ഞാനും നാലുമാസമായി റോസ്മേരി വാട്ടർ ഉപയോഗിച്ച് വരുന്നു. റിസൾട്ട് സൂപ്പർ. മുടി സോഫ്റ്റ് ആയി, വേഗത്തിൽ വളരാൻ തുടങ്ങി, പുതിയ കുട്ടിക്കുട്ടി മുടികൾ വന്നുതുടങ്ങി. റോസ്മരിയോടൊപ്പം ഉലുവ കൂടി ചേർത്താണ് ഞാൻ വെള്ളം തിളപ്പിക്കുന്നത്.
@@Freepersonwithfreethoughts ഒരു പരിധി വരെ നര കുറയ്ക്കും. പക്ഷേ എല്ലാവർക്കും effective അല്ല നരയുടെ കാര്യത്തിൽ. എനിക്ക് premature gray ഉള്ള കൂട്ടത്തിൽ ആണ് പക്ഷേ എനിക്ക് കിളിർത്ത പുതിയ മുടി കറുത്തിട്ട് ആണ് വളർന്നുവരുന്നത്. മുടി കൊഴിച്ചിലും നല്ലോണം മാറി.
My daily hair regimen that helped me get strong hair growth is: - Brush my hair - Take a shower - Carefully dry my hair - Use hair oil (twice weekly) - Apply littllexttrra reactivate hair serum for growth nightly - Done
Nice video... എല്ലാം നന്നായി തന്നെ പറയുന്നുണ്ട് ... മാത്രമല്ല എല്ലാർക്കും നല്ല രീതിയിൽ വിശദീകരിച്ചു മടിയൊന്നുമില്ലാതെ റിപ്ലൈ ഉം കൊടുക്കുന്നുണ്ട് 👍👍👍🥰🥰🥰 ഇങ്ങിനെ വേണം ഒരു youtuber 🥰🥰🥰🥰
ഈ തിളപ്പിക്കുന്ന സാധനം ഒന്ന് മലയാളത്തിൽ ടൈപ്പ് ചെയ്യുമോ ഇതെവിടുന്നാണ് വാങ്ങാൻ കിട്ടുക pls reply മുടി കൊഴിച്ചിൽ കൊണ്ട് ആകെ ടെൻഷൻ അനുഭവിക്കുന്ന ആളാണ് ഞാൻ
Chechii deliveryku shesham nalla hair fall und ee pack apply chyittu nytil Aloe vera + rose water serum apply chyithal kuzappam undo chechi ee pack kuli kaznjath shesham ano apply chyiyandath
മോളെ റോസ് മേരി വാട്ടർ ഉപയോഗിച്ചു കഴിഞ്ഞ് തല കഴുമ്പോൾ ചെമ്പരത്തിയുടെ ഷാമ്പു ഉപയോഗ്യക്കാമോ. ചെറുപയർ പൊടിയോ, കടല പൊടിയോ ഉപയോഗ്യച്ചാൽ പ്രശ്നം ഉണ്ടോ മറുപടി തരണേ എന്റെ പേര് Rose Mary എന്നാണ് നാട് Ernakulam.
നമ്മൾ മറ്റ് എണ്ണകൾ use ചെയ്യുമ്പോൾ റോസ് മേരി oil use ചെയ്യാമോ,ഞാൻ കോട്ടക്കൽ അര്യവൈദ്ധ്യ ശലയുടെ kunthalakanthi oil അണ് ഉപയോഗിക്കുന്നത് എന്നും use ചെയ്യില, aa ദിവസം Rosemary oil use ചെയ്യാമോ
ഞാനും നാലുമാസമായി റോസ്മേരി വാട്ടർ ഉപയോഗിച്ച് വരുന്നു. റിസൾട്ട് സൂപ്പർ. മുടി സോഫ്റ്റ് ആയി, വേഗത്തിൽ വളരാൻ തുടങ്ങി, പുതിയ കുട്ടിക്കുട്ടി മുടികൾ വന്നുതുടങ്ങി. റോസ്മരിയോടൊപ്പം ഉലുവ കൂടി ചേർത്താണ് ഞാൻ വെള്ളം തിളപ്പിക്കുന്നത്.
നര കുറക്കും എന്ന് പറയുന്നത് ശരിയാണോ?
@@Freepersonwithfreethoughts ഒരു പരിധി വരെ നര കുറയ്ക്കും. പക്ഷേ എല്ലാവർക്കും effective അല്ല നരയുടെ കാര്യത്തിൽ. എനിക്ക് premature gray ഉള്ള കൂട്ടത്തിൽ ആണ് പക്ഷേ എനിക്ക് കിളിർത്ത പുതിയ മുടി കറുത്തിട്ട് ആണ് വളർന്നുവരുന്നത്. മുടി കൊഴിച്ചിലും നല്ലോണം മാറി.
🥰🥰❤❤❤❤
Do you use daily or once in a week?
Ithevidenna vangua
My daily hair regimen that helped me get strong hair growth is:
- Brush my hair
- Take a shower
- Carefully dry my hair
- Use hair oil (twice weekly)
- Apply littllexttrra reactivate hair serum for growth nightly
- Done
I will give reactivatee hair serum full marks ie 10/10. This is based on the results I had received from it.
definitely, my hair fall of several years came to an end with reactivvate serum, cocooniion hair oil, cocoonioon conditioner, and cooconnion shampoo
You look like Malavika, I open your vedio by thinking her vedio, any way u explain well, thank you😊
Hi🥰🥰❤❤❤
Enikkum thoni
Same
Enikkum thonni malavika aanennu
Same me too
വളരെ ഗുണപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ.
Thank you🥰🥰❤️❤️❤️❤️
Chechii ith ellarkkum upayogikkan pattumoo eth hair venegilum pattumoo daily use cheyanoo
Overnight toner ayi use cheyth nxt day shampoo vech kazhikikoode allel scalpil dirt koodlle.....???... atho just wateril kazhikiya madio
Rosemary leaf online vegan . Etha nallath ennu onnu parayamo
Orikkalum rosemary water thalel spray cheythen shesham thala wash cheyyathe irikkuka.. Athinte effect korayum.. Venmengil oil apply cheyyunnath ozhivaakkan nokkuka..dry hair aanel rosemary water spray cheytha koduthal dry aavan chance und.. Angne ullavar mathram hair wash inu shesham nalloru serum use cheyyuka.. I hope it will be informative
Night use cheythal morning wash cheyyendathundoo pinne oil apply cheyyano spray cheyyunnathinumunne..??
Nice video... എല്ലാം നന്നായി തന്നെ പറയുന്നുണ്ട് ... മാത്രമല്ല എല്ലാർക്കും നല്ല രീതിയിൽ വിശദീകരിച്ചു മടിയൊന്നുമില്ലാതെ റിപ്ലൈ ഉം കൊടുക്കുന്നുണ്ട് 👍👍👍🥰🥰🥰 ഇങ്ങിനെ വേണം ഒരു youtuber 🥰🥰🥰🥰
Thank you🥰🥰❤❤❤❤❤
Super
നന്നായി അവതരിപ്പിച്ചു ഞാൻ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത്. Thanks a lot 🙏🏻🙏🏻🙏🏻🙏🏻
❤❤🥰🥰🥰👍
Chechi toner ayi upayogikumbol massage cheyyanoo night upayogikuvanel ravle kulikkanoo
Hi,i hv rosemary plant in my home,can i use it as such and boil instead of using dry rosemary,pls reply
Yes u can use leaves
ചാനൽ ഓണർ കേൾക്കാൻ വീഡിയോ ഉണ്ടാക്കി ഇട്ടാൽ മാത്രം പോരാ വരുന്ന comments നും ചോദ്യങ്ങൾക്കും റിപ്ലെ കൊടുക്കാൻ ഉള്ള സാമാന്യം മര്യാദ കാണിക്കണം
Rose Mary water കുട്ടികൾക്ക് ഉപയോഗിക്കാമോ??
എവിടെ നിന്നാണ് ഈ bottle വാങ്ങാൻ കിട്ടുക
Mudi valarumo
😊
rosemary water kude oru evion 400 chekunathu konde enthenkilum problem undo
ചേച്ചി ഇതിന്റെ കൂടെ ross mery ഓയിൽ ഉപയോഗിക്കാവോ
തീർച്ചയായും
No
Chechi ethu ayurveda kadayil medikan kittuvoo ( Rosemary leaves)
Yes
Chechii chechide karicheeragam enna njn use cheytharnu nearly 1 yr aayi ipom thekunund mudik nala maatam nd aadhyathae month onum valye change ilengilum njn continue cheytharn ipo mudik nala change nd thankyou ❤ aa ennayil rosemary essential oil add cheyavo
How to store it?
Store in refrigerator
Boys engane upayogikkunnathaahn nallath..toner or scalp spraying?
Nice presentation and very usful thankyou chechi❤
Nijan..use.cheyan.thudGettu..oru.monthu.kazheju..yeanekku..nalla.prigess.udu.
Mude..cherudhayettu..valrunudu..chereya.chsreya.mudegal..nerugayel.kelarkunudu.
Chechiiii nalla oru oil paranju tharamo hair ll thekkan pattunne.???
Nice video chechi ❤ very helpful thank you so much ❤❤❤
❤❤🥰🥰🥰🥰
Eyebrowsil rosemary water ഉപയോഗിക്കാമോ for thickness
ഞാൻ use ചെയ്യുന്നുണ്ട്..
പുരികം നല്ല പോലെ വളർന്നു 👍👍
Can we apply this after oiling
Vitamin e ee rosemary water koode boil chyyno
ഈ തിളപ്പിക്കുന്ന സാധനം ഒന്ന് മലയാളത്തിൽ ടൈപ്പ് ചെയ്യുമോ ഇതെവിടുന്നാണ് വാങ്ങാൻ കിട്ടുക pls reply മുടി കൊഴിച്ചിൽ കൊണ്ട് ആകെ ടെൻഷൻ അനുഭവിക്കുന്ന ആളാണ് ഞാൻ
റോസ് മേരി ഇല എന്ന് പറഞ്ഞാൽ മതി. ആയുർവേദ അങ്ങാടി കടയിൽ കിട്ടും. 35 GM 50₹ മാത്രം ഉള്ളു
Ayurvedha marunn shop
Eth engane sookshikkanam.. Ethra divasam kedakathe erikkum?
Ithu fridge vechu use cheyamo..?daily undakandaloo.
How to use it?
Fresh leaf കൊണ്ട് ഇതുപോലെ ചെയ്താൽ മതിയോ? അളവും, തിളപ്പിക്കുന്നതും എല്ലാം
Hello could you pls end link for rosemary leaves
Ethu fridge il ano store chythu vekknde
Vaykkam thanup mareet theykkavu
Chechii deliveryku shesham nalla hair fall und ee pack apply chyittu nytil Aloe vera + rose water serum apply chyithal kuzappam undo chechi ee pack kuli kaznjath shesham ano apply chyiyandath
Ee water room temperature il ethra divasam sookshikkam?..
2days
Night use aki ravile kalayan patto
Chechi ith yethra vayas muthal ubayokikam rosemerry brand parayumo
Oru bottle Rosemary water eduth vaykille spray cheyyan adh ethra divasam upayogikkam
Hi... Ithu use cheythitt pinne use cheyyathirunnal mudi pokumo?
Illaa
Super Avatharanam
Meesho yile rosemary nallathano
Yes
Ayurveda shopil nnd daaa
Alternate days il ith use eyyanel , ith upayogikkatha annu shampoo cheyyan pato?
ഞാൻ റോസ്മേരി ലീവ്സ് മേടിച്ചു ചേച്ചിയുടെ വീഡിയോ കണ്ടിട്ട് യൂസ് ചെയ്യാമെന്ന് ഓർത്തു thank u for information ❤❤
ഓൺലൈൻ അല്ലാതെ vere ethakka shoppil കിട്ടും ഇത് വാങ്ങൻ?? Plz roly
Ayurveda shopil kittum
@@sofisofisofijesil17engne und nallathano
Can I put it in fridge this rosemary water???how many days we can store in fridge
Please give me reply please sister 🙏
Ys. 2 week
Chechi leaves online vaggan etha nallathu onnu parayumo.. Plz
angadi kadayil kittum
Can u use daily rosemary water
Pls provide captions in English
കാച്ചിയ എണ്ണയുടെ കൂടെ use ചെയ്യാമോ
Please tell me a remedy for hot scalp
Rosemary water spray 4year old kid use cheyamo once a day
No avark athinte aavishyam ilaa
Apply cheythitt ethraa neram kazhinjjt kazhuki kalayanam?. Pinee chechii enn receding hairline boyss mattam veruvo?.
Rosemary വേഗം വളർന്ന് കിട്ടൻ എന്ത് വളം ആണ് ചെയ്യേണ്ടത്
Kuttikalku upayogikamo below , 10 years
Eth use cheyyumbm chemical shampoo upayogikkamo
ചേച്ചി എന്റെ മുടിയുടെ ഉള്ള് വളരെ കുറവാണ് ഇത് use ചയ്യാൻ കഴിയുമോ pls പറയുമോ
Are you dumb?? She is talking in this whole video about this
Yes use chyam no problem
Ithinte koode castor oil koodi mix cheithal nallathano
Nalla clear ayi paranju tharunnund❤
Rose mary water vagi use cheythal. Athu nallathanno
Hello chechi one doubt ee protein treatment cheythavarkk eth use cheyamoo enthe hair botox cheythathannuu
Alps goodness Rosemary water ഉപയോഗികാമോ???
Da ethupayogichal thala neerirakkam ഉണ്ടാകുമോ plz da reply
Normal wateril wash cheytha mathiyo...balance fridgil vech upayogikunnonde problem undo
Chechi rose mary spary fridge Ile vakkano adho normal aiya vcahal madhiya
Ith online order cheyyan pattumo?
Best video …. Super presentation👏👏👏
Thank you🥰🥰❤❤❤
Chechi njan rosmerey watar undakkiyappo kariveppila kudi ettanu upayogikkane athinu valla kuza poam undo
Mamaearth nte Rosemary oil. Sadharana ennayunde koode use cheyyamo
Chechi cheriya kuttikalkku Rosmeri water use cheyyamo
D&c cheythal mudikk pattiya tip eaathaanu? Mudi orupad poy🥺pls rply
Rathri upayogichu kidannuragiyal ravile thalakazhukendathundo ???
illa
മോളെ റോസ് മേരി വാട്ടർ ഉപയോഗിച്ചു കഴിഞ്ഞ് തല കഴുമ്പോൾ ചെമ്പരത്തിയുടെ ഷാമ്പു ഉപയോഗ്യക്കാമോ.
ചെറുപയർ പൊടിയോ, കടല പൊടിയോ ഉപയോഗ്യച്ചാൽ പ്രശ്നം ഉണ്ടോ മറുപടി തരണേ
എന്റെ പേര് Rose Mary എന്നാണ് നാട് Ernakulam.
Pls tell ur brand as we want to buy
Chechi rosemarry leaf emghane enna undakam enn cheyyamo plz rply
വളരെ ഗുണപ്രദമായ അറിവ് ok മോൾ❤
❤❤🥰🥰🥰
Ith kulichathin shesham cheriya nanavil spray cheyan patto? Plz rply
Eth brand nte rosemary leaves ah nallath
Chechi oru doubt.
Rosemary water purth ninnu vaagikunth aano atho nammal vtl undaki use cheyuna aano better
Ithu fridgil vakkamo
Chechi enku mudi kozhichill nallonm unde. Mudi nanayi pokunu. Mudiku ullu undakn pattuna oru hair pack parayamo.
Night just spray cheydh kidanit mrng kazhukanamen nirbandam indo .. Nthelum problm varumo mudik like dandruuff
Order name rosemary?
Product link please
Medilcl shopil kittum നല്ല quality aan onlin വാങ്ങുന്ന അത്ര expens aavillada
Chechi,ith fridge il vekkathe store cheyyamo,
Thank youu mam ❤
Chechy ith store cheyyth vekunnathill problem indoo
Fresh Rosemary aanenkilum engane thanneyano water ready aakkendath videosil dry rose mary alle pls rply evide fresh aan kittunnath
Super.arketol dried sticks pieces sealed bottled kittum
Fresh supermarketil kittunnilla
Ithu use cheyumbol vere oilo shamboo use cheyammo
നമ്മൾ മറ്റ് എണ്ണകൾ use ചെയ്യുമ്പോൾ റോസ് മേരി oil use ചെയ്യാമോ,ഞാൻ കോട്ടക്കൽ അര്യവൈദ്ധ്യ ശലയുടെ kunthalakanthi oil അണ് ഉപയോഗിക്കുന്നത് എന്നും use ചെയ്യില, aa ദിവസം Rosemary oil use ചെയ്യാമോ
Ningal use cheyyunna oilil 2 drops Rose merry mix cheyth use cheyyuka
Ok
Rosemary unakathe plant direct thilapich use cheythal ee result thanne kittile
Ed eviden kittum leaves ? Plizz riply
Amazon'l available aanu
Angadi pachamarunnu kadayil kittum 25gm 50rupees
Chechi full bottle spray cheyto
Hostel il anu apol prepare cheyan paadani. So Alps goodness nte Rosemary water use cheythal kuzhppam undakumo
Nalla product aan
ഇന്നലെ മൈസൂർ ന്നു വരുമ്പോൾ ബാവലി കഴിഞ്ഞു കാട്ടിക്കുളം എത്തിയപ്പോൾ ഞാൻ അജിഷ യെ ഓർത്തു... ഏട്ടനോട് പറഞ്ഞു ഇവിടെ ആണ് ajitalks ന്റെ വീട് ന്നു
🥰🥰🥰🥰🥰🥰 ❤
Hi chechi ,chechiyude veedu kattikulathano, njanum wayanad anu pulpally,ente challenge theernnilla enthenkilum health issues varum,
Nan mery matha collegilla padiche, ippo pulpally jayasree yil B. Ed cheyuvannu.
Now what is the situation in Wayanad? Saw all news about wild animal attack. So asked.
Rose marry oil engne anu use chyndath plz rply chechi
Oru vattam use cheyyth fridge ill vechchatha 2 day kazhinjappo smell okky mari 🧐
Enghne currect store cheyyam enn parnj tharuo😊
Reply kittyo???
@@FaraFatiz-jm7gl 🫠athada mone anghne oru talkkkkkk
Kuttikalk upayogikkamo
Rosemary powder engneya use akkunne ?
Ethra days ee Rosemary water store cheyym??