Second Honeymoon to Langkawi with Rishi | ലങ്കാവിയിലേക്ക് വീണ്ടും റിഷിയുമായി

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 300

  • @JahfarFaizySpeech
    @JahfarFaizySpeech 9 месяцев назад +32

    ഋഷിക്കുട്ടൻ വന്നതുമുതൽ വീഡിയോ കാണാൻ ഒരു ഉഷാർ വന്നതുപോലെ. 🙂

  • @shafeequekt8030
    @shafeequekt8030 9 месяцев назад +27

    നമ്മൾ ബസ്സിൽ പോകുന്നത് പോലെ നിങ്ങൾ ഫ്ലൈറ്റിൽ പോകുന്നത്.❤🎉

  • @namastebharat4746
    @namastebharat4746 9 месяцев назад +10

    Rishi is superb. He's the real hero of this episode. Very travel friendly child.

  • @bijulalkrishnan1979
    @bijulalkrishnan1979 9 месяцев назад +8

    ഇന്നത്തെ വ്ളോഗിന്റെ ഹൈലൈറ്റ്."ബുഡൂ ബുഡാ”😊😊🥰🥰🥰
    റിഷിക്കുട്ടൻ ❤❤❤ഇഷ്ടം

  • @jishasajeesh4518
    @jishasajeesh4518 8 месяцев назад +2

    Rish is blessed to have sujith and swetha bhakthan as his parents he is learning many things from his trips.god bless you❤❤❤

  • @deykrishna5141
    @deykrishna5141 9 месяцев назад +9

    Happy to see Rishikuttan along with you. The car you are driving is Myvi from Perdue ( very popular brand in Malaysia).From Malaysia you can travel to Lankawi by ferry from Kuala Perlis, which takes about 6 hrs from Kuala Lumpur by road. We used to keep our car in Kuala Perlis and travel to Lankawi and engage rent a car for travel to different places.

  • @preetisarala3851
    @preetisarala3851 9 месяцев назад +5

    Rishi is cute & learning fast.wish you a good time in Lankawi

  • @Hacky_Marsh
    @Hacky_Marsh 9 месяцев назад +4

    RISHI FULL ON FULL POWER... NJANGAL WAITING AAN CAMERA EDUTH TRAVEL VLOG CHEYYINNA RISHI YE KAATH....❤

  • @rajasreelr5630
    @rajasreelr5630 9 месяцев назад +5

    ബുദ്ധു ബുദ്ധ..... അങ്ങനെ ലങ്കവി ൽ എത്തി സുഹൃത്തുക്കളെ 🥰 ഋഷി babay ടെ സംസാരം കേൾക്കാൻ super🥰🥰🥰
    സുജിത്തേട്ടൻ _ ആന വണ്ടി
    അഭി ---------------- ട്രെയിൻ
    ഋഷി baby ----------- flight
    tech travel eat fan girl 🥰🥰🎉

  • @aami682
    @aami682 9 месяцев назад +5

    അണ്ണാൻ കുഞ്ഞിനെ മരം കേറാൻ ആരേലും പഠിപ്പിക്കണോ .. ജനിച്ച അന്നു തൊട്ടു ഫ്ലൈറ്റിൽ കേറുന്ന കുഞ്ഞിന് പിന്നെ ഫ്ലൈറ്റ് അറിയില്ലേ😂😂😂😂 റിഷി കുട്ടൻ❤❤❤

  • @ronjoseph3405
    @ronjoseph3405 9 месяцев назад +2

    Aru barikum tech travel eat???
    Rishi loading 🔥🔥

  • @passionsolotraveller9345
    @passionsolotraveller9345 9 месяцев назад +2

    ഋഷി കുട്ടൻ well talent baby
    സുജിത് ബ്രോ & ശ്വേത sis proud both of you ❤️😍

  • @fliqgaming007
    @fliqgaming007 9 месяцев назад +9

    Rishi Vibes 😍❤️

  • @hashimh1726
    @hashimh1726 9 месяцев назад +4

    Family vlogs are awesome sujith sir❤

  • @marybinu2053
    @marybinu2053 9 месяцев назад +1

    Rishikuttan ellam parayan thudangi. Midukkan.😄👍💖😘😘

  • @abiteoftime4232
    @abiteoftime4232 9 месяцев назад +2

    Watch your videos as soon as I see Rishi. I am rishikkuttan fan. He is so cute to have started talking. His budubuda is hilarious

  • @kenzo00711
    @kenzo00711 9 месяцев назад +7

    sujith the one and only Legent for vlogers 🥰🥰 Proud to be a fimily member of teck Travel Eat 🥰

  • @ronjoseph3405
    @ronjoseph3405 9 месяцев назад +3

    ബുടുബുടാ is back 💪💪

  • @tonylouis9960
    @tonylouis9960 9 месяцев назад

    Adipoli destinations okke friends inte koode spend cheythu..Ennitu family ye lankawi kondupoi pattichu…..that is real man.🥂

  • @housewife12345
    @housewife12345 9 месяцев назад

    ഋഷി കുട്ടൻ ഇനിയൊരു ചാനലൂടെ തുടങ്ങണം 😍😍😍😍😍

  • @ushadevips9118
    @ushadevips9118 9 месяцев назад +2

    Singapore …Rishi kkuttan❤😘

  • @SUTHI_KANNUR
    @SUTHI_KANNUR 9 месяцев назад +2

    Highlights nte avasyam undoo?? ❌❌❌

  • @remeshp7926
    @remeshp7926 9 месяцев назад +1

    ഹായ്... സുജിത്ത് ഭായ്. റിഷിക്കുട്ടൻ വന്നപ്പോൾ വീഡിയോ കളറായി. ഹായ് ബൂഡും ബൂഡാ .ഹാപ്പി ന്യൂ ഇയർ

  • @hridhyam7023
    @hridhyam7023 9 месяцев назад +2

    Kidilan Vlog 💕💕💕💕💕
    Love U So Much 💗💗💗💗💗

  • @kundukulamblr
    @kundukulamblr 9 месяцев назад +1

    Have a good time guys!!

  • @Ummusalmath27
    @Ummusalmath27 9 месяцев назад

    Rishikuttan ulla vedios kanan thanne vibe aan. Oru cheriya chiriyode allathe ee vedio kandu theerkkn pattilla. Love you rishikutta ❤

  • @VijayKumar-eu3fb
    @VijayKumar-eu3fb 9 месяцев назад +1

    I waiting for your video for see rishikutan. Rishikutan was so cute ❤❤

  • @Rahul-iu7jl
    @Rahul-iu7jl 9 месяцев назад

    poli video
    rishikkuttappi 😃😍😍

  • @Senthil_official
    @Senthil_official 9 месяцев назад +1

    ഉണ്ണിയേട്ടൻ First🥰

  • @fazilnalappad5229
    @fazilnalappad5229 9 месяцев назад

    Sujitheta USA trip plan cheyyu yetante New York video kanan bayangaram excited an yeta❤❤

  • @KULLUvlogs
    @KULLUvlogs 9 месяцев назад +1

    Budu budaaa 🤩🤘❤

  • @nithu2254
    @nithu2254 9 месяцев назад +2

    Sweet cute rishibaby 😘😘❤️😍

  • @Melon9120
    @Melon9120 9 месяцев назад +1

    Hey Sujith, hi!
    So happy to see Rishikuttan in your vlogs after a long time... Also, can you let me know how you track the details or the information about the flights you're travelling on? It'd be useful for me!

  • @smithacnair5539
    @smithacnair5539 9 месяцев назад +1

    Budubuda.... ♥️♥️♥️. Airport.... Happy Xmas... ❤️❤️❤️

  • @renillazar8805
    @renillazar8805 9 месяцев назад +1

    ബുട് ബുടാ ഋഷി കുട്ടൻ ഫാൻസ്‌ ഉണ്ടോ?? 🔥🔥🔥❤️❤️♥️♥️✨️✨️✨️

  • @prashantsajeev4598
    @prashantsajeev4598 9 месяцев назад +1

    Rishi,you are so intelligent and cute 🥰😊

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 месяцев назад

    Beautiful congratulations hj Best wishes thanks

  • @Areeckalhere
    @Areeckalhere 9 месяцев назад +1

    Perodua nn parayana company car aanu ath. Toyota aayit nthoke oh connections nnd, ariyilla. Vellfire type car kke und e company kk 👐🏼

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 9 месяцев назад +1

    ❤❤❤

  • @sreedevi2424
    @sreedevi2424 9 месяцев назад

    നല്ലൊരു food വ്ലോഗ് പ്രതീക്ഷിക്കുന്നു

  • @veena777
    @veena777 9 месяцев назад +1

    Awesome & mind-blowing Tumbinal pic we definitely see your video Sir I am happy that you are enjoying with Rishi baby & Shweta so that we can see Rishi baby always 🤗🫀🫡🙏😘😘

  • @saraswathikuttipurath3081
    @saraswathikuttipurath3081 9 месяцев назад

    ഋഷി വന്നതോടെ നല്ല വ്ലോഗ് ഉഷാർ ❤️❤️❤️

  • @nirmalk3423
    @nirmalk3423 9 месяцев назад +1

    Polich 🎉

  • @nihalkprakash8070
    @nihalkprakash8070 9 месяцев назад

    Kidilan video :)

  • @geethas5017
    @geethas5017 9 месяцев назад

    Rishi is now an international citizen midukkan❤

  • @ThejasSumesh
    @ThejasSumesh 9 месяцев назад +4

    I was waiting for family video❤.

    • @TechTravelEat
      @TechTravelEat  9 месяцев назад

      Hope you enjoyed it!

    • @ThejasSumesh
      @ThejasSumesh 9 месяцев назад

      @@TechTravelEat Video was very nice❤️

  • @viniranji886
    @viniranji886 9 месяцев назад

    ഋഷി കുട്ടൻ poli ❣️❣️🤗🤗

  • @Dileepdilu2255
    @Dileepdilu2255 9 месяцев назад

    പൊളി സുജിത്തേട്ടാ💙♥️❣️💖😍❤️❤️💕

  • @sskkvatakara5828
    @sskkvatakara5828 9 месяцев назад

    Challakattasong sujit &rishi reel chatal poli ayrikkum

  • @jaythilakans366
    @jaythilakans366 9 месяцев назад +1

    Cute Rishi

  • @paramagurs7477
    @paramagurs7477 9 месяцев назад

    Next year we waiting for Rishikuttan sister🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @4otest265
    @4otest265 9 месяцев назад +1

    sujith etta big fan from pathanamthitta...

  • @Fahad_Naduvilakath
    @Fahad_Naduvilakath 9 месяцев назад +3

    ചില കുലംകുത്തികളെ എടുത്ത് പുറത്തിട്ടപ്പോൾ TTE ഫാമിലിയിലേക്ക് നല്ല കുറച്ചു മെമ്പേഴ്സിനെ കിട്ടി.
    ആദ്യകാല ചങ്കുകളായ ആന്റണി, പ്രശാന്ത്, നിതിൻ, etc.. അത് TTEയുടെ backbonesആണ്. ഒരാവശ്യം വരുമ്പോൾ എന്തിനും തയ്യാറായി കൂടെയുള്ള നൻമ്പൻസ്❤.
    പിന്നെ 2021 മാർച്ച് മാസത്തിലെ അവസാന ആഴ്ച്ച 😓. ഒരാളും ഒരിക്കലും ജീവിതത്തിൽ അനുഭവിക്കാൻ പാടില്ലാത്ത ദിനങ്ങൾ. യഥാർത്ഥത്തിൽ എന്താണ് സത്യം എന്ന് അറിയാതെ, എല്ലാവരും കുറ്റപ്പെടുത്തി!!!... ഒറ്റപ്പെടുത്താൻ ശ്രമിച്ചു. അതിനേക്കാൾ ക്രൂരമായി തോന്നിയത് ഡൈബർ സുഖുവിന്റെ കാല് വാരലായിരുന്നു.
    ചങ്കാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കൂടെക്കൂടി,!! ഒരു അവസരം വന്നപ്പോൾ ശത്രുക്കളുടെ കൂടെനിന്ന് സുജിത്തിന്നിട്ട് ഒരു അഡാറ് പണിയങ്ങ് കൊടുത്തു. ഡൈബർ സുഘുവിന്റെ കുലംകുത്തിപ്പണി ജോഷി സിനിമയിൽ പോലും കണ്ടിട്ടില്ലാത്ത ഒരു സസ്‌പെൻസായിരുന്നു. TTE ഫാമിലിയിലെ ഒരു പ്രേക്ഷകനും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റായിരുന്നു അന്ന് കണ്ടത്. സത്യം പറഞ്ഞാൽ, സുജിത്തല്ലാതെ, വേറെ ആരെങ്കിലുമായിരുന്നെങ്കിൽ അവിടെ തീർന്നേനെ എല്ലാം. പിന്നെ സുഘുവിന്റെ കുത്തിത്തിരുപ്പിൽ പെട്ട് പോയ ഹാരിസിക്ക. അങ്ങേര് ശെരിക്കും ഒരു പാവമാണ്. പക്ഷെ, അദ്ദേഹത്തെ പോലെ ഒരാൾ സത്യം അറിയുന്നതിന് മുൻപ് എടുത്ത് ചാടാൻ പാടില്ലായിരുന്നു.
    തകർന്ന് പോയ TTE ഇന്നത്തെ ലെവലിൽ എത്തിയതിന് കുടുംബത്തോടൊപ്പം സലീഷേട്ടനോടാണ് സുജിത്ത് കടപ്പെട്ടിരിക്കുന്നത്. ഋഷിയുടെ സീമന്തവും കഴിഞ്ഞ്, 2021 ഏപ്രിൽ ആദ്യ വാരം, ബാഗുമെടുത്ത് അഭിയോടൊപ്പം ഒരു പോക്ക് പോയിട്ടുണ്ട്. India On Rail എന്ന ഒരു series ചെയ്തു. ചതിപ്രയോഗത്തിൽ വീണ്പോയ ചേട്ടനെ പൊക്കിയെടുക്കാൻ അനിയന്റെ വക ഒരു സർജിക്കൽ സ്ട്രൈക്ക്. നല്ല ഒരു സീരീസ് ആയിരുന്നെങ്കിലും, അത് കണ്ടവർക്കറിയാം, TTEയിൽ അത്രയും കാലം കാണാത്ത, വളരെ എനർജി കുറഞ്ഞ ഒരു സീരീസ് ആയിരുന്നു India On Rail. ഗ്രാഫ് താഴെക്കാണെന്ന് തോന്നിച്ച ദിനങ്ങൾ. അനാവണ്ടി മുതൽ കൂടെയുള്ള എനിക്ക് പോലും ഇനി TTE പഴയത് പോലെ വരില്ലേ എന്ന് തോന്നിച്ച നാളുകൾ. പക്ഷെ, സുജിത്തിന് പോയ താളം വീണ്ടെടുക്കാൻ, അഭിയുടെ ആ സർജിക്കൽ സ്ട്രൈക്ക് വളരെ വളരെ സഹായിച്ചിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ഒരുമാസത്തെ Rail സീരീസ് കഴിഞ്ഞ് 2021 മെയ്‌ ആദ്യ വരത്തിൽ തിരിച്ച് സലീഷേട്ടന്റെ SR Jungle Resortൽ രണ്ട് മൂന്ന് ദിവസം. സലീഷേട്ടനോടൊപ്പം ഉണ്ടായിരുന്ന ആ കുറച്ചു ദിവസങ്ങൾ, അതായിരുന്നു യഥാർത്ഥത്തിൽ ഉയിർപ്പിന്റെ ദിനങ്ങൾ. എല്ലാവരും എഴുതിത്തള്ളിയിടത്ത് നിന്ന്, വീണ്ടും "മണ്ണിൽ നിന്ന് തന്നെ" മുളച്ച് പൊങ്ങി ഇന്ന് കാണുന്ന അവസ്ഥയിലേക്ക് TTE എത്തി.
    തകർന്ന് തരിപ്പണമായ TTE, ഇന്ന് ഈ കാണുന്ന അവസ്ഥയിലേക്ക് തിരിച്ച് വന്നിട്ടുണ്ടെങ്കിൽ, കൂടെപ്പിറപ്പിനെ പോലെ ചേർത്ത് പിടിച്ച സലീഷേട്ടന്റെ പങ്ക് ഒരുകാലത്തും വിസ്മരിക്കാൻ സാധിക്കില്ല❤❤❤. കൂടെ കട്ട സപ്പോർട്ടുമായി സന്തോഷ്‌ മുതലാളിയും❤.
    ഇടക്കാലത്ത് വന്ന സഹീർ ഭായ് ❤.
    ഉന്തിനിടക്ക് ഒരു ചവിട്ട് എന്ന് പറയും പോലെ, "നായര്" കാല് വാരിയെങ്കിലും, സഹീർ ഭായിയെ പോലെ ഒരു ചങ്കിലേക്ക് എത്തിയത് ആ "നായരാണെന്ന്" ഓർക്കുമ്പോൾ അങ്ങേരോട് കുറച്ച് ബഹുമാനമൊക്കെ തോന്നാറുണ്ട്. മാത്രവുമല്ല, കുറച്ച് കോംപ്ലക്സ് ഒക്കെ ഉണ്ടെങ്കിലും, "സുഘുവിന്റെ" അത്ര വിഷമുള്ള ജാതിയാണ് നായരെന്ന് ഒരിക്കലും തോന്നിയിട്ടില്ല.
    ശ്വേത-ഋഷി-അഭി-അച്ഛൻ-അമ്മ❤❤.
    ചങ്കുകളായ ആന്റണി, പ്രശാന്ത്, നിതിൻ, ഇബാദുക്ക, etc..❤❤.
    സലീഷേട്ടൻ - സന്തോഷ്‌ മുതലാളി ❤❤.
    സഹീർ ഭായ് ❤❤❤.
    വയനാട്ടിലെ ഹൈനസിക്ക❤.
    ശേഷം വന്ന ഫാസിൽ - ശഫാഫ് കൊമ്പോ❤.
    നമ്മുടെ കിരൺ ബ്രോ - ടോണിച്ചായൻ കോമ്പോ ❤❤.
    ഇവരെല്ലാം ചേർന്ന് TTE ഫാമിലി ഇപ്പോൾ സെറ്റാണ്.

    • @TechTravelEat
      @TechTravelEat  9 месяцев назад +1

      ❤️❤️❤️🥰🥰🥰

    • @TechTravelEat
      @TechTravelEat  9 месяцев назад +1

      നിങ്ങളെപ്പോലുള്ള subscribers ചങ്കുകളുടെ സപ്പോർട്ട് 🔥🔥🔥❤️❤️❤️

  • @meeradevik4333
    @meeradevik4333 9 месяцев назад

    wish you a happy time there
    Rishi is so cute😊

  • @melvinjohn3926
    @melvinjohn3926 9 месяцев назад

    Nice vlog I liked it very much. What is the name of this background music that is playing in last

  • @sajithaappu9142
    @sajithaappu9142 9 месяцев назад

    ഋഷിക്കുട്ടാ .......... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @akhilraj2920
    @akhilraj2920 9 месяцев назад

    Nice❤

  • @TheultimatekeralaKL
    @TheultimatekeralaKL 9 месяцев назад

    It's perodua car company

  • @sskkvatakara5828
    @sskkvatakara5828 9 месяцев назад

    7:23 2017 yers transilate 2014(mistake)

  • @mohammedmak7082
    @mohammedmak7082 9 месяцев назад

    Bro stoller egane kondh poyi?

  • @sreelekhapradeepan1994
    @sreelekhapradeepan1994 9 месяцев назад +1

    Y again going to the same place.. y not chosing another place.. If Rishi is talking clearly the credit goes to Swetha...

  • @rekhaambika5189
    @rekhaambika5189 9 месяцев назад

    Rishikuttsn ellam parayum valiya kutti ayi❤

  • @shobhap3172
    @shobhap3172 9 месяцев назад

    Thank U Rishikkutta

  • @praveenvettiyil7199
    @praveenvettiyil7199 9 месяцев назад

    Last two days rishi vibe ❤️❤️❤️❤️

  • @YuvalNoahHarri
    @YuvalNoahHarri 9 месяцев назад

    ബുടു ബുടാ ഫാൻസ്‌ കൊഴഞ്ചേരി ഘടകം 😸❤️

  • @roshithk7265
    @roshithk7265 9 месяцев назад

    ഒരു മാസം മുമ്പ് പോയി വന്നേ ഉളളൂ ലങ്കാവി 👌👌❤

  • @saleemayyyy
    @saleemayyyy 9 месяцев назад +1

    In Manjeshwar-Kasaragod we say THANDAS for toilet😅

  • @Sivanvv-m5w
    @Sivanvv-m5w 9 месяцев назад

    Swetha chechi poli dress ❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 9 месяцев назад

    Happy journey 🎉

  • @jayaaji4875
    @jayaaji4875 9 месяцев назад

    What does bud buda means

  • @jayasridhar5662
    @jayasridhar5662 9 месяцев назад

    Happy n safe journey

  • @90rohith
    @90rohith 9 месяцев назад

    Air Asia Bangkok code FD, air asia Malaysia code AK

  • @hiba-12210
    @hiba-12210 9 месяцев назад +1

    27:44 highlight of the videoo😂❤❤

  • @madhusoodanan1698
    @madhusoodanan1698 9 месяцев назад

    റിഷി നീ തന്നെ താരം 🌹🌹🌹

  • @sajimc3889
    @sajimc3889 9 месяцев назад

    Happy journey

  • @manjuradhakrishnan9339
    @manjuradhakrishnan9339 9 месяцев назад

    സുജിത് ഡ്രസ്സ്‌ സൂപ്പർ 😍😍

  • @lathamurali7387
    @lathamurali7387 9 месяцев назад

    Rishikuttan❤❤❤

  • @anandhushorts9444
    @anandhushorts9444 9 месяцев назад +1

    hai bro iam you big fan bro❤❤

  • @ALCATALLAN
    @ALCATALLAN 9 месяцев назад

    Appante mon thanne 😃😃

  • @senthildeena5257
    @senthildeena5257 9 месяцев назад

    Happy your's Honey moon 💞 Part 2 Rishi bhakthan 🤰🏻🤱🏻😅

  • @DeepaNandanan
    @DeepaNandanan 9 месяцев назад

    Nice Family..

  • @Krishnarao-v7n
    @Krishnarao-v7n 9 месяцев назад +1

    👌👌👍👍💪💪

  • @Seven.EV_
    @Seven.EV_ 9 месяцев назад

    🎉🎉🎉🎉🎉

  • @ajmal37__
    @ajmal37__ 9 месяцев назад

    nigal beypore to dubai shippil kayaroo

  • @KarthikGNair
    @KarthikGNair 9 месяцев назад

    Wow wow wow

  • @princejose364
    @princejose364 9 месяцев назад

    Enjoy❤❤

  • @ulakamchuttumvalibar9123
    @ulakamchuttumvalibar9123 9 месяцев назад

    അതിനു കാരണം ഋഷി mioner ayadhondanu bro

  • @sunilsamuel2078
    @sunilsamuel2078 9 месяцев назад

    Nice

  • @SajithNarayananOfficial
    @SajithNarayananOfficial 9 месяцев назад

    റിഷിക്കുട്ടാ 🥰🥰🥰🥰

  • @mangalamravindran6853
    @mangalamravindran6853 9 месяцев назад

    I am the first 🎉❤💃🏻

  • @paramagurs7477
    @paramagurs7477 9 месяцев назад

    Rishikuttan speaking very well 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rayanz2492
    @rayanz2492 9 месяцев назад +1

    Yente veed nilambur anu yenkikkum und just ootty povan oru agraham ath polum nadakunnulla 2500car rentum 1500 deasalum food athinu polum bagyam ellathea yennea polea ullavar undo eee masam avidea onnu povan yethre kothichatha aa agraham nadakula sopnam mathram
    Rishikutta umma ❤❤❤ nee enjoy cheyyu muthea chakkara kutta

  • @santhoshk836
    @santhoshk836 9 месяцев назад

    ഇന്നെങ്കിലും എനിക്ക് വേഗത്തിൽ comment ഇടാൻ സാധിച്ചു. വീഡിയോ സൗകര്യത്തിൽ പിന്നെ കാണാം😂😂😂❤ :

  • @ahamedbaliqu9118
    @ahamedbaliqu9118 9 месяцев назад

    നമ്മുടെ വിമാനം വന്നു ഋഷി 🔥🔥🔥

  • @sandeeps5793
    @sandeeps5793 9 месяцев назад

    Aa international driving license nte sitil 1 year 2 year ennokke kaanunnath entha payment option nte avde

  • @SasiKumar-go6by
    @SasiKumar-go6by 9 месяцев назад +1

    ഋഷി ഉള്ളതുകൊണ്ട് കാണുന്നേ

  • @saipreetha7364
    @saipreetha7364 9 месяцев назад +1

  • @ammini707
    @ammini707 9 месяцев назад

    Rishikutta helloooooo haaai
    Rishikuttan anu hero

  • @traveltechbyajith6346
    @traveltechbyajith6346 9 месяцев назад

    ❤❤❤❤ super

  • @jerry4674
    @jerry4674 9 месяцев назад

    P for Parking brother.