Rosemary water review in Malayalam❤How to use Rosemary oil for hair growth❤Rosemary water for hair

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 312

  • @divyaanil4602
    @divyaanil4602 2 месяца назад +7

    സത്യസന്ധതയുള്ള വീഡിയോസ്. Thank u അജി. God bless uuu

    • @AJITALKS
      @AJITALKS  2 месяца назад +1

      Thank you❤❤🥰🥰🥰

  • @ArunaRajeev-v5f
    @ArunaRajeev-v5f 2 месяца назад +12

    പറയുന്നത് കുറച്ചു short ആക്കിയാൽ നന്നായിരുന്നു. ആവർത്തന വിരസത ഉണ്ടാകുന്നു. പറ ഞ്ഞത് തന്നെ വീണ്ടുംവീണ്ടും പറയുന്നു

  • @devilxr
    @devilxr 2 месяца назад +14

    റോസ്മേരി വാട്ടർ നമ്മൾ തയാറാക്കുന്നതാണ് നല്ലത്. ഞാൻ അതാണ് ഉപയോഗിക്കുന്നത്. നല്ല റിസൾട്ട് ആണ്.

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤🥰🥰👍

    • @haritha7205
      @haritha7205 2 месяца назад

      എങ്ങനെ യ thayyarakkunne

    • @kochuteresiae.v4990
      @kochuteresiae.v4990 Месяц назад

      Njanum home made rosemary water aanu undakkunnathu.nalla result aanu enikku kittiyathu

  • @Ammu-kq9vc
    @Ammu-kq9vc 2 месяца назад +5

    Alps use chythapo.. Dandruff increase ayi.. Maybe dryness avunath karanam avum.. So i made Rosemary water at home + little of flaxseed.. It is little bit thicker than normal Rosemary water... But my scalp is dry.. So it helpful...

  • @zabeezz8028
    @zabeezz8028 2 месяца назад +40

    വലിച്ചു നീട്ടി കാര്യങ്ങൾ പറയാതെ പോയിന്റ് മാത്രം പറഞ്ഞൂടെ... നീട്ടി വലിച്ചു പറയുന്നത് കേൾക്കുമ്പോൾ ബോറാണ്. സ്കിപ് ചെയ്തു കൊറേ വീഡിയോ 🚶‍♂️

    • @AJITALKS
      @AJITALKS  2 месяца назад +1

      Sorry 🙏🙏🙏🙏🙏🙏🙏

  • @ansiyanisam2593
    @ansiyanisam2593 Месяц назад

    Thnk yu ചേച്ചി... ചോദിക്കാനിരുന്ന സംശയങ്ങൾ വിശദമായി പറഞ്ഞു തന്നു... So subscribe ചെയ്തിട്ടുണ്ട് കേട്ടോ... 🥰

    • @AJITALKS
      @AJITALKS  Месяц назад

      Thank you dear❤❤❤🥰🥰

  • @shaminiruha3461
    @shaminiruha3461 2 месяца назад +12

    Rosemary toner njan undakki use cheyyunnunde. Nalla result unde.

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤🥰🥰👍

    • @megha.tthottiyil4591
      @megha.tthottiyil4591 2 месяца назад

      Daily apply cheyyumo

    • @shaminiruha3461
      @shaminiruha3461 2 месяца назад

      @@megha.tthottiyil4591 yes. Night mathram. Kidakkunnathinu 2 hrs munpu.

    • @harikrishnanvs5327
      @harikrishnanvs5327 2 месяца назад +1

      റിസൾട്ട്‌ വരാൻ എത്ര നാൾ യൂസ് ചെയ്യണം. എവിടെ കിട്ടും rosemary leaves

  • @athulya1414
    @athulya1414 2 месяца назад +4

    Chechi mudi cuteyumthoorum mudiyude texture marum enn parayunnath sheriyano?

  • @sruthychandran700
    @sruthychandran700 2 месяца назад +9

    "To be honest, I used Alps Goodness rosemary water for almost two weeks, but it made my hair frizzy and dry. So I checked the ingredients on the bottle and realized that almost all of them are chemicals. Now, I'm using that bottle to store my homemade rosemary water.

    • @AJITALKS
      @AJITALKS  2 месяца назад +1

      🥰❤👍

  • @Nandanaa-S
    @Nandanaa-S 2 месяца назад +1

    Chechi kurache short aaki parayuvayirunnengil nannayene. Video full lengthy description pole unde. Otherwise its so good❤❤❤

    • @AJITALKS
      @AJITALKS  2 месяца назад

      Thank you dear 🥰 പറഞ്ഞു വന്നപ്പോൾ കുറച്ചു കൂടിപ്പോയി ഞാൻ ശ്രദ്ധിക്കാട്ടോ 🙏🙏🙏

    • @rajanyvinu5437
      @rajanyvinu5437 2 месяца назад

      കുറച്ചു koodiyalum no problem ​@@AJITALKSclear ആയി paranju തന്നാലോ

  • @AnjuAjith-wz3eq
    @AnjuAjith-wz3eq 2 месяца назад +1

    Nice video.. jenuine feedback..❤

    • @AJITALKS
      @AJITALKS  2 месяца назад

      Thank you🥰🥰❤❤

  • @abhayaabhaya9051
    @abhayaabhaya9051 19 дней назад

    Top supar chechi enikk tharumo cheruthakuppol

  • @shamshada723
    @shamshada723 2 месяца назад +3

    Hi dear karyangal sathyasandamayi parannuthannadil thank you very much love you dear ❤❤

    • @AJITALKS
      @AJITALKS  2 месяца назад

      Love u too❤❤❤❤❤

  • @anubalanand8688
    @anubalanand8688 2 месяца назад

    Essential oil ethanu vangendatu

  • @happybehappy5131
    @happybehappy5131 2 месяца назад

    Homemade rosemary water good anu😊

  • @Sajna-nc7xn
    @Sajna-nc7xn 12 дней назад

    ❤❤❤❤❤😊😊😊😊

    • @AJITALKS
      @AJITALKS  12 дней назад

      ❤❤❤❤❤❤❤

  • @jennifersamsonga6521
    @jennifersamsonga6521 2 месяца назад

    Thank you for being very genuine. I don’t like to listen to anyone but you and you are beautiful channel. I don’t trust anyone especially that girl Glamy ganga and also that lady from Bangalore ‘blush with ash’. These guys are all about money. I followed their reviews and all of them were bad and fake. And also I like unnimaya also

    • @AJITALKS
      @AJITALKS  2 месяца назад

      Thank you❤❤❤❤❤❤❤

  • @Sree-sj6un
    @Sree-sj6un 2 месяца назад +1

    Oil add cheyth undakkiyal rosemarry water scalpil absorb aavillallo.

  • @hamidmlrzan8894
    @hamidmlrzan8894 2 месяца назад +1

    നെല്ലിക്ക toner വീഡിയോ ഇടുമോ?

    • @AJITALKS
      @AJITALKS  2 месяца назад

      നമ്മുക്ക് ചെയ്യാം ❤👍

  • @veenavineeth475
    @veenavineeth475 2 месяца назад +1

    Chechi toner undakki store cheyyan pattila. Room temperature il etra days vakkan pattum. Angne vekkan nthokke add cheyyanam

    • @AJITALKS
      @AJITALKS  2 месяца назад

      Hi dear, റൂം ടെമ്പറേച്ചറിൽ രണ്ടുദിവസം ഒക്കെ നമുക്ക് വെക്കാൻ പറ്റുകയുള്ളൂ ടോണർ ആയിട്ടാണ് തയ്യാറാക്കുന്നത് എങ്കിൽ ഒരു വൈറ്റമിൻ ഇ ആഡ് ചെയ്താൽ മതി ❤👍

    • @veenavineeth475
      @veenavineeth475 2 месяца назад

      @@AJITALKS vitamin e add cheyth toner undakkiyalum 2 days matrame room temperature il vekkan pattukayullo

  • @jalajakumaryv1454
    @jalajakumaryv1454 Месяц назад

    Essential oil എന്ന് പറയുന്നത് എന്താണ് 15:40

  • @febaannjacob6647
    @febaannjacob6647 Месяц назад

    Useful video, but tooo lengthy 😢

    • @AJITALKS
      @AJITALKS  Месяц назад

      Sorry🙏🙏ശ്രദ്ധിക്കാട്ടോ

  • @SasiKala-pr8lw
    @SasiKala-pr8lw 2 месяца назад +3

    Hi dear🌹 super reviw

    • @AJITALKS
      @AJITALKS  2 месяца назад

      Thank you❤❤❤🥰🥰

    • @SasiKala-pr8lw
      @SasiKala-pr8lw 2 месяца назад

      Veedil thararaknna water kuddikalku use chaiyamo.7 years

    • @AJITALKS
      @AJITALKS  2 месяца назад

      Hi, ഇത് അത്യാവശ്യം തണുപ്പ് ഉണ്ട് കുട്ടികൾക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ❤👍

    • @SasiKala-pr8lw
      @SasiKala-pr8lw 2 месяца назад

      Sorry malayalam vaikkan ariyathilla

  • @SurprisedBeignets-yh3wy
    @SurprisedBeignets-yh3wy 2 месяца назад +1

    Ee randum njn use cheythu. Nammal thayyarakkiyathu upayogichapol mudi kozhichil kuranju. Dryness enikum feel cheythu

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤❤❤❤❤

  • @anjithaaneesh.o1060
    @anjithaaneesh.o1060 2 месяца назад +1

    Ethe ane ningle ude chyunna essential oil

    • @AJITALKS
      @AJITALKS  2 месяца назад

      Alps ന്റെ തന്നെയാണ് Essential oil നല്ലതാണ് ❤🥰

  • @jai5989
    @jai5989 2 месяца назад +1

    Nice review .. thank u🤍

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤❤❤❤❤🥰🥰🥰🥰

  • @mikha.mariya.
    @mikha.mariya. 2 месяца назад +8

    Njan rosemary oil undakki upayogichittund nalla result kittiyirunnu

    • @AJITALKS
      @AJITALKS  2 месяца назад +1

      ആണോ,ഞാനിത് ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല 🥰❤

    • @Munavira-kq6rc
      @Munavira-kq6rc 2 месяца назад

      Oil enganaya undakkiyath

    • @keerthanaskumar9814
      @keerthanaskumar9814 2 месяца назад

      Da daily upayogikkumo

    • @mikha.mariya.
      @mikha.mariya. 2 месяца назад +1

      @@keerthanaskumar9814 njan daily night hair care cheyyumbolanu upayogikkunnath

    • @sirajudeenshanishani3094
      @sirajudeenshanishani3094 2 месяца назад +2

      Rose mary oil njanjum undakku ,,nallathanu

  • @bincythampan6788
    @bincythampan6788 2 месяца назад

    T3 essential oil evidae kittum

    • @AJITALKS
      @AJITALKS  2 месяца назад

      Tea tree essential oil flipkart ലൊക്കെ അവൈലബിൾ ആണ് ❤👍

  • @AkhilaSujith-bt3xc
    @AkhilaSujith-bt3xc 2 месяца назад +2

    ഞാൻ ഉപയോഗിക്കുന്നതു കാച്ചിയ എണ്ണയാണ്. കാച്ചിയ എണ്ണയിൽ കുറച്ചു റോസ്മേരി ഡ്രൈ ലീഫ്സ് ചേർത്ത് കാച്ചിയൽ കുഴപ്പമുണ്ടോ pls replay

  • @shaijuviji
    @shaijuviji 2 месяца назад +1

    Hair oil undakumbol rosemary leaves athil add cheyythal prblm undo?
    Castor oil use cheyyandath engane anenn parayumo?

    • @AJITALKS
      @AJITALKS  2 месяца назад +1

      Hi,കാസ്റ്റർ ഓയിൽ നമ്മൾ ഉപയോഗിക്കുന്ന ഓയിലിന്റെ കൂടെ ചേർത്ത് നമുക്ക് ഉപയോഗിക്കാം നമ്മൾ ഉപയോഗിക്കുന്ന ഓയിലിന്റെ നാലിൽ ഒരു ഭാഗം മാത്രമേ കാസ്റ്റർ ഓയിൽ എടുക്കാൻ പാടുള്ളൂ. എന്നിട്ട് ഒന്ന് ചൂടാക്കണമെങ്കിൽ ഡബിൾ ബോയിലിങ് ചെയ്തു ചൂടാക്കി ഉപയോഗിക്കാം നല്ലതാണ്, oil തയ്യാറാക്കുമ്പോൾ റോസ്മേരി ചേർക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഞാൻ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല❤👍

  • @kamaluck7957
    @kamaluck7957 2 месяца назад

    Sownthamayi undakan evide ninnu kittum ariyathath kondanu chodhikunnath reply tharumo

    • @AJITALKS
      @AJITALKS  2 месяца назад

      Hi, അങ്ങാടി കടകളിൽ വാങ്ങിക്കാൻ കിട്ടും അല്ലെങ്കിൽ ഓൺലൈൻ ആയിട്ട് അവൈലബിൾ ആണ് flipkart ൽ ഒക്കെ ഉണ്ട് ❤👍

  • @Sruthikv-f3u
    @Sruthikv-f3u 2 месяца назад

    Toner ano pack ano nallath use cheyyunnath

  • @sirajudeenshanishani3094
    @sirajudeenshanishani3094 2 месяца назад

    Njan rosemary hair tonerum hair oilum undakki use cheyyunnund,,,nallathanu...

  • @mercyjacob9468
    @mercyjacob9468 Месяц назад

    My experience best prepaid inour house

    • @AJITALKS
      @AJITALKS  Месяц назад

      ❤❤🥰🥰👍

  • @deepavinod4014
    @deepavinod4014 2 месяца назад

    Aji super vedio

    • @AJITALKS
      @AJITALKS  2 месяца назад

      Thank you❤🥰🥰

  • @preethial2887
    @preethial2887 2 месяца назад

    Chechi rosemary water alpsnts use cheyumbol matt natural packs cheyunathil kuyappamundo

  • @jisnajohn9566
    @jisnajohn9566 2 месяца назад

    Chechi Home made rosemary water fridge il store cheyth vekkano

    • @AJITALKS
      @AJITALKS  2 месяца назад +1

      Hi,ഒരാഴ്ചത്തോളം നമുക്ക് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം❤👍

  • @badhiayshu4651
    @badhiayshu4651 2 месяца назад +2

    എനിക്ക് മുടികൊഴിച്ചിൽ കൂടി. അതിന്റെ കാരണം എന്താണെന്ന് parayo

  • @rathikashaju709
    @rathikashaju709 2 месяца назад

    Hai aji njan ajiyuday rosemary chembarati flatseed use cheydullaserum use cheyunundu❤❤❤❤❤❤

    • @AJITALKS
      @AJITALKS  2 месяца назад

      🥰🥰❤❤❤

  • @bincythampan6788
    @bincythampan6788 2 месяца назад

    Try chayithu nokatae

  • @sherymeghas9870
    @sherymeghas9870 2 месяца назад

    ❤❤

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤❤❤

  • @nandinimuraleedharan3309
    @nandinimuraleedharan3309 2 месяца назад +1

    👌😊

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤🥰🥰🥰

  • @Munavira-kq6rc
    @Munavira-kq6rc 2 месяца назад

    Nachuralved dried leaves nallathano

    • @AJITALKS
      @AJITALKS  2 месяца назад

      ഞാനിതുവരെ അത് ഉപയോഗിച്ചു നോക്കിയിട്ടില്ല Brew lab എന്ന brand ന്റെ ആണ് ഞാൻ വാങ്ങിച്ചത് അത്ര ഫേമസ് ബ്രാൻഡ് ഒന്നുമല്ല റിവ്യൂസ് നല്ലതായിട്ട് കണ്ടു അതുകൊണ്ട് വാങ്ങിച്ചതാണ് ഓൺലൈൻ ആയിട്ടാണ് വാങ്ങിക്കുന്നത് എങ്കിൽ വാങ്ങിച്ചവരുടെ റിവ്യൂസ് ഒന്ന് നോക്കി നോക്കൂട്ടോ ❤👍

  • @AmalJoy-h5f
    @AmalJoy-h5f 2 месяца назад

    Good video bro😊😊😊😊😊

    • @AJITALKS
      @AJITALKS  2 месяца назад +1

      Thank you❤❤🥰🥰🥰

  • @harithaajesh9249
    @harithaajesh9249 2 месяца назад +2

    Chechi bayankara laag aahn vedio korech churiki pareyoo parenjath thanne veendum pareyane pls don't repeat neg ayt edukalle

    • @AJITALKS
      @AJITALKS  2 месяца назад +1

      Hi dear, ഒരിക്കലും നെഗറ്റീവ് ആയിട്ട് എടുക്കില്ല🥰 പറഞ്ഞു വന്നപ്പോൾ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാണ് ശ്രദ്ധിക്കാട്ടോ🙏 ഇതിലും കൂടുതൽ ഞാൻ പറഞ്ഞു വെറുപ്പിച്ചിട്ടുണ്ടായിരുന്നു എന്റെ എഡിറ്റർ(hus) എല്ലാം വെട്ടിചുരുക്കിയതാണ് 🫣

  • @SomanSomanpillai-b5r
    @SomanSomanpillai-b5r 17 дней назад

    Lefe ethra masam use cheyanam

  • @jameelamohamed1578
    @jameelamohamed1578 2 месяца назад

    👌👌👌♥️♥️

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤❤❤❤

  • @ansiyanisam2593
    @ansiyanisam2593 Месяц назад

    ഞാനും use ചെയ്യുന്നുണ്ട്. എനിക്ക് റിസൾട്ട്‌ ഉണ്ട്. But നിർത്തുമ്പോൾ ചെറുതായി കൊഴിയുന്നുണ്ട്...

  • @devikasanthosh6937
    @devikasanthosh6937 2 месяца назад +3

    Eath brand anu dried leaf

    • @AJITALKS
      @AJITALKS  2 месяца назад

      ഞാൻ വാങ്ങിച്ചത് Brew lab എന്ന ബ്രാൻഡിന്റെ ആണ് അത്ര famous ബ്രാൻഡ് ഒന്നും അല്ലാ എങ്കിലും നല്ല റിവ്യൂസ് കണ്ടതുകൊണ്ട് വാങ്ങിച്ചതാണ് കുഴപ്പമൊന്നുമില്ല ❤👍

  • @ayshabi4535
    @ayshabi4535 2 месяца назад +1

    Njn use akknd nalla pole cheriya mudi varnd indernna cheriya mudi okke nannayi valthayi but enikk already nalla mudi kozhichl ind iplm athn maattm illa koodittm illa oru ok product aan

  • @Sumalatha279
    @Sumalatha279 2 месяца назад +2

    Hii Aji njan online rosemarry use cheyethu nalla hairfallum drynessum undayi epo athu nirtti leaves kondulla water njan upayogihhittilla result kittumo use cheyethal

    • @AJITALKS
      @AJITALKS  2 месяца назад

      Hi, എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ഞാൻ പറഞ്ഞതുപോലെ മുടിക്ക് ചേരും എങ്കിൽ ഉറപ്പായിട്ടും റിസൾട്ട് കിട്ടും ❤👍

    • @Sumalatha279
      @Sumalatha279 2 месяца назад

      @@AJITALKS nokkam ennittu parayam

    • @AJITALKS
      @AJITALKS  2 месяца назад

      Ok❤👍

  • @anumadhu2797
    @anumadhu2797 2 месяца назад

    Leaf yevidunna kittunne

  • @faseelafasi-bo7hl
    @faseelafasi-bo7hl 2 месяца назад

    Split ends vanna bhagam cut chaithal ath pinne valarnn varumo

    • @AJITALKS
      @AJITALKS  2 месяца назад

      തീർച്ചയായിട്ടും മുടി വളരും❤👍

    • @faseelafasi-bo7hl
      @faseelafasi-bo7hl 2 месяца назад

      @@AJITALKS thnku,😘😘😘

  • @NasruNas-ui2nh
    @NasruNas-ui2nh 14 дней назад

    Spraybottile pettennukedavs evdnnavangarullad

  • @happybehappy5131
    @happybehappy5131 2 месяца назад

    Online Rosemary water online vagunath waista correct aachechi paranjath anikum thoni, homemade njanudakith nallatheni

  • @Anagha_VK
    @Anagha_VK 2 месяца назад

    Rosemary water oil rosemary essential oil add akan pato

    • @AJITALKS
      @AJITALKS  2 месяца назад

      Add ചെയ്യാം ❤👍

  • @gopikanath7840
    @gopikanath7840 2 месяца назад

    Rosemary leaves online വാങ്ങാനുള്ള link തരാമോ pls

    • @AJITALKS
      @AJITALKS  2 месяца назад

      Hi, ഞാൻ flipkart ൽ നിന്ന് Brew lab എന്ന ബ്രാൻഡിന്റെ ആണ് വാങ്ങിച്ചത് അത്ര famous brand ഒന്നും അല്ലാ നല്ല റിവ്യൂസ് കണ്ടതുകൊണ്ട് വണ്ടിച്ചതാണ് കുഴപ്പമില്ല നല്ലതാണ്

  • @NeethuK-g2q
    @NeethuK-g2q 2 месяца назад

    ❤ Supper

    • @AJITALKS
      @AJITALKS  2 месяца назад

      Thank you❤❤🥰🥰🥰

  • @AksharaDamodharan-ww3bh
    @AksharaDamodharan-ww3bh 2 месяца назад

    Seeds kazhikune nalle ano

    • @AJITALKS
      @AJITALKS  2 месяца назад

      ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല എനിക്ക് അതിനെക്കുറിച്ച് അറിയില്ല❤👍

  • @thanishka5558
    @thanishka5558 2 месяца назад

    Enik ajide video kand undakiya toner aa eshtapetath..epo ekadesham 3mnth aay regular use cheyund

    • @athirasnair6951
      @athirasnair6951 2 месяца назад

      Hairfall kurayumo

    • @thanishka5558
      @thanishka5558 2 месяца назад

      @@athirasnair6951 kurayum..but petten result kanilla 2-3 week kond hair oru nalla change kandu

    • @athirasnair6951
      @athirasnair6951 2 месяца назад

      @@thanishka5558 daily use cheythirunno? Oru nerano use cheythe?

    • @thanishka5558
      @thanishka5558 2 месяца назад

      @@athirasnair6951 day & night alternative days

    • @athirasnair6951
      @athirasnair6951 2 месяца назад

      @@thanishka5558 thank you da for ur rply👍😊

  • @bincyps1281
    @bincyps1281 2 месяца назад +2

    Ntea delivery kazhinju nannayi mudi kozhiyunnudu, Rosemary water nalathano use cheyyumbo effective aahno,plzz replay

    • @RamyaRamyaanoop
      @RamyaRamyaanoop 2 месяца назад

      Enikum delivery kk shesham mudikozhichilanu ellam theernnu

  • @anuu1-i2r
    @anuu1-i2r 2 месяца назад

    Chechide hair type ethan??
    Plzz replyyy

  • @jinujames9391
    @jinujames9391 2 месяца назад

    🥰

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤🥰🥰

  • @varaddharajdev5387
    @varaddharajdev5387 2 месяца назад

    Hai Ajisha Cutee 🍰🍰🍰🥰🥰🥰

    • @AJITALKS
      @AJITALKS  2 месяца назад +1

      Hi❤❤🥰🥰🥰

  • @saranyajomon917
    @saranyajomon917 2 месяца назад

    റോസ് മേരി ഓയിൽ പ്രൈസ് ഒന്ന് പറയുമോ

  • @noushithamn8068
    @noushithamn8068 2 месяца назад +1

    Rose marry result und but stop akumbol heavy hair faa aanu

  • @VijithaMv-f9d
    @VijithaMv-f9d 2 месяца назад

    ഞാൻ വീട്ടിൽ ഉണ്ടാക്കി തെക്യുന്നത് ചെറിയ മാറ്റം ഉണ്ട് പക്ഷേ മുടി ചെമ്പിച്ചു വരുന്നു

  • @aishwaryapratheesh4068
    @aishwaryapratheesh4068 2 месяца назад +2

    ഞാൻ ഇത് വാങ്ങി ഉപയോഗിച്ചു. But തല വേദന എടുക്കുന്നു

    • @AJITALKS
      @AJITALKS  2 месяца назад +1

      എനിക്കും ആദ്യം അങ്ങനെ തോന്നിയിരുന്നു കാരണം അത് വെള്ളം പോലെ ആയതുകൊണ്ട് എന്തായാലും തണുപ്പ് പ്രശ്നമാകുന്നതായിരിക്കാം ❤👍

    • @RevathyNair-dc6eg
      @RevathyNair-dc6eg 2 месяца назад

      എനിക്ക് ഭയങ്കര തലവേദന ഇനി use ചെയണോ da

  • @aparnap4628
    @aparnap4628 Месяц назад

    Chechi njan rosemary oil vagi athinu bam smell aginethanne aanoo please reply 🙏

  • @Sreekutty-p8p
    @Sreekutty-p8p 2 месяца назад

    Chechi, Shorts videos koodi cheythoodae🙃.
    Pinne chechi, rosemarry essential oil vtl undaakkaan pattuo🤔.

    • @AJITALKS
      @AJITALKS  2 месяца назад +1

      Shorts ചെയ്യാട്ടോ 🥰 എസെൻഷ്യൽ ഓയിൽ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല നമുക്ക് നോക്കാം ❤👍

    • @Sreekutty-p8p
      @Sreekutty-p8p 2 месяца назад

      @@AJITALKS Ok chechi😸

  • @Sruthikv-f3u
    @Sruthikv-f3u 2 месяца назад

    Toner ano pack ano nallath use cheyyunnath 12:46

    • @AJITALKS
      @AJITALKS  2 месяца назад +1

      Hi,Toner ആകുബോൾ daily use ചെയ്യാം, എനിക്ക് അതാണ് കുറച്ചുകൂടി നല്ലതായിട്ട് തോന്നിയത്❤👍

  • @anseerariyas5495
    @anseerariyas5495 2 месяца назад

    7vayyasulla kuttikk pattumoo

  • @rijithamahesh5133
    @rijithamahesh5133 2 месяца назад +1

    Ee mazha kalathu kanjivellam packs use cheyunnath kuzhappam undoo

    • @AJITALKS
      @AJITALKS  2 месяца назад

      Hi, തണുപ്പ് പ്രശ്നമല്ല എങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍

  • @chinnujishasuresh1488
    @chinnujishasuresh1488 2 месяца назад +1

    Helo aji njan hair cut cheyithu aji may il cut cheyitba same length shoulder length njan parajirnu length veckunud but dry anu ottum ullu ellanu. Eni cut cheyithu vallartham nu vicharikunu

    • @AJITALKS
      @AJITALKS  2 месяца назад +1

      Hi, കറക്റ്റ് റുട്ടീൻ ഫോളോ ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും ❤🥰👍

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi 2 месяца назад

    Hii dear ❤

    • @AJITALKS
      @AJITALKS  2 месяца назад

      Hi❤❤🥰🥰

  • @vasanthakp4615
    @vasanthakp4615 10 дней назад

    Try to avoid repetition 😅

  • @habeebpaksaan3406
    @habeebpaksaan3406 2 месяца назад

    njaan Dammam il..amazonil order cheydu rosmery.. water undaakki..mattam und..good.

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤🥰🥰👍

  • @rajanyprasadpr3771
    @rajanyprasadpr3771 2 месяца назад

    മോൾടെ മുടി വെട്ടിയതിന് ശേഷം വളർന്നതായി തോന്നുന്നില്ലാട്ടോ കൂടാതെ മുടിയുടെ ഭംഗിയും കുറഞ്ഞുപോയല്ലോ

  • @SanthaGirijan-w9v
    @SanthaGirijan-w9v 2 месяца назад

    ഞാൻഎന്റെ മുടിയും ചകിരി പോലെ ആയി

  • @vadakarakkari6656
    @vadakarakkari6656 2 месяца назад

    Chechi use cheyyunna rosemary essential oil eatha brand

    • @AJITALKS
      @AJITALKS  2 месяца назад

      Alps ന്റെ ആണ് എടുത്തത് അത് കുഴപ്പമില്ല നല്ലതാണ് ❤👍

    • @vadakarakkari6656
      @vadakarakkari6656 2 месяца назад

      Rosemary thech നല്ല പണി കിട്ടി, mng ayappo nalla teethpain

  • @aryaarjun8075
    @aryaarjun8075 2 месяца назад

    Chechi nki neerirakathinde preshnam nde..njn toner use cheythirunu dried leaves vech undakiyath baby hairs vanirunu..bt eniki epazhum thorat pain varum..so nirthum vendum thudangum again varum so..use akan patunila..

    • @AJITALKS
      @AJITALKS  2 месяца назад

      Hi dear, ഇത് ലിക്വിഡ് ഫോം ആയതുകൊണ്ട് പ്രത്യേകിച്ച് നീരിക്കം വരാൻ ചാൻസ് കൂടുതലാണ് പറ്റുന്നില്ല എന്ന് തോന്നുകയാണെങ്കിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് ❤👍

  • @deepudeepu1165
    @deepudeepu1165 2 месяца назад

    Nalla review...

    • @AJITALKS
      @AJITALKS  2 месяца назад

      🥰🥰🥰

  • @bijishibu9075
    @bijishibu9075 2 месяца назад

    Njan ithu ഉപയോഗിച്ചതാണ്. ഹെയർ വല്ലാതെ ഡ്രൈ ആകുന്നു

    • @AJITALKS
      @AJITALKS  2 месяца назад

      എനിക്കും അതാണ് മെയിൻ ആയിട്ട് തോന്നിയത് ❤👍

  • @Snehaps-df9fp
    @Snehaps-df9fp 2 месяца назад +3

    I have hair lost
    Hair bad
    I want hair new growth and thick
    How help me

  • @sivapriyars3137
    @sivapriyars3137 2 месяца назад +1

    Chechi eeth hair oil aa use chyune? Eniku nala mudi indyirintha ipoo nalapole pokunund ntha ettvum best athnu vendi.. Plz rply chechi🥲

    • @AJITALKS
      @AJITALKS  2 месяца назад +1

      Hi dear, ഞാൻ ഉപയോഗിക്കുന്നത് കരിഞ്ചീരകം ഇട്ട് കാച്ചിയ എണ്ണയാണ് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്, കറക്റ്റ് ഒരു ഹെയർ കെയർ റൂട്ടിൻ ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് കിട്ടും❤👍

    • @sivapriyars3137
      @sivapriyars3137 2 месяца назад

      Thanku chechi🥰ee mudiku thickness varan vendit eetha bst

    • @AJITALKS
      @AJITALKS  2 месяца назад +1

      കരിഞ്ചീരകം എണ്ണ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഉപയോഗിക്കാം പിന്നെ ഞാൻ പറഞ്ഞത് പോലെ തന്നെ റുട്ടീൻ ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് കിട്ടും കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം ❤👍oil video & റൂട്ടീൻ video link ഇവിടെ കൊടുക്കാട്ടോ
      ruclips.net/video/FUjyn58vpRY/видео.htmlfeature=shared
      ruclips.net/video/zcpZZhBE-wk/видео.htmlfeature=shared

    • @sivapriyars3137
      @sivapriyars3137 2 месяца назад

      Ok chechi🥰💕

  • @navin8713
    @navin8713 2 месяца назад +2

    Hi, വീട്ടിൽ ഉണ്ടാക്കുന്ന റോസ്മേരി water weekil 2 പ്രാവിശ്യം use ചെയ്താൽ result ഉണ്ടാകോ അതോ vitamin gulika add ചെയ്തിട്ടാണോ നല്ലത് gents യെങ്ങനെ use ചെയുന്നതാണ് നല്ലത് week 2 times ആണോ അതോ മറ്റേത് ആണോ, ഇതൊന്ന് correct പറഞ്ഞു തരുമോ 🙂🛑🛑

    • @AJITALKS
      @AJITALKS  2 месяца назад

      Hi, ഡെയിലി ചെറിയ അളവിൽ ടോണർ ആയിട്ട് ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി നല്ലത് വൈറ്റമിൻ ഇ അല്ലെങ്കിൽ ഉപയോഗിക്കുന്ന ഓയിൽ മൂന്നോ നാലോ ഡ്രോപ്പ് ചേർത്താൽ മതി ❤👍

  • @48.shivanyakv.14
    @48.shivanyakv.14 2 месяца назад

    Rose mary water vangiyath abhaddamayi poyo😢???

  • @amrithaammu8541
    @amrithaammu8541 2 месяца назад

    😢njn vagichirunu hair fall kudunnu😢veetil thayyarakiyth nallath atha enk result❤

  • @ChendamaraKoduvyur
    @ChendamaraKoduvyur 2 месяца назад

    Chechi enikk 16 years aahn but hair grey avunu athu marran nthegilum tip parayuo plz🥺

    • @AJITALKS
      @AJITALKS  2 месяца назад +1

      Hi dear, കറിവേപ്പിലയും നീലയമരിയും ഇഞ്ചിയും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അതൊന്ന് ട്രൈ ചെയ്തു നോക്കൂ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മതി❤👍

    • @ChendamaraKoduvyur
      @ChendamaraKoduvyur 2 месяца назад

      Chechi link plz

  • @rethibhan7590
    @rethibhan7590 2 месяца назад

    Nice dr🎉🎉

    • @AJITALKS
      @AJITALKS  2 месяца назад

      Thank you❤❤🥰🥰🥰

  • @anushyju5612
    @anushyju5612 2 месяца назад

    Dear aji....sugham aayirikkunno...orupaadu naalayi viedo kandit...thirakkukondanu kto....❤❤❤

    • @AJITALKS
      @AJITALKS  2 месяца назад

      Love u too❤❤❤❤❤

  • @Binduscakeworld
    @Binduscakeworld Месяц назад

    ചുരുക്കി പറഞ്ഞാല് നന്നായിരുന്നു

  • @akhilat6859
    @akhilat6859 2 месяца назад

    Ith use cheythal mudi kozhiyan chance undo??.. Ithokke use cheytha shesham enikk mudi kozhichil thudangi entha reason ariyiklaa

    • @AJITALKS
      @AJITALKS  2 месяца назад

      ചിലപ്പോൾ റോസ്മേരി മുടിക്ക് ചേരാത്തതുകൊണ്ടാവാം നമ്മൾ തയ്യാറാക്കിയത് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?

    • @akhilat6859
      @akhilat6859 2 месяца назад

      ​@@AJITALKS njn undakki thanne aahn use cheythee..cheriya mudikal varukayum cheythu.. But pinnedd nalla kozhichil aayi..
      Thalayil cheriya kuru ungayi mudi okke kozhinj povaa.. Mudiyude ullokke poyi😢😢.. Enthelum vazhi paranj tharoo

  • @renjinianeesh912
    @renjinianeesh912 2 месяца назад

    Hi Ajiiii
    Njan Rosemary dry leaf matrame use chaithittullu. Ath nalla result kitti. ❤❤❤

    • @AJITALKS
      @AJITALKS  2 месяца назад +1

      ❤❤🥰🥰🥰

  • @ABDULBASHEER-x8h
    @ABDULBASHEER-x8h 2 месяца назад +2

    Njan upayokichitilla

    • @AJITALKS
      @AJITALKS  2 месяца назад

      🥰🥰❤❤

  • @ASdigitalsolution-cf8vg
    @ASdigitalsolution-cf8vg 2 месяца назад

    ഞാനും ഉപയോഗിക്കുന്നുണ്ട്

    • @AJITALKS
      @AJITALKS  2 месяца назад

      ❤❤🥰🥰🥰

  • @mollybabu627
    @mollybabu627 2 месяца назад

    Super video

    • @AJITALKS
      @AJITALKS  2 месяца назад

      Thank you❤❤🥰🥰

  • @sathimol9047
    @sathimol9047 2 месяца назад +1

    മേടിക്കുന്ന rosemary ഉപയോഗിച്ചപ്പോ എനിക്കും dry ആയി hair

  • @UshaNaiduBalan
    @UshaNaiduBalan 2 месяца назад

    Once in a week essential oil + daily rose mary water use cheyyamo? Ethra month regular aayee use cheyyam? Break veno?

    • @AJITALKS
      @AJITALKS  2 месяца назад +2

      Hi, oil weekly once ചെയ്താൽ മതി, റോസ്മേരി water toner ആയിട്ട് ആണെങ്കിൽ daily use ചെയ്യാം പാക്ക് ആയിട്ട് ആണെങ്കിൽ weekly twice use ചെയ്താൽ മതി one month ഇങ്ങനെ try ചെയ്യ്തു നോക്കൂട്ടോ ❤👍

    • @UshaNaiduBalan
      @UshaNaiduBalan 2 месяца назад

      @@AJITALKS Thanq dear

  • @rijinaaneesh2638
    @rijinaaneesh2638 2 месяца назад +3

    Parayan ullath onn churukki paranjal nannayirikkum

    • @AJITALKS
      @AJITALKS  2 месяца назад

      Sorry🙏🙏ശ്രദ്ധിക്കാട്ടോ ❤🥰