നിലവിലുള്ള സപ്ലിമെന്റ്സിൽ കാറ്റിന് നല്ല റിസൾട്ട് കിട്ടുന്ന( fishoil&other supplements) supplements ഏതൊക്കെയാണ് എന്ന് compare ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ?? വളർത്തുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായിരിക്കും...
Thank u Ashiq bro ...Ente question select cheythathinum doubt clear cheythathinum ......Thanks......oru Russian breeder anu ingane oru information thannathu.
Bro എന്റെ male cat സ്റ്റഡി ഇങ്ങിനെ പ്രായമായെന്ന് എങ്ങനെയാ തിരിച്ചറിയുക for studing. കാറ്റിന് നല്ല ഫുഡ് തന്നെയാണ് കൊടുക്കുന്നത് ഡ്രൈ ഫുഡ് ഫുഡ് ആണ് കൊടുക്കുന്നത് പക്ഷേ കാറ്റിന് രോമം നന്നായി കഴിയുന്നുണ്ട്.
വലിയ പൂച്ചക്ക് ഡെയിലി 3 നേരം ഫുഡ് കൊടുക്കണം എന്ന് പറഞ്ഞു.. 2.5 മാസം ആയ കുഞ്ഞിന് ഡെയിലി എത്ര നേരം ഫുഡ് കൊടുക്കണം.. അത് വളരെ കുറച്ചേ കഴിക്കുന്നുള്ളു.. ചോറും മീൻ വേവിച്ചതും ഒരു നേരം കൊടുക്കാമോ?
ന്റെ കയ്യിലുള്ളത് turkish angora ആണ് male cat ആണ്. 1year ആയി mate ചെയ്യാൻ ഇവിടെ സൗകര്യം ഇല്ല ഞങ്ങൾ സൗദിയിൽ ആണ് ഉള്ളത്.ചില സമയം നൈറ്റിൽ കരയുന്നുമുണ്ട് mate ചെയ്യാതിരുന്നാൽ എന്നതേലും പ്രോബ്ലം ഉണ്ടാകുമോ. Plz reply
Thanks bro delivery de vdo valare helpful aayirunnu. Baby's athra days il aanu Kannu thurakka. 4 kitten undayi .onnu muchud poole aayirunnu.chathupooyii.food ok angane athum koodi onnu parayane
Bro, my cat is not drinking water. I am worried. So I am adding water to his dry and wet foods. How do I know if he is getting enough water? How to make him drink water?
Bro വീട്ടിൽ മൂന്ന് പൂച്ചകൾ ഉണ്ട് ഒരു maleum രണ്ടു female ഉം, മൂന്നുപേരും ഒരു അമ്മയുടെ മക്കൾ ആണ് അവർ mate ആയാൽ ഉണ്ടാകുന്ന കുട്ടികൾക്ക് വൈകല്യം ഉണ്ടാകുമോ?, ഉണ്ടാകുമെങ്കിൽ അവരെ പരസ്പരം മാറ്റി പാർപ്പിക്കാനായിരുന്നു, please reply
Kitten ഉറങ്ങുമ്പോൾ അതിന്റെ hair ൽ താരൻ പോലെ എന്തോ പൊന്തുനുണ്ട് , ഒരു വട്ടം spot on cheythu ippo 1 month ആവനായി ഇനിയും spot on ചെയ്യണോ, വേറെ any treatment

Sure👍
Thank u Ashiq bro ...Ente question select cheythathinum doubt clear cheythathinum ......Thanks......oru Russian breeder anu ingane oru information thannathu.
Cat പ്രേമി 😍😍
Bro ✌🏻 njan chodikan iruna karyaghale utharam
1 Poocha prasavichathinu shesham mother catine epol deworm cheyyanam?
2.prasava shesham mother catinum kiittesinum kodkaan patiya medicine?
3.oru kitten birth aayal athine 1st deworm eppol engane enth cheyyanam? 4.kittensin fungus vannaal?
5.studding munb cheyyenda full A to z
Preprations?
Bro എന്റെ male cat സ്റ്റഡി ഇങ്ങിനെ പ്രായമായെന്ന് എങ്ങനെയാ തിരിച്ചറിയുക for studing. കാറ്റിന് നല്ല ഫുഡ് തന്നെയാണ് കൊടുക്കുന്നത് ഡ്രൈ ഫുഡ് ഫുഡ് ആണ് കൊടുക്കുന്നത് പക്ഷേ കാറ്റിന് രോമം നന്നായി കഴിയുന്നുണ്ട്.
Bro പൂച്ച ഓട്ടോറിക്ഷയിൽ കേറി മൂത്രം ഒഴിക്കുന്നു seetti ൽ കേറി വലിച്ചു കീറുന്നു ഇത് വരാതെ ഇരിക്കാന് എന്താണ് മാര്ഘം വളർത്തു പൂച്ച അല്ല
Bro ivde nte kittenine stray cats vann attack chyyunundd..
Kann thapliyal ath veettil keri kunjipoochaye kadikkan nokkum.Avalkk ath nalla pediyum aanu.Nthelum chyyan pattumoo...?
2)White kitten aanu.Avalde cheviyude puram bhagath(not ear wax) cheriya black spots pole ntho varunnunn.Kuluppikkumbol ath clean chythal marum.Enthengilum disease ano atho normal ano...
Plss rplyy🤗
Photo kananam bro, just whatsapp me
@@MEHRINSCATTERY innale avale kulippich bro, she's clean now.Ineem varumbolthekk nja photo idam
വലിയ പൂച്ചക്ക് ഡെയിലി 3 നേരം ഫുഡ് കൊടുക്കണം എന്ന് പറഞ്ഞു.. 2.5 മാസം ആയ കുഞ്ഞിന് ഡെയിലി എത്ര നേരം ഫുഡ് കൊടുക്കണം.. അത് വളരെ കുറച്ചേ കഴിക്കുന്നുള്ളു.. ചോറും മീൻ വേവിച്ചതും ഒരു നേരം കൊടുക്കാമോ?
Ikka എന്റെ കറ്റിന് കുളിപ്പിച്ചിട്ട് 1 ദിവസം കഴിഞ്ഞാൽ ഹെയർ ഡ്രൈ ആവുന്നു മാറാൻ എന്ത് ചെയ്യണം
ഞാൻ ഒരു ഫീമെയിൽ ക്യാരറ്റ് മേടിച്ചു അതുകൊണ്ട് എന്റെ സംശയങ്ങൾ ക്ലിയർ ചെയ്തു തരണം
Catsinte tear stain maran entha vazhi..... home remedies orubvid chyamo?
Ente comment inu reply thanna ashik ettanu tnx 🤩
Njngl kazhinja week veed maari.but poochane kond vrn pattiyilla..ath ipolm avde pazhe veetil aan...kore try cheythu ..but athn pedi aan vehicle nde soundm.. boxes m ariyatha aalukalem oke...ntha cheyynden oru ideam illa.. plz rply?🙏🥺
Ente female cat periods signs kaanichu. First tym aanu. Ee tym vere enthenkilum sredhikkanamo? Heat aakunna tym ingane undakarundo? Plz reply
Heat skip chayyan enthokkeyaan tips☺️
പൂച sound poliii 👍🏻👍🏻
Ok
പൂച്ചക്കളെ കുളിപ്പിക്കാൻ ഏറ്റവും നല്ല ഷാമ്പു ഏതാണ്
എന്റെ കയ്യിൽ ഉള്ളത് ഹിമാലയൻ ആണ്
Beaphar
Etre divasam koodumbol kulippikkan pattum bro
Kitten sin eganayaan food kodukkandath?
ന്റെ കയ്യിലുള്ളത് turkish angora ആണ് male cat ആണ്. 1year ആയി mate ചെയ്യാൻ ഇവിടെ സൗകര്യം ഇല്ല ഞങ്ങൾ സൗദിയിൽ ആണ് ഉള്ളത്.ചില സമയം നൈറ്റിൽ കരയുന്നുമുണ്ട് mate ചെയ്യാതിരുന്നാൽ എന്നതേലും പ്രോബ്ലം ഉണ്ടാകുമോ. Plz reply
Give a pair
ഇനിയും വേണം👍🏻
Entea cat semi pouch ane ath ethu catsum ayittu mat cheyyunntha nallth
Nte cat theere pregnant aakunilla, male cat aayi nalla rude ayi behave cheyukayaann..enthu cheyanm
Thanks bro delivery de vdo valare helpful aayirunnu. Baby's athra days il aanu Kannu thurakka. 4 kitten undayi .onnu muchud poole aayirunnu.chathupooyii.food ok angane athum koodi onnu parayane
Hi bro, cat litter nn pakaram Msand use cheyyaan patto.... Plz reply tharane
Bro, my cat is not drinking water. I am worried. So I am adding water to his dry and wet foods. How do I know if he is getting enough water? How to make him drink water?
Moutinginte lakshanangal yenthokkayan?!!
Bro വീട്ടിൽ മൂന്ന് പൂച്ചകൾ ഉണ്ട് ഒരു maleum രണ്ടു female ഉം, മൂന്നുപേരും ഒരു അമ്മയുടെ മക്കൾ ആണ് അവർ mate ആയാൽ ഉണ്ടാകുന്ന കുട്ടികൾക്ക് വൈകല്യം ഉണ്ടാകുമോ?, ഉണ്ടാകുമെങ്കിൽ അവരെ പരസ്പരം മാറ്റി പാർപ്പിക്കാനായിരുന്നു, please reply
ആവർ mate ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്
Bro cat ithuvere litter sand ann koduthukondirunath ippol chippli podi ann vechu kodukal ath kond enthenkilum promblem undo cat 2 month ayitollu
എനിക്കു ഒരു cat ഉണ്ട് അതിന മീറ്റ് ചെയ്യാൻ വേറെ cat ഇല്ല എനിക്കു 5ദിവസം ഒരു cat തരുമോ plz😭😭
Very helpful 🙋
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല ഞാൻ ഇട്ടാ കമന്റ് കണ്ടോ എനിക്ക് ഉത്തരം വേണം അല്ലെങ്കിൽ ഞാൻ സബ്സ്ക്രൈബ് തിരിച്ചെടുക്കും
Gud information ❤️👍🏻
Hai
Aaashikka pinna oru new catina vaagumbo ethokkeyaanu nokkandath
BRO CAT ORNGI ANIKKUMBO KANILL NIN PADA POLY VARNONDD ATH ANTHUKONDA AND ATHIN....ANTHELUM SOLUTION ONDOOO
ചെവി ക്ലീൻ ആണോ എന്ന് നോക്കണം,, കൂടെ കണ്ണ് എന്നും തുടച്ചു കൊടുക്കാം
@@MEHRINSCATTERY thnks bro...kannin angany paada poly vrennenrh anthelum problem ondoo
Cat pregnant ano ennu ethra days kazhinjal ariyan pattum
25 days
Drools cat food. Engane und
Catin nallathano
ഒട്ടും കൊള്ളത്തില്ല
@FATHIMAZ Channel waste for money aanu....
Athyavishyam budget nokkiyaal droolsinekkal nallathu bonocibo & meo okke aanu... Budget undel royal canin, n&d, matisse okkeyaanu nallath
Drools, wiskhas, purepet okke valare quality kuranja foods aann 👍
Hi
Pregnant cat nu fish oil kodukkamoo
Yes
Bro ente catinte ചെവിയുടെ അടിഭാഗത് സ്കിൻ കാണുന്നുണ്ട് hair വളരെ കുറവാണ് plz help me
Anda cat prasavich 25 days aye catene suplimend onnum koduthittella adhe suplimend kodukam?
Thanks bro for reply
Hi...Ashiq bro...ente 40 days pregnant aaya cat nte dehathu dandruff undu.endaanu cheyyendathu?avale kulippikkamo?
Must aayi kulippikkanam
Endu shampoo aanu use cheyyendathu?ketochlor mathiyo
1)male catn mate cheyyan ethra months aavanam
TLH catsine മീൻ കൊടുക്കുന്നത് നല്ലതാണോ??
Yes
Cat delivery kazhinntt 2 pravishyam heat aayi weight illathath kond ath skip cheythu ippo heat aavunnilla entha cheyya heat aavan plzz rply
Athinulla video cheythittund
pet producer വാങ്ങി കൊടുക്കു
Ente cat 19 days heating tendencyil ninnu. Adutha heatil mate cheyikan nilkanernu.
But athu kayinu ipo 2 months aayi heat kaanichetu.
bro valinte thudakkabakathu veralvech onnu illakki nokku oru 5-6times chilappo settayekkam
pet producer വാങ്ങി കൊടുക്കു
Kk bro
Poli video👍
പൂച്ചയൂടെ weight kottan tips parayo
Video cheyyam
😅Oru cat sale akkanund sale akkan sahaikkumo
Bro athpole vaxin eppolokke ethokke an ennulla oru vedio cheyyamo
👍
Njan eppol anu edu kandadu.Aeniku 6 persian cats undu.4 vayasu mudal oru masam polum aethathavar.Aente prob njan wayanad anu.Edinu munbhu ekm ayirunapol grooming nonnum kuzhappamillarunnu.Eppol njan wayanad anu.Grooming cheyyan njan aenthu cheyyanam.Onnu paranju tharamo pls..
Kalpetta cat grooming center und
Poyirunnu..But ottum sheriyayilla.
Can I have your personnel num pls
@@gladypeters8942 description box nokku
👍🏻
Pregnent ആയ പൂച്ച ഓടി ചാടി കളിക്കുന്നത് കുഴപ്പമുണ്ടോ?
സ്വയം ചെയ്യുന്നത് അല്ലെ , നോ prblm
Bro female cat heat ann pashe male cat ne kanumbo heat kanikkunila female cat Very aggressive
Entha cheya bro pls reply
Full detail video cheythittund bro,
Aggressive aaya Catine stud cheyyan patuvo plz reply ?
Yes,video cheytittund
Kittensinte first vaccination eppol aanenn parayaamo
2 month
Drools cat food nallathano?
Atra nallathalla
പൂച്ച ഗർഭണിയാണോ എന്ന് എങ്ങനെ അറിയും
after 25days nipple reddish ആവും
ചെറിയ കുട്ടികളുടെ ദേഹത്തിൽ രണ്ടാഴ്ച ആയിട്ടുള്ളൂ.അവരുടെ ദേഹത്തു ഇതേ പോലെ ഉണ്ട്. എന്താണ് പരിഹാരം?
❤️
Polli
Cat lover
Ende oru catn 5 mounth ayite ullu bt ath pregnant aano ennoru doubt
Angana pregnant aavan enthengilum saathyatha undo
Fish vevichathu ente cat kazhikkunnilla but pachameen kazhikkunnundu pachakku koduthal kuzhappam undo pertian cat ane
Fish are coming with lot of bad preservatives these are very harmful to cats. Hair loss varum . Be conscious
@@shareefap4674 ok thank u so much 4 ur valuable comment🙏
Flea dirt kalayan ende cheyyum
Shampoo wash
@@MEHRINSCATTERY cheydu ennittum poonila
Bro എന്റെ പൂച്ചയ്ക്ക് നല്ല ക്ഷീണം ഹോസ്പിറ്റലിൽ കൊണ്ടു പോയപ്പോൾ യൂറിൻ കെട്ടികിടക്കുക ആണെന്ന് പറയുന്നു 😒 പരിഹാരം വല്ലതും പറഞ്ഞു തരുമോ
അത് വലിച്ചെടുക്കണം, dr മാത്രമേ ചെയ്യാൻ പറ്റുകയുള്ളു
@@MEHRINSCATTERY അങ്ങന ഉണ്ടാകാനുള്ള കാരണം
Cat chicken beef onnum kayikunila reason endha(cat pregnantum ann)
Cherpathil sheelippikkanam
Pregnant time nutricoat kodkan?
Patto
Double colour eyes ഉള്ള പൂച്ചകള്‍ ആരുമായും ഇണങ്ങാത്ത തു എന്താണ്
ആരു പറഞ്ഞു അങ്ങനെ ?!!
ഞങ്ങളുടെ odd eye എന്തൊരു ഇണക്കമാണെന്നോ ♥️
Ntha 2 cat thamil thalu pidikan ath nthaan? 2 month aayi
Please replay
Kitten ഉറങ്ങുമ്പോൾ അതിന്റെ hair ൽ താരൻ പോലെ എന്തോ പൊന്തുനുണ്ട് , ഒരു വട്ടം spot on cheythu ippo 1 month ആവനായി ഇനിയും spot on ചെയ്യണോ, വേറെ any treatment
ഇനി വേണ്ട
Ippozhum athe unde pooyittilla
Shedaaa…ente questionte answer videoyil ella.
Next time👍
നല്ല dr പറഞ് തരോ
😘😘😘😘😘
How to make cat fatty, bcus verum puda matram undu vanam ella apol egneya onnu vanam vaipikune plz suggest best cat food and medicine
Sure I will do a video.
sharkofferol pet suppliment വാങ്ങി കൊടുക്കു ..ok ആവും
Hi