Schoolil pokunna kuttykalkk ulla hair care video cheyamo. Ente molk 10yrs aanu thick hair aayrnu but ipol kurach hairfall kooditund. Avarkk use cheyan pattuna shampoo oil ithine patti oru video cheyamo
Hi, ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നതാണ് നല്ലത് ഓയിൽ ആണെങ്കിൽ ഓയിൽ കുറച്ച് എടുത്തിട്ട് അത് മാത്രം ഉപയോഗിച്ചാൽ മതി കൂടിയ അളവിൽ ഓയിൽ മുടിയിൽ തേച്ചിട്ട് കിടക്കുന്നത് അത്ര നല്ലതല്ല പിന്നെ നമ്മുടെ serum ത്തിൽ നമ്മൾ വൈറ്റമിൻ ഇ ചേർത്തിട്ടുണ്ട് അതുകൊണ്ട് പിന്നെ oil തേക്കേണ്ട ആവശ്യമില്ല❤👍
Hi dear, റോസ്മേരിയുടെ ഷാംപൂ കുഴപ്പമില്ല എനിക്ക് നല്ലതായിട്ട് തോന്നി എനിക്ക് ഒനിയൻ shampoo വും എന്റെ മുടിക്ക് സ്യൂട്ട് ആയിട്ടാണ് തോന്നിയിട്ടുള്ളത് പിന്നെ ഷാംപൂ ഇട്ടു കഴിയുമ്പോൾ എന്തായാലും ട്രൈനെർസ് ഉണ്ട് കണ്ടീഷണർ ഉപയോഗിക്കുമ്പോൾ വലിയ രീതിയിൽ feel ചെയ്യുന്നില്ല❤👍
Hi dear, കുറഞ്ഞ അളവിൽ ഡെയിലി ഓയിൽ തേക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ഡീപ്പ് ഹെയർ ഓയിലിംഗ് ആഴ്ചയിൽ ഒരു തവണ മാത്രം ചെയ്താൽ മതി മുടി കഴുകി കഴിഞ്ഞു മുടിയിൽ ഓയിൽ എപ്പോഴും ഉള്ളത് മുടിക്ക് അത്ര നല്ലതല്ല ❤👍
സാധാരണ ഹെയർ മുടി കഴുകി ജസ്റ്റ് ഒന്ന് ഒണങ്ങി കഴിഞ്ഞിട്ടാണ് നമ്മൾ ഉപയോഗിക്കുക Streax ന്റെ ഹെയർസറും അത്യാവശ്യ റിവ്യൂസ് ഒക്കെ ഉള്ളതാണ് ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല❤👍
വീട്ടിലുള്ള കറ്റാർവാഴ ജെൽ എടുത്ത് ചെയ്യാം പക്ഷേ ഫ്രിഡ്ജിൽ സൂക്ഷിക്കണം എന്ന് മാത്രമേയുള്ളൂ വാങ്ങിക്കുന്ന അലോവേര ജെൽ ആണെങ്കിൽ നമുക്ക് പുറത്തുവച്ച് ഉപയോഗിക്കാം❤👍
Hi dear, ആഴ്ചയിൽ ഒരു ദിവസം ഇതുപോലെ deep hair oiling ചെയ്ത് shampoo ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ് അതിന്റെ കൂട്ടത്തിൽ ഓയിൽ തേച്ച് കഴിഞ്ഞ് ചെറിയ ഉള്ളിയുടെ നീര് എടുത്ത് സ്കാൽപ്പിൽ നന്നായിട്ട് തേച്ചുകൊടുക്കുകയാണെങ്കിൽ താരൻ മാറാൻ നല്ലതാണ് മുടി ചീകുന്ന സമയത്ത് ചീപ്പ് ഉപയോഗിച്ചിട്ട് താരൻ ഒന്ന് ഇളക്കിയിട്ട് ഓയിൽ തേക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതാണ്❤👍
Tnx chechi ❤❤❤ Njan full tension aan mudi kazhinjitt.enikk Vtl nikkumbo oru day 50 agath kazhiyum.purath pogunna day 30 nu agathum.appo Enikk tension koodum ith kanditt.njan enni nokkan.oro mudiyum😅.Ippo samadhanam aayi.ellavarkkum ithrem Okke kozhiyum alle😊.
Mama Earth onion shampoo കുഴപ്പമില്ല നല്ലതാണ് പിന്നെ അഫോഡബിൾ ആണോ എന്ന് ചോദിച്ചാൽ അല്ല അത്യാവശ്യം റേറ്റ് ഉണ്ട് പിന്നെ ദീപി ഷാംപൂ അല്ലെങ്കിൽ വാട്ടിക ഇത് രണ്ടും ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ട് നല്ലതാണ് റേറ്റും അത്ര വരില്ല❤👍
Hi, നമ്മുടെ സ്ട്രസ്സ് ഉറക്കക്കുറവ് ടെൻഷൻ food ഇതൊക്കെ മുടികൊഴിച്ചിൽ വരാൻ കാരണം തന്നെയാണ് ടെൻഷനാവേണ്ട ആവശ്യമില്ല ചെറിയൊരു കെയർ കൊടുത്താല്‍ തന്നെ നമുക്ക് മാറ്റിയെടുക്കാം കറക്റ്റ് ഒരു ഹെയർ റുട്ടീൻ ഫോളോ ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്താൽ തന്നെ മാറ്റിയെടുക്കാം ❤👍
Starting my hair care journey❤. Much needed thnks 😊
❤❤🥰🥰🥰
Check the floor after combing u can see the sheeded hair
Hi Ajisha saw the situation at Vayanad
Ajikutty valare upakarapredhamaya vedio thankyou dear❤❤❤
❤❤❤🥰🥰🥰🥰🥰🥰
Hair thinness verumadh endhkondann
Chechi coconut oil with castor oil use akumbol scalp acne varunu dandruff koodunathu poley thonunu athenta angana
Ajisha stay safe and take care. Hope your family is safe
Safe an
Conditioner use cheyyanam annu nirbadham aano use cheyuthille vere kuzhappam undo
Chechii oru shampoo suggest cheyyaamoo .....plzzzzz
Schoolil pokunna kuttykalkk ulla hair care video cheyamo. Ente molk 10yrs aanu thick hair aayrnu but ipol kurach hairfall kooditund. Avarkk use cheyan pattuna shampoo oil ithine patti oru video cheyamo
Vitamin e daily use cheyyan patto
Chechi oru videoyil rosemary toner indakille aa rosemery evidnna vangiye
Please rply
Aji ok allae
Hi Ajisha sugham alle. Veed wayanad aano. Avide kuzhappam onnumillallo
Chechi hair mask idana day ithrem thanne anho epolum powaarr?
Pimple maaran tips parayumo❤
Wayanad aano
Very useful tips ❤
🥰🥰❤❤❤
Safe alle ajisha
Hi Aji,..just want to ask, Are you safe..I think you were in wayanad right?
Useful video🥰🥰🥰
Thank you🥰🥰❤❤❤
Aji, are you safe there?
Super chechi chechi face care vedio onne cheyo pls❤❤❤
Useful vedio dear❤....hair massaging ethra minute anu cheyyaru?
Thank you🥰❤ഞാൻ ഒരു 5 minute ഒക്കെ ചെയ്യും ❤👍
നൈസ് video ഫസ്റ്റ് ടൈം i saw now subscriber❤️
Hi, thank you🥰🥰❤❤❤❤
ചേച്ചിയുടെ video കാത്തിരിക്കുകയായിരുന്നു ❤️🥰❤️
Thank you dear❤❤🥰🥰
Thanks aji orupaad useful aayi
Hi aji nalla lenth and thickness ulla hair aayirunnu .delivery kazhinj hairfall start aayatha.babyk ipo 1yr kazhinju.ipazhum nalla hairfall und.daily 200+hair pogunnund.length mathre ullu ipo.blood test okke normal aanu.enthelum oru solution paranju tharaamo😢
Aji ente mudi eeyidayay orupadu kozhyinnu
Dctr kandu blood test nadathi kuzhappamonnumilla
Pakzhe mudi kozhinju avide blank aay enthelum oru
Vazhi parayumo
Hloo chechi karkidakam masam haircut cheyyamoo
ഞാനും ദിവസവും മുടി കഴുകാറുണ്ട്. കഴുകാത്ത ദിവസം മുടി കൊഴിഞ്ഞു പോവുന്നുണ്ട്. ഇന്നത്തെ വീഡിയോ അടിപൊളി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you🥰🥰❤❤❤ മുടി കഴുകുന്നത് എങ്ങനെയാണോ നമുക്ക് കംഫർട്ട് അനുസരിച്ച് കഴുകാം മുടി ഉണക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി ❤👍
Thank you dear
Njanum njan nalla sweaty aanu
Aji safe ano
Aji kozhaponum ilalo....ajide veed wayanad alle,,proper place arila atha to msg ayach anweshichad,, safe ayitiriku❤❤❤❤
❤️❤️
Chechi...shampoo idumbozhum cheriya massage cheyano ennit kazhuki kalayanam ennundo
Shampoo ഉപയോഗിച്ചിട്ട് മസാജിങ് അല്ല നമ്മുടെ മുടിയിലെ അഴുക്ക് കളയാൻ വേണ്ടിയിട്ട് ജസ്റ്റ് ഒന്ന് കൈ ഉപയോഗിച്ചിട്ട് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല❤👍
@@AJITALKS tnq
Vitamin e capsule scalp matrme apply ചെയ്യാൻ padullo. മുടിയിൽ മൊത്തത്തിൽ theychoode
Chechii hostelersnu pattunna hair care paranju tharuvo plzz .chechikk ippo undarunna mudi aarnu pand enik clg cherunna timeilu layer vettiyathanu pinne ithuvare neelam vechittilla ippi nannayi ullum kuranju . endhellum prethivithi paranju tharuvo plss
Hello evidanu safe aayit irikkunno
Safe ആണ്
Use full video🥰
Thank you🥰🥰❤❤❤
Kathirunna vedio
🥰🥰❤❤❤
Rathri mudi valaran kurech oil thech veykunnath nallathann kettittund appo ee hair serum use cheyammo randum orumich
Hi, ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നതാണ് നല്ലത് ഓയിൽ ആണെങ്കിൽ ഓയിൽ കുറച്ച് എടുത്തിട്ട് അത് മാത്രം ഉപയോഗിച്ചാൽ മതി കൂടിയ അളവിൽ ഓയിൽ മുടിയിൽ തേച്ചിട്ട് കിടക്കുന്നത് അത്ര നല്ലതല്ല പിന്നെ നമ്മുടെ serum ത്തിൽ നമ്മൾ വൈറ്റമിൻ ഇ ചേർത്തിട്ടുണ്ട് അതുകൊണ്ട് പിന്നെ oil തേക്കേണ്ട ആവശ്യമില്ല❤👍
Okkey thnku chechi❤
Chechi mamaearthinte rosmeary shampoo use cheythittulla experience parayamo? Ith use cheyyumbo hairfall allenkil hair nalla frizzy avunnundo? Ivarude onion shampoo njan use cheythitt enikk ottum suit ayilla nte hair bayankara frizzy ayi pottippoyi😢. Athu kond ippo ivarude shampoo use cheyyan pediyan😢. Ee shampoo kollavo chechi?
Hi dear, റോസ്മേരിയുടെ ഷാംപൂ കുഴപ്പമില്ല എനിക്ക് നല്ലതായിട്ട് തോന്നി എനിക്ക് ഒനിയൻ shampoo വും എന്റെ മുടിക്ക് സ്യൂട്ട് ആയിട്ടാണ് തോന്നിയിട്ടുള്ളത് പിന്നെ ഷാംപൂ ഇട്ടു കഴിയുമ്പോൾ എന്തായാലും ട്രൈനെർസ് ഉണ്ട് കണ്ടീഷണർ ഉപയോഗിക്കുമ്പോൾ വലിയ രീതിയിൽ feel ചെയ്യുന്നില്ല❤👍
@@AJITALKS pinne chechi paranju thanna oru packinte result koode parayannunde karimjeerakam+uluva pack ille kure nalayi njan use cheyyunnathan adipoli result anutto🥰 baby hairs okke vannu🥳. Thank you so much🥰. Chechi arappu podi vech oru homemade shampoo powder undakkumo. Arappu podi tamil nattilokke use cheyyunna natural shampoo anenn kettittund. Koodathe ith natural conditionerum koodeyan athu kondu thanne namukk vere conditioner use cheyyenda avashyamilla ithyne kurich oru video cheyyanee. Pinne chechi uluva karimjeerakam pack use cheyyumbol njan chemical shampoos use cheyyarilla ellam kondum nalla result und enikk netti keriya bagath orupad baby hairs vannu🥰. Ith polathe nalla useful videos chechi iniyum cheyyanam. Pattuvanel ee cmnt onn pin cheyyanee🙌
Enta mudi nannayi katta kuthum churla mudiyan appo korach neram eerilekki katta kuthum appo mudi nannayi pottum entha cheyya
അതെ എന്റെയും ചുരുണ്ട മുടിയാണ്. എത്ര ജെഡ കളഞ്ഞു കെട്ടിവെച്ചാലും പിന്നീട് ചീകിയാൽ ഇഷ്ടംപോലെ മുടികൊഴി യും. വല്ലാത്ത വിഷമമാണ്.. മുടി ഒരുപാട് നഷ്ടമായി
Hi chechi, ചേച്ചിടെ വീട് വയനാട് അല്ലെ,..? അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ..?
Chechiii... Splitends ne kurich oru video idamooo... 😊
Hi dear, ഹെയർ സ്പ്ലിറ്റൻസിനെ പറ്റി ഒരു വീഡിയോ ഡീറ്റൈൽ ആയിട്ട് ചെയ്തിട്ടുണ്ട് ❤👍
@@AJITALKS okkee🙌🏻
Chechii ippo hair growth challenge okke start cheyyunna time alle.... Enthaa start cheyyathee... We are waiting
Aji safe alle
Hi aji , ella videosum adipoly❤❤
Thank you🥰🥰❤❤❤
Chechi lip pigmentation maraan nthelum parnju theruu nalla pigmentation ahnu 😢
Chechi kiyar nelli kachiyena undakumbol ethraya use cheyendath. ഏകദേശം അളവ് പറയുമോ
കീഴാർനെല്ലി മാത്രം ഉപയോഗിച്ച് എണ്ണ തയ്യാറാക്കാൻ ആണോ?
Alla
@@AJITALKSkarimchirakam oil te kude cheyan ann
@@AJITALKSkarimchirakam oil te kude cheyan ann
നാലോ അഞ്ചോ തണ്ട് ചേർക്കാം❤👍
Hairfall stop akkan edhh cheyanam.... Koree pack ellam cheyudhuu..... Korav anila
Hi, നമ്മുടെ റുട്ടീൻ കറക്റ്റ് ആയിട്ട് ഫോളോ ചെയ്തിട്ടുണ്ടോ ഇല്ലായെങ്കിൽ അതൊന്നു കറക്റ്റ് ആയിട്ട് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Showeril mudi kazhukunnath kond enthan problem. Njan ennum showeril an kazhukunnath. Ariyathathu kond chodhikkunnatto
അങ്ങനെ മുടി കഴുകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ ഓരോരുത്തരുടെയും കംഫേർട്ട് അനുസരിച്ച് ചെയ്യാം അത്രേയുള്ളൂ ❤👍
Enthe 40 muti koyinju ath ethaa cheyaa preshnam undo
❤️.... ഞാൻ മെഡിമിക്സിന്റെ total care shampoo ആണു use cheyyunne... Dry hair inu nallathanu🥰
Thank you🥰❤ ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല എന്തായാലും ട്രൈ ചെയ്തു നോക്കാട്ടോ 🥰❤
Hai aji❤ thanky dear❤❤❤
Hi🥰🥰❤❤❤
Chechii ennum oil cheyyaaavoo...
Hi dear, കുറഞ്ഞ അളവിൽ ഡെയിലി ഓയിൽ തേക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ഡീപ്പ് ഹെയർ ഓയിലിംഗ് ആഴ്ചയിൽ ഒരു തവണ മാത്രം ചെയ്താൽ മതി മുടി കഴുകി കഴിഞ്ഞു മുടിയിൽ ഓയിൽ എപ്പോഴും ഉള്ളത് മുടിക്ക് അത്ര നല്ലതല്ല ❤👍
@@AJITALKS ok.... Luv uuu chechiiii
Streax hair serum nallathano ath nganeya use cheyendath washed hair il ano
സാധാരണ ഹെയർ മുടി കഴുകി ജസ്റ്റ് ഒന്ന് ഒണങ്ങി കഴിഞ്ഞിട്ടാണ് നമ്മൾ ഉപയോഗിക്കുക Streax ന്റെ ഹെയർസറും അത്യാവശ്യ റിവ്യൂസ് ഒക്കെ ഉള്ളതാണ് ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല❤👍
@@AJITALKS ok chechi prepare cheytha serum njn kandu eniki banjaras nte alovera vanghanam ind but eth àanu vanghande parayo online il ninn
Thank you dear ❤❤
🥰🥰❤❤❤❤
Chechi billygoat weed annu parayunna chadi namaku hairinu use chayan patumo????
Hi dear,ഒരുപാട് മെഡിസിനൽ വാല്യൂസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട് ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല നമ്മുടെ ഇവിടെ അപ്പ ച്ചെടി എന്നു പറയും ❤
❤❤
❤❤❤❤❤❤
Aji ok anno....വയനാട് pblm...അദ്യം orthath thane annu
Chechi neti kerunathinj oru vedio cheyuo
Video ചെയ്യാട്ടോ ❤👍
ഹായ് chechi hairserum ഉടക്കാൻ
വീട്ടിലകറ്റാർവായ eduthal മതിയോ
വീട്ടിലുള്ള കറ്റാർവാഴ ജെൽ എടുത്ത് ചെയ്യാം പക്ഷേ ഫ്രിഡ്ജിൽ സൂക്ഷിക്കണം എന്ന് മാത്രമേയുള്ളൂ വാങ്ങിക്കുന്ന അലോവേര ജെൽ ആണെങ്കിൽ നമുക്ക് പുറത്തുവച്ച് ഉപയോഗിക്കാം❤👍
Chechi enikki 14 vayassan ente scalpokke visible aayi thudangi entha cheyya schoolum und onn rrply tharoo plzz
Pls do consult with a dr ..try eating healthy Dr blood test oke chyAn parayum
Hello,Safe അല്ലെ
Safe ആണ്
Chechi tharan maran nalloru pack paranju tharo enta thalayilu podi podi polathe tharan anu enik nalloru tip parayo❤️
Hi dear, ആഴ്ചയിൽ ഒരു ദിവസം ഇതുപോലെ deep hair oiling ചെയ്ത് shampoo ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ് അതിന്റെ കൂട്ടത്തിൽ ഓയിൽ തേച്ച് കഴിഞ്ഞ് ചെറിയ ഉള്ളിയുടെ നീര് എടുത്ത് സ്കാൽപ്പിൽ നന്നായിട്ട് തേച്ചുകൊടുക്കുകയാണെങ്കിൽ താരൻ മാറാൻ നല്ലതാണ് മുടി ചീകുന്ന സമയത്ത് ചീപ്പ് ഉപയോഗിച്ചിട്ട് താരൻ ഒന്ന് ഇളക്കിയിട്ട് ഓയിൽ തേക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതാണ്❤👍
Thanks chechi😘😘
@@jithajm9390മോളെ കടുക് അരച്ച് thelkkunnath നല്ലത് ആണ് താരൻ പോകാൻ
Mole nallenna mathramayittu karimjeerakam yenna kachunnathu nallathano
Hi, ഇതിനുമുമ്പ് നല്ലെണ്ണ മുടിയിൽ ഉപയോഗിച്ചിട്ടുണ്ട് മുടിക്ക് സ്യൂട്ട് ആണെങ്കിൽ നല്ലെണ്ണ ഉപയോഗിച്ച് എണ്ണ കാച്ചുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല❤👍
ചേച്ചി പിന്നെ കർക്കിടകം മാസത്തിൽ മുരിങ്ങയില ഉപയോഗിക്കമോ
Hi dear,കർക്കിടക മാസത്തിൽ പൊതുവേ മുരിങ്ങയില ഉപയോഗിക്കാറില്ല❤👍
Hii....karimjeerakam oil sale cheyundo
Start ചെയ്തിട്ടില്ല ഞാൻ പറയാട്ടോ
Tnx chechi ❤❤❤ Njan full tension aan mudi kazhinjitt.enikk Vtl nikkumbo oru day 50 agath kazhiyum.purath pogunna day 30 nu agathum.appo Enikk tension koodum ith kanditt.njan enni nokkan.oro mudiyum😅.Ippo samadhanam aayi.ellavarkkum ithrem Okke kozhiyum alle😊.
Aji chechi safe aaano ?🥺
Ente mudi potti povanu... Entha cheyya aji?
Length und... Aavashyathinu thickness um und.. Bt ful pottiya mudikalanu... Athinu entha cheyya
Thank you molu ❤
Hi🥰🥰❤❤❤
Mole njan karimjeerakam kachenna undakunnathu arakilo nallenna yum arakilo velichennayum cherthanu undakunnathu aggane cheyyunnathu nallathano
നല്ലെണ്ണ മുടിയിൽ ഉപയോഗിക്കുന്നതാണ് കുഴപ്പമില്ല എങ്കിൽ അങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
👍
🥰🥰❤❤❤
Super ithupole njanum cheyyaru ❤but ella dayum serum use cheyyum night and morning il. Naa change und. Ithilum kooduthal pokunnund aji ente hair
Hi,ഇപ്പോൾ നമ്മൾ ചെയ്യുന്ന റൂട്ടീനില്ലേ അത് തന്നെ ഫോളോ ചെയ്താൽ മതി ❤👍
@@AJITALKS 👍👍
Chechi daily hair wash cheiunatha enikishttam pine kettuvaikunathe chechikettunapolethanneya serum undakiyathe vegam thinnu eni undaakkanam epo edaike hot oilcheiyarude epo kozhichaal kuranju but chechi kannichile athrayokke povum daily
Hi dear, ഈയൊരു അളവിൽ മുടി പോകുന്നത് പേടിക്കേണ്ട ആവശ്യമൊന്നുമില്ല ഈ ഒരു care തന്നെ കൊടുത്താൽ മതി ❤👍
എന്റെ മോന് 8വയസായി മുടി നല്ലതുപോലെ കൊഴിയുന്നു. ചെറിയ താരനും ഉണ്ട് എന്തു ചെയ്യും
Hi chechi .. useful video Thankyou ❤
Hi dear❤❤❤🥰🥰🥰
Very good presentation 👏..keep it up👍
Thank you🥰🥰❤❤❤
wayanad alle ningal safe alle?
Safe ആണ്
Chechi safe alle?
Safe ആണ്
First comment💕
🥰🥰❤❤❤
Mole kizarnelli chedi thanuppano choodano
Hi, കീഴാർനെല്ലി പൊതുവേ നമ്മുടെ ബോഡി ഹീറ്റ് കുറയ്ക്കാൻ ആണ് സഹായിക്കുന്നത് ❤👍
Mild shampoo parayavo 🙂
Mama Earth onion shampoo കുഴപ്പമില്ല നല്ലതാണ് പിന്നെ അഫോഡബിൾ ആണോ എന്ന് ചോദിച്ചാൽ അല്ല അത്യാവശ്യം റേറ്റ് ഉണ്ട് പിന്നെ ദീപി ഷാംപൂ അല്ലെങ്കിൽ വാട്ടിക ഇത് രണ്ടും ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ട് നല്ലതാണ് റേറ്റും അത്ര വരില്ല❤👍
@@AJITALKSdheedhi ano chechi udhesiche
Hair washing day ithrem thanne anho powarullu?
Hi, ഏകദേശം ഇത്രയൊക്കെ തന്നെയാണ് പോവാറുള്ളത്, പിന്നെ ഇടയ്ക്ക് വലിയ രീതിയിൽ ഹെയർ fall വരാറുണ്ട് ആ സമയത്ത് നന്നായിട്ട് തന്നെ മുടി കഴുകുമ്പോൾ പോകും ❤👍
Njan video kanunnathinj munpe like cheythittanu kanunne...
😍😍😍😍😍😍
Daily 100+ mudi povunnu epol ath ndha??
Nalla thick & long hair aayirunnu..
Ipol 1/3 ayi..
Plz reply
Exam aayth kond 4-5 hour aahn sleep ath kond aavumo??
Pack paraj tharamo
Hi, നമ്മുടെ സ്ട്രസ്സ് ഉറക്കക്കുറവ് ടെൻഷൻ food ഇതൊക്കെ മുടികൊഴിച്ചിൽ വരാൻ കാരണം തന്നെയാണ് ടെൻഷനാവേണ്ട ആവശ്യമില്ല ചെറിയൊരു കെയർ കൊടുത്താല്‍ തന്നെ നമുക്ക് മാറ്റിയെടുക്കാം കറക്റ്റ് ഒരു ഹെയർ റുട്ടീൻ ഫോളോ ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്താൽ തന്നെ മാറ്റിയെടുക്കാം ❤👍
Chechii I am your big fan❤
Thank you dear🥰❤love u❤❤❤❤
Chechi 30 mudi okkey pokume kozpam indo
Hi dear, കുഴപ്പമൊന്നുമില്ല നോർമൽ care തന്നെ കൊടുത്താൽ മതി ❤👍
Thank you chechi❤❤❤
❤❤🥰🥰🥰
❤❤❤❤❤
❤❤❤❤❤❤❤
തലയിൽ എണ്ണ തേച്ചിട്ട് അഞ്ച് മിനിറ്റ് wooden comb കൊണ്ട് ചീകുന്നതുകൊണ്ട് കുഴപ്പമുണ്ടോ
കുഴപ്പമില്ല ❤👍
Are you safe now?
Safe an
Eda Eyal vayanadalle safe ano
Safe ആണ്
Adipoli 👍👍👍
Thank you🥰🥰❤❤❤
ഹോം ടൂർ cheyyumo
ചെയ്യാട്ടോ ❤🥰
Chechii enikk nalla hair loss und dandruffum vanitund oru nalla solution parnju tharuvoo 🙁
Hi dear, പറ്റുമെങ്കിൽ നമ്മുടെ ഹെയർ care റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ഉറപ്പായിട്ടും വ്യത്യാസമുണ്ടാവും ❤👍
@@AJITALKS ok chechi 🥰
ചേച്ചി സൂപ്പർ ❤❤👍👍
Thank you dear❤❤🥰🥰🥰
Hair thinning oru solution parajhu tarumo plzzzz
കറക്റ്റ് ഹെയർ care റുട്ടീൻ ഫോളോ ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം❤👍
Next hair growth challenge എപ്പോഴാ ചെയ്യാ?
മഴയൊന്ന് കുറഞ്ഞിട്ട് നമുക്ക് ചെയ്യാട്ടോ ❤👍