How to use rice water for faster hair growth❤Night& morning Hair Care routine❤Kanjivellam thali pack

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 99

  • @vinitha104
    @vinitha104 6 месяцев назад +9

    Super...❤❤... എല്ലാ pack കളും ഞാനും ചെയ്യുന്നുണ്ട്.... എനിക്ക് മുടിക്ക് നല്ല change ഉണ്ട്... കഴിഞ്ഞ hair growth challenge ഞാനും ചെയ്തു.. എനിക്ക് നല്ല result ആണ് കിട്ടിയത്. ഒരുപാട് thanks aji.. 🥰🥰🥰

    • @AJITALKS
      @AJITALKS  6 месяцев назад

      ❤❤🥰🥰🥰🥰🥰

  • @rinshaparveen643
    @rinshaparveen643 6 месяцев назад +2

    Best hair toner or serum etha suggest akko...or ath undakna homely Making video indo chechi

  • @akshysaritha7976
    @akshysaritha7976 6 месяцев назад

    ഇത് ഞാൻ ഇടക്ക് ചെയ്യാറുണ്ട്.. നല്ല result ആണ് 👍

    • @AJITALKS
      @AJITALKS  6 месяцев назад

      ❤🥰👍

  • @Lifstar-k
    @Lifstar-k 6 месяцев назад +2

    Chechi ഏറ്റവും നല്ല alovera jel ethanne online വാങ്ങുമ്പോൾ

  • @JijiBenny-sk2zd
    @JijiBenny-sk2zd 6 месяцев назад +1

    Hi ajikutty challenge start cheithittilla sunday start cheyyum. ❤❤❤❤❤

    • @AJITALKS
      @AJITALKS  6 месяцев назад

      Ok❤🥰👍

  • @midhileshsachu2352
    @midhileshsachu2352 6 месяцев назад +2

    Hi aji chalenge start cheyan ponu sugayirikunno Monte asugam maariyo?Kazhinjal chalengil onno rando pack mis aayi but ente mudiyik nalla change undu kozhichilu kuravund pettennu tharan varunnu hair type aanu but athinte prblm oru parithi vare kuravundu sredhikunnond thanks aji

  • @rinshaparveen643
    @rinshaparveen643 6 месяцев назад +1

    Night and morning routine videos link onn share AK

  • @aneeshkumaraneesh1500
    @aneeshkumaraneesh1500 6 месяцев назад +3

    Chechi natural hair serum, toner for dry hair ethanne parayamo😢

    • @AJITALKS
      @AJITALKS  6 месяцев назад +1

      Hi dear, നാച്ചുറലായി നമുക്ക് തയ്യാറാക്കാൻ പറ്റിയതാണെങ്കിൽ ചെമ്പരത്തിപ്പൂ ഹെയർ serum വീഡിയോ ചെയ്തിട്ടുണ്ട് ഏറ്റവും നല്ലതാണ് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍

  • @fahadfahu8585
    @fahadfahu8585 6 месяцев назад +1

    Ente ente age 23 aane mudiyoke nerakunnund oils angane use cheyarilla nalla oils enthelum indo mudi nerakunnath thadayan

  • @chinnunair8101
    @chinnunair8101 6 месяцев назад +1

    Hi chechi enthund vishesham.videos oke kannarund.ente thalele epo nalla reethike tharan inde Chechi dry hair ane.njan abroad ane nikunnath so evade chembarathi onum available alla.enthekilum oru tip paranju tharuo.reply pratheekshikyunu😍😍🥰🥰🥰

  • @PradeepM-xq4pj
    @PradeepM-xq4pj 6 месяцев назад +3

    കുഞ്ഞുസ് ഇനി എത്ര ക്ലാസ് സിലേക്ക് സുഖമാണോ എല്ലാവർക്കും 🥰🥰🥰

    • @AJITALKS
      @AJITALKS  6 месяцев назад +1

      എല്ലാവരും സുഖായിരിക്കുന്നു 🥰❤കുഞ്ഞൂസ് ഇനി മൂന്നാം ക്ലാസ്സിലേക്കാണ് 🥰

  • @harithabibil5860
    @harithabibil5860 6 месяцев назад

    Chechi ... kuttikalkkum use cheythoode

  • @malavika_ponnus
    @malavika_ponnus 6 месяцев назад +1

    Ith mix il arakkan pattuvoo??

  • @renjiniunnikrishnan9587
    @renjiniunnikrishnan9587 6 месяцев назад +2

    Enik chembarathi poo kittanilla chechi ..vere enthelium pakaram upayojikamo

    • @AJITALKS
      @AJITALKS  6 месяцев назад +1

      ചെമ്പരത്തിപ്പൂവിന് പകരം കഞ്ഞിവെള്ളവും അലോവേരയും ഉപയോഗിക്കാം❤👍

  • @shijomp4690
    @shijomp4690 6 месяцев назад +1

    Adipoly super 👌👌❤

  • @prettyjohnson6495
    @prettyjohnson6495 6 месяцев назад

    Ajiyude ella packum super aanu❤❤

    • @AJITALKS
      @AJITALKS  6 месяцев назад

      🥰🥰❤❤❤

  • @SujithaSujitha-d2o
    @SujithaSujitha-d2o 6 месяцев назад

    Mole rose Mary leaf thanuppano

    • @AJITALKS
      @AJITALKS  6 месяцев назад

      തണുപ്പാണ് 👍

  • @malavika_ponnus
    @malavika_ponnus 6 месяцев назад +1

    Nerathe ente vettil chembarathi elllayirunu.. Ente amma vettil ishttampole indayirunu njan avide pokupol parichottu varum pine vettinte aduthoke parichottu vannita hair il use cheyunath.. Ath kandapol amma athinte oru kamb vechatha epo ishttam pole chembarathi ond

    • @AJITALKS
      @AJITALKS  6 месяцев назад

      🥰🥰🥰🥰🥰🥰

  • @Yadhusofficial
    @Yadhusofficial 6 месяцев назад +1

    Day 2 hair wash mathrano

    • @AJITALKS
      @AJITALKS  6 месяцев назад

      Day 2 ഡെയിലി ഹെയർ വാഷ് ചെയ്യുന്നതാണെങ്കിൽ വെറുതെ വെള്ളത്തിൽ മുടി കഴുകിയാൽ മതി അല്ലെങ്കിൽ കുറച്ചു ഓയിൽ തേച്ചിട്ട് താളി ഉപയോഗിച്ച് കഴുകണമെങ്കിൽ കഴുകാം പാക്കുകൾ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്❤👍

    • @Yadhusofficial
      @Yadhusofficial 6 месяцев назад

      @@AJITALKS thank you dear

  • @nijasubhash5664
    @nijasubhash5664 6 месяцев назад

    Hi aji ❤കഴിഞ്ഞ challenge ന് ശേഷം മുടി കൊഴിച്ചിൽ നന്നായി കുറഞ്ഞു. വീണ്ടും ഒരു challenge നു വേണ്ടി കാത്തിരിക്കുവായിരുന്നു thanks dear.splitence കാരണം ഞാൻ എന്റെ മുടി കട്ട് ചെയ്തു.ഉള്ളും കുറവാണു. നെറ്റികയറുന്നുമുണ്ട്. ഇപ്പോൾ അവിടെ baby hair വരുന്നുണ്ട്. കുറച്ചു ദിവസം കൊണ്ട് വീണ്ടും മുടി കൊഴിയുന്ന. Day1 ഞാൻ ചെയ്തു. ഇത് നാളെ ചെയ്യാട്ടോ ❤.

    • @AJITALKS
      @AJITALKS  6 месяцев назад

      Ok❤🥰👍

  • @sanjanajineeshsanju9561
    @sanjanajineeshsanju9561 6 месяцев назад

    ചെമ്പരത്തിപ്പുവ് ella വേറെ പകരം എന്തെങ്കിലും undo

    • @AJITALKS
      @AJITALKS  6 месяцев назад

      അലോവേര ഉണ്ടെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ ചെമ്പരത്തിയുടെ ഇല ആണെങ്കിലും കുഴപ്പമില്ല❤👍

  • @Nithyadinesh-n3h
    @Nithyadinesh-n3h 6 месяцев назад

    Chachi kazhuthilum back kazhuthilum kailum karivalipp maaran entha cheya

    • @AJITALKS
      @AJITALKS  6 месяцев назад +1

      Hi dear, കഴുത്തിലെ കറുപ്പു നിറം മാറാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഏറ്റവും നല്ലതാണ് അത് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍

  • @nithaanurag7587
    @nithaanurag7587 5 месяцев назад

    Chemparathi poovu illatha vishamathilanu njan

  • @megha.tthottiyil4591
    @megha.tthottiyil4591 6 месяцев назад

    Daily ഹെയർ വാഷ് ചെയ്യുമോ

    • @AJITALKS
      @AJITALKS  6 месяцев назад

      ഡെയിലി ഹെയർ വാഷ് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പാക്കുകൾ ഡെയിലി ഉപയോഗിക്കരുത് ❤👍

  • @ATHIRAVISHNUAthi
    @ATHIRAVISHNUAthi 6 месяцев назад +1

    Hi aji video kanan late eppozha knde ❤

    • @AJITALKS
      @AJITALKS  6 месяцев назад

      ❤❤❤🥰❤

  • @moluzzmolu2517
    @moluzzmolu2517 6 месяцев назад

    Ith ennum use cheyunathkond kuyappandoo chechiyyee

    • @AJITALKS
      @AJITALKS  6 месяцев назад

      ഡെയിലി ഉപയോഗിക്കുന്നതിനെക്കാളും ഒന്നിടവിട്ട ദിവസങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും നല്ലത് കഞ്ഞിവെള്ളം ഡെയിലി ഉപയോഗിച്ച് കഴിഞ്ഞാൽ ചിലപ്പോൾ മുടി ഡ്രൈ ആവാൻ ചാൻസ് ഉണ്ട് ❤👍

  • @deepadharmadas4699
    @deepadharmadas4699 6 месяцев назад +1

    Super

    • @AJITALKS
      @AJITALKS  6 месяцев назад

      Thank you🥰🥰❤❤

  • @prajipraji3316
    @prajipraji3316 6 месяцев назад

    ചേച്ചി എന്റെ മോൾക്ക് ഇപ്പോൾ 12 വയസ്സാണ് അവളുടെ മുടിയിൽ എന്തെങ്കിലും പാക്ക് ചെയ്യണോ?
    Pls reply
    ഞാൻ ചേച്ചിയുടെ ഈ ഒരു ചലഞ്ച് ചെയ്യാറുണ്ട് എന്റെ മുടി ഇപ്പോൾ ഹെൽത്തിയാണ് ഏപ്രിൽ മാസത്തെ ഹെയർ ചലഞ്ച് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നാളെ ഞങ്ങൾക്കൊരു ഫംഗ്ഷൻ ഉണ്ട് അതിന് എന്ത് പാക്കാണ് ഫേസിൽ അപ്ലൈ ചെയ്യുക എന്റെ ഈ ചോദ്യത്തിന് റിപ്ലൈ തരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @neethuakhin9406
    @neethuakhin9406 6 месяцев назад

    ഈ pack അരിക്കാൻ എന്തു cloth ആണു അജി ഉപയോഗിക്കുന്നത്?ഉലുവ ഒക്കെ അരിക്കാൻ നല്ല ബുദ്ധിമുട്ടാണ്.plz reply

    • @AJITALKS
      @AJITALKS  6 месяцев назад

      Hi, ഈ പാക്ക് അരിക്കാൻ ഞാൻ ബനിയന്റെ ക്ലോത്താണ് എടുത്തത് പക്ഷേ ഉലുവയുടെ പാക്ക് അരിക്കാൻ ഈ ക്ലോത്ത് അത്ര പറ്റില്ല അതിന് ഷിഫോനിന്റെ ഷോൾ അല്ലെങ്കിൽ തോർത്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത് ❤👍

  • @a.a4847
    @a.a4847 6 месяцев назад

    Day 2 ittillallo

    • @AJITALKS
      @AJITALKS  6 месяцев назад

      Hi, ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് നമ്മൾ മുടിയിൽ പാക്കുകൾ ചെയ്തു കൊടുക്കുന്നത് അന്നത്തെ ദിവസം മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂday 2 എന്താണ് ചെയ്യേണ്ടത് എന്നുള്ളത് day 1 വീഡിയോയിൽ പറഞ്ഞിട്ടുണ്ടാവും❤👍

  • @sasilauk6996
    @sasilauk6996 6 месяцев назад

    Hai mole

    • @AJITALKS
      @AJITALKS  6 месяцев назад

      Hi ❤❤❤🥰🥰🥰

  • @JinuTPrakash
    @JinuTPrakash 6 месяцев назад +2

    Haii Chechi chechi meesho haul vedio cheyamo plzz chechi eppol kore ayille haul vedio okke cheythittu ❤❤

    • @AJITALKS
      @AJITALKS  6 месяцев назад

      ചെയ്യാട്ടോ ❤👍

  • @statusworld2819
    @statusworld2819 6 месяцев назад

    Everyday hair wash cheyyarundo chechi???

  • @sajithats5398
    @sajithats5398 6 месяцев назад +1

    ഹായ് അജിച്ചേച്ചി 🙋‍♀️🙋‍♀️

    • @AJITALKS
      @AJITALKS  6 месяцев назад

      Hi dear❤🥰🥰

  • @sivaammudiaries1922
    @sivaammudiaries1922 6 месяцев назад

    Hi chechi ee periods okke avumbo chyan pattna vallom hair pack chyavooo njn chemabarathiyun illayum vech thali thechu vannaynn inn periodsum ayii 😔

    • @AJITALKS
      @AJITALKS  6 месяцев назад

      Hi dear,പിരീഡ് ടൈമിൽ പാക്കുകൾ ചെയ്യാനുള്ള ആരോഗ്യം ഉണ്ട് എന്നാണെങ്കിൽ നമ്മളിപ്പോ ചെയ്യുന്ന ഏത് പാക്ക് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

    • @sivaammudiaries1922
      @sivaammudiaries1922 6 месяцев назад

      ​@@AJITALKSchembarathi vechh onnum chythdallo ulli vech olla nthelum parayoo chechi plzzz 😔 anik nalla mudi ondarnnyann but cherthaii onn vettiyarnn mudi valarum enn vijarichh valarnilla 😔 pallathum nokki onnum result kittilla ipo kurach divasam kond Chechide ella videos kanum chembarathi thalli nalla result indd ❤️ mudi kozhichill kuravindd

  • @shikhaaji6624
    @shikhaaji6624 6 месяцев назад +1

    Hi chechi💗

    • @AJITALKS
      @AJITALKS  6 месяцев назад +1

      Hi dear❤🥰

  • @ajithaanil3795
    @ajithaanil3795 6 месяцев назад

    മുടിയിലെ പൊട്ട smell മാറാൻ എന്തെങ്കിലും tip ഉണ്ടോ ? Shampoo ഉപയോഗിച്ച് wash ചെയ്താലും രണ്ട് ദിവസം കഴിയുമ്പം പൊട്ട Smell ആവും

    • @AJITALKS
      @AJITALKS  6 месяцев назад

      ഹെയർ serum ഉപയോഗിച്ചാൽ മതി ഏറ്റവും നല്ലതാണ് ❤👍

  • @sunithamohan7355
    @sunithamohan7355 6 месяцев назад +1

    Hai ajikutty❤❤❤❤

    • @AJITALKS
      @AJITALKS  6 месяцев назад

      Hi🥰🥰❤❤

  • @AnjuRaju-nb4en
    @AnjuRaju-nb4en 6 месяцев назад

    Hai chechii❤

    • @AJITALKS
      @AJITALKS  6 месяцев назад

      Hi dear❤🥰

  • @Kutties-w
    @Kutties-w 6 месяцев назад

    Hi aji

  • @PrinshaSharath
    @PrinshaSharath 6 месяцев назад

    ❤❤

    • @AJITALKS
      @AJITALKS  6 месяцев назад

      ❤❤❤❤❤

  • @shymacm668
    @shymacm668 6 месяцев назад

    ചെമ്പരത്തി പൂവ് ഇവിടെ കിട്ടുന്നില്ല അപ്പോ ഇല ഉപയോഗിച്ചാൽ മതിയോ കിട്ടുമ്പോൾ ചെയ്യാറുണ്ടായിരുന്നതാ

    • @AJITALKS
      @AJITALKS  6 месяцев назад

      ഇല ഉപയോഗിച്ചാലും മതി അല്ലായെങ്കിൽ അലോവേര ഉണ്ടെങ്കിൽ ഉപയോഗിക്കാം ❤👍

  • @Nithyadinesh-n3h
    @Nithyadinesh-n3h 6 месяцев назад

    Chachi mugath cheriya pimples und ath maaran oru pack parayo

    • @AJITALKS
      @AJITALKS  6 месяцев назад

      Hi dear,തൈരും മഞ്ഞളും ചേർത്ത് ഉപയോഗിച്ചാൽ മതി ഏറ്റവും നല്ലതാണ്❤👍

  • @heavenlyeditx1850
    @heavenlyeditx1850 6 месяцев назад

    അജികുട്ടി

  • @Meghavaisak
    @Meghavaisak 6 месяцев назад

    ❤️😍😍

    • @AJITALKS
      @AJITALKS  6 месяцев назад

      🥰🥰❤❤❤

  • @ammalusworld8278
    @ammalusworld8278 6 месяцев назад

    💞❤️💞❤️

    • @AJITALKS
      @AJITALKS  6 месяцев назад

      🥰🥰❤❤❤❤

  • @tessyrose7760
    @tessyrose7760 6 месяцев назад

    Hi❤❤

  • @ushadarwin4373
    @ushadarwin4373 6 месяцев назад

    Palaya kanji water a chechi?

    • @AJITALKS
      @AJITALKS  6 месяцев назад +1

      Athe ❤👍

  • @varaddharajdev5387
    @varaddharajdev5387 6 месяцев назад

    Hai Ajisha Cutee 🍰🍰🍰🥰🥰🥰

    • @AJITALKS
      @AJITALKS  6 месяцев назад +1

      Hi❤❤🥰🥰

  • @Yadhusofficial
    @Yadhusofficial 6 месяцев назад +1

    Ayyo appo day 2 evide

    • @AJITALKS
      @AJITALKS  6 месяцев назад +1

      Hi, ഒന്നിടവിട്ട ദിവസങ്ങളിലാണ് നമ്മൾ മുടിയിൽ പാക്കുകൾ ചെയ്തു കൊടുക്കുന്നത് അന്നത്തെ ദിവസം മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂ ഡേ 2 എന്താണ് ചെയ്യേണ്ടത് എന്നുള്ളത് day 1പറഞ്ഞിട്ടുണ്ടാവും❤👍

    • @Yadhusofficial
      @Yadhusofficial 6 месяцев назад

      @@AJITALKS ok dear first dayile videoyil paranjath orma undayilla. Pack use cheyumbo rose mary water use cheyamo pack idathadaysil

  • @veenavineeth475
    @veenavineeth475 6 месяцев назад

    Haii ചേച്ചി. ഞാൻ റോസ്മേരി water use ചെയ്യുന്നുണ്ട്.night ചൂട് വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേന്ന് കുളിക്കുന്നതിന് 30 min മുന്നേ തേക്കും. അതിന് പകരം nit സ്കാൽപ്പിൽ water spray ചെയ്ത് മസ്സാജ് ചെയ്ത് കിടക്കുന്നതിൽ കുഴപ്പമുണ്ടോ.മുടി damage ആവുമോ

    • @AJITALKS
      @AJITALKS  6 месяцев назад

      Hi, രാത്രിയിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ ഒരുപാട് നനയുന്ന രീതിയിൽ തേച്ചിട്ട് കെട്ടി വയ്ക്കരുത് മുടി ഡ്രൈ ആയിട്ട് പാത്രം കെട്ടിവയ്ക്കാൻ പാടുള്ളൂ ❤👍

    • @anittapellissery
      @anittapellissery 6 месяцев назад +1

      മുടി ഉണങ്ങിയതിനു ശേഷം മാത്രം കെട്ടി വെക്കുക. ഇല്ലെങ്കിൽ damaged ആവും.

    • @veenavineeth475
      @veenavineeth475 6 месяцев назад

      @@AJITALKS ok ചേച്ചി 🥰.

  • @ashmisiyu90
    @ashmisiyu90 6 месяцев назад

    Nalla hair growth pack parayo aji.husinte mudi koyiyunn😢

    • @AJITALKS
      @AJITALKS  6 месяцев назад +1

      Hi, ചെറിയ ഉള്ളിയും തൈരും പേരയിലയും ചേർത്ത് നമ്മൾ പാക്ക് ചെയ്തിട്ടില്ലേ അതൊന്നും ട്രൈ ചെയ്തു നോക്കൂട്ടോ നല്ലതാണ് ❤👍

  • @simishinto
    @simishinto 6 месяцев назад

    ❤❤❤❤