ദേവീചൈതന്യം ആറ്റിക്കുറുക്കിയ ശ്ലോകങ്ങൾ. Devi Sapthasloki, Devimahatmyam ജപം: വിദ്യ സനൽ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മൂന്നു മിനിട്ടിൽ ജപിക്കാം. ദേവീമാഹാത്മ്യത്തിലെ അതിദിവ്യങ്ങളായ ഏഴു ശ്ലോകങ്ങളാണ് ദേവീസപ്തശ്ലോകി. ദേവീമാഹാത്മ്യം പാരായണം ചെയ്യാൻ സമയവും സാഹചര്യവും ഇല്ലാത്തവർക്ക് ദേവീസപ്തശ്ലോകി ജപിക്കാം. നിത്യം ഏഴു തവണ സപ്തശ്ലോകി ജപിക്കുകയോ കേൾക്കുകയോ ചെയ്യുക. എല്ലാ സങ്കടങ്ങളും കേൾക്കുന്ന കാരുണ്യമയിയാണ് ദേവീസപ്തശ്ലോകി എന്ന് ആചാര്യന്മാർ പറയുന്നു.
    ഭക്തിസാന്ദ്രമായി ജപിച്ചിരിക്കുന്നത്: വിദ്യ സനൽ
    © All rights reserved.
    #dakshina, #devimahatmyam, #devi, #durga, #durgasapthasloki, #goddess, #stotra,

Комментарии • 785

  • @RajiR1976
    @RajiR1976 Год назад +157

    മനോഹരം, ഭക്തിസാന്ദ്രം🙏🙏🙏
    ഈ കർക്കിടകത്തിനു മുമ്പു തന്നെ ഇത് അവതരിപ്പിച്ചതിന് നന്ദി. ശബ്ദത്തിൽ നിറഞ്ഞു നിൽക്കുന്ന ഭക്തിഭാവം👌

  • @bhargavip2348
    @bhargavip2348 Месяц назад +2

    ആദ്യമായി ഈ ശ്ലോകങ്ങൾ കാണാനും കേൾക്കാനും സാധിച്ചതിൽ പ്രപഞ്ചത്തിനോട് നന്ദി കുടുംബ ദൈവങ്ങളുടെ അനുഗ്രഹം ദേശ ത്തിലെ തമ്പുരാട്ടിക്ക് വന്ദനം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔🪔🪔🍎🍎🍎🍎🍎🍎🍎🌹🌹🌹🌹🌹🌹🌹

  • @user-uc1wp4gs4s
    @user-uc1wp4gs4s 8 месяцев назад +16

    ആലാപനം വളര ഭക്തിസാന്ദ്രം. കേട്ടിരിക്കാൻ എത്ര മനോഹരവും ഭക്തിസാന്ദ്രവും.ഇപ്പോഴെങ്കിലും കേട്ട് പഠിക്കാൻ കഴിഞ്ഞത് ഏതോ ജൻമ പുണ്യവും ദേവി അനുഗ്രഹവും.

  • @omanaachari1030
    @omanaachari1030 Год назад +39

    കേട്ടപ്പോൾ തന്നെ മനസ്സമാധാനം കിട്ടി. പാരായണം ഗംഭീരം നമസ്തുഭ്യം 🌹🙏

  • @lekhaanil2354
    @lekhaanil2354 Год назад +23

    യാ ദേവി സർവ്വ ഭൂതേശു
    മാതൃ രൂപേണ സംസ്ഥിതാ
    നമസ്തസ്യേ നമസ്തസ്യേ
    നമസ്തസ്യേ നമോ നമഃ 🙏
    അമ്മേ ദേവി ശരണം 🙏🙏🙏

  • @user-tk6zk7vg5v
    @user-tk6zk7vg5v 7 месяцев назад +19

    🙏🙏നന്ദി ആലാപനം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. ഞാൻ കുറേ നാളായി ആഗ്രഹിച്ചിരുന്നു നാമം .. ഭക്തിയുടെ നിറവിൽ കുറച്ചു നേരം ഇരിക്കുവാൻ സാധിച്ചു.. പാടിയ ആൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏🙏

    • @shajikumar415
      @shajikumar415 6 месяцев назад

      Ommahasculinniyevithmahyemadhugayadeemahithannobhagawathiyprchothayath

  • @lekhajoy399
    @lekhajoy399 2 месяца назад +6

    അമ്മേ ശരണം തായേ..... അമ്മേ കൃപ കടക്ഷം ഉണ്ടാകണേ. ഭക്തി നിർബരമായ വരികൾ. 🙏🏼🙏🏼🙏🙏🙏🙏🙏🙏🙏🙏

  • @vasanthakumarikj5355
    @vasanthakumarikj5355 4 месяца назад +4

    അമ്മേ ഭഗവതി നാരായണി മുടക്കം കൂടാതെ പരായണം ചെയ്യാൻ കഴിയണേ 🙏കാത്തു കൊള്ളണേ🙏

  • @unninandini1189
    @unninandini1189 11 месяцев назад +8

    നല്ല ഭാവത്തോടെയും തെളിച്ചത്തോടെയും ചൊല്ലിയതിനു ഒരുപാടു നന്ദി

  • @dheerajkodungallurvlog6511
    @dheerajkodungallurvlog6511 Год назад +68

    ഈ ലോകത്തിൽ ഏവർക്കും ആശ്രിതമായവൾ അമ്മ മാത്രം 🙏 ആ മഹാതേജസ്സിനു മുൻപിൽ ഒരു കോടി ദണ്ഡനമസ്കാരം🙏

  • @ranjinismenon5177
    @ranjinismenon5177 10 месяцев назад +45

    ആലാപനം വളരേ നന്നായിട്ടുണ്ട് എന്ന് പറയാതെ ഇരിക്കാൻ പറ്റില്ല ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤

  • @satheeshankr7823
    @satheeshankr7823 11 месяцев назад +16

    അന്യതാ ശരണം നാസ്തി !..ത്വമേവ ശരണം മമ..!തസ്മാദ് കാരുണ്യഭാവേന..രക്ഷ,രക്ഷ മഹേശ്വരി !🙏🙏🙏🌺🌺🌺🌺🌺🌺🌺

  • @mohanannair518
    @mohanannair518 Год назад +38

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ, അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹

    • @sureshkumars6820
      @sureshkumars6820 Год назад +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Kvparvathydeviparvathyde-mf1lk
      @Kvparvathydeviparvathyde-mf1lk 7 месяцев назад

      🎉🎉🎉

    • @jayasree6592
      @jayasree6592 5 месяцев назад

      ത്രൃംബകേ എന്നേയുള്ളൂ.

  • @mohanannair518
    @mohanannair518 9 месяцев назад +21

    അതി മനോഹരമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹

  • @RajuRaju-he6xl
    @RajuRaju-he6xl 11 месяцев назад +7

    നമസ്കാരം ഇതിന്റെ ഇടയിൽ നിങ്ങളിൽ നിന്നും ഈ പരസ്യം പ്രതീക്ഷിച്ചില്ല. ഈ ചാനലിനെ അത്രേം ഇഷ്ടവും സ്നേഹവും ആണ്. 👍👍👍

  • @ushaprabha6576
    @ushaprabha6576 10 месяцев назад +11

    അമ്മേ നാരായണാ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    ദുർഗ്ഗേ നാരായണ.

  • @lalithapk8175
    @lalithapk8175 5 месяцев назад +6

    അതിമനോഹരമായ ആലാപനം നിറഞ്ഞ ഭക്തിയൊടെ ചൊല്ലി ദേവീ മഹാത്മ്യം നമ്മളെ സദാ അമ്മ മകളെ എന്ന പൊലെ കാത്ത് രക്ഷിക്കും
    അമ്മേ അവിടുന്നു തന്നെ ശരണം

  • @sudhasivan4403
    @sudhasivan4403 Год назад +14

    ദേവി ആദിപരാശക്തി മഹാമായെ പാഹിമാം🙏 പാഹിമാം🙏🪷🪷

  • @gourishankaram2230
    @gourishankaram2230 5 месяцев назад +5

    അമ്മേ ദേവീ ശരണം , ഭക്തിസാന്ദ്രമായ അന്തരീക്ഷം ഉളവാക്കുന്ന രീതിയിലുഉള്ള ആലാപനം 🙏🙏🙏 എല്ലാ ഐശ്വര്യവും എന്നും നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 2 месяца назад +1

    അമ്മേ മഹാമായേ തൃപുരസുന്ദരിയായ അമ്മയും > സർവ്വ വ്യാപിനിയുമായ അമ്മയുട അനുഗ്രഹം ലോക നന്മയായി വരട്ടെ.🙏🙏🙏🙏🙏

  • @user-uu5ex4xp2f
    @user-uu5ex4xp2f 10 месяцев назад +5

    മനോഹരം. ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @sailajasasimenon
    @sailajasasimenon Год назад +31

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻🙏🏻🙏🏻🙏🏻ആലാപനം മനോഹരം,ഭക്തിസാന്ദ്രം🙏🏻🙏🏻🙏🏻

  • @mohanannair518
    @mohanannair518 Год назад +15

    അതി മനോഹരമായമായിരിക്കുന്നു ദേവീസ്തുതി, എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @sathyammanarayananpillai2807
    @sathyammanarayananpillai2807 7 месяцев назад +5

    ഭക്തിയിൽ മുഴുകാൻ അനുഗ്രഹം ഉണ്ടാവട്ടെ

  • @SheebaDevi-nf6gg
    @SheebaDevi-nf6gg Год назад +19

    മോനോഹര ആലാപനം 🙏🙏🙏🙏സന്തോഷവും സങ്കടവും ഒത്തുചേരുന്ന ഭക്തിസാന്ദ്രം 🙏🙏🙏🙏അമ്മയാണ് എനിക്ക് എല്ലാം 🙏🙏🙏വേദന മാത്രം മെഅമ്മ ഈ ജീവിതത്തിൽ എനിക്ക് തന്നിട്ടുള്ളൂ സന്തോഷത്തോടെ സ്വീകരിക്കുന്നു 🙏🙏🙏അമ്മേകാത്തോളണേ 🙏🙏🙏🙏🙏🙏

  • @shylajakoliyat4506
    @shylajakoliyat4506 11 месяцев назад +9

    നല്ല ഭക്തിസാന്ദ്രമായ രീതിയിൽ ചൊല്ലിക്കേൾപ്പിച്ചതിന് വളരെ നന്ദി സഹോദരീ

  • @unnikrishnannair1320
    @unnikrishnannair1320 Год назад +15

    അതി മനോഹരമായ ആലാപനം 🎉🎉

  • @kumaribeena3110
    @kumaribeena3110 7 месяцев назад +9

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ ❤

  • @geethadeth8559
    @geethadeth8559 8 месяцев назад +7

    എല്ലാ ഐശ്വര്യങ്ങളും ദേവി തരുമാറാകട്ടെ

  • @1969R
    @1969R 10 месяцев назад +17

    ദുർഗാ സപ്തശ്ലോകി ഞാൻ വർഷങ്ങളായി നിത്യം മുടങ്ങാതെ ചൊല്ലാറുണ്ട്.🙏🙏🙏

  • @user-zm9ps2no3g
    @user-zm9ps2no3g 11 месяцев назад +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻

  • @ra_j19
    @ra_j19 Год назад +13

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണാ...🙏🙏🙏

  • @rkthazhakkara2090
    @rkthazhakkara2090 Год назад +11

    ആലാപനം മനോഹരം!
    അഭിനന്ദനം ആശംസകൾ 🙏💐👍

  • @girijadevit1365
    @girijadevit1365 11 месяцев назад +9

    ഭക്തിസാന്ദ്രമായ ആലാപനം അമ്മേ നാരായണ ദേവീ നാരായണ🙏🙏

  • @valsalapoduval5212
    @valsalapoduval5212 Год назад +12

    ആലാപനം മനോഹരം. ദിവസവും ജപിക്കാറുണ്ട്. ജയ് മാതാ 🙏🙏🌹🌹

  • @sandeepsarma3649
    @sandeepsarma3649 Год назад +12

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ.

  • @pothoppuramkesavanjayantha1550
    @pothoppuramkesavanjayantha1550 Год назад +12

    മനോഹരമായ ആലാപനം! ആശംസകൾ, വിദ്യ!

  • @bhagyaakshmim7497
    @bhagyaakshmim7497 10 месяцев назад +6

    കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ 🙏 ❤

  • @ushabalakrishnan1922
    @ushabalakrishnan1922 Год назад +15

    അമ്മേ ദേവി ശരണം 🙏 നല്ല സ്പഷ്ടമായ പാരായണം 🌹

  • @bhamameena2994
    @bhamameena2994 10 месяцев назад +8

    ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം🎉🎉🎉

  • @nandang-qq6td
    @nandang-qq6td Год назад +12

    🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @madhavanunni8411
    @madhavanunni8411 Год назад +10

    അമ്മേ ദേവി മഹാമായേ കാത്തു കൊള്ളണേ🙏🙏🙏

  • @vanajan8346
    @vanajan8346 Год назад +18

    ആലാപന൦ ..വളരെ മനോഹര൦...അമ്മേ നാരായണാ ,ദേവീ നാരായണാ,ലക്ഷമീ നാരായണാ,ഭദ്രേ നാരായണാ🙏🙏🙏🙏👏👏👏👏👏👏💐💐💐💐💐

    • @dasanks6024
      @dasanks6024 Год назад

      ,,, വളരെ നല്ല രീതിയിൽ തന്നെ പ

    • @jayanthikanchi1840
      @jayanthikanchi1840 9 месяцев назад

      ​@@dasanks6024❤

  • @neenavasudevan9381
    @neenavasudevan9381 10 месяцев назад +7

    Amme narayana devi narayana lekshmi narayana bhadre narayana

  • @SwamiSwaroopanandaSarasw-vp3kd
    @SwamiSwaroopanandaSarasw-vp3kd Год назад +9

    ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചെ.
    മംഗളം...

  • @girijanair5072
    @girijanair5072 6 месяцев назад +4

    നന്നായി ആലപിച്ചിരിക്കുന്നു, അമ്മേ ശരണം 🙏🏽🙏🏽

  • @challengingbrosvlog4674
    @challengingbrosvlog4674 7 месяцев назад +2

    നന്നായി അക്ഷര സ്ഫുട്തയോടെ ചൊല്ലിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ

  • @lathikadas7593
    @lathikadas7593 10 месяцев назад +7

    അമ്മേ, ദേവീ, ഭഗവതീ, ശരണം. 🙏🙏🙏.

  • @lakshmibalan9927
    @lakshmibalan9927 2 месяца назад +2

    അമ്മേ മഹാ മായേ 🙏ദു ർ ഗേ ഗ ദുർഗ്ഗെ രക്ഷിണി സ്വാ ഹാ

  • @leelanarayanan2572
    @leelanarayanan2572 Год назад +6

    സർവ്വ മംഗള മംഗല്യേ ശിവേ സ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ.

  • @jayasreepm9247
    @jayasreepm9247 3 месяца назад +1

    അമ്മേ ശരണം അത്യധികം ഹൃദ്യമായ പാരായണം ഭക്തി സാന്ദ്രം നന്ദി നമസ്തേ 🙏🙏🙏🌹

  • @anujasubhash9607
    @anujasubhash9607 Год назад +7

    മനോഹരമായ ആലാപനം ഒരു പാട് നന്ദി 🙏🙏🙏

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 11 месяцев назад +6

    നമസ്തേ 🙏🏻🙏🏻🙏🏻അമ്മേ മഹാമായേ ശരണം നീ നിത്യം 🙏🏻🙏🏻🙏🏻

  • @rajalakshmirayirathu4253
    @rajalakshmirayirathu4253 Год назад +8

    ആലാപനം മനോഹരം.അമ്മേ നാരായണാ , ദേവീ നാരായണാ ലക്ഷ്മീ നാരായണാ,ഭദ്രേ നാരായണാ.

  • @jayanthikanchi1840
    @jayanthikanchi1840 10 месяцев назад +6

    അമ്മേ നാരായണ 🌺🙏🌺ദേവി നാരായണ 💐🙏💐ലക്ഷ്മി നാരായണ 🌷🙏🌷 ഭദ്രേ നാരായണ 🏵️🙏🏵️

  • @nandang-qq6td
    @nandang-qq6td 9 месяцев назад +6

    🙏🙏🙏ഓം ശ്രീ മാത്രേ നമഃ ശ്രീ ആദിപരാശക്തിയെ നമോസ്തുതേ....

  • @sreejaspillai2810
    @sreejaspillai2810 5 месяцев назад +1

    ഉപകാരപ്രദം അർത്ഥം കൂടി ഉൾപ്പെടുത്തിയത് നല്ലത്... അതു പോലെ ആലാപനം നന്നായിട്ടുണ്ട് കേട്ടിരിക്കാൻ തോന്നും 🙏🏻❤️🙏🏻നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു 🙏🏻

  • @gitanjalysunitha2824
    @gitanjalysunitha2824 Год назад +7

    അമ്മേ ശരണം 🙏🙏🙏🙏🙏ദേവി ശരണം 🌹🌹🌹🌹🌹🌹ലക്ഷ്മി ശരണം ❤❤❤❤❤ഭന്ദ്രേ ശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @parameswarannambisan3797
    @parameswarannambisan3797 10 месяцев назад +4

    അമ്മേ ദേവി രക്ഷിക്കണെ അമ്മേ 🙏🙏🙏🙏

  • @vasanthyvenugopal764
    @vasanthyvenugopal764 2 месяца назад +3

    അമ്മേ നാരായണ

  • @mahilamani868
    @mahilamani868 Год назад +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നന്ദി.

  • @nithyabiju5321
    @nithyabiju5321 Год назад +4

    വളരെ നാളുകളായി തിരയുകയായിരുന്നു 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Год назад +9

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @bindumolps2213
    @bindumolps2213 Год назад +9

    അമ്മേ നാരായണ ദേവീ നാരായണ ❤

  • @ramadasvk5423
    @ramadasvk5423 9 месяцев назад +1

    ഭക്തി നിറഞ്ഞ ആലാപനം. സന്തോഷം. നന്ദി

  • @Anilkumar-gz5cq
    @Anilkumar-gz5cq Год назад +6

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണാ 🙏🙏🙏🙏

  • @parameswarasharma1930
    @parameswarasharma1930 6 месяцев назад +2

    അതിമനോഹരമായ ആലാപനം. നന്ദി

  • @parameswarannambisan3797
    @parameswarannambisan3797 11 месяцев назад +5

    അമ്മേ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏

  • @balagangadharank2796
    @balagangadharank2796 Год назад +5

    🙏🙏🙏മഹാദേവി അനുഗ്രഹിക്കട്ടെ

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад +3

    സർവ്വ മംഗള മംഗല്യേ
    സർവ്വാർത്രസാധി കേ
    ശരണ്യേ ത്ര്യംബകേ ഗൗരി
    നാരായണീ നമോസ്തുതേ

  • @bindusasidharan3718
    @bindusasidharan3718 6 месяцев назад +2

    വളരെ വിശദമായി പറഞ്ഞു തന്നും🙏🙏🙏

  • @nandang-qq6td
    @nandang-qq6td 8 месяцев назад +3

    🙏🙏🙏ഓം ശ്രീ മാത്രേ നമഃ ഓം വജ്രകോശം ശ്രീ പ്രകൃതിദേവി നമോസ്തുതേ...

  • @latharamachandran4186
    @latharamachandran4186 Год назад +6

    മനോഹരം, ഭക്തി സാന്ദ്രം 🙏

  • @jayanthikanchi1840
    @jayanthikanchi1840 10 месяцев назад +6

    🕉️🏵️🌷അമ്മേ നാരായണ🌷🙏 ദേവീ നാരായണ 🌷🙏 ലക്ഷ്മി നാരായണ 🌷🙏 ഭദ്രേ നാരായണ 🏵️🌷

  • @girijaramakrishnan6753
    @girijaramakrishnan6753 Год назад +5

    സർവ ശക്തി സമന്വയെ ദേവി നമോസ്തുതേ ❤

  • @jayakrishnanr3030
    @jayakrishnanr3030 6 месяцев назад +2

    Very good. അഭിനന്ദനങ്ങൾ 🙏🙏🙏

  • @malathymelmullil3668
    @malathymelmullil3668 10 месяцев назад +6

    അമ്മേ ദേവി മഹാ മയേ 🙏🙏🙏🌹🌹🌹🌹🔴🔴🔴

  • @vasantirajappan1600
    @vasantirajappan1600 Год назад +9

    അതിമനോഹരമായ ആലാ പനം 🙏🙏🙏😊
    ഒരുആഫിഷ്ടമായി

  • @pk_indira
    @pk_indira Год назад +7

    അമ്മേ നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏 ദേവി നാരായണ 🙏

  • @mayarajappan9289
    @mayarajappan9289 7 месяцев назад +3

    ആലാപനം വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 10 месяцев назад +1

    മനോഹരം ആയിട്ടുണ്ട്. അമ്മേ നാരായണ 🌹🌹🙏🏻

  • @syamalapalakkal7800
    @syamalapalakkal7800 Год назад +17

    ♦️♦️ദേവീമാഹാത്മ്യത്തിലെ 1, 4, 11 അദ്ധ്യായങ്ങളിലെ അതിദിവ്യമായ ഏഴു ശ്ലോകങ്ങൾ ചേർന്നതാണ് *ദേവീസപ്തശ്ലോകി:-*
    1)ജ്ഞാനിനാമപി ചേതാംസി
    ദേവീ ഭഗവതീ ഹി സാ
    ബലാദാകൃഷ്യ മോഹായ
    മഹാമായാ പ്രയച്ഛതി.
    2)ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോ:
    സ്വസ്ഥൈ: സ്മൃതാ മതിമതീവശുഭാം ദദാസി
    ദാരിദ്രദു:ഖ ഭയഹാരിണി കാത്വദന്യാ
    സർവ്വോപകാരകരണായ സദാർദ്രചിത്താ.
    3)സർവ്വ മംഗള മംഗല്ല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്ര്യംബ്യകേ ഗൗരീ
    നാരായണി നമോസ്തുതേ.
    4)ശരണാഗതദീനാർത്ത പരിത്രാണപരായണേ
    സർവ്വസ്യാർത്തിഹരേ ദേവീ
    നാരായണി നമോസ്തുതേ.
    5)സർവ്വസ്വരൂപേ സർവ്വേശേ
    സർവ്വശക്തിസമന്വിതേ
    ഭയേഭ്യസ്ത്രാഹി നോ ദേവീ
    ദുർഗ്ഗേ ദേവി നമോസ്തുതേ.
    6)രോഗാനശേഷാശപഹംസി തുഷ്ടാ
    രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ
    ത്വാമാശ്രിതാനാം ന വിപന്നരാണാം
    ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി.
    7)സർവ്വബാധാപ്രശമനം
    ത്രൈലോക്യസ്യാഖിലേശ്വരി
    ഏവമേവ ത്വയാ കാര്യം
    അസ്മദ് വൈരിവിനാശനം.♦️

    • @sreelathas6811
      @sreelathas6811 Год назад

      🙏🙏🙏🙏🌹🌹

    • @geetharadhakrishnan4098
      @geetharadhakrishnan4098 Год назад

      🙏🙏🙏

    • @sindhuomanakuttan5056
      @sindhuomanakuttan5056 Год назад +1

      പ്രണാമം ചേച്ചി 🙏🙏🙏❤

    • @nishats797
      @nishats797 Год назад

      ❤❤❤❤

    • @sinduarackal8827
      @sinduarackal8827 Год назад +1

      നമസ്തേ ശ്യാമള Mam 🙏🙏സത്സഗത്തിൽ പഠിച്ചതൊക്കെ ഇങ്ങനെയുള്ള ചാനൽ കാണുന്പോൾ ഓർമ്മ വരും ഒരു റിവിഷൻ പോലെ, നന്ദി 🙏🙏

  • @lathikadas7593
    @lathikadas7593 Год назад +5

    അമ്മേ ദേവീ, ഭഗവതീ ശരണം. 🙏🙏🙏.

  • @prasad19741
    @prasad19741 Год назад +10

    ഭക്തിസാന്ദ്രമായ ആലാപാനം
    രാമായണ മാസത്തിൽ കേൾക്കുമ്പോൾ കൂടുതൽ ചൈതന്യം.......
    ശരണ്യേ! ത്രൈംബകേ🙏🏻

  • @sugandhivk2622
    @sugandhivk2622 23 дня назад

    🙏🙏🙏വിദ്യേ.... വാക്കുകൾ മതിയാകുന്നില്ല 🙏പ്രിയക്കൂട്ടുകാരീ....... ദേവീടെ അനുഗ്രഹം 👏👏👏💖💖💖💖💖

  • @NeenaBabu-nc9cw
    @NeenaBabu-nc9cw Год назад +8

    അമ്മേ ദേവി ശരണം 🙏

  • @midhunchandran109
    @midhunchandran109 10 месяцев назад +1

    ഓം സർവ്വമംഗളമംഗല്യ ശിവേ സർവ്വാർഥ സാധികേ ശരണ്യ ത്രയാംബികേ ദേവി നാരായണി നമോസ്തുതേ

  • @lathak7200
    @lathak7200 11 месяцев назад +2

    അമ്മേ..... നാരായണ... ദേവി.. നാരായണ.... ലക്ഷ്മി... നാരായണ
    ഭദ്രേ...... നാരായണ 🙏🙏🙏
    ❤❤❤❤❤❤❤❤🙏🙏🙏

  • @sasidharana5125
    @sasidharana5125 11 месяцев назад +5

    അമ്മേ നാരായണാ, ദേവി നാരായണാ, ലക്ഷ്മി നാരായണാ, ഭദ്രേ നാരായണാ 🙏🙏🙏🙏🙏

    • @user-uc5kn9eg9l
      @user-uc5kn9eg9l 5 месяцев назад

      അമ്മേ, ദേവി കാത്തുകൊള്ളേണേ🙏

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 Год назад +5

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏💇🔥😔🌄🌺🍁💐💞💕💕🌷🔥

  • @remyars6245
    @remyars6245 Год назад +1

    അമ്മേ ദേവി അനുഗ്രഹിക്കണെ

  • @indirak8897
    @indirak8897 Год назад +7

    അമ്മേ നാരായണ ദേവി നാരായണ ലക്മി നാരായണ ഭദ്രേ നാരായണ ❤❤

  • @sobhanaaneesh6094
    @sobhanaaneesh6094 10 месяцев назад +2

    ന്മസ്കാരം 🙏🙏സർവ മംഗള മംഗലിയേ 🙏🙏🙏

  • @mullathsunilkumar4887
    @mullathsunilkumar4887 Год назад +5

    Ammae Narayana 🙏

  • @leenanair6667
    @leenanair6667 Год назад +5

    Amme devi saranam 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻

  • @manjus8888
    @manjus8888 Год назад +7

    അമ്മേ നാരായണ 🙏🙏🙏

  • @jyothispanicker7290
    @jyothispanicker7290 6 месяцев назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ 🙏

  • @vanajasasidharan6500
    @vanajasasidharan6500 4 дня назад

    Wishing both Dakshina and Vidya Sanil all the blessings 🙌 of Devi Mahamaya.

  • @trsureshbabu3079
    @trsureshbabu3079 10 месяцев назад +4

    *🕉Yaa Devee sarvabhooteshu Maatru roopena samstitha: namastasyei namastasyei namastasyei namo nama:🙏*

  • @nandang-qq6td
    @nandang-qq6td 11 месяцев назад +3

    🙏🙏🙏ശ്രീ സമയേശ്വരി വരാഹിദേവി നമോസ്തുതേ 🙏🙏🙏