സലീംകുമാറിനേയും ഉർവ്വശിയേയും കുറിച്ച് ഉള്ളുതുറന്ന് ജഗദീഷ്|Jagadeesh | Urvashi|JB Junction|Kairali TV

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 204

  • @roshnaaugustine4925
    @roshnaaugustine4925 4 года назад +285

    ഇന്നും മടുപ്പ് ഇല്ലാതെ കണ്ട് ഇരിക്കുന്ന ഭൂരിഭാഗം സിനിമകളും ജഗദീഷ് മുകേഷ് സിദ്ദിഖ് combination ഉള്ള സിനിമകൾ ആണ്

  • @mshafeequebabu9763
    @mshafeequebabu9763 4 года назад +467

    മലയാളം കണ്ട lady super star ഉർവശി ചേച്ചി തന്നെയാ.

  • @castrof4945
    @castrof4945 4 года назад +493

    മമ്മൂക്കയും ലാലേട്ടനും അരങ്ങ് വാണപ്പോൾ.... ജഗദീഷ് ചേട്ടൻ ഹീറോ ആയി അതേ സമയത്ത് ഹിറ്റുകൾ സമ്മാനിച്ചു.... ജഗദീഷ് സിദ്ധീഖ് കോമ്പൊയിൽ ഒരുപാട് സിനിമകൾ വന്നു . ... നല്ല നായകൻ തന്നെയാണ് ജഗദീഷ്

    • @jinshanissar2454
      @jinshanissar2454 4 года назад +16

      Athe...jagadeesh nte old movies okk enik oruppad ishttamaanee ...
      Kandirunn povum

    • @JabirmvJabi
      @JabirmvJabi 4 года назад +10

      Yes Annathey Law budget film ആണ് ഇന്നും Favouite 👏👏

    • @truewaytrue6350
      @truewaytrue6350 4 года назад +10

      നിസ്സംശയം പറയാം....... അങ്ങ് പറഞ്ഞത് 100% സത്യം.... 💞💞💞💞💞

    • @raisingcolours6077
      @raisingcolours6077 4 года назад +3

      well said man.

    • @mtalks7485
      @mtalks7485 2 года назад +6

      എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ

  • @hahimono2540
    @hahimono2540 4 года назад +283

    ഉർവശി ജഗദീഷ് nalla അഭിനയമാണ്

  • @ashrill1
    @ashrill1 4 года назад +149

    I am a 90s kid..but still I love to watch his movies and Sreenivasan s movies

  • @safeersafeer5325
    @safeersafeer5325 4 года назад +182

    ജഗദീഷിന്റെ പഴയ സിനിമകളൊക്കെ spr ആണ്...

    • @ashrill1
      @ashrill1 4 года назад +3

      I too agree...his acting was really entertaining..

  • @sadique4655
    @sadique4655 4 года назад +227

    *Malayalam cinemayude Super Star URVASHI chechi*

    • @eloginmahe1768
      @eloginmahe1768 4 года назад +12

      Noufal K Sadique crct Manjuvalla.

    • @shibinshibi9544
      @shibinshibi9544 4 года назад +14

      അതെ ആ റെയ്ഞ്ചിലേക്ക് ആരും ഇതുവരെ വന്നിട്ടില്ല

    • @sadique4655
      @sadique4655 4 года назад +15

      @@eloginmahe1768 athe
      URVASHI chechi is the best actress in Malayalam film industry

    • @sadique4655
      @sadique4655 4 года назад +4

      @@shibinshibi9544 athe

    • @bharathkyesudas6486
      @bharathkyesudas6486 4 года назад +4

      Athe.. crct 💞

  • @thomanm1416
    @thomanm1416 4 года назад +112

    ഭാര്യ ,സ്ത്രീധനമൊക്കെ കാണേണ്ട പടങ്ങൾ തന്നെയാണ് .പക്കാ റിയലിസ്റ്റിക് മൂവീസ്

  • @thanseem7911
    @thanseem7911 4 года назад +470

    എൻ്റെ വീടിനടുത്താണ് ജഗദീഷ് സാറിൻ്റെ വീട്. കാലടി (Tvm).
    ഒരു സാധാരണക്കാരൻ.
    വീട് വൃത്തിയാക്കുന്നതു മുതൽ പെയിൻ്റടിക്കുന്നതു വരെ ഒറ്റക്ക്.
    ദൂരെ ഷൂട്ടിങ്ങ് ആണെങ്കിൽ റയിൽവേ സ്‌റ്റേഷനിലേക്ക് KSRTC യിൽ യാത്ര ചെയ്യുന്ന ഏക സിനിമാ താരവും ഇദ്ദേഹമായിരിക്കും.

    • @ashrafmk602
      @ashrafmk602 4 года назад +15

      Shariyaanu njan kandittund..

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 года назад +4

      👍

    • @georgepoothakuzhy5858
      @georgepoothakuzhy5858 4 года назад +11

      My favorite actor

    • @truewaytrue6350
      @truewaytrue6350 4 года назад +35

      നിങ്ങളുടെ ഈ കമന്റ് മതി എന്നെ പോലെ ഉള്ളവർക്ക് സമാധാനം ആവാൻ ഞാൻ ആരാധിക്കാൻ ഒന്നും ഇല്ല പക്ഷെ അദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആണ്.........

    • @SabuXL
      @SabuXL 4 года назад +4

      @@truewaytrue6350 ശരി തന്നെ ചങ്ങാതീ ഞാനും.

  • @shibilimosez7741
    @shibilimosez7741 4 года назад +125

    ഉർവശി ❤ ശോഭന 🙌

  • @JabirmvJabi
    @JabirmvJabi 4 года назад +439

    എനിക്ക് തോന്നുന്നു..മലയാളത്തിന്റെ Lady Super Star ഉർവ്വശി ചേച്ചി ആണെന്ന്...👏👍

    • @lforlearn1585
      @lforlearn1585 4 года назад +3

      Fan boy

    • @BGR2024
      @BGR2024 4 года назад +19

      No doubt on that... Shobhanayonnum ezhayalathu varilla

    • @gracevarghese7717
      @gracevarghese7717 4 года назад +18

      Of course urvashi is lady super star till now.

    • @adwitsp7268
      @adwitsp7268 4 года назад +8

      No doubt about that 😊

    • @shaanfahad615
      @shaanfahad615 4 года назад +22

      ഉർവശി ഇപ്പോഴും ഒരു lady superstar തന്നെയാണ്. നോക്കിയാൽ മതി cetral character അല്ലെങ്കിൽ അത്രയും importance ഉള്ള charecters തന്നെയാണ് ഉർവശി ഇപ്പോഴും ചെയ്യുന്നത്.

  • @rubanthomasrubanthomas6485
    @rubanthomasrubanthomas6485 4 года назад +56

    My favorite heroin ഊർവശി ചേച്ചി

    • @ami-e2u
      @ami-e2u Год назад

      എന്റെ മോൾക്ക് ഇപ്പൊ ഉർവശിയെ വലിയ ഇഷ്ടമാ... പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണും... ഈ അടുത്ത് കണ്ട പടമാണ്... സ്ത്രീധനം, ഭാര്യ... അവൾക്കു പടം വലിയ ഇഷ്ടമായി.. കൂടാതെ ജഗതീഷ്, ഉർവശി കോമ്പോ.. ഇപ്പൊ എന്നോട് ചോദിക്കുന്നുണ്ട് പടത്തിന്റെ പേര്... പറഞ്ഞു കൊടുക്കാൻ..

  • @MrPriyesh660
    @MrPriyesh660 4 года назад +213

    Urvasi is the best actress in malayalam movies

  • @renjithaalex3368
    @renjithaalex3368 4 года назад +49

    Urvashi chechi chakkare😘😘😘

  • @renjithaalex3368
    @renjithaalex3368 4 года назад +38

    Urvashi chechi ummmaaa😘😘😘😘

  • @adithyan8880
    @adithyan8880 3 года назад +41

    Legendary actress URVASI👌👌👌👌👌👌👌👌👌💓💓💓💓💓🙏🙏🙏🙏🙏🙏🙏

  • @soumyachandran5827
    @soumyachandran5827 4 года назад +71

    My evertime favorite urvashi maam 😘😘😘

  • @SureshBabu-gx8kg
    @SureshBabu-gx8kg 4 года назад +50

    Jagadeesh is a good human being
    I met him in guruvayoor

  • @Ammus_vloggs
    @Ammus_vloggs 2 года назад +20

    Urvashi mam jagathish sir combo poli❤️😘

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 года назад +35

    Urvashi madom one and only lady super 🥰🥰🥰👍

  • @athiramanoj144
    @athiramanoj144 4 года назад +50

    എന്റെ അനിയൻ എപ്പോഴും ടിവിയിൽ ജഗദീഷിന്റെ സിനിമ വന്നാൽ അതേ വെക്കൂ. ഞാൻ ചോദിക്കുമ്പോ പറയും പുള്ളിടെ പടമൊക്കെ എനിക്ക് ഇഷ്ടമാണെന്ന്

  • @anoopsvineed
    @anoopsvineed 4 года назад +23

    welcome to kodaikanalil enikku chettante performance orthiri ishtamanu..

  • @arununni9597
    @arununni9597 4 года назад +40

    എനിക്ക് ഇഷ്ടമുള്ള നടി

  • @alwaysFredzz
    @alwaysFredzz 4 года назад +63

    ജഗദീഷിനെ niceayitt trollaan nokki ബ്രിട്ടു ..... തിരിച്ചു നല്ല മറുപടി കൊടുത്തു.....

    • @SabuXL
      @SabuXL 4 года назад +1

      ദേ ഈ പറഞ്ഞത് തന്നെ വലിയ പരമാർത്ഥം. പന്ന ബ്രിട്ട.

  • @kp-xs3gr
    @kp-xs3gr 4 года назад +50

    Mohan lal, mammootty ye pole thanne celebrate cheyyapedenda oru nadiyanu Urvashi pakshe enthukondo ippozhatge malayala cinema avarku oru parigananayum kodukunilla. She is a brilliant actress.

  • @rajendranpillai8406
    @rajendranpillai8406 4 года назад +145

    Urvashi is innocent and good hearted lady and Manoj squeeze that stardom and put into dustbin and she wakeup like a super power, God bless you dear

    • @np1856
      @np1856 4 года назад +29

      അത് പറയരുത്.....
      കല്യാണ ശേഷം പുള്ളി അവരെ അഭിനയിക്കാൻ എങ്കിലും വിട്ടിട്ടുണ്ട്.
      അവർക്ക് passion ulla എന്തും ചെയ്യാൻ സ്വാതന്ത്ര്യം കൊടുത്തു. മാത്രം അല്ല കല്യാണത്തിന് മുൻപ് വരെ ഒട്ടുമിക്ക characters avar ചെയ്തിട്ടുണ്ട്. കല്യാണ ശേഷം നാഷണൽ അവാർഡ് വരെ തേടി എത്തി. ചേർന്നു പോകില്ല എന്ന് കണ്ടപ്പോൾ പിരിഞ്ഞു....
      നല്ലൊരു നടിയോട് ചതി ചെയ്തത് serikum ഒരു നടൻ ഉണ്ട് ദിലീപ്. കെട്ടി കഴിഞു ഭാര്യയെ വീടിന് പുറത്തേക്ക് ഇറക്കത്തിരുന്ന ഒരു ഭർത്താവ്. അവരുടെ സുവർണ്ണ കാലഗട്ടം അങ്ങനെ പോയി ഇപ്പൊ വീണ്ടും തിരിച്ച് വന്നു . എന്നിരുന്നാലും എത്ര എത്ര നല്ല കഥാപാത്രങ്ങൾ അവർക്ക് നഷ്ടപെട്ടു. ഇനി നല്ലൊരു കുടുംബിനി ആയി ജീവിക്കാൻ തീരുമാനിച്ച് aalku അതും കിട്ടിയില്ല.

    • @rajendranpillai8406
      @rajendranpillai8406 4 года назад +2

      @@np1856 may be ur correct, everybody wants equal respect

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 года назад +5

      @@rajendranpillai8406 ഒരു നടി എന്ന നിലയിലും വ്യക്തിത്വത്തിലെ ചില കാര്യങ്ങൾ മാറ്റി നിർത്തിയാൽ എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ് ഊർവ്വശി ചേച്ചി. എന്നാൽ മനോജ് ഊർവ്വശി ദാമ്പത്യത്തിൽ നടിയുടെ ആല്കഹോളിക് സ്വഭാവം ആണ് വിള്ളലുകൾ ഉണ്ടാക്കിയത് എന്ന് കേട്ടിട്ടുണ്ട്.

    • @piatmal49
      @piatmal49 4 года назад +5

      @@np1856 athu manojinte vallya manassukondalla...urvasi thanne paranjittundu avarkku vere nivrathi illanjittanu veendum abhinayichathennu, due to financial pressure... manoj was not a successful actor, so she had to do the earning.

    • @np1856
      @np1856 4 года назад +5

      @@piatmal49
      Still he didn't pulled her back or said sit at home.
      If men failed to earn and women are capable of doing it then they can, they should.
      There are men who won't allow girls to step out from house even if his wife and kids are starving.

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 года назад +17

    Respect ജഗദീഷ്

  • @rishadrishu281
    @rishadrishu281 4 года назад +59

    Urvashi the best actor

  • @jagathjk5323
    @jagathjk5323 4 года назад +25

    Urvashi😍

  • @preethadinesh7179
    @preethadinesh7179 4 года назад +20

    Urvashi chechi ummmmmma

  • @ashifshamsi6276
    @ashifshamsi6276 4 года назад +37

    My favourite actor
    Jagadheeshettan ummma

  • @rahulnair7896
    @rahulnair7896 4 года назад +16

    Very honestly spoken...

  • @eloginmahe1768
    @eloginmahe1768 4 года назад +107

    Manju alla lady super star ath Urvashi chechi anu. Arhathayullavark kodkoo patam

    • @nizzzDf111
      @nizzzDf111 4 года назад +8

      ShobhAna madam enna summavaa😊

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +10

      Ith Urvashye pattiyulla interview ayathkond angane ezhuthi. Ini Manju warrierde interview aahnenki avaravum lady super starnnu parayum. Each one have their own talents and drawbacks.. Nammalenthina veruthe avare judge cheyth mark idaan pokunnath.

    • @lekshmyleksh5874
      @lekshmyleksh5874 4 года назад

      Manju chechi ki jai!!

    • @abc-ru2mw
      @abc-ru2mw 4 года назад

      Only manju

    • @shamnasherin3337
      @shamnasherin3337 4 года назад +9

      ശെരി ആണ് ഉർവശി ആണ് ലേഡി സൂപ്പർ സ്റ്റാർ

  • @naveenrajeev7350
    @naveenrajeev7350 4 года назад +45

    Thattikuttu movies cheythittund ennu sammathikkunu jagatheshettan hero

  • @noufiaashraf4200
    @noufiaashraf4200 4 года назад +13

    jagadeesh urvasi combo 🖒🖒

  • @deeshma999
    @deeshma999 4 года назад +10

    My favorite actress Urvashi chechi

  • @akshayachinnu9168
    @akshayachinnu9168 4 года назад +25

    Urvashi aanu lady super star

  • @jinu0247
    @jinu0247 4 года назад +21

    Jagadheesh is a nice person

  • @id2801
    @id2801 4 года назад +12

    Jagatheeshinte old 90's movies ellam nalla moviekalayirunnu

  • @vinialex
    @vinialex 4 года назад +35

    I respect actress urvashi lot more now.

  • @jithink9994
    @jithink9994 2 года назад +4

    Super Actor Jagadeesh Sir

  • @highlighterS7
    @highlighterS7 4 года назад +5

    My favourite actor 😍😍✌️😘

  • @traderinmoscow1859
    @traderinmoscow1859 4 года назад +14

    Nobody can replace urvasi

  • @vijeshkv8303
    @vijeshkv8303 4 года назад +8

    Energy level

  • @sheshe4289
    @sheshe4289 2 года назад +3

    ഉർവശി ചേച്ചി, 👍🌹

  • @thecrusader6401
    @thecrusader6401 2 года назад +2

    Evergreen actors :
    Jagadish, mukesh, siddique.

  • @irreplaceable7261
    @irreplaceable7261 4 месяца назад

    സിംഹവാലൻ മേനോൻ ഒക്കെ എത്ര നല്ല സിനിമ ആണ്‌... എത്ര കണ്ടാലും മടുക്കില്ല

  • @shijiprasad3582
    @shijiprasad3582 2 года назад +2

    My favorite actress urvashi....😍

  • @kaipas3380
    @kaipas3380 2 года назад +3

    എത്ര പടങ്ങൾ സുപ്പർ

  • @rahmathpk1595
    @rahmathpk1595 3 года назад +2

    ജ ഗ ദി സ്. നല്ല. മനുഷ്യൻ

  • @htallii1069
    @htallii1069 3 года назад +21

    There were rumors in the 90’s that they were in love. Jagadeesh - Urvasi

    • @പാൽതുജാൻവർ
      @പാൽതുജാൻവർ Год назад

      സാധ്യത ഉണ്ട്. രണ്ട് പേരും high IQ ഉള്ള വ്യക്തികൾ. പരസ്പരം അട്രാക്ടഡ് ആയിട്ടുണ്ട്

    • @tinusajeeb1
      @tinusajeeb1 Год назад

      Same kettirunnu

  • @pankyymol9873
    @pankyymol9873 2 года назад +5

    Urvasi down to earth

  • @anuroy7460
    @anuroy7460 2 года назад +22

    Urvasi pavam ayirunnu. Abhinayam jeevithathil abhinayichilla

  • @vishnusukumaran805
    @vishnusukumaran805 2 года назад +3

    Urvashi ❤️

  • @akbaramavathiakbaramaravat4693
    @akbaramavathiakbaramaravat4693 4 года назад +8

    ❤️💚❤️

  • @sinusuraja5617
    @sinusuraja5617 Год назад +1

    ഉർവശി 🧡💛💖💘

  • @shyniblahblah5411
    @shyniblahblah5411 4 года назад +4

    Lady super star only urvashi.

  • @noonu840
    @noonu840 2 года назад +2

    urvashi ❤️

  • @nufsinivb1267
    @nufsinivb1267 Год назад +2

    ഇവിടെ ലേഡീസ് സൂപ്പർസ്റ്റാറിന് വേണ്ടി ഒരേ കോമ്പറ്റീഷൻ ആണല്ലോ. ഒരാളെ ലേഡീസ് സൂപ്പർസ്റ്റാറും ഒരാളെ ലേഡീസ് മെഗാസ്റ്റാർ ആക്കിയാലും തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ.. 🥰❤️

  • @sudheeshkumarvp3497
    @sudheeshkumarvp3497 4 года назад +5

    Kiddu

  • @bennytintu5534
    @bennytintu5534 4 года назад +95

    64 വയസ്സായ ചെക്കൻ

  • @kiranmathew3334
    @kiranmathew3334 2 года назад +12

    Urvashi is a good actress. I always think why media is calling nayanthara, manju as lady super stars. Can't compare them with urvashi, kalpana,kpsc lalitha, sugumari, philomina

  • @Athuljoseph-c7e
    @Athuljoseph-c7e 4 года назад +8

    My fav actress urvashi mam💙

    • @ndjdjjejsjj4847
      @ndjdjjejsjj4847 Год назад +2

      Suppar ഉർവശി ചേച്ചി 😘😘😘😘😘👏✌️

  • @devogalb8978
    @devogalb8978 2 года назад

    Jagadeesh ettan ❤

  • @newshaijushaiju5559
    @newshaijushaiju5559 2 года назад

    ജഗതീഷ് സിദ്ദിഖ് 👌👌👌👌👌👌👌 സിനിമകൾ

  • @researchv1876
    @researchv1876 4 года назад +5

    Anthu paranjalumm aaa pettannnu adutha movies anu eppolathe moviesnekalum nallathu....

  • @ManojManoj-xs3br
    @ManojManoj-xs3br 4 года назад

    👌

  • @remadevykv6704
    @remadevykv6704 4 года назад

    Nice

  • @dreamland2175
    @dreamland2175 3 года назад +5

    Jagadeeshinte urvashi Sunitha okke anu correct pair

  • @lisajoseph7265
    @lisajoseph7265 2 года назад

    Old is gold..

  • @shamreesworld1649
    @shamreesworld1649 4 года назад +11

    Innthanne onnum onnum moon kandittollu urvashi checheede episode.

  • @zuhinismail9365
    @zuhinismail9365 4 года назад +6

    Stalathe pradana payyans👌🏻

  • @medlife9431
    @medlife9431 2 года назад +2

    Britas saying only about FLOP movies where he has done many good movies 😬

  • @jishaev9686
    @jishaev9686 7 месяцев назад +1

    Noone in malayalam film industry like an actress like urvasi

  • @amiamigos8696
    @amiamigos8696 4 года назад +5

    ❤️

  • @parthivsuresh4185
    @parthivsuresh4185 Год назад +1

    മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി ജയറാം മുരളി ദിലീപ് മുകേഷ് ജഗദീഷ്, ജഗതി ശ്രീകുമാർ ദേവൻ സിദ്ദിഖ് ശങ്കർ, രഘുവരൻ, കക്കരവി, രതീഷ്, സുകുമാരൻ, രവീന്ദ്രൻ, വേണുനാഗവള്ളി, ബാലചന്ദ്രമേനോൻ, നെടുമുടി വേണു, etc. ഇത്രയും പേരുടെ നായിക മലയാളത്തിൽ ആര് ആയിട്ടുണ്ട്. അത് ഉർവശിക്ക് മാത്രം സ്വന്തം. 5 തവണ സംസ്ഥാന അവാർഡ്. അങ്ങനെ ആർക്കും മലയാളത്തിൽ ഇന്നുവരെ ലഭിച്ചിട്ടില്ല.

  • @CM-mw8qd
    @CM-mw8qd 9 месяцев назад

    Jose Prash ഇടയ്ക്കു കയറിവരും സലീം കഥാപാത്രങ്ങളിൽ.

  • @adithyan8880
    @adithyan8880 3 года назад +3

    Kamal haasan vare urvashiyekurichu paranjhittundu
    Abhinayathinte karyathil oru rakshasi aanennu

  • @abhishekmsful
    @abhishekmsful Год назад

    അന്നത്തെ ജഗ്ധീഷിൻ്റെ business model ആണ് ഇപ്പൊൾ സന്തോഷ് പണ്ഡിറ്റ് ഫോളോ ചെയ്യുന്നത്!!!

  • @samerasamera1865
    @samerasamera1865 Год назад

    Enik jagadeesh nte ellaa cinimaym orupaadishtaan.ippozm you tubil kanum

  • @ayona7926
    @ayona7926 2 года назад +4

    Brittasinu bharya undo?? Ee choriyane engane sahikkunnu avar?? Edo kalaakaaranmare respect cheyyan padikkado

  • @sasidharankr2344
    @sasidharankr2344 4 года назад

    She must leave alcohol

  • @greeshmansns5346
    @greeshmansns5346 2 года назад

    Thattikootu cinema ennau britas sir parajappol jagatheesh sir chutta marupadikoduthu

  • @eloginmahe1768
    @eloginmahe1768 4 года назад +3

    Ponnaramthotathe Rajavu

  • @anjusebisteven
    @anjusebisteven 9 месяцев назад

    Ee John Britas ichiri over aanu

  • @sreenivaskr9154
    @sreenivaskr9154 4 года назад +2

    🤪🤪🤪

  • @Noufalckra
    @Noufalckra 4 года назад +3

    തെറ്റ്. ഇഞ്ചക്കാടൻ മത്തായി വളരെ മോശം സിനിമയാണ്

  • @വചസ്പതി
    @വചസ്പതി 4 года назад +7

    ഒരേ രീതിയിൽ ഉള്ള അഭിനയം, ഒരേപോലുള്ള ചേഷ്ടകൾ, ഈ നടൻ ഇത്രയും നാൾ ഫീൽഡിൽ നിന്നെങ്കിൽ അത് ആരുടെയെങ്കിലുമൊക്കെ പിന്തുണകൊണ്ടുമാത്രം ആയിരിക്കും. അല്ലാതെ അഭിനയമികവ് കൊണ്ടൊന്നുമല്ല

    • @binnukuriakose9902
      @binnukuriakose9902 4 года назад +1

      അതും മണ്ടൻ വേഷം

    • @vkumarnac8360
      @vkumarnac8360 4 года назад +17

      @@binnukuriakose9902
      സ്ഥലത്തെ പ്രധാന പയ്യൻസ്
      ഭാര്യ
      സ്ത്രീധനം ഇതുപോലെയുള്ള സിനിമകൾ കണ്ടിട്ട് പറ.........

    • @lostlove3392
      @lostlove3392 4 года назад +2

      Mohanlal fan aannalle?

  • @NaseeraC-fy9jg
    @NaseeraC-fy9jg Год назад

    ❤❤❤❤

  • @sinusuraja5617
    @sinusuraja5617 Год назад