തേങ്ങ ചിരകാതെ ഇഡ്ഡലിചെമ്പിൽ ഇടൂ വെളിച്ചെണ്ണ റെഡി/home made coconutoil/velichanna വീട്ടിൽ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 13 мар 2023
  • #coconut#homemadecocunutoil#velechennaveettilundakkam#thenga#pachathengakondvelichanna#

Комментарии • 3,2 тыс.

  • @sivakumarkolozhy368
    @sivakumarkolozhy368 8 месяцев назад +372

    സൂപ്പര്‍ ..വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണ എന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍..അല്‍ഷിമേഴ്സിനെ തുടക്കത്തില്‍ പ്രതിരോധിക്കാന്‍ ഭക്ഷണത്തോടൊപ്പം രണ്ട് സ്പൂണ്‍ കഴിക്കാന്‍ പറയുന്നു കോട്ടക്കലിലെ വൈദ്യഗുരു.
    പ്ലാസ്റ്റിക്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രം ഉപയോഗിച്ച് ചെയ്യണം .
    അഭിനന്ദനം മുത്തേ..❤

  • @ephremjoseph525
    @ephremjoseph525 Месяц назад +29

    നല്ല ഒരു അറിവ്. നന്ദി 🙏🏽ഒരു കാര്യം പല തവണ repeat ചെയ്തു ബോറാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ പകുതി സമയം നിങ്ങൾക്ക് ലാഭിക്കാം. ഞങ്ങൾക്കും.

  • @PrasadNanu-od7mi
    @PrasadNanu-od7mi 3 месяца назад +10

    നല്ല ഒരു ടിപ്പാണിത് നല്ല രീതിയിലുള്ള ഒരു അറിവാണിത് സഹോദരിക്ക് ഒരായിരം നന്ദി

  • @noushadpattani9745
    @noushadpattani9745 27 дней назад +3

    മലപ്പുറം സംസാരം ഞമ്മൾ എന്നാ ആ സ്റ്റൈൽ ബഹുവചനം അതാണ് മലപ്പുറത്തിന്റെ സ്നേഹം 👍👍

  • @hrishimenon6580
    @hrishimenon6580 9 месяцев назад +97

    വെന്തവെളിച്ചെണ്ണ നല്ലതാണ് എന്ന് അറിയാം . ഉണ്ടാക്കുന്നത് വൃക്തമായും വെടിപ്പായും പറഞ്ഞുതന്നതിന് നന്ദി 🙏

  • @thahapv39
    @thahapv39 5 месяцев назад +34

    അനാവശ്യ സംസാരം കുറക്കൂ..... വലിയ പുണ്യം കിട്ടും, നിങൾ തന്ന വിലയേറിയ അറിവിന്. നന്ദി, ഒരു പാട് ഒരു പാട് നന്ദി....❤

  • @VijisMediaByVijith
    @VijisMediaByVijith 9 месяцев назад +7

    ആദ്യം കാണുന്നത് ആണ്
    അടിപൊളി

  • @saramedia6381
    @saramedia6381 8 месяцев назад +8

    ഞാൻ ഇത് പോലെ ചെയ്തു.. സൂപ്പർ ആണ്... എണ്ണ ആയ ശേഷം തേങ്ങ യുടെ മൊരിഞ്ഞഭാഗം കഴിക്കാൻ നല്ലതാണ്... സൂപ്പർ ടേസ്റ്റ്...

  • @user-ip2lg2ib7c
    @user-ip2lg2ib7c 6 месяцев назад +20

    വളരെ വ്യക്തമായി ... അതിലുപരി നല്ല വൃത്തിയായി അവതരിപ്പിച്ചു ... Public ന് ഉപകാരപ്രദമായ അറിവുകൾ .... അഭിനന്ദനങ്ങൾ... താത്ത .....🎉🎉

  • @prakasanacharya5891
    @prakasanacharya5891 9 месяцев назад +8

    ഇതാണ് വെർജിൻ കോക്കനട്ട് ഓയിൽ ! ഇത് നേരിട്ട് കുടിക്കാം ഒരു ടീസ്പൂൺ വീതം രാവിലെ ! വളരെ നല്ലതാണ് എന്റെ അമ്മയ്ക്കും പണ്ട് ഈ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കാറുണ്ടായിരുന്ന നിങ്ങൾ അത് വളരെ സരളമായി വിവരിച്ചു tks 17:08 17:08

  • @mariammav7455
    @mariammav7455 9 месяцев назад +16

    നല്ല അറിവ്... thank u👍🏻👍🏻

  • @minimoljohn4288
    @minimoljohn4288 8 месяцев назад +3

    Thank you very much for sharing new tips. I have tried another method earlier. This time I will try your method. Thank you ❤️ so much.

  • @MohanaBalan-jz7np
    @MohanaBalan-jz7np Месяц назад

    മലബാറിന്റെ സംസാര രീതി വളരെ ഹൃദ്യം. ഇത്തയെ ഞമ്മക്ക് വളരെ ഇഷ്ടമായി.നല്ല അറിവുകൾക്കു നന്ദി...

  • @rajanitk7779
    @rajanitk7779 Год назад +15

    ഇത് പോലെ ഞാൻ എത്രയോ വർഷമായി വെളിച്ചെണ്ണ ഉണ്ടാക്കുന്നത് നല്ല മണമുണ്ടാകും വെളിച്ചെണ്ണയുടെ തലയിൽ തേയ്ക്കുന്നത് ഇപ്പോഴും ഈ വെളിച്ചെണ്ണയാണ്
    സൂപ്പർ😊

  • @sreeram1536
    @sreeram1536 Год назад +11

    Superb new knowledge .thanks for this good information

  • @AhammedKutty-gd6yn
    @AhammedKutty-gd6yn 7 месяцев назад +8

    50 60 വയസ്സിന് മുകളിലുള്ള വർക്ക് കുട്ടിക്കാലത്ത് ഉമ്മമാർ വെളിച്ചെണ്ണ ഉണ്ടാക്കി തന്നിരുന്നു അതെല്ലാം ഓർക്കുവാൻ ഒരു അവസരം കിട്ടി ഒരുപാട് നന്ദി

  • @shandammapn8047
    @shandammapn8047 5 месяцев назад

    Kuttikale theppikkan inganethanneyanu njanlum undakkuka nalla smell aanu quality nallathu congratulations ithinte kakkan super tasty👏👏👏

  • @thanveeramuthu492
    @thanveeramuthu492 9 месяцев назад +21

    സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻

  • @shanmughanp9809
    @shanmughanp9809 9 месяцев назад +17

    താത്ത കുട്ടി നല്ല അവതരണം നിഷ്കളങ്കമായ സംസാരം - നന്ദി സഹോദരി

  • @riaspulickal6163
    @riaspulickal6163 8 месяцев назад +1

    ഇങ്ങനെ ആദ്യമായിട്ടാ കാണുന്നേ താങ്ക്സ് ഫോർ ആദ്യവായിട്ടാ ഇങ്ങനെ കാണുന്നത് താങ്ക്സ് ഫോർ എവരിതിംഗ് എവരിതിംഗ് ആദ്യമായിട്ട് അയക്കാൻ ഇങ്ങനെ കാണുന്നത്

  • @sujaajay1001
    @sujaajay1001 3 месяца назад +1

    ഈ അറിവ് ആദ്യമായിട്ടാണ് അരിയ്യുന്നത് താങ്ക്യൂ 🙏

  • @nishithah19
    @nishithah19 Год назад +8

    മൈലാഞ്ചി നല്ല കളർ 🥰🥰❤

  • @user-lz1ky8qh6h
    @user-lz1ky8qh6h 9 месяцев назад +5

    പുതിയ അറിവാണ് അഭിനന്ദനങ്ങൾ

  • @user-vr4kc2qo7l
    @user-vr4kc2qo7l Месяц назад

    ഉരുക്കെണ്ണ 👌👌ഞാൻ ഉണ്ടാക്കാറുണ്ട്... എണ്ണ കാച്ചുമ്പോൾ അലുമിനിയം ചീന ചട്ടിയേക്കാൾ ഇരുമ്പ് ചീന ചട്ടി ഉപേയാഗിക്കുന്നതാണ് നല്ലത്

  • @vijayanpullazhi9267
    @vijayanpullazhi9267 8 месяцев назад +1

    നല്ല പാഠം. തേങ്ങ വെള്ളത്തിൽ ഇട്ടു തിളപ്പിക്കാതെ ചിരകി പാലെടുത്തു തിളപ്പിച്ചാലും മതി

  • @padmakumarct9155
    @padmakumarct9155 Год назад +19

    തികച്ചും പുതിയ അറിവാണിത്. വളരെ നന്ദി

    • @surendranpillair3985
      @surendranpillair3985 3 месяца назад

      ഇത്‌ ഉരുക്കു വെളിച്ചെണ്ണ. കേരളത്തിൽ മിക്ക വീടുകളിലും ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നു. അന്നൊക്കെ ചിരകി പിഴിഞ്ഞ് തന്നെ എടുക്കും. ഇഡലി പാത്രവും, പുഴുങ്ങിയെടുക്കുന്ന രീതിയും ഇല്ല. ഇപ്പോൾ എല്ലാവരും തിരക്കിലാണല്ലോ? ആരും ഇതിനൊന്നും സമയം ""പാഴാക്കാറില്ല". വാങ്ങി ഉപയോഗിക്കും ഒപ്പം ബോണസ് ആയി കിട്ടുന്ന രോഗങ്ങളും.

  • @shajivggopi886
    @shajivggopi886 Год назад +8

    പുതിയ വലിയ അറിവ്.. മാരകമായ അസുഖങ്ങൾ പരത്തുന്ന മാർകെറ്റിൽ ഇറങ്ങുന്ന പാകെറ്റ് വെളിച്ചെണ്ണകൾ വീടുകളിൽ നിന്നു മാറ്റി നിർത്താം

  • @rafeeqjalwa5622
    @rafeeqjalwa5622 8 месяцев назад +22

    ബാക്കിയായി കിട്ടുന്ന ആ പീര നല്ല രുചിയാണ്👍

  • @deva.p7174
    @deva.p7174 8 месяцев назад +8

    ഐ ഡിയ പഴയ തു തന്നെ സ ഹോദരി യുടെ അവതരണവും ഭാഷയും വളരെ ഹൃദ്യമായി രുന്നു. സൂപ്പർ 👍❤❤❤

    • @vision2068
      @vision2068 4 месяца назад +1

      She killed malayalam

  • @athiraaji
    @athiraaji Год назад +10

    കുഞ്ഞുങ്ങൾക്ക് തെക്കൻ നല്ലതാണ്. എന്റെ രണ്ടുമക്കൾക്കും ഇതാണ് ഉണ്ടാക്കി ഉപയോഗിച്ചത് . പണ്ട് കാലത്ത് എങ്ങനെ ആയിരുന്നു ❤❤👍

    • @ashrafashrafklari9206
      @ashrafashrafklari9206 Год назад

      നിങ്ങളുടെ കുഞ്ഞുങ്ങൾ വെളുപ്പ് നിറം ആണോ,, അല്ല ഇങ്ങനെ സ്ഥിരമായി തേച്ചാൽ നിറം വെക്കും എന്ന് പറയുന്നു അതാ ചോദിച്ചത് എനിക്ക് ഭയങ്കരമാടിയ വെന്താ വെളിച്ചെണ്ണ ഉണ്ടാകാൻ ശേരിയാണെന്ക്കിൽ ട്രെ cheyya

    • @gopalakrishna1260
      @gopalakrishna1260 9 месяцев назад

      ​@@ashrafashrafklari9206h

    • @elizabethvarghese5511
      @elizabethvarghese5511 6 месяцев назад

      എന്നിട്ട് വെളുത്തോ?

  • @MegaShajijohn
    @MegaShajijohn 9 месяцев назад +7

    Super congrats 👍

  • @damusvaravoor707
    @damusvaravoor707 6 месяцев назад +1

    Thank you❤️

  • @enuddeenkilayil1194
    @enuddeenkilayil1194 5 месяцев назад +3

    വീഡിയോ കണ്ടപ്പോൾഅഭിപ്രായംപറയാതിരിക്കാൻ പറ്റുന്നില .
    വളരെ നല്ല അഭിപായം. എന്റെ ചെറുപ്പത്തിൽ അതായത് 50 വർഷം മുമ്പ് എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നു. അത് എങ്ങിനെയാണ് ഉണ്ടാക്കിയിരുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത് .
    എന്തായാലും ഒന്ന് പരിശ്രമിച്ചു നോക്കും. അള്ളാഹു മോളുടെഎല്ലാ നല്ല പ്രവർത്തിയിലും ബർക്കത്ത് ചെയ്യട്ടെ, ആമീൻ

  • @mullasserymathew1881
    @mullasserymathew1881 9 месяцев назад +6

    പഴയ ഒരു അറിവ്, സമൂഹത്തിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അറിവ്, പുനര അവതരിപ്പിച്ച സാഹോദരിക്ക് അഭിനന്ദനങ്ങൾ. കുറച്ചുകൂടെ ചുരുക്കി, കുറഞ്ഞ സമയത്ത്, ഈ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഇതിന്റെ മൂന്നിലൊന്ന് സമയം കൊണ്ട് കാര്യം അവതരിപ്പിക്കാൻ സാധിക്കുമായിരുന്നു. ഏറ്റവും വിലകൂടിയ സാധനമാണല്ലോ സമയം?

  • @mohiuddinmohi5366
    @mohiuddinmohi5366 Год назад +38

    ഈ ക്ലിപ്പിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 അടിപൊളി 👍 തേങ്ങയുടെ പാല് ശരിക്കും കിട്ടാൻ നല്ലൊരു തുണിയിലിട്ട് പിഴിഞ്ഞാൽ കൂടുതൽ പാല് കിട്ടും പിന്നെ അവസാനമുള്ള ആ ചണ്ടിയിലും വെളിച്ചെണ്ണയുണ്ട് ആ ചണ്ടിക്ക് എന്റെ പ്രദേശത്ത് കക്കം എന്നാണ് പറയാറുള്ളത് ആ സാധനം ചെറുപ്പത്തിൽ ആരും കാണാതെ എടുത്ത് കഴിച്ചിട്ടുണ്ട് എന്റെ വാപ്പ മൊത്തമായി തേങ്ങായെടുത്ത് ഉണക്കി കൊപ്രയാക്കി കോഴിക്കോട് വിൽക്കുന്ന കച്ചവടമായിരുന്നു വാപ്പ ഇപ്പോൾ ജീവിച്ചിരിപ്പില്ല അദ്ദേഹത്തിന്റെയും എന്റെ ഉമ്മയുടെയും വാപ്പയുടെ ഉമ്മയുടെയും പരലോക ജീവിതം സന്തോഷമായിരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @malathigovindan3039
    @malathigovindan3039 6 месяцев назад +4

    അതെ വെന്ത വെളിച്ചെണ്ണ. വളരെ സ്വാദുള്ള താന്നു. ത്വക് രോഗങ്ങൾക്കും നല്ലതാണ്. താങ്ക് യു.👍👌

  • @remathazhathethil939
    @remathazhathethil939 5 месяцев назад

    Ith enthayalum njan cheyyum pandu pande ith ketirunnu ariyilla entha sangathi nnu ippol pidi kitti tq to

  • @sreekumark5710
    @sreekumark5710 Год назад +28

    എനിക്ക് നല്ലോണം ഷ്ടായി - നല്ല നാടൻ വെളിച്ചെണ്ണയും , നല്ല സ്നേഹ ള്ള നാടൻ സംസാരവും - സൂപ്പർ ......ത്താ❤

  • @VishnuMahadevan-wl8lv
    @VishnuMahadevan-wl8lv 9 месяцев назад +9

    കലക്കി 😍😍😍

  • @salymathew7777
    @salymathew7777 8 месяцев назад +1

    നല്ല അറിവ് ചില്ല് കുപ്പിൽ ഒഴിച്ചോ വക്കണം 👍👏👏👏🙏🏻🎉

  • @ushajohn4965
    @ushajohn4965 8 месяцев назад

    I know
    35 years before im used this type of coconut oil use child food and body. Healthy.

  • @varghesejohn2412
    @varghesejohn2412 Год назад +6

    Wonderful.🎉

  • @remamohan9604
    @remamohan9604 Год назад +4

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്.. പണ്ടുമുതലേ ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കാറുണ്ട്....

  • @SubairMuhammed-bi9fg
    @SubairMuhammed-bi9fg 6 месяцев назад

    പുതിയൊരു അറിവ് പകർന്നു നൽകിയതിനു നന്ദി

  • @mukkilpodi8189
    @mukkilpodi8189 5 месяцев назад

    Your voice nd way of speach is so beautiful.lovely nd close to heart.

  • @manikandanmanikandan2656
    @manikandanmanikandan2656 Год назад +4

    Thank you chechi; Thanks for the respe

    • @reshmar2160
      @reshmar2160 Год назад

      As ½1lll2l2llllllllllll 22lllll2op😊😊😊😊

  • @cliqsnap6857
    @cliqsnap6857 Год назад +6

    Thank you ithaaa... Njan urukku velichenna hairinum skinum vendi aavashyathinu undakaar und... Chiraki chiraki veetile yellarum oru paadaai madiyaay... Ith enikk orupaad use ful aayittaa.. Love you thank you so muchhhhhh😊😊❤❤❤❤

    • @rafeekabeevi452
      @rafeekabeevi452 11 месяцев назад +1

      MashaaAllaah palarkum upakarikunna nalla oru arive thanne Allahu (s) aayuraroagyathoadeyulla dheerkaayusinum aafiyathum nalki anugrahikumaaraakatte Aameeñ aameen yaa Rabbal Aalameen

    • @Ashokkumar-zo4zp
      @Ashokkumar-zo4zp Месяц назад

      ​@@rafeekabeevi452വെളിച്ചെണ്ണയിലും വർഗ്ഗീയത.

  • @nasreenanasreena2874
    @nasreenanasreena2874 7 месяцев назад

    സൂപ്പർ അവതരണം ഒത്തിരി വലിച്ചു നീട്ടി ഇരിക്കാതെ തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഉണ്ട് 🥰🥰ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @satheesantv953
      @satheesantv953 7 месяцев назад

      😂😂😂

    • @arj2263
      @arj2263 7 месяцев назад +1

      ഇതാണോ സൂപ്പർ
      ഇങ്ങള് യൂ ടൂബിൽ ആദ്യായിട്ട് കണ്ടത് ഈ വീഡിയോ ആണോ 😐

  • @BindhuKM-ir6he
    @BindhuKM-ir6he 22 дня назад

    താങ്ക്യൂ ഒരു നല്ല അറിവ് പകർന്നു തന്നതിന്.

  • @illathazhamkunnmangalam7207
    @illathazhamkunnmangalam7207 11 месяцев назад +21

    Super. നല്ല ംരൂചിയുളള വെളിച്ചെണ്ണ

  • @ramaniraghavan9943
    @ramaniraghavan9943 9 месяцев назад +5

    ഇങ്ങനെ നല്ല ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി..... അവതരണം കുറച്ചു കൊണ്ട് വന്നാൽ നന്നായിരിക്കും...

    • @shameersingapore3711
      @shameersingapore3711 9 месяцев назад

      Sabooraak remaniyechi . Velichenna aavande athinu time adukkum . Athuvare avatharipikende😅😅

  • @sreejatsreedharan2728
    @sreejatsreedharan2728 6 месяцев назад

    Thanks ❤പുതിയ അറിവായിരുന്നു

  • @user-xm8ln7pm2y
    @user-xm8ln7pm2y 7 месяцев назад +1

    Doubtful about the cost effective ness. What about the fuel requirement?

  • @mohankulakkada6344
    @mohankulakkada6344 Год назад +6

    പണ്ട് ഞങ്ങളുട വീട്ടിൽ മുത്തച്ഛൻ ഉണ്ടാക്കുമായിരുന്നു. ഇതിനു ഉരുക്കു വെളിച്ചെണ്ണ എന്നാണ് പറയുന്നത്.. വേറെ രീതിയിൽ ആയിരുന്നു എന്നുമാത്രം.. തേങ്ങാ തിരുകി അതു അടുപ്പിൽ വച്ചു കുറച്ചു വെള്ളം കൂടിച്ചേർത്തു വെന്തു പാൽ പിഴിഞ്ഞ്ഇരുമ്പ് ചീന ചട്ടിയിൽ വറ്റിക്കുമ്പോൾ വെളിച്ചെണ്ണ കിട്ടും..

  • @rajeswarikunjamma7931
    @rajeswarikunjamma7931 Год назад +20

    ഉരുക്കു വെളിച്ചെണ്ണ
    പണ്ടുമുതലേ വീടുകളിൽ ഉണ്ടാക്കും. പ്രസവം അടുപ്പിച്ചു ഇത് ഉണ്ടാക്കി വെയ്ക്കും കുഞ്ഞിനെ തേച്ചു കുളിപ്പിക്കാൻ.
    ചോറിൽ ചേർത്ത് കഴിക്കാനും രുചികരം 👍
    എണ്ണ മൂത്ത് അതിന്റെ കൊറ്റൻ വെറുതെ തിന്നാനും കൊള്ളാം നല്ല കൃസ്പി ആയിരിക്കും

    • @sureshpn7252
      @sureshpn7252 Год назад +1

      ഇതു പോലെ കുറെ നാൾ മുമ്പ് വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കാൻ നോക്കിയിട്ട് പിരിഞ്ഞ് പോയ്... ശരിയായില്ല

  • @kavungalvlog5790
    @kavungalvlog5790 7 месяцев назад +2

    Masaallah. അടിപൊളി ❤❤😊😊

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 6 месяцев назад

    Video othiri othiri ishtapettu madam
    I'm going to prepare now only
    Thank you mam

  • @shihabbabu120
    @shihabbabu120 9 месяцев назад +4

    Thankyou ❤❤❤❤❤

  • @fousithalikkuzhy2062
    @fousithalikkuzhy2062 11 месяцев назад +19

    Try ചെയ്തു നോക്കട്ടെ 👍🏻👍🏻

  • @askart.c5419
    @askart.c5419 6 месяцев назад +1

    Thank you 🎉

  • @godbless141
    @godbless141 11 дней назад

    Eee velichenna yude peerakondu pathragal kazhukiyal nalla thilakkam ayirikkum try ceythu nokkansm

  • @vijayankrishnan1717
    @vijayankrishnan1717 Год назад +9

    നല്ല അവതരണം സിസ്റ്റർ 🙏❤👍🌹👌ബ്ലെസ് 🌹🌹🌹

  • @cicilysunny4869
    @cicilysunny4869 Год назад +18

    വളരെ നല്ല വീഡിയോ. Thank you 🙏🙏🙏

  • @santhoshv5447
    @santhoshv5447 20 дней назад

    ആദ്യ അറിവ്. 👍നല്ല അറിവ്. 👍നന്ദി 🙏

  • @padmaraj1405
    @padmaraj1405 8 месяцев назад +8

    നല്ല സംഭാഷണം. കേൾക്കാൻ രസം ഉണ്ട് നിങ്ങളുടെ slang. 😍❤

  • @RIPAZE
    @RIPAZE Год назад +21

    എന്റെ നാട്ടിൽ ഇതിന് ഉരുക്കു വെളിച്ചെണ്ണ എന്നുപറയും സംഭവം പൊളിയാണ് 👍👍👍

  • @cvsreekumar9120
    @cvsreekumar9120 Год назад +45

    നല്ല ക്രിസ്ടൽ ക്ളിയർ വെളിച്ചെണ്ണ...ഒന്നാം തരം സുഗന്ധവും! ചാള കുടംപുളി ചേർത്ത് വയ്കാൻ ഉത്തമം! അവതാരികയുടെ കോഴിക്കോട് മലയാളം കേൾക്കാനും സുഖമായിരുന്നു....വെളിച്ചെണ്ണ പോലെ സ്ഫുടവും സുഗന്ധപൂരിതവും!👍👍👍

    • @malappurammuth
      @malappurammuth  Год назад +3

      😄😄ഇത്രയൊക്കെ വേണോ 🤭

    • @muralicgnair7833
      @muralicgnair7833 Год назад +3

      ഭാഷയേയുള്ളൂ.. " കൈ "പ്പുണ്യമില്ലേ?

    • @subaithasubaitha1019
      @subaithasubaitha1019 Год назад +2

      L😂❤❤😂😂

    • @hameedali8376
      @hameedali8376 Год назад +6

      ഇത്‌ കോഴിക്കോട് മലയാളം അല്ല

    • @salimka1734
      @salimka1734 Год назад +6

      മലപ്പുറം - പൊന്നാനി

  • @sujak4340
    @sujak4340 7 месяцев назад +1

    വളരെ നല്ലത് 👍

  • @Sindhu-fr8zo
    @Sindhu-fr8zo 8 месяцев назад +2

    പുതിയ അറിവ് dear 🥰.. Try ചെയ്തു നോക്കും 👍

  • @kkbabu4053
    @kkbabu4053 Год назад +65

    പുതിയ അറിവ്, വളരെ നല്ലത്.👌👍
    Thanks.

    • @alifamina6610
      @alifamina6610 7 месяцев назад +2

      Ethu,puthiyaArivall

    • @sathysankar1582
      @sathysankar1582 21 день назад

      എനിക്ക് 70വയസ്സ് ഉണ്ട് എന്റെ അമ്മ തേങ്ങ ചിരവയിൽചിരകി ആണ് ഒരു ക്കു വെള്ളിച്ചെണ്ണ ഉണ്ടാക്കിയിരുന്നത് വീഡിയോ യിൽ കാണിച്ചതിനേക്കാൾ എത്ര നല്ലതായിരുന്നു 👌👌👌👌

  • @karthikss1066
    @karthikss1066 8 месяцев назад +3

    Super...😍

  • @skd0074
    @skd0074 28 дней назад

    Good video. Thank you. How long did it take ? How many hours did the coconut milk boil to become oil for 2 coconut.

  • @bindukkshyvam5323
    @bindukkshyvam5323 9 месяцев назад +4

    Supper 👍

  • @minishaji2191
    @minishaji2191 Год назад +34

    ഇത്രയും വലിച്ചു നീട്ടണോ.???

    • @radmiai
      @radmiai Год назад +1

      അതെ വെറുതെ ആവശ്യമില്ലാതെ വലിച്ചു നീട്ടൽ

  • @mollyfrancis9276
    @mollyfrancis9276 21 день назад

    അറിവ് കിട്ടി നല്ല സംസാരം കൂടുതലാണ്

  • @leelajohn133
    @leelajohn133 8 месяцев назад +2

    Superb idea.

  • @arifpparifpp8780
    @arifpparifpp8780 9 месяцев назад +28

    നല്ല അറിവ് സൂപ്പർ ആയിട്ടുണ്ട് 😍😍😍

    • @user-lj2bg8rx5k
      @user-lj2bg8rx5k 9 месяцев назад +1

      ഇതാ കലർപ്പില്ലാത്ത വെളിച്ചെണ്ണ ❤ താങ്ക്യൂ

    • @JohnThomas-ik9xl
      @JohnThomas-ik9xl 9 месяцев назад

      ത്‌ഫൂ

  • @VijayKumar-rb5pc
    @VijayKumar-rb5pc Год назад +6

    Super vedeo nice presentation 👍

  • @jishat.p6101
    @jishat.p6101 5 месяцев назад +1

    വളരെ ഉപകാരം 🙏🏻🙏🏻

  • @sasidharanpillai7568
    @sasidharanpillai7568 8 месяцев назад +1

    കൊള്ളാം സൂപ്പർ 👍👍

  • @gowrik.p8163
    @gowrik.p8163 Год назад +6

    Super

  • @minjisvlog1992
    @minjisvlog1992 Год назад +11

    Super ആയിട്ടുണ്ട്👍👌👌

    • @moosatm
      @moosatm 9 месяцев назад

      എന്ത് വളകളോ ?

  • @presannasnair8242
    @presannasnair8242 5 месяцев назад

    ❤❤super,adipoli,thank you

  • @user-ki5cw5ji7k
    @user-ki5cw5ji7k 8 месяцев назад

    അവതരണ o നന്നായി... സിസ്റ്റ്ർ: നന്ദി

  • @charammak5279
    @charammak5279 Год назад +78

    നമ്മുടെ നാട്ടിലൊക്കെ ഇതാണ് തേങ്ങാ വെന്ത വെളിച്ചെണ്ണ എന്ന് പറയും തേങ്ങ പുഴുങ്ങില്ല തേങ്ങ ചിരവിയാണ് പാലെടുക്കുന്നത് നിങ്ങൾ അതിന് ചെറിയ മാറ്റം വരുത്തി അത്രമാത്രം 😄 കൊള്ളാം നിങ്ങൾ പറഞ്ഞപോലെ എല്ലാ കാര്യത്തിനും ഞങ്ങളും എടുക്കും മുടിയൊക്കെ വളരാൻ ഏറ്റവും നല്ലതാണ് ഇത് ❤ വളരെ നല്ല ഒരു അറിവ് പകർന്നു കൊടുക്കുന്നത് എന്തായാലും നല്ല തന്നെ ❤

  • @Sanoofashahana
    @Sanoofashahana Год назад +6

    Super 👍

  • @ramachandramararma9092
    @ramachandramararma9092 6 месяцев назад

    സദ്യകൾക്ക് ശേഷം കുടിക്കാൻ നൽകുന്ന വെള്ളം ചിരട്ടയാട് തിളപ്പിക്കുന്നത് കണ്ടിട്ടുണ്ട്. Taste ഉണ്ട്.

  • @padmakumarparameswar1584
    @padmakumarparameswar1584 5 месяцев назад

    വളരെ നന്നായിരുന്നു നല്ല വീഡിയോ ആയിരുന്നു എല്ലാപേർക്കും ഗുണകര മാകും എന്നതിൽ സംശയമില്ല

  • @chackovj9496
    @chackovj9496 Год назад +8

    ഇതിന്റെ അവസാനം കിട്ടുന്ന കക്ക ന്റെ രുചി ഒന്നു വേറെ. ഹായ് കൊതിയാവുന്നു.

    • @ajikumaryag9399
      @ajikumaryag9399 Год назад +1

      ഞങ്ങടെ നാട്ടിൽ കൊറ്റൻ എന്നു പറയും. .

    • @theunfazed5618
      @theunfazed5618 Год назад +2

      പിണ്ണാക്ക് പിന്നെ എന്താ

    • @adheevmon6212
      @adheevmon6212 Год назад +1

      @@theunfazed5618 പിണ്ണാക്ക് അതു വേറെ ആണ്

    • @stevesunil7325
      @stevesunil7325 9 месяцев назад

      Cheriya praayathil, ee kakkam thinnan vendi velichenna kachum.

  • @preethipr
    @preethipr Год назад +69

    👍👍super thank you. പിന്നെ ചൂട് ആയ food or water, പ്ലാസ്റ്റിക് മായി ചേർന്ന് പ്രവർത്തിച്ചു മാരകമായ രോഗങ്ങൾ വരാൻ സാധ്യത ഉണ്ട്. Glass പൊട്ടുമെന്ന ഭയം ആണെങ്കിൽ steel bowl ഇൽ ചൂട് വെള്ളം എടുത്താൽ ആരോഗ്യം കൂടി save ചെയ്യാം.. പ്ലാസ്റ്റിക് അരിപ്പ ക്ക്‌ പകരം steel അരിപ്പ യും ആണ് നല്ലത് 🙏comment positive ആയിട്ട് എടുക്കും എന്ന് കരുതുന്നു 🙏

    • @Insomniac-mf1kr
      @Insomniac-mf1kr Год назад +1

      Super

    • @ashkarmohd7489
      @ashkarmohd7489 Год назад +2

      EXACTLY//

    • @ebrahimsainudeen8345
      @ebrahimsainudeen8345 4 месяца назад

      സ്വീകരിക്കാൻ കൊള്ളാവുന്ന അഭിപ്രായം
      Very good

    • @jayasreeraveendran4762
      @jayasreeraveendran4762 2 месяца назад

      ഇതൊക്കെ പണ്ടുമുതലേ എല്ലാ വീട്ടിലും ചെയ്യുന്നതാണ്. ഇതിൽ പുതുമയൊന്നുമില്ല😂

  • @SimonVJohn
    @SimonVJohn 3 месяца назад

    Super comfortable ho gaya good ❤❤❤❤❤.

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 8 месяцев назад

    നല്ല അറിവ് ആണ് ഇത് ഞാൻ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

    • @remar115
      @remar115 4 месяца назад

      തേങ്ങ വേവിക്കണം എന്നില്ല. കട്ട് ചെയ്ത് പാൽ എടുത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതി തന്നെയാണ് നല്ലത്.

  • @saleenav9891
    @saleenav9891 9 месяцев назад +7

    വ അലൈകുമുസ്സലാം
    വെന്തളിച്ചെണ്ണ
    തേങ്ങ പീര തിന്നാൻ എന്താ രസം
    ഞങ്ങൾക്ക് ഞങ്ങളെ ഉമ്മ ഉണ്ടാക്കി തരാലുണ്ടായിരുന്നു
    സൂപ്പറാ 👍🤲

  • @nadodientertaiments
    @nadodientertaiments Год назад +14

    ചില വാക്കുകളൊക്കെ അടിപൊളി ഞമ്മൾ, എടുത്തിരിക്കുണ്,കോയപ്പം, എല്ലാം കേൾക്കാൻ രസമുണ്ട് കേട്ടോ

  • @mohanrajnair865
    @mohanrajnair865 8 месяцев назад +23

    The residue after extracting oil,is called Kakken and is very tasty to eat.
    This oil is good against skin diesaes, particularly kids, as coconut oil has anti-bacterial
    properties.

    • @JayaKumar-rf3wv
      @JayaKumar-rf3wv 8 месяцев назад +1

      Important thing is hygiene.. We are getting from shops mostly mostly chemical s added harmful for health

    • @mohanrajnair865
      @mohanrajnair865 8 месяцев назад

      This topic was extraction of Virgin Coconut Oil at home. So hygiene factor is taken care off and is mostly chemical free.

    • @ramks3282
      @ramks3282 7 месяцев назад +1

      not kakken but it is kalkkan (കൽക്കൻ)

    • @mohanrajnair865
      @mohanrajnair865 7 месяцев назад +1

      @@ramks3282 In Travancore side it is kakkan. There are variations in every 50kms.

    • @ramks3282
      @ramks3282 7 месяцев назад +1

      @@mohanrajnair865 വരമൊഴിയിൽ 'കക്കൻ' എന്നൊരു വാക്കില്ല. 'കൽക്കൻ' എന്നും 'കൽക്കം' എന്നും പറയുന്നുണ്ടു്.

  • @CELEBRATIONSOFKERALA
    @CELEBRATIONSOFKERALA 7 месяцев назад

    Thanks 😊😊

  • @jayasreep5712
    @jayasreep5712 Год назад +7

    👏👏വളരെ നന്നായിട്ടുണ്ട്

  • @shajim8377
    @shajim8377 Год назад +4

    സുപ്പർ👍👍

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 23 дня назад

    Njan adyayita kanunne. Orupad nandi. ❤

  • @sunisyju2238
    @sunisyju2238 Месяц назад

    Ethu parajhu theerumbozhekkum oru divasam edukkumallo,nammukku ethonnu pettannu nokki poghamennu vechal ethighane valichu neetti parajhal pinne eghaneya.....