രാവിലെ കുടിക്കുവാൻ അനുയോജ്യമായ പാനീയങ്ങൾ | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 12 мар 2021
  • നമ്മളിൽ പലരും രാവിലെ വെറും വയറ്റിൽ ധാരാളം വെള്ളം കുടിക്കുന്നവരാണ്. എന്നൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം അതിന് കിട്ടാറില്ല എന്നു വരാറുണ്ടോ ?
    ഈ വീഡിയോയിലൂടെ രാവിലെ വെറും വയറ്റിൽ കഴിക്കാൻ കഴിയുന്ന പാനീയങ്ങൾ പരിചയപ്പെടാം.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #DrJaquline
    #drinks
    #ayurvedam
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup

Комментарии • 1 тыс.

  • @ameencb8236
    @ameencb8236 3 года назад +14

    താങ്കളെപ്പോലുള്ള നിഷ്കളങ്കരായ ഡോക്ടര്‍മാരാണ് ഈ നാടിന്റെ സമ്പത്ത്..god bless you..
    Doctore..u and ur talking also so beautiful...thank you...😍😍😙😙

  • @rajankm1499
    @rajankm1499 3 года назад +41

    കുറച്ച് കാലമായി വ്യക്തമായി അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട്. കൂടുതൽ പേർക്ക് ആരോഗ്യം നിലനിർത്താൻ ഉപകരിക്കും. ബിഗ് സല്യൂട്ട്.

    • @healthaddsbeauty
      @healthaddsbeauty  3 года назад +3

      Thanks

    • @sharafudeemm8281
      @sharafudeemm8281 3 года назад +1

      Èèerrèèeè

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад +3

      Exactly true.
      The need of the hour doctor
      Stay Blessed 🙏🏼😇

    • @suthac8383
      @suthac8383 3 года назад

      Madam anime arthritis ante food onuparangju tharumo

    • @kjzach11
      @kjzach11 2 года назад

      Kumblanga juice kudichu kazhinju ethra samayam kazhinjanu tea kudikan pattunnathu.

  • @anwart7292
    @anwart7292 3 года назад +32

    നല്ല ഐശ്വര്യമുള്ള അവതരണം
    ഇനിയും ഒരു പാട് അറിവുകൾക്കായി കാത്തിരിക്കുന്നു

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @anishthankappan3682
      @anishthankappan3682 3 года назад

      @@healthaddsbeauty ..അസിഡിറ്റിയുളളവർ നാരങ്ങാനീര് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ...

    • @saleempallimedu7100
      @saleempallimedu7100 3 года назад

      @@anishthankappan3682 അതിൽ സിട്രിക് ആസിഡ് ഉള്ളതുകൊണ്ട് ചേർക്കുന്ന അളവ് നേരിയതാക്കുക

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +10

    Superb..The need of the hour doctor.
    Stay Blessed 🙏🏼😇

  • @shobhak1568
    @shobhak1568 3 года назад +3

    Thank you so much ma'am
    Very good informations
    Once again thanks ❣

  • @ormachepp2557
    @ormachepp2557 3 года назад +12

    സമൂഹത്തിന് നൻമ്മകൾ മാത്രം വരണം എന്നാഗ്രഹിക്കുന്ന ഡോക്ടർ യൂട്യൂബർ സന്തോഷം . നിങ്ങളുടെ വീഡിയോകളുടെ പ്രത്യേകതയാണ്‌ എല്ലാറ്റിനും ഉണ്ടായേക്കാവുന്ന സൈഡെഫ്ക്റ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പ് . മറ്റുള്ളവരുടെ വീഡിയോയിൽ ഇത് കാണാറില്ല .വളരെ വിശദമായി ആത്മാർഥമായി താങ്കളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി പറയുന്നത് പോലെ തന്നെയാണ്‌ അവതരണം . നന്ദി ഇനിയും മുന്നോട്ട് .എല്ലാ നന്മകളും ആശംസിക്കുന്നു . പ്രതീക്ഷകളോടെ ...

  • @platha8630
    @platha8630 3 года назад +2

    Thank you Doc.I will definitely follow your suggestion

  • @euginesanthosh8917
    @euginesanthosh8917 3 года назад +2

    Very valuable information.Thank you
    God bless you

  • @wescotex1173
    @wescotex1173 3 года назад +3

    GOOD INFORMATION. USEFUL. THANK YOU.

  • @bijupthomas3192
    @bijupthomas3192 3 года назад +4

    Very good information DR God bless you

  • @ashokchandran1719
    @ashokchandran1719 3 года назад +1

    നല്ല നല്ല നിത്യോപയോഗ ഉപകാരപ്രദമായ അറിവുകള്‍ ..Thank you doctor

  • @muhammedsali5773
    @muhammedsali5773 3 года назад +2

    Thank you very much! It's a good video.

  • @karimv951
    @karimv951 3 года назад +4

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @sganeshbabu6263
    @sganeshbabu6263 3 года назад +5

    Why many of the Ayurvedic doctors are extremely beautiful.
    God Bless you Dr.

    • @healthaddsbeauty
      @healthaddsbeauty  3 года назад +3

      May be they are aware of many beauty secrets 😃

  • @pkmohanan5245
    @pkmohanan5245 3 года назад +2

    വളരെഉപകാരപ്രദമായനിർദേ ശഠthanks

  • @rajahamsam2217
    @rajahamsam2217 3 года назад +2

    Very good message thank you doctor .God bless you 💐

  • @sangeethacooksmart8493
    @sangeethacooksmart8493 3 года назад +9

    Thank you Ma'am 🙏🙏

  • @iliendas4991
    @iliendas4991 3 года назад +9

    Thank you mam good talk God bless you 🙏🙏

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 года назад +1

    very useful info Doctor

  • @josephantony4513
    @josephantony4513 3 года назад +2

    Thank you Doctor, good job. Your advice will definitely help a lot of people.

  • @jijidas4338
    @jijidas4338 3 года назад +4

    Valuable video thank you,today look beautiful and very pleasant presentation

  • @balakrishnanm6420
    @balakrishnanm6420 3 года назад +3

    നല്ല അറിവുകൾ പകർന്നു തരുന്ന നിലവാരമുള്ള വീഡിയോ.അഭിനന്ദനങ്ങൾ👍👍🙏🙏

  • @VijayKumar-mt5to
    @VijayKumar-mt5to 3 года назад +2

    Doctor thank you very much for sharing very valuable information.

  • @anwarnsm9765
    @anwarnsm9765 3 года назад +2

    thanks for your valuable information

  • @vasanthanair1526
    @vasanthanair1526 3 года назад +4

    Thanks for the valuable information doctor. 🙏

  • @nimisha9816
    @nimisha9816 3 года назад +16

    ഡോക്ടർ, വണ്ണം വെക്കാനുള്ള ഹെൽത്തി ഡയറ്റ് പ്ലാനും, അസിഡിറ്റി കുറക്കാനുള്ള മാർഗങ്ങളും ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യുമോ?

  • @annnrb
    @annnrb 3 года назад +2

    Good information 👍👍👍👍
    Thank you Doctor

  • @alicemichael406
    @alicemichael406 3 года назад +1

    Thank you doctor... good information..

  • @maneeshkoladukkam9700
    @maneeshkoladukkam9700 3 года назад +25

    ഒരുപാട് ഗുണമുള്ള അറിവുകള്‍ നൽകുന്ന ഒരു youtube ചാനൽ 🙏🙏🙏👍 മാഡത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!

  • @user-pf8bb7wi9p
    @user-pf8bb7wi9p 3 года назад +3

    Happy... Doctor 🌹

  • @sibilaminnu2241
    @sibilaminnu2241 3 года назад +1

    Thank you doctor. very useful vedio

  • @bashirtaj
    @bashirtaj 3 года назад

    വളരെ ഉപയോഗകരം.
    സന്തോഷം
    നന്ദി👍

  • @abdulrazakk9176
    @abdulrazakk9176 3 года назад +7

    Cute doctor ❤️

  • @Abcd-pf3ut
    @Abcd-pf3ut 3 года назад +61

    ഇരുന്ന് കുടിക്കുക,ഒറ്റയടിക്ക് കുടിക്കാതെ നിറുത്തി നിറുത്തി കുടിക്കുക .രണ്ടും എന്റെ നേതാവ് മുഹമ്മദ് നബി തിരുമേനിയുടെ ഉപദേശങ്ങൾ

  • @vijayanammu3005
    @vijayanammu3005 3 года назад

    എറ്റവും ഉപകാരപ്രദമായ വീഡിയോ ..... നന്ദി :

  • @abdullaabu4405
    @abdullaabu4405 2 года назад

    അടിപൊളി ഞാൻ ആഗ്രഹിച്ച വീഡിയോ ഒരുപാട് നന്ദി നല്ല അവതരണം ഇങ്ങനെ ആയിരിക്കണം ഒരു Dr👍👍👍

  • @chandranponnan7548
    @chandranponnan7548 3 года назад +4

    ഡോക്ടർ തങ്ങളുടെ വിഡിയോ എന്നും കാണാറുണ്ട്. ഓരോ തവണയും കാണുബോൾ ഒരു നെഞ്ചിടുപ്പ് എന്തൊരു സൗന്ദര്യം....

    • @faizalrahman9060
      @faizalrahman9060 3 года назад +2

      നീ എന്ത് ദുരന്തം ആണ്. എവിടുന്നെങ്കിലും രണ്ടെണ്ണം കിട്ടുമ്പോൾ ശരിയാകും

    • @prasannaraghvan8951
      @prasannaraghvan8951 3 года назад

      അയ്യോ എന്തൊരു ദുരന്തൻ..

  • @jayadevantp6695
    @jayadevantp6695 3 года назад +9

    മഞ്ഞൾ വെള്ളം?

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/1YUMtmX49Cs/видео.html

  • @samuelthomas2138
    @samuelthomas2138 3 года назад

    Very informative .barley Jeerakam . Uluva drinks...

  • @abdulnazar1661
    @abdulnazar1661 3 года назад

    Thanks for useful vedio Dr God bless you

  • @devassykutty6525
    @devassykutty6525 3 года назад +3

    Saryrikachoodellatharikananthaneymarannu

  • @hamid.m4670
    @hamid.m4670 3 года назад +10

    1400 year മുമ്പ് പ്രവാചകന്‍ പറഞ്ഞിരുന്നു ഇരുന്നു vellum കുടിക്കുക swip ബൈ swip aayitt കുടിക്കുക

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Aano
      Thanks for sharing this

    • @mammadolimlechan
      @mammadolimlechan 3 года назад +1

      നിന്റെ പ്രവാചകൻ ആളുകളെ കഴുത്തു കണ്ടിച്ചു കൊല്ലാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പറഞു 🐷🐷🐷

    • @abhiabhiabhilash2400
      @abhiabhiabhilash2400 3 года назад

      @@mammadolimlechan haaaa..... Polichu

    • @mammadolimlechan
      @mammadolimlechan 3 года назад

      @@abhiabhiabhilash2400 😍😍

    • @original649
      @original649 3 года назад

      പുള്ളിക്ക് വിഷം കഴിച്ചാൽ ചാകും എന്ന് അറിയാമായിരുന്നോ

  • @parvathybindhu2763
    @parvathybindhu2763 3 года назад

    വളരെ നന്നായി പറഞ്ഞു തന്നു താങ്ക്യൂ ഡോക്ടർ🙏

  • @vineeshvijay8922
    @vineeshvijay8922 2 года назад +1

    Snehasambannamaya avatharanam. Doctor ningalude manasinte Nanma ennum nilanilkkatte..Thanks

  • @vipingkrishna6899
    @vipingkrishna6899 3 года назад +9

    ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ

  • @bismikhanbismikhan2517
    @bismikhanbismikhan2517 3 года назад +5

    ഡോക്ടറുടെ വിഡിയോക്കായി കാത്തിരിക്കുന്ന ഞാൻ...😁🤔🤔🤔🎁🎁🎁

  • @christostanly8090
    @christostanly8090 3 года назад +1

    Thankyou jesus.May God bless you abundantly.please prescribe medicine for overweight

  • @unnimadhavan5135
    @unnimadhavan5135 3 года назад

    Thank you Doctor....👍👍🌷🌷🌷

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Thank you so much Dr for the valuable information

  • @sivaprasad5264
    @sivaprasad5264 3 года назад

    നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ താങ്ക്സ് നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു നന്മകൾ നേരുന്നു

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад

    Very useful and informative 👍🏻👌🏻

  • @ishak6581
    @ishak6581 3 года назад

    വളരെ നല്ല. അറിവുകൾ ഞാൻ. ഇതുവരെ കേൾക്കാത്ത അറിവുകൾ

  • @rajithack256
    @rajithack256 2 месяца назад

    Madam dry skin ullavarkku ethu drink aanu suitable

  • @sankrishmemories9153
    @sankrishmemories9153 3 года назад

    Wow.. Thank you dear Doctor... 🌷🌷

  • @padmanabhank523
    @padmanabhank523 3 года назад

    വളരെ നല്ല അറിവ് നന്ദി.

  • @umasasi9606
    @umasasi9606 3 года назад

    Good nalla presentation 👌👌👌

  • @ashanalarajan4331
    @ashanalarajan4331 Год назад

    നല്ല അറിവ്....നന്ദി 🙏🏼

  • @harichithranjali3155
    @harichithranjali3155 3 года назад +1

    Very good doctor. Thank you. sir

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +2

    ഹായ് dr

  • @mammedkoya4193
    @mammedkoya4193 3 года назад

    ആരോഗ്യത്തിന് ഗുണകരമായ നല്ല നല്ല വിവരങ്ങൾ തരുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 3 года назад

    നല്ല അവതരണം thanks madam

  • @kavyaparth8686
    @kavyaparth8686 3 года назад

    Good information ..Thanku Dr

  • @subaidabasheer1494
    @subaidabasheer1494 3 года назад

    Nalla arivu paranju thannathinu Nanni🙏

  • @Hinas267
    @Hinas267 3 года назад

    Thanks mam very valuable information to me😊

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад

    Valare nanthi Dr iterayum gunaprathamaya message aanu

  • @josephaj2644
    @josephaj2644 3 месяца назад

    പാരമ്പര്യ /ആധുനിക ആയുർവേദ അറിവുകൾ വളരെ നന്നായി സംയോജിപ്പിച്ചു സാധാരണക്കാർക്ക് മനസിലാക്കാൻ പാകത്തിൽ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരമാണ്. അഭിനന്ദനങ്ങൾ 👍👍👍ധന്വന്തരീ ദേവൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏

  • @prajithatv2105
    @prajithatv2105 3 года назад +1

    Valare nalla arivanu mam innathe videoil thannittullathu .mam thank you so much

  • @praleepghazal4511
    @praleepghazal4511 3 года назад

    Good information mam Hibiscus tea oru vedeo cheyumo please

  • @ashrafashrafbp2730
    @ashrafashrafbp2730 3 года назад

    Upakaramulla arevu kette thanks

  • @sibipj270
    @sibipj270 18 дней назад

    Boiled c hoodu ve llam boiled aariya vellam mix cheyyamo Dr. Please reply

  • @seethalababu
    @seethalababu 3 года назад +1

    Good information about morning Drinks 👌👌

  • @jayakrishnanb6131
    @jayakrishnanb6131 3 года назад

    ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം👍👍👍👍👍♥️♥️♥️♥️🥰😘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vasanthyiyer9556
    @vasanthyiyer9556 3 года назад

    Good information thanks doctor 🙏

  • @musthafathekkumtharayil9530
    @musthafathekkumtharayil9530 3 года назад

    Thanks very good information

  • @shan-kr7xj
    @shan-kr7xj 3 года назад

    Good video Thank you mam👍♥️😍

  • @ajmalroshan9995
    @ajmalroshan9995 3 года назад

    Super tips.Dr🌹

  • @muhammedsuhailmuthu9933
    @muhammedsuhailmuthu9933 3 года назад +2

    Thank you dr❤️❤️

  • @sinibinu8421
    @sinibinu8421 3 года назад +1

    Thank you Doctor

  • @prasannanair6111
    @prasannanair6111 2 года назад

    Simple effective remedies.thank you

  • @muhamedalitt4860
    @muhamedalitt4860 3 года назад +1

    Thanks dear doctor 😍🥰👍

  • @balachandranpillai3281
    @balachandranpillai3281 3 года назад

    Beautiful --- information

  • @mohammeduppala7194
    @mohammeduppala7194 3 года назад

    നന്ദി നല്ല അറിവ് തന്നതിനി 🙏🙏🙏

  • @tpramachandran1211
    @tpramachandran1211 3 года назад

    Most informative..
    Thank you

  • @muhammeda5716
    @muhammeda5716 3 года назад +2

    Thank you doctor

  • @a.v.regikumar1377
    @a.v.regikumar1377 3 года назад

    Thank you very much doctor

  • @Rahul-fn1ki
    @Rahul-fn1ki 3 года назад

    Thankyou doctor 🥰🥰🥰

  • @muhammedmarsookh9776
    @muhammedmarsookh9776 3 года назад +1

    Tnx❤👌

  • @prasadvp2950
    @prasadvp2950 2 года назад

    Njan mudangathe kanunna chanal , Dr orupad ishtam, arivinte nirakudam

  • @sunilsal4926
    @sunilsal4926 3 года назад

    Super information.. Thank you doctor.👍👍👍

  • @vikramnattika8828
    @vikramnattika8828 Год назад

    Dr.Very nice information. Its good for me.

  • @binojthomas7463
    @binojthomas7463 3 года назад

    Very good information🙏🙏🙏

  • @shinyfrancis2048
    @shinyfrancis2048 3 года назад

    നല്ല ഇൻഫർമേഷൻ 👍🌹

  • @sidharthankrishnan7174
    @sidharthankrishnan7174 3 года назад

    വളരെ നല്ല ഉപദേശം

  • @shilajalakhshman8184
    @shilajalakhshman8184 3 года назад

    Thank you dr👍

  • @sebastianchemban6246
    @sebastianchemban6246 3 года назад

    Super message Thanks

  • @sreekantanachuthan6446
    @sreekantanachuthan6446 3 года назад

    Thank you Dr..
    Will try to do....
    Wonder why you are So Beauty...👌

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +2

    Thank you for the valuable information Dr.

  • @bilna1784
    @bilna1784 Год назад +1

    Thanks dr good information 🙏🙏🙏

  • @sinibinu8421
    @sinibinu8421 3 года назад

    Thank you Dr.

  • @oppoonetwo5889
    @oppoonetwo5889 2 месяца назад

    നല്ല പുഞ്ചിരിയോട് ഡോക്ട്രർ വി ഡിയോ തുടങ്ങി വളരെ സന്തോഷമായി ഇന്നത്തെ ദിവസം ഹാപ്പി ഇതുപോലെ എല്ലാ വീഡിയോയും തുടക്കമായാൽ വളരെ ന്തോഷം നല്ല അവതരണം പറഞ്ഞാൽ തീരാത്ത സന്തോഷം