dakshina
dakshina
  • Видео 112
  • Просмотров 8 370 857
അതിദിവ്യം !!! ഈ ഗണപതിസ്തോത്രത്തിലെ ഒരു വരിയെങ്കിലും ജപിക്കാത്തവർ ഉണ്ടാകില്ല. #ganapathi, #dakshina
ഏറ്റവും സുഗമമായും ലളിതമായും ജപിക്കാവുന്ന ഗണനായകാഷ്ടകം.
© copyright reserved with the dakshina channel.
#dakshina, #ganapathi, stotra, #ganesha, #vinayaka,
Просмотров: 5 748

Видео

ആറേ ആറു ശ്ലോകങ്ങൾ, മൂന്നു മിനിട്ടിൽ ജപം, ക്ഷിപ്രഫലം: ഗണേശപഞ്ചരത്നം, Ganapathi, #dakshina
Просмотров 29 тыс.День назад
ശ്രീശങ്കരാചാര്യരുടെ അതിപ്രസിദ്ധമായ ഗണേശപഞ്ചരത്നം. അർത്ഥം സഹിതം. ഗണേശപ്രീതിക്ക് ഇതിൽപ്പരം ഒരു സ്തോത്രമില്ല എന്നു പ്രസിദ്ധി. © copyright reserved with the dakshina channel. #dakshina, #ganapathi, #ganesha, #ganapathistotra, #ganeshapancharatnam, #sankaracharya, #stotra, #mantra
ഇത്രയും ഹൃദ്യവും അനുഗ്രഹപ്രദവുമായ ദേവഭാവങ്ങൾ വേറെയുണ്ടോ? Srikrishna, stotra #dakshina
Просмотров 4,5 тыс.14 дней назад
അമ്മയുടെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട് മുലപ്പാൽ കുടിക്കുന്ന ശിശുഭാവമാർന്ന കൃഷ്ണൻ മുതൽ ജഗദ്ഗുരുവും പരമാത്മാവുമായ കൃഷ്ണൻ വരെ. ഒന്നു മനമുരുകി വിളിച്ചാൽ ഓടി വന്ന് മനസ്സിൽ ഓടിക്കളിക്കുന്ന കൃഷ്ണൻ. ഇത്രയും ആകർഷകത്വവും അനുഗ്രഹകലകളുമുള്ള ഒരു ദേവഭാവമുണ്ടോ..... ഭഗവാൻ്റെ വിവിധ പ്രായങ്ങളിലുള്ള സ്വരൂപഭാവങ്ങളും പ്രാർത്ഥനകളും. ©copyright reserved with the dakshina channel. #dakshina, #krishna, #srikris...
തളർന്നുപോകുമ്പോൾ കരുത്തായി, വഴിമുട്ടുമ്പോൾ വഴിയായി ഭഗവാൻ: ശ്രീകൃഷ്ണാഷ്ടകം, Srikrishna, #dakshina
Просмотров 52 тыс.14 дней назад
ഏറ്റവുമധികം ജപിക്കപ്പെടുന്ന, ഏറ്റവുമധികം ജപവൈശിഷ്ട്യമുള്ള ശ്രീകൃഷ്ണാഷ്ടകം. തളർന്നുപോകുമ്പോൾ കരുത്തായും വഴിമുട്ടുമ്പോൾ വഴികാട്ടിയായും ഭഗവാനെത്തുന്നു. ഭക്തിപൂർവ്വം ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചാൽ മതി. © Copyright reserved with the dakshina channel. #dakshina, #srikrishna, #stotra, #mantra,
ഫലസിദ്ധിക്കു പേരുകേട്ട മഹാലക്ഷ്മ്യഷ്ടകം: അതീവ ഐശ്വര്യപ്രദം. ജപം: ലക്ഷ്മി. വി. Mahalakshmi, #dakshina
Просмотров 10 тыс.21 день назад
നമ്മുടെ കുടുംബങ്ങളിൽ സന്ധ്യാസമയത്ത് ഏറ്റവുമധികം ജപിക്കപ്പെടുന്ന ലക്ഷ്മീസ്തുതിയാണ് മഹാലക്ഷ്മ്യഷ്ടകം. ഹൃദ്യവും സ്ഫുടവുമായി ജപിച്ചിരിക്കുന്നത് സംസ്കൃതാധ്യാപിക കൂടിയായ ലക്ഷ്മി. വി. © Copyright reserved with the dakshina channel. #dakshina, #mahalakshmi, #stotra, #mantra, #devi.
ഏറ്റവും ലളിതവും ഹൃദ്യവുമായ പാരായണരീതിയിൽ ലളിതാസഹസ്രനാമം. Lalithasahasranamam, Devistotra, #dakshina
Просмотров 130 тыс.Месяц назад
കുട്ടികൾക്കു പോലും പഠിക്കാവുന്ന വിധത്തിൽ ലളിതാസഹസ്രനാമസ്തോത്രം അതീവവ്യക്തതയോടെ, സാവധാനത്തിൽ, ശാന്തമായി ജപിച്ചിരിക്കുന്നു. കേൾക്കാം, ജപിക്കാം, പഠിക്കാം. © Copyright reserved with the dakshina channel. #dakshina, #lalithasahasranamam, #mantra, #stotra, #devi, #lalita,
ഇതാണ് യഥാർത്ഥത്തിൽ സീതയും രാമനും. ഇതറിഞ്ഞു വേണം രാമായണപാരായണം. Ramayana, Srirama, #dakshina.
Просмотров 1,8 тыс.Месяц назад
സീതാരാമന്മാരിൽ കുടികൊള്ളുന്ന യഥാർത്ഥ ദേവചൈതന്യം വ്യക്തമാക്കുന്ന അതിമനോഹരമായ വരികൾ. വിശദാംശങ്ങൾ. © Copyright reserved with the dakshina channel. #dakshina, #ramayana, #rama, #sita,
മനസ്സും ജീവിതവും പ്രശാന്തമാക്കുന്ന ശാന്തിമന്ത്രം, Santhi Mantra, #dakshina.
Просмотров 2,7 тыс.Месяц назад
മറ്റുള്ളവർക്കു വേണ്ടിക്കൂടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകൾ കൂടുതൽ കൂടുതൽ ഈശ്വരനിലെത്തും. വിയോഗങ്ങളെയും ദുരന്തങ്ങളെയും നേരിടാൻ എല്ലാവർക്കുമെല്ലാവർക്കും കഴിയുമാറാകട്ടെ. എല്ലാവർക്കും സ്വസ്തിയും ശാന്തിയും കൈവരട്ടെ. പ്രസിദ്ധമായ, ഹൃദയസ്പർശിയായ ശാന്തിപ്രാർത്ഥന. © Copyright reserved with the dakshina channel. #dakshina, #santhimantra, #mantra, #santiprayer,
രാമായണപാരായണത്തിന് സമയക്കുറവുള്ളവർക്ക് ജപിക്കാം: ശ്രീരാമാഷ്ടകം. Ramayana, Srirama, #dakshina
Просмотров 4,4 тыс.Месяц назад
രാമായണത്തിലെ പ്രധാന സംഭവങ്ങൾ മനോഹരമായി വിളക്കിച്ചേർത്തിട്ടുള്ള പ്രസിദ്ധമായ സ്തോത്രം. സ്ഫുടമായും മനോഹരമായും ജപിച്ചിരിക്കുന്നത്: വിദ്യ സനൽ © copyright reserved with the dakshina channel. #dakshina, #ramayana, #rama, #srirama, #stotra, #ramashtaka,
വിപരീതശക്തികളിൽനിന്നും പരാജയങ്ങളിൽ നിന്നും ദേവി കൈപിടിച്ചുയർത്തുന്നു. Devimahatmyam, #dakshina
Просмотров 26 тыс.Месяц назад
അതീവ വൈശിഷ്ട്യമുള്ള ദേവീമാഹാത്മ്യം അഞ്ചാം അധ്യായത്തിലെ പ്രസിദ്ധമായ സ്തുതി. ജീവിതപരാജയങ്ങളിൽ തളർന്നുപോയവർക്ക് കരുത്തും വിജയവും അനുഗ്രഹവും നൽകുന്നതാണ് ഈ അപരാജിതസ്തുതി. © copyright reserved with the dakshina channel. #dakshina, #devimahatmyam, #devi, #mantra, #devisuktam, #aparajitastotram,
കുടുംബ ഐശ്വര്യത്തിന് കർക്കിടകത്തിലെ ദേവീമാഹാത്മ്യപാരായണം അതീവഫലപ്രദം. Devimahatmyam, Devi #dakshina
Просмотров 30 тыс.2 месяца назад
പണ്ടു മുതൽതന്നെ തറവാടുകളിൽ കർക്കിടകത്തിൽ ദേവീമാഹാത്മ്യം വിശേഷമായി പാരായണം ചെയ്യുന്ന ചിട്ടയുണ്ടായിരുന്നു. എന്തു വന്നാലും മുടങ്ങാത്ത ചിട്ട. ദുരിതങ്ങൾ അകലുന്നതിനും കുടുംബത്തിൽ നിന്ന് അശ്രീകരങ്ങളും ദോഷങ്ങളും അകലുന്നതിനും ഇതില്പരം ഒരു കർമ്മമില്ല. എസ്. ഹരിഹരകൃഷ്ണശർമ്മയുടെ ദേവീമാഹാത്മ്യം ലഭിക്കുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8547515253 #dakshina, #devi, #devimahatmyam, #stotra, #ma...
മുകുന്ദാഷ്ടകം ജപിച്ചാൽ ക്ഷണത്തിൽ സങ്കടങ്ങൾ അകലുമെന്നു പ്രസിദ്ധം. Mukundashtakam, Krishna, #dakshina,
Просмотров 94 тыс.2 месяца назад
അമ്മയുടെ മടിയിൽക്കിടന്നു പുഞ്ചിരിയോടെ പാൽ കുടിക്കുന്ന കൃഷ്ണൻ, വെണ്ണ കട്ടുതിന്നിട്ട് കള്ളയുറക്കം നടിച്ചു കിടക്കുന്ന കൃഷ്ണൻ.... അങ്ങനെ അതിമനോഹരമായ കല്പനകളടങ്ങിയ മുകുന്ദാഷ്ടകം. അനേകമനേകം അമ്മമാരുടെയും കൃഷ്ണഭക്തരുടെയും പ്രിയസ്തോത്രം. © All rights reserved with the dakshina channel. #dakshina, #krishna, #mukundashtakam, #stotra
ദിവ്യം! ചേതോഹരം!!! ഭഗവാനെ ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന പ്രാർത്ഥനകൾ. Krishna Stotra, #dakshina
Просмотров 9 тыс.2 месяца назад
ശ്രീകൃഷ്ണഭഗവാൻ്റെ ഏറ്റവും പ്രസിദ്ധമായ, ഏറ്റവും ലളിതമായ, ഏറ്റവും ജപിക്കപ്പെടുന്ന ഒൻപതു പ്രാർത്ഥനകളടങ്ങിയ കൃഷ്ണനവകം. കൃഷ്ണചൈതന്യം നിറഞ്ഞുവിളങ്ങുന്ന പ്രാർത്ഥനാമന്ത്രങ്ങൾ. © All rights reserved with the dakshina channel. #dakshina, #krishna, #stotra, #mantra
അതീവ ജപവൈശിഷ്ട്യമുള്ള ശിവാഷ്ടോത്തരം. Siva Ashtotharam, Siva Stotra, #dakshina
Просмотров 3,5 тыс.3 месяца назад
ശതരുദ്രം ജപിക്കുന്നതിൻ്റെ ഫലം നൽകുന്നതാണ് ശിവൻ്റെ ഈ നൂറ്റെട്ടു നാമങ്ങൾ എന്നാണ് പ്രസിദ്ധി. ശിവക്ഷേത്രത്തിലിരുന്നും പ്രദക്ഷിണം ചെയ്തു കൊണ്ടും ഇതു ജപിക്കുന്നത് അതീവമംഗളപ്രദം എന്നു ഫലശ്രുതി. ©All rights reserved with the dakshina channel. #dakshina, #siva, #sivastotra, #ashtothara, #mantra , #stotra
ഏറ്റവും ലളിതമായി വെങ്കടേശനെ പ്രാർത്ഥിക്കാൻ ദിവ്യമായ പന്ത്രണ്ടു നാമങ്ങൾ. Lord Venkatesha, #dakshina
Просмотров 6 тыс.3 месяца назад
ഏറ്റവും ലളിതമായി വെങ്കടേശനെ പ്രാർത്ഥിക്കാൻ ദിവ്യമായ പന്ത്രണ്ടു നാമങ്ങൾ. Lord Venkatesha, #dakshina
ജപവും പ്രാർത്ഥനയും ശുഭകർമ്മങ്ങളും മംഗളകരമാകാൻ ഇത് അതീവഫലപ്രദം. Devimangalam, Devi, #dakshina
Просмотров 4,8 тыс.3 месяца назад
ജപവും പ്രാർത്ഥനയും ശുഭകർമ്മങ്ങളും മംഗളകരമാകാൻ ഇത് അതീവഫലപ്രദം. Devimangalam, Devi, #dakshina
ആരുമില്ല എന്നു തോന്നുമ്പോൾ ഹനുമാനെ മനമുരുകി വിളിച്ചുനോക്കൂ. പ്രത്യക്ഷമാണ് ഫലം. Hanuman, #dakshina
Просмотров 15 тыс.3 месяца назад
ആരുമില്ല എന്നു തോന്നുമ്പോൾ ഹനുമാനെ മനമുരുകി വിളിച്ചുനോക്കൂ. പ്രത്യക്ഷമാണ് ഫലം. Hanuman, #dakshina
ഏറ്റവും ലളിതമായ പാരായണരീതിയിൽ വിഷ്ണുസഹസ്രനാമം. ശ്ലോകം നാലു വരികളായി. Vishnu Sahasranama, #dakshina
Просмотров 1,3 млн4 месяца назад
ഏറ്റവും ലളിതമായ പാരായണരീതിയിൽ വിഷ്ണുസഹസ്രനാമം. ശ്ലോകം നാലു വരികളായി. Vishnu Sahasranama, #dakshina
ദേവീശക്തി നിറഞ്ഞു വിളങ്ങുന്ന നവദുർഗ്ഗാസ്തോത്രം. സുരക്ഷ, അഭീഷ്ടസിദ്ധി, Devi, Nava Durga, #dakshina
Просмотров 8 тыс.4 месяца назад
ദേവീശക്തി നിറഞ്ഞു വിളങ്ങുന്ന നവദുർഗ്ഗാസ്തോത്രം. സുരക്ഷ, അഭീഷ്ടസിദ്ധി, Devi, Nava Durga, #dakshina
ഭദ്രകാളീബന്ധം നമ്മുടെ രക്തത്തിലുള്ളതാണ്. ഒരിക്കലും അമ്മയെ മറക്കരുത്. Bhadrakali, #dakshina
Просмотров 19 тыс.4 месяца назад
ഭദ്രകാളീബന്ധം നമ്മുടെ രക്തത്തിലുള്ളതാണ്. ഒരിക്കലും അമ്മയെ മറക്കരുത്. Bhadrakali, #dakshina
ഹൃദ്യം!! ഈ വരികൾ ഒരിക്കലെങ്കിലും ജപിക്കാത്ത ആരെങ്കിലുമുണ്ടോ? അച്യുതാഷ്ടകം, Achythashtakam, #dakshina
Просмотров 212 тыс.4 месяца назад
ഹൃദ്യം!! ഈ വരികൾ ഒരിക്കലെങ്കിലും ജപിക്കാത്ത ആരെങ്കിലുമുണ്ടോ? അച്യുതാഷ്ടകം, Achythashtakam, #dakshina
ശ്രീകൃഷ്ണൻ മനസ്സിൽ ഓടിക്കളിക്കുന്ന അനുഭവം !!! Srikrishna Stotra, Balakrishna Ashtakam, #dakshina
Просмотров 12 тыс.4 месяца назад
ശ്രീകൃഷ്ണൻ മനസ്സിൽ ഓടിക്കളിക്കുന്ന അനുഭവം !!! Srikrishna Stotra, Balakrishna Ashtakam, #dakshina
സങ്കടങ്ങളുടെ സമയത്ത് ഇത്രയും ആശ്വാസമേകുന്ന ഈണവും വരികളും വേറെയുണ്ടോ? Naranayingane, Siva, #dakshina
Просмотров 22 тыс.5 месяцев назад
സങ്കടങ്ങളുടെ സമയത്ത് ഇത്രയും ആശ്വാസമേകുന്ന ഈണവും വരികളും വേറെയുണ്ടോ? Naranayingane, Siva, #dakshina
ദേവീമാഹാത്മ്യം: എൻ്റെ അനുഭവം, എൻ്റെ നിഷ്ഠകൾ, പാരായണരീതികൾ. Devi, Devimahatmyam, #dakshina
Просмотров 51 тыс.5 месяцев назад
ദേവീമാഹാത്മ്യം: എൻ്റെ അനുഭവം, എൻ്റെ നിഷ്ഠകൾ, പാരായണരീതികൾ. Devi, Devimahatmyam, #dakshina
അതീവ ജപവൈശിഷ്ട്യമുള്ള ദേവീസ്തുതി. ജപം: ലക്ഷ്മി വി. Durga Sthavarajam, Devistotra, Devi, #dakshina
Просмотров 55 тыс.5 месяцев назад
അതീവ ജപവൈശിഷ്ട്യമുള്ള ദേവീസ്തുതി. ജപം: ലക്ഷ്മി വി. Durga Sthavarajam, Devistotra, Devi, #dakshina
ഒരൊറ്റ വഴിയേയുള്ളൂ ജപം മുടങ്ങാതിരിക്കാൻ. ശ്രീപാർവ്വതിയുടെ അനുഭവം. Siva, Parvathi, #dakshina
Просмотров 7 тыс.5 месяцев назад
ഒരൊറ്റ വഴിയേയുള്ളൂ ജപം മുടങ്ങാതിരിക്കാൻ. ശ്രീപാർവ്വതിയുടെ അനുഭവം. Siva, Parvathi, #dakshina
സർവ്വം ശിവം ശങ്കരം. സർവ്വമംഗളങ്ങളും നൽകുന്ന സ്തോത്രം. Vande Sivam Sankaram, Sivastotra, #dakshina
Просмотров 9 тыс.5 месяцев назад
സർവ്വം ശിവം ശങ്കരം. സർവ്വമംഗളങ്ങളും നൽകുന്ന സ്തോത്രം. Vande Sivam Sankaram, Sivastotra, #dakshina
മഹാവൈദ്യനായ ഭഗവാന് ഏതു കഷ്ടതകളാണ് മാറ്റാനാവത്തത്..!! Vaidyanatha Ashtakam, Siva,Sivaratri,#dakshina
Просмотров 38 тыс.6 месяцев назад
മഹാവൈദ്യനായ ഭഗവാന് ഏതു കഷ്ടതകളാണ് മാറ്റാനാവത്തത്..!! Vaidyanatha Ashtakam, Siva,Sivaratri,#dakshina
ശിവപ്രാർത്ഥനയ്ക്ക് ഇതിൽപ്പരം ഒരു സ്തുതിയില്ല. ശിവപഞ്ചാക്ഷരം. Siva Panchakshara Stotra, #dakshina
Просмотров 292 тыс.6 месяцев назад
ശിവപ്രാർത്ഥനയ്ക്ക് ഇതിൽപ്പരം ഒരു സ്തുതിയില്ല. ശിവപഞ്ചാക്ഷരം. Siva Panchakshara Stotra, #dakshina
ശിവചൈതന്യത്തിൻ്റെ പരകോടിയിലെത്തിക്കുന്ന അഞ്ചു ശ്ലോകങ്ങൾ: ശിവപഞ്ചശ്ലോകി. Siva, Sivaratri, #dakshina
Просмотров 21 тыс.6 месяцев назад
ശിവചൈതന്യത്തിൻ്റെ പരകോടിയിലെത്തിക്കുന്ന അഞ്ചു ശ്ലോകങ്ങൾ: ശിവപഞ്ചശ്ലോകി. Siva, Sivaratri, #dakshina

Комментарии

  • @lakshmibai8313
    @lakshmibai8313 20 часов назад

    Amme Sharanam Devi Sharanam Lakshmi Sharanam Bhadre Sharanam🙏🙏🙏🙏🙏

  • @jayanpillai9850
    @jayanpillai9850 20 часов назад

    Oam namasivaya ❤Njan ennum ente Bagavane vilikkunnudu,Bagavante anugraham eppozhum undavarundu

  • @BijuBijuathira
    @BijuBijuathira 21 час назад

    Hare Krishna Jai shree radhe radhe sarvam krishnarpanamasthu

  • @user-gf7no4nr1o
    @user-gf7no4nr1o 21 час назад

    Amma kindly forgive Protect Bless 🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o 21 час назад

    💐💐💐💐💐💐🌷🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏

  • @beenasunish3523
    @beenasunish3523 21 час назад

    🙏🙏🙏🙏

  • @user-zv7cz2on2y
    @user-zv7cz2on2y 22 часа назад

    ഒന്നു വരുവാൻ അനുഗ്രഹിക്കണേ

  • @kanchanaac1654
    @kanchanaac1654 22 часа назад

    Not like inbetween aad varumbol koode vayikan

  • @sindhunair2789
    @sindhunair2789 23 часа назад

    Please add Mookambika ashtakam and pancharatnam

  • @sindhunair2789
    @sindhunair2789 23 часа назад

    Om Gam ganapataye namah

  • @pratapvarmaraja1694
    @pratapvarmaraja1694 23 часа назад

    അമ്മേ നാരായണ, ദേവി നാരായണ,ലക്ഷ്മി നാരായണ, ഭദ്രെ നാരായണ.🙏🙏🙏

  • @subhalathasathyan1062
    @subhalathasathyan1062 День назад

    God.bless.you🎉

  • @VijayaLakshmi-dt1is
    @VijayaLakshmi-dt1is День назад

    🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ശ രണം

  • @lalithamadhavan1976
    @lalithamadhavan1976 День назад

    ദേവീ കവചം പാരായണം കേൾക്കാൻ ഇപ്പോഴാണ് അവസരം കിട്ടിയത്. അതി മനോഹരമായ പാരായണം. 🙏🙏❤

  • @BijuBijuathira
    @BijuBijuathira День назад

    Jai jagathambe

  • @sreelatha1836
    @sreelatha1836 День назад

    Please answer morning byathra time read chaiyanam

  • @aravindakshannair2545
    @aravindakshannair2545 День назад

    Amanaryryananomona

  • @God_status766
    @God_status766 День назад

    Hare Krishna 🌺🙏

  • @mohanannair9468
    @mohanannair9468 День назад

    ❤️🌹🙏 ഓം ഏകദന്തായ വിദ്മഹേ, വക്രതുണ്ഡായ ധീമഹി, തന്നോ ദന്തി പ്രചോദയാത് ❤️🌹🙏

  • @ambadivs4935
    @ambadivs4935 День назад

    കൃഷ്ണാ പൊന്നുണ്ണിക്കണ്ണാ കാത്തോളണേ ലോകാ സമസ്തസുഖിനോദവന്തു.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @user-gf7no4nr1o
    @user-gf7no4nr1o День назад

    Swamy kindly forgive Protect Bless 💐💐💐🪔🪔🪔🙏🙏🙏

  • @lakshmibai8313
    @lakshmibai8313 День назад

    Eekadantham Mahakayam Sapthakanchana Sannibham Lambodharam Vishalaksham Vandeham Gananayakam🙏🙏🙏🙏🙏

  • @UdayKrishna-g2l
    @UdayKrishna-g2l День назад

    ശെരിയാണ് എൻ്റെ വലിയ ആഗ്രഹമാണ് ഇതുവരെ പോകാൻ പറ്റിയിട്ടില്ല വലിയ സങ്കടമാണ് എനിക്ക് 2 പ്രാവ ശ്യം മുടങ്ങിപോയതാണ് കാണാൻ കൊതിയവുകയാണ്

  • @user-dw7kj7vw6x
    @user-dw7kj7vw6x День назад

    ഭദ്രകാളി നമോസ്തുതേ🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o День назад

    💐💐💐🪔🪔🪔🙏🙏🙏Amma kindly forgive Protect Control Inspire Empower Guide Bless

  • @reshmag5032
    @reshmag5032 2 дня назад

    🙏

  • @remanipk8245
    @remanipk8245 2 дня назад

    Om Namo Bhagavathae Vasudevaya

  • @sreelatha1836
    @sreelatha1836 2 дня назад

    Daily kelkymmmm

  • @sreelatha1836
    @sreelatha1836 2 дня назад

    Sathyam

  • @s.sindhumallikarjunan.9808
    @s.sindhumallikarjunan.9808 2 дня назад

    🙏🙏

  • @valsalapai9200
    @valsalapai9200 2 дня назад

    Om ganganapataye namah

  • @sindhujayan6193
    @sindhujayan6193 2 дня назад

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @sabimol3849
    @sabimol3849 2 дня назад

    Thx Sir🙏

  • @komalamkattil690
    @komalamkattil690 2 дня назад

    ഓം ഗം ഗണേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreecnair4924
    @jayasreecnair4924 2 дня назад

    ഓം ഗം ഗണപതയെ നമോ

  • @leelamonin.c7561
    @leelamonin.c7561 2 дня назад

    🙏🏽🙏🏽🙏🏽🙏🏽🥰

  • @geethamohankumar5821
    @geethamohankumar5821 2 дня назад

    ഓം ഗം ഗണപതയേ നമഃ 🪔🙏🙏

  • @vasanthakumari3487
    @vasanthakumari3487 2 дня назад

    OM shree Gam Ganapataye Namaha 🌷🌹🙏🙏🙏🙏🙏

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 дня назад

    ഓം ഗംഗണപതയെ നമഃ 🙏🏿🇮🇳

  • @smrithym9774
    @smrithym9774 2 дня назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @sunilkumar-em7wk
    @sunilkumar-em7wk 2 дня назад

    നമസ്കാരം, ഭഗവാന്റെ അനുഗ്രഹം യപ്പോഴും undakatte

  • @user-je1zg2ic7t
    @user-je1zg2ic7t 2 дня назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o 2 дня назад

    Thank you very much 🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o 2 дня назад

    Amma kindly forgive Protect Control Inspire Empower Guide Bless

  • @komalamkattil690
    @komalamkattil690 2 дня назад

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sunilkumar-em7wk
    @sunilkumar-em7wk 2 дня назад

    നമസ്കാരം, സാദാരണക്കാർക്ക് വളരെ ഉപകാര പ്രദമാണ്

  • @user-vt9ld2op1f
    @user-vt9ld2op1f 2 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sowbhagyamp3959
    @sowbhagyamp3959 2 дня назад

    ഇത്രയും നല്ല അർത്ഥവത്തായ ഹിന്ദു സംസ്കാരം കുഞ്ഞുങ്ങളിലേക്ക് എത്തുന്നില്ലല്ലോ എന്നൊരു സങ്കടം😔, സംസ്‌കൃതം പഠിപ്പിക്കണം മക്കളെ എല്ലാവരും 🙏☺️

  • @user-gf7no4nr1o
    @user-gf7no4nr1o 2 дня назад

    💐💐💐😊💐💐💐💐🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏

  • @sowbhagyamp3959
    @sowbhagyamp3959 2 дня назад

    ആലാപനം, ഉച്ചാരണം ഗംഭീരം.... കുഞ്ഞുങ്ങൾ കേട്ട് പഠിക്കട്ടെ 🙏😍🌹🌹🌹🌹🌹