1Week Hair Care Routine for faster hair growth❤Karinjeeragam for hair growth❤Karinjeeragam kachenna

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 379

  • @preethial2887
    @preethial2887 4 месяца назад +14

    Sis. Njan 2021 muthalan chechide hairpacks cheyan thudanghiyath. Start cheytha samayath enik mudi ottum length ellayirunnu athpole thicknessum ellayirunnu. 2024 aayapol nte mudi orupad length vechu athpole thicknessum. Thank you chechi🥰❣️❣️❣️.

    • @AJITALKS
      @AJITALKS  4 месяца назад +2

      Hi dear, ഒരുപാട് ഒരുപാട് സന്തോഷം❤❤❤❤❤

    • @noushithamn8068
      @noushithamn8068 3 месяца назад +1

      Ee pack aano use aakiye

    • @athc6506
      @athc6506 3 месяца назад +1

      Eath packs aa use cheythe link idaavo sis

    • @preethial2887
      @preethial2887 2 месяца назад

      @@athc6506 kooduthalu 30 days challenge video aan follow cheythath.

  • @ഷാജിപാപ്പാൻ-ഴ5ഡ
    @ഷാജിപാപ്പാൻ-ഴ5ഡ 4 месяца назад +6

    വളരെ simple ആയിട്ടുള്ള hair pack... ❤ഞാൻ അജിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. Suuper.. 🎉

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤❤🥰🥰🥰

  • @tessyrose7760
    @tessyrose7760 4 месяца назад +22

    Hair pack ചെയ്താൽ മുടി നന്നായി വളരും, എന്റെ അനുഭവം ആണ്, thank you so much dear Aji ❤️❤️🤗

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤❤❤🥰🥰🥰🥰🥰

    • @tessyrose7760
      @tessyrose7760 4 месяца назад

      ❤️❤️

    • @nooraansarr
      @nooraansarr 4 месяца назад +1

      Eadhokkeya chydhadh? Parayo

    • @tessyrose7760
      @tessyrose7760 4 месяца назад +1

      @@nooraansarr routine correct ayi follow cheythu

    • @nooraansarr
      @nooraansarr 4 месяца назад

      @@tessyrose7760 eadhokkeyanna choiche

  • @LincyRajeesh-x9v
    @LincyRajeesh-x9v 4 месяца назад +13

    അജി പറഞ്ഞത് ശരിയാ ശ്രദ്ധിക്കാതിരുന്നാൽ മുടിയൊക്കെ പോവും. എന്തായാലും ഇന്നത്തെ പാക്ക് അടിപൊളി എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റും 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤❤❤🥰🥰🥰🥰🥰

  • @aaryadasan8387
    @aaryadasan8387 4 месяца назад +1

    Thank you for the video❤🙏🙏, will definitely try this hair care remedies

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤❤🥰🥰🥰👍

  • @remyasukumar9732
    @remyasukumar9732 4 месяца назад +6

    Aji chechi Nan videos kannarund... Elam try cheyarum indd effective annu elam enik nalla results um kanichittind

    • @AJITALKS
      @AJITALKS  4 месяца назад +1

      Thank you dear❤❤🥰🥰🥰

  • @Celebrities2.0
    @Celebrities2.0 2 дня назад

    അജി ചേച്ചി ഈ കരിംജീരകം water night toner ആയി ഉപയോഗിക്കാമോ

  • @geethahari5663
    @geethahari5663 4 месяца назад +19

    നേരാ മോളെ കുറച്ചു ദിവസം നല്ലപോലെ നോക്കാതെ ഇരുന്നപ്പോൾ കുറെ മുടി ഇപ്പോൾ പൊഴിയുന്നു. ഇനിയും ഈ പാക്ക് ഒന്നു നോക്കട്ടെ

    • @AJITALKS
      @AJITALKS  4 месяца назад +1

      ❤❤❤🥰🥰🥰🥰👍

  • @remyasukumar9732
    @remyasukumar9732 4 месяца назад +26

    Hair pack use cheythu nalla change indayaa orallanu Nan 😊 so effective

    • @AJITALKS
      @AJITALKS  4 месяца назад +3

      ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰

    • @remyasukumar9732
      @remyasukumar9732 4 месяца назад +3

      @@AJITALKS ❤️😍

    • @Anjuusachu
      @Anjuusachu 4 месяца назад +1

      എനിക്കും.. ഞാൻ 2 യേർസ് മുന്നേ ചെയ്ത കഞ്ഞിവെള്ളം challenge ചെയ്തു.. നല്ല വ്യത്യാസം വന്നിരുന്നു.. പിന്നെ വെട്ടി.. പിന്നെ ഇതുവരെ എനിക്ക് കറക്റ്റ് ആയിട്ട് ഒരു challengeum ചെയ്തു തീർക്കാൻ പറ്റിയിട്ടില്ല

    • @niranjanstime1404
      @niranjanstime1404 4 месяца назад +1

      Enikkum

    • @7d7alvinligu27
      @7d7alvinligu27 4 месяца назад +1

      @@remyasukumar9732 e

  • @aswanivinod8457
    @aswanivinod8457 4 месяца назад +4

    Njn chythittind chechi de hair care routine kurach naal munn appo ehnkk nalla change indarnn nalla length um athyavashym thick um indernn... Pnneed clg il pona thirakkil sredhavittappol aake kozhinj cut akkendi vannu😇ippo ottum illandayi... Ini njn veendum chechi de tips follow akkan pokuva😌waiting for ur challenges chechi....❤

    • @AJITALKS
      @AJITALKS  4 месяца назад +2

      Thank you dear🥰❤ കുറച്ചു ദിവസം കഴിഞ്ഞിട്ട് നമുക്ക് ചെയ്യാട്ടോ ❤🥰

    • @aswanivinod8457
      @aswanivinod8457 4 месяца назад

  • @roshnig6749
    @roshnig6749 3 месяца назад +2

    Chechi mudikkaaya maaran ulla oru tip paranj tharuo pls..orupad und mudi full poi ipo 😞

  • @bilalhamsa4418
    @bilalhamsa4418 2 месяца назад +3

    മുടിക്കും സ്കിന്നിനും 👇
    കറ്റാർവാഴ
    മൈലാഞ്ചി
    നീലയമരി
    കറിവേപ്പില
    ആര്യവേപ്പില
    തുളസി
    ബ്രഹ്മി
    കയ്യോന്നി
    കുറുന്തോട്ടി
    വിഷ്ണുക്രാന്തി
    കീഴാർനെല്ലി
    അമക്കുരം
    പൊങ്ങo
    ഉഴിഞ്ഞ
    ഉമ്മത്തിൻ ഇല
    വിത്ത്
    കരിംജീരകം
    ഉലുവ
    ജീരകം
    കർപ്പൂരം
    കുരുമുളക്
    പാൽമുതക്ക്
    ഞെരിഞ്ഞിൽ
    കേശവർദ്ധിനി
    പുളിഞരമ്പ്
    ചെമ്പരത്തി ഇല
    പൂവ്
    ചെറിയ ഉള്ളി
    വയൽച്ചുള്ളി
    കറുകപുല്ല്
    പുളി ഞരമ്പ്
    പനികൂർക്ക
    കാട്ട് വെള്ളരി
    നെല്ലിക്ക
    താന്നിക്ക
    കടുക്ക
    ഇരട്ടി മധുരം
    ചിറ്റമൃത്
    രാമച്ചം
    പൂവകുറുന്നില
    മുയൽചെവിയൻ
    കന്മദം
    അഞ്ജനകല്ല്
    നിലപ്പന
    കാട്ടുവെള്ളരി
    കാട്ടുജീരകം
    മുക്കുറ്റി
    ചന്ദനം
    രക്ത ചന്ദനം
    ചെറുള്ള
    തിരുതാളി
    പാടത്താളി
    തെച്ചി പൂവ്
    കൂവളം
    കുടകപ്പാല
    ചിറ്റമൃത്
    മൂലേത്തി
    സീതാർ മുടി
    ശ്വേതകുടജ
    കാർകോകിൽ
    പടവലം
    കാട്ട് ജീരകം
    തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
    Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure
    . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
    കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട് ( എത്ര നിറം കുറവുള്ള skin ആണേലും, പിമ്പിൾസ്, കറുത്ത പാടുകൾ അങ്ങനെ എന്തുണ്ടെലും അതെല്ലാം പരിപൂർണമായും മാറി നല്ല നിറവും glow യും കിട്ടും )
    ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

  • @vidyajyothish
    @vidyajyothish 4 месяца назад +5

    Chechi mudikkaya maran enthenkilum tips undo please help 😢 athukaranam mudi full potti pokuva

  • @gokuls594
    @gokuls594 3 месяца назад

    Chechi ethe supparane ee video ❤❤❤❤❤

  • @bindusivadas5076
    @bindusivadas5076 4 месяца назад

    ചെയ്തു നോക്കാം അജി...👌👌❤️❤️

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤🥰🥰🥰🥰

  • @Open356
    @Open356 3 месяца назад

    Chechik vegam 1M avatte❤️

    • @AJITALKS
      @AJITALKS  3 месяца назад +1

      ❤❤❤❤❤❤

  • @harshithak4711
    @harshithak4711 3 месяца назад +1

    How to reduce white hair naturally pls rply

  • @Sajisheena-c4o
    @Sajisheena-c4o 3 месяца назад

    Hi മോളേ കുറെ നാളുകൾക്കു ശേഷം വീണ്ടും വന്നു. എല്ലാ packsum very useful ആണ് ❤️👍പക്ഷെ എനിക്ക് തണുപ് pidikkunnilla🙁എപ്പഴും തൊണ്ടവേദന 🙁പാക്ക് യൂസ് ചെയ്തപ്പോൾ മുടിക്ക് നല്ല മാറ്റമുണ്ടായിരുന്നു. 👍🥰ഇതൊന്നു നോക്കട്ടെ 😍all the best dear❣️

  • @ashauusha1996
    @ashauusha1996 4 месяца назад +1

    ഹായ് ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് . എല്ലാ പാക്ക്കും ട്രൈ ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാണിച്ച അലോവേര,തേങ്ങ പാൽ പാക്ക് ഇന്ന് ചെയ്തു 👌. 🥰

    • @AJITALKS
      @AJITALKS  4 месяца назад +1

      Thank you❤❤🥰🥰

  • @aamiameena6287
    @aamiameena6287 4 месяца назад +2

    Hai chechi
    Njn chechide hair care routine follow cheyarund ippo nalla result ind

    • @AJITALKS
      @AJITALKS  4 месяца назад

      Thank you dear❤❤🥰🥰🥰

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 4 месяца назад +1

    താങ്ക്സ് ഡിയർ 🥰🥰

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤❤❤❤

  • @bincythampan6788
    @bincythampan6788 4 месяца назад +3

    Uluva njn use chayithu nalla result undu ethum try chayithu nokatae feedback ariyikam useful video

    • @AJITALKS
      @AJITALKS  4 месяца назад

      Thank you🥰❤ നെഗറ്റീവായാലും പോസിറ്റീവ് ആയാലും ഫീഡ്ബാക്ക് അറിയിക്കണം🥰

    • @bincythampan6788
      @bincythampan6788 4 месяца назад

      @@AJITALKS sure

  • @Beenaasok-zn6pu
    @Beenaasok-zn6pu 3 месяца назад

    ThankYou So Much Ajikutty❤️❤️❤️

    • @AJITALKS
      @AJITALKS  3 месяца назад

      ❤❤❤🥰🥰🥰🥰🥰

  • @Reshma34846
    @Reshma34846 4 месяца назад +1

    Pack powli 😍😍❤❤

    • @AJITALKS
      @AJITALKS  4 месяца назад +1

      Thank you❤❤🥰🥰

  • @Mysoremalluzzz
    @Mysoremalluzzz 4 месяца назад

    Thankuuu ajiiii❤❤❤❤

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤❤❤🥰🥰🥰

  • @shamshada723
    @shamshada723 4 месяца назад

    Don't worry najn ajide video yoke vendi waittinganu enikoke useful videoyanu nammal care cheydillenkil ellam nashttapedum hair mathramalla endanenkilum love you dear❤❤❤

    • @AJITALKS
      @AJITALKS  4 месяца назад

      Love u too❤❤❤❤❤❤

  • @rajishatibin2585
    @rajishatibin2585 4 месяца назад

    Useful video.. 👌തീർച്ചയായും ചെയ്തു നോക്കാം😍😍❤❤👍👍

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤❤❤🥰🥰🥰

  • @BNBNASIKDHOL
    @BNBNASIKDHOL 4 месяца назад +1

    Heyar pac use cheyan thudagiyathill pinne orupadu mattam onndu 🥰🥰🥰

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤🥰🥰🥰🥰

  • @simishinto
    @simishinto 4 месяца назад

    Ok dear😍😍😍

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤🥰🥰🥰

  • @abinasatheesh8202
    @abinasatheesh8202 4 месяца назад

    Super pack anallo Aji 😍

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤🥰🥰🥰

  • @malurajendran2706
    @malurajendran2706 3 месяца назад

    Toner ayittu ithu use cheyamo..

  • @VincybinuVincybinu
    @VincybinuVincybinu 4 месяца назад +4

    ഹായ് അജി...
    ഞാൻ അജിയുടെ വീഡിയോ കണ്ടിട്ടാണ് hair pack ഉപയോഗിക്കാറ്. എനിക്ക് നല്ല result ആണ് കിട്ടുന്നത്. ജോലിക്ക് പോകുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും ഇടണേ ❤️

    • @AJITALKS
      @AJITALKS  4 месяца назад

      Thank you🥰❤ തീർച്ചയായും ചെയ്യാട്ടോ ❤🥰

  • @SINDHUMUTHUNALLIDAYAN
    @SINDHUMUTHUNALLIDAYAN 3 месяца назад

    ഞാൻ ആദ്യമായിട്ട് ചെയ്തു നോക്കുന്നു

  • @Sumalatha279
    @Sumalatha279 3 месяца назад

    Castrolnu pakaram vere oil cherkavo chemabarathi yele kittilla chehi flatilanu thamasan pakaram chemical shampoo use cheyyavo

  • @divyadeepu8931
    @divyadeepu8931 4 месяца назад

    Hai ajii❤ njan try cheythunokatto❤

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤🥰🥰

  • @remyasukumar9732
    @remyasukumar9732 4 месяца назад +1

    1st view and 1st comment 🎉❤❤

    • @AJITALKS
      @AJITALKS  4 месяца назад +1

      ❤❤🥰🥰🥰🥰❤

  • @Aparna__vinu-h2d
    @Aparna__vinu-h2d 3 месяца назад

    Chechi hostellers nu pattiya routine set cheyyth thero 😢

  • @Priyasingh-cq1gg
    @Priyasingh-cq1gg 4 месяца назад

    I'll try my best ....😊

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤🥰🥰👍

  • @anjalivenugopal8138
    @anjalivenugopal8138 3 месяца назад

    Rosemary dried leaves plus karinjeerakam plus fenugreek water super aanu. Result kittum. I tried it and gives me good result.

    • @AJITALKS
      @AJITALKS  3 месяца назад

      ❤❤🥰🥰👍

    • @MuhammedAnas-l5q
      @MuhammedAnas-l5q 2 месяца назад

      Weekly ethra divasam use cheyyanam

  • @ATHIRAVISHNUAthi
    @ATHIRAVISHNUAthi 4 месяца назад

    Hiii ❤ nalla pack anetto.inn thnne try chyym

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤🥰🥰🥰👍

  • @swathySanthosh-sn1gd
    @swathySanthosh-sn1gd 3 месяца назад

    Chechi ee neck chain eviduna

    • @AJITALKS
      @AJITALKS  3 месяца назад +1

      Hi dear, fancy shop ൽ നിന്ന് വാങ്ങിച്ചതാണ് ❤👍

  • @PKGAMIGYT
    @PKGAMIGYT 4 месяца назад

    Aji Chembaruthi thali allathe cherupaysr podi use cheyyamo. Thaali kittan ella

    • @AJITALKS
      @AJITALKS  4 месяца назад

      Hi,Use ചെയ്യാം, ചെറുപയർ ഉപയോഗിച്ച് കഴിഞ്ഞ മുടി ഒരുപാട് ഡ്രൈ ആയിട്ട് തോന്നുകയാണെങ്കിൽ അടുത്ത തവണ ഉപയോഗിക്കുമ്പോൾ മുടിയിൽ കുറച്ച് ഓയിൽ കൂടുതലായിട്ട് ഉപയോഗിക്കണം ❤👍

  • @faseelafasi-bo7hl
    @faseelafasi-bo7hl 4 месяца назад

    Chechi hair serum and toner onn anoo... Serum thanne morning care nd night care use cheyyan pattoo...atho morning serum aayittum night toner ayittum ano use cheyyendath

  • @shiljaclyton2098
    @shiljaclyton2098 4 месяца назад

    Chechi thallayil eeru pogan ulla tips parayoo pen illa eeru kore inde pinne neem apple cider vinegar olive oil ithe use cheyithitte mattam illa vera vella tips parayo plss😢

    • @AJITALKS
      @AJITALKS  4 месяца назад

      ചെറിയ ഉള്ളിയുടെ നീരും ആപ്പിൾ സിഡർ വിനെഗർ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?

  • @lijokmlijokm9486
    @lijokmlijokm9486 4 месяца назад

    സൂപ്പർ 😍

    • @AJITALKS
      @AJITALKS  4 месяца назад +1

      Thank you❤❤🥰🥰🥰

  • @AadithyaAadi-m7s
    @AadithyaAadi-m7s 2 месяца назад

    Chechii ee pack l castor oil use chyunondannonn aryillaa.. Thali upayogich kazhukeetum payangra oily ann mudi.. Nth chyum chechii....? Castor oil ozhivakiyal benefits valoo kurayuooo

    • @AJITALKS
      @AJITALKS  2 месяца назад

      Hi, അങ്ങനെ ഓയിലി ആയിട്ട് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ കാസ്ട്രോയിൽ ഒഴിവാക്കാം ❤🥰

  • @AnjuSN
    @AnjuSN 4 месяца назад

    Chechi, hostlers nu pattiya hair growth one weak routine cheyuo plz

    • @AJITALKS
      @AJITALKS  4 месяца назад

      Hi dear, video ചെയ്തിട്ടുണ്ട് ❤👍

  • @anumolkjoseph595
    @anumolkjoseph595 4 месяца назад +2

    Chechi black kurthi link tharavo

    • @AJITALKS
      @AJITALKS  4 месяца назад

      വിഡിയോയിൽ ഇട്ടതിന്റെ ആണോ?

    • @anumolkjoseph595
      @anumolkjoseph595 4 месяца назад

      @@AJITALKS Yes

  • @aryaarjun8075
    @aryaarjun8075 3 месяца назад

    Castor oil pakaram vere enthelm use cheyan patuvo

    • @AJITALKS
      @AJITALKS  3 месяца назад +1

      Hi, വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഉണ്ടെങ്കിൽ ചേർക്കാം അല്ലെങ്കിൽ മുടിയിൽ ഓയിൽ തേച്ചിട്ട് തേച്ചാലും മതി❤👍

  • @ArathyDevan
    @ArathyDevan 4 месяца назад

    Chechi... Vere hair oil use cheyyunnavarkk castor oil upayogikkamo

    • @AJITALKS
      @AJITALKS  4 месяца назад

      Hi,ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ എല്ലാവർക്കും കാസ്റ്റർ ഓയിൽ ചേരണമെന്നില്ല ഉപയോഗിച്ച് നോക്കുക ചേരുന്നില്ല എന്ന് തോന്നുകയാണെങ്കിൽ ഒഴിവാക്കാം കുഴപ്പമില്ല ❤👍

    • @ArathyDevan
      @ArathyDevan 4 месяца назад

      Thanks for your valuable reply❤️

  • @KUNJULAKSHMISREEJITH
    @KUNJULAKSHMISREEJITH 4 месяца назад

    Ok dear❤❤❤

    • @AJITALKS
      @AJITALKS  4 месяца назад

      ❤❤🥰🥰🥰👍

  • @ammuammu8473
    @ammuammu8473 4 месяца назад

    Chechy🌹 hairne length vekkan etha cheyandath😘

    • @AJITALKS
      @AJITALKS  4 месяца назад

      Hi dear, correct hair care routine follow ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും ❤👍

  • @AiswaryakrishnaMA
    @AiswaryakrishnaMA 4 месяца назад +1

    Chechi njan ippo +1 aanu classokke ullath kondu hair onnum sredhikaan pattunnila ente friendsnokke nalla hair indu nalla ullum 🙂oru hair care video cheyohh chechiyeh🙂🥲

    • @AJITALKS
      @AJITALKS  4 месяца назад

      Hi dear, നമ്മുടെ ഹെയർ കെയർ റൂട്ടീൻ തന്നെ ഫോളോ ചെയ്താൽ മതി എന്തായാലും റിസൾട്ട് ഉണ്ടാവും എല്ലാ പാക്കുകളും ചെയ്യാൻ പറ്റിയില്ലെങ്കിലും പറ്റുന്നതുപോലെ ചെയ്താൽ മതി, പറ്റുമെങ്കിൽ വേറൊരു വീഡിയോ ഞാൻ ചെയ്യാട്ടോ ❤👍

  • @adhis_world9048
    @adhis_world9048 4 месяца назад

    Chechi periods timil onum cheyan patarila kulikan kude patrila appa use cheyan patiya water paranjaroo

    • @AJITALKS
      @AJITALKS  4 месяца назад

      Hi, എനിക്കും ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റാറില്ല😍 ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ചാൽ നല്ലതാണ്, പറ്റില്ലെങ്കിൽ ആ ദിവസങ്ങളിൽ ചെയ്യാതിരുന്നാലും കുഴപ്പമൊന്നുമില്ല❤👍

  • @shijomp4690
    @shijomp4690 4 месяца назад

    Sathyam care anusarichirikkum hair skin nalla pole irikku. Njanum correct ayit nokkumbol nalla thickil hair undayit und ippo pillerokke ayapo time ottum kittunnilla athinte results ente hairil und ini onnu nokoanam ippo kurachokke time und careinu vendi maattivechekkuvanu so thanks aji njan cheithitt one month kazhinjit result parayatto ajide pack ani ente hair ithratholam nilkkanum karanam thanks ajide pack ellam sathyam aanu but namuk match aayittulla pack mathram use cheyyavu ennu mathram ❤❤❤❤

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤❤❤🥰🥰🥰

  • @Aryamol12345
    @Aryamol12345 4 месяца назад

    Chechi onnida vitta divasagalil cheyyumbo Castro il cherkkan paduo ..Ella onnida vitta divasagalilum

    • @AJITALKS
      @AJITALKS  4 месяца назад

      ചേർക്കാം ❤👍

  • @vedhauday8465
    @vedhauday8465 4 месяца назад

    For how many days can we store this?

    • @AJITALKS
      @AJITALKS  4 месяца назад

      Hi,We can keep it in the fridge for a week ❤👍

  • @sushmithaajaykannadavlogs4384
    @sushmithaajaykannadavlogs4384 4 месяца назад

    Shampoo use cheyampadile?

    • @AJITALKS
      @AJITALKS  4 месяца назад

      ഡെയിലി മുടിയിൽ shampoo ഉപയോഗിക്കുന്നത് അത്ര നല്ലതല്ല ആഴ്ചയിൽ ഒരുതവണ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

  • @lathajayakumar1859
    @lathajayakumar1859 4 месяца назад

    Adipoli pack❤

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤🥰🥰

  • @harithaharikumar4110
    @harithaharikumar4110 4 месяца назад

    Talen prepare chyth porath vechh pitten use akkn patuvooo

    • @AJITALKS
      @AJITALKS  4 месяца назад

      Use ചെയ്യാം ❤👍

  • @archuzz175
    @archuzz175 4 месяца назад

    Chechii hostellers enth cheyyummm.... 🥲 eni mudi enni edukkaam athrem poyiiii. Njangalkk chood vellam ozhich cheyyan pattunna enthelummm paranj tharooo

    • @AJITALKS
      @AJITALKS  4 месяца назад +1

      Hi dear, ഇതുപോലെ കരിംജീരകം ഉലുവ ഇതൊക്കെ പൊടിച്ചു കൊണ്ടു പോവുകയാണെങ്കിൽ തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേദിവസം അത് അരിച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ❤👍

    • @archuzz175
      @archuzz175 4 месяца назад

      @@AJITALKS thanks chechiii

  • @AnjuAjith-wz3eq
    @AnjuAjith-wz3eq 4 месяца назад +2

    Nice video...karimjeerakam vangette cheyyam..

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤❤❤🥰🥰

  • @shyambalan777
    @shyambalan777 4 месяца назад

    Super dear

    • @AJITALKS
      @AJITALKS  4 месяца назад

      Thank you❤❤❤🥰🥰

  • @anujohn9493
    @anujohn9493 3 месяца назад

    Chechi enikku hair theera Ella tablet kazhichu poyatha in nu muthal try chaithu nokkam one week kazhigu result para yam orubadu ishtamanu hair

  • @lijokmlijokm9486
    @lijokmlijokm9486 4 месяца назад

    അജിഷ മോൾ 🌹🌹🌹🌹🌹

    • @AJITALKS
      @AJITALKS  4 месяца назад +1

      Hi❤❤🥰🥰🥰

  • @LIYAKURIAN
    @LIYAKURIAN 4 месяца назад

    Chembarathi ila unaki podich use cheyan patuo? Nallathano? Njn purath aanu avde ith kitillalo

    • @AJITALKS
      @AJITALKS  4 месяца назад

      ഉണക്കി പൊടിച്ചത് use ചെയ്യാം, അല്ലായെങ്കിൽ ഫ്രഷ് കറ്റാർവാഴ ജെൽ ഉണ്ടെങ്കിൽ കുറച്ചു കഞ്ഞിവെള്ളവും ചേർത്ത് താളി പോലെ ഉപയോഗിക്കാം നല്ലതാണ് ❤👍

    • @LIYAKURIAN
      @LIYAKURIAN 4 месяца назад

      @@AJITALKS Thank you

  • @Sophyshaji-pz4tc
    @Sophyshaji-pz4tc 4 месяца назад

    Try ചെയ്തിട്ട് result അറിയിക്കാം 😊👍💙

  • @krishnapriya8036
    @krishnapriya8036 2 месяца назад

    Chechi mudide split maraan nthelum vazhiyundo

    • @AJITALKS
      @AJITALKS  2 месяца назад

      Hi dear, മുടിയുടെ ട്രൈൻസ് പരമാവധി കുറച്ചാൽ തന്നെ സ്പ്ലിറ്റൻസ് ഒരു പരിധി വരെ നമുക്ക് മാറ്റാം പിന്നെ രണ്ടുമാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടിക്കൊടുക്കുന്നത് നല്ലതാണ് ആഴ്ചയിൽ രണ്ടുതവണ അലോവേരയും തേങ്ങാപ്പാൽ ഉപയോഗിച്ചുള്ള പാക്ക് ചെയ്തുകൊടുക്കുകയാണെങ്കിൽ മുടിയുടെ ട്രൈനസ് കുറയ്ക്കാം കൂടാതെ മുടിയിൽ ഏതെങ്കിലും സിറം ഉപയോഗിക്കുകയാണെങ്കിലും നല്ലതാണ് ❤👍

  • @rajanakp4325
    @rajanakp4325 4 месяца назад

    Ith use cheyth thaali use cheyyathe veruthe vellathil kazhukiyalum mathiyo

    • @AJITALKS
      @AJITALKS  4 месяца назад +1

      വെറുതെ വെള്ളത്തിൽ കഴുകിയാൽ കുഴപ്പമില്ല പിന്നെ കാസ്റ്റർ ഓയിൽ ആയതുകൊണ്ട് ചെറിയൊരു ഓയിൽ feel ഉണ്ടാവും അത് കളയാനാണ് താളി ഉപയോഗിക്കുന്നത് ❤👍

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi 4 месяца назад

    Hii aji ❤️how are you

    • @AJITALKS
      @AJITALKS  4 месяца назад

      Hi, Iam good ❤❤🥰🥰🥰🥰

  • @SurprisedBeignets-yh3wy
    @SurprisedBeignets-yh3wy 4 месяца назад

    Mng rosemary water upoyogichal ee pack upayogikkamo??

    • @AJITALKS
      @AJITALKS  4 месяца назад +1

      Hi,ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 4 месяца назад

    Uluva pack vellam nallathano

    • @AJITALKS
      @AJITALKS  4 месяца назад +1

      ഉലുവ കുതിർത്തെടുത്ത് തിളപ്പിക്കുന്ന വെള്ളമാണോ ആണെങ്കിൽ നല്ലതാണ്❤👍

  • @ShamnaJafeer
    @ShamnaJafeer 4 месяца назад

    Thale divasam rathri ingane vellam thayyarakki purath vech pitte divasam ravile use cheyyan pattoo kuzhappam indoo

    • @AJITALKS
      @AJITALKS  4 месяца назад

      അത് കുഴപ്പമില്ല ❤👍

  • @vedaagni6883
    @vedaagni6883 4 месяца назад

    ചേച്ചി.. Dry scalp മാറാൻ tips പറയുമോ

    • @AJITALKS
      @AJITALKS  4 месяца назад +2

      Hi dear,അലോവേരയും തേങ്ങാപ്പാലും use ചെയ്ത് ഒരുപാക്ക് ചെയ്തിട്ടുണ്ട് അതൊന്നു try ചെയ്യ്തു നോക്കൂട്ടോ നല്ലതാണ് ❤👍

  • @shymacm668
    @shymacm668 4 месяца назад

    Kazhija pack nanayittundayirunu chechi thannupe cheriyaprasnamayi ennalum epo ok ayi varunu ethum cheithunoki parayam epo kurachayi morning night nirthivachirikuva vayathathukonde eni start cheiyannam

    • @AJITALKS
      @AJITALKS  4 месяца назад

      Ok dear🥰👍 തണുപ്പ് ശ്രദ്ധിക്കണം❤👍

  • @RjalekshmiMT
    @RjalekshmiMT 4 месяца назад +3

    ഹായ് അജി, ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. ചെയ്തു നോക്കാറുമുണ്ട്. എന്റെ മുടിയിൽ നരയുണ്ട് ഞാൻ ഹെന്നയും നീലയമാരിയും ആണ് മുടിയിൽ തേയ്ക്കുന്നത്. അതു കൊണ്ട് ചില പായ്ക്കൾ ഉപയോഗിക്കുമ്പോൾ കളർ പോകും. അതു കൊണ്ട് എന്നെ പോലെ ഉള്ളവർക്ക് പറ്റിയ പാക്കുകൾ കൂടി ചെയ്യണേ

    • @AJITALKS
      @AJITALKS  4 месяца назад

      Hi, തീർച്ചയായും ചെയ്യാട്ടോ ❤🥰

    • @RjalekshmiMT
      @RjalekshmiMT 4 месяца назад

      താങ്ക്സ് 🥰🥰🥰❤️❤️❤️

  • @nandinimuraleedharan3309
    @nandinimuraleedharan3309 3 месяца назад

    👌😊

    • @AJITALKS
      @AJITALKS  3 месяца назад

      🥰🥰❤❤❤❤

  • @divyagopalan1361
    @divyagopalan1361 4 месяца назад

    Delivery kazhinjal night hair care morning hair care cheyyano enthanu cheyyandath atho mudi kett kalanju kettivachal mathiyo replay plzz

    • @AJITALKS
      @AJITALKS  4 месяца назад

      Hi, എപ്പോഴും morning and night hair care ചെയ്യുന്നത് നല്ലതാണ് ❤👍

  • @AsnaMahin-h6m
    @AsnaMahin-h6m 4 месяца назад

    Karinjeerakam thalayil thechal mudi narakkumooo plss repllyyy

    • @AJITALKS
      @AJITALKS  4 месяца назад

      Hi,ഒരിക്കലും കരിംജീരകം ഉപയോഗിച്ചതുകൊണ്ട് മുടി നരക്കില്ല മുടിക്ക് കറുപ്പ് നിറം നൽകാൻ കരിഞ്ചീരകം ഏറ്റവും നല്ലതാണ്❤👍

  • @deepudeepu-oo7er
    @deepudeepu-oo7er 4 месяца назад

    Hi ...ente molkku and half year aanu ...molde mudi nannayi pozhiyanud..thorthumpozhum .cheekumpozhumokke..theere ullilla....normalano...entha cheyende

    • @AJITALKS
      @AJITALKS  4 месяца назад

      Hi, ചെറിയ കുട്ടികൾക്ക് മുടി കൊഴിഞ്ഞുപോകുന്നത് സാധാരണയാണ് അത് കാര്യമാക്കേണ്ട ആവശ്യമില്ല കരിംജീരകം എണ്ണ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് കുട്ടികൾക്കുള്ള എണ്ണ തയ്യാറാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് ❤👍

    • @deepudeepu-oo7er
      @deepudeepu-oo7er 3 месяца назад

      🙏🙏🙏

  • @kanakagopalkrishnan9565
    @kanakagopalkrishnan9565 4 месяца назад

    Hi Aji

    • @AJITALKS
      @AJITALKS  4 месяца назад

      Hi❤❤🥰🥰🥰

  • @AmrithaMalu
    @AmrithaMalu 4 месяца назад

    Ethu kollam njan hear groth chalange cheyyumbol onnum karattagarilla athinaullla sadhanagal onnum kanilla ethistayittoo

    • @AJITALKS
      @AJITALKS  4 месяца назад +1

      ❤❤🥰🥰👍

  • @SankariNarayanan
    @SankariNarayanan 4 месяца назад

    Intha pack daily seiyanuma. Alla oru nal vittu oru nal

    • @AJITALKS
      @AJITALKS  4 месяца назад

      Daily use panna venda,Oru nal vitt seithal pothum ❤

  • @jincyprabi3742
    @jincyprabi3742 4 месяца назад

    Hello നല്ല താരൻ ഉണ്ട് മാറാൻ ഏത് പാക്ക് ആണ് നല്ലത്

    • @AJITALKS
      @AJITALKS  4 месяца назад

      Hi, താരൻ മാറാൻ ആഴ്ചയിൽ രണ്ട് തവണ പേരയിലയും ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അതൊന്ന് ട്രൈ ചെയ്തു നോക്കൂട്ടോ നല്ലതാണ്❤👍

  • @sahalashamsu
    @sahalashamsu 3 месяца назад

    Hello 7days cheyyanoo allenkil oroo day idavittaano cheyyende

    • @AJITALKS
      @AJITALKS  3 месяца назад +1

      ഡെയിലി ചെയ്യരുത് ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ചെയ്യേണ്ടത് ❤👍

    • @sahalashamsu
      @sahalashamsu 3 месяца назад

      @@AJITALKS Thank You

  • @aneetajose6629
    @aneetajose6629 4 месяца назад

    Ella divasavum thali use cheyyamo

    • @AJITALKS
      @AJITALKS  4 месяца назад

      Hi,താളി ഡെയിലി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

  • @GG6707
    @GG6707 3 месяца назад

    Sathyaanu... But ente karyathil nere marichanu..... Hairfalk illann vech samadanikumbo aayrikum adutha hairfall start cheyyunnath..... Kurach days kozhichil undakum... Pinne maarum veendum varum... Ingane aanu ente..... Athond ipo njan oru pack um idaarilla..... Sradhikkareyilla.... Hair vettiyaalonn aalojikua.....

  • @shamshada723
    @shamshada723 4 месяца назад

    Thaliyillalo dear shampoo use cheyamo

    • @AJITALKS
      @AJITALKS  4 месяца назад

      Hi, ആഴ്ചയിൽ ഒരു ദിവസം shampoo ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ഡെയിലി മുടിയിൽ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതല്ല താളിക്ക് പകരം ചെറുപയർ അരച്ച് അരിച്ചെടുത്തിട്ട് അത് ഉപയോഗിച്ച് മുടി കഴുകുന്നതും നല്ലതാണ് ❤👍

  • @MridhulaMridhu-s1j
    @MridhulaMridhu-s1j 4 месяца назад

    Chechi ittekkunna dress online aano

    • @AJITALKS
      @AJITALKS  4 месяца назад

      അതെ flipkartൽ നിന്നാണ്❤

    • @MridhulaMridhu-s1j
      @MridhulaMridhu-s1j 4 месяца назад

      @@AJITALKS link tharo

  • @user-ed5ex2yf7y
    @user-ed5ex2yf7y 4 месяца назад +1

    Karinjeerakam enna kachumpol avanek enna cherthal nallathano

    • @AJITALKS
      @AJITALKS  4 месяца назад

      Hi, കരിഞ്ചീരകം കാച്ചി തയാറാക്കുന്ന എണ്ണയിൽ കാസ്ട്രോയിൽ ഞാൻ ഇതുവരെ ചേർത്തിട്ടില്ല ഉപയോഗിക്കുന്ന സമയത്ത് ചേർക്കുന്നത് ഏറ്റവും നല്ലതാണ് പിന്നെ കരിഞ്ചീരകം എണ്ണ കാച്ചാതെ തയ്യാറാക്കുന്നതിൽ കാസ്റ്റർ ഓയിൽ ചേർത്താണ് തയ്യാറാക്കുന്നത് അതും നല്ലതാണ്❤👍

  • @Sonamanu-m4h
    @Sonamanu-m4h Месяц назад

    ചേച്ചി എനിക്ക് നല്ല മുടി ഉണ്ടായിരുന്നു ഡെലിവറി കഴിഞ്ഞു പിന്നെ മുടി നീളം വെക്കുന്നില്ല കട്ടിയും ഇല്ല ഈ പാക്ക് ചെയിത മുടിക്ക് നീളം വെക്കുമോ plss reply

  • @prasanthveliyembra9352
    @prasanthveliyembra9352 4 месяца назад

    Ente peru sandhya 33yrs ente mudi narakkunnund..... Grey hair challenge cheyyamo P/z

    • @AJITALKS
      @AJITALKS  4 месяца назад

      നമ്മുടെ ചലഞ്ച് ചെയ്യുന്നതിന്റെ കൂട്ടത്തിൽ എന്തായാലും നമ്മുക്ക് ചെയ്യാം പിന്നെ കറിവേപ്പിലയും നീലയമരിയും ഇഞ്ചിയും ചേർത്ത് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തുകൊടുക്കുകയാണെങ്കിൽ നര കുറയ്ക്കാൻ അത് സഹായിക്കും❤👍

  • @jithajm9390
    @jithajm9390 4 месяца назад

    Chechi njn Castor oil ithuvarikkum use cheythittilla first ayitt use cheyya anenkil enthenkilum preshnam undo enik anenkil mudikk ottum thick illa nthenkilum remady paranju tharo chechi

    • @AJITALKS
      @AJITALKS  4 месяца назад

      Hi dear, കാസ്റ്റർ ഓയിൽ ഒന്ന് ഉപയോഗിച്ച് നോക്കുക നമ്മുടെ മുടിക്ക് സൂയിട്ട് ആവുമെങ്കിൽ അത് ഏറ്റവും നല്ലതാണ് ഈയൊരു റൂട്ടിൽ പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ തീർച്ചയായും റിസൾട്ട് കിട്ടും അല്ല ഇത് ചേരുന്നില്ല എന്നാണെങ്കിൽ ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ വേറെ ചെയ്തിട്ടുണ്ട് അത് ഫോളോ ചെയ്താൽ മതി❤👍

  • @SruthiKv-y3n
    @SruthiKv-y3n 2 месяца назад

    njn volumizing cheythu after caring cheyyathond ipo mudikozhichil ind mudi thin aayi ee pack use cheyyamo

    • @AJITALKS
      @AJITALKS  2 месяца назад

      Hi, use ചെയ്യാം 👍 പിന്നെ പെട്ടെന്ന് മുടികൊഴിച്ചാൽ കുറയാൻ ആണെങ്കിൽ പേരയിലയും ചെറിയ ഉള്ളിയും തൈരും ചേർത്ത് ഒരു പാക്ക് ചെയ്തിട്ടുണ്ട് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മതി ഏറ്റവും നല്ലതാണ് വീഡിയോ ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ👇
      ruclips.net/video/J2TzBzzoB-s/видео.htmlfeature=shared

    • @SruthiKv-y3n
      @SruthiKv-y3n Месяц назад

      ​@@AJITALKSthquuuu❤

  • @Sree-sj6un
    @Sree-sj6un 4 месяца назад

    Pack onnidavitt upahogichal mudi damage aakille? Once or twice a week okke alle bttr

    • @AJITALKS
      @AJITALKS  4 месяца назад

      Hi, സിമ്പിൾ ആയിട്ടുള്ള ലൈറ്റ് ആയിട്ടുള്ള പാക്ക് ആണ് ഒന്ന് വിട്ട ദിവസങ്ങളിൽ ഉപയോഗിച്ചാൽ കുഴപ്പമില്ല❤👍

  • @sasiv2371
    @sasiv2371 4 месяца назад

    Ajiyuday 1yezhauday vanamullu Neelam ud vanam vakkan anthu cheyanam

    • @AJITALKS
      @AJITALKS  4 месяца назад

      Hi, ഞാൻ പറഞ്ഞതുപോലെ ഒരാഴ്ച ഇതൊന്നു ട്രൈ ചെയ്തു നോക്കൂട്ടോ👍

  • @shafibasheer4771
    @shafibasheer4771 4 месяца назад

    Castor oil ethanu nallathu pls reply

    • @AJITALKS
      @AJITALKS  4 месяца назад

      Rey യുടെ castor oil കുഴപ്പമില്ല ഞാൻ മുൻപ് use ചെയ്തിട്ടുണ്ട് ❤👍

  • @sherymeghas9870
    @sherymeghas9870 4 месяца назад

    Hi rosemary use cheyyarundo athinte oru video cheyyumo

    • @AJITALKS
      @AJITALKS  4 месяца назад +1

      Hi, video ചെയ്തിട്ടുണ്ട് link ഇവിടെ കൊടുക്കാട്ടോ
      ruclips.net/video/cQ_oc9iOM_8/видео.htmlsi=4_-FamESwR2N-Ctx
      Toner :ruclips.net/video/bsl6v5Yq5Zo/видео.htmlsi=IiA7CpCfwHjsxO-O

  • @renjinirenjini429
    @renjinirenjini429 4 месяца назад

    Hii ചേച്ചി ❤

    • @AJITALKS
      @AJITALKS  4 месяца назад

      Hi dear❤❤🥰🥰🥰

  • @Rathipkpk
    @Rathipkpk 3 месяца назад

    What is the black colour seeds?

    • @AJITALKS
      @AJITALKS  3 месяца назад

      Black cumin seed