Colombo to Kochi, Srilankan Airlines Business Class Journey

Поделиться
HTML-код
  • Опубликовано: 27 авг 2019
  • കൊളംബോയിൽ നിന്നും തിരിച്ച് കൊച്ചിയിലേക്ക് ശ്രീലങ്കൻ എയർലൈൻസിലെ ബിസിനസ്സ് ക്ലാസിൽ, ശ്രീലങ്കാ സീരീസ് അവസാന ഭാഗം. #techtraveleat #srilanka
    For more details about Srilankan Trip Contact
    Sri Lankan Airlines, Opp Maharajas College Ground
    Ernakulam, 0484 236 2042, 43, 44
    Colombo to Kochi, Srilankan Airlines Business Class Journey
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 1 тыс.

  • @Vishvlog56
    @Vishvlog56 4 года назад +683

    കഴിഞ്ഞ കുറച്ചു എപ്പിസോഡ് കണ്ടിട്ടില്ല ബട്ട്‌ ഇത് full കാണും ഫ്ലൈറ്റ് ൽ ഉള്ള യാത്ര ഒക്കെ കാണാൻ രസം ആണ്

    • @sportsetmalayalam
      @sportsetmalayalam 4 года назад +17

      Njnum kandillaa😧

    • @dreamskerala8530
      @dreamskerala8530 4 года назад +3

      അമേസിങ് ലൈറ്റ് ഷോ കാണുവാൻ വാച്ച് dk വീഡിയോ... സബ്സ് &സപ്പോർട്ട് ചാനൽ...

    • @videoboxmalayalam
      @videoboxmalayalam 4 года назад +1

      എന്റെ ആദ്യ ട്രാവൽ വീഡിയോ ഒന്ന് സപ്പോർട്ട് ചെയ്യണേ...ചൈനയിലെ യഥാർത്ഥ ചില്ലു പാലം
      ruclips.net/video/VdOQNn50W_U/видео.html

    • @haseebtkv8853
      @haseebtkv8853 4 года назад +2

      Vishwa Jith bro njan subscribe cheyditund thirichum cheyamo

    • @saadchadu
      @saadchadu 4 года назад +1

      Ys

  • @noufalmanappally3919
    @noufalmanappally3919 4 года назад +307

    ഇതുവരെയും ഫ്ലൈറ്റിൽ കയറാത്തവർ എത്രപേരുണ്ട്....🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @drkavithapk2265
    @drkavithapk2265 4 года назад +108

    താങ്കളുടെ എല്ലാ episode ഉം കാണാറുണ്ട്. ആദ്യത്തേതിലെ പോലെ തന്നെ ആ simplicity നിലനിർത്തുന്നതിൽ താങ്കൾ 100 % വിജയമാണ് : keep it up bro.

  • @shibuedison1779
    @shibuedison1779 4 года назад +80

    I like ശ്വേതാ. She is class apart. Talks very sensibly by carefully selecting words when talking in social media. And shows she hails from a very decent family background

  • @mallurideexplore8239
    @mallurideexplore8239 4 года назад +448

    ❤ ശ്രീലങ്ക വീഡിയോ നന്നായിരുന്നു, Emil ബ്രോയെ മിസ്സ്‌ ചെയ്തവർ Like 👍

    • @mallurideexplore8239
      @mallurideexplore8239 4 года назад

      Sujith ബ്രോ ഒരു reply Comment പ്രതീഷിക്കുന്നു

    • @dreamskerala8530
      @dreamskerala8530 4 года назад

      അമേസിങ് ലൈറ്റ് ഷോ കാണുവാൻ വാച്ച് dk വീഡിയോ... സബ്സ്... &സപ്പോർട്ട് ചാനൽ..

    • @videoboxmalayalam
      @videoboxmalayalam 4 года назад

      Mallu Ride Explore എന്റെ ആദ്യ ട്രാവൽ വീഡിയോ ഒന്ന് സപ്പോർട്ട് ചെയ്യണേ...ചൈനയിലെ യഥാർത്ഥ ചില്ലു പാലം
      ruclips.net/video/VdOQNn50W_U/видео.html

    • @haseebtkv8853
      @haseebtkv8853 4 года назад +1

      Mallu Ride Explore bro njan subscribe cheyditund thirichum cheyamo

    • @f3bgmi768
      @f3bgmi768 4 года назад +1

      ദാരിദ്ര്യം പുടിച്ച comment

  • @siddiquemohamed8731
    @siddiquemohamed8731 3 года назад +13

    Appreciate your visit to our country Srilanka and also for highlighting major events you all enjoyed during the trip.
    Welcome again to this paradise.
    From Srilanka

  • @mohammedfazilmp6848
    @mohammedfazilmp6848 3 года назад +50

    Covid കാലത്ത് കാണുന്നവർ ലൈക്‌ അടിക്കു...

  • @priyaaa2431
    @priyaaa2431 4 года назад +42

    I am also Sri Lanka my husband kerala so thank you for coming Sri Lanka...and good luck 🇱🇰🇮🇳🙏

  • @AmazingAfricaByPooja
    @AmazingAfricaByPooja 4 года назад +17

    ശ്രീലങ്കൻ കാഴ്ചകൾ അടിപൊളിയായിരുന്നു..👌👌👌ശ്വേത സുന്ദരി ആയിട്ടുണ്ടല്ലോ ...

    • @StorytellingCouple
      @StorytellingCouple 4 года назад +1

      SHE IS ALWAYS BEAUTIFUL

    • @worldtourister9834
      @worldtourister9834 4 года назад

      👌👌

    • @shyamaretnakumar5868
      @shyamaretnakumar5868 4 года назад

      Her lipstick is spread on her teeth

    • @nithyaranjith5797
      @nithyaranjith5797 4 года назад

      @@shyamaretnakumar5868 chila lipsticks pani tharum.enikkum kittiyuttundu.. ha ha. njan Elle -18 nilekku maari. puthiyathu kollam. longlasting and light.

  • @LondonKazhchakal
    @LondonKazhchakal 4 года назад +129

    വിവാഹ ദിനശോംസകൾ എമിൽ ബ്രോയിക്കും ആശംസകൾ രണ്ടു പേരും ദീർഘ കാലം ഇണങിയും പിണങ്ങിയും സന്തോഷമായി ജീവിച്ചു പണ്ടാരം അടങ്ങി()

  • @asanvarkkbaa
    @asanvarkkbaa 4 года назад +20

    ശ്രീലങ്കൻ വീഡിയോ എല്ലാം അടിപൊളി ആണുട്ടോ inb വേറെ ലെവൽ ഇതു വേറെ ലെവൽ

  • @kishorpurakkattiri3233
    @kishorpurakkattiri3233 3 года назад +1

    njanum ningalude koode srilankayil poyi vanna anubavamayirunnu......10 episode kandu.....thankyou so much

  • @muhammedasharafkp808
    @muhammedasharafkp808 4 года назад +197

    സാം ചുയി വീഡിയോസ് കാണുന്നവർ ഹാജർ പറയൂ...

  • @aslamadoor2151
    @aslamadoor2151 4 года назад +8

    ശരിയാ , ചേച്ചിക്ക് കുറച്ച് ജാഡ കൂടുന്നുണ്ട് 😂😍

  • @avgeekemmanuel.4128
    @avgeekemmanuel.4128 4 года назад +16

    *Sujith, The aircraft which you have travelled is one of the oldest aircraft operating by SriLankan. This A330-200 will phase out by next year bcoz Its one of The oldest Aircraft which Sri Lankan is operating now, And will replace with A330-NEO (A330-900). But they will operate A330-300 to Kochi.*

  • @myvloggs6253
    @myvloggs6253 4 года назад +39

    INB ട്രിപ്പ്‌ ശെരിക്കും miss ചെയ്യുന്നു.... ആ combo i mean Emil, saleesh, harris ikka..

  • @POPPYPETALSBYANU
    @POPPYPETALSBYANU 4 года назад +17

    ഫ്ലൈറ്റിൽ എത്ര യാത്ര ചെയ്താലും... ഫ്ലൈറ്റ് യാത്ര ഒരു പ്രേത്യേക രസമാണ് എല്ലാവർക്കും... 😎

  • @arunnanu2043
    @arunnanu2043 4 года назад +3

    ഒരു ജാഡയും ഇല്ലാത്ത പാവം ചേച്ചി... എല്ലാം explain ചെയ്തതെരൻ ഉള്ള ആ മനസ്... 👍👍

  • @nishaswonderland5798
    @nishaswonderland5798 4 года назад +2

    Flight journey vlog enik bhayakara eshtannu ,detail ayitt kanich thannu super vlog

  • @TechAmz
    @TechAmz 4 года назад

    ശ്വേത ചേച്ചിയുടെ outro " bye "... പൊളിച്ചു.. 😍😍

  • @najmarasheed3995
    @najmarasheed3995 4 года назад +9

    Hi suji n sweth.. Iam an ardent follower of you guys.. Doing a fantastic job.. Really envy you for that.. We too travel a lot.. Suji as a husband do you know what is your unique part?.. OK I'l tell you... that's the respect towards your wife.. thts the best part of any husband.. Guys let Allah almighty make you happy all your lives.. Ameen

  • @shijukochi9372
    @shijukochi9372 4 года назад +21

    സുജിത്ത് പറഞ്ഞത് സത്യമാണ് ശ്വേതയ്ക്ക് അല്പം ജാഡയും കൂടിയിട്ടുണ്ട്. മേക്കപ്പും കൂടിയിട്ടുണ്ട്. പിന്നെ ശ്രീലങ്കൻ ട്രിപ്പിൽ പഴയ ഉത്സാഹം കണ്ടില്ല. അവസാന ദിവസം മാത്രമാണ് കുറച്ച് ആക്ടിവായത് കുഴപ്പമില്ലാ. എല്ലാം കണ്ടു... കൊള്ളാം

    • @Ajay-nj4vx
      @Ajay-nj4vx 4 года назад +1

      And it's not about talking to people, but the sound and tone, make up and everything is ok

    • @AswinRamdas
      @AswinRamdas 4 года назад +2

      Adhe...vayi kari samsarikunadu kanumbol chorinj varum

    • @sharannarayanan5880
      @sharannarayanan5880 4 года назад +3

      She was too boring

    • @shijukochi9372
      @shijukochi9372 4 года назад +1

      @@AswinRamdas അതെ വളരെ ശരിയാണ്.പിന്നെ നമ്മളങ്ങിനെ അറുത്തുമുറിച്ചു പറയാത്തതാണ്. സംസാരം കേട്ടാൽ ഈ ലോകത്തെ എല്ലാം അറിയാം എന്ന രീതിയാണ് .എന്തോ സുജിത്ത് അതു മനസിലാക്കുന്നില്ല എന്നു തോന്നുന്നു. വളരെ ബോറിങ്ങാണ്. കാണുവാൻ തന്നെ തോന്നുന്നില്ലാ. . സുജിത്തിന്റെ ഭാര്യയായിപ്പോയി. അല്ലെങ്കിൽ എപ്പഴേ വെളീ ലെറിഞ്ഞേനെ. മഹാബോ റ്

    • @rajashreesukumaran7066
      @rajashreesukumaran7066 4 года назад +2

      @@shijukochi9372 she looks like an airbag, but her attitude, and feels surprised on seeing him carry her, hats off to him. No body else would show off such an air bag

  • @muzammilpoochaal3284
    @muzammilpoochaal3284 4 года назад +1

    കെട്ടിയോൾക്ക് കെട്ടിയോനോടുള്ള സ്നേഹം കാണുമ്പോൾ തന്നെ മനസ് നിറയും........

  • @sanoopsachi
    @sanoopsachi 4 года назад +1

    Sujith etttan 😍🥰😘

  • @sriwickramar2985
    @sriwickramar2985 4 года назад +4

    Lovely couple, do come again to Sri Lanka. God bless.

  • @martinnjoseph7987
    @martinnjoseph7987 4 года назад +6

    Missing the guide. What a sweet guy !!
    Thanks for taking care of both of you on behalf of all Tech Travel Eat Fans !!

  • @sudhinair9226
    @sudhinair9226 4 года назад

    നല്ല യാത്രയായിരുന്നു. ഞങ്ങൾ നല്ലപോലെ ആസ്വദിച്ചു. കൂടുതൽ നല്ല വീഡിയോകൾ കൊണ്ടുവരുക.

  • @aneeshxavier3262
    @aneeshxavier3262 4 года назад

    സുജിത് ഭായ് ലങ്കൻ വീഡിയോസ് എല്ലാം സൂപ്പർ ആയിരുന്നു ❤❤❤

  • @Serayude_Father
    @Serayude_Father 4 года назад +150

    5:32 Red label kandavar 😂🍻

    • @vishnukrishnanair5211
      @vishnukrishnanair5211 4 года назад +2

      Red label aaneeey 😰🥃

    • @helminsalam1026
      @helminsalam1026 4 года назад +1

      😃

    • @balamukunds2809
      @balamukunds2809 4 года назад +2

      Njanum atha adyam shradhiche bro 😅😅

    • @naijorobbin
      @naijorobbin 4 года назад +6

      ore full kaliyaki sujithbai

    • @sadh6715
      @sadh6715 4 года назад +5

      നല്ല വെള്ളമടിക്കുന്ന ആളാണലേ....😬😬

  • @artistgkn
    @artistgkn 4 года назад +4

    കേരളത്തിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്

  • @risvanek1227
    @risvanek1227 4 года назад +3

    Adipoli vedieo ഒരു രക്ഷയ്‌യുമെല്ലാ

  • @user-zt7fi2tw2n
    @user-zt7fi2tw2n 4 года назад +4

    Happy wedding aniversary sujith bhakthan & swetha...

  • @dilinidipashika7335
    @dilinidipashika7335 4 года назад +13

    I love my country . Thank you.💞💞

  • @yathra4374
    @yathra4374 4 года назад +11

    ഹാപ്പി 1st വെഡിങ് ആനിവേഴ്സറി സുജിത്തേട്ടാ

  • @ramsharmamailbox
    @ramsharmamailbox 2 года назад +1

    ഞാൻ ഈ സീരീസ് 2022 ഇൽ ആണ് കാണുന്നത്, എൻ്റെ honeymoon trip ormaputhukkal ആയിരുന്നു നിങ്ങളുടെ ഈ ട്രിപ്. ഞാൻ ശ്രീലങ്കയിൽ 2010 ആണ് പോയത്.

  • @BEN_GEORGE
    @BEN_GEORGE 4 года назад +2

    We Like Your Videos.. Keep up the Good Work.. God Bless..

  • @werunsha
    @werunsha 4 года назад +7

    Thank you for the video series. Please upload subtitiles !

  • @mamu3643
    @mamu3643 4 года назад +3

    So eager to watch dz video for busines class.cute couples...love u swethaa chechiiiii

  • @Ashfinact
    @Ashfinact 4 года назад +1

    സൂപ്പർ ശ്രീലങ്ക വീഡിയോ❤

  • @harshanalinda7771
    @harshanalinda7771 4 года назад +1

    Thank you for coming to Sri Lanka, All videoes very beautifully. Att the best!!!!!!!!

  • @Saint00001
    @Saint00001 4 года назад +65

    Next..EMIRATES:-)😎..FIRST CLASS.😋😊..:-):-)

    • @arjunsree5290
      @arjunsree5290 4 года назад +5

      I love emirates first class

    • @Saint00001
      @Saint00001 4 года назад +2

      @@arjunsree5290MMM...really..it's Heavily luxurious!😎

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +1

      @@Saint00001 *B777-300ER or A380-800 SuperJumbo?*

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +1

      @@arjunsree5290 *777-300ER or A380-800-Superjumbo?*

    • @twinkle3106
      @twinkle3106 4 года назад +1

      @@avgeekemmanuel.4128 athinu sujith kodeeshwaran akanam adutha kalathengum a380 airbus first class onnum nokkandaaa

  • @happywithsuchi2564
    @happywithsuchi2564 4 года назад +4

    happy 1st wedding anniversary dears. love you too. best wishes.

  • @renjinisr1792
    @renjinisr1792 4 года назад

    Adipoli videos aayirunu.. ethupollulla nalla videokalkal waiting...

  • @snehalathanair1562
    @snehalathanair1562 4 года назад

    Nice video......stunning Swetha.....detail mannan Sujith
    ...wish both of you many more happy journeys.....we too enjoyed Srilanka
    ...

  • @srijila000
    @srijila000 4 года назад +3

    Sujithettaa venda tto.....swethechik oru jaadayum illa☺☺☺❤❤❤lovly🤗😍😍😍chundarikutti aayik☺

  • @rahulkrishnan1063
    @rahulkrishnan1063 4 года назад +6

    ഇന്നും കൂടെ അല്ലേ നമുക്ക് ഇങ്ങനെ ഒക്കെ കഴിക്കാൻ പറ്റൂ. പൊളിച്ചു chechi

  • @talktokid76
    @talktokid76 4 года назад

    Super, really nice coverage thanks for taking us thru SriLanka thru your video blogs. SriLanka had tears of rain for it misses you two. Love all your videos Sujith and Swerha.

  • @jayavallip5888
    @jayavallip5888 3 года назад +1

    Thank u. Ennepolullavarku (flightil adhikam yathra cheyyan pattatha, mattulla rajyangal kanan pattatha )nalla vedieo and manoharamaya kazhchakal 👍❤❤

  • @bincytitus4254
    @bincytitus4254 4 года назад +7

    Happy wedding anniversary sujith &swetha 🍰😍

  • @sngkr5549
    @sngkr5549 4 года назад +4

    First like njn adiche

  • @vipintejnlr1784
    @vipintejnlr1784 4 года назад +1

    Sujithe"" parayaadhirikkan nivarthiella "Oru rakshaumillaatha avatharanm"....polich....thimirthu....editing ,,background music okke . !!! all the best.

  • @vimaljvv4187
    @vimaljvv4187 4 года назад

    ശ്വേത ചേച്ചി ഇപ്പോ കൂടുതൽ സുന്ദരി ആകുന്നു.... അടിപൊളി ചേച്ചി....

  • @traveloguesbyg.o
    @traveloguesbyg.o 4 года назад +4

    Sujith chetta❤️

  • @cj177
    @cj177 4 года назад +6

    0:24 .... varkala uyirr😇

  • @onewhocomingfrombillion3420
    @onewhocomingfrombillion3420 4 года назад +1

    സുജിത്തിന്റെ ഇൻഡ്യ ട്രിപ്പ്‌ കാണാനാണ് ഞങൾഇഷ്ടം

  • @arkchannel2949
    @arkchannel2949 4 года назад +4

    സുജിത്തേട്ടാ... നന്നായി പെട്ടെന്ന് ലങ്കാ trip അവസാനിപ്പച്ചതു.. അറിയാലോ കാരണം 😁.. ഞങ്ങൾ wait ചെയ്യുന്നു next പ്രഫോഷണൽ trp.. tnx dear 😍

  • @mabsoormabu
    @mabsoormabu 4 года назад +3

    സുജിത് ഭായി😍😍

  • @TheSethuks1
    @TheSethuks1 4 года назад +90

    ശ്വേത ക്കു ജാഡ ആകാം . ഭക്തൻ അവശതയോടെ വ്ലോഗിയാൽ മതി. :)

  • @BeHappyWithAthi
    @BeHappyWithAthi 4 года назад

    ചേച്ചി ചേട്ടനേക്കാൾ kiduvaayi ഷൂട്ട്‌ ചെയ്യുന്നു ❤️

  • @sajeerabubacker3039
    @sajeerabubacker3039 4 года назад +1

    Enik bachelors trip aanu ishtam, adhond srilankan videos kandillayrunnu. Flight experience kaananvendi mathram 😍

  • @Zolovlogs
    @Zolovlogs 4 года назад +3

    Sujithettan Policheiiii......🔥🔥💗💗💗💗💗

  • @firdause1706
    @firdause1706 4 года назад +23

    സുജിത്ത് bro ഒരു dout... Bro എന്താ kodaikanal explore ചെയ്യാത്തത്...

  • @asithas5855
    @asithas5855 4 года назад

    Happy anniversary sunjithettan and sweathecchi, Emil bro and anju checchiii ❤️❤️😘😘😘

  • @anilkumarkg9855
    @anilkumarkg9855 4 года назад

    ഹലോ നിങ്ങൾ നടത്തുന്ന എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നല്ല രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ എല്ലാ ദിവസവും കാണാറുണ്ട്

  • @vidyaranik3862
    @vidyaranik3862 4 года назад +3

    Spr chetta.....

  • @pravasivlogsbyansarali8308
    @pravasivlogsbyansarali8308 4 года назад +10

    Welcome back to kochi... Srilankan vlogs എല്ലാം സൂപ്പർ..

  • @miyazana1462
    @miyazana1462 4 года назад

    ഞങ്ങൾ enjoy ചെയ്തു each and every momentes in SRI LANKA ... THANK YOU SUJITH BRO.....

  • @Zashvlogs
    @Zashvlogs 4 года назад

    Nice . കൊള്ളാം ശ്രീലങ്ക..😊

  • @kpzArtandCraft
    @kpzArtandCraft 4 года назад +4

    കേരളത്തിന്റെ fly view പോളിയാണ്

    • @haseebtkv8853
      @haseebtkv8853 4 года назад

      kpz Art and Craft bro njan subscribe cheyditund thirichum cheyaamo

    • @haseebtkv8853
      @haseebtkv8853 4 года назад

      Krishna Sandeep Vlogs cheyditund, thirichum cheyumalloo

  • @jeyanthyr2770
    @jeyanthyr2770 4 года назад +7

    Happy wedding Anniversary Sujith & Swetha

  • @muralikrishnanvs3933
    @muralikrishnanvs3933 4 года назад +2

    കിടുക്കി കലക്കി പൊളിച്ചു

  • @robinhood-xu7ym
    @robinhood-xu7ym 3 года назад +1

    Adipoli srilankan trip. Beautiful place, food awesome. People good. Thanks srilanka . Nice trip.👍👍👍

  • @vimalkarimbil6665
    @vimalkarimbil6665 4 года назад +3

    ശ്രീലങ്കയിൽ നിന്നുള്ള അവസാന വീഡിയോ എന്നല്ല ഇത്തവണത്തെ ശ്രീലങ്കൻ ട്രിപ്പിലെ അവസാന വീഡിയോ എന്ന് പറയൂ
    യാത്രകൾ ഇനിയും ഉണ്ടാവട്ടെ ആശംസകൾ

  • @thomasabraham7386
    @thomasabraham7386 4 года назад +4

    .Kurachu koodathel places undayirenenkil kurachu koodi istapetanae. Ithoru complaint alla oru suggestion anu

  • @vinothjnv1423
    @vinothjnv1423 4 года назад +2

    Great travel videos ... proud of srilanka

  • @shibuks010
    @shibuks010 3 года назад

    മികച്ച presantation നമ്മളും ശ്രീലങ്കയിൽ പോയി വന്നത് പോലെ. സുജിത് 👌👌👌👌👌

  • @SayyidFasluRahmanKP
    @SayyidFasluRahmanKP 4 года назад +6

    Tech Travel Eat Channel il poste ചെയ്ത SriLanka Trip ന്റെ മുഴുവൻ വീഡിയോ കളും ഞാൻ കണ്ടു
    കണ്ടവർ Like അടിക്കു 👍😍

  • @amalabdul87
    @amalabdul87 4 года назад +7

    ശ്രീലങ്ക ഇൻഫ്രാ കേരളത്തെ കാട്ടിലും പൊളി ആണ് പക്ഷെ കാഴ്ച്ചയെ കേരളത്തെ വെല്ലാൻ ഒന്നും ഇല്ല 😍💪

  • @viveks9217
    @viveks9217 4 года назад

    Angane sreelankan videos ellam kazhinju.njangal katta waiting aanu next videos nu.

  • @joeljijo5136
    @joeljijo5136 4 года назад

    Happy wedding anniversary Sujith n swethaa. God Bless You

  • @firosvnb1275
    @firosvnb1275 4 года назад +23

    എന്റെ പെങ്ങളൂട്ടിക് ഒരു ജാടയും ഇല്ല.... സുജിത്തേട്ടാ...

  • @JyothisJayakumarCtk
    @JyothisJayakumarCtk 4 года назад +20

    *ഇനി സലീഷേട്ടനൊപ്പമുള്ള പാലക്കാടൻ വിഡിയോസിനായി വെയിറ്റിംഗ്*

  • @AmjadKhan-jn6mb
    @AmjadKhan-jn6mb 4 года назад

    Thank u for making videos about srilanka for last one week.also ur videos are different from others that explains everything regarding each place u visits. visit again and explore more about srilanka.

  • @travelingmalabari
    @travelingmalabari 4 года назад

    അടിപൊളി വീഡിയോ ആണ് ആശംസകൾ traveling malabari channel oman

  • @KeshuInCanada
    @KeshuInCanada 4 года назад +4

    സലീഷേട്ടനേം എമിലിനെയും കൂട്ടി ഒരു യൂറോപ് ട്രിപ്പ്‌ വന്നാൽ തകർക്കും..

  • @Ottayan1988
    @Ottayan1988 4 года назад +30

    Mg Hector ഫുൾ റിവ്യൂ വീഡിയോ ഇടുമോ 😍😍

    • @StorytellingCouple
      @StorytellingCouple 4 года назад +2

      REVIEW EMIL BRO CHEYYANAM.

    • @carbongamingff9527
      @carbongamingff9527 4 года назад +2

      @@StorytellingCouple sheriya

    • @carbongamingff9527
      @carbongamingff9527 4 года назад

      @@StorytellingCouple nalla content aan ketto ningade ... I liked your videos and Subscribed

    • @haseebtkv8853
      @haseebtkv8853 4 года назад

      Jobi Raj bro ente ee channel onn support cheyaamo

    • @haseebtkv8853
      @haseebtkv8853 4 года назад

      David George bro ente ee channel onn support cheyaamo

  • @remesanis2401
    @remesanis2401 4 года назад

    ശ്രീലങ്കൻ യാത്രകൾ വളരെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത് | NB TRIP ന്റെ ഹാങ്ങ് ഓവർ കൊണ്ടായിരിക്കും ആദ്യ കുറച്ച് എപ്പിസോഡുകൾ അത്ര ആസ്വാദ്യമായില്ല
    എന്നാൽ പിന്നിട്ടുള്ളതെല്ലാം നന്നായിട്ടുണ്ട് അടി പൊളി
    പുതിയ video " sനായി കാത്തിരിക്കുന്നു

  • @noorjimohamed3014
    @noorjimohamed3014 4 года назад +1

    നല്ല വീഡിയോ ഭാര്യയുടെ അവതരണഠ വളരെയധികം ഇഷ്ടമാണ് കാണാൻ നല്ല ഭംഗി ഉള്ള നാടുഠ ഭക്ഷണവും ആണ് എന്ന് അറിയാഠ ഇൻശാഅളളാ.. കാണാൻ 👌👌👌👌👌👌👌😍😍😍😍

    • @candygfx007
      @candygfx007 4 года назад +1

      Noorji Mohamed എന്റെ channel sub cheyummo

  • @RaviRavi-uw2zt
    @RaviRavi-uw2zt 3 года назад +4

    sreelangayil poy 3 days nilkkam athra roopa aakum with family(3 person)

  • @updatenowwithvinayan8323
    @updatenowwithvinayan8323 4 года назад +56

    Skip cheyyathe full Kandu good

    • @haseebtkv8853
      @haseebtkv8853 4 года назад

      Fillus lab hey ente ee channel onn support cheyaamo

  • @dibinmathew
    @dibinmathew 4 года назад +2

    Sujith aettan uyir😍😍

  • @basheermohammed7541
    @basheermohammed7541 4 года назад +1

    Sri Lanka full video kandu ellam superb ayirunnu ini adutha adutha Tripp engotta

  • @Mummusvlog
    @Mummusvlog 4 года назад +3

    May be most relaxed video of recent time♥️♥️♥️♥️

  • @dilipjanaka9844
    @dilipjanaka9844 4 года назад +4

    Sujith,swetha thanks a lot both of you been in srilanka..y'r a nice cupple...all the best for yr future..

  • @sethunair8718
    @sethunair8718 4 года назад +1

    Hi Sujith ... Excellent shots in seashore and business class

  • @surabhidijeesh7694
    @surabhidijeesh7694 4 года назад +1

    Happy anniversery swetha nd sujith chettan

  • @nihalkareem99
    @nihalkareem99 4 года назад +3

    Happy Wedding Anniversary 😍😍

  • @johnsonkurian21
    @johnsonkurian21 4 года назад +14

    ബിസിനസ് ക്ലാസിലെ ബാത്റൂമിൽ ബക്കറ്റിൽ വെള്ളം ഉണ്ടോ😊
    അല്ലാതെ ഞാൻ പൊകില്ലാ😑

  • @lallulallu3628
    @lallulallu3628 4 года назад +1

    Air ഹോസ്റ്റസ്മാരുടെ ഡ്രസ്സ്‌ ഒട്ടും മാച്ച് ആവുന്നില്ല ....ശ്രീലങ്കൻ എയർലൈൻസ് സൂപ്പർ ...

  • @robinhood-xu7ym
    @robinhood-xu7ym 3 года назад +1

    Thank u sugit and swetha for exploring srilanka ..👍👍👍