Super epoxy paint Malayalam | ESDEE SUPER EPOXY

Поделиться
HTML-код
  • Опубликовано: 3 апр 2023
  • super #epoxy #paint #kochi
  • НаукаНаука

Комментарии • 47

  • @Jyothika_subhash
    @Jyothika_subhash Год назад +1

    Super JP chetta 👌👍

  • @villagehits8088
    @villagehits8088 Год назад +2

    Super paint 🔥🔥👌👌

  • @peterej-zb6xp
    @peterej-zb6xp Год назад +1

    Useful information ❤

  • @thelastgs-pian9965
    @thelastgs-pian9965 10 месяцев назад

    ee paint welding nu munbo allengil shesham aano adikkendathu? ende kaiyyil kurachu scrap anglair undu, oru stand undakee terrace il vaekkan undu, aadhyam sanding , painting cheyyuga aanengil easy aanu, nannayi rust undu,

    • @jpnetwork
      @jpnetwork  10 месяцев назад

      അത് നമ്മുടെ സൗകര്യം പോലെ

  • @kuttutinu8605
    @kuttutinu8605 19 дней назад

    Ithu praimer alle

  • @joshuasebastian8211
    @joshuasebastian8211 Месяц назад +1

    supper paint ❤‍🔥❤‍🔥❤‍🔥

  • @user-px6hl9vx8n
    @user-px6hl9vx8n 3 месяца назад +1

    ചേട്ടാ ഞാൻ ഗേറ്റ് തുരുമ്പ് പിടിക്കാതിരിക്കാൻ ഉള്ള പ്രൈമർ ചോദിച്ചപ്പോ കടക്കാരൻ sheenlac കമ്പനി യുടെ മെറ്റൽ പ്രൈമർ & സർഫെസർ എന്ന പ്രൈമർ ആണ് തന്നത് ഇത് നല്ലതാണ് എന്നും പറഞ്ഞു നല്ലതാണോ റിപ്ലൈ തരുമോ

  • @olamkuttanadanvlog
    @olamkuttanadanvlog 11 месяцев назад

    390

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 10 месяцев назад

    ഇത് അര ലിറ്റർ ആണോ

  • @hain.amariyil5953
    @hain.amariyil5953 Год назад +1

    കമ്പി ഇപ്പോൾ കിലോ എത്ര വില വരുന്നുണ്ട്

  • @bijumathew2120
    @bijumathew2120 4 месяца назад +2

    ഈ epoxy ജന്നൽ കമ്പിക്ക് അടിക്കാൻ പറ്റുമോ

  • @user-hx2hk6kh8s
    @user-hx2hk6kh8s 3 месяца назад +2

    അപ്പോക്സിയുടെ ശരിയായ ഗുണം ലഭിക്കണമെങ്കിൽ മറ്റ് ഏത് പെയ്ൻ്റിൻ്റെയും ശരിയാ ഗുണം ലഭിക്കണമെങ്കിൽ നിങ്ങൾ ചെയ്യുന്ന സ്വകയർ പൈപ്പിൽ കമ്പനിവക തുരുമ്പെടുക്കാതിരിക്കാൻ അവർ ഒരു ഓയിൽ പൂശും ടർപ്പൻ്റ്റ് മണ്ണെണ്ണ എന്തെങ്കിലും ഉപയോഗിച്ച് ആ ഓയിൽ റിമൂവ് ചെയ്യണം അല്ലങ്കി സോപ് വെള്ളം കൊണ്ട് കഴുകണം ഇത് ഒരു വെൽഡർമാരും സാദാരണ ചെയ്ത് കാണാറില്ല ചെയ്യിക്കുന്ന ആൾ പറഞ്ഞ് ചെയ്യിക്കാൻ അവർക്കറിയത്തുമില്ല അറിയുന്ന പണിക്കാർ പറയുകയുമില്ല ഇങ്ങിനെ ചെയ്തില്ലങ്കിലെന്താ എന്ന് പണിക്കാർ ആണെങ്കിൽ ചോദിക്കില്ല കാരണം ഏത് പെയ്ൻ്റിൻ്റെ ടിന്നിലും എഴുതി വെച്ചിട്ടുണ്ട് അടിക്കുന്ന സർഫസിൽ ടാർ ഓയിൽ ഗ്രീസ് മുതലായ ഒന്നും തന്നേ പാടില്ല എന്ന്

  • @abhilashgerman2636
    @abhilashgerman2636 11 месяцев назад +1

    എനിക്ക് ഡ്യൂപ്ലിക്കേറ്റ് ആണോ കിട്ടിയത് എന്ന് സംശയം.... ബേസ് പെയിന്റ് പ്രിന്റ് മങ്ങി നിൽക്കുന്നു

    • @jpnetwork
      @jpnetwork  11 месяцев назад

      ശരിയായിരിക്കും

  • @seetha5695
    @seetha5695 3 месяца назад +1

    തിന്നർ മിക്സ്‌ ച്യ്തേ adikkamo

  • @sunilkumarm.c4574
    @sunilkumarm.c4574 Год назад +1

    Thinner വേണ്ടെ

  • @abhilashgerman2636
    @abhilashgerman2636 11 месяцев назад +1

    500

  • @mariyamshahina8303
    @mariyamshahina8303 4 месяца назад +1

    ഞാൻ ഇന്നലെ വാങ്ങി . 550 രൂപ ...

    • @jpnetwork
      @jpnetwork  4 месяца назад

      വില കൂടുതലാണല്ലോ

  • @presadpresad6397
    @presadpresad6397 6 месяцев назад +1

    Rs 430/ PONKUNNAM

    • @jpnetwork
      @jpnetwork  6 месяцев назад

      👍

    • @uff986
      @uff986 3 месяца назад

      372 kittum... Ponkunnam

  • @user-dhanya0dhanya0
    @user-dhanya0dhanya0 4 месяца назад +1

    Ethinte melil paint adikkano?

    • @jpnetwork
      @jpnetwork  4 месяца назад

      വേറെ കളർ വേണമെങ്കിൽ അടിക്കാം

    • @kiranmnnr
      @kiranmnnr 4 месяца назад

      അടിക്കണം, enamel, ഓട്ടോ പെയിന്റ് ഒക്കെ നല്ലത്

  • @user-hx2hk6kh8s
    @user-hx2hk6kh8s 3 месяца назад

    സത്യത്തിൽ നിങ്ങൾക്ക് പെയ്ൻ്റിനെ കുറിച്ച് ഒന്നും അറിയില്ല ഏത് പെയ്ൻ്റ് ആയാലും അപോക്സി NC Pu മുതലായവയാണങ്കിൽ പ്രതേകിച്ചും നിർഭന്ധമായി ഒരു സ്കൈൽ ആകൃതിയിലുള്ള വസ്ഥു കൊണ്ട് നന്നായി ഇളക്കണം കാരണം അതിടങ്ങിയ ചില കെമിക്കൽ കണ്ടൻ്റുകൾ അടിയിൽ കട്ടപിടിച്ച് നിൽപുണ്ടാവും അത് ഇളകി മൊത്തത്തിലുള്ള പെയ്ൻ്റിൽ കടപിടിച്ച വസ്ഥു ഈക്വലായി മിക്സ് ആയി എന്നുറപ്പാക്കി വേണം ഉപയോഗിക്കാൻ

    • @polsan6
      @polsan6 Месяц назад

      100% Correct

  • @tintocelestin
    @tintocelestin Год назад +2

    Primer വേണ്ടേ

    • @jpnetwork
      @jpnetwork  Год назад

      വേണമെന്നില്ല

    • @user-dx9tf3fv4u
      @user-dx9tf3fv4u Год назад

      entanu primer?enthinanu primer upayogikunatu?

    • @fasalmehroof
      @fasalmehroof 9 месяцев назад

      ​@@user-dx9tf3fv4uprimer adikkathe kambide mele paint adichal pidiutham undavilla... Primer adichal kambiyum paintumayi idayi oru bentham indakum athra pettannonnum elakilla

    • @favad_sha_k._9521
      @favad_sha_k._9521 4 месяца назад

      ഇത് അടിച്ചു കഴിഞ്ഞാൽ പ്രൈമറിന്റെ ആവശ്യമില്ല ഇതിൽ പ്രൈമർ അടങ്ങിയിട്ടുണ്ട്..👍🏻

  • @abusinanmv5929
    @abusinanmv5929 7 месяцев назад +1

    ഇതിന്റെ ഹാൻഡിൽ നീട്ടിയാൽ കുനിയാതെ തന്നെ അടിക്കാം