പ്രസിദ്ധങ്ങളായ ദേവീസ്തോത്രങ്ങൾ # Famous DeviSthothras

Поделиться
HTML-код
  • Опубликовано: 25 сен 2022
  • 1. ദേവീസൂക്തം
    2. നാരായണീസ്തുതി
    3. കനകധാരാസ്തോത്രം
    4. ശ്യാമളാദണ്ഡകം
    5. സരസ്വതിസ്തോത്രം
    6. മഹിഷാസുരമർദിനിസ്തോത്രം

Комментарии • 1,3 тыс.

  • @sheebamanu711
    @sheebamanu711 Год назад +25

    എന്റെ അമ്മയുടെ തറവാട്ടിൽ കാലങ്ങളായി ഭണ്ഡാരമൂർത്തിയും ഗുളികൻ ദൈവത്തെയും വച്ചാരാധിക്കുന്നു. വിളക്ക് കത്തിക്കുകയും പന്തം കുത്തിക്കുകയും മാത്രമേ ചെയ്തിരുന്നുള്ളു. പിന്നെ കുടുംബത്തിൽ ദോഷം കണ്ട് എന്റെ അമ്മയടക്കം ചിലർക്ക് കാൻസർ പോലുളള രോഗം വന്ന് പെട്ടെന്ന് മരിച്ചപ്പോൾ സ്വർണ്ണപ്രശ്നം വച്ചേ പ്പോൾ ദോഷമുണ്ടന്നും പരിഹാരം ചെയ്യണം എന്ന് പറഞ്ഞു. അതൊക്കെ ചെയ്തു. പക്ഷേ രസമെന്താണെന്നു വെച്ചാൽ കുടുംബത്തിൽ ആർക്കും ഒരു സ്ത്രോത്രം പോലും അറിയില്ല. സുസ്മിത ജഗദീശന്റെ ചാനൽ വന്നതു കൊണ്ട് ഞാൻ ലളിതസഹസ്രനാമം | കനകധാര സ്ത്രോത്രം, ഭദ്രകാളി പത്ത്, സരസ്വതി സ്ത്രോത്രം എന്നിവയെല്ലാം പഠിച്ചു വരുന്നു. ഈ നവരാത്രിക്ക് രാവിലെ എണീറ്റ് നാരായണി സ്തുതി ചൊല്ലുന്നു. അമ്മയുടെ തറവാട്ടിൽ വെള്ളിയാഴ്ചകലശം വച്ചപ്പോൾ ഭണ്ഡാരമൂർത്തിയുടെ മുന്നിൽ വച്ച് ഞാൻ ഭദ്രകാളി പത്ത് ചൊല്ലി. എന്റെ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. സുസ്മിതയുടെ എല്ലാ ശ്ലോകങ്ങളും എന്റെ കൊണ്ട് കഴിയുന്ന അത്രയും ഞാൻ പഠിക്കും. ഇതിനൊക്കെ സാധിച്ചത് ഈ ചാനൽ വന്നതകൊണ്ടാണ്. ഈ ചാനൽ എന്നും നിലനിൽക്കട്ടെ. എന്തോ ഒന്ദ പോസിറ്റീവ് എനർജിയാണ് സുസ്മിതയടെ ശബ്ദം കേൾക്കുമ്പോൾ . ഭഗവാൻ നമ്മളെ എല്ലാവരെയും അനു ഗ്രഹിക്കട്ടെ.

  • @SUNILKUMAR-tl3le
    @SUNILKUMAR-tl3le 7 месяцев назад +43

    അമ്മേ പ്രണാമം....❤❤
    2023 ലെ നവരാത്രി ദിനങ്ങളിൽ കേൾക്കുന്നവരുണ്ടോ....?

  • @nikithahari6605
    @nikithahari6605 8 месяцев назад +18

    ദേവ ഗ്രന്ഥങ്ങൾ അർത്ഥം പറയാനുള്ള കഴിവു പോലെ തന്നെ ആലാപനവും. സർവ്വകലാവല്ലഭ❤ ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള അങ്ങയെ വണങ്ങുന്നു🙏🙏💅

  • @arundhathi19
    @arundhathi19 Год назад +11

    അമ്മേ ആദിപാരാശക്തി. ഈ പ്രപഞ്ചത്തിന്റെ നാഥേ. അവിടുന്നു എല്ലാവരെയും സംരക്ഷിക്കണമേ.

  • @user-tv4cs3nu7v
    @user-tv4cs3nu7v 7 месяцев назад +20

    ദേവീമാഹത്മീയം കേട്ടപ്പോൾ നമ്മുടെ മനസ്സിൽ യുദ്ധകഴിഞ്ഞു ദേവിമാത്രമായി മനസ്സിൽ 🙏🙏🙏🙏🌹🌹🌹🌹🌹ഇതുപറഞ്ഞുതരുന്ന സുസ്മിതയ്ക്ക് നമസ്കാരം 🙏🙏🙏🙏🙏🌹🌹🌹♥️

  • @nandakumarkannageath1236
    @nandakumarkannageath1236 Год назад +26

    എത്ര പുരാണം ഉണ്ടായിട്ടും ഒന്നും അറിയില്ല ആരും പഠിപ്പിച്ചില്ല ഹിന്ദുക്കൾ 🙏🙏🙏🙏പ്രണാമം സുസ്മിതജി

    • @SusmithaJagadeesan
      @SusmithaJagadeesan  Год назад +8

      ഇപ്പോൾ എല്ലാറ്റിനും വഴിയുണ്ട്. സമയം കണ്ടെത്തിയാൽ മതി. 🙏

    • @nandakumarkannageath1236
      @nandakumarkannageath1236 Год назад +1

      @@sushammasushamma7480 എന്നും കേൾക്കാറുണ്ട് ഭാഗവതം വായിക്കാറും ഉണ്ട് ഗുരു ഉപദേശത്താൽ എന്നും ഉപാസന ചെയുന്നു പൊതുവായി പറഞ്ഞു എന്നു മാത്രം ഇപ്പോൾ അല്ലെ നമ്മൾ അറിയൻ തുടങ്ങിയദ്

    • @nandakumarkannageath1236
      @nandakumarkannageath1236 Год назад +2

      @@sushammasushamma7480 🙏🙏🙏ജീവിതത്തിൽ സന്തോഷം വേറെ ഒന്നും ഇല്ല മോളെ അങ്ങനെ വിളിച്ചോട്ടെ ഭഗവാനെ മാത്രം വിളിച്ചാൽ മതി നാമം ചെല്ലണ്ണം എപ്പോഴും

  • @sajimon5598
    @sajimon5598 Год назад +20

    മനുഷ്യ ഹൃദയകൾക്ക് വളരെ സന്തോഷം തരുന്ന വാഗ് ദേവദെ, അവിടുന്ന് സുഭഗോദയ സ്തോത്രം പറഞ്ഞു തന്നു അനുഗ്രഹിച്ചാലും

  • @arun5192
    @arun5192 Год назад +28

    അതിമനോഹരം...ഇതു ഇപ്പോഴെങ്കിലും ശ്രവിക്കാൻ സാധിച്ചത്.. ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ്

  • @sumathybalakrishnan1132
    @sumathybalakrishnan1132 Год назад +5

    ഓം നമോ നാരായണായ
    നമസ്ക്കാരം മോളെ
    അമ്മേ.നാരായണ ദേവി നാരായണ
    🙏🏼🙏🏼🙏🏼🙏🏼

  • @user-dr5dx3wu1m
    @user-dr5dx3wu1m 8 месяцев назад +12

    പ്രിയ സഹോദരി 🙏🏻🙏🏻🙏🏻അമ്മയുടെ സ്തുതി കേൾക്കുമ്പോൾ എന്താ ഒരു സന്തോഷം സമാധാനം അമ്മാ ദേവി ജഗതിശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷

  • @ajithaashok2270
    @ajithaashok2270 Год назад +11

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    🙏🙏🙏
    നമസ്കാരം സുസ്മിതാജി
    🙏🙏❤️❤️❤️🙏🙏

  • @manjulaek6489
    @manjulaek6489 7 месяцев назад +11

    അമ്മേ മഹാമായേ രക്ഷ 🙏❤️... സുസ്മിതജി കോടി പുണ്യം.. 🙏എന്നും ഈ മധുരമായ ശബ്ദത്തിൽ പുരാണ പാരായണം എനിക്ക്‌ കേൾക്കാൻ കഴിയണേ എന്ന് പ്രാർത്ഥന.... ദേവീ ദേവന്മാരുടെ അനുഗ്രഹം അങ്ങേയ്ക്ക് തീർച്ചയായും ഉണ്ടാകും 🙏❤️

  • @sundarakumar869
    @sundarakumar869 Год назад +5

    Namasthe chechi Sumitha jagadeesan.

  • @parvathyem5971
    @parvathyem5971 Год назад +5

    ദേവീസ് തോത്രങ്ങളെല്ലാം കേട്ടു. വളരെ വളരെ .......... സന്തോഷം ടീച്ചർ.🙏🙏🙏🙏🙏🙏🌹🌹🌹🌹💜💜💜💜🌹🙏🙏🌹🌹

  • @vidhyamohan9042
    @vidhyamohan9042 7 месяцев назад +12

    നവരാത്രി ദിനങ്ങൾ എന്റെ വീട്ടിലും ഈ പാരായണം കേൾക്കുമ്പോൾ ഭക്തി സാന്ദ്രം അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 Год назад +9

    യാ.. ദേവി സർവ്വ ഭൂതേഷു
    ജ്ഞാന രൂപേണ
    സം സ്ഥിതാ..
    നമസ്‌തസ്യേ .. നമസ്‌തസ്യേ
    നമസ്‌തസ്യേ ...
    നമോ നമഃ 🌹🙏♥♥♥♥♥♥🙏🌹

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 Год назад +110

    അമ്മേ മഹാമായേ ദേവീ ആദിപരാശക്തി അന്നപൂർണേശ്വരി ലളിതാ ത്രിപുര സുന്ദരി അംബാ ജഗദംബികെ ഈ നവരാത്രി നാളിൽ സർവ്വ ഐശ്വര്യങ്ങളും തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ....🙏❤️

  • @smithaulhas900
    @smithaulhas900 7 месяцев назад +3

    സർവ്വമംഗല മാംഗല്യേ
    ശിവേസർവ്വാത്ഥസാധികേ!
    ശരണ്യേ ത്ര്യംബികേ ദേവി
    നാരായണി നമോസ്തുതേ!
    ശരണാഗതദീനാർത്ത
    പരിത്രാണ പരായണേ!
    സർവ്വസ്യാർത്തിഹരേ,ദേവി!
    നാരായണി നമോസ്തുതേ!
    🌼🌼🌼🌼🌼🙏🙏🙏🙏🙏

  • @omanaroy1635
    @omanaroy1635 7 месяцев назад +12

    ഈ നവരാത്രി സമയം ഈ കീർത്തനങ്ങൾ കേൾക്കാൻ സാധിച്ചത് നൂറു പുണ്യം... നന്ദി സുസ്മിത ജീ

  • @rajeswarinair2608
    @rajeswarinair2608 Год назад +4

    പറയാൻ വാക്കുകളില്ല. ദേവീ അമ്മേ മോളെ കാത്തു കൊളേളണമേ.ഏവർക്കും നല്ലത് വരുത്തേണമേ 🙏🙏🙏🙏🙏🙏

  • @udayanair5819
    @udayanair5819 11 месяцев назад +9

    സുസ്മിതജി ആലപിച്ച ദേവി സ്തുതികൾ കേൾക്കാൻ കഴിഞ്ഞതിനു വളരെ നന്ദി.....❤🙏🏻🙏🏻🙏🏻

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 8 месяцев назад +9

    ഓരോ വരികളിലും അമ്മയുണ്ട്... ഓരോ ശബ്ദത്തിലും ഭക്തിയുണ്ട്. ഇതു കേട്ടു പോവുന്ന ദിവസം നല്ലതാണ് ഉണ്ടാറുള്ളത്... മനസ് പോസിറ്റീവ് ആവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 2 месяца назад +2

    എന്നും കേൾക്കുന്ന ശബ്ദം... ദിവസം സന്തോഷപ്രദം.... നല്ല അനുഭവങ്ങൾ.... ഭക്തിയുടെ ആഴങ്ങളിൽ നമ്മളെ എത്തിക്കുന്നു... Thanku മാഡം...മറ്റുള്ളവർക്ക് നല്ലത് വരുമ്പോൾ താങ്കൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാവും🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vidyakurup6688
    @vidyakurup6688 Год назад +5

    ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ ശ്യാം 🙏

    • @tharags3349
      @tharags3349 Год назад

      സ൪വ്വ൦ ക്യഷ്ണാർപ്പണനമസ്തു🙏🙏🙏

  • @bijisuresh2609
    @bijisuresh2609 Год назад +5

    ഓം അമ്മേ ശരണം 🙏🌹🌹🌹🌹🌹🙏 പ്രിയ ഗുരുനാഥയക്ക് ഹൃദയം നിറഞ്ഞ നമസ്ക്കാരം 🙏🌹❤❤❤❤.🥰😘💕🙏🙏

  • @radamaniamma749
    @radamaniamma749 Год назад +5

    അനുഗ്രഹീത ശബ്ദ ശുദ്ധിയും അർപ്പണ ഭാവവും എല്ലാവരേയും ഭക്തിയിൽ ആറാടിക്കുന്നതാള-ശ്രുതിയും നമസ്ക്കാരം മകളെ - ഭഗവതിയുടെ അനുഗ്ര ഹം എന്നുമുണ്ടാകുമാറാകട്ടെ

  • @mohananthaikkad9592
    @mohananthaikkad9592 Год назад +5

    സർവ്വ മംഗള മംഗല്യ ശിവേ സർവ്വാദ്ധ സാധികേ ശരണ്യേ ത്യംബികേ ഗൗരി നാരായണി നമോസ്തുതേ....!

  • @littleideaentertainments2190
    @littleideaentertainments2190 Год назад +5

    നമസ്കാരം സുസ്മിതാജി ഇതു കേൾക്കാൻ കഴിഞ്ഞതു തന്നെ സുകൃതം ദേവി 🌹🌹🌹

  • @anirudhanviswanathan3102
    @anirudhanviswanathan3102 7 месяцев назад +5

    ആ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയും 🙏🙏🙏

  • @vanajasaji3018
    @vanajasaji3018 Год назад +5

    നമസ്തേ സുസ്മിതാജി. പ്രഭാത വന്ദനം. ദേവി അനുഗ്രഹിക്കട്ടെ.

  • @seetha.cseetha5569
    @seetha.cseetha5569 8 месяцев назад +3

    ആ പാദത്തിൽ ഒരു താമരപ്പൂവ് വെച്ചുനമസ്കരിച്ചോട്ടെ അമ്മേ💫💫💫💫💐💐💐💐💐💖❤🙏🙏🙏🙏🙏🙏🙏🙏

  • @rejissarada5694
    @rejissarada5694 Год назад +6

    അവിടുത്തെ ദേവീ സ്തുതി മനസ്സ് തണുപ്പിച്ചു. പ്രണാമം.

  • @omanaroy1635
    @omanaroy1635 Год назад +3

    എല്ലാ കീർത്തനങ്ങളും അതി മനോഹരം... ശ്യാമ ളാദണ്ധകം വളരെ വളരെ രസകരമായി രിക്കുന്നു.ന നന്ദി നന്ദി നന്ദി

  • @sajithashenoy4494
    @sajithashenoy4494 Год назад +12

    Yaa Devi എന്ന ഈ സ്തോത്രം egane പാരായണം cheyannamennu വിചാരിച്ചു book eduthapo ente guru ente manassarinja pole ethum paarayanam cheythu kelpichu bhagavane ente guruvine kathukollannane👏👏👏👏🤩🥰🥰

    • @rethnaram-kx5zv
      @rethnaram-kx5zv Год назад +1

      You tube sees and knows what you even think.

  • @harshannarayanan8549
    @harshannarayanan8549 Год назад +4

    അമ്മേ ശരണം
    ദേവി ശരണം
    സർവ്വ മംഗള മംഗല്യേ ശിവേ സുർവ്വാർഥ സാധികേ ശരണ്യേ ത്ര്യംബികേ ദേവി നാരായണി നമസ്തു തേ

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Год назад +11

    നമസ്ക്കാരം സുസ്മിതാജി.മനസ്സിന് ഒരു പാട് സന്തോഷമാണ് ഈ നവരാത്രി സമയത്ത് ഈ ശ്ലോകങ്ങൾ ഞങ്ങൾക്ക് നല്ല മാധുര്യത്തിൽ ചൊല്ലി കേൾക്കുന്നതിൽ. ഇത് കേൾക്കുമ്പോൾ മനസ്സിൽ എന്ത് വിചാരങ്ങളാണെങ്കിലും എല്ലാം നാം മറന്ന് ദേവീയുടെ ആ രൂപം മനസ്സിലങ്ങനെ നിറഞ്ഞ് നിൽക്കും.അവിടുത്തേക്കും ഇത് കേൾക്കുന്നവർക്കും എല്ലാ ഐശ്വര്യങ്ങളും ദേവി നൽകട്ടെ. ദേവീ ശരണം.

  • @user-uw4mg8uc2r
    @user-uw4mg8uc2r 8 месяцев назад +7

    എത്ര മനോഹര സ്വരം 🙏🙏🙏🙏🙏❤️❤️❤️❤️❤️അമ്മേ നാരായണ ദേവി നാരായണ 🙏

  • @harimashthamarassery9587
    @harimashthamarassery9587 Год назад +6

    സർവ്വ മംഗള മംഗല്ലേ ശിവേ സർവർത്ഥ സാധികേ ശരണ്യേ ത്രേംബികെ നാരായണി നമോസ്തുതേ. അമ്മേ ശരണം.♥

    • @UshaRani-sb5zn
      @UshaRani-sb5zn Год назад

      അമ്മേനാരായണ ദേവിനാരായണ 🙏🙏🙏🙏🙏

  • @minimol5242
    @minimol5242 5 месяцев назад +2

    🙏🙏ഹരേ കൃഷ്ണ സുസ്മിത ജീ ഞാൻ അടുത്താണ് കേട്ട് തുടങ്ങിയത് ഒന്നും പറയാനില്ല പാടുമ്പോൾ അത്രയും ഈശ്വര്നിൽ ലയിച്ചു ചേരുന്നുണ്ട് എന്നും ഇത് കേൾക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്കും അതിനുള്ള ആരോഗ്യ സൗഖ്യം സഹോദരിക്കും കുടുംബത്തിനും കിട്ടട്ടെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് പ്രാർത്ഥനയോടെ,❤❤🙏🙏🙏🙏

  • @sharydileep8964
    @sharydileep8964 Год назад +1

    അമ്മേ സർവ്വേശ്വരി ദേവി മൂകാംബികേ

  • @chandranpk3738
    @chandranpk3738 Год назад +5

    സുസ്മിതാ ജി ,വാക്കുകളില്ല. എല്ലാം സരസ്വതീ ദേവിയുടെ അനുഗ്രഹം തന്നെ❤️🙏

  • @bindushibu9952
    @bindushibu9952 Год назад +4

    ഹരേ കൃഷ്ണാ......🙏🙏🙏ഓം ശ്രീ ലളിതബികയെ നമഃ 🙏ഓംനമോ നാരായണ നമഃ 🙏

  • @deepanair9717
    @deepanair9717 Год назад +2

    Guruvinu pranamom

  • @savithrymohan4545
    @savithrymohan4545 Год назад +8

    സർവത്ര ദേവി നാമസങ്കീർത്തനം ശ്രി മഹാദേവ്യെ നമഃ 🙏

  • @beenakumari4283
    @beenakumari4283 Год назад +17

    നമസ്തെ സുസ്മിത ജീ 🙏❤️"ഓം ശ്രീ മഹാ ദേവൃൈ നമഃ"🙏🌹🙏🌹

  • @krprasanna5925
    @krprasanna5925 Год назад +3

    സുസ്മിതജീ.... മനോഹരം... ശരിക്കും വാണിദേവി ജീയുടെ നാവിൽ ഉണ്ട്... 🙏🏻🙏🏻🙏🏻

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 4 месяца назад +2

    മനസമാധാനം കിട്ടാനും, നമ്മുടെ പോക്ക് വരവുകളെ കാത്തുകൊള്ളാനും, പോസിറ്റീവ് ചിന്തകൾ നിറക്കാനും ഇതിലെ ഏതു വരികളും കേട്ടു പോയാൽ ശുഭമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kiransuresh4503
    @kiransuresh4503 7 месяцев назад +8

    അമ്മേ നാരായണ.. ദേവി നാരായണ 🙏🙏🙏 . കേൾക്കാൻ നല്ല ശബ്ദം...

  • @sathiammanp2895
    @sathiammanp2895 Год назад +5

    🙏🙏🙏പ്രഭാത വന്ദനം ഗുരു മോളേ 🙏🙏🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ.. ശരണ്യേ ത്ര്യ യാംബികെ ഗൗരി നാരായണി നമോസ്തുതേ... 🙏🙏🙏🌹🌹🌹🌿🌿🌿🌿🌿🌺🌺🌺🌺🌺

  • @praveenapillai579
    @praveenapillai579 Год назад +3

    ഭഗവതി വീട്ടിൽ ഉള്ള അമ്മ, അനിയത്തി, അവളുടെ ഭർത്താവ് നെ, കുട്ടികൾ ളെ ഒരു അസുഖംകൾ വരുത്താതെ ഇപ്പോൾ കാത്തുകുള്ള 🙏🙏🙏🙏🙏🙏എന്റെ അനിയത്തി യുടെ ഭർത്താവ് ന് ബുദ്ധിമുട്ട് കൾ മാറ്റി ശബളം കൂട്ടി കൊടുക്കാൻ തോന്നണ 🙏🙏🙏🙏

  • @arundassiva2611
    @arundassiva2611 7 месяцев назад +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ 🙏🙏🙏
    ഓം ദും ദുർഗ്ഗായെ നമഃ🙏🙏🙏
    ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏ചക്കുളത്തുവാഴും ശ്രീവനദുർഗ്ഗാദേവീം ശരണമഹം പ്രപദ്യേ 🙏🙏🙏
    ഓം ശ്രീ മൂകാംബികയെ നമഃ 🙏🙏🙏

  • @vineethap638
    @vineethap638 Год назад +1

    അതി മനോഹരം. അമ്മ അനുഗ്രഹിക്കട്ടെ .🙏

  • @divakarannallaveettil8202
    @divakarannallaveettil8202 Год назад +3

    അമ്മേ ജഗതീശ്വരി മഹാമായൈ സർവ്വ ശക്തിസ്വരൂപായ്നമ
    ഓം നമോ നാരായണായ

  • @vasanthakumaripoonoth2479
    @vasanthakumaripoonoth2479 Год назад +74

    ഈ നവരാത്രികാലത്ത് സുസ്മിതജിയുടെ മാധുര്യമേറിയ ശബ്ദത്തിൽ നമ്മൾ ആഗ്രഹിച്ച ദേവീ സ്തോത്രങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 2 месяца назад +1

    അമ്മേ മക്കളെ കാത്തുകൊള്ളണമേ... കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheenagireeshMeenakshi
    @SheenagireeshMeenakshi Год назад +14

    ❤അമ്മേ നാരായണ 🙏🏻🙏🏻🙏🏻❤️സുസ്മിതാജിടെ സൗണ്ട് കേൾക്കുമ്പോൾ ഒരു +ve ഫീൽ ആണു ❤️❤️❤️🙏🏻നേരിൽ കാണാൻ കഴിയണേ എന്ന പ്രാർത്ഥന ഉണ്ട് ❤️💓❤️🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻❤️❤️❤️

  • @geethakrishnan2197
    @geethakrishnan2197 Год назад +9

    നമസ്കാരം സുസ്മിത ജീ 🙏.. കേൾക്കാനും പഠിക്കാനും ആഗ്രഹിച്ച ദേവി സ്തുതികൾ.. വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു സന്തോഷം.. Thanku so Much🙏🙏🙏🙏

  • @thejusravi9444
    @thejusravi9444 Год назад +3

    ഹരേ... കൃഷ്ണ.🙏💖🤍💛🌹

  • @salinisajeev7887
    @salinisajeev7887 Год назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @KrishnaKumari-ci2cc
    @KrishnaKumari-ci2cc 7 месяцев назад +1

    മനസിലങ്ങനെ നിറയുകയാണ്..അമ്മയെന്ന സത്യം..ഈ ശബ്ദമാധുര്യതയിൽ ..

  • @kankalathavakkayil8409
    @kankalathavakkayil8409 Год назад +4

    നമസ്തേ മാതാജി

  • @shanisunil9620
    @shanisunil9620 Год назад +7

    ദേവിയുടെ വളരെ പ്രാധാന്യം ഉള്ള കീർത്തനങ്ങൾ ഒരുമിച്ച് പ്ലേ ലിസ്റ്റിൽ ഇട്ടത് വളരെ പ്രയോജനമായി. ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ അങ്ങയും ചെയ്തു തരുന്നു. എല്ലാം ദേവിയുടെ അനുഗ്രഹം . വളരെ സന്തോഷം ഗുരു.

  • @4KPlusmovies
    @4KPlusmovies 7 месяцев назад +1

    അമ്മേ ജഗദ്ദംബികേ ശരണം

  • @vasanthakumarikj5355
    @vasanthakumarikj5355 Год назад +2

    താങ്കളുടെ ശബ്ദം പോലും ഭക്തി പ്രദം🙏 ദേവി മഹാത്മ്യം വർണ്ണന ദേവിസ്തുതികൾ ഇവയൊക്കെ ഉദാഹരണം ആണ് സുസ്മിത ജിയെഅമ്മ എന്നും അഗ്രഹിക്കും🙏🙏🙏

  • @chithrasmchithra9204
    @chithrasmchithra9204 Год назад +3

    അമ്മേ ശരണം

  • @narayananmaruthasseri5613
    @narayananmaruthasseri5613 Год назад +23

    കുറെ സ്തോത്രങ്ങൾ കേൾക്കാൻ സാധിച്ചു. ദേവീകൃപ. 🙏

  • @vanajasaji3018
    @vanajasaji3018 Год назад +1

    നമസ്കാരം സുസ്മിതാജി.. പ്രണാമം..പ്രഭാത വന്ദനം...

  • @geetharamachandran4581
    @geetharamachandran4581 Год назад +6

    ഇത്രയും വ്യക്തമായി ചൊല്ലുന്നവർ ഇല്ലെന്നു തന്നെ പറയാം 🙏🏼
    എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад +5

    ശ്രീപാർവതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ🙏🙏🙏

  • @vijayanmullappally1713
    @vijayanmullappally1713 Год назад +6

    സുസ്മിതാമ്മയുടെ കീർത്തനം കേട്ട് ഉറങ്ങുന്നു, മനസിന്‌ ടെൻഷൻ ഉള്ളപ്പോൾ ഞാൻ ഉറങ്ങില്ല. അപ്പോൾ ഞാൻ ഗുരുവായൂരപ്പന്റെ ഒരു കീർത്തനം കേൾക്കും ഞാനുറങ്ങുന്നു. എനിക്ക് മരുന്ന് വേണ്ട, നമസ്തേജി. 🌹🙏🌹🙏 🌹🙏🌹🙏🌹🙏

  • @vasanthik.r1894
    @vasanthik.r1894 Год назад +7

    ഞങ്ങൾക്കായി സാക്ഷാൽ ദേവി അവതരിച്ചതായി തോന്നുന്നു. നമസ്കാരം 🙏🙏🙏🌷❤

    • @remamurali5195
      @remamurali5195 Год назад

      സുസ്മിതയുടെ നാരായണീയം ആണ് എപ്പോഴും കേൾക്കാറുള്ളത് നല്ല ശബ്ദം ഇപ്പോൾ എല്ലാം കേൾക്കാൻ തുടങ്ങി വളരെ സന്തോഷം

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 Год назад +7

    അമ്മേ ദേവീ ശരണം. 🙏 സമസ്ത അപരാധ ങ്ങളും ക്ഷമിച്ചു സർവ്വ ഐശ്വര്യങ്ങളും നൽകി കാത്തു കൊള്ളേണമേ ദേവീ 🙏🙏

  • @pushpalathap2382
    @pushpalathap2382 Год назад +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏

  • @souminisathyan2685
    @souminisathyan2685 Год назад +8

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ നമസ്തേ പകരംവെക്കാനില്ലാത്ത അവതരണം 👌🌹❤

  • @girijarnath3080
    @girijarnath3080 Год назад +76

    സ്ഫുടമായ ഭാഷയിൽ മാധുര്യമുള്ള ശബ്ദത്തിൽ ദേവിസ്ത്തുതികൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏

  • @ramdas72
    @ramdas72 Год назад +5

    ജയ ജയ ഹേ മഹിഷാസുര മർദിനി രമ്യ കപർദ്ധിനി ശൈലസുതേ ❤️❤️❤️🙏

  • @ushakumari.k.s-613
    @ushakumari.k.s-613 Год назад +3

    നമസ്തേ സുസ്മിതജി 🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 Год назад +34

    ഹരേ കൃഷ്ണാ ❤👏 നവരാത്രി ദിനങ്ങൾ ഗംഭീരമായി ❤ശരിക്കും ഒരു സ്തോത്ര സദ്യ തന്നെ ❤ എത്രയോ കാലം മുൻപ് പഠിച്ചു ചൊല്ലിയ സ്തോത്രങ്ങൾ കാലത്തിന്റെ കുത്തി ഒഴുക്കിൽ എന്നിൽ നിന്നു നഷ്ടപ്പെട്ടു, ഇന്ന് നഷ്ടപെട്ടത് തിരിച്ചു കിട്ടി ❤❤mathi🙏🏽മറന്നു സന്തോഷിക്കുന്നു 🙏🏽ദേവി മഹാത്മ്യം ❤മാർക്കണ്ടേ യ പുരാണം,❤കനക ധാര സ്തോത്രം ❤മഹാലക്ഷ്മി സ്തോത്രം ❤കാളിദാസ വിരചിതം ശ്യാമളാ ദണ്ഡ് കം ❤ശ്രീ 🙏🏽സരസ്വതി സ്തോത്രം (അഗസ്ത്യ മുനി സ്തോത്രം )❤മഹിഷാസുര മർദ്ദിനി സ്തോത്രം ❤🙏🏽❤🙏🏽ആലാപനം അതി മധുരം ❤വര്ഷങ്ങളായി ഇതിൽ നിന്നു വിട്ടു നിന്ന ഞാൻ ഇപ്പോൾ വളരെ സന്തോഷിക്കുന്നു ഇതെല്ലാം തിരിച്ചു മധുരമായി കേട്ടതിൽ ❤Credit goes to U my dear Kutty Teacher❤👏❤👏 thank U so much ❤😍❤😍👍👍👍👍👏👏❤🙏🏽

    • @SusmithaJagadeesan
      @SusmithaJagadeesan  Год назад +1

      😍😍👍

    • @prameelamadhu5702
      @prameelamadhu5702 Год назад

      ഓം. മഹാദേവ്യേ നമഃ 🙏 മാതെ.... ശോഭ കണ്ണാ... നമിക്കുന്നു പാദത്തിൽ 🙏🥰🥰❤❤yr words too great love you too sobha കണ്ണാ 🥰🥰🥰👍👍👌👌👌

    • @mohandasnambiar2034
      @mohandasnambiar2034 Год назад +1

      @@prameelamadhu5702 thank U my dear❤❤❤😍😍😍🙏🏽

    • @sugunankadankodan8716
      @sugunankadankodan8716 9 месяцев назад

      🙏🙏🙏🙏

  • @user-qh2jt5gk5x
    @user-qh2jt5gk5x 8 месяцев назад +1

    നല്ല ആലാപനം അമ്മേ ശരണം

  • @meenasuresh70
    @meenasuresh70 2 месяца назад

    അനുഗ്രഹീത ശബ്ദം. മനസ്സിനെ വേറെയൊരു തലത്തിലേക്ക് കൊണ്ടു പോകുന്ന ആലാപനം. ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏

  • @minipr8626
    @minipr8626 Год назад +6

    നമസ്തേ സുസ്മിതാജി 🙏🏻🙏🏻🙏🏻 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @prithvirajkg
    @prithvirajkg Год назад +13

    ദേവിയുടെ സ്വന്തം ശബ്ദത്തിൽ കേൾക്കുന്ന പ്രതീതി അത്രയ്ക്ക് Divine ആണ് ഈ ദേവി സ്തുതി 🙏🙏🙏 നന്ദിയും സന്തോഷവും പ്രകടിപ്പിക്കാൻ വാക്കുകളില്ല മക്കളെ 🙏🙏🙏

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 28 дней назад

    ഇന്നലെ കേൾക്കാൻ കഴിഞ്ഞില്ല.. അതിന്റെ പ്രയാസം ഉണ്ടായി 🙏... കെട്ട് ദിവസം തുടങ്ങിയാൽ നല്ലതാണ് അനുഭവം 🙏🙏അമ്മേ ഭഗവതി കാത്തുകൊള്ളണമേ 🙏🙏

  • @leenanair6667
    @leenanair6667 Год назад +1

    Namasthe 🙏🏻sarva mangala mangalye sive sarvardha sadhike saranye thrayambake gauri narayani namosthuthe 🙏🏻🙏🏻🙏🏻🌹🌹🌹

    • @s.vijayamma5574
      @s.vijayamma5574 Год назад

      🙏🙏🙏ശുഭ ദിന ശുഭ കര സാരേ!ദേവീ ജയ!ജയ!🙏🙏🙏സ്നേഹ വന്ദനം!ലീനാജീ... 🙏🙏🙏🌹🌹♥️😍

  • @reejakannan7238
    @reejakannan7238 Год назад +5

    മാതാജി 👌🙋‍♀️🌹🌹💕❤അമ്മേ നാരായണ

  • @saradamadhusudan7254
    @saradamadhusudan7254 Год назад +5

    സുപ്രഭാതം മോളെ
    ദുർഗദേവി ശരണമഹും പ്രപദ്യേ
    വളരെ സന്തോഷം മോളെ
    🙏🏻🙏🏻🙏🏻🌹🌹

  • @sheejapradeep5342
    @sheejapradeep5342 Год назад +2

    ദേവീ പ്രപന്നാർത്തി ഹരേ പ്രസീദ പ്രസീദ മാതർ ജഗ തോ ഖിലസ്യ പ്രസീദ വിശ്വേശ്വരി പാന്നി വിശ്വം ത്വമീശ്വരി ദേവീച രാചരസ്യ സരസ്വതി കടാക്ഷം ലഭിച്ച ഞങ്ങളുടെ ഗുരുനാഥയ്ക്ക് ആദരവോടെ നമസ്കാരം

    • @SusmithaJagadeesan
      @SusmithaJagadeesan  Год назад

      അക്ഷരതെറ്റ് വരാതെ നോക്കണം 😍🙏

    • @sheejapradeep5342
      @sheejapradeep5342 Год назад

      @@SusmithaJagadeesan ക്ഷമിക്കണം മഹാമായേ ശ്രദ്ധക്കുറവ് സംഭവിച്ചു

  • @gitanjalysunitha2824
    @gitanjalysunitha2824 Месяц назад

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🙏🙏🙏🙏🙏അത്ര മനോഹരം 🕉️🕉️🕉️🕉️🕉️🕉️🕉️വർണിക്കാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🌹❤🔥

  • @jayaprabhakaran1438
    @jayaprabhakaran1438 Год назад +4

    നമസ്കാരം സുസ്മിതജി, മനസിലേ സങ്കടം മാറി, സന്തോഷം വരുന്നു,

  • @jayanarayananp8012
    @jayanarayananp8012 Год назад +4

    അമ്മേ മഹാമായേ ദേവി അനുഗ്രഹിക്കണേ 🙏. ടീച്ചർ ഭക്ത്യാദരവോടെ ശ്രുതി മധുരമായി ആലപിക്കുന്ന ദേവി മാഹാത്മ്യമം ഈ നവരാത്രി കാലത്ത് ശ്രവിക്കുന്നവർക്ക് മുക്തി ഉറപ്പ്. അത്രയും ഭക്തിസാന്ദ്രമായാണ് ആലാപനം. 🙏🙏.

  • @Lee86SSSS
    @Lee86SSSS Год назад +2

    അമ്മേ ദേവീ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏

  • @muralim.s.8005
    @muralim.s.8005 Год назад

    നമസ്തേ സുസ്മിതാജീ ... അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ ..

  • @vishnunair3941
    @vishnunair3941 Год назад +10

    🙏🌹അമ്മേ നാരായണ 🙏🌹ദേവി നാരായണ 🙏🌹ലക്ഷ്മി നാരായണ 🙏🌹ഭദ്രേ നാരായണ 🙏🌹ഓം സം സരസ്വതിയേ നമഃ 🙏🌹

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 Год назад +3

    Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏അമ്മേ ശരണം 🙏

  • @ambikabai8185
    @ambikabai8185 Год назад

    ഓം പരാശക്തി സ്വരൂപിണി വനദുർഗാമാതാ നമോസ്തുതേ ഓംകാരപ്റിയേ പഞ്ചഭുതാത്മികേ ഭുവനേശ്വരി പുണ്യേശ്വരീ നമോസ്തുതേ 🙏🌹🌹🌻🌻🌷🌷🌷🌻🌷🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 Год назад +4

    അമ്മേ ദേവീ ആദി പരാശക്തി കാത്തു രക്ഷിക്കണേ🙏🙏🙏🙏

  • @remaviswanath6300
    @remaviswanath6300 Год назад +9

    സുസ്മിതാജിയുടെ ഭക്തിസാന്ദ്രമായ ആലാപനത്തിൽ ദേവീ സ്തുതികൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏
    അമ്മേ നാരായണാ 🙏

  • @chinthawilson796
    @chinthawilson796 Год назад +18

    ദേവിയുടെ അനുഗ്രഹം മോൾക്ക് എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏❤❤❤🌹🌹🌹

  • @SreeBadrah
    @SreeBadrah Год назад +5

    🙏🏼🥰അമ്മേ ഈ ശബ്ദത്തിന്റെ ഉടമയായ ഞങ്ങളുടെ ഗുരു വിനെ അനുഗ്രഹിക്കണേ 🙏🏼

    • @SusmithaJagadeesan
      @SusmithaJagadeesan  Год назад +1

      🙏🙏

    • @vijinvs6517
      @vijinvs6517 Год назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏kodikodi pranamam

  • @lathikasuresh8801
    @lathikasuresh8801 7 месяцев назад

    അമ്മേ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ . ദേവീ നാരായണായ ...''