Это видео недоступно.
Сожалеем об этом.

ഓരോ ആവശ്യങ്ങള്‍ക്കും ജപിക്കേണ്ട ദേവീമാഹാത്മ്യത്തിലെ മന്ത്രങ്ങള്‍ | Devi Mahatmyam Powerful Mantras

Поделиться
HTML-код
  • Опубликовано: 18 июн 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    രഘുനാഥ് മേനോന്‍- 94472 47755
    .......................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #devimanthra #PowerfulMantras #DeviMahatmyam

Комментарии • 30

  • @anandhankrishnan3440
    @anandhankrishnan3440 Месяц назад +6

    ദുർഗാ സപ്ത സ്ലോഗി വൈകുന്നേരം 7 തവണ ചൊല്ലാറുണ്ട് 🙏

  • @sailajasasimenon
    @sailajasasimenon Месяц назад +1

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🙏🏻. എല്ലാ മഹത്തായ അറിവുകൾക്കും നന്ദി 🙏🏻

  • @rathnvathiharshan5234
    @rathnvathiharshan5234 Месяц назад +1

    നമസ്തേ 🙏 സർവ്വ മംഗള മംഗല്യേ ശിവേ 🙏🙏🙏

  • @sundarrajk5631
    @sundarrajk5631 Месяц назад +3

    മന്ത്രങ്ങൾ കമൻറ് ബോക്സിൽ ഇടുന്നതിനേക്കാൾ നല്ലത് ഒരു ദേവീ മാഹാത്മ്യം വാങ്ങി ഭക്തി പൂർവ്വം വായിക്കുന്നതല്ലേ നല്ലത്...

  • @AmbikaDevi-xr1ps
    @AmbikaDevi-xr1ps Месяц назад +1

    അഗർഗളം കവചം സപ്ത ശ്ല്ലോകി ഇത് ഞാൻ ചൊല്ലാറുണ്ട് അമ്മേ നാരായണ

  • @Indu2024..
    @Indu2024.. Месяц назад

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @hemamalini1591
    @hemamalini1591 Месяц назад

    Pranam menon sir pranam pranam humble pranams

  • @SwapnaPm-dx8og
    @SwapnaPm-dx8og Месяц назад +1

    സപ്തശ്ലോകി ദുർഗസ്തോത്രം

  • @geethakrishnan2197
    @geethakrishnan2197 Месяц назад

    Thanku ji🙏🏻

  • @ViswanathanNairKVNair
    @ViswanathanNairKVNair Месяц назад +3

    മന്ത്രം Distriction box ൽ ഇട്ടു തരുമോ?

  • @sreekuttysarath9819
    @sreekuttysarath9819 Месяц назад +7

    ഈ മന്ത്രങ്ങൾ ഒക്കെ ഒന്ന് കമന്റ്‌ ബോക്സിൽ ഇടാമോ തിരുമേനി

    • @indirakeecheril9068
      @indirakeecheril9068 Месяц назад +7

      ഒരു ദേവി മാഹാത്മ്യം വാങ്ങി നിത്യവും വായിക്കു
      ഓം ജ്ഞാനിനാമപി ചേതാംസി ദേവി ഭഗവതി ഹി സാ
      ബലാദാകൃഷ്യ മോഹായ മഹാമായ പ്രായശ്ച്തി ... 🙏

    • @sailajasasimenon
      @sailajasasimenon Месяц назад

      ​@@indirakeecheril9068അതേ, ദേവീ മാഹാത്മ്യം വായിച്ചാൽ ഈ ശ്ലോകങ്ങൾ എല്ലാം കിട്ടും. 🙏🏻

    • @pythonking_stem1527
      @pythonking_stem1527 Месяц назад

      @@indirakeecheril9068 RUclips lil ond
      Om gyani namapi chetasi devi

    • @remyajani5227
      @remyajani5227 Месяц назад +2

      Durga saptashloki malayalam lyrics annu adichu kodukku appol varum

  • @Indira-fn5nz
    @Indira-fn5nz Месяц назад

    Welcome. Such. Videos

  • @LekshmiRajewari
    @LekshmiRajewari Месяц назад +4

    ദേവീമഹത്മ്യം കൂടുതൽ വീഡിയോസ് ഇടാമോ

    • @sheebavk6273
      @sheebavk6273 Месяц назад +3

      യൂട്യൂബിൽ സുസ്മിത ജഗതീശൻ ന്റെ ദേവിമഹത്മ്യ പാരായണം ഉണ്ട്.... അർത്ഥ സഹിതം ഉണ്ട്

    • @pythonking_stem1527
      @pythonking_stem1527 Месяц назад +1

      @@sheebavk6273True 😊

    • @padminimohan8463
      @padminimohan8463 Месяц назад +1

      ഗുരോ എന്റെ കയില്ദേവീമാഹാതാമ്യം മൂല പുസ്തകത്തിൽ രോഗാനശേഷാനപഹംസി തുഷ്ടാകാമാനഭീഷ്ടാനഖിലാന് ദധാസീ എന്നാണ് കാണുന്നത് ഇതാ.ശരിയാവില്ല അല്ലേ

  • @pratapmanayath1261
    @pratapmanayath1261 Месяц назад +1

    Durga devi.....athinappuram onnumilla...nalla karuthal kittum

  • @ToughCookie100
    @ToughCookie100 Месяц назад +1

    ഇതില്‍ പറഞ്ഞ മന്ത്രങ്ങള്‍ ഒന്ന് എഴുതി post ചെയ്യുമോ?

  • @umavs7802
    @umavs7802 Месяц назад

    🙏🏼🙏🏼🙏🏼

  • @sreedevisasikumar2003
    @sreedevisasikumar2003 Месяц назад

    🙏🙏🙏🙏🙏🙏

  • @vineethmv7086
    @vineethmv7086 Месяц назад

    Appo sarvabadha prashamanam😢

    • @pdilna696
      @pdilna696 Месяц назад

      സർവ്വ ബാധയിൽ നിന്നും മോചനം (ശത്രു നാശം)

  • @user-wz4ss5lx6b
    @user-wz4ss5lx6b Месяц назад

    ❤ammmmmmmmm..........e❤❤❤