There is no such shampoo which is chemical free. There will be preservatives and surfactants in all shampoos let it be “Natural” “organic” or “Ayurvedic” .. Shampoos are unavoidable in certain situations, so we can use shampoos which has less sulphate content and less parabens. 😊
@@anjumolmohanan4552 ath nammal massage cheyyumbo light aayittoru pressure kodukkalle. So weak aaya hair strands ellaam kozhinj povum. Ennod doctor paranju, "never mind that. Ponath potte. Athorth sankadappedanda. But keep massaging" . I too have the same problem. But hair growth inu massage is essential 😊. But make sure that nails use cheyyunnillaann. Finger tips mathram touch aavan paadulloo
ചേച്ചിയുടെ words എനിക്ക് ഭയങ്കര feel 11:56 വീഡിയോ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്രയും നല്ലൊരു എന്തിനാണത് അതും ഇത്ര എളുപ്പമായി പറഞ്ഞിട്ടില്ല🙂 thank you so 🙂 much
Hi.. എനിക്ക് മാളൂനെ ഒരു ചെറുപ്പത്തെ അറിയാം ഞാൻ പാലക്കാട് കല്ല്യൻ സിൽക്‌സ് ആയിരിന്നു ജോലി അപ്പോൾ അവിടെ അമ്മയും മാളൂ vararund ഡ്രസ്സ് അടുക്കാൻ പിന്നെ കുറേ നാൾ കഴ്ഞ്ഞു ഇന്ദുലേഖ സീരിയൽ വന്നത് ഞാൻ പെട്ടന്ന് കണ്ടു എന്റ ചേട്ടന്റെ അടുത്ത് പറഞ്ഞു ആയ്യോാ ഇത് ആ കുട്ടി അല്ലെ അന്ന് ഞാൻ അറ്റൻഡ് ചെയ്യുന്നത്കുട്ടിയായിരിനു അന്ന് അടിപൊളി മുടി ആയിരിന്നു സീരിയൽ കണ്ടു ഒരുപാട് സന്തോഷം ആയി സീരിയൽ സൂപ്പർ ഇനിയും നല്ല കഥാപാത്രം ചെയ്യാൻ കഴിയട്ടെ ഗോഡ് ബ്ലാസ് യു
മാളുചേച്ചീ എന്ന് വിളിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഇന്ദുചേച്ചീ എന്ന് വിളിക്കുന്നതാണ്... ❤️❤️❤️കാരണം INDULEKHA IS A BOLD CHARACTER...💪 പക്ഷെ മാളവികച്ചേച്ചീനേം ഇഷ്ടാണ് ട്ടോ... 🥰ഇന്ദുലേഖ അടിക്ട് ആയിട്ടുള്ള ഒരു എട്ടാംക്ലാസുകാരൻ ആണ് പറയുന്നത്...🙏tv യിൽ ആകെ കാണുന്ന പരിപാടി... INDULEKHA... കഴിഞ്ഞ കുറെ ദിവസങ്ങളിൽ indulekha restart ചെയ്യുന്നതിനെ കുറിച്ച് നിരാശപ്പെടുത്തുന്ന വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്... 😰😥😰😥ഇത് ഇന്ദുലേഖ പ്രേക്ഷകർക്ക് ഒത്തിരി സങ്കടമുണ്ടാക്കുന്നു..😢😢. ഇതിനിടക്ക് നമ്മുടെ സ്വന്തം തിലകൻമാമയുടെ വിയോഗവും കേട്ടു... 😭😭😭ഇപ്പോൾ ആ സങ്കടവും നിരാശയും കൂടി... ഇന്ദുച്ചേച്ചീ... 😓😓😓 ഞങ്ങൾ കാണാൻ ഒത്തിരി ആഗ്രഹിച്ച മുഹൂർത്തം അടുക്കുമ്പോഴേക്കും സീരിയൽ നിർത്തിവച്ചു...ഒത്തിരി പ്രതീക്ഷയോടെ മാളുചേച്ചിയോട് ചോദിക്കുന്നു... INDULEKHA WILL RESTART ⁉️ REPLY കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു... തിലകൻമാമാ...🌹🌹🌹
Hello sis . I am a Malayali Mumbai-kar . I am Very greatful to come across your channel. You remind me of one of my teacher. Her name was ANU. She kinda looks and also talks like you. I love the way you explain things . I was able to listen to your whole video without skipping that's a first for me . I usually get easily bored but the way you present is amazing. I would try applying whatever tips you shared and glad to inform that you earned a subscriber ❤❤❤❤. Wishing you luck.
Malavika's voice and talking style is very much similar to a miss's voice and talking style who taught me during my PG studies. Malavika samsarikunath kettapol miss samsarikunath pole thonni😍
Sadarana hair care kanumbo kore expence varunna sadanagal ubhayogikkan aan parayal, like enthenkilum products parijaya peduthi tharalan, but chechi parayunna tips or items ellam ellavarude veettilum undavnathan, so thank u so much chechi, and luv u, stay safe and healthy, 🥰🥰🥰👍👍👍👍
എനിക്ക് മോളെ വല്ല്യേ ഇഷ്ട്ട.. മോൾടെ പെർഫോമൻസിൽ ഏറ്റവും ഇഷ്ട്ടം ചെറുതിലെ റിയാലിറ്റി ഷോയിൽ കളിച്ച തങ്കത്തിങ്കൾ കിളിയായ് കുറുകാം എന്നസോങ് ആണ് വേറേം ഒത്തിരി ഡാൻസ് കണ്ടിട്ടുണ്ടെങ്കിലും മോളോട് ഒത്തിരി ഇഷ്ട്ടം തോന്നിയത് ആ ഒരു പെർഫോമൻസ് കണ്ടപ്പോ ആണ്. എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ..ഒത്തിരി ഇഷ്ടത്തോടെ..... Love uuu ചക്കരെ..പിന്നെ ഒരു ദിവസം Day in my life ചേയ്യുമോ മോളെ....
എന്റെ തറവാട് എന്ന് പറയുന്നത് പഴക്കം ഉള്ളതാണ് അതുകൊണ്ട് ഞാൻ അവിടെയാണ് വളർന്നത് അതുകൊണ്ട് എല്ലാം old generation രീതിയിൽ ആണ് എന്നെ വളർത്തിയത് ഇപ്പോൾ എനിക്ക് 13 വയസ്സ. അപ്പോൾ shampoo ഒക്കെ എന്താണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു അമ്മ താളി ഒക്കെ തിരുമ്പുന്ന കല്ലിൽ ആരാച്ചാണ് ടീച്ചതാരാറുള്ളത് അതുകൊണ്ട് തന്നെ ഇപ്പോൾ എന്റെ മുടി നല്ല healthy ആയിട്ട് വളർന്നിരുന്നു. പിന്നെ ഞങ്ങൾ വേറെ വീട് വച്ചു അവിടേക്ക് പൂയപ്പോൾ ആണ് ഷാംപൂ ഒക്കെ കണ്ടത് പിന്നെ അതിന് ശേഷം എനിക്ക് നന്നായി മുടി പോകുന്നുണ്ടായിരുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭 പണ്ട് എന്റെ മുടി നോക്കിയിരുന്നത് എന്റെ അച്ഛമ്മ ആയിരുന്നു. But അച്ഛമ്മ പോയിട്ട് 4 വർഷം ആയി. ഇപ്പോൾ എന്റെ മുടി ഞാൻ തന്നെയാണ് നോക്കുന്നത് എന്നാലും നല്ല മുടികൊഴിച്ചിൽ ഉണ്ട് 😭😭😭😭😭 അപ്പോളാണ് ചേച്ചിയുടെ ചാനൽ കണ്ടത് i am very happy കാരണം ചേച്ചി തന്നെ പറയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ. എന്റെ സംശയം ഇതാണ് മുടികൊഴിച്ചിലിന് പരിഹാരം എന്റആ
Hiii... Malavika cheachi....nijn cheachi te oru fan ann.....nijn num ottapalam ann...... Nijnum dancer ayirunnuu..... Oru state competition lu cheachi ye nijn kandittundd....
Pls tell a shampoo chemical free
Do u have hair mask or pack
There is no such shampoo which is chemical free. There will be preservatives and surfactants in all shampoos let it be “Natural” “organic” or “Ayurvedic” ..
Shampoos are unavoidable in certain situations, so we can use shampoos which has less sulphate content and less parabens. 😊
@@MalavikaKrishnadas4 thank u chechi 😘😘
@@MalavikaKrishnadas4 chechi enikk massage cheyyumbo valland mudi kozhiyunnund angane aayappo nirthi veendum massage cheyyan thudagippo veendum kozhiyan thudagi normalinekkal athenthukonda
@@anjumolmohanan4552 ath nammal massage cheyyumbo light aayittoru pressure kodukkalle. So weak aaya hair strands ellaam kozhinj povum. Ennod doctor paranju, "never mind that. Ponath potte. Athorth sankadappedanda. But keep massaging" .
I too have the same problem. But hair growth inu massage is essential 😊. But make sure that nails use cheyyunnillaann. Finger tips mathram touch aavan paadulloo
"Nammal enthano athu accept cheyuka"...it was a great motivation chechi ....🤗🤗😇😇
That last tip 👍🏻 “accept yourself happily as you are”
Can u explain it in english language plz.i do no this language.plz explain by writing in english
@@dilse1616 which one
ചേച്ചിയുടെ words എനിക്ക് ഭയങ്കര feel 11:56 വീഡിയോ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്രയും നല്ലൊരു എന്തിനാണത് അതും ഇത്ര എളുപ്പമായി പറഞ്ഞിട്ടില്ല🙂 thank you so 🙂 much
ഞാൻ എൻറെ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ചേച്ചി എൻറെ കമൻറ് ലൈക്ക് ചെയ്യുമെന്ന എനിക്ക് ചേച്ചിയെ നേരിട്ട് കാണണം എന്നാണ് എൻറെ ആഗ്രഹം🙂💝
I am a biggest fan of your hair chechi ❤️❤️
"Nammal enthano ath accept cheyyuka" Great motivation chechii... Appo thanne nammalde problems okke marum... Lub u a lot malu chechiii🥰🥰❤
Hai ... എനിക്ക് നായിക നായകൻ മുതലേ ഇഷ്ടമാണ് മാളൂനെ 😍😍
Hi.. എനിക്ക് മാളൂനെ ഒരു ചെറുപ്പത്തെ അറിയാം ഞാൻ പാലക്കാട് കല്ല്യൻ സിൽക്‌സ് ആയിരിന്നു ജോലി അപ്പോൾ അവിടെ അമ്മയും മാളൂ vararund ഡ്രസ്സ് അടുക്കാൻ പിന്നെ കുറേ നാൾ കഴ്ഞ്ഞു ഇന്ദുലേഖ സീരിയൽ വന്നത് ഞാൻ പെട്ടന്ന് കണ്ടു എന്റ ചേട്ടന്റെ അടുത്ത് പറഞ്ഞു ആയ്യോാ ഇത് ആ കുട്ടി അല്ലെ അന്ന് ഞാൻ അറ്റൻഡ് ചെയ്യുന്നത്കുട്ടിയായിരിനു അന്ന് അടിപൊളി മുടി ആയിരിന്നു സീരിയൽ കണ്ടു ഒരുപാട് സന്തോഷം ആയി സീരിയൽ സൂപ്പർ ഇനിയും നല്ല കഥാപാത്രം ചെയ്യാൻ കഴിയട്ടെ ഗോഡ് ബ്ലാസ് യു
Enikum❤️
Enikum
മാളുചേച്ചീ എന്ന് വിളിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഇന്ദുചേച്ചീ എന്ന് വിളിക്കുന്നതാണ്... ❤️❤️❤️കാരണം INDULEKHA IS A BOLD CHARACTER...💪 പക്ഷെ മാളവികച്ചേച്ചീനേം ഇഷ്ടാണ് ട്ടോ... 🥰ഇന്ദുലേഖ അടിക്ട് ആയിട്ടുള്ള ഒരു എട്ടാംക്ലാസുകാരൻ ആണ് പറയുന്നത്...🙏tv യിൽ ആകെ കാണുന്ന പരിപാടി... INDULEKHA... കഴിഞ്ഞ കുറെ ദിവസങ്ങളിൽ indulekha restart ചെയ്യുന്നതിനെ കുറിച്ച് നിരാശപ്പെടുത്തുന്ന വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്... 😰😥😰😥ഇത് ഇന്ദുലേഖ പ്രേക്ഷകർക്ക് ഒത്തിരി സങ്കടമുണ്ടാക്കുന്നു..😢😢. ഇതിനിടക്ക് നമ്മുടെ സ്വന്തം തിലകൻമാമയുടെ വിയോഗവും കേട്ടു... 😭😭😭ഇപ്പോൾ ആ സങ്കടവും നിരാശയും കൂടി... ഇന്ദുച്ചേച്ചീ... 😓😓😓
ഞങ്ങൾ കാണാൻ ഒത്തിരി ആഗ്രഹിച്ച മുഹൂർത്തം അടുക്കുമ്പോഴേക്കും സീരിയൽ നിർത്തിവച്ചു...ഒത്തിരി പ്രതീക്ഷയോടെ മാളുചേച്ചിയോട് ചോദിക്കുന്നു...
INDULEKHA WILL RESTART ⁉️
REPLY കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...
തിലകൻമാമാ...🌹🌹🌹
The Best Hair Care video I have ever seen!!!! Love you so much Malu!
Indulekha nirthiyo chechi, sharikkm miss cheyynnind, chechide bold character 🥰
Day in my life venam ennullavar 20 like tharumo😄
Athenthina🚶♀️
Love the way you talk Malu❤️
Thanku chechi ❤️
Riddhima chechi big fan of you❤️❤️❤️
You are such a genuine person🥺 💯
Very much helpful video 💞
Waiting for more like this🥰
She is always an inspiring and adorable personality.....Always love u Maalu🥰
💜💜💜💜💜💜💜💜
Army aaa💜
@@girijasudhakaran9943 yes...
Next waiting for your skin care secrets 🙏
This video is very helpful chechi...and expecting this type of more videos....you are explaining very well....tankuu
ആദ്യമായിട്ടാ ee channel kanunathu channel കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. ബോറടിപ്പിക്കാതെ നല്ല രീതിയിൽ അവതരിപ്പിച്ചു.
ഞാനും 👍
me too
Athe
Yes njanum
Njanum
Usually, most of the people doing such videos will be for promoting a particular brand. But this is a very useful & genuine one👍
Malu chechi uyir, miss you indulekha❤❤❤❤
Last പറഞ്ഞ നിങ്ങളെ motivation അതാണ് എനിക്ക് ഇഷ്ട്ട പെട്ടത് 😍😘
ചേച്ചീ ഒരു പാട് ഗുണമുണ്ട് ഈ വീഡിയോ പുതിയ Tips Thank you so much and also your hair so beautiful one more matter I am your big big fan
Eee video kku vendi wait cheythavar undo?
Super dancer മുതൽ നെഞ്ചിൽ കേറിയ kocha 😍❤❤.. Love you മാളു 😘😘
Aiwa...nalla rasand samsaram kelkaan😍❤😂plee plee...😂😂
Eppazha indulekha serial thudangunne
Well Presented Dear💖And It's Really Helpfull to me⭐️Also You Know I Loved your Hair So Much♥️
Chechi natural and simple hair care ആണല്ലോ 🤩🤩🤩🤩
Athe
❤❤❤
Thank you for sharing these tips ❤
Hello sis . I am a Malayali Mumbai-kar . I am Very greatful to come across your channel. You remind me of one of my teacher. Her name was ANU. She kinda looks and also talks like you. I love the way you explain things . I was able to listen to your whole video without skipping that's a first for me . I usually get easily bored but the way you present is amazing. I would try applying whatever tips you shared and glad to inform that you earned a subscriber ❤❤❤❤. Wishing you luck.
Waiting aayirunnu ✨❤️
Malavika's voice and talking style is very much similar to a miss's voice and talking style who taught me during my PG studies. Malavika samsarikunath kettapol miss samsarikunath pole thonni😍
Surya tv le serail enthaa nirthiyee 😪
July 5 n varum coming soon
@@btsarmyslove4491 induleka thudago
@@aleenasebastian7664 No
@Jose Varghese thainkal kalaman, ente mathav und
@Jose Varghese nirthiyo😳
Natural oil, thali. Best suggestion.
Last point 👌. Be your self, love yourself.
Thank you very much chechi for doing hair care tips and routine ❤️❤️❤️ will try it 👍👍👍
😍
You nailed it at the last♥✨✨
Chechi indhulekha serial nirthiyo 🤔🤔
Sadarana hair care kanumbo kore expence varunna sadanagal ubhayogikkan aan parayal, like enthenkilum products parijaya peduthi tharalan, but chechi parayunna tips or items ellam ellavarude veettilum undavnathan, so thank u so much chechi, and luv u, stay safe and healthy, 🥰🥰🥰👍👍👍👍
Malu...... Nalla samsaram.. 😍😍really love it
Chechi paranjathellam seriyaanu 🥰🥰🥰 . Chechi poliyaanu tto . Mattulla youtubers okke kandakaadi vaarivalich thekkaan parayumpol chechi simple tips aanu paranjath ❤️❤️❤️❤️
Thanks alot maalu for doing this video😘😘😘 . How was ur exams ??
Thanku chechi for this wonderful tips❤️
Superb chechi........... indulekha enna start cheyunne 😘😘
ഹായ് മാളവിക 😍
നമ്മൾ കണ്ടിട്ടുണ്ട് ☺️☺️☺️☺️
നിന്റെ ഹെയർ സൂപ്പർ ആണ് ❤️❤️❤️❤️
Thank you it became very helpful!❤️
Thank you for uploading 💞💞
Waiting arunnu❤️
ചേച്ചിയെ ഒരുപാട് ഇഷ്ട്ടം 😍😍😊
👍👍👍👏👏Malu chechi ഈ വീഡിയോ അടിപൊളി ആണ്. ഈ വീഡിയോ കുറച്ചു പേർക്ക് എങ്കിലും ഉപകാരപ്പെടും. 😊😊😊💕💕🤗🤗
Chechi last parana aa positive talk othiri ishtaayi love u chechi ❤️❤️
Thank you Chechi hair care video chethathine love u so much 💕💕💕💕💕💕💕💕💕💕💕💕❤
5:49 😮😮😮
Ettavum kooduthal attractiveum bhangiyum hair anu maluzznte 😍😍😍
Ur ending talk is suprr 😍 luved it
Waiting ayirunnu tqq 🥰😍
Skin care tip paranju taro plz Oru aniyatti kuttiya
Wait cheythirunna video tnkzzz chechi ❤️❤️❤️
Indulekha enna start cheyyunne🙄🙄 malu chechi luv u a lott 😍😍 and miss you😐😭😭
Malu chechi indhulekha ennanu varunnathu miss you indhulekha serial 😭😭💥💥
Serial nirthi ennu kettalloooo.
Great motivation 🥰🥰🥰
You are a good motivator.
Very much wanted this video...Thanks chechi for this genuine video...God bless you...
എനിക്ക് മോളെ വല്ല്യേ ഇഷ്ട്ട.. മോൾടെ പെർഫോമൻസിൽ ഏറ്റവും ഇഷ്ട്ടം ചെറുതിലെ റിയാലിറ്റി ഷോയിൽ കളിച്ച തങ്കത്തിങ്കൾ കിളിയായ് കുറുകാം എന്നസോങ് ആണ് വേറേം ഒത്തിരി ഡാൻസ് കണ്ടിട്ടുണ്ടെങ്കിലും മോളോട് ഒത്തിരി ഇഷ്ട്ടം തോന്നിയത് ആ ഒരു പെർഫോമൻസ് കണ്ടപ്പോ ആണ്.
എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ..ഒത്തിരി ഇഷ്ടത്തോടെ..... Love uuu ചക്കരെ..പിന്നെ ഒരു ദിവസം Day in my life ചേയ്യുമോ മോളെ....
Super video chechiii ❤❤❤❤
Science class....😄 🔊 .but it's really helpful. ThNku Chechi... 💜
Nayika nayakanil enta fav contestent aanu 😌😌❤️
Chechi paranjad വളരെ അധികം ശെരിയാണ്
Valare ishtamai ee video informative ❤️
Indhulekha serialile തിലകന്‍ മാമന്‍ enna character avatharipichirunna nadan marichu ennu ariyan kazhinju..
Aano😳
Mmm
@@jinusaleem4298 enna serial thudangunne
@@jeejathomas2511 ഇനി സീരിയൽ ഉണ്ടാവില്ല ലോക്കഡോൺ കഴിഞ്ഞു
ചിലപ്പോൾ ഉണ്ടാകുവാനും
സാധിയാടാ ഉണ്ടാകും തോന്നുന്നു
😢😢😢
Very much realistic explanations..
Very matured...
ഇന്ദുലേഖ എപ്പോൾ തുടങ്ങും കാത്തിരിക്കുകയാണ് ആരാധകർ
Malusine orupad ishtam 😍😍😍👌👌✌️✌️✌️
എന്റെ തറവാട് എന്ന് പറയുന്നത് പഴക്കം ഉള്ളതാണ് അതുകൊണ്ട് ഞാൻ അവിടെയാണ് വളർന്നത് അതുകൊണ്ട് എല്ലാം old generation രീതിയിൽ ആണ് എന്നെ വളർത്തിയത് ഇപ്പോൾ എനിക്ക് 13 വയസ്സ. അപ്പോൾ shampoo ഒക്കെ എന്താണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു അമ്മ താളി ഒക്കെ തിരുമ്പുന്ന കല്ലിൽ ആരാച്ചാണ് ടീച്ചതാരാറുള്ളത് അതുകൊണ്ട് തന്നെ ഇപ്പോൾ എന്റെ മുടി നല്ല healthy ആയിട്ട് വളർന്നിരുന്നു. പിന്നെ ഞങ്ങൾ വേറെ വീട് വച്ചു അവിടേക്ക് പൂയപ്പോൾ ആണ് ഷാംപൂ ഒക്കെ കണ്ടത് പിന്നെ അതിന് ശേഷം എനിക്ക് നന്നായി മുടി പോകുന്നുണ്ടായിരുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭
പണ്ട് എന്റെ മുടി നോക്കിയിരുന്നത് എന്റെ അച്ഛമ്മ ആയിരുന്നു. But അച്ഛമ്മ പോയിട്ട് 4 വർഷം ആയി. ഇപ്പോൾ എന്റെ മുടി ഞാൻ തന്നെയാണ് നോക്കുന്നത് എന്നാലും നല്ല മുടികൊഴിച്ചിൽ ഉണ്ട് 😭😭😭😭😭 അപ്പോളാണ് ചേച്ചിയുടെ ചാനൽ കണ്ടത് i am very happy കാരണം ചേച്ചി തന്നെ പറയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ. എന്റെ സംശയം ഇതാണ് മുടികൊഴിച്ചിലിന് പരിഹാരം എന്റആ
Thankyou so much chechi for the tips I'm having severe hair fall but this vdo gives me a courage ❤️
Very helpful video Chechii😘😘
Last few minutes of the vedio is just amazing, thankyou chechi
Thankyouu maluchechii for this useful tipss
You said the matter in a simple way.Thank you malu
Chechide expression poliyatto😝
Super vedio😊Thank you🥰
Thank you chechiii haire nte video ittathin 😍
Hiii... Malavika cheachi....nijn cheachi te oru fan ann.....nijn num ottapalam ann...... Nijnum dancer ayirunnuu..... Oru state competition lu cheachi ye nijn kandittundd....
Thnku soo much Chechii kutty❤😻...... Useful video💫💥
Thank you for uploading 🥰🥰🥰
Miss you indu chechi😥😥😥🥰
Tq so much maluu🥰🥰may God bless u dearrrr ❤😘
I'm a big fan of u Malu ചേച്ചീ.....😍😍😍
Chechi super aayittund.. Presentation കൊള്ളാം.. 🥳🥳😊😊..
Chechi indulekayude karyam paraaaaaa please................................😭😭😭😭😭
Malavika chechiyeyum chedide mudiyeyum bayanghara ishtta.❤
Chechi use cheyyunna shampoo& hairpacks
U r look like meenakshi from udan panam ...😍
Loved your hair 😍😍
Next waiting your skin care love uuu chechii 💕💕
Chechi eppazha indulekha start cheyyunnee..... Devan❤Indu scenes sherikkum miss cheyyunnuu
Hair growth tip video adipoli.......chechi..skin care routine nte oru video koodi cheyyamo ❤️❤️❤️🥰😍😘🥰🥰🥰🥰🥰🥰🥰🥰
Siriyal nirthiyoo😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
Well explained😘😀
Motivation video cheyamo😊
❤️❤️❤️Malavika chechi ❤️❤️❤️
Indulekha enna thudagune
Thank you chechi💖.. Njan orupad mudiye ishtapedunna aalam.. Ii videoyil parayunna ella karyangalum enikk valare adhikam upakaraprathaman❤❤
Hello Malu Chechiii ..! ❤
Big Fan! Love uh so much dea❣💕
I like your Hair! 😍