Ceramic Coating Car Malayalam | Ceramic Coating DIY Malayalam | Q4 Ever Cera Pro DIY Ceramic Coating

Поделиться
HTML-код
  • Опубликовано: 8 июл 2024
  • Welcome to my channel, where car care meets DIY brilliance in Malayalam! In this detailed step-by-step video, I guide you through the process of applying the revolutionary Q4 Ever Cera Pro Ceramic Spray Coating to your car, ensuring a showroom-like shine and lasting protection.
    As a car enthusiast and detailing aficionado, I understand the importance of preserving your vehicle's beauty while making the process accessible to everyone. That's why I've chosen to share this DIY ceramic coating tutorial in Malayalam, making it easier for our local community to master professional-grade car care techniques.
    From cleaning the surface to buffing for brilliance, I cover each crucial step with clear instructions and insights gained from hands-on experience. Whether you're a seasoned car enthusiast or someone venturing into car detailing for the first time, this video is designed to empower you with the knowledge and skills needed to achieve outstanding results.
    Join me on this DIY journey as we unlock the secrets of ceramic coating and elevate the appearance and protection of our beloved cars. Don't forget to like, share, and subscribe for more informative content on car care and detailing in Malayalam!
    Let's shine bright and drive in style with Q4 Ever Cera Pro Ceramic Coating. Happy detailing!
    BUY THIS PRODUCT : www.grandeurrides.com/product...
    CHAPTERS:
    00:00 Preview Of Important Shots
    00:27 Introduction
    01:30 Washing
    02:01 Box Contents
    02:34 Paint Correction
    03:38 PPS/IPA Wipe
    04:17 Ceramic Coating Application
    05:46 Waiting Time-Leveling-wiping
    06:54 Result Tests
    11:52 Second Application - Top-up Method
    13:27 Important Things to Note
    14:42 Product Purchase Details
    Join this channel to get access to perks:
    / @grandeurrides
    Buy Car Care Product From My Amazon Shop www.amazon.in/shop/grandeurrides
    ___________________________________
    Enjoy & stay connected with us!
    👉 Subscribe to Grandeur Rides: / grandeurrides
    👉 Subscribe to Telegram Channel: t.me/grandeur_rides
    👉 Like us on Facebook: / grandeurrides
    👉 Follow us on Instagram: / grandeurrides
    👉 Buy Car Detailing Products from My website: www.GrandeurRides.com
    ___________________________________
    Channel Description
    Welcome to Grandeur Rides, ആദ്യത്തെ മലയാളം കാർ ഡീറ്റൈലിംഗ് ചാനൽ | The First Malayalam CAR DETAILING channel and the most organized space on RUclips!
    This channel is all about car detailing tutorials, products & equipment reviews, tips, and tricks! You'll learn everything from the basics of car cleaning and detailing to the more advanced techniques. I have been detailing cars for over 10 years and want to share my passion with my viewers. Whether you're a beginner, weekend warrior, enthusiast or professional, you'll love my videos!
  • Авто/МотоАвто/Мото

Комментарии • 122

  • @GrandeurRides
    @GrandeurRides  3 месяца назад +4

    Buy This Product : www.grandeurrides.com/product/q4-ever-cera-pro-ceramic-coating/

  • @ajithkumarraman8735
    @ajithkumarraman8735 Месяц назад +4

    Very professionally demonstrated & explained. Thank you❤

  • @khaderkau6087
    @khaderkau6087 3 месяца назад +17

    ഇവരെ q4 കാർ care കിറ്റ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ല ഉൽപ്പന്നമാണ് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടുകൾ ആണ്

    • @GrandeurRides
      @GrandeurRides  3 месяца назад +2

      Yes, all products are of Great quality

  • @abdulnasir9602
    @abdulnasir9602 2 месяца назад +1

    സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്ന വാഹനങ്ങളിൽ ഇത് ഉപയോഗിക്കാമോ? Eg jimny thunder എഡിഷൻ?

  • @sreeleshttk
    @sreeleshttk 2 месяца назад

    Dashboard using chayavo

  • @user-jt8rv7zy2n
    @user-jt8rv7zy2n 6 дней назад

    bro ith 1 time use aano imean ee bottle 1 time use cheyoumbezhukum theeruo??

  • @faisals3393
    @faisals3393 3 дня назад

    Bro black Baleno aann black car ithanne aano use akkande dust onum vegm pidikkand irikkan ntha chyyande recommend chyyamo

  • @super_mario_05
    @super_mario_05 2 месяца назад

    Bro nigalkku detailing shop undo???If yes, name and place pls....

  • @atheeqsinfohub993
    @atheeqsinfohub993 3 месяца назад +1

    മെഷീൻ ഉപയോഗിച്ച് പോളിഷ് ചെയ്യാതെ ഇത് അപ്ലൈ ചെയ്യാമോ??
    നല്ല റിസൾട്ട്‌ കിട്ടില്ലേ?

  • @aachusehru
    @aachusehru 3 месяца назад +6

    Q4 ന്റെ എല്ലാ പ്രൊഡക്ടും പൊളിയാണ്

  • @agcheruvallil2699
    @agcheruvallil2699 3 месяца назад +32

    ഈ പ്രോഡക്റ്റ് Apply ചെയ്തിട്ട് curing time കഴിഞ്ഞ് നല്ല മഴയത്ത് ഇട്ട് ടെസ്റ്റ് ചെയ്യണം അതിൽ വിജയിച്ചാൽ product OK ആണെന്നു പറയാം.കാരണം Turtle waxൻ്റ Seal N Shine ഉപയോഗിച്ചപ്പോളും ഇതേ effect ആണ് കിട്ടിയത് 10, 15 തവണ Car shampoഉപയോഗിച്ച് കഴുകിയിട്ടും തരി പോലും hydro phobic effect പോയില്ല.എന്നാൽ ഒരു ദിവസം നല്ല മഴയത്ത് കാർ ഓടിച്ച് വന്നപ്പോൾ മഴ പെയ്യാൻ തുടങ്ങിയപ്പോൾ കുഴപ്പമില്ലാരുന്നു എന്നാൽ heavy മഴ തുടങ്ങിയപ്പോൾ കംപ്ലീറ്റ് hydrophoic effectഉം എവിടെ പോയെന്ന് കണ്ടില്ല. അതു കൊണ്ട് ഞാൻ പറഞ്ഞതാണ്.

    • @GrandeurRides
      @GrandeurRides  3 месяца назад +16

      Sure, that will be a good test.. let's wait for the Rain ☔

    • @venusarangi
      @venusarangi 2 месяца назад +1

      മഴ
      ശുദ്ധമായ ജലമല്ല

    • @GamerPro_47
      @GamerPro_47 Месяц назад

      Acids Content Kuduthal​@@venusarangi

    • @TravelOnRoadsPraveenJose
      @TravelOnRoadsPraveenJose Месяц назад +1

      Do u had testing it in this rain time... Please let us kniw soon.. Thankyou ​@@GrandeurRides

    • @Sabukt_188
      @Sabukt_188 Месяц назад +4

      Bro പറഞ്ഞത് correct ആണ്. പക്ഷെ ഇതിന്റെ quality test video ചെയ്താൽ നമ്മൾ എങ്ങനെ വിശ്വസിക്കും ഇത് അന്ന് use ചെയ്തതാണെന്ന്..ആ product ഇനിയും same വണ്ടിയിൽ തന്നെ use ചെയ്തുകൂടെ video എടുക്കുന്നതിനു മുമ്പോ ഇല്ലെങ്കിൽ 2 days മുമ്പയൊക്കെ. ..എങ്ങനെ വിശ്വസിക്കും? ??

  • @ellyasaa8368
    @ellyasaa8368 3 месяца назад +7

    ഞാൻ വാങ്ങിച്ചു, നല്ല result ഉണ്ട്.

    • @GrandeurRides
      @GrandeurRides  3 месяца назад +1

      Can you please do a review with result on the website? It will help new people who are trying to purchase 🙏

  • @sreejithpv1752
    @sreejithpv1752 3 месяца назад +3

    Impressive

    • @GrandeurRides
      @GrandeurRides  3 месяца назад

      ❤️❤️❤️❤️❤️Thanks

  • @Thegame967
    @Thegame967 3 месяца назад +6

    Matt colur vandikk use cheyyan pattumo

  • @shijushibu-jy5bm
    @shijushibu-jy5bm 3 месяца назад +3

    Rottry mechine വച്ച്ഇത്പോലെ ചെയ്തത bonet മുകളിൽ ഇപ്പോൾ Paint ഇല്ല

    • @GrandeurRides
      @GrandeurRides  3 месяца назад

      Watch my tutorial video how to polish and study how to polish first🙂

  • @jerinmathew1880
    @jerinmathew1880 3 месяца назад +4

    Which is better turtle wax or hydro shield cera pro

    • @GrandeurRides
      @GrandeurRides  3 месяца назад +2

      I have compared it with Turtle wax seal n shine, Ceramic spray and even Graphene spray. But Cera pro outperforms them in terms of Gloss , and Water repellancy.

    • @jerinmathew1880
      @jerinmathew1880 3 месяца назад +1

      @@GrandeurRides Then i will choose cera pro❤️

    • @Shahad-9299
      @Shahad-9299 Месяц назад

      Bro ith promo video aan..So ethra cheap aaayalum iyal cero pro thanne promote cheyyathe ollu😂

  • @rms366
    @rms366 2 месяца назад +1

    താങ്ക്സ് ഫുൾ കാണാൻ നില്ല

  • @smithinsmithin9391
    @smithinsmithin9391 3 месяца назад +4

    Etta compounding cheyyumbol 3m nde wax ittu cheithathinu sheshm ee bottle use cheyyan pattumo?

    • @GrandeurRides
      @GrandeurRides  3 месяца назад +4

      Brother, Wax ennu parayunnath compound alla, athu compound kazhinja sesham oru gloss and light water reppallency kittan vendi apply cheyyunna sadhanam aanu. Wax especially carnauba wax is a natural product oru marathinte Kara aan. Mezhuk ennu parayunna sadhanam. Ath apply cheyth kazhinjal pinne ee product paint il pidikkilla. Ath complete remove aakkiya sesham aan ith adikkendath

  • @sarathkumar6705
    @sarathkumar6705 3 месяца назад +3

    Bro bike use cheyyan pattuo ???

  • @shafiqmulla9068
    @shafiqmulla9068 25 дней назад

    COD free aaanenn paranj purchase cheyyumbol COD charges kaanikkunnund around 40 Rs

  • @dreamsatl
    @dreamsatl 3 месяца назад +2

    Will this product work over clear coat?

    • @GrandeurRides
      @GrandeurRides  3 месяца назад

      Yes brother, it is designed to protect the clear coat.

  • @joyaljohnvarghese8327
    @joyaljohnvarghese8327 3 месяца назад +2

    Bro glassil apply chyan pattumo?

  • @muhammadsefrankt1021
    @muhammadsefrankt1021 3 месяца назад +3

    Wind sheild... Chrome side... Ivide okke apply cheythide..?

  • @shahnawazke8892
    @shahnawazke8892 3 месяца назад +2

    Where we can buy panel preparation spray or iso propyl alcohol or

    • @GrandeurRides
      @GrandeurRides  3 месяца назад +1

      It is available in our website: www.grandeurrides.com/product/koch-chemie-pps/

  • @fun4u456
    @fun4u456 3 месяца назад +1

    Wd40 adich clean cheydha madhiyoo

    • @GrandeurRides
      @GrandeurRides  3 месяца назад

      No, WD 40 ഒരുപാട് Residue ഉണ്ടാവും..

  • @saj224
    @saj224 3 месяца назад +3

    Bro namude kayil polish chyunna equipment onum illa apo ent chyum, smoothing machine illalo so chumma ithu apply chytit tudacha matyo

    • @GrandeurRides
      @GrandeurRides  3 месяца назад +2

      ഞാൻ വീഡിയോയിൽ പറഞ്ഞല്ലോ ഇത് ഒരു നിർബന്ധമുള്ള സ്റ്റെപ്പ് അല്ല നിങ്ങൾക്ക് ഇത് ചെയ്യുവാനുള്ള സാഹചര്യം ഇല്ലെങ്കിൽ വാഹനം നല്ലതുപോലെ വാക്സ് ഒന്നുമില്ലാത്ത ഒരു ഷാംപൂ വച്ച് വൃത്തിയായി കഴുകി തുടച്ച് ഉണക്കിയതിനുശേഷം ഈ പ്രോഡക്റ്റ് അപ്ലൈ ചെയ്യാവുന്നതാണ്

    • @hamsathdr2931
      @hamsathdr2931 3 месяца назад

      Smoothening machine ഉണ്ട് അതിൽ ഏത് മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത്

  • @digyourmind
    @digyourmind 2 месяца назад

    After coating sunlight may harm?

  • @joshj3385
    @joshj3385 3 месяца назад +2

    Windshield cheyan pattuo?

  • @praveentp4667
    @praveentp4667 3 месяца назад +1

    ❤❤❤

  • @DileepM
    @DileepM 3 месяца назад +1

    After shampoo washing coating pokumo? How long will it last?

    • @GrandeurRides
      @GrandeurRides  3 месяца назад +1

      വീഡിയോ full കാണാത്തത് കൊണ്ട് ഉള്ള doubt ആണ്.. 7 തവണ ഞാൻ വീഡിയോയിൽ തന്നെ വണ്ടി വാഷ് ചെയ്ത് കാണിക്കുന്നുണ്ട്.. 25 തവണ വരെ വാഷ് ചെയ്തിട്ടും ഒന്നും സംഭവിച്ചിട്ടില്ല

    • @Shahad-9299
      @Shahad-9299 Месяц назад +2

      Ith pokum bro..njn ith use cheythu..1st washiil ok aaayirunnu..2nd washil oru thengayum illa..verum udayipp product aaaan…👎

    • @Shahad-9299
      @Shahad-9299 Месяц назад +1

      Better don’t buy this🙂…better to buy a good carbunax wax..ath vere minimum 6 months last cheyyum👍

    • @GrandeurRides
      @GrandeurRides  Месяц назад

      @Shad_9316 I challenge you bro second Washil ഇത് പോവുന്നത് വീഡിയോ എടുത്ത് അയക്കൂ എനിക് watsapp 7012300171.

    • @Shahad-9299
      @Shahad-9299 Месяц назад

      @@GrandeurRides Sure Bro..ath ningalkk ennalla..njn vangya teamin thanne njn ath share cheythittund😌

  • @Nallavanaya_Unni
    @Nallavanaya_Unni 3 месяца назад +3

    Eathra wash vare nilkkum ith?

    • @GrandeurRides
      @GrandeurRides  3 месяца назад +1

      I have tested upto 25-wash still no degradation.

  • @joshj3385
    @joshj3385 3 месяца назад +2

    250 ml കൊണ്ട്‌ full car body cheyan pattuo?😮

  • @saj224
    @saj224 3 месяца назад +1

    Bro Q4 car care kit athil oru wax and glaze und ithinu pakaram athu use chytalum matyo? Athu ekadesham 1150 Rs akum. Pls reply

    • @GrandeurRides
      @GrandeurRides  3 месяца назад

      completely different product bro..

    • @saj224
      @saj224 3 месяца назад

      Njan chodikkN karanam athil vereyum products und apo athu matyakumo? Ellam koodi vangan budjet kanula

    • @GrandeurRides
      @GrandeurRides  3 месяца назад

      @@saj224 Glaze and wax is a just a wax with infused polimers. It will also give water repellancy and gloss. But is not durable. You need to use it after each wash ...

    • @saj224
      @saj224 3 месяца назад

      @@GrandeurRides oh I c. Apo oru car wash shampoo vangit pine e product vangunatakum nallat

  • @hamsathdr2931
    @hamsathdr2931 3 месяца назад +1

    Smoothening machine ഉണ്ട് പക്ഷെ അതിൽ ഏത് spong ആണ് ഉപയോഗിക്കേണ്ടത്?

    • @GrandeurRides
      @GrandeurRides  2 месяца назад +1

      Medium Cut foam pad Use cheytholu

    • @hamsathdr2931
      @hamsathdr2931 2 месяца назад

      Apply ചെയ്യുന്നതിന് മുമ്പ് കോമ്പൗണ്ട് ഉപയോഗിക്കണോ? ബ്രാൻഡ് ന്യൂ വണ്ടി ആണ്. Direct വാഷ് ക്ലീൻ ചെയ്ത് apply ചെയ്താൽ പോരെ. Product already bought

    • @GrandeurRides
      @GrandeurRides  2 месяца назад

      പുതിയ വാഹനം ആണെങ്കിൽ വാഷ് ചെയ്ത ശേഷം apply ചെയ്യാം 👍

  • @mhmdshijas7974
    @mhmdshijas7974 3 месяца назад +3

    Chetan parayunnatu quality item ayirikum and q4 water spot remover njn use cheytataanu oru rakshem illatha item q4🔥🔥🔥🔥

    • @GrandeurRides
      @GrandeurRides  3 месяца назад

      Thanks for the Trust bro❤️❤️❤️

  • @ego4gaming397
    @ego4gaming397 3 месяца назад +3

    Cera coat apply cheythal dust repellent akumo...? Dust ngane work cheyyum..?

    • @GrandeurRides
      @GrandeurRides  3 месяца назад +3

      Video ഇൽ വെള്ളം, അതുപോലെ അതുണ് മുകളിൽ വെക്കുന്ന സാധനങ്ങൾ ഒക്കെ ഒഴുകി പോകുന്നത് surface അത്രയും സ്മൂത്ത് ആവുന്നത് കൊണ്ട് ആണ്.. അത് കൊണ്ട് തന്നെ.. പൊടി പിടിച്ചാൽ വെറുതെ വെള്ളം അടിച്ചാൽ തന്നെ ക്ലീൻ ആവും..

  • @Saleena6677
    @Saleena6677 Месяц назад +1

    ഈ പ്രോഡക്ട് ഉപയോഗിച്ച് ആരെങ്കിലും കുറഞ്ഞ ചിലവിൽ സെറാമിക് കോട്ടിങ് ചെയ്ത് കൊടുക്കുന്നുണ്ടോ?

  • @Mubashir-xv2un
    @Mubashir-xv2un 20 дней назад

    Oru give away okke vekk chettaaq

  • @Dichus4wlog
    @Dichus4wlog 2 месяца назад

    Broi.. ഇത് പോലെ ഗ്ലാസ്‌ ചേമ്പില പോലെ ആകാൻ എന്താണ് aply ചെയ്യണ്ടത്?

    • @GrandeurRides
      @GrandeurRides  2 месяца назад

      Ee product glassilum apply cheyyam

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 месяца назад +1

    ഈ car ഏത് മോഡൽ ആണ്

  • @mhdmashhoor786
    @mhdmashhoor786 3 месяца назад +1

    Super ceramic coating നല്ലതാണോ

    • @GrandeurRides
      @GrandeurRides  3 месяца назад

      Njan use cheythu nokkiyittilla bro,

  • @sha_mil8708
    @sha_mil8708 3 месяца назад +2

    Product link ondo ?

    • @GrandeurRides
      @GrandeurRides  3 месяца назад

      Undallo.. Description il und, comment box il und

    • @sha_mil8708
      @sha_mil8708 3 месяца назад

      @@GrandeurRides thanks

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 месяца назад

    എന്റെ car ഇന്നലെ പോളിഷ് ചെയ്തു.... ഇനി അതിന്റെ മുകളിൽ ഈ prdct നേരെ അങ്ങ് aplly ചെയ്താൽ മതിയോ

    • @GrandeurRides
      @GrandeurRides  3 месяца назад +1

      Polish cheythal, IPA (iso propyl alcohol) upayogichu thudach edutha sesham product apply cheyyan

    • @shirasabr
      @shirasabr 3 месяца назад

      100 percent iso ptopyle ano vendyad?

  • @be_real_truth_matters
    @be_real_truth_matters 3 месяца назад +1

    ഇത് തന്നെ ആണോ detailing team ചെയ്യുന്ന ceramic coating? quality ഇൽ എന്തെങ്കിലും difference ഉണ്ടോ?

    • @GrandeurRides
      @GrandeurRides  3 месяца назад +1

      ഇത് പ്രൊഫഷണൽ ആയി ചെയ്യുന്ന സെറാമിക് കോട്ടിംഗ് അല്ല, രണ്ടും സിലിക്കോൺ ഡയോക്സൈഡ് തന്നെയാണെങ്കിലും പ്രൊഫഷണൽ സെറാമിക് കോട്ടിങ്ങിന് ലയർ തിക്നസ് കുറച്ച് അധികം ഉണ്ടാവും പക്ഷേ അത് അപ്ലൈ ചെയ്യാൻ പ്രൊഫഷണൽ രീതികൾ ആവശ്യമാണ് അതേ ഗുണഗണങ്ങൾ ഈ പ്രോഡക്റ്റ് വാഗ്ദാനം ചെയ്യുന്നു കാരണം കണ്ടെന്റ് സെയിം ആണ് അപ്ലൈ ചെയ്യാൻ എളുപ്പമാണ് ലയർ തിക്നെസ് കുറവായത് കാരണം ഡ്യൂറബിലിറ്റി അല്പം കുറവായിരിക്കും പക്ഷേ 995 രൂപയ്ക്ക് നിങ്ങൾക്ക് ഇത് കിട്ടുമ്പോൾ 250 എം എൽ ആണ് ലഭിക്കുന്നത് അതായത് ഈ പ്രോഡക്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരുതവണ കോട്ടിംഗ് അപ്ലൈ ചെയ്യാൻ 50 60 എം എൽ മതിയാകും അങ്ങനെ നോക്കുമ്പോൾ ഈ ബോട്ടിലുള്ള പ്രോഡക്ടിന്റെ ക്വാണ്ടിറ്റി വെച്ച് നിങ്ങൾക്ക് റീപ്ലേ ചെയ്യുന്നത് മൂലം Durability ഇഷ്യൂ തരണം ചെയ്യാൻ സാധിക്കും

    • @be_real_truth_matters
      @be_real_truth_matters 3 месяца назад

      @@GrandeurRides thanks for the clarification.
      Can I re-apply the coating over the existing, when durability time is over?
      Or are there any pre-cautions needed? like, should I remove the existing coating?

    • @GrandeurRides
      @GrandeurRides  3 месяца назад +2

      Please watch the video towards the end.. I have clearly mentioned the re application process there... 🙏
      When ever you feel there is a decrease in water repellancy or gloss you xan use it as a topper by using the spray method. It will only use 20-30ML per boosting.. Don't over apply the spray. Just 3-4 spray needed for one panel.. over applying will not give any benefit but just wasting the product

  • @sajeesh605
    @sajeesh605 3 месяца назад +1

    Ee product use cheyth work cheyth tharan patumo
    Pls reply

    • @GrandeurRides
      @GrandeurRides  3 месяца назад

      Ith oru DIY product aan.. ningalk swayam cheyyamallo

    • @sajeesh605
      @sajeesh605 3 месяца назад

      We r unprofessional to this , അതിൻറെ രീതിയിൽ ചെയ്യാൻ പറ്റുന്ന ആരെങ്കിലുമുണ്ടെങ്കിൽ സജസ്റ്റ് ചെയ്യു

    • @RaviPuthooraan
      @RaviPuthooraan 3 месяца назад

      ​@@GrandeurRides ഈ Product വയ്ച്ച് ഇതുപോലെ ചെയ്ത് തരുന്ന ഏതെങ്കിലും സ്ഥലം suggest ചെയ്യാമോ Bro.... In എറണാകുളം 🙏

  • @Peerbux999
    @Peerbux999 3 месяца назад

    ബ്രോ എന്റെ വണ്ടി പൊളീഷ് ചെയ്തതാണ്.... അതിന്റെ കൂടെ ഇത് ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ...

    • @jbem4522
      @jbem4522 2 месяца назад

      painting time problem

    • @drakkkkkkkee
      @drakkkkkkkee 2 месяца назад

      polish cheyan ethra akum bro

  • @chottu593
    @chottu593 3 месяца назад +2

    ഇതിന്റെ പ്രൈസ്??

  • @mangopeel443
    @mangopeel443 24 дня назад +1

    I don't know, i feel waste product. I wasted 1000rs on this. Bought and used. Extremely dissatisfied. No hydrophobic effect. After a rain, vehicle full of dirt and mud sticked to bike. Dont buy

  • @MusthafaPk-rz6rt
    @MusthafaPk-rz6rt Месяц назад

    എണ്ണ തേച്ചാലും വെള്ളം നിക്കില്ല

  • @lalthazhemuriyil
    @lalthazhemuriyil 3 месяца назад +1

    ചളിയല്ല , ചെളി വെള്ളം

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo 2 месяца назад +1

    ഇതിലൊന്നും ഒരു കാര്യവും ഇല്ല നമ്പർ വൺ ഉടായിപ്പ് ആണ് സെറാമിക് കോട്ടിംഗ്. Grafine coating എന്നൊക്കെ പറയുന്നത്. എത്ര നല്ല പ്രോഡക്ട് ആയാലും മാക്സിമം 3മാസം അതിൻ്റെ effect പോയിരിക്കും. ആദ്യമൊക്കെ വലിയ ഗ്ലോ..
    വെള്ളമൊഴിച്ചാൽ നിൽക്കില്ല. പിന്നെ എല്ലാം കണക്കാ. ചെറിയ സ്ക്രാചെസ് വീഴില്ല എന്നൊക്കെ പറയും. അതിൻ്റെ effect ഒരാഴ്ച. ഒന്നു കഴുകിയാൽ കഴിഞ്ഞു.
    30ml 40,000 രൂപയുടെ ഇംപോർട്ടഡ് പ്രോഡക്ട് വരെ ഉപയോഗിച്ചു ചെയ്തിട്ടുണ്ട്. മാക്സിമം 3മാസം. അല്ലെങ്കിൽ use ചെയ്യാതെ ഇട്ടേക്കണം. 4 പ്രാവശ്യം ഫോം വാഷ് ചെയ്താൽ കഴിഞ്ഞു..

    • @GrandeurRides
      @GrandeurRides  2 месяца назад

      25 thavana wash cheythittum onnum sambhavichittilla bro..

  • @vivintony1255
    @vivintony1255 Месяц назад +1

    ഞാനും ഒരെണ്ണം വാങ്ങിയാലോ എന്നാ ആലോജിക്കുന്നെ

  • @qooqadvertising6725
    @qooqadvertising6725 3 месяца назад

    അങ്ങയുടെ അറിവിലേക്കായി പറയുകയാണ് ഇത് ഒരിക്കലും സെറാമിക് കോട്ടിങ്ങിന്റെ ഗണത്തിൽ പെടില്ല..
    ഇത് ഹൈഡ്രോഫോബിക് കോട്ടിംഗ് ആണ് ചെറിയ രീതിയിൽ ഗ്ലൈസിങ്ങും വെള്ളം കുറച്ചു നിൽക്കാത്ത പ്രതലവും നൽകും എന്നേയുള്ളൂ..
    ഒരിക്കലും ഒരു സെറാമിക് കോട്ടിങ്ങിന്റെ പ്രൊട്ടക്ഷൻ ഇതിന് കിട്ടില്ല..
    സെറാമിക് കോട്ടിങ് അപേക്ഷിച്ച് വളരെ വിലക്കുറവുള്ള ഒരു പ്രോഡക്റ്റ് കൂടിയാണ് ഇത്..
    മാത്രമല്ല കുറച്ചു മാസങ്ങൾ മാത്രമേ ഈ ഒരു എഫക്ട് നിലനിൽക്കുകയും ഉള്ളൂ

    • @GrandeurRides
      @GrandeurRides  3 месяца назад +1

      This is True Silicon Dioxide Coating. But coating thickness is low compared to professional coatings. Hardness is also less compared to professional grade coating. But for a DIY application and for this price it is an excellent choice. I have tested it for the last 6 months and found it works really well. I am a professional car detailer and already doing ceramic and graphene coatings.. you can see professional grade Graphene coating application in my channel too..

  • @sulaimanhamza6648
    @sulaimanhamza6648 3 месяца назад

    എത്ര മില്ലിയാണ് മിനിമം 5 ബോട്ടിൽ എന്ന് പറഞ്ഞാൽ 5000 രൂപ ആയില്ലേ ₹1000 എക്സ്ട്രാ കൊടുത്താൽ വർക്ക് ഷോപ്പിൽ കൊണ്ടു കൊടുക്കലല്ലേ നല്ലത്

    • @GrandeurRides
      @GrandeurRides  3 месяца назад +1

      It is 250ML bottle.. we only need 50-60 ML to coat a full car
      There will be 200ML left for top ups.. okay 👍