സിദ്ദിഖിന്റെ ഓർമകളിലൂടെ...| ജെബി ജംഗ്ഷനിൽ മനസ്സ് തുറന്ന് സംവിധായകൻ സിദ്ദിഖ് | Director Siddique

Поделиться
HTML-код
  • Опубликовано: 8 авг 2023
  • #kairalinews #kairalitv #malayalamnews #keralanewslive
    ജെബി ജംഗ്ഷനിൽ മനസ്സ് തുറന്ന് സംവിധായകൻ സിദ്ദിഖ്... സിദ്ദിഖിന്റെ ഓർമകളിലൂടെ...
    #directorsiddique #memories #jbjunction #kairalinews
    Memories of Director Siddique
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 52

  • @krishnakumarps2301
    @krishnakumarps2301 11 месяцев назад +11

    ഞാൻ fan ആണ്.. ഇത്രയും പാവമായ ആൾ സിനിമ ഡയറക്റ്റ് ചെയ്യുന്നല്ലോ

  • @jayaprakashap1199
    @jayaprakashap1199 11 месяцев назад +10

    ശുദ്ധനായമനുഷ്യൻ .അല്ലെങ്കിലും നല്ലവരെ ഈ നെറികെട്ട ലോകത്തുനിന്ന് ദൈവം വേഗം കൊണ്ടുപോകും

  • @Kennyg62464
    @Kennyg62464 11 месяцев назад +32

    മലയാള സിനിമയയെ വളർത്തിയ സംവിധായകൻ ♥♥പ്രണാമം 🙏....🌹🌹🌹🌹🙏

    • @sunilkumaran7514
      @sunilkumaran7514 11 месяцев назад

      🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @lahitharm7112
    @lahitharm7112 11 месяцев назад +34

    എന്തിനാ ഈ മനുഷ്യൻ ഇത്ര പെട്ടെന്ന് നമ്മെ വിട്ട് പോയത് ?.....😢😢❤❤

    • @mariyaok7834
      @mariyaok7834 11 месяцев назад +5

      റബ്ബിന്റെ തീരുമാനം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

    • @vibinvibinvibin5711
      @vibinvibinvibin5711 11 месяцев назад

    • @vibinvibinvibin5711
      @vibinvibinvibin5711 11 месяцев назад

    • @sidheesidhee4849
      @sidheesidhee4849 11 месяцев назад +1

      നല്ലവരെ പെട്ടെന്ന് വിളിച്ചു കൊണ്ട് പോകും ആവക്കിൽ തന്നെ ഉണ്ട് വിനയം

    • @sidheesidhee4849
      @sidheesidhee4849 11 месяцев назад

      എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കണേ

  • @devadasp4689
    @devadasp4689 11 месяцев назад +4

    വലിയ സ്റ്റാറുകൾ ഒന്നും ഇല്ലാതെയും... അവർക്കുവേണ്ടി മാത്രം എഴുതപ്പെടുന്ന സ്ക്രിപ്റ്റുകൾ ഇല്ലാതെയും.... സൂപ്പർഹിറ്റുകൾ ഉണ്ടാക്കാമെന്ന് അനസ്യൂതം തെളിയിച്ചു.... ഇന്നത്തെ പല യുവ സംവിധായകർക്കും ആ ധൈര്യം കൊടുത്തു.... ഓരോ സിനിമയുടെയും ക്യാപ്റ്റൻ സംവിധായകൻ തന്നെയാണെന്ന് ഒരിക്കൽക്കൂടി വർഷങ്ങൾക്കുശേഷം തെളിയിച്ചു.... അർത്ഥപൂർണ്ണമായ ആഡംബരങ്ങൾ ഇല്ലാത്ത കലാ ജീവിതം..... 👍👍👍 പക്ഷേ വിടവാങ്ങൽ വളരെ നേരത്തെ ആയി പോയി...😢😢😢

  • @krishnakumarps2301
    @krishnakumarps2301 11 месяцев назад +8

    നല്ല രസമാണ് ഇക്കയുടെ സംസാരം കേൾക്കാൻ

  • @sidheesidhee4849
    @sidheesidhee4849 11 месяцев назад +1

    *എത്ര വിവേകത്തോടെ സംസാരിക്കുന്നു. ഇങ്ങനെയുള്ളവരുടെ വിയോഗം സമൂഹത്തിന് നഷ്ടം തന്നെയാണ്.*

  • @narayanankutty1003
    @narayanankutty1003 11 месяцев назад +22

    ഒന്നുമല്ല... സിദ്ദിക്കായുടെ എളിമയാണ് സാർ
    അദ്ദേഹത്തെ വലിയ മനുഷ്യൻ ആക്കിയത്

  • @daliyageorge1547
    @daliyageorge1547 11 месяцев назад +8

    നല്ല മനുഷ്യൻ 🙏🙏🙏

  • @azhakamuthu2139
    @azhakamuthu2139 11 месяцев назад +17

    ഏതു വെക്തി ആയിക്കോട്ടെ ഏതു മതം ആയിക്കോട്ടെ അവരുടെ അവരുടെ പ്രഭാവം എപ്പോഴും നില നിൽക്കും ഉദാഹരണംm എം ജി ആർ

  • @nazeebkhan6394
    @nazeebkhan6394 11 месяцев назад +2

    Vinayam Ulla Nalla manushyan. Sorgam kittata...

  • @musthuspeaks....1024
    @musthuspeaks....1024 11 месяцев назад +5

    Dearest director, unique personality 😢, ❤️🤲🤲🤲

  • @nazeermohamed2439
    @nazeermohamed2439 11 месяцев назад +10

    A great man..! Gentleman ..! We miss you
    RIP SIDDIQUE SIR.😢

  • @abdulnizar9415
    @abdulnizar9415 11 месяцев назад +13

    ആദരാഞ്ജലികൾ😢🙏

  • @sreejithks637
    @sreejithks637 11 месяцев назад +12

    ആദരാഞ്ജലികൾ

  • @lillykuttythresiamma4118
    @lillykuttythresiamma4118 11 месяцев назад +4

    ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @mariammaeapen2798
    @mariammaeapen2798 11 месяцев назад +10

    RIP🙏🙏🙏

  • @manojgopinath-ig5hm
    @manojgopinath-ig5hm 11 месяцев назад +3

    Siddiqchetta❤❤❤❤🌹🌹🌹

  • @senthilkavya8118
    @senthilkavya8118 11 месяцев назад +3

    Prannamam siddikka

  • @balucreasion
    @balucreasion 11 месяцев назад +3

    ❤❤❤❤❤❤❤❤❤❤

  • @vtube1722
    @vtube1722 11 месяцев назад +3

    ❤❤❤❤

  • @shyjadoyid5298
    @shyjadoyid5298 11 месяцев назад +3

    ❤❤❤

  • @Shibuts-ld2sk
    @Shibuts-ld2sk 11 месяцев назад +1

    Kettirikkan enthu rasamanu e manushyante samsaram

  • @suninazae9132
    @suninazae9132 11 месяцев назад

    🙏🙏🙏

  • @bijibaiju8467
    @bijibaiju8467 10 месяцев назад

    😢

  • @mohananchakingal7974
    @mohananchakingal7974 11 месяцев назад

    ❤❤❤😢😢😢

  • @deepavarma8233
    @deepavarma8233 11 месяцев назад +2

    Super information

  • @harif_khan7336
    @harif_khan7336 11 месяцев назад +3

    Etra Satyama ya karyma Siddiq parajatu lal pettennu karayum ennuparajatu innu njagal kadu 😢 Addehatinte suhurtu nashtepoetta Taganavata dukkamv😢

  • @majeshparayil4611
    @majeshparayil4611 11 месяцев назад +1

    7:22 എന്നെ പോലെ

  • @shahanaarafath9986
    @shahanaarafath9986 11 месяцев назад +1

    Ekka prarthikane pattu 😢

  • @abdulshafi1217
    @abdulshafi1217 11 месяцев назад +2

    Sathyam thurannu paranchal shathrukkal undaavum😂

  • @shamalam6352
    @shamalam6352 11 месяцев назад +2

    Alimayulla. Manushan. Sahikkan. Pattilla

  • @user-ku5vm3fi2q
    @user-ku5vm3fi2q 11 месяцев назад +6

    Siddique sir enn vilikku respect kodukedo

    • @nationallab2265
      @nationallab2265 11 месяцев назад

      Avarde frnshp agne ayondaa ath vilikane

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 10 месяцев назад

    മിന്നിമറഞ്ഞ നക്ഷത്രം

  • @vishnukripa
    @vishnukripa 11 месяцев назад +1

    Mimics parade t s Prasad no role????😊

  • @jawaharnooh3367
    @jawaharnooh3367 11 месяцев назад +2

    ഖബറിൽ എന്തായിരിക്കും അവസ്ഥ

    • @MariyamIbrahim-
      @MariyamIbrahim- 11 месяцев назад

      പോയി നോകീട്ടു വാ

    • @shajahanti70
      @shajahanti70 11 месяцев назад +5

      സ്വയം വിമർശനം നടത്തുക ..പടച്ചവനാണ് വലിയവൻ

    • @user-jz4tt8tb1w
      @user-jz4tt8tb1w 11 месяцев назад

      Ninakk petennu poyi nokikkode oolee😂

    • @abdulgafoor5831
      @abdulgafoor5831 11 месяцев назад +1

      Avanavane...nokkan padikk 😮😮😮

    • @yunusnp2952
      @yunusnp2952 11 месяцев назад +9

      Sidiqa. Qabar vishalatha nalkatte ameen..qalb nannayal mathi..Allahu avidekkan nokunnath..nammalalla aalkare vilayiruthunnath.allahu karunyavaanan.swargam nalki anugrahikatte.