Certainly renting an apartment is an intelligent movement. But Buying an apartment is an emotional movement. Both have its on plus and minuses. Very well explained. Thank You for the Video🙏
15വർഷം അതെ വീട്ടിൽ തന്നെ വാടകക്ക് നില്കുന്നത് 100%നടപവില്ല...അങ്ങിനെ ആവുമ്പോൾ വീടുമാറുന്നതിനു വരുന്ന ചിലവ് ഉറപ്പായും... മൈന്റെനൻസ് ചാർജിലും കൂടുതൽ ആയിരിക്കും
Hi, Firstly, thanks a lot for this video! As someone looking to buy a house now, I tried using these calculations in my situation as well. But, I am left with a doubt... As per your video, I am left with 15,743,750 worth of investments after 15 years, if I rented a house. However, if i were to buy a house today and then sell the house after 15 years, I would be left with approx 17,974,186 in cash.... which is still a greater amount by 22 lakhs. Is that not better in ANY scenario? If I were to rent a house, I would be putting the downpayment and monthly EMI savings into investments, so every penny that could have been used in buying a house is anyways accounted for in the investments.
ലോൺ എടുത്ത് വീട് വെച്ച്.. അവസാനം ആ ലോൺ അടക്കാൻ വീട് വിക്കേണ്ടി വന്നവനാണ് ഞാൻ.. എന്റെ ഒരു അനുഭവത്തിൽ, അത്യാവശ്യം പൈസ ഉള്ളവർ മാത്രം വീട് വെക്കുക.. അതായത് ഒരു 4 വീട് വെക്കാനുള്ള cash ഉണ്ടെങ്കിൽ മാത്രം ഒരു വീട് വെക്കുക.. വീട് നമുക്ക് വരുമാനം തരുന്നില്ല.. അതുകൊണ്ട് പൈസ കഴിയുന്നതും നല്ല റിട്ടേൺ കിട്ടുന്ന പ്ലാറ്റഫോംമിൽ ഇൻവെസ്റ്റ് ചെയ്യാൻ ശ്രമിക്കുക..
You said 36000 is the amount saved from paying emi vs Rent. This amount will decrease over the year when the rent increases. The rent may even become negative. Did you consider this as well?
ശരിയാണ് നിങ്ങള്‍ പറഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ പണപ്പെരുപ്പം കൂടി കണക്കിലെടുക്കേണ്ടി വരും. (എങ്കിലും EMI പോലെയല്ല Rent. കാരണം വാടക കൂടുതലായാല്‍ നാടും വീടും നമുക്ക് മാറാന്‍ സാധിക്കും. അതായത് കുറഞ്ഞ വാടയുള്ളയിടത്തേക്ക് മാറാവുന്നതാണ്. Flexibility കൂടുതലാണ് എന്നാണുദ്ദേശിച്ചത്.)
ഹഹഹ...ഈശ്വരാ... ഇങ്ങനെ കമന്റ് ഇടല്ലേ ഭായീീീീീ.... കാണുന്നവര്‍ ഞാന്‍ മറ്റേ പണിക്ക് പോകുന്നുണ്ടെന്ന് കരുതും ഹിഹിഹി... അത്് നമ്മുടെ ആദ്യത്തെ ചാനലാണ്, അതൊരു മനശ്ശാസ്ത്രപരമായി ബന്ധമുള്ള ചാനലാണെന്ന് പറയാം. ബന്ധങ്ങളെ കുറിച്ച് ഒരുപാട് വീഡിയോ ചെയ്തിരുന്നു അതില്‍. അത് ഇപ്പോഴും ഉണ്ട്. സമയക്കുറവ് കാരണം വീഡിയോ അതില്‍ കുറവായിട്ടെ ഇടാറുള്ളൂ... Thank you so much...
വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. Thanks a lot 🙏🏻
Certainly renting an apartment is an intelligent movement. But Buying an apartment is an emotional movement. Both have its on plus and minuses. Very well explained. Thank You for the Video🙏
Thank you so much for great feedback 👍😊
15വർഷം അതെ വീട്ടിൽ തന്നെ വാടകക്ക് നില്കുന്നത് 100%നടപവില്ല...അങ്ങിനെ ആവുമ്പോൾ വീടുമാറുന്നതിനു വരുന്ന ചിലവ് ഉറപ്പായും... മൈന്റെനൻസ് ചാർജിലും കൂടുതൽ ആയിരിക്കും
Hi,
Firstly, thanks a lot for this video!
As someone looking to buy a house now, I tried using these calculations in my situation as well.
But, I am left with a doubt...
As per your video, I am left with 15,743,750 worth of investments after 15 years, if I rented a house.
However, if i were to buy a house today and then sell the house after 15 years, I would be left with approx 17,974,186 in cash.... which is still a greater amount by 22 lakhs.
Is that not better in ANY scenario?
If I were to rent a house, I would be putting the downpayment and monthly EMI savings into investments, so every penny that could have been used in buying a house is anyways accounted for in the investments.
Sir,
In money matter liquidity is the most important thing. So in my opinion first case is the better bet, even can make triple the investment.
Thanks
Yes, you are right
Yearly increment in rent also need to be considered.
Theerchayayum...
.5 percentage ann
Fine.. And One thing to consider here
15 years fixed rent??
Increase in rental expense also to be considered...
Mmm, then try to shift into low rental home….
Mony unni. Then they should have to live small studio flat.
ലോൺ എടുത്ത് വീട് വെച്ച്.. അവസാനം ആ ലോൺ അടക്കാൻ വീട് വിക്കേണ്ടി വന്നവനാണ് ഞാൻ.. എന്റെ ഒരു അനുഭവത്തിൽ, അത്യാവശ്യം പൈസ ഉള്ളവർ മാത്രം വീട് വെക്കുക.. അതായത് ഒരു 4 വീട് വെക്കാനുള്ള cash ഉണ്ടെങ്കിൽ മാത്രം ഒരു വീട് വെക്കുക.. വീട് നമുക്ക് വരുമാനം തരുന്നില്ല.. അതുകൊണ്ട് പൈസ കഴിയുന്നതും നല്ല റിട്ടേൺ കിട്ടുന്ന പ്ലാറ്റഫോംമിൽ ഇൻവെസ്റ്റ് ചെയ്യാൻ ശ്രമിക്കുക..
Perfect 👍
please include this sheet link in the description.
വിവിധ തരം tax benefits നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Okay 👍
Veedu lease nu edukumbol enganeya
Than enth mandatharam aado parayana ...njn ipo rand nila veed total 23 lakhs inu vech loan eduth enik monthly emi 21000 ..4rooms ..15 years kazhinj aa veed enta swantham aanu...athey time 20000 rentinu njn 15years poyal kodutha rent oke waste alley....enthenkilum asset nedan pato..
Choose 10k rental home 🏡 and invest that 10k for future. Real estate growth is slow sir
@@MoneyTipsUnni how can ee😍choose rental homes with 4 bedrooms for 10k?
You are correct.
Thank you 😊
Container house is good choice
In other countries it is okay, but in India…
Good topic.. 🔥🔥
Glad you think so!
Chetta rent house edukupo house owner nu advance amount kodukandee
Maybe 3 or 4 months rent in advance, it will get you back
You said 36000 is the amount saved from paying emi vs Rent.
This amount will decrease over the year when the rent increases. The rent may even become negative.
Did you consider this as well?
ശരിയാണ് നിങ്ങള്‍ പറഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ പണപ്പെരുപ്പം കൂടി കണക്കിലെടുക്കേണ്ടി വരും. (എങ്കിലും EMI പോലെയല്ല Rent. കാരണം വാടക കൂടുതലായാല്‍ നാടും വീടും നമുക്ക് മാറാന്‍ സാധിക്കും. അതായത് കുറഞ്ഞ വാടയുള്ളയിടത്തേക്ക് മാറാവുന്നതാണ്. Flexibility കൂടുതലാണ് എന്നാണുദ്ദേശിച്ചത്.)
Intrestnu income tax kodukksnsm
അവിഹിതം നിർത്തി ഇപ്പോൾ പുതിയ motivation തുടങ്ങിയല്ലേ... All the best
ഹഹഹ...ഈശ്വരാ... ഇങ്ങനെ കമന്റ് ഇടല്ലേ ഭായീീീീീ.... കാണുന്നവര്‍ ഞാന്‍ മറ്റേ പണിക്ക് പോകുന്നുണ്ടെന്ന് കരുതും ഹിഹിഹി... അത്് നമ്മുടെ ആദ്യത്തെ ചാനലാണ്, അതൊരു മനശ്ശാസ്ത്രപരമായി ബന്ധമുള്ള ചാനലാണെന്ന് പറയാം. ബന്ധങ്ങളെ കുറിച്ച് ഒരുപാട് വീഡിയോ ചെയ്തിരുന്നു അതില്‍. അത് ഇപ്പോഴും ഉണ്ട്. സമയക്കുറവ് കാരണം വീഡിയോ അതില്‍ കുറവായിട്ടെ ഇടാറുള്ളൂ... Thank you so much...
Athu matte Chanel alle chetta,athu kollam nalla contentanu
10.00000 below explain for poor people
Onnu poda Milk maid katha. 1 kozhi month 30 mutta year 360 mutta .ok mutta virichal 360 kozhi ha ha ha