എന്തുകൊണ്ട് വുഡ് പ്രൈമർ ഉപയോഗിക്കരുത് എന്ന് പറയുന്നത് ? പിന്നെ എന്ത് ഉപയോഗിക്കണം

Поделиться
HTML-код
  • Опубликовано: 2 май 2022
  • painting tutorial/painting in malayalam/spray painting inmalayalam/spray polishing video/enamel painting/enamel painting on wood/interior work/interior painting in malayalam/kerala painting tutorial/primer on Wood/qd primer/oil primer/KANCmedia
  • ХоббиХобби

Комментарии • 52

  • @hypath4073
    @hypath4073 Год назад

    Thanks brother good

  • @sunilkumarv9425
    @sunilkumarv9425 Год назад

    Good information bro

  • @babythomas2902
    @babythomas2902 Месяц назад

    Correct
    ഈ primer അടിച്ചതിനു ശേഷം 'ഞാൻ അക്രിലിക് spray paint അടിച്ചു. നന്നായിരിക്കുന്നു കൂടുതൽ തിളക്കം കിട്ടാൻ ഏത് clear അടിക്കണം. അക്രിലിക് spray paint clear ഉണ്ടോ?

  • @midhun3816
    @midhun3816 3 месяца назад

    Bro esdee primer turpentine upayogich thin cheythal kuzhappam indo pls reply

  • @bijuwilson2695
    @bijuwilson2695 2 года назад

    Super chetta 👍👍👍

  • @shamshadparakkadavu1592
    @shamshadparakkadavu1592 Год назад

    WPC വുഡ് തേക്ക് ഡിസൈൻ ആകുവാൻ ഏത് പ്രൈമർ ആണ് അടിക്കേണ്ടത്.

  • @navas....6418
    @navas....6418 2 года назад +1

    Thanks bro👍👍

    • @navas....6418
      @navas....6418 2 года назад

      bro skps white അടിച്ച് ചെയ്യാൻ പറ്റുമോ?

    • @KANCMedia
      @KANCMedia  2 года назад

      Thank you

    • @KANCMedia
      @KANCMedia  2 года назад

      പറ്റും

  • @SHAMSIYAKS
    @SHAMSIYAKS Год назад

    Plywood ൽ paint അടിക്കുകയാണെങ്കിൽ ആദ്യം oil primer അടിച്ചശേഷം nc putty യ്ക്ക് പകരം kpf filler ഇട്ടശേഷം qd peimer apply ചെയ്തശേഷം water paint ആണോ satin enamel ആണോ നല്ലത്, (nc putty യ്ക്ക് ജോലി കൂടുതലാണ്, അതുകൊണ്ടാണ് kpf filler പറഞ്ഞത് ) മറുപടി പ്രതീക്ഷിക്കുന്നു...

  • @SHAMSIYAKS
    @SHAMSIYAKS Год назад +2

    Window grill ന് തുരുമ്പ് വരാതിരിക്കാൻ ഏത് primer ആണ് നല്ലത്, MRF two part epoxy നല്ലതാണോ... 👍

  • @sameerullah3
    @sameerullah3 2 года назад

    SD ന്റെ cello coat oil primer അടിക്കുന്നതല്ലെ നല്ലത്‌ ഇനാമൽ paint അടിക്കുന്നതങ്കിൽ?

  • @vaishakhpm9651
    @vaishakhpm9651 Год назад

    പുതിയ സിമന്റ് കട്ടിള ജനൽ എന്നിവക്ക്. സിമന്റ്‌ oil primar ആണോ water base സിമന്റ് primar ആണോ അടിക്കേണ്ടത്?

    • @KANCMedia
      @KANCMedia  Год назад

      Water base ആണ് നല്ലത്

  • @mohammedmidlaj4623
    @mohammedmidlaj4623 2 года назад

    Auto painting cheyyamo

    • @KANCMedia
      @KANCMedia  2 года назад

      ചെയ്യ്തിട്ടുണ്ട്

  • @karikkanpullitips7754
    @karikkanpullitips7754 2 года назад +2

    അപ്പോക്സിയും ഏറെ ഗുണം ചെയ്യും - വേഗം ഉണങ്ങുകയും ചെയ്യും - മണിക്കൂറുകൾ മതി

    • @nizaraziz1815
      @nizaraziz1815 Год назад

      അപ്പോക്സി തടിക്ക് അ അടിക്കാമോ നമ്മൽ സാദരണ സ്റ്റിലിൽ അടുന്ന പോലെ അടിച്ചാൽ മതിയോ Pls

  • @user-ch5og1bb5w
    @user-ch5og1bb5w 7 месяцев назад

    Qd primer brush upayogichu adikkamo

    • @KANCMedia
      @KANCMedia  5 месяцев назад

      അടിക്കാം

  • @sreejithsr775
    @sreejithsr775 Год назад

    Wooden windows water proof
    Cheyyan pattumo??

  • @anandhantirur
    @anandhantirur Год назад

    റബ്ബർ പോലുള്ള സാധനങ്ങളിൽ പെയിന്റ് അടിക്കുമ്പോൾ ഓയിൽ primer ആണോ ഉപയോഗിക്കേണ്ടത് അതോ വുഡ് primer ആണോ

  • @ice5842
    @ice5842 2 года назад

    ഇത് derailed ആയിട്ട് വീഡിയോ ചെയ്യാമോ

    • @KANCMedia
      @KANCMedia  2 года назад +1

      ചെയ്യാം

  • @jexotr5514
    @jexotr5514 Год назад

    പ്ലൈ വുഡിന് വാട്ടർ പ്രൂഫ് പെയിന്റ് അല്ലെങ്കിൽ പ്രൈമർ ഉണ്ടോ

  • @sudheeshs3974
    @sudheeshs3974 2 года назад

    ബ്രെഷ് kondu adikkan പറ്റുമോ tinnar ഏതാ

    • @KANCMedia
      @KANCMedia  2 года назад

      പറ്റും NC thinner

  • @jijosfarm8947
    @jijosfarm8947 Год назад

    ചേട്ടാ 5 വർഷത്തോളം ആയ ജനൽ പാളി ക്ക് വുഡ് പെയിന്റ് ഒന്നും ചെയ്തിട്ടില്ല, ഇനി enamal പെയിന്റ് അടിക്കും മുൻപ് wood പ്രൈമർ അടിക്കണോ, പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു

    • @KANCMedia
      @KANCMedia  Год назад

      Wood primer അടിക്കരുത് qd primer മതി

    • @jijosfarm8947
      @jijosfarm8947 Год назад

      @@KANCMedia ok, 🙏

  • @yunus4752
    @yunus4752 8 месяцев назад

    Play വുഡിന്മേൽ sticker work ചെയ്യാൻ oil പ്രേമർ മാത്രം അടിച്ചാൽ മതിയോ

    • @KANCMedia
      @KANCMedia  8 месяцев назад +1

      മതി

    • @yunus4752
      @yunus4752 8 месяцев назад

      @@KANCMedia പുട്ടി ഇട്ടിട്ടാണോ oil പ്രേമർ അടിക്കേണ്ടത്

  • @husainmuqtharna928
    @husainmuqtharna928 Год назад +1

    വീട് പണി നടക്കുന്നു.. ജനലും, കട്ടിലയും വെച്ച് കഴിഞ്ഞ്.. ഇനി സിമൻ്റും കോൺക്രീറ്റും മറ്റുമായി വുഡ് കേട് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.. any primer,or sealer.. plzz suggest me..

  • @jmmj2318
    @jmmj2318 Год назад

    ഈ പ്രൈമർ എവിടെ കിട്ടും കണ്ണൂർ ?

  • @shiningwalltex8247
    @shiningwalltex8247 8 месяцев назад

    Penatration primer തന്നെയാണോ ഈ qd primer?

  • @vismayaworld9699
    @vismayaworld9699 2 года назад +1

    ഒന്നും വ്യക്തമായില്ല എന്തോ ഒരു ക്ലാരിറ്റി കുറവ്

  • @user-ws6po1lo3i
    @user-ws6po1lo3i 2 года назад

    ഇത് പുതിയ മരത്തിന് അടിക്കുന്ന പ്രയിമൻ ആണോ ഈ സാധന ത്തിന്റെ പേര് എന്താണ് ?