ആരും പറഞ്ഞുതരാത്ത വിഷുആടയുടെ റെസിപ്പി ഇതാദിയം /ട്രൈ ചെയ്തില്ലേൽ നഷ്ടമാണുട്ടോ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ആരും പറഞ്ഞുതരാത്ത വിഷുആടയുടെ റെസിപ്പി ഇതാദിയം ട്രൈ ചെയ്തില്ലേൽ നഷ്ടമാണുട്ടോ #tasteofthodupuzha #video #vishu #vishuspecial #cooking #malayalam #easycooking #videos #treditionalrecipe

Комментарии • 87

  • @gourim8233
    @gourim8233 5 месяцев назад +2

    ആദ്യമായി കാണു കയാണ് thanks ഉണ്ടാക്കി നോക്കാം

  • @SreekalaP.K
    @SreekalaP.K 5 месяцев назад +4

    നെയ്യ് ചേർത്ത് ചൂട് വെള്ളത്തിൽ കുഴക്കുമ്പോൾ തന്നെ മാവ് നല്ലപോലെ soft ആകും... സോഡാ പൊടിയുടെ ആവശ്യമില്ല... ഞാൻ ഉണ്ടാക്കാറുണ്ട്... 🥰

  • @kannurfamilyvlog5613
    @kannurfamilyvlog5613 5 месяцев назад +2

    സൂപ്പർ ആദ്യായിട്ടാണ് കാണുന്നത് ഉണ്ടാക്കി നോക്കണം

    • @taste_of_thodupuzha
      @taste_of_thodupuzha  5 месяцев назад

      ഓക്കെ തീർച്ചയായും ട്രൈ ചെയ്യണം താങ്ക് യു🥰❤️❤️

  • @sasipk2774
    @sasipk2774 5 месяцев назад +10

    ആവിശം ഇല്ലാതെ സോഡാപ്പൊടി എന്തിനു ചേർക്കണം

  • @BhaskaradasChennamkulath
    @BhaskaradasChennamkulath 5 месяцев назад +2

    സൂപ്പർ! ഇത് പോലൊരു അട recipe ആദ്യമായാണ്.
    വളരെ നന്ദി മോളെ ♥️♥️

  • @babukumaran2712
    @babukumaran2712 5 месяцев назад +3

    പ്രിയ സഹോദരി ഒന്നാന്തരം അട ഉണ്ടാക്കാം സോഡാപ്പൊടി ആവശ്യമില്ല ❤☺️

  • @shebeeskitchentips007
    @shebeeskitchentips007 5 месяцев назад +4

    വിഷു അട നന്നായ് ട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ5 മാ ണ്😊

  • @radhamanivs7433
    @radhamanivs7433 5 месяцев назад +1

    സൂപ്പർ ❤❤️🌹♥️❤️

  • @Sahreena-eq9tu
    @Sahreena-eq9tu 5 месяцев назад +1

    ഞാൻ ആദ്യമായിട്ടാ ഇതു പോലത്തെ അട കാണുന്നെ സൂപ്പർ 👍🏻

  • @kunjolthathasworld7619
    @kunjolthathasworld7619 5 месяцев назад +1

    ഇങ്ങനെ ഒരു അട athyamayi കാണുന്നു ട്രൈ ചെയ്യാം 😋😋👌👍 like sab ചെയ്തു 👍👍👍🥰❤️❤️❤️

  • @sindhuanil7987
    @sindhuanil7987 5 месяцев назад +4

    സൂപ്പർ സോഡാപ്പൊടി ഹെൽത്തിനു നല്ലതല്ല അതിന്റെ ആവിശ്യം ഇല്ല

  • @vasanthimohan5628
    @vasanthimohan5628 5 месяцев назад +8

    Vishu കഴിഞ്ഞിട്ടാണ് vedio കണ്ടത് എന്നാലും ഒന്ന് try ചെയ്യുന്നുണ്ട് ട്ടോ

    • @taste_of_thodupuzha
      @taste_of_thodupuzha  5 месяцев назад +1

      Okay 👍thank you somuch റെസിപ്പി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം

    • @UmmaDevi-iv1or
      @UmmaDevi-iv1or 5 месяцев назад

      Nallaadathankyoumadom❤❤❤😂❤❤❤😂😂🎉😢😮😅😊

  • @anithamohan1499
    @anithamohan1499 5 месяцев назад +3

    Vishu ada super

  • @ramaniramanikallingal7186
    @ramaniramanikallingal7186 5 месяцев назад +1

    അടിപൊളി.. ആദ്യമായിട്ടാണ് ഇതുപോലെ.. സോഡാപ്പൊടി ഒഴിവാക്കാം 🥰🥰🥰👌👌👌👌

    • @taste_of_thodupuzha
      @taste_of_thodupuzha  5 месяцев назад

      ഓക്കെ ഒഴിവാകാം. താങ്ക് യു 🥰❤️👍

  • @saraswathysarayu
    @saraswathysarayu 6 месяцев назад +6

    സോഡാ പൊടി ഒഴിവാക്കാം ❤❤❤

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 5 месяцев назад +5

    സോഡാപ്പൊടി അടക്കു ചേർക്കാറില്ല

  • @subhashramakrishnan9990
    @subhashramakrishnan9990 5 месяцев назад +2

    👍

  • @beenat5777
    @beenat5777 5 месяцев назад +4

    സോഡാപ്പൊടി ചേർക്കാതെ super ആയി ഉണ്ടാക്കാം

  • @JayasreeKrishnankutti
    @JayasreeKrishnankutti 5 месяцев назад +7

    ആവശ്യമില്ലാത്ത കെമിക്കൽ ഒന്നും വേണ്ട. അല്ലാതെ തന്നെ സോഫ്റ്റ് ആകും നെയ്യും ചുടുവെള്ളവും ആകുമ്പോൾ 🙏🙏

  • @mercyjacobc6982
    @mercyjacobc6982 5 месяцев назад +3

    അതെ ആദ്യമായിട്ടാ അടയുടെ ഇങ്ങനത്തെ പൂർണം കാണുന്നത്, അടുത്ത പ്രാവശ്യം അടയുണ്ടാക്കുമ്പോൾ എന്തായാലും ഇതുപോലെ ഉണ്ടാക്കും 🥰🎉

    • @taste_of_thodupuzha
      @taste_of_thodupuzha  5 месяцев назад

      തീർച്ചയായും ഒന്നു തയ്യാറാക്കിനോക്കു. റെസിപ്പി ഇഷ്ടപെട്ടന്നു അറിയിച്ചതിൽ ഒരുപാടു സന്തോഷം താങ്ക് യു 🥰❤️

    • @AKIFMUHAMMEDAKIF
      @AKIFMUHAMMEDAKIF 5 месяцев назад

      ​@@taste_of_thodupuzhaq

  • @abhinavabhi3930
    @abhinavabhi3930 5 месяцев назад +3

    Very good 👌

  • @ElizabethVarghese-tf6fm
    @ElizabethVarghese-tf6fm 5 месяцев назад +1

    Sooper

  • @elsammageorge4322
    @elsammageorge4322 5 месяцев назад +2

    ട്രൈ ചെയാം 🎉

  • @SanthoshKumarN-h2x
    @SanthoshKumarN-h2x 5 месяцев назад +2

    🎉🎉🎉

  • @MallikaSankar-c3u
    @MallikaSankar-c3u 5 месяцев назад +8

    Soda podiyonnum venda.mayam undavum

  • @sukhino4475
    @sukhino4475 5 месяцев назад +1

    Good

  • @chandiniks3443
    @chandiniks3443 5 месяцев назад +2

    Very good..

  • @saraswathysarayu
    @saraswathysarayu 6 месяцев назад +4

    ലൈക്‌ കമന്റ്‌ ഷെയർ എല്ലാം ചെയ്തു സരസ്വതി ടീച്ചർ rtd

  • @sheelasrecipee
    @sheelasrecipee 6 месяцев назад +1

    Super recipe❤️

  • @anilar7849
    @anilar7849 5 месяцев назад +1

    Ariunda mix 👍 stuff 😋

  • @specialfastkitchen5475
    @specialfastkitchen5475 6 месяцев назад +1

    Nallaadasuper🎉🎉🎉🎉❤ok

  • @vijayaraveendran5475
    @vijayaraveendran5475 5 месяцев назад +1

    അടിപൊളി

  • @LissaJoseph-k9x
    @LissaJoseph-k9x 5 месяцев назад +1

    ❤❤

  • @kanchanaac1654
    @kanchanaac1654 6 месяцев назад +1

    Super. Special ada

  • @plantspot1112
    @plantspot1112 5 месяцев назад +1

    Super
    Undacki nockam

  • @sankarakurup1454
    @sankarakurup1454 5 месяцев назад +1

    Enthada ethe than super ada

  • @saraswathysarayu
    @saraswathysarayu 6 месяцев назад +2

    വിഷു അട അടിപൊളി

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 5 месяцев назад +4

    ശർക്കര ഉരുക്കി എടുക്കുന്നതല്ലേ നല്ലത് ഇത് ഇടക്ക് ശർക്കര കടിക്കില്ലേ.....

    • @taste_of_thodupuzha
      @taste_of_thodupuzha  5 месяцев назад

      ഇല്ല ശർക്കര കടിക്കില്ല നൈസ് ആയിട്ടു ആണ് ശർക്കര ചീകി ചേർക്കുന്നത്

  • @jijivt2791
    @jijivt2791 6 месяцев назад +1

    Super

  • @sathimenon2344
    @sathimenon2344 5 месяцев назад +1

    Ada looks very tasty

  • @arifakamal804
    @arifakamal804 5 месяцев назад +1

    നല്ല അട കൊതിയാവുന്നു

  • @jayakamalasanan9008
    @jayakamalasanan9008 5 месяцев назад +2

    സോഡാ പൊടി

  • @sajeeshbabu.k.r8137
    @sajeeshbabu.k.r8137 5 месяцев назад +1

    വിഷു അട എന്ന് ഞങ്ങൾ പറയുന്നത് കുമ്പിൾ ആണ്

  • @kunjappukallumurikkal9679
    @kunjappukallumurikkal9679 5 месяцев назад +3

    Sodappdikoottarud

  • @sheelavarghese5388
    @sheelavarghese5388 6 месяцев назад +1

    Somuch coconut u r putting 😮

  • @sujaelavunkal8284
    @sujaelavunkal8284 5 месяцев назад +1

    ഈ അട ഉണ്ടാക്കുന്നതിന് സോഡാപ്പൊടി ആവശ്യമില്ല. ശർക്കര പാനീയമാണ് നല്ലത്.ഈ അട ഞാൻ ഏതാണ്ട് മുപ്പതു കൊല്ലത്തോളം ആയി ഉണ്ടാക്കുന്നു. അരിക്കു പകരം അവൽ ആണ് ഞാൻ ഉപയോഗിക്കുന്നത്. ഞാൻ ഈ ഫില്ലിംഗിന് തേങ്ങ, ശർക്കര ഏലക്ക, അവൽ, ഞാലിപ്പൂവൻ പഴം നെയ്യ് ഇവയെല്ലാം ഉപയോഗിച്ച് ഉണ്ടാക്കുന്നു.

  • @shanthaaravindan5872
    @shanthaaravindan5872 5 месяцев назад +1

    സോഡാപ്പൊടി വേണ്ട തിളച്ചവെള്ളം ഒഴിച്ചാൽ മതി

  • @Rathna5004
    @Rathna5004 5 месяцев назад +1

    Nice recipe,, subccribe cheythu thirichum cheyyane 🥰🥰

  • @Kamarunisa-mn4cn
    @Kamarunisa-mn4cn 5 месяцев назад +1

    ❤❤❤❤