കൊച്ചി - കൊളംബോ - ബഹ്‌റൈൻ ശ്രീലങ്കൻ എയർലൈൻസ്, ലയാളത്തിലെ ആദ്യത്തെ ബിസിനസ് ക്ലാസ് റിവ്യൂ. വീഡിയോ കാണുക അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ബഹ്റൈനിൽ വെച്ച് നവംബർ 23 വെള്ളിയാഴ്ച വൈകീട്ട് 3.30 ന് കിംഗ് ഫൈസൽ കോർണിഷ് എന്ന സ്ഥലത്ത് വെച്ച് ഒരു ചെറിയ മീറ്റപ്പ് നടത്തുന്നുണ്ട്. എല്ലാ കൂട്ടുകാരും നിങ്ങളുടെ ഫാമിലി/ഫ്രെണ്ട്സ് ആയി വരൂ, നമുക്ക് കുറച്ച് സമയം പങ്കുവെക്കാം. Google Map: goo.gl/maps/8f91xPU2JdN2
ECO OWN താങ്കളുടെ തട്ടിപ്പുകൾ തുറന്ന് കാട്ടി ഞാൻ ഉൾപ്പെടെ നിര വധിപേർ താങ്കളുടെ വിഡിയോയിൽ അഭിപ്രായം ഇട്ടപ്പൊൾ താങ്കൾ അത് ഹൈഡ് ചെയ്യു തു നിരവധി പേർ പ്രൊമൊഷൻ വിഡിയോ ചെയ്യുന്നുണ്ട് പക്ഷെ താങ്കൾ പാവപ്പെട്ടെ കർഷകരെ അതി വിദഗദ്ദമായാണ് താങ്കൾ പറ്റിക്കുന്നത് താങ്കൾ ക്കാരണം ഒരു പാവപ്പെട്ട സ്ത്രിയുടെ 40000 രുപയാളം നഷ്ടപ്പെട്ടു താങ്കൾ പ്രൊമൊട്ട് ചെയ്യത ജോസ് എന്ന അമാന്വന്റെ അടുത്ത് നിന്ന് 2000 കാടകളെ വാങ്ങിയിട്ട് 1600 കാടയും ചത്ത് പൊഴി പിന്നെ താങ്കൾ പ്രൊമൊട്ട് ചെയ്യത പോത്ത് ഫാം താങ്കൾ പാവങ്ങള അതിവിദഗദ്ദമായി പറ്റിക്കുന്നു താങ്കളുടെ യാഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയുന്ന കാലം അതിവിദൂരമല്ല താങ്കളുടെ വിഡിയോയിക്ക് കിട്ടുന്ന യാഥാർത്ഥ കമന്റുകൾ ഹൈഡ് ചെയ്യതാൽ എല്ലാ ശരിയായി എന്ന് താങ്കൾക്ക് തോനുന്നങ്കിൽ താങ്കൾക്ക് എനിയും നേരം വെളുത്തിട്ടില്ല സർ
@@alluallu4817 മറ്റുള്ളവർക്ക് നഷ്ടം വന്നത് സണ്ണി ചേട്ടന്റെ കുഴപ്പമല്ല..സണ്ണി ചേട്ടൻ ecown media യിലൂടെ നമ്മളോട് പങ്ക് വെക്കുന്നത് അദ്ദേഹത്തിന്റെ അനുഭവം ആണ്...അല്ലാതെ ആരോടും 3000 കാടയെ വാങാനോ ,10 പോത്തിനെ വാങ്ങാനോ സണ്ണി ചേട്ടൻ നിര്ബന്തിക്കുന്നില്ല...അത് കൊണ്ട് പുള്ളികാരന് ഒന്നും കിട്ടാനും പോകുന്നില്ലെന്നും പുള്ളിയുടെ വീഡിയോ ക്ഷമയോടെ കാണുന്നവർക്ക് മനസ്സിലാവും... അല്ലാതെ മറ്റുള്ളവർക്ക് 40000 രൂപ യുടെ നഷ്ടം വന്നു എന്നൊക്കെ വിളിച്ചു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്....അഥവാ നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കുഴപ്പം മാത്രം...
സണ്ണി നിഷ്ക്കളങ്കത അഭിനയിച്ച് അതിവിദഗദ്ദമായി ആളുകളെ പറ്റിക്കുന്നു അത് അവന്റെ കയിവ് ഇവനെ പൊലുളള ആൾക്കാർ എന്തെങ്കിലും യുടുബിലും ഫേസ് ബുക്കിലും വന്ന് ചിലക്കുമ്പൊൾ കാടനെയും കോഴിയെയും വാങ്ങാൻ പോകുന്നത് നിങ്ങളുടെ കഴിവ് കേട്
@@midlajmithu7780 സണ്ണി പോത്തിനെ യൊ കാടയൊ വാങ്ങാൻ നിർബന്ധിക്കില്ല BR0 അങ്ങനെ പറഞ്ഞാൽ ആരും വാങ്ങില്ല ബിസിനസ്സ് തന്ത്രം പലവിധം സണ്ണിയുടെ മിക്ക വിഡിയൊയും പ്രൊമൊഷൻ ആണ് ചില പാവങ്ങൾക്ക് അത് അറിയില്ല
ഞാനും പോയിട്ടുണ്ട് ഇതേ ഫ്‌ളൈറ്റിൽ കൊളംബോ. ശ്രീലങ്കൻ എയർലെൻസ് ന്റെ ഏറ്റവും വലിയ പ്രതേകത അതിലെ ഐർഹോസ്റ്റിസ് ആണ് 😍 കൊളംബോ എയർപോർട്ടിന്റെ പ്രതേകത ലിക്കർ ഷോപ്പുകളും
28 വയസ്സായി.. ഇതുവരെ ഫ്ലൈറ്റ് 1 കിലോമീറ്റർ എങ്കിലും അകലെ നിന്ന് മാത്രം കണ്ടിട്ടുള്ള എനിക്ക്, സുജിത് ചേട്ടാ... നിങ്ങളുടെ ഈ യാത്ര ഒരു സൂപ്പർ visual treat ആയിരുന്നു.. Thanks for video...
sujith ഞാൻ സൗദി ലാണ് ജോലി ചെയ്യുന്നത്. എനിക്കും നിന്നെ പോലെ ആഗ്രഹം ഉണ്ടായി ബിസിനസ് ക്ലാസ്സിൽ ട്രാവൽ ചെയ്യാൻ അങ്ങനെ രണ്ടു വിമാനങ്ങളുടെ ആ ക്‌ളാസിൽ യാത്ര ചെയ്തു . ജെറ്റ് ഐർവേസ് ഉം ശ്രീലങ്കൻ ഐർവേസ് ഉം അതിൽ ജെറ്റ് ഐർവേസ് കാളവണ്ടി ആണ് ഭയങ്കര കുലുക്കവും വൃത്തിയും ഇല്ല . പന്ന സർവീസ് .. ബട്ട് ശ്രീലങ്കൻ എന്റെ പൊന്നു മോനെ സൂപ്പർ എന്താ സർവീസ് അടിപൊളി .... എന്റെ ആ ആഗ്രഹം സഫലമായി . ഇനി എല്ലാരും പറയുന്നത് ഖത്തർ ഐറിവേസ് സൂപ്പർ ഡ്യൂപ്പർ ആണെന്നാണ് നോക്കട്ടെ നെക്സ്റ്റ് ടൈം
ഞാൻ കണ്ട ആദ്യത്തെ സുജിത്തേട്ടൻ്റെ വീഡിയോ ഇബാദ്ക്കടെ കൂടെ ദുബായ് ലേക്ക് workshop പോയ വീഡിയോ ആണ് അന്ന് തൊട്ട് കട്ട ഫാൻ ആണ് പിന്നീടുള്ള വീഡിയോ ഒന്നും മിസ്സാക്കിയിട്ടില്ല എൻ്റെ ചേച്ചി. ശ്വേത ചേച്ചിയുടെ ഭയങ്കര ഫാനാണ് റിപ്ലെ പ്രതീക്ഷിക്കുന്നു
Nice to all of you together Sujith Bro. I am really exited to see you crossing English Channel through Ferry and your descriptions. All the very best Bro.
Really osm blog I have ever because I haven't travelled in flights yet..but it's good to watch u couple enjoying...hope God will let me soon to fly..wish you more beautiful trips ahead cheta Chechi...thank you so much ..I do wish to fly in business class..
ഞാൻ ഈ വർഷം ജിദ്ദയിലോട്ടു പോന്നത് ഈ ഫ്ലൈറ്റിൽ ആയിരുന്നു but enty ലഗ്ഗേജ് miss ആയി അവിടെ വന്നു ചോദിച്ചപ്പോൾ അവര്ക് അതിനെ പറ്റി ഒന്നും അറിയില്ല എന്നാണ് ജിദ്ദ എയർപോർട്ടിൽ നിന്നും പറഞ്ഞത് ആ ഒരു ബുദ്ധിമുട്ട് എനിക്ക് അനുഭവപ്പെട്ടു......
A380 il യാത്ര ചെയ്യണം എന്ന് എന്റെയും വലിയ ആഗ്രഹം ആണ് 👍🏼👍🏼 പക്ഷേ A380 economy അത്ര spacious അല്ല എന്നാണ് കേട്ടിട്ടുള്ളത് Business class പൊളി ആയിരിക്കും 👌🏼👌🏼
Good vlog bro ethihad,Emirates,Qatar ellathinum economy class num touch class screen um entertainments service um pillow blanket, help call button ellam undu super food um😁 Spacious Alla itgreyum velya seat alla enne ullu😊 Chettan Oru high end flight il economy pokanam ketto
*This is an old A330-300 of Srilankan, Almost 19 yrs old (1999). Srilankan's last 330-300 delivery was in 2015. 4 Aircrafts were delivered in 2015. and they are operating that 4 330-300s in Colombo (CMB) - London Heathrew(LHR) and Colombo (CMB) - Melbourne (MEL) Routes.*
സുജിത്തേട്ടാ ... നല്ല vlog ... പൊളിച്ചു ... നമ്മൾ സ്വയം യാത്ര ചെയ്യുകയാണെന്ന് തോന്നി പോകും ... ആദ്യം ഞാൻ വീഡിയോ frwd ചെയ്ത് നോക്കി പോകാം എന്നാണ് കരുതിയത് ... പക്ഷെ തുടങ്ങിയപ്പോൾ മുഴുവൻ കണ്ടിരുന്നുപോയി ... Superb down to earth presentation style ... that's make u different bro... hats off.... Cheers.... :-)
Sujitetta njanum oru vattam srilankan air il yatra cheyditund qatar to colombo to cochin Super airline and good food And mayilpeeli vidarthinilkunna air hostess marum
My favorite airline 😍 6 thavana two way ayi srilankanil kayariyirunnuu..(Maldivesilottu) . Colmbo Air portil Ulla Buddha prethmedaduthu poyi nikkayirunnu chettaa 😍😍
Sri Lankan airlines is a very good flight and I enjoyed it many times flying from kochi to Colombo to Bahrain and airhostess behaviour is very good as you said. and I liked the food and drinks very well. Thanks for sharing this video l
I have travelled in many business and first class flights, so this isn’t anything new. But the joy on your face, Sujith - for that alone, my Mallu bro, I give you my special salute. What you are bringing to life is aspiration and hope - “nale enikkum ee avasaram tharane” - that is commendable.
The world’s top 10 airlines 2018 Singapore Airlines Qatar Airways ANA All Nippon Airways Emirates Eva Air Cathay Pacific Airways Lufthansa Hainan Airlines Garuda Indonesia Thai Airways
Ningal e cheyunadh valyakaryamanu ithonum kanathavarku ingane yengilum kanikan oral undello Malayalikalde full support ningalku undavum I like u #sujith Bhai
ഞാൻ ഒരു പാട് flight ഇൽ യാത്ര ചെയ്തിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടം ലങ്കൻ എയർലൈൻസ് ആണ്. മഹാ മോശം ജെറ്റ് എയർലൈൻസ് ആണ്. Emirates എയർലൈൻസ് നെ കാളും നല്ല സർവീസ് ആണ് ലങ്കൻ. പിന്നെ ഐർഹോസ്റ്റസ് ഇന്റെ പെരുമാറ്റം അത് പറയാതിരിക്കാൻ പറ്റില്ല. വളരെ മാന്യമായാ പെരുമാറ്റം. നല്ല ആഹാരം. പിന്നെ ആവശ്യം പോലെ മദ്യം. പ്രവാസികൾ ലങ്കയിൽ എത്തുമ്പോൾ നാട്ടിൽ വന്ന ഫീൽ ആണ്. തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങുന്ന ഫീൽ. എല്ലാം കൊണ്ടും വീണ്ടും വീണ്ടും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന flight ആണ് ലങ്കൻ എയർലൈൻസ്. Emirates ദുബൈയിൽ കണക്ഷൻ flight കിട്ടാൻ വലിയ ടെൻഷൻ ആണ്. ചിലപ്പോൾ കുവൈറ്റിൽ നിന്നും flight ദുബൈയിൽ എത്തുമ്പോൾ late ആയി flight റൺവേ എത്തിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പാട് ടെൻഷൻ അടിച്ച അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ലങ്കൻ എയർലൈൻസ് super. ചേട്ടാ ഇന്ത്യൻസ് എയർലൈൻസ് യുമായി ലങ്കൻ എയർലൈൻസ് നെ compaire ചെയ്യരുതേ. വെറും കാളവണ്ടി ആണ് indian എയർലൈൻസ്.
എയർ ഇന്ത്യ , ഗൾഫ് എയർ ,ഒമാൻ എയർ , ജെറ്റ് എയർവേസ് , എന്നി വിമാനത്തിൽ യാത്ര ചെയിതെങ്ക്‌ലും ശ്രി ലങ്കൻ ഒരു സംഭവം തന്നെ ആണ്..ഇപ്പൊൾ എന്റെ എല്ലാം യാത്രയും ശ്രി ലങ്കൻ ആണ്.കുറഞ്ഞത് 10 പ്രാവശ്യം എങ്കിലും up and down യാത്ര ആയി ഞാൻ.
I have travelled business class only once!...pakshe free upgrade aayirunilla! Rs 5000 ente keeshayil ninnu poyi kitti! Jetairways aayirunnu, from Trivandrum to Mumbai. Seats ithreen super allayirunnu. But service from check in till transit at Mumbai was superb! On reaching Mumbai, we exited through seperate door, was taken to the airport in separate bus.
Travelling in Srilankan is far better than any other airlines .....!! Luckily got an opportunity before same way by their upgradation to ride from Qatar ...that was an owsome experience ....!!
കൊച്ചി - കൊളംബോ - ബഹ്‌റൈൻ ശ്രീലങ്കൻ എയർലൈൻസ്, ലയാളത്തിലെ ആദ്യത്തെ ബിസിനസ് ക്ലാസ് റിവ്യൂ. വീഡിയോ കാണുക അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ബഹ്റൈനിൽ വെച്ച് നവംബർ 23 വെള്ളിയാഴ്ച വൈകീട്ട് 3.30 ന് കിംഗ് ഫൈസൽ കോർണിഷ് എന്ന സ്ഥലത്ത് വെച്ച് ഒരു ചെറിയ മീറ്റപ്പ് നടത്തുന്നുണ്ട്. എല്ലാ കൂട്ടുകാരും നിങ്ങളുടെ ഫാമിലി/ഫ്രെണ്ട്സ് ആയി വരൂ, നമുക്ക് കുറച്ച് സമയം പങ്കുവെക്കാം. Google Map: goo.gl/maps/8f91xPU2JdN2
Tech Travel Eat by Sujith Bhakthan ticket rate etreyaanu
Ticket rate ethrayanu?
Njangal theerchayayum ethum😍
Sujith eetaa ticket rate ethra aan..??
Tech Travel Eat by Sujith Bhakthan rafanmyname
ഇത് കാണുന്ന ഇപ്പോഴും വീടിനു മുകളിൽ കൂടി ബീമാനം പോയാൽ മുറ്റത്തിറങ്ങി അത് കുഴപ്പം ഇല്ലാതെ പോകുന്നുണ്ടെന്നു ഉറപ്പുവരുത്തുന്ന ഞാൻ
Epic comment aashane 👍😂
😀😀😀😀😀👍
കണ്ണൂരാണോ
J
ആശാനേ എന്നെ കൈ വിടല്ലേ ആശാനേ 😭😭😭
നിങ്ങൾ കാരണം പോകാൻ ഭാഗ്യമില്ലാത്ത ഞങ്ങൾക്ക് വീഡിയോയിലൂടെ പല നല്ല സ്ഥലങ്ങളും കണ്ടറിയാൻ പറ്റി. നന്ദി
നിങ്ങളുടെ വീഡിയോ കണ്ടാൽ അപ്പോൾ തന്നെ ഒരു യാത്ര പോകാൻ തോന്നും.
Malayalthil Adyamayi cheytha Business Class vlogging vendi edutha effort oru Big Congrats Sujith Etta
ഇത് കാണുന്ന Flightil പോലും കയറാത്ത ഞാൻ.
Solo Traveller oru 1500 roopa undel keram bro
ബാംഗ്ലൂർ ആണോ?
Trivandrum - Kochi - ₹2798 indigo starting price !
കയറണം
*Sri Lankan Airlines* (buisness class)
*Trivandrum - Colombo* : ₹34,253 (367km)
*Kochi - Colombo* : ₹32,939 (524km)
*Calicut - Colombo* : ₹68,105 (Air India) (635km)
1million view തികയ്ക്കാൻ വേണ്ടി 2വർഷത്തിന് ശേഷം ഇന്ന് വീണ്ടും ഈ വീഡിയോ suggest ചെയ്ത bakthan bro
😀
*Congrats bro! ഞാനും emirates airlines ൽ ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്തട്ടുണ്ട്, ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ എമർജൻസി ആയി എടുത്തതാണ്,സൂപ്പർ ആണ്*
ECO OWN താങ്കളുടെ തട്ടിപ്പുകൾ തുറന്ന് കാട്ടി ഞാൻ ഉൾപ്പെടെ നിര വധിപേർ താങ്കളുടെ വിഡിയോയിൽ അഭിപ്രായം ഇട്ടപ്പൊൾ താങ്കൾ അത് ഹൈഡ് ചെയ്യു തു നിരവധി പേർ പ്രൊമൊഷൻ വിഡിയോ ചെയ്യുന്നുണ്ട് പക്ഷെ താങ്കൾ പാവപ്പെട്ടെ കർഷകരെ അതി വിദഗദ്ദമായാണ് താങ്കൾ പറ്റിക്കുന്നത് താങ്കൾ ക്കാരണം ഒരു പാവപ്പെട്ട സ്ത്രിയുടെ 40000 രുപയാളം നഷ്ടപ്പെട്ടു താങ്കൾ പ്രൊമൊട്ട് ചെയ്യത ജോസ് എന്ന അമാന്വന്റെ അടുത്ത് നിന്ന് 2000 കാടകളെ വാങ്ങിയിട്ട് 1600 കാടയും ചത്ത് പൊഴി പിന്നെ താങ്കൾ പ്രൊമൊട്ട് ചെയ്യത പോത്ത് ഫാം താങ്കൾ പാവങ്ങള അതിവിദഗദ്ദമായി പറ്റിക്കുന്നു താങ്കളുടെ യാഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയുന്ന കാലം അതിവിദൂരമല്ല താങ്കളുടെ വിഡിയോയിക്ക് കിട്ടുന്ന യാഥാർത്ഥ കമന്റുകൾ ഹൈഡ് ചെയ്യതാൽ എല്ലാ ശരിയായി എന്ന് താങ്കൾക്ക് തോനുന്നങ്കിൽ താങ്കൾക്ക് എനിയും നേരം വെളുത്തിട്ടില്ല സർ
@@alluallu4817 alenthu cheithu bro😕😕😕
@@alluallu4817 മറ്റുള്ളവർക്ക് നഷ്ടം വന്നത് സണ്ണി ചേട്ടന്റെ കുഴപ്പമല്ല..സണ്ണി ചേട്ടൻ ecown media യിലൂടെ നമ്മളോട് പങ്ക് വെക്കുന്നത് അദ്ദേഹത്തിന്റെ അനുഭവം ആണ്...അല്ലാതെ ആരോടും 3000 കാടയെ വാങാനോ ,10 പോത്തിനെ വാങ്ങാനോ സണ്ണി ചേട്ടൻ നിര്ബന്തിക്കുന്നില്ല...അത് കൊണ്ട് പുള്ളികാരന് ഒന്നും കിട്ടാനും പോകുന്നില്ലെന്നും പുള്ളിയുടെ വീഡിയോ ക്ഷമയോടെ കാണുന്നവർക്ക് മനസ്സിലാവും... അല്ലാതെ മറ്റുള്ളവർക്ക് 40000 രൂപ യുടെ നഷ്ടം വന്നു എന്നൊക്കെ വിളിച്ചു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്....അഥവാ നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കുഴപ്പം മാത്രം...
സണ്ണി നിഷ്ക്കളങ്കത അഭിനയിച്ച് അതിവിദഗദ്ദമായി ആളുകളെ പറ്റിക്കുന്നു അത് അവന്റെ കയിവ് ഇവനെ പൊലുളള ആൾക്കാർ എന്തെങ്കിലും യുടുബിലും ഫേസ് ബുക്കിലും വന്ന് ചിലക്കുമ്പൊൾ കാടനെയും കോഴിയെയും വാങ്ങാൻ പോകുന്നത് നിങ്ങളുടെ കഴിവ് കേട്
@@midlajmithu7780 സണ്ണി പോത്തിനെ യൊ കാടയൊ വാങ്ങാൻ നിർബന്ധിക്കില്ല BR0 അങ്ങനെ പറഞ്ഞാൽ ആരും വാങ്ങില്ല ബിസിനസ്സ് തന്ത്രം പലവിധം സണ്ണിയുടെ മിക്ക വിഡിയൊയും പ്രൊമൊഷൻ ആണ് ചില പാവങ്ങൾക്ക് അത് അറിയില്ല
ഞാനും Srilankan airlines Business class ൽ യാത്ര ചെയ്തിട്ടുണ്ട് 03/11/2019. Very good experience.
എനിക്കൊന്നു യാത്ര ചെയ്യണം എന്നു തോന്നിയാൽ സുജിത് ചേട്ടന്റെ ഏതേലും വീഡിയോ എടുത്തു കാണും 😂
ഇത് കാണുന്ന പാസ്സ്പോർട്ടുപോലും എടുക്കാൻ പൈസ ഇല്ലാത്ത ഞാൻ..
Harikrishnan K passport edukalle bai.passport edutadanu nanghalkku pattiya abadham. 😁
passport venda domestic travel cheyyan. Oru ticket edukku from Kochi to Chennai.
Bro..1200 രൂപയ്ക്കു വരെ ഇപ്പോൾ പറക്കാം... domestic. Try once.
Super
Hi
Sujith Chetta Video super 29 mins Full erunnu kandu..Poli oru flight journey chitha Oru feel kitty...Thank you for a awesome video...!
രാജധാനിയിലെ ട്രൈൻ യാത്ര കണ്ട്തൊട്ടുപിന്നാലെ ബിസിനസ് ക്ലാസിലും കയറ്റി.... നന്ദി
ഞാനും പോയിട്ടുണ്ട് ഇതേ ഫ്‌ളൈറ്റിൽ കൊളംബോ. ശ്രീലങ്കൻ എയർലെൻസ് ന്റെ ഏറ്റവും വലിയ പ്രതേകത അതിലെ ഐർഹോസ്റ്റിസ് ആണ് 😍
കൊളംബോ എയർപോർട്ടിന്റെ പ്രതേകത ലിക്കർ ഷോപ്പുകളും
28 വയസ്സായി.. ഇതുവരെ ഫ്ലൈറ്റ് 1 കിലോമീറ്റർ എങ്കിലും അകലെ നിന്ന് മാത്രം കണ്ടിട്ടുള്ള എനിക്ക്, സുജിത് ചേട്ടാ... നിങ്ങളുടെ ഈ യാത്ര ഒരു സൂപ്പർ visual treat ആയിരുന്നു.. Thanks for video...
Rs. 1500 ഉണ്ടേല്‍ ഫ്ലൈറ്റില്‍ യാത്ര ചെയ്യാം ബ്രോ
othiri expensive alla. Indigo ku okke oru flight book cheyyu..ennittu travel ..passport onnum venda India il travel cheyyan
48 വയസ്സായി ..വിമാനം എയർപോർട്ടിൽ നിൽക്കുന്നതും ആകാശത്തിലൂടെ പോകുന്നതും കാണുന്ന ഞാൻ ..
@@shalumadhavan evide veed
ശ്രീലങ്കൻ അമ്മായിമാർ പോളിയാണ് ബ്രോ
😂
😋
business class അടിപൊളി ഞാന്‍ ആദ്യമായിട്ടാണ് business class കാണുന്നത്
your language is very sweet!!!!!! I am a Sri Lankan
അടുത്ത നാട്ടിൽ പോക്ക് ബിസിനസ് ക്ലാസ്സിൽ തന്നെ ഇന്ഷാ അല്ലാഹ്
Thanks for including us For this Videos😍❤️
ഞാൻ യാത്ര ചെയ്തിട്ടുണ്ട് കുവൈറ്റ് ടു കൊളംബോ കൊളംബോ റ്റു മധുരൈ നല്ല യാത്രയായിരുന്നു വീഡിയോ കണ്ടപ്പോൾ എനിക്ക് ആ യാത്ര ഓർമ്മവന്നു
ആദ്യമായാണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത്, വളരെ ഇഷ്ടപ്പെട്ടു....... ഇനി അടുത്ത വിഡിയോസ് ഞാൻ കാണാൻ ശ്രമിക്കും.. 🤗
sujith ഞാൻ സൗദി ലാണ് ജോലി ചെയ്യുന്നത്. എനിക്കും നിന്നെ പോലെ ആഗ്രഹം ഉണ്ടായി ബിസിനസ് ക്ലാസ്സിൽ ട്രാവൽ ചെയ്യാൻ അങ്ങനെ രണ്ടു വിമാനങ്ങളുടെ ആ ക്‌ളാസിൽ യാത്ര ചെയ്തു . ജെറ്റ് ഐർവേസ് ഉം ശ്രീലങ്കൻ ഐർവേസ് ഉം അതിൽ ജെറ്റ് ഐർവേസ് കാളവണ്ടി ആണ് ഭയങ്കര കുലുക്കവും വൃത്തിയും ഇല്ല . പന്ന സർവീസ് .. ബട്ട് ശ്രീലങ്കൻ എന്റെ പൊന്നു മോനെ സൂപ്പർ എന്താ സർവീസ് അടിപൊളി .... എന്റെ ആ ആഗ്രഹം സഫലമായി . ഇനി എല്ലാരും പറയുന്നത് ഖത്തർ ഐറിവേസ് സൂപ്പർ ഡ്യൂപ്പർ ആണെന്നാണ് നോക്കട്ടെ നെക്സ്റ്റ് ടൈം
താങ്കളുടെ ആ existent യാത്രയിലുടനീളം മനസ്സിലാവുണ്ട് വളരെ നല്ല സർവീസ് ഉള്ള ഫ്ലൈറ്റാണ് good
ithu kaanumbol enikye Sam Chui de inflight videos aanu ormavarunnathu...
Awesome Cheta...
Haha Thank you bro
I'm also a big fan of Sam Chui and our Sujith bro
Airindia ye kurich ariyachittaaa chettaaa
സുജിത് ചേട്ടൻ വീഡിയോ കലക്കി. വെയ്റ്റിംഗ് ഫോർ യുവർ വീഡിയോസ് എപ്പോഴും. ചേച്ചിയെ കൂടെ കൂട്ടിയത് നന്നായി.
ശ്രീലങ്കൻ എയർവേയ്‌സ് സൂപ്പറാണ്
സുജിത്തേട്ടാ കിടുക്കി....
ഒരു ഫാമിലി ട്രിപ്പ്ന് കട്ട വൈറ്റിംങ് ♥♥♥
കള്ള് കുടി വേണ്ടാര്‍ന്നൂ ജസ്റ്റ് ഒരു സജഷന്‍ മാത്രം ഹിഹീ
സുജിത്ത് വളരെ നന്നായിട്ടുണ്ട്.
സുജിത്തിന്റെ ഈ വീഡിയോ എന്നെ ഒന്ന് മോട്ടിവേറ്റ് ചെയ്തു.
നല്ല വിഡിയോ ആയിരുന്നു. ഇത്രയും വിശദമായി വേറെ കണ്ടിട്ടില്ല
ഞാൻ കണ്ട ആദ്യത്തെ സുജിത്തേട്ടൻ്റെ വീഡിയോ
ഇബാദ്ക്കടെ കൂടെ ദുബായ് ലേക്ക് workshop പോയ വീഡിയോ ആണ്
അന്ന് തൊട്ട് കട്ട ഫാൻ ആണ്
പിന്നീടുള്ള വീഡിയോ ഒന്നും മിസ്സാക്കിയിട്ടില്ല
എൻ്റെ ചേച്ചി. ശ്വേത ചേച്ചിയുടെ ഭയങ്കര ഫാനാണ്
റിപ്ലെ പ്രതീക്ഷിക്കുന്നു
Nice to all of you together Sujith Bro. I am really exited to see you crossing English Channel through Ferry and your descriptions. All the very best Bro.
A380 kiduva chetta, business classil njan yathra cheytharunu kiduva 👌👌
നന്നായി.. എല്ലാം നന്നായി പറഞ്ഞു. Thanks.
Really osm blog I have ever because I haven't travelled in flights yet..but it's good to watch u couple enjoying...hope God will let me soon to fly..wish you more beautiful trips ahead cheta Chechi...thank you so much ..I do wish to fly in business class..
First time on your channel. Loved it.
ഇപ്പോഴും വിമാനം വീടിന് മുകളിൽ കൂടി പോകുമ്പോൾ അതിന് വാലിൽ പുക ഉള്ളതാണോ എന്നു നോക്കുന്ന 45 വയസ്സുള്ള എന്നോടോ ബാലാ😀😀😀😀😀😀😀
കൊള്ളാം എന്റെ പോലത്തെ ചങ്ങായിമാരും ഇത് കാണുന്നുണ്ട്
Amazing to see your openness towards alcohol.....your approach is too genuine to be loved...
Swetha chechi fans ✌️✌️
Swetha the pokemon?
@@johnd6246 😂😂
@@johnd6246 😂😂😂😂😂
Full kanduu!..adipoli vlog!😍👌🏻✌🏻
ഇതുവരെയും പാസ്സ്‌പ്പോർട്ട് എടുക്കാതെ എത്ര പേർ ഈ വീഡിയോ കാണുന്നു 😃
ഞാൻ അടുത്ത വർഷം കാനഡയിൽ പോകുന്നുണ്ട് Emirates A380-ൽ. Economy class ആണ് പക്ഷെ. Super excited ❤️
രാജയോഗം.. വേറെന്തു പറയാൻ!
ഞാൻ ഈ വർഷം ജിദ്ദയിലോട്ടു പോന്നത് ഈ ഫ്ലൈറ്റിൽ ആയിരുന്നു but enty ലഗ്ഗേജ് miss ആയി അവിടെ വന്നു ചോദിച്ചപ്പോൾ അവര്ക് അതിനെ പറ്റി ഒന്നും അറിയില്ല എന്നാണ് ജിദ്ദ എയർപോർട്ടിൽ നിന്നും പറഞ്ഞത് ആ ഒരു ബുദ്ധിമുട്ട് എനിക്ക് അനുഭവപ്പെട്ടു......
ഉഷാറായി, ഇനി ബഹ്‌റൈൻ വിഡിയോസിനു വേണ്ടി കട്ട waiting
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. ബഹ്‌റൈൻ വീഡിയോകൾക്കായി കാത്തിരിക്കുന്നു 😍😍
*Sri Lankan Airlines* (buisness class)
*Trivandrum - Colombo* : ₹34,253 (367km)
*Kochi - Colombo* : ₹32,939 (524km)
*Calicut - Colombo* : ₹68,105 (Air India) (635km)
A380 il യാത്ര ചെയ്യണം എന്ന് എന്റെയും വലിയ ആഗ്രഹം ആണ് 👍🏼👍🏼
പക്ഷേ A380 economy അത്ര spacious അല്ല എന്നാണ് കേട്ടിട്ടുള്ളത് Business class പൊളി ആയിരിക്കും 👌🏼👌🏼
Try Emirates A380 first class !!♥
It's damn amazing...!!!!!!😊✌
Business class കാണിച്ചു തന്നതിന് big salute
Good vlog bro ethihad,Emirates,Qatar ellathinum economy class num touch class screen um entertainments service um pillow blanket, help call button ellam undu super food um😁 Spacious Alla itgreyum velya seat alla enne ullu😊 Chettan Oru high end flight il economy pokanam ketto
*This is an old A330-300 of Srilankan, Almost 19 yrs old (1999). Srilankan's last 330-300 delivery was in 2015. 4 Aircrafts were delivered in 2015. and they are operating that 4 330-300s in Colombo (CMB) - London Heathrew(LHR) and Colombo (CMB) - Melbourne (MEL) Routes.*
Sree Lankan travel expect soon!!!☺️
Super Sujith..We are waiting your next episode... thanks.
Kandirunn pogum athrakkum perfect videos...
സുജിത്തേട്ടാ ... നല്ല vlog ... പൊളിച്ചു ... നമ്മൾ സ്വയം യാത്ര ചെയ്യുകയാണെന്ന് തോന്നി പോകും ... ആദ്യം ഞാൻ വീഡിയോ frwd ചെയ്ത് നോക്കി പോകാം എന്നാണ് കരുതിയത് ... പക്ഷെ തുടങ്ങിയപ്പോൾ മുഴുവൻ കണ്ടിരുന്നുപോയി ...
Superb down to earth presentation style ... that's make u different bro... hats off....
Cheers.... :-)
Thank you Nidhin
സുജ്ത്ത് ഭായിക്കും ശ്വേതാചേച്ചിക്കും ബഹ്റനിലേക്ക് സ്വാഗതം.......
It provides the best service because Sri Lankan Airlines was the 3rd or 5th best airline in the entire world last year was awarded to them
Sujitetta njanum oru vattam srilankan air il yatra cheyditund qatar to colombo to cochin
Super airline and good food
And mayilpeeli vidarthinilkunna air hostess marum
Ninagal randuperum pwoli aanu🔥🔥🔥
Sujith chetta, if you want to travel A380 you can do it by travel from delhi to singapore. Singapore airlines operating A380 in this sector.
My favorite airline 😍 6 thavana two way ayi srilankanil kayariyirunnuu..(Maldivesilottu) . Colmbo Air portil Ulla Buddha prethmedaduthu poyi nikkayirunnu chettaa 😍😍
പാസ്പോർട്ട് പോലും ഇല്ലാത്ത ഞാൻ.. 😂
പാസ്പോർട്ട് എടുക്കാൻ വഴിയില്ല പോലീസ് സ്റ്റേഷനിൽ വാറണ്ടും കിടക്കുന്നു
Sri Lankan airlines is a very good flight and I enjoyed it many times flying from kochi to Colombo to Bahrain and airhostess behaviour is very good as you said. and I liked the food and drinks very well. Thanks for sharing this video l
I have travelled in many business and first class flights, so this isn’t anything new. But the joy on your face, Sujith - for that alone, my Mallu bro, I give you my special salute. What you are bringing to life is aspiration and hope - “nale enikkum ee avasaram tharane” - that is commendable.
Economy വിട്ടൊരു കളിയില്ല 😃 എന്നെങ്കിലും busines class ല് കയറണം.♥️🥰
*ഇത് കാണുന്ന ഡൊമസ്റ്റിക് ഫ്ലൈറ്റുകളിൽ ഇക്കോണമി ക്ലാസ്സിൽ മാത്രം യാത്ര ചെയ്ത ഞാൻ*
Haha
Njaanum😒
Njanum
Brother where r u working
Njanum
ഇത് കാണുന്ന അടുത്ത ആഴ്ച ആദ്യമായി ഫ്ലൈറ്റിൽ കയറാൻ പോന്ന ഞാൻ 😁😁 happy......... ✌✌
shwetha chechide chiri super
I love to watch your vlogs 😍😍😍 keeping going......
ഇത് കാണുന്ന ഒരു passport പോലും ഇല്ലാത്ത ഞാൻ
Njan saudhii airlines bussiness classil poyirunnu..super ayirunnu
Very nice vlog😀 food polichuuu😃👍 happy journey guys.. enjoy Bahrain well.. 😍😃 review 👌
ഞാൻ ഒത്തിരി ആഗ്രഹിച്ച video
ഇതിലെ 80% facilities എനിക്ക് എമിരേറ്റ്സ് ഫ്ലൈറ്റിലെ എകനോമിക് ക്ലാസ്സില്‍ കിട്ടിയിരുന്നു..
Qatar Airwaysil athine kaalum kittum
Qatar airways 💪
Also ee flight ilum und ithellam
@@ramshihere6748 service munnil Qatar airways thane aanu .. in middle east number 1 airline
The world’s top 10 airlines 2018
Singapore Airlines
Qatar Airways
ANA All Nippon Airways
Emirates
Eva Air
Cathay Pacific Airways
Lufthansa
Hainan Airlines
Garuda Indonesia
Thai Airways
Ningal e cheyunadh valyakaryamanu ithonum kanathavarku ingane yengilum kanikan oral undello Malayalikalde full support ningalku undavum I like u #sujith Bhai
*All the best brow* ...
Who accompanies you?. Your mother?. I apreciate your love for your mother. It has become quite rare these days..Congratz bro...!!
Its not his mother, Its his wife...
Most awaited video
Ella videosnum final ulla bgm kollallo...... nice......
Video super .oru international touch
അങ്ങനെ ഞാനും ബിസ്സ്നസ് ക്ലാസ് ഫ്ലൈറ്റിൽ കയറി ബഹ്‌റിനിൽ എത്തി 😍
ചേച്ചിസുന്ദരികുട്ടിയായി ഇപ്പോൾ😍😍😍😍ചേട്ടനുംഗ്ലാമർആയിട്ടുണ്ടുണ്ട്
Jeeva Vaiga കളിയാക്കുക അല്ലല്ലോ
@@anasanu8886 സത്യം
Emirates business class ithilum adi pwoli aane
Plzz upload more flight review videos.. specialy Emirates..
സൂപ്പർ കലക്കി entho നല്ല ഇഷ്ട്ടാണ് ഇവരെ👌👌👌😀😀😀😀
U were doing amazing and honest social works.... And may god bless u bro...( by Karnataka fans)
Thank you so much
നിങ്ങൾ രണ്ടു പേരും വളരെ സിമ്പിൾ ആണ്
Swetha looking good
Bro you are a real Vlogger👍😘
ഞാൻ ഒരു പാട് flight ഇൽ യാത്ര ചെയ്തിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടം ലങ്കൻ എയർലൈൻസ് ആണ്. മഹാ മോശം ജെറ്റ് എയർലൈൻസ് ആണ്. Emirates എയർലൈൻസ് നെ കാളും നല്ല സർവീസ് ആണ് ലങ്കൻ. പിന്നെ ഐർഹോസ്റ്റസ് ഇന്റെ പെരുമാറ്റം അത് പറയാതിരിക്കാൻ പറ്റില്ല. വളരെ മാന്യമായാ പെരുമാറ്റം. നല്ല ആഹാരം. പിന്നെ ആവശ്യം പോലെ മദ്യം. പ്രവാസികൾ ലങ്കയിൽ എത്തുമ്പോൾ നാട്ടിൽ വന്ന ഫീൽ ആണ്. തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങുന്ന ഫീൽ. എല്ലാം കൊണ്ടും വീണ്ടും വീണ്ടും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന flight ആണ് ലങ്കൻ എയർലൈൻസ്. Emirates ദുബൈയിൽ കണക്ഷൻ flight കിട്ടാൻ വലിയ ടെൻഷൻ ആണ്. ചിലപ്പോൾ കുവൈറ്റിൽ നിന്നും flight ദുബൈയിൽ എത്തുമ്പോൾ late ആയി flight റൺവേ എത്തിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പാട് ടെൻഷൻ അടിച്ച അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ലങ്കൻ എയർലൈൻസ് super.
ചേട്ടാ ഇന്ത്യൻസ് എയർലൈൻസ് യുമായി ലങ്കൻ എയർലൈൻസ് നെ compaire ചെയ്യരുതേ. വെറും കാളവണ്ടി ആണ് indian എയർലൈൻസ്.
എയർ ഇന്ത്യ , ഗൾഫ് എയർ ,ഒമാൻ എയർ , ജെറ്റ് എയർവേസ് , എന്നി വിമാനത്തിൽ യാത്ര ചെയിതെങ്ക്‌ലും ശ്രി ലങ്കൻ ഒരു സംഭവം തന്നെ ആണ്..ഇപ്പൊൾ എന്റെ എല്ലാം യാത്രയും ശ്രി ലങ്കൻ ആണ്.കുറഞ്ഞത് 10 പ്രാവശ്യം എങ്കിലും up and down യാത്ര ആയി ഞാൻ.
Nice Video indeed , please to add an English subtitle since i don't understand your language
Can't get enough of you guys and your travel vlogs. Love you both❤️
Swetha chechy you are lucky
ട്രെയിനിൽ ac ടിക്കറ്റ് പോലെ ഫ്ലൈറ്റിൽ ബിസ്സിനെസ്സ് class
😀ഫുഡ് റിവ്യൂ നന്നായിട്ടുണ്ട്
koodea
ശ്വേത ചേച്ചി ഹായ്
I have travelled business class only once!...pakshe free upgrade aayirunilla! Rs 5000 ente keeshayil ninnu poyi kitti! Jetairways aayirunnu, from Trivandrum to Mumbai. Seats ithreen super allayirunnu. But service from check in till transit at Mumbai was superb! On reaching Mumbai, we exited through seperate door, was taken to the airport in separate bus.
Njan eppoyum economy class Ill anu pokunath with my family
You two are such a sweet couple, keep it up 👌👌👌
My country flight ✈️ Srilanka ❤️❤️🇱🇰
Travelling in Srilankan is far better than any other airlines .....!! Luckily got an opportunity before same way by their upgradation to ride from Qatar ...that was an owsome experience ....!!