരക്കാതിരിക്കാൻ കറിവേപ്പിലയും നീലയമരിയും ഇഞ്ചിയും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ലതാണ്❤👍

  • @SanthoshNarayanan-zk5ls
    @SanthoshNarayanan-zk5ls Месяц назад

    Aji mole cheriya ulliyum thenga palum ithinu pakaram cheyyamo pls reply

    • @AJITALKS
      @AJITALKS  Месяц назад

      ചെയ്യാം ❤🥰👍

  • @alicejose3348
    @alicejose3348 Месяц назад

    Hi molu super

    • @AJITALKS
      @AJITALKS  Месяц назад

      Thank you🥰🥰❤❤❤❤❤❤

  • @meowyy-x8n
    @meowyy-x8n Месяц назад

    Chechi…rosemary dried leaves evde aan kittuaa

    • @AJITALKS
      @AJITALKS  Месяц назад

      അങ്ങാടി കടകളിൽ ഒക്കെ വാങ്ങിക്കാൻ കിട്ടും ഓൺലൈനായിട്ടും available ആണ് ❤👍

  • @sivapriyars3137
    @sivapriyars3137 Месяц назад

    Mudi naraykunthinn vendi enth use chyunath ahn nllthu

    • @AJITALKS
      @AJITALKS  Месяц назад

      നീലയമരിയും കറിവേപ്പിലയും കൂടുതലായിട്ട് മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ❤👍

    • @sivapriyars3137
      @sivapriyars3137 Месяц назад

      Ok❤️

  • @anishaanu6195
    @anishaanu6195 Месяц назад +1

    Nice

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤🥰

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r Месяц назад

    താങ്ക്സ് ഡിയർ 🥰🥰

    • @AJITALKS
      @AJITALKS  Месяц назад

      ❤❤❤🥰🥰🥰🥰

  • @syyathualiveemohamed2465
    @syyathualiveemohamed2465 Месяц назад +1

    Love you chechii ❤❤❤❤

    • @AJITALKS
      @AJITALKS  Месяц назад

      Love u too dear❤❤🥰🥰

  • @AnjuRaju-nb4en
    @AnjuRaju-nb4en Месяц назад

    Super chechiiii 👌👌

    • @AJITALKS
      @AJITALKS  Месяц назад

      Thank you dear❤❤🥰🥰

  • @rijithamahesh5133
    @rijithamahesh5133 Месяц назад

    Flax seed ethu company de ahnu nallath

    • @AJITALKS
      @AJITALKS  Месяц назад

      ഞാൻ ലൂസ് ആയിട്ടാണ് വാങ്ങിക്കാറുള്ളത് ഇതുവരെ ഒരു ബ്രാൻഡിന്റെ ആയിട്ട് വാങ്ങിച്ചിട്ടില്ല ഞാൻ നോക്കിയിട്ട് പറയാട്ടോ ❤👍

    • @rijithamahesh5133
      @rijithamahesh5133 Месяц назад

      Ok

  • @pushparanivs1688
    @pushparanivs1688 Месяц назад

    അജിഷകുട്ടി കാത്തിരിക്കുവായിരുന്നു നാളെ എന്താണ് എന്ന് അറിയാൻ ❤❤

    • @AJITALKS
      @AJITALKS  Месяц назад

      Thank you cheacheee ❤❤❤❤❤

  • @zainabibi4524
    @zainabibi4524 Месяц назад +2

    Perilla parachall endh leaf aan adkapayathinnte elayanno

  • @anakhas9858
    @anakhas9858 Месяц назад

    Alphs nte rosemary water use cheyunnath nallathano chechii....
    Anel ath engane aa use cheyande enn oru video edamo..

    • @anakhas9858
      @anakhas9858 Месяц назад

      Nallathanoo..

    • @anakhas9858
      @anakhas9858 Месяц назад

      Chechi use cheyithittundoo..

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, video ചെയ്തിട്ടുണ്ട് link ഇവിടെ കൊടുക്കാട്ടോ 👇
      ruclips.net/video/QJ3_OIoPVcM/видео.htmlfeature=shared

    • @anakhas9858
      @anakhas9858 Месяц назад

      @@AJITALKS thank you chechi... ❤️❤️

  • @vibishiju5031
    @vibishiju5031 Месяц назад +1

    👍🏻👍🏻

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰🥰

  • @Crizovoxd
    @Crizovoxd Месяц назад

    Continuous aayi upayogichal mudi narakumo

    • @AJITALKS
      @AJITALKS  Месяц назад

      Hi, മുടി അങ്ങനെ നരക്കില്ല പക്ഷെ ഉള്ളി ആയതുകൊണ്ട് ഡെയിലി നമ്മുടെ മുടിയിൽ ഉപയോഗിക്കുന്നത് നല്ലതല്ല ആഴ്ചയിൽ ഒരു തവണ വെച്ച് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍

  • @chithrasinoj9304
    @chithrasinoj9304 Месяц назад

    Adipoli pack 👍👍

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤🥰🥰🥰

  • @Aryaa256
    @Aryaa256 Месяц назад

    hai chechi.. im ur kanjivellam challange mate😂 ath super successful ayirunnu.. so ithn njnm und😂

  • @thomasp.c7804
    @thomasp.c7804 Месяц назад

    ഈ പാക്ക് ഞാൻ ചെയ്യാറുണ്ട് മുടികൊഴിച്ചിൽ ഇല്ലാണ്ടാവും

    • @AJITALKS
      @AJITALKS  Месяц назад

      എനിക്കും ഏറ്റവും കൂടുതൽ വർക്കിംഗ് ആയ പാക്കാണ് ❤🥰

  • @dhanyar1309
    @dhanyar1309 Месяц назад

    Enikk pack ittal mudikkaya varunnu . Ntha cheyyande?

  • @Arya_Sudheesh.
    @Arya_Sudheesh. Месяц назад

    Chechii video illa day enth annu chyendath

    • @AJITALKS
      @AJITALKS  Месяц назад +1

      Hi dear, ഡെയിലി ഹെയർ വാഷ് ചെയ്യുന്നുണ്ടെങ്കിൽ വെറുതെ വെള്ളത്തിൽ മുടി കഴുകാം അല്ലെങ്കിൽ മുടിയിൽ കുറച്ച് ഓയിൽ തേച്ചിട്ട് താളി എന്തെങ്കിലും ഉപയോഗിച്ച് കഴുകണമെങ്കിൽ അങ്ങനെ കഴുകാം മുടി കഴുകുന്നില്ല എന്നാണെങ്കിൽ അന്നത്തെ ദിവസം മുടി കഴുകേണ്ട ആവശ്യമില്ല മോണിംഗ് ഹെയർ കെയർ നൈറ്റ് ഹെയർ care ചെയ്തു കൊടുക്കണം അതിന്റെ വീഡിയോ കഴിഞ്ഞദിവസം ചെയ്തിരുന്നു ഞാൻ അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാട്ടോ 👇
      ruclips.net/video/_ZzciPF6laY/видео.htmlfeature=shared

  • @PrincyGeorge-mj3re
    @PrincyGeorge-mj3re Месяц назад

    Curd cherthillankil kuzhappamundo

    • @AJITALKS
      @AJITALKS  Месяц назад

      Hi, തൈര് ഉണ്ടെങ്കിൽ നല്ലതാണ് ഇല്ലായെങ്കിൽ അതിനു പകരമായി തേങ്ങാപ്പാൽ ചേർക്കാം തേങ്ങ ഡയറക്ട് മൂന്നു സ്പൂൺ ചേർത്താലും കുഴപ്പമില്ല❤👍

  • @mr.buttler2222
    @mr.buttler2222 Месяц назад

    എൻ്റെ വീട്ടിൽ പേര ഇല ഇല്ല.പക്ഷെ ഞാൻ ഇന്ന് എൻ്റെ വീടിൻ്റെ കുറേ മോളിൽ ഉള്ള പറമ്പിൽ പോയി നോക്കി.അവിടെ നല്ല ഇലയുള്ള വലിയ രണ്ട് പേര നിൽക്കുന്നു🥺🤩ഇത്രേം കാലം ഞാനിത് അറിഞ്ഞില്ലല്ലോ...പിന്നെ അജി ചേച്ചി പറയുന്ന ഏതു പാക്കും ജന്മനാ പ്രേഷ്‌നങ്ങൾ അല്ലെങ്കിൽ വൈറ്റമിൻ D ടെ പ്രേഷ്‌ണം തൈറോയ്ഡ് ഒന്നും ഇല്ലാത്തവർക്ക് (ഉള്ളവർക്കും ഒരു പരിധി വരെ) നന്നായി ഫലം ചെയ്യും.കാരണം മുടിക്ക് വേണ്ട minerals വൈറ്റാമിൻസ് ഒക്കെ ഇതിലൊക്കെ അടങ്ങിയിട്ടുണ്ടെന്ന് ബുദ്ധിയുള്ള എല്ലാ മനുഷ്യർക്കും മനസിലാവും... ഏതു കാര്യത്തിലും കുറ്റം കണ്ട് പിടിക്കുന്നവർ അതിനു ഓരോ കാരണങ്ങൾ കണ്ട് പിടിക്കുന്നെന്നെയുള്ള😅അതൊന്നും കാര്യം ആക്കണ്ട...ചേച്ചി വീഡിയോസ് ഇട്ടോ...i am 19 now...ഞാൻ സപ്പോർട്ട് ചെയ്യും പിന്നെ ചേച്ചിയെ വിശ്വസിച്ച് 503K subscribers ഉണ്ടല്ലോ ? പിന്നെന്താ ഇനി അതിലും കൂടും..❤❤❤

    • @AJITALKS
      @AJITALKS  Месяц назад +1

      Hi dear, thank you thank you so much❤❤love u❤❤❤❤❤

    • @mr.buttler2222
      @mr.buttler2222 Месяц назад

      @@AJITALKS 🥰❤

  • @Divya-x3y
    @Divya-x3y Месяц назад

    Njan Aji de ella videosum kaanaarund... Nalla effective aanu oro packum. Rosemary leafum karimjeerakavum kanjivellathil thale divasam kuthirthu vechu pittennu aracheduthu mudiyil pack cheyyaaraanu ippo.. Cheriyoru pareekshanam nadathi nokkiyatha... Enikk ath nalla effect thannittund..🥰4 months aayi onnidavittu cheyyunnund . Njan instayil photo idaam..

    • @AJITALKS
      @AJITALKS  Месяц назад

      Hi, അടിപൊളി പാക്ക് ആണല്ലോ, ഫോട്ടോ അയക്കൂട്ടോ ഞാൻ നോക്കാം ❤❤🥰🥰👍

  • @Devarajan566
    @Devarajan566 Месяц назад

    ഞാനും ചലഞജ് ചെയുന്നുണ്ട് ഞാൻ ഇന്നലെ ഷാംപൂ വാഷ് ചെയ്തു ഇന്ന് ഒന്നും ചെയ്തിട്ടില്ല ഇനി നാളെ ഈ ഒരു പാക്ക് ചെയ്യും അജി

    • @AJITALKS
      @AJITALKS  Месяц назад

      🥰🥰🥰❤❤👍

  • @amrutamohan-kc
    @amrutamohan-kc Месяц назад +1

    മുറങ്ങിയില മുടയിൽ ഉപയോഗിക്കുമോ? മുരിങ്ങയിലയുടെ വീഡിയോ ചെയ്യുമോ?

    • @AJITALKS
      @AJITALKS  Месяц назад

      Hi, മുരിങ്ങയില മുടിയിൽ ഉപയോഗിക്കുന്നത് നല്ലതാണ് വീഡിയോ ചെയ്തിട്ടുണ്ട് ❤👍

  • @shymacm668
    @shymacm668 Месяц назад

    Palakadum mazhaya chechi chalange thudagunayhellu
    Arum enthuvenamengilum paranjotte

    • @AJITALKS
      @AJITALKS  Месяц назад

      Hi dear❤❤❤🥰🥰🥰

  • @positivevibes1118
    @positivevibes1118 Месяц назад

    Smoothen chytha hair il use cheyamo?

    • @AJITALKS
      @AJITALKS  Месяц назад

      Use ചെയ്യാം ❤👍

  • @rathikashaju709
    @rathikashaju709 Месяц назад +1

    Hai aji ❤❤❤❤

  • @anujohn9493
    @anujohn9493 Месяц назад

    Super chechi

    • @AJITALKS
      @AJITALKS  Месяц назад

      Thank you dear❤❤❤🥰🥰🥰

  • @KURUMBEE
    @KURUMBEE Месяц назад

    Aji super aanu videos love u ❤❤❤

    • @AJITALKS
      @AJITALKS  Месяц назад

      Thank you🥰love u too❤❤❤❤

  • @megha5179
    @megha5179 Месяц назад

    Chechi njn challenge cheyyunilla athinulla tym illa njn rande divsam munne nte routine set cheyuth vachu ee pack ane njn second day use cheyithath , dandruff maran eattavum nalla pack anne ith enik result kittiya pack ane adym oke ith use cheyl undayirunnu pinne studies therak ayappo time indayilla, mudi full dandruff ayi kozhije, eppo enik follow cheyyan pattiya simple routine set cheyth vachittinde, chechide pack anne muzhuvanum , enik ake viswsam ulla you tuber chechi anne 💓 bakki ullavare oke oro pack use cheyynnu enit ath kondanne mudi valarnne enne parayunnu pala pala pack upayogikumbo ake confution avum, pakshe chechi stiram result kittiya pack anne upayogikunne athonde nalla viswsam inde ee channel 💓

    • @AJITALKS
      @AJITALKS  Месяц назад

      Thank you dear thank you so much 🥰love you❤❤❤❤❤

  • @-keerthanasreeraj
    @-keerthanasreeraj Месяц назад

    Chechi ente mudi Neelam chechi kurach epo njan onnum cheyatha kondu kozhichil undu athalla chechi ente sangadam ente mudi Kure narachu entha cheyuka ennik kanditt sangadam akuva

    • @AJITALKS
      @AJITALKS  Месяц назад +1

      Hi dear, നരച്ചു എന്നോർത്തു സങ്കടപെടരുത്, കറിവേപ്പിലയും നീലയമരിയും ഉപയോഗിച്ചിട്ടുള്ള പാക്കുകൾ ആഴ്ചയിൽ രണ്ടുതവണയൊക്കെ ചെയ്തുകൊടുക്കുകയാണെങ്കിൽ ഇനി മുടി നരക്കാതിരിക്കാൻ അത് സഹായിക്കും ❤👍

    • @nithafathima1769
      @nithafathima1769 Месяц назад

      ​​@@AJITALKSee pack mens ne use cheyyaavo, naraulla mudi kke

  • @KUNJULAKSHMISREEJITH
    @KUNJULAKSHMISREEJITH Месяц назад

    Ok dear 😘😘

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰🥰🥰🥰

  • @hamidmlrzan8894
    @hamidmlrzan8894 Месяц назад

    അജിഷയുടെ vdio കണ്ട് hair care ചെയ്യാൻ തുടങ്ങിയത് . ഇപ്പോഴും അങ്ങനെതന്നെ. അത്പോലെ ഇനി face pack തുടങ്ങാൻ കുറെ ആയി വിചാരിക്കുന്നു. ഹെയർന്റെ പുറകെ തന്നെ ആയപ്പോയി. Face pack challenge തുടങ്ങുമോ? എന്നാലെ face pack start ചെയ്യൂളു pls🙏

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤🥰 നമുക്ക് ചെയ്യാം കുറച്ച് തിരക്കായത് കൊണ്ടാണ് ചെയ്യാതിരിക്കുന്നത്❤👍

  • @lijajayesh5006
    @lijajayesh5006 Месяц назад

    Chechy... olive oil il castor oil mix chayyan patumo...1st day challenge chayyan aa😊

    • @AJITALKS
      @AJITALKS  Месяц назад

      Use ചെയ്യാം ❤👍

  • @manjumanakkal4869
    @manjumanakkal4869 Месяц назад

    Hii chechi… oru doubt chodhichotte… nammude mudik oru pack suit aavunnu ennu enganeya manassilakkan sadhikkunnea??

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, അത് നമ്മൾ ഒന്ന് രണ്ട് തവണ ചെയ്താലേ മനസ്സിലാവുകയുള്ളൂ ❤👍

  • @sreejeevan441
    @sreejeevan441 Месяц назад

    തൈര് pattathavar enthu use cheyyum

    • @AJITALKS
      @AJITALKS  Месяц назад +1

      തൈരിന് പകരം തേങ്ങാപ്പാൽ ഉപയോഗിക്കാം തേങ്ങ ഡയറക്ട് വേണമെങ്കിൽ ചേർക്കാം ഒരു മൂന്നു സ്പൂൺ അളവിൽ ചേർത്താൽ മതി❤👍

    • @sreejeevan441
      @sreejeevan441 Месяц назад

      @@AJITALKS thank you 😊

  • @Hppy_tme
    @Hppy_tme Месяц назад

    Ee pack mudikozhichal matti hair growthinum help cheyyo??

    • @AJITALKS
      @AJITALKS  Месяц назад

      മുടികൊഴിച്ചലും താരനും മാറ്റി മുടി വളരാൻ ആയിട്ട് നന്നായിട്ട് സഹായിക്കും❤👍

  • @keerthanaskumar9814
    @keerthanaskumar9814 Месяц назад

    Cbechi nerthe ente mudikk nalla thickness undayirunnu ippo ottum thickness illa chechi ini mudi thickness veykumo hair care cheythal oru doubt aanu

  • @seenarani3107
    @seenarani3107 Месяц назад

    ❤❤❤❤❤❤

  • @sunitharajesh1548
    @sunitharajesh1548 Месяц назад

    ചെയ്തു നോക്കാട്ടോ ❤❤

    • @AJITALKS
      @AJITALKS  Месяц назад

      Thank you❤❤❤🥰🥰🥰

  • @Jyothika-y9u
    @Jyothika-y9u Месяц назад

    😊😊

    • @AJITALKS
      @AJITALKS  Месяц назад

      🥰❤❤❤❤

  • @kavitharnair4584
    @kavitharnair4584 Месяц назад

    Shampoo wash cheythillenkil curd nte smell undaaville?

    • @AJITALKS
      @AJITALKS  Месяц назад

      പേരയില ഉള്ളതുകൊണ്ട് അങ്ങനെ സ്മെൽ ഉണ്ടാവില്ല ❤👍

    • @kavitharnair4584
      @kavitharnair4584 Месяц назад

      Ok🥰

  • @dilnasiva2969
    @dilnasiva2969 Месяц назад

    Njnum cheyyunnund

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰👍

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi Месяц назад

    Hii ajii ❤

    • @AJITALKS
      @AJITALKS  Месяц назад

      Hi❤❤🥰🥰

  • @soumyajoby7059
    @soumyajoby7059 Месяц назад

    തൈരി ന് പകരം എന്താ ഉപയോഗിക്കുക

    • @AJITALKS
      @AJITALKS  Месяц назад

      തേങ്ങാപ്പാൽ ചേർക്കാം തേങ്ങയായിട്ട് വേണമെങ്കിൽ ഡയറക്റ്റ് ചേർക്കാം ഒരു മൂന്നു സ്പൂൺ അളവിൽ ചേർത്താൽ മതി ❤👍

  • @AjmalJasmin
    @AjmalJasmin Месяц назад

    Chechi innathe challange cheyyan pattiyilla😢

    • @AJITALKS
      @AJITALKS  Месяц назад

      Hi dear,സാരമില്ല പറ്റുന്നത് പോലെ ചെയ്താൽ മതി ❤👍

  • @anirvedasajith215
    @anirvedasajith215 Месяц назад +1

    റോസ്മേരി വാട്ടർ ഫ്രീജിൽ സൂക്ഷിക്കണോ

    • @AJITALKS
      @AJITALKS  Месяц назад

      Hi, പുറത്തുവച്ച് ആണെങ്കിൽ രണ്ടുദിവസം ഉപയോഗിക്കാൻ പറ്റുകയുള്ളൂ ഫ്രിഡ്ജിൽ വച്ചിട്ടാണെങ്കിൽ ഒരാഴ്ചത്തോളം ഒക്കെ ഉപയോഗിക്കാം ❤👍

  • @simishinto
    @simishinto Месяц назад

    ❤❤❤❤❤

  • @ParvathyBiju-gg7xw
    @ParvathyBiju-gg7xw Месяц назад

    ❤❤❤❤😊😊😊😊

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰🥰🥰🥰❤

  • @Jyothika-y9u
    @Jyothika-y9u Месяц назад

    😊

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰🥰

  • @Devanandsinil
    @Devanandsinil Месяц назад +1

    ചെറിയ കുട്ടിക്ക് തരാൻ മാറാൻ ഉപയോഗിക്കാമോ,??

    • @AJITALKS
      @AJITALKS  Месяц назад

      പാക്ക് നല്ല തണുപ്പാണ് ചെറിയ കുട്ടികൾക്ക് ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരിക്കും❤👍

  • @dhanya6357
    @dhanya6357 Месяц назад +2

    Hi അജി ഞാൻ ഇന്നലെ എന്റെ രീതിയിൽ ഒരു toner ഉണ്ടാക്കി പേര ഇല ചായ പൊടി കരിം ജീരകം ഇവയൊക്കെ ഇട്ട് നന്നായി തിളപ്പിച്ചു എന്നിട്ട് spray ചെയ്തു serum എനിക്ക് കിട്ടിയില്ല. ഈ പാക്ക് ഞാൻ നാളെ ചെയ്യും thank u dearrr 🥰

    • @AJITALKS
      @AJITALKS  Месяц назад +1

      Super toner ആണല്ലോ ❤❤🥰🥰🥰🥰

    • @dhanya6357
      @dhanya6357 Месяц назад

      @@AJITALKS അല്ല പിന്നേ എന്റെ കയ്യിൽ റോസ് മേരി വാട്ടർ ഇല്ല 😄

  • @harithaharikumar4110
    @harithaharikumar4110 Месяц назад

    Chechide munpte challenge oke chyth nalla result arun but eppo cls ayond onnum patunila athint nalla pole effect chyunund mudiiii ellmmm poyiiii🥺🥺🥺🥺🥺🥺nth cheyn pattum chechi🥺🥺🥺plzzzzzz

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, ഇപ്രാവശ്യത്തെ നമ്മുടെ റൂട്ടീൻ വീഡിയോയിൽ ഒരുപാട് പക്കുകൾ ഒന്നുമില്ല സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റിയതേയുള്ളൂ പറ്റുമെങ്കിൽ അതൊന്നു ട്രൈ ചെയ്തു നോക്കൂട്ടോ ❤👍

  • @Abhina_7685
    @Abhina_7685 Месяц назад

    Chechi ente straight hair ayirunnu but ippo 2,3 year kond curly ayi mari. Ithinu pattiya hair pack undo

    • @AJITALKS
      @AJITALKS  Месяц назад

      Hi dear, നമ്മൾ കെരാറ്റിൻ പാക്ക് വീഡിയോസ് ചെയ്തിട്ടുണ്ട് അത് ചെയ്തുകൊടുക്കുകയാണെങ്കിൽ ഒരു വിധത്തിൽ മുടി സ്ട്രൈറ്റ് ആവാൻ നന്നായിട്ട് സഹായിക്കും❤👍

  • @nithafathima1769
    @nithafathima1769 Месяц назад

    Pack idunna days l rosemery water, serum use cheyyano?

    • @AJITALKS
      @AJITALKS  Месяц назад

      പാക്ക് ഇടുന്ന ദിവസം ഞാൻ അങ്ങനെ മോർണിംഗ് ഹെയർ കെയർ ചെയ്യാറില്ല നൈറ്റ് സിറം കുറച്ച് തേച്ചുകൊടുക്കും❤👍

    • @nithafathima1769
      @nithafathima1769 Месяц назад

      @@AJITALKS rosemery water, serum men's ne use cheyyan pattoo